No video

ആത്മഹത്യയുടെ വക്കിൽനിന്ന് ജീവിതം തിരിച്ചു പിടിച്ച മീനമ്മയുടെ Maldives Restaurant|

  Рет қаралды 14,626

Dancing Mind

Dancing Mind

11 ай бұрын

ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ആന്റിയും അങ്കിളും കൂടി ഒരു കേറ്ററിംഗ് യൂണിറ്റ് തുടങ്ങുന്നു. എന്നാൽ അത് വിചാരിച്ച പോലെ ലാഭത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. തുടർന്ന് എന്ത് ചെയ്യും എന്ന് ആലോചിച്ചു വിഷമിച്ചിരിക്കുന്ന സമയത്താണ് മാലിദ്വീപിൽ നിന്നെത്തിയ ഒരു വ്യക്തി ഒരു Maldives Restaurant തുടങ്ങി കൂടെ എന്നൊരു നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. അങ്ങനെയാണ് ആന്റിയും അങ്കിളും മീനമമ്മാസ് കിച്ചൻ എന്ന് പറയുന്ന ഒരു റെസ്റ്ററന്റ് ആരംഭിക്കുന്നത്.
Location -Meenamma's Kitchen
079943 63051
g.co/kgs/Eo2rqQ
#foodie #travelvlog #food #travel #trivandrum #foodlover #kerala #shopping #malayalamtravelvlogs

Пікірлер: 45
@shyamnair5723
@shyamnair5723 11 ай бұрын
Excellent Dr. Sowmya. Keep going please with your path breaking shows. I tried locating Meena's kitchen on more than one occasion but was unsuccessful. After watching this inspirational show, I hope to make it next time to relish their tasty food. Hats off Dr.
@dancingmind01
@dancingmind01 11 ай бұрын
Thank you sir, Location and contact number added in Description
@SureshChaticode-hz6hz
@SureshChaticode-hz6hz 11 ай бұрын
Hats off to u Sis.. വളരെ അധികം ഗുണപാഠങ്ങൾ നൽകിയ ഒരു വീഡിയോ ആണ്... എന്നും എല്ലാവർക്കും നല്ലത് വരട്ടെ.. 👍🏻
@babusss2580
@babusss2580 11 ай бұрын
കടയും സൂപ്പറാണ് അങ്കിളും സൂപ്പറാണ് അമ്മായി സൂപ്പർ ആണ് എല്ലാവരും ഭക്ഷണം ഒക്കെ ഒന്നിനും ഒന്നും മെച്ചമാണ് വീഡിയോയിലൂടെ ഞങ്ങൾക്ക് ഇത് പകർന്നു തന്ന ടീച്ചർ ചേച്ചി സൂപ്പർ ആണ് 🙏🧡🧡 കണ്ണന് വിട്ട് ഒരു കളിയില്ല നമ്മുടെ ആൾക്കാർക്ക്🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ ആ കുടുംബത്തിന് 👍🧡🧡🧡
@sudhakaranck8825
@sudhakaranck8825 11 ай бұрын
വളരെ വേദനകളും കഷ്ടപ്പാടുകളും അനുഭവിച്ച് ജീവിക്കുമ്പോൾ ഉണ്ടാക്കുന്ന ആഹാരങ്ങളും സംസാരങ്ങൾക്കും സുഖവും രുചിയും പറഞ്ഞറിയിക്കാൻ പറ്റില്ല. സൂപ്പർ. സൂപ്പർ
@santhoshgs191
@santhoshgs191 11 ай бұрын
അഭിനന്ദനങ്ങൾ Dr.CS Soumya💐💐💐 ....സാധാരണക്കാരന്റെ ജീവിതം കൂടി പരിചയപ്പെടുത്തുന്നതിലൂടെ , ജീവിതത്തെക്കുറിച്ച് വലിയഉൾക്കാഴ്ചയാണ് താങ്കളുടെ ഓരോ വീഡിയോയും പകർന്നുനല്കുന്നത്..... 🎉🎉🎉 അവതരണത്തിലെ സൗമ്യതയേയും അഭിനന്ദിക്കുന്നു...🌹🌹🌹
@user-tw7jj9lt8g
@user-tw7jj9lt8g 11 ай бұрын
ഫുഡ് നെപ്പറ്റി അറിയില്ല കഴിച്ചിട്ടില്ല ഇപ്പഴാണ് കേട്ടതുതന്നെ അങ്കിൾ പാട്ടു കൊണ്ടു മനസ്സുനിറച്ചു
@user-bs4vv8gi9b
@user-bs4vv8gi9b 9 ай бұрын
Sari colour full and beautiful ❤️😍 Oro vidio yum different and superb 😊👌👌👌👏👏👏👏👏
@chemmuraza2335
@chemmuraza2335 11 ай бұрын
നല്ലൊരു മൊട്ടിവേഷൻ 🥰 ടീച്ചറെ വീഡിയോ പൊളി 🥰🥰🥰
@VijayKumar-rn5rh
@VijayKumar-rn5rh 11 ай бұрын
നല്ല വീഡിയോ അടിപൊളി 🌹🌹
@baijuthomas4254
@baijuthomas4254 11 ай бұрын
Wow nice to know Maldives dishes. By the bye todays saree is thrilling
@harisreesajeev8880
@harisreesajeev8880 11 ай бұрын
Super family ❤ Expecting more videos like this.
@sureshnair2393
@sureshnair2393 11 ай бұрын
Thanks for Maldives food. . Garudhiya fish soup I liked. Waiting for variety of foods in future.
@sureshkumare306
@sureshkumare306 9 ай бұрын
Super thanks
@radhammal5430
@radhammal5430 11 ай бұрын
സൂപ്പർ
@babuchellppan988
@babuchellppan988 11 ай бұрын
❤ super video
@mohamedthaha1538
@mohamedthaha1538 11 ай бұрын
Mam, maali foods maximum fish il aanu kooduthal cheyyunnathu...athum paachakam nammude reethiyumaayi valare defferent aanu...malayaalikalil maximam perku aa taste ishtamaakilla...njaan orikkal E.K.M Amrutha hospitlil poyappol athinaduthu oru maali restarentil kayari food order cheithu ,ottum malayaalikalude tastemaayi yojikkaathathaanu...pinne malis aakadayile kazhikku...ellaathilum fishnte oru vallaatha smell aanu...
@alexandervd8739
@alexandervd8739 9 ай бұрын
Variety food, variety taste. Fish and rice always favorite food. 🎉variety 🎥❤
@sonujanardhanan9962
@sonujanardhanan9962 11 ай бұрын
😍😍
@manumaniyan7528
@manumaniyan7528 11 ай бұрын
Super👍👍
@anumodkumar5933
@anumodkumar5933 11 ай бұрын
Nice video
@nisharafinisharafi1494
@nisharafinisharafi1494 9 ай бұрын
Good
@alantom4030
@alantom4030 11 ай бұрын
Super Chechiee❤
@babulatha789
@babulatha789 9 ай бұрын
👌👌❤️❤️
@biju744u
@biju744u 11 ай бұрын
Uncle, aunty superrr
@anierajb793
@anierajb793 11 ай бұрын
Super 👍
@renjithkrishnan8591
@renjithkrishnan8591 11 ай бұрын
❤❤ അങ്കിൾ song❤
@manjusubashma1358
@manjusubashma1358 11 ай бұрын
❤❤❤
@sreekalapm6001
@sreekalapm6001 9 ай бұрын
പാട്ട് - ഒരു രക്ഷയുമില്ല
@reemkallingal1120
@reemkallingal1120 8 ай бұрын
👌😋💗
@Vlogerintrivandrum
@Vlogerintrivandrum 11 ай бұрын
❤️
@abduljaleel576
@abduljaleel576 5 ай бұрын
Totally different video.. really good
@dancingmind01
@dancingmind01 5 ай бұрын
Thank you!
@shyljanair9291
@shyljanair9291 9 ай бұрын
Kanditte nannayi thonnunnu
@vinumenon7470
@vinumenon7470 9 ай бұрын
🙏👌👍
@athulyaarunila
@athulyaarunila 11 ай бұрын
🖤❤️
@muraleedharanomanat3939
@muraleedharanomanat3939 3 ай бұрын
Hai
@rohitbalasubrahamanian504
@rohitbalasubrahamanian504 11 ай бұрын
Where is this place actually located.. Not maldives??
@dancingmind01
@dancingmind01 11 ай бұрын
Trivandrum, Location added in description
@pramilabangera2713
@pramilabangera2713 4 ай бұрын
Address parayu
@AnandKumar-fy7we
@AnandKumar-fy7we 2 ай бұрын
🔴 മാലിദ്വീപ് 🟢 🟥 രുചിയിടം🟦 മെഡി:കോളേജ് 💜തിരു:🙏🌹🙏♥️
@varghese7093
@varghese7093 11 ай бұрын
Tjv.ok
@shyamlal4935
@shyamlal4935 11 ай бұрын
❤❤❤
@JayakumarAKjk
@JayakumarAKjk 11 ай бұрын
❤️❤️❤️
@sajinsajin8098
@sajinsajin8098 11 ай бұрын
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
Это реально работает?!
00:33
БРУНО
Рет қаралды 3 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 50 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН