പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ വിവാഹ തട്ടിപ്പ് വീരൻ

  Рет қаралды 77,100

24 News

24 News

20 күн бұрын

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ വിവാഹ തട്ടിപ്പ് വീരൻ | രണ്ട് വിവാഹങ്ങൾ രജിസ്റ്റർ ചെയ്തതിന്റെ തെളിവുകൾ പുറത്ത് | ഒളിവിൽപോയ രാഹുലിനായി അന്വേഷണം വ്യാപിപിച്ചു | Rahul P Gopal | Accused Rahul P Gopal is a marriage fraud hero
#pantheerankavu #domesticviolence #husbandrahul

Пікірлер: 268
@gathri551
@gathri551 18 күн бұрын
രാഹുൽ മോനേ,പഴയ കാലമല്ലടോ, ഞാൻ അടക്കമുള്ള പെൺകുട്ടികളെ ഞങ്ങളുടെ അച്ഛൻമാർ വളരെ സ്നേഹത്തോടെ , ആണ് വളർത്തുന്നത് 💯💯 നിനക്ക് ഒക്കെ വേണ്ടി ജീവിതം കളയാൻ ഇനി ഞങ്ങളെ പാരന്റ്സ് വിട്ടു നൽകൂല 💯
@pelefans6549
@pelefans6549 18 күн бұрын
Aano arinjilla
@malavikamalu6414
@malavikamalu6414 18 күн бұрын
​@@pelefans6549enal ipol arijile.
@anu99996
@anu99996 18 күн бұрын
അല്ലപിന്നെ, പെൺകുട്ടികളെ ന്തും ചെയ്യാമെന്നാണ് ഇവരുടെ വിചാരം,. മിണ്ടാതെ ഇരുന്നു കരഞ്ഞിട്ട് ഒരു അവാർഡും കിട്ടാൻ പോവുന്നില്ല, അവനെ ഒരു നിമിഷത്തേക്ക് പോലും ആ കുട്ടി save ചെയ്യാൻ പാടില്ലായിരുന്നു, അച്ഛനും അമ്മയും അഭിമാനം നോക്കാതെ നല്ല തീരുമാനം എടുത്തു 👍👍
@christothomas8473
@christothomas8473 18 күн бұрын
എന്നിട്ട് പെണ്ണുങ്ങൾ ചെറുക്കന്റെ ജോലിയുടെ തുക്കവും. അവരുടെ പണവും നോക്കി തന്നെ anallo😂ഇപ്പോഴും കെട്ടുന്നത് 😂😂😂😂😂
@renjithushas2007
@renjithushas2007 18 күн бұрын
Ningalude demand nthanu payyan Canada, Australia, UK, Europe engane olla ragyathe joli ondakanam engane ok alle high class nte purake pokumbol risk um koodum ne chinthikuka
@kurianmathew2198
@kurianmathew2198 18 күн бұрын
പോലീസ്കൈക്കൂലി വാങ്ങി ഇത്തരം ക്രമീനലുകളെ സംരക്ഷിക്കുന്നവരാകന്നു.മീഡിയ ഉള്ളതുകൊണ്ട് ഇത്തരം വാർത്തകൾ പുറത്തുവരുന്നു.മീഡിയായെ ഭയന്ന് പലപ്പോഴും പേരിന് നടപടി എടുക്കുന്നു.
@Reeja-vh6ub
@Reeja-vh6ub 18 күн бұрын
എവിടെ പെൺകുട്ടിയുടെ ഭാഗത്തു തെറ്റ് ഉണ്ടെന്നു വരുത്തിതീർക്കാൻ ശ്രമിച്ചവരൊക്കെ കേൾക്കുന്നുണ്ടോ..
@kenzakenza909
@kenzakenza909 18 күн бұрын
അവൻ്റെ സ്വഭാവം അനുസരിച്ച് അവൻ ഒരു മിത്രം ആകാനാണ് സാധ്യത
@kuttan1001
@kuttan1001 18 күн бұрын
@@kenzakenza909 🤣🤣🤣
@amalmichael3905
@amalmichael3905 17 күн бұрын
സ്ത്രാധനത്തിൻ്റെ പേരിൽ ആണ് ഇങ്ങനെ നടന്നത് എന്ന് നുണ പറഞ്ഞ പെൺ വീട്ടുകാർക്ക് എതിരെയും കേസ് എടുക്കണം
@EqualJustice-4-all
@EqualJustice-4-all 18 күн бұрын
ഈ പെൺകുട്ടിയെ കൊന്നു തെളിവില്ലാതാക്കാനുള്ള എല്ലാ പദ്ധതികളും ഇവനും അവന്റെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കൂടി തീരുമാനിച്ചതാണ് എന്നാണ് മനസ്സിലാകുന്നത് . അവരുടെ നിർഭാഗ്യവശാൽ അതായത് ഈ കുട്ടിയുടെ ഭാഗ്യവശാൽ ....ദൈവം അനുഗ്രഹത്താൽ ഈ കുട്ടി മരണത്തിൽ നിന്നും രക്ഷപ്പെട്ടു. വധശ്രമത്തിനെതിരെ അവന്റെയും അവൻറെ മാതാപിതാക്കളുടെയും അവൻറെ സഹോദരി സഹോദരന്മാരുടെയും പേരിൽ കേസെടുക്കണം . അതുപോലെ അന്ന് രാത്രി അവൻറെ വീട്ടിൽ അടുത്ത റൂമിൽ ഉറങ്ങിക്കിടന്നിരുന്ന അവൻറെ സുഹൃത്തിനെതിരെയും കേസെടുക്കണം . എൻറെ സംശയം ...ഒരുപക്ഷേ അന്ന് രാത്രി ഈ പെൺകുട്ടിയെ കൊല്ലുവാൻ ആയിരിക്കും ഇവർ പ്ലാൻ ചെയ്തിരുന്നത്. ഈ പെൺകുട്ടിയെ കൊന്നു തെളിവ് നശിപ്പിക്കുവാൻ ഉള്ള സഹായത്തിന് ആയിരിക്കും അവന്റെ സുഹൃത്തിനെ അടുത്ത റൂമിൽ തന്നെ കിടത്തി ഉറക്കിയത്. അതുകൊണ്ടാണല്ലോ ഈ കുട്ടി അലമുറയിട്ട് വിളിച്ചിട്ട് പോലും അടുത്ത റൂമിൽ ഉറങ്ങുന്ന സുഹൃത്ത് എഴുന്നേറ്റു വന്നില്ല. താഴത്തുനിന്ന് അവൻറെ മാതാപിതാക്കൾ വന്നത് കൊല്ലപ്പെട്ടു എന്ന് അറിയുവാൻ വേണ്ടി മാത്രമാണ് . ദൈവത്തിൻറെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഈ കുട്ടി രക്ഷപ്പെട്ടത് . ഇവനെതിരെ കേസെടുക്കാതെ മടിച്ചു നിന്ന ...അവന് സഹായവുമായി നിന്ന ആ സർക്കിളിൽ ഇൻസ്പെക്ടർ ക്കെതിരെ കേസ് എടുക്കണം . അതിനൊരുപാട് വകുപ്പുകൾ ഉണ്ട്. ആ സർക്കിളിനെ വെറുതെ വിടാൻ പാടില്ല . നിയമത്തിന്റെ മുന്നിൽ അയാളെ കൊണ്ടുവരണം . കാരണം അയാൾ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൊടും കുറ്റവാളി (notorious criminal ) ആണെന്ന് ഞാൻ സംശയിക്കുന്നു
@geethu..8018
@geethu..8018 18 күн бұрын
അവനെ arrest ചെയ്തു അകത്തിടണം. 26 ത് ന് ജർമ്മനി ൽ പോകരുത്.
@agb2437
@agb2437 18 күн бұрын
Enth Germany 😂😂😂😂
@geethu..8018
@geethu..8018 18 күн бұрын
@@agb2437 അവൻ work ചെയുന്നത് അവിടെ ആണെന്ന് കേട്ടില്ലേ news ൽ
@vampire__hunter
@vampire__hunter 18 күн бұрын
​@@geethu..8018 tour poi photo eduthal Germanyil joli cheyunnu ennu avumo Avan thattipp nadathan ann Germanyil ann ennoke paranjath
@geethu..8018
@geethu..8018 18 күн бұрын
@@vampire__hunter പെൺകുട്ടിയുടെ അമ്മയാണ് പറഞ്ഞത് ജർമ്മനി ൽ ആണ് job എന്ന്. കള്ളം പറഞ്ഞു കെട്ടിയതാണോന്നു അറിയില്ല.
@SanthoshVP-jx8cw
@SanthoshVP-jx8cw 18 күн бұрын
Ivane thorumgilidu😮
@josephmathew2086
@josephmathew2086 18 күн бұрын
ഈ വിവാഹ തട്ടിപ്പു വീരനും മദ്യപാനിയും മയക്കുമരുന്നിന് അടിമയുമായ ഈ ക്രൂരനെ പുറത്തിറക്കാൻ എത്ര പേർ രംഗത്തു വരുമോ ആവോ!
@Stephenson-xn9dr
@Stephenson-xn9dr 18 күн бұрын
I am🙏🙏🙏
@Ahammedkabeer952
@Ahammedkabeer952 18 күн бұрын
വാർത്ത... കേൾക്കുമ്പോൾ... ലജ. തോന്നുന്നു.. നമ്മുടേ പോലീസ് ഇത്രക്കും.... തരം തഴുന്നോ.... കഷ്ടം... ഇൻവൻ്റെ.. കുടുംബ സ്വത്ത്..കണ്ടുകെട്ടണം..കോടതി....സ്ട്രോങ്ങ്.. ആവണം... ഇവൻ്റെ കേസ്.. പിന്താങ്ങി. നടക്കുന്ന..vakkelanamre.. അവരെ... ശ്രദ്ധിക്കണം
@Vincentgmz7903
@Vincentgmz7903 18 күн бұрын
ശരിക്കും ഒരു marriage site സർക്കാർ ഉണ്ടാക്കണം അങ്ങനെ ആണെങ്കിൽ register ചെയ്ത കല്യാണങ്ങൾ അറിയാൻ സാധിക്കും... പറ്റിപ്പ് പരിപാടി ഒഴിവായി കിട്ടും
@AnoopKumar-nr2xd
@AnoopKumar-nr2xd 18 күн бұрын
കേരള പോലീസ് എത്രയും വേഗം ലൂക്കോട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കുക ഇല്ലെങ്കിൽ ഈ മകൻ പുറത്തേക്ക് ചാടും
@nasrumusafir3093
@nasrumusafir3093 18 күн бұрын
ഓന് ഇന്ത്യ വിട്ടു.
@sheebak4011
@sheebak4011 18 күн бұрын
അവൻ സിംഗ്പൂരിൽ എത്തി
@EqualJustice-4-all
@EqualJustice-4-all 18 күн бұрын
ഈ കുട്ടിയുടെ ഭർത്താവ് എന്ന് പറയുന്ന തെമ്മാടിക്ക് എതിരെ എടുക്കുന്ന കേസിനെക്കാൾ കൂടുതൽ ശക്തമായ കേസ് ആ കഴുതയായ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ എടുക്കണം. ആ സർക്കിൾ ഇൻസ്പെക്ടർ വെറുതെ വിടരുത് . അയാളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം . ആ സർക്കിൾ ഇൻസ്പെക്ടർ ആയിട്ട് യാതൊരു ഒത്തുതീർപ്പിനും പോകരുത് .
@dipujoseph9012
@dipujoseph9012 18 күн бұрын
അതെ.. അവനെ പിരിച്ചു വിടുകയാണ് ചെയേണ്ടത്.. അവനെ പോലുള്ളവന്മാർ ഇനി യും ഇത്തരം കാര്യങ്ങൾ തന്നെ ചെയ്യും
@sujathadevibs6982
@sujathadevibs6982 12 күн бұрын
അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ നാട് പണ്ടേ നന്നായേനെ
@EqualJustice-4-all
@EqualJustice-4-all 18 күн бұрын
എത്രയും പെട്ടെന്ന് ഈ കുട്ടിയുടെ നാട്ടുകാർ ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിക്കണം .
@sajadtopline1186
@sajadtopline1186 18 күн бұрын
മിക്കവാറും പോലീസ് അന്വേഷിച്ചു തെളിവൊക്കെ ആയി വരുമ്പോൾ ഇവൻ ജർമനിയിൽ എത്തിയിട്ടുണ്ടാകും, ലുക്ക്‌ ഔട്ട് നോട്ടീസ് ഇതുവരെ കൊടുത്തിട്ടില്ല, ഇവൻ ജർമ്മനിക്ക് പോയിട്ടുണ്ടാകും.
@Mylifestory350
@Mylifestory350 18 күн бұрын
നിവൃത്തികേട് കൊണ്ട് എല്ലാം സഹിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ട് ചില പെൺകുട്ടികൾക്ക്
@truthfinder1524
@truthfinder1524 18 күн бұрын
ഇവിടെ മറ്റുള്ളവർക്ക് പെണ്ണ് കിട്ടുന്നില്ല.. തട്ടിപ്പ് കാർക്ക് യഥേഷ്ടം കിട്ടും, മുഴുത്തത് മാത്രം നോക്കി പോകുന്ന പെണ്ണുങ്ങൾക്ക് ഒരു പാഠം
@SarathkumarK-dt1pb
@SarathkumarK-dt1pb 18 күн бұрын
Yesactilly (all done India (Kerala) )😅😅😅 athryoo case adjust chaithu pokunno ladies jeevithem safe akunnu
@spwrite6371
@spwrite6371 18 күн бұрын
Ninakku cash undenkil nee sundari pennine demand cheyyum. Ninakku cashum joliyum illathu kondu ninakku pennine kittunilla. Athinu nee penungale kuttam paranjittu enthanu karyam. Ninakku cash undenkil ninte pengale joliyum kooliyum illatha oruvanu kettichu kodukumo?
@vineeshvijayan163
@vineeshvijayan163 18 күн бұрын
💯
@dontknowwhatisgoingtohappe9116
@dontknowwhatisgoingtohappe9116 18 күн бұрын
Thaniku joliyo, nalla education or financial background onnum illathathu kondu pennu kittunilla. Athinu pennungale kuttam parayanda. Oru pennu venam ennu matram aanengil penkuttikal undu. Pavam veetile penkuttikal und. Pakshe thaan appol beauty, money, education, job okke nokki pokum. Avar reject cheyyumbol irunnu pennu kittunile ennu paranju mongum. Padicha nalla veetile pennungal kanda andaneyum adakodaneyum ketti jeevikanalla padikunnathum joli cheythu jeevikan sramikkunathum. Kashu illathavanum cashinodu aarthi ullavanum kalyanam kazhikathirikkuka.
@jibujohn786d
@jibujohn786d 18 күн бұрын
വിവാഹത്തിന് മുൻപ് മുഴുപ്പ് നോക്കാൻ അനുവദിക്കുമോ😢
@sageervattappilly6006
@sageervattappilly6006 18 күн бұрын
ഇവന് വേണ്ടിയാണ് പോലീസ് ആദ്യം മൃദു സമീപനം നടത്തിയത്.അവൻ വിദേശത്തേക്ക് പോകാതിരിക്കാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റ് ്ന് ലെറ്റർ അയക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം
@anoopep3233
@anoopep3233 18 күн бұрын
ഇന്നലെ ഈ വിഷയം ചർച്ച കെടുത്ത 24നും ഹാഷമിക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ
@ragamsatheesh1824
@ragamsatheesh1824 18 күн бұрын
അവന് ജർമ്മനി യിലും കാണും രഹസൃഭാരൃ.
@ashrafashraf6861
@ashrafashraf6861 18 күн бұрын
അവിടുത്തെ പോലീസുകാർ അവൻറെ സുഹൃത്തുക്കളാണെന്നാണ് കുട്ടിയുടെ അമ്മ ഇന്നലെ മാധ്യമങ്ങളിൽ പറഞ്ഞത് പിന്നെ എങ്ങനെയാ പോലീസ് നടപടിയെടുക്കും എനിക്കെതിരെ
@CampstayHill
@CampstayHill 18 күн бұрын
പണിയില്ലാതെ നടക്കുന്ന പിങ്ക് പോലീസ് ്ന് വീട് സന്ദർശിക്കാൻ ഉള്ള പണി കൊടുത്തൂടെ. അപ്പോ അവർക്ക് ഓരോ വീടിലേയും സ്ത്രീകൾ എങ്ങനെ കഴിയുന്നു എന്ന് അറിയാലോ. അങ്ങനെ അക്മ്പോ അമ്മായിയമ്മ ക്കും ഭർത്താവിനും കൊറച്ച് പേടി ഉണ്ടാകും.
@tcltv-ei2eu
@tcltv-ei2eu 18 күн бұрын
ac yulla veettile avalumaar povoo
@renjithparameswaran6585
@renjithparameswaran6585 18 күн бұрын
കണ്ടാൽ എത്രെ മാന്യൻ 😂😂
@shafeeqmk7964
@shafeeqmk7964 18 күн бұрын
*കൊല്ലാതെ വിട്ടതിന് നന്ദി..നിനക്ക് നല്ലൊരു പണി കിട്ടട്ടെ*
@anujoseph5377
@anujoseph5377 18 күн бұрын
So there is a reason for Rahul's family to move to Calicut from Kottayam, the family know he will not get girls from Kottayam.
@vineeshvijayan163
@vineeshvijayan163 18 күн бұрын
ഇങ്ങനെ ഉള്ളവന്മാർക്ക് രണ്ടും മൂന്നും പെണ്ണ് കിട്ടുന്നു... ഒരു സാധാരണക്കാരൻ പെണ്ണ് ചോദിച്ചു ചെന്നാൽ സർക്കാർ ജോലി ആണോ,യുകെയിൽ ആണോ, us ഇൽ ആണോ, കൊണോത്തിലാണോ... അവസ്ഥ
@gathri551
@gathri551 18 күн бұрын
ഇവന്റെ ബലം ആ സ്ത്രീ ധന കായ അല്ലേ 😢😢😢റിമൂവ് ഇറ്റ് 💯
@kamarbanu5139
@kamarbanu5139 18 күн бұрын
😂😂
@aneesh3039
@aneesh3039 18 күн бұрын
ആ കായ മാര്യേജ് മുൻപ് ചെക്ക് ചെയ്യാത്ത കാലത്തോളം അവൻ കളി തുടരുമായിരുന്നു
@jaimonraghavan685
@jaimonraghavan685 18 күн бұрын
😂😂😂 true
@gfgbbvjj
@gfgbbvjj 18 күн бұрын
ആ കായയിൽ കീട നാശിനി തളിച്ച് വിട്ടാൽ മതി 😂😂😂
@luvuzindagi2024
@luvuzindagi2024 18 күн бұрын
Suspend the inspecter
@EqualJustice-4-all
@EqualJustice-4-all 18 күн бұрын
എല്ലാ പൈശാചികതയുടെയും അടിസ്ഥാനം മദ്യവും മയക്കുമരുന്നും തന്നെയാണ് . പക്ഷേ നിർഭാഗ്യകരം എന്ന് പറയട്ടെ...ഗൗരവമേറിയ ഈ വിഷയത്തെ തിരിച്ചറിയുവാൻ നാം ശ്രമിക്കാറില്ല . മദ്യപിക്കാൻ ചില ഭാര്യമാരും അവരുടെ ഭർത്താക്കന്മാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട് . അതുപോലെ ചില പെണ്ണുങ്ങളും ഭർത്താവുമായിരുന്നു മദ്യപിക്കുന്നുണ്ട്. പക്ഷേ ചിലർ ഒരു കമ്പനിക്ക് വേണ്ടി കൂട്ടുകാരും ഒരുമിച്ച് മദ്യപിക്കാറുണ്ട് . പക്ഷേ ഒരു കമ്പനിക്ക് വേണ്ടി മദ്യപിച്ച് തുടങ്ങുന്നത് അവസാനം നാശത്തിലേക്ക് ആണ് എത്തുന്നത് എന്നവർ മനസ്സിലാക്കുന്നില്ല. ചില വീടുകളിൽ മിനി ബാർ തന്നെ ഉണ്ടാക്കി വച്ചിട്ടുണ്ട് . ചില വീടുകളിൽ മദ്യ സൽക്കാരങ്ങൾ തന്നെ നടത്താറുണ്ട് . പുരോഗമന സംസ്കാരത്തിൻറെ ഉന്നതിയായിട്ടാണ് അവർ ഈ പ്രവർത്തനങ്ങളെ കാണുന്നത്. അവസാനം കാര്യങ്ങൾ കൈവിട്ടു പോകുമ്പോൾ മാത്രമാണ് ....പശ്ചാത്തപിക്കുന്നത് . എല്ലാം നശിച്ചു പോയതിനുശേഷം പശ്ചാത്തപിച്ചിട്ട് എന്താണ് ഉപയോഗം ഉള്ളത് .
@Anjooraan.07
@Anjooraan.07 18 күн бұрын
രക്ഷപ്പെടാൻ എല്ലാ അവസരവും സമയവും കൊടുത്തിട്ട് ഇപ്പോൾ "വല "വിരിചിരിക്കുകയാണത്രേ പോലീസ്... 🤣🤣🤣🤣
@kichanvlogs
@kichanvlogs 18 күн бұрын
പയ്യനെക്കുറിച്ചു ഇതൊക്കെ നേരത്തെ അന്ന്വഷിക്കേണ്ട ഉത്തരവാദിത്തം പെണ്ണിന്റെ വീട്ടുകാർക്കാണ്. പയ്യന്റെ baground നേരത്തെ അന്ന്വഷിക്കണമായിരുന്നു
@suranniya.p9018
@suranniya.p9018 18 күн бұрын
Avr policilum ,exciselum okke aneshvichirunne..but case onnum udenilla.
@rakhiremesh4552
@rakhiremesh4552 18 күн бұрын
Ethra enguiry nadathiyalum aarum onnum parayan ponnilla, enta anubhavam. Athilude avan nere akunnel akattenn vijarikum pokunnatho nammude okke life. 🤷🏻‍♀️. Family fullayitt case kodukanm😤
@rajigopalakrishnan4456
@rajigopalakrishnan4456 18 күн бұрын
​@@rakhiremesh4552💯💯💯💯
@AA-rn9nw
@AA-rn9nw 18 күн бұрын
@@rakhiremesh4552 സത്യം!!
@kichanvlogs
@kichanvlogs 18 күн бұрын
@@rakhiremesh4552 hmm yes
@motherslove686
@motherslove686 18 күн бұрын
ഇയാൾ യഥാര്‍ത്ഥ aeronautical engineer ആണോ എന്ന് അന്വേഷണം നടത്തണം
@user-pz3qr1rg2f
@user-pz3qr1rg2f 18 күн бұрын
മുത്തലാക്ക് എന്ന് പറയരുത് അവൻ ജിഹാദി അല്ലല്ലോ കേരള സ്റ്റോറി അച്ഛനോട് പറയണം മോഡിയെ അറിയിച്ചോ
@user-ob4io6bk8v
@user-ob4io6bk8v 18 күн бұрын
വിവാഹം വെറും കളിയല്ല,, പെൺകുട്ടിയുടെ വീട്ടുകാർ എന്ത് കൊണ്ട് നല്ലവണ്ണം പയ്യനെ പറ്റി യും , കുടുംബത്തെ പറ്റിയും അന്വേഷിക്കതെ കല്യാണം നടത്തി,,, ഇവൻ ഏറോനോട്ടിക്കൽ എഞ്ചിനീയർ റും അല്ല, ജർമൻയിൽ ജോലിയും കാണില്ല,, വെറും ഉടായിപ്പു, 🌹🙏
@lathavnair660
@lathavnair660 18 күн бұрын
Thanks to the girl's parents they have taken good step to save their daughter
@ChayamEventstravels_2020
@ChayamEventstravels_2020 18 күн бұрын
2 തവണ എങ്ങനെ രജിസ്റ്റർ ചെയ്യും വിവാഹം അപ്പോൾ തന്നെ വീഴ്ചയാണ്
@abdulrasak6308
@abdulrasak6308 18 күн бұрын
അന്യ ഷിച്ച വരു മ്പോഴേക്കും ഇയാൾ നാട് വിട് മോശദ്ധിക്കുക പോലീസേ
@dileepkollara685
@dileepkollara685 18 күн бұрын
മീഡിയ കാർക്ക് ഒരു സല്യൂട്ട്
@saraswathyamma2740
@saraswathyamma2740 18 күн бұрын
അവന്റെ തള്ള ഒരു ചാനലിൽ ആ കുട്ടിയെപ്പറ്റി ഒരുപാട് അപവാദം പറയുന്ന കേട്ടു. അവൾ വരുത്തിയ മകൻ ഇങ്ങനെയൊക്കെ ആയില്ലെങ്കിലേയുള്ളു. കുറെ പേര് ആ സ്ത്രീയെ ആനുകൂളിക്കുന്നതും കണ്ടു. കഷ്ടം.
@advpsnair
@advpsnair 18 күн бұрын
ഇവിടെ പോലീസിന് വീഴ്ചകളെ ഉണ്ടാകുന്നുള്ളൂ..അതാണ് കേരളത്തിലെ ഇന്നത്തെ ദുരന്തം.ഖജനാവിൽ നിന്നും ശമ്പളവും വാങ്ങിക്കൊണ്ടു കൊള്ളരുതായ്മകൾ കാട്ടുന്ന പ്രതികൾക്ക് ഒപ്പം നിൽക്കുന്ന പൊലീസിനെയാണ് നിർഭാഗ്യവശാൽ ഇന്ന് കേരളം കാണുന്നത്.ഇരകൾക്ക് പോലീസിൻ്റെ പിന്തുണ ലഭിക്കുന്നില്ല.
@makkarmm165
@makkarmm165 18 күн бұрын
ഇതോടെ തീർന്നോളും അവന്റെ കലാ പരിപാടി
@dileepkollara685
@dileepkollara685 18 күн бұрын
എ മാൻ ഇപ്പോളും ആ തസ്തികയിൽ തന്നെ തുടരുകയാണല്ലോ
@sudhan.k.v4414
@sudhan.k.v4414 18 күн бұрын
Engagement എങ്ങിനെയാ വിവാഹമാകുന്നത് ? നിയമം പെൺകുട്ടികൾക്ക് അനുകുലമുള്ള സമൂഹത്തിൽ ആൺമക്കളുള്ള കുടുബത്തിലെ അച്ഛനമ്മമാരുടെ കാര്യം "സ്വാഹ ".😢
@ajohn9163
@ajohn9163 18 күн бұрын
നിങ്ങൾ എന്ത് പരാതി നല്കിയാലും..... ആ കുട്ടി പോലിസ് സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസിന്റെ തോളത്ത് ഈ മാന്യൻ കൈയ്യിട്ട് നിൽക്കുന്നതാണ് കാണുന്നത്...വളരെ പ്രതീക്ഷകളോടെ വിവാഹം കഴിഞ്ഞുപോകുന്ന ഒരു പെൺകുട്ടിയുടെ മനസ് എന്തായിരിക്കും.... ചിലവ് ചെയ്താൽ തോളത്തോ എവിടെ വേണോ കൈയ്യിട്ട് പാവങ്ങളെ പേടിപ്പിക്കാൻ ചിലരുണ്ട്....പിന്നെ ശിക്ഷ ഇല്ലാത്ത രാജ്യത്ത് ഇതൊക്കെ തന്നെ നടക്കും
@royjhon7258
@royjhon7258 18 күн бұрын
എന്തായാലും ജീവൻ തിരിച്ചു കിട്ടിയതിൽ അഭിമാനിക്കാം
@seethak6109
@seethak6109 18 күн бұрын
കുടുംബത്തിനെ ആദ്യം പിടിച്ചു നല്ല ചോദ്യം ചെയണം
@abdulrasheedrasheed2644
@abdulrasheedrasheed2644 18 күн бұрын
Kerala police karshanamaayi onnum cheyilla
@dasanb.k2010
@dasanb.k2010 18 күн бұрын
നല്ല പരിപാടി, നമ്മുടെ വനിതാ സൌഹൃദ ഭരണം
@jumanap1033
@jumanap1033 18 күн бұрын
Olivil povanulla time kodthathe police alle nannayi eethayalum😢
@shebaabraham687
@shebaabraham687 18 күн бұрын
ഞങ്ങളൊക്കെ മക്കളുടെ പേർക്ക് കല്യാണം ആലോചിക്കുമ്പോൾ ദൂരം ആണെന്നും പറഞ്ഞ് കോഴിക്കോട് വയനാട് നാട്ടുകാരൊക്കെ അത് ശരിയുമാണ് എറണാകുളത്തക്ക ഇഷ്ടം പോലെ ആൺകുട്ടികൾ ഉള്ളപ്പോൾ കോഴിക്കോട് വരെ പോകേണ്ട ആവശ്യമില്ലായിരുന്നു അടുത്തൊക്കെയാണ് അന്വേഷിക്കാനും എളുപ്പമാണ്
@saidalavi2304
@saidalavi2304 18 күн бұрын
ഈ പോലീസിന്റെ മുന്നിലൂടെയല്ലേ അവൻ മുങ്ങിയത് എന്നിട്ടിപ്പോ വല വിരിക്കുന്നു ആ വല വല്ല പുഴയിലും വിരിക്കാൻ പറ നല്ല മീൻ കിട്ടും 😊
@deepworld8757
@deepworld8757 18 күн бұрын
മീഡിയകൾ അറിഞ്ഞ സ്ഥിതിക്ക് പോലീസ് ഇരയുടെ കൂടെ ആകും 🤔
@shivshankar5297
@shivshankar5297 18 күн бұрын
കേരള പോലീസ് ഒന്നാം നമ്പർ, ഹോം വകുപ്പ്.... സൂപ്പർ 😜😜😜😜😜😜
@alivm4831
@alivm4831 18 күн бұрын
ഇത്രയും. നിയമമുള്ള. നാട്ടിൽ. എങ്ങിനെ. തട്ടിപ്. നടക്കും... കല്യാണം. കഴിയുന്ന. മുന്നേ. അനേഷിക്കേണ്ട. കുടുംബക്കാരെ.... എന്തായാലും. അവന്റെ. കൂടെ. എത്ര. താമസിച്ചു....
@sharunkk3399
@sharunkk3399 18 күн бұрын
Allelum angane aanallo oru case vanna bakki ellarum verum ath vare mindathirikkum aadyame case koduthirunel aaa penne kalyanam kazhikathe rekshapettene
@bijuchellappan8351
@bijuchellappan8351 18 күн бұрын
ഇരയ്ക്ക് എങ്ങനെ നീതി കിട്ടും ഇരക്കി നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുമോ ഇര ഇനി ഈ കേസിന്റെ പിറകെ നടക്കണം ഇനി അവരുടെ സമയം കൂടി നഷ്ടപ്പെടും
@sanjeevdaniel5464
@sanjeevdaniel5464 18 күн бұрын
ഇന്ത്യയിൽ എയ്റോനോട്ടികൽ എൻജിനീയറിങ് പഠിച്ച ഒരാളെ ഒരു കാരണവശാലും യൂറോപ്പിലോ, അമേരിക്ക, ഓസ്ട്രേലിയ പോലെയുള്ള സ്ഥലങ്ങളിൽ എയ്റോനോട്ടികൽ എൻജിനീയറായി ജോലി കൊടുക്കില്ല. 🤫🤫
@suluc2913
@suluc2913 18 күн бұрын
Gm,Sir, 🙏🙏🙏🙏🙏🙏🙏
@baburajan1844
@baburajan1844 18 күн бұрын
Police always stand with higher bribe givers!!
@reshmaprashanth3768
@reshmaprashanth3768 18 күн бұрын
Yes
@rajangeorge4888
@rajangeorge4888 18 күн бұрын
അവനു പണം വേണം ആയിരുന്നു. അതിനാണ് 3 വിവാഹങ്ങൾ കഴിച്ചത്.
@user-hc4fc6pz6f
@user-hc4fc6pz6f 18 күн бұрын
കേരളാ പോലീസ് ്ന്, എന്നും വീഴ്ചകളെ,പറ്റാറുള്ളൂ
@AbdulWahab-jc3dc
@AbdulWahab-jc3dc 18 күн бұрын
It is permitted by supreme Court to conduct preliminary enquiry in matrimonial cases. Please note it
@kannanpozhikkara
@kannanpozhikkara 18 күн бұрын
നമുക്ക് ചുറ്റും പണത്തിനു അതീതമായി സ്നേഹിക്കാനും സംരക്ഷിക്കാനും അറിയാവുന്ന ആണുങ്ങൾ ഉണ്ടായിട്ടും പെണ്മക്കളെ അർഹതയില്ലാത്ത കൈകളിലേക്ക് എത്തിക്കുന്ന രക്ഷിതാക്കളും കുറ്റക്കാർ തന്നെയാണ് 👎🤌🤷‍♂️😢🤦‍♂️
@AlkaMahesh
@AlkaMahesh 18 күн бұрын
Areyum ulu thuranu nokan patilalo,atha parentsnu thettupatune
@kannanpozhikkara
@kannanpozhikkara 18 күн бұрын
@@AlkaMahesh ഒരു marriage ചെയ്‌താൽ എന്തെങ്കിലും ബുദ്ധിമുട്ട് സംഭവിച്ചാലും സഹിച്ചു അവിടെ നിൽക്കണം അല്ലെങ്കിൽ മോളുടെ ജീവിതം ഇല്ലാതാകും എന്ന് പറഞ്ഞു കൊടുക്കുന്ന രക്ഷിതാക്കളെ വേണം ആദ്യം തിരുത്തേണ്ടത്... ഇങ്ങനെ ഉള്ള പഴയ ചിന്താഗതി മാറ്റി എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ കളഞ്ഞിട്ടു ഇങ്ങു വരാൻ പറയുന്ന രക്ഷിതാക്കൾ ആണ്‌ ഇനിയുള്ള തലമുറയ്ക്ക് ആവശ്യം
@AlkaMahesh
@AlkaMahesh 18 күн бұрын
@@kannanpozhikkara yes of course,I agree with you
@manjupc4192
@manjupc4192 18 күн бұрын
എന്റഅച്ചാ. ഇതൊന്നും അന്വേഷിച്ചില
@mansoormansoor468
@mansoormansoor468 18 күн бұрын
Girls if u want a good happy life. Choose the boys without any demands from his side.
@Job_Helpers
@Job_Helpers 18 күн бұрын
കുടുബം എല്ലാവരും അകത്താകും
@skjkv2429
@skjkv2429 18 күн бұрын
എവിടെ അന്വേഷിച്ചിട്ടാണ് ഈ പെൺകുട്ടിയെ കെട്ടിച്ചത്....... അവൻ രക്ഷപ്പെടരുത്
@santoshsebastian7408
@santoshsebastian7408 18 күн бұрын
ജർമനി എന്ന് കേട്ടപ്പോൾ പെൺകുട്ടിയുടെ കുടുംബം കമന്നു വീണു
@dharmapalancdas43
@dharmapalancdas43 18 күн бұрын
അന്വേഷണത്തിൽ ഇര ആരായിരുന്നു.
@user-hc4fc6pz6f
@user-hc4fc6pz6f 18 күн бұрын
ജർമനിയിൽ ജോലിയുള്ളവൻ,എന്ന്, കേട്ട പാതി, മോളെ കെട്ടിച്ചു കൊടുക്കാനുള്ള,തിടുക്കം,സമ്മതിക്കണം
@sheebao2664
@sheebao2664 18 күн бұрын
നീതി ലേബികണമെങ്കിൽ പോലീസിൽ ഒരു അഴിച്ചുപണി നടത്തണം
@user-vh7ds9qi7i
@user-vh7ds9qi7i 12 күн бұрын
ഇങ്ങനെ ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ
@sajeeraahmed8036
@sajeeraahmed8036 18 күн бұрын
Please check this guy is really working as a airnotic engineer in German. ? Or that also fake profile
@josmyjohnson8532
@josmyjohnson8532 18 күн бұрын
Cash ഉണ്ടെങ്കിൽ എല്ലാം ശെരിയാണ് എന്ന ചിന്ത ആണ്...😡
@kartikad5612
@kartikad5612 18 күн бұрын
Till he leave the country, police will be silent. Power of bribe!
@priyaavinash3816
@priyaavinash3816 18 күн бұрын
Within few days a girls life changed forever😢😢😢😢😢😢
@thesatiresenate
@thesatiresenate 18 күн бұрын
Interpol ൻ്റെ സഹായം വേണ്ടി വന്നേക്കാം
@truthful3260
@truthful3260 18 күн бұрын
Egane ulla police enthina .avare oke dismiss cheyanm . Police egane aane enkil pinne enthine egane oru department
@Shamsudheen571
@Shamsudheen571 18 күн бұрын
😔😔ഒരു വിവാഹം. നല്ല രീതിയിൽ ആഗ്രഹിച്ചിട്ട് കിട്ടുന്നില്ല 😒...
@kuttan1001
@kuttan1001 18 күн бұрын
സ്നേഹിച്ചു വളർത്തിയ ഒരു പെണ്കുട്ടിയെ കെട്ടിച്ച് കൊടുക്കുമ്പോൾ, ഇവനെ പറ്റി ആരോടും അന്വേഷിക്കയില്ലേ, ഇതെന്തൊരു രക്ഷിതാക്കളാണ്.
@alvariety9244
@alvariety9244 18 күн бұрын
മാട്രിമോണി സൈറ്റ് വഴി ആണ് കല്യാണം ആലോചിച്ചു നിങ്ങൾ മാട്രിമോണി സൈറ്റ് ന്റെ പേര് പറയില്ല അല്ലെ 😅അവരെ ആണ് ആദ്യം പിടിച്ചു അകത്തിടെണ്ടത്.. പണ്ടൊക്കെ ലോക്കൽ ബ്രോക്കർ മാർ എല്ലാം അന്വേഷിച്ചു പറയുമായിരുന്നു 🤦🏻‍♂️
@rithvika24
@rithvika24 18 күн бұрын
Joke🤣 local brokers vannu ishtampole nunakal paranju oru cheetu kottaram undakkum payyan angane ingane matethu marichathu ennoke paranju... Better to stop this arngd mariage custom enkile ee samooham nannavu...
@alvariety9244
@alvariety9244 18 күн бұрын
@@rithvika24 എന്ത് ചീട്ടു കൊട്ടാരം ഈ കള്ള മാട്രിമോണി സൈറ്റ് നേക്കാളും ഭേദം അല്ലെ.. ബ്രോക്കർ മാർ അവരുടെ ഉപജീവനം ആയത്കൊണ്ട് അധികം പറയിപ്പിക്കില്ല നാളെ അവർക്കും അതിലെ ഇറങ്ങി നടക്കാനുള്ളതാ.. മാട്രിമോണി ക്കാർ ക്കെതിരെ ആരേലും പരാതി കൊടുത്തോ?
@mudrasealmakers
@mudrasealmakers 18 күн бұрын
മാട്രിമോണിയൽസ് പാർടിക്ക് പെണ്ണിന് അങ്ങോട്ട്‌ പണം, അവർക്ക് ലക്ഷം കമ്മിഷൻ പറഞ്ഞു പറ്റിച്ചു വിവാഹം നടത്താൻ ( തമ്മിൽ അറേഞ്ജ്ഡ് പ്ലാൻ ) ധാരാളം ഇവിടെ ഉണ്ട്, വെട്ടിൽ വീഴാതെ സൂക്ഷിക്കുക 🌹
@v.m.abdulsalam6861
@v.m.abdulsalam6861 18 күн бұрын
രാഹുൽ മിത്രം ആണെന്നാണ് തോന്നുന്നത്. അതുകൊണ്ട് ആണ് അവനെ രക്ഷിക്കാൻ പോലീസിൽ ആള് ഉണ്ടാകുന്നത്.
@Rajendraprasad-sn8su
@Rajendraprasad-sn8su 18 күн бұрын
മാതാവേ പിതാവേ നീങ്ങളുടെ മകൾ വിക്കാചരക്കാണോ ഇത്തരം അനവധി കേസുകൾ ദിനം പ്രദി കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഈ മട്ടുകച്ചവടത്തിനു തയ്യാറാക്കുന്നു കഷ്ടം സങ്കടവും ദേഷ്യവും സഹതാപവും ഉണ്ട് 150 പവൻ കറ് ഏത് ല്ലാം ചിലവുകൾ
@marysfrancis3192
@marysfrancis3192 18 күн бұрын
എല്ലാം അന്വേഷിച്ചു വരുമ്പോൾ അവൻ ജർമ്മനിയിൽ എത്തിയിട്ടുണ്ടാവും. പക്ഷേ അവന്റെ ജോലിയെക്കുറിച്ചും അന്വേഷിക്കണം.
@johnmadackal686
@johnmadackal686 18 күн бұрын
VERY Big Salute S.K.N
@vijayalekshmyp.s.6125
@vijayalekshmyp.s.6125 17 күн бұрын
കല്യാണവീരന് ഒത്താശ ചെയ്തുകൊടുത്ത പോലീസുകാരെ സസ്പെൻഡു മാത്രം ചെയ്താൽ പോര സർവീസിൽ നിന്നും പിരിച്ചുവിടണം…. അങ്ങനെ ചെയ്തില്ലെങ്കിൽ “ സ്റ്റേറ്റിനെതിരെ “ കുടംബം കേസുകൊടുക്കണം…..
@mathewkuriakkose694
@mathewkuriakkose694 18 күн бұрын
Sreekandan nair plz check your creatinine... Have a routine blood work /health check up also.. ❤️
@jasimjavad1831
@jasimjavad1831 18 күн бұрын
Arrange marriage is scary what if
@sunithaanil8435
@sunithaanil8435 18 күн бұрын
Cash policenu kaikkumo
@shehanasshajeer7095
@shehanasshajeer7095 18 күн бұрын
മക്കളെ കല്യാണം കഴിപ്പിക്കുമ്പോൾ പഴുതുകൾ അടച്ച് കൃത്യമായി അന്വോഷിക്കുക.
@user-wy1tj7nf8f
@user-wy1tj7nf8f 18 күн бұрын
ഇനിയെന്ത്കല്ല്യാണം. കല്ല്യാണംനടുറോഡിൽ...😍
@binduk245
@binduk245 18 күн бұрын
Joliyonnumundvoola😄. ഇങ്ങനെ ആവും ജീവിക്കുന്നത്
@abdulsalamsalam3481
@abdulsalamsalam3481 18 күн бұрын
അപ്പോൾ മോഡി പറഞ്ഞ കക്ഷി ഇതായിരുന്നു അല്ലേ.. ഒന്നിലധികം ഭാര്യ മാർ ഉള്ള കൂടുതൽ മക്കളെ ഉത്പതിപ്പിക്കുന്ന മത വിഭാഗം.. 😄അപ്പൊ ഞമ്മൾ മോഡിയെ വെറുതെ തെറ്റിദ്ധരിച്ചു..🤣🤣
@MohammedBasheer-nj3bm
@MohammedBasheer-nj3bm 18 күн бұрын
Police station march vend
@shibiludheenb7450
@shibiludheenb7450 18 күн бұрын
വിവാഹ തട്ടിപ്പ് വീരന് പെണ്ണ് കെട്ടിക്കാനും സ്വർണം കിലോ കണക്കിന് കൊടുക്കാനും ഉള്ള അവസ്ഥ ഇനി ഒരു വീട്ടുകാരും ഉണ്ടാക്കരുത്. ജയിലിൽ കിടന്ന് ഗോതമ്പുണ്ട കഴിച്ച് സന്യാസം നടത്തട്ടെ. അവനൊക്കെ അതാണ് നല്ലത്. ഇവനൊക്കെ ഒളിവിൽ പോയത് എങ്ങനെ.
@ibrahimkm7488
@ibrahimkm7488 18 күн бұрын
Paaru Ethayethu kondu ChanalAgosham Kuravan Yannu thonnunu ? Sagakaluda Support undakum Yannu Thonnunu?????
@menswear5365
@menswear5365 18 күн бұрын
I strongly condemn any form of violence, especially domestic violence. Torturing someone for dowry is illegal, immoral, and a violation of human rights. Victims should seek help and support, and perpetrators should face legal consequences for their actions.
@Jithin_TVM
@Jithin_TVM 18 күн бұрын
veettukaar engagement ennalle parayunnath ?! engagement nadannittu mudangunnath sthiramaanallo... 🤔
@chinnammavarghese5460
@chinnammavarghese5460 18 күн бұрын
Ithanu matrimony problem,pandu nearby ulla marriages ayirunnu no problems,ippo trivandrum ulla pennu kasarcode pokunnu kasarcode ullathu Kottayam varunnu,onnu anveshikkan ariyan sadhikkan pattatha athrayum dooratha marriage so Ingane okke undakum
@manojmb7947
@manojmb7947 18 күн бұрын
Valailundyvane വിട്ടിട്ട് ഇപ്പോൾത്തിറയുക നല്ല കള്ളനും പോയിസും കളി
@arshadah3007
@arshadah3007 18 күн бұрын
ഉടൻ രാഹുൽ ഫാൻസ് എത്തും
@sobhanababu5297
@sobhanababu5297 18 күн бұрын
Marriage nadannillallo... engagement nadannu atho.. register nadathiyo.. marriagenu munbu register nadathi
@anurag140
@anurag140 18 күн бұрын
തയോളി 🌹
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 14 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 29 МЛН