1000 വഴിപാടിന് സമം ഇനി ശിവക്ഷേത്ര ദർശനം നടത്തുമ്പോൾ ഇങ്ങനെ ചെയ്യൂ,shivan,nambyattumana,astrology

  Рет қаралды 100,821

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Ай бұрын

1000 വഴിപാടിന് സമം
ഇനി ശിവക്ഷേത്ര ദർശനം നടത്തുമ്പോൾ ഇങ്ങനെ ചെയ്യൂ നിമിഷങ്ങൾക്കുള്ളിൽ ഫലം ലഭിക്കും.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 357
@parus264
@parus264
നമസ്കാരം തിരുമേനി 🙏എന്തിനു ഇറങ്ങിയാലും തടസ്സങ്ങൾ ആണ് തിരുമേനി 🙏.. അങ്ങ് മാത്രമാണ് ഞങ്ങളുടെ ആശ്രയം 🙏.. തുളസീധരൻ : അശ്വതി (1965 കർക്കിടകം 8), രാധാമണി : ചോതി (1968 ധനു 2), തുഷാര : അവിട്ടം (1998 ഒക്ടോബർ 2, കന്നി 16 വൈകിട്ട് 6:30pm)
@GopikaM-kn4uc
@GopikaM-kn4uc
നമസ്കാരം തിരുമേനി 🙏🙏🙏ഒരുപാട് വിഷമത്തിലാണ് മെസ്സേജ് മുൻപ് തിരുമേനി കണ്ടിരുന്നു പക്ഷെ ഞങ്ങളുടെ കാര്യത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഞങ്ങളുടെ വിവാഹകാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ല. ബന്ധത്തിൽ നിന്നുള്ള വിവാഹകാര്യം ആയതുകൊണ്ട് ഒരുപാട് തടസങ്ങൾ ഉണ്ട് 😢തടസങ്ങളെല്ലാം മാറി എത്രയും പെട്ടന്ന് വിവാഹം നടക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കണമേ 🙏🙏🙏ഗോപിക ഉത്രട്ടാതി 29.1.2001 അതുൽ മൂലം 28.2.2000പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🙏🙏ഒരുപാട് വിഷമത്തിലാണ് 😢🙏🙏🙏
@leenasanthan49
@leenasanthan49
നമസ്കാരം തിരുമേനി ഞങ്ങളെ കൂടെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി അഷ്ടമി വിശാഖം ശ്രീക്കുട്ടൻ അനിഴം ശ്രീക്കുട്ടി പുണർതം കണ്ണൻ മകേര്യം ശാന്തൻ തൃക്കേട്ട ലീന അശ്വതി തടസ്സങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കുന്ന തിരുമേനി മക്കൾക്ക് ജോലി കിട്ടാൻ വേണ്ടി🙏🙏🙏🙏🙏🙏🙏🙏
@user-yv1kr7sr7h
@user-yv1kr7sr7h
തിരുമേനി ഒരുപാട് മെസ്സേജ് അയ്യച്ചു replay ഒന്നും തന്നില്ല 😢
@ponnusmonus495
@ponnusmonus495
നമസ്ക്കാരം തിരുമേനി. ഞാൻ ഇന്നു ശിവക്ഷേത്രത്തിൽ പോയപ്പോൾ നന്ദിയോട് ഒരു കാര്യം പറഞ്ഞപ്പോൾ നന്ദിയുടെ തലയിൽ ഇരുന്ന പൂവ് എൻ്റെ അടുത്തേക്ക് വന്നു വീണു. നല്ലത് ആണോ
@vlogger_queen4134
@vlogger_queen4134
നമസ്കാരം തിരുമേനി ആര്യ തിരുവോണം 20.5.1995 കട ബാധ്യത മാറി ലഭിക്കാൻ ഉള്ള പണം കൈയിൽ വരാൻ പ്രാർത്ഥനയിൽ ഓർക്കണേ
@sujaelavunkal8284
@sujaelavunkal8284
എന്റെ തിരുമേനി താങ്കൾ എത്ര ലളിതമായ രീതിയിൽ ആണ് ഓരോ കാര്യങ്ങളും ഞങ്ങൾക്ക് വ്യക്തമാക്കി തരുന്നത്. നമസ്കാരം തിരുമേനി.
@SheebaRajeev-jl5hz
@SheebaRajeev-jl5hz
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം.. ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏
@user-ub9rs8me1k
@user-ub9rs8me1k
നമസ്കാരം തിരുമേനി..എൻ്റെ പേര് അമൃത നക്ഷത്രം വിശാഖം..പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@nimishashinoj4354
@nimishashinoj4354
Namaskaram thirumeni പാമ്പ് കടിക്കുന്നത് സ്വപ്നം കണ്ടാൽ എന്താണ് എന്ന് ഒരു വീഡിയോ ചെയ്യാമോ
@ashacs-mz8db
@ashacs-mz8db
Gouri revathy btech exam annu padikkan valare buddimutt annu ennu paranj valare tention annu thirumeni prathikkane poojayil ulpeduthane
@divyandkk
@divyandkk
നമസ്കാരം തിരുമേനി 🌹❤️
@ushashanavas9119
@ushashanavas9119
എന്റെ മഹാദേവാ 🙏🙏
@gopalkrishnapillai1948
@gopalkrishnapillai1948
Shampoo Mahadeva 🙏🙏🙏
@LachuSreelachu
@LachuSreelachu
Lakshmi sree .Karthika nakshatram june 5 nu nadalkunna keam examil ella vishayangalkkum uyarnna mark vangi vijayikkan prarthikkanam thirumeni
@sangeethabalakrishnan8773
@sangeethabalakrishnan8773
Sangeetha -Punartham, Anoop-Uthrattathi
@sathipn5839
@sathipn5839
ഓം നമശ്ശിവായ, 😊,
@pushpakumar8645
@pushpakumar8645
ഓം നമഃശിവായ 🙏🏼🙏🏼🙏🏼
@ajithakumari5429
@ajithakumari5429
🙏💐💐💐നമസ്കാര० തിരുമേനി 💐💐💐🙏 നല്ലൊര് അറിവാന്ന് ഇന്ന് തിരുമേനി നല്കിയത്...🙏നന്ദി തിരുമേനി💐
@adwaidadwaid2869
@adwaidadwaid2869
അഞ്ജന പൂയം
ONLINE WATSUP MOB-7907980283
0:49
Astro Media
Рет қаралды 64
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,9 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 6 МЛН
നിങ്ങളുടെ വില അവർ അറിയുന്നു 🙏🙏
16:09
Tarot Healing with Krishnabindhu
Рет қаралды 6 М.
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН