Parenting... Do's and Dont's മാതാപിതാക്കൾ മക്കളോട് എന്തു പറയണം ? എന്തു പറയരുത് ?

  Рет қаралды 1,672,178

Gopinath Muthukad

Gopinath Muthukad

6 жыл бұрын

Please Like and Comment to this video, Subscribe to my channel :-
/ @gopinathmuthukadofficial
and Click the bell icon for post notifications.
Visit my Facebook Page :-
/ muthukadmagician
Also visit my official Website :-
muthukad.com
Welcome to my official KZfaq channel .
My name is Gopinath Muthukad.
My KZfaq channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
I upload every Monday, Wednesday and Friday at 6:00pm IST (Indian Standard Time).

Пікірлер: 888
@user-mo5op7mb7r
@user-mo5op7mb7r 4 жыл бұрын
ജാഡകളില്ലാത്ത ജാലവിദ്യക്കാരൻ.. മഹാനായ മോട്ടിവേറ്റർ.. Great effort
@mercyalex4723
@mercyalex4723 4 жыл бұрын
God bless u abundantly
@nithyakannan9756
@nithyakannan9756 4 жыл бұрын
Doing great job...god bless you and family always
@abdulsaqafikadambar1034
@abdulsaqafikadambar1034 3 жыл бұрын
Good
@satheeshkumar2605
@satheeshkumar2605 2 жыл бұрын
godbless always
@Varietyfactsmedia0880
@Varietyfactsmedia0880 2 жыл бұрын
നമസ്കാരം സർ... സർ ഇതിൽ പറഞ്ഞ Do's എല്ലാം എന്റെ ജീവിതത്തിൽ തിരിച്ചാണ് നടന്നത്. എന്നാൽ Dont's എല്ലാം നടന്നിട്ടുമുണ്ട്. അതിൽ ഒരുപാട് വിഷമിച്ചിട്ടുണ്ട്. അതിന്റെ പരിണിതഫലമായി ഇപ്പോൾ ഞാൻ എന്റെ വീട്ടിലല്ല സാർ ജീവിക്കുന്നത്. 😔 എനിക്ക് ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു സന്തോഷമായി ഇപ്പോൾ മാറി താമസിക്കുന്നു. എന്റെ കൈകുഞ്ഞുമായി ഞാൻ വീട്ടിൽ ചെന്നപ്പോൾ വളരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചു ഞങ്ങളെ ഇറക്കിവിട്ടു. ആ കുഞ്ഞിനെ ഒന്ന് നോക്കിയത് പോലുമില്ല സർ 😔. സ്വാഭാവികമായും തോന്നാവുന്ന ദേഷ്യവും വാശിയുമൊക്കെ എനിക്ക് കൂടി സർ. ഇപ്പോൾ വീടുമായിട്ടുള്ള എന്റെ ബന്ധം നിലച്ചിട്ട് 6 വർഷമായി. എന്നാലും അച്ഛനും അമ്മയും ഇല്ലാത്ത അവസ്ഥ വല്ലാത്തതു തന്നെയാണ് സർ.. ഞാൻ അവരെ വളരെയേറെ സ്നേഹിക്കുന്നു. പക്ഷേ അച്ഛന് എന്നെ വേണ്ട... 😭
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
ഒരുപാട് സന്തോഷമുണ്ട്. സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ . ഒന്നുമറിയാത്ത പ്രായത്തിലേ അമ്മയില്ലാതായ ഞങ്ങൾ അവരുടെ നല്ല ഓർമകളിലൂടെ . അത് തന്നെ മക്കൾക്കും പകർന്ന് കൊടുക്കുന്നു. ഒരു കുറവുമില്ലാതെ .
@subijaratheesh3224
@subijaratheesh3224 Жыл бұрын
ഒരു മനുഷ്യൻ മനുഷ്യത്വത്തിലൂടെ ദൈവത്തോളം ഉയർന്ന് മാന്ത്രികനാവുന്ന ഇന്ദ്റജാലം അതാണ്‌ ഗോപിനാഥ് മുതുകാട് എന്ന യാഥാർത്ഥ്യം Big Salute
@sasikalak.k4643
@sasikalak.k4643 Жыл бұрын
താങ്കൾക്ക് അറിയാത്തതായി എന്തെങ്കിലും ഉണ്ടോ? താങ്കൾ ഒരു മഹാൻ തന്നെ. ഈ കാര്യങ്ങളെല്ലാം പറഞ്ഞു തരുന്ന അങ്ങേയ്ക്കു ഒരുപാടു നന്ദി അറിയിക്കുന്നു. ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹
@regimanayil7558
@regimanayil7558 Жыл бұрын
ഗോപിനാഥ് മുതുകാട്... അനുകരിക്കപ്പെടേണ്ട വ്യക്തിത്വം... അദ്ദേഹത്തിന്റെ വാക്കുകളും നമ്മൾ ജീവിതത്തിൽ അനുകരിക്കേണ്ടതാണ്... 👌👌👍
@jeenarajan4766
@jeenarajan4766 2 жыл бұрын
Thankyou Thankyou Thankyou Sir🙏🙏🙏🙏🙏.. Parents നു ഏറ്റവും ഉപകാരപ്പെടുന്ന 8 കാര്യങ്ങൾ പങ്കുവെച്ചതിനു ❤❤❤❤
@sanusworld1957
@sanusworld1957 2 жыл бұрын
Sir പറഞ്ഞത് കറക്റ്റ് ആണ് .ഒരു കുട്ടിയെ അടിച്ചത് കൊണ്ടു നന്നാവില്ല ദേ ഷ്യവും വാശിയും കൂടുതലായിരിക്കും. നല്ല രീതിയിൽ സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ അവർ നന്നായിക്കോളും
@shahaban8585
@shahaban8585 5 жыл бұрын
അങ്ങനെ വെച്ച് നോക്കുമ്പോൾ ഞാൻ തെറി വിളികൾ കെട്ടും അടിയും ഇടിയും കൊണ്ട് ശരീരവും മനസ്സും തഴമ്പാണ് ഇപ്പൊ എനിക്ക് 22 വയസ്സുണ്ട് ഞാൻ എന്നെ ശരിക്ക് മനസ്സിലാക്കി പക്ഷെ സാറേ ഒരു കാര്യം ഇപ്പൊ ഞാൻ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് പക്ഷേ ഞാൻ നാട്ടിൽ ചെന്നാൽ വീട്ടുകാർടെ മുഖത്ത് ഒരു സന്തോഷവും ഉണ്ടാകില്ല ഇപ്പൊ ഞാൻ മെഡിക്കൽ student ആണ് അതുകൊണ്ട് എന്റെ ക്രിമിനൽ സ്വഭാവം ഞാൻ മാറ്റി വെച്ചിരിക്കുകയാണ് ഞാൻ സമൂഹത്തിന് ഉപകാരപ്പെടുന്ന ഡോക്ടർ അവണ്ടേ
@plzsmile3152
@plzsmile3152 4 жыл бұрын
കൊച്ചിയിലെ ചെത്തു പയ്യൻ... mon uyarchayil ethattea
@danceodancevlogs3614
@danceodancevlogs3614 4 жыл бұрын
Monte nallathinu vendiyan avar cheyyunna ella karyangalum mon nannayi valarnnal ninakkalle gunam
@shameenashan1270
@shameenashan1270 4 жыл бұрын
Theerchayaayum mone nee nalla kutti aayi valaranam .naale ninte peril parents ariyapedanam ❤️
@hafiznizar7452
@hafiznizar7452 4 жыл бұрын
ശഹബാൻ kochi mmmm വേണം
@jasheerasiddikjasheerasidd529
@jasheerasiddikjasheerasidd529 4 жыл бұрын
okke sheryaavum ponnuoo. ninne ottappedutthunnavarokke orunaal ninte munnil verunnoru kaalamundaavum. insha allaah Ni neeyaayitt maarumpol
@B.kumanbu
@B.kumanbu 10 ай бұрын
താങ്കളുടെ ക്ലാസ് കേൾക്കാൻ വളരെയധികം സന്തോഷമുണ്ട് ഇന്നത്തെ കാലഘട്ടത്തിൽ രക്ഷിതാക്കൾ വളരെ ശ്രദ്ധയോടെ കേൾക്കേണ്ടതാണ്
@user-fm9be5jg9h
@user-fm9be5jg9h 2 жыл бұрын
സൂപ്പർ 👌ഇതെല്ലാം ഞങ്ങൾ ചെയ്യാറുണ്ട് 😄ഇന്നും ഞങ്ങളുടെ മകന് എന്തും ഭയം കൂടാതെവീട്ടിൽ സംസാരിക്കുവാനുള്ള അനുവാദം ഞങ്ങൾ കൊടുക്കാറുണ്ട് എല്ലാറ്റിനുമുപരി തോളിൽ കയ്യിട്ട് ഞങ്ങൾ നടക്കും കൂട്ടുകാരെപ്പോലെ. 😄 നാട്ടിൽ വന്നാൽ ചിലപ്പോൾ അവന്റെ മടിയിൽ ഞാൻ തല ചായ്ച്ചുറങ്ങാറുമുണ്ട് 😄.
@hafiznizar7452
@hafiznizar7452 4 жыл бұрын
ഞാൻ മാതാപിതാക്കൾ അടിച്ചു വളർന്നു... എനിക്ക് നല്ല ഒരു മനസ് ഉണ്ട്. എന്റെ സഹോദരങ്ങൾക്കും
@sreeshnasreehithvlogzz8952
@sreeshnasreehithvlogzz8952 4 жыл бұрын
എപ്പോഴും തരുന്നത് പോലെ തന്നെ വളരെ വലിയ msg ആണ് ഇത് thank you sir 💞💞💞
@rajib8544
@rajib8544 3 жыл бұрын
സാറിന് ഒരു പാട് നന്ദി
@sankarp9049
@sankarp9049 2 жыл бұрын
നമസ്കാരം വളരെ ശരിയാണ് ഞങ്ങളും പണ്ട് മാതാപിതാക്കൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന ഞാൻ ഇപ്പോഴും ഓർക്കുന്നു അങ്ങയുടെ നാവിൽ സരസ്വതി ദേവി വിളയാട ടെ
@starmastrendz5561
@starmastrendz5561 4 жыл бұрын
ഓക്കേ സർ സർ നല്ല മനസ്സിന് ഉടമയാണ് ജാഡ ഇല്ലാത്ത മനുസ്യനാണ് സാറിന് വേണ്ടി ഞാൻ പ്രാര്ഥിക്കാറുണ്ട് സാർ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണം
@rathidas3969
@rathidas3969 2 жыл бұрын
Thanks sir
@nalinirajamohan768
@nalinirajamohan768 2 жыл бұрын
Llllp0p0l⁰⁰p000
@nalinirajamohan768
@nalinirajamohan768 2 жыл бұрын
0
@AjithKumar-yk7fg
@AjithKumar-yk7fg 2 жыл бұрын
I was in army and i am a psychologist. You doing best counseling and giving proper advices. Really appreciates you pl keep it tempo sir
@shameerkaliyadan8829
@shameerkaliyadan8829 5 жыл бұрын
മാതാവിന്റെ സ്വഭാവം മാണ് കുട്ടികളിൽ ഉണ്ടാവുക മാതാവ് നല്ല സ്വഭാവം ഉള്ളവരായാൽ മാതാവിന്റെ കാലടി കീഴിലാണ് കുട്ടികളുടെ സുർഗം - മുഹമ്മദ് നബി
@roomaamondol9628
@roomaamondol9628 5 жыл бұрын
father's too.
@dallaaslamdalla3746
@dallaaslamdalla3746 5 жыл бұрын
Nooooooooo
@dallaaslamdalla3746
@dallaaslamdalla3746 5 жыл бұрын
Bcz ente moll bhayangRa active aanu njan silent aanu. Njangal thammil orupad different und swobhavathinte karyathil
@MrBlessonsam
@MrBlessonsam 5 жыл бұрын
Ettavum kooduthal saamepyam aaril ninn kittunnuvo avarude swabhaavam kuttikale influence cheyyum.
@shameerkaliyadan8829
@shameerkaliyadan8829 5 жыл бұрын
@@MrBlessonsam കലിയുഗം തെറ്റിദ്ധാരണയിൽ നിന്നും വരുന്നതാണ് മാതാപിതാക്കളെക്കാൾ യോഗ്യൻ ആരാണ് - യതീമിനെ സംരക്ഷിക്കുന്നവർക്കാണ് സുർഗം
@ciyajoshy6916
@ciyajoshy6916 4 жыл бұрын
Thanks for the information. ... ഞാൻ എന്റെ മോനോട് ഇപ്പോഴും ദേഷ്യപെടും അവനു ഒന്നര വയസ്സ് മാത്രേ ഉള്ളൂ.. എനിക്ക് ഒട്ടും ക്ഷമ കിട്ടാറില്ല.. ഇനി സാർ പറഞ്ഞ പോലെ ചെയ്യാം ഇന്നലെ എനിക്ക് ഒരു നല്ല അമ്മയാകാൻ പറ്റൂ 😊😊 താങ്ക്സ്
@user-fu6cq5ce7r
@user-fu6cq5ce7r 10 ай бұрын
ഒന്നര വയസ്സ് ഉള്ള കുഞ്ഞു മോനോടോ 😢
@ajmalp2216
@ajmalp2216 4 жыл бұрын
സാർ ഇങ്ങനെ ഒരു സ്വഭാവം തികഞ്ഞ രക്ഷിതാവിനെ ഞാൻ കണ്ടത് തൻമാത്ര എന്ന സിനിമയിയിലെ പ്രിയപ്പെട്ട ലാലേട്ടനെയാണ്
@anagram3094
@anagram3094 2 жыл бұрын
Aah satyam
@Holmesjr
@Holmesjr 3 жыл бұрын
താങ്കളുടെ മോൻ വലിയ ഭാഗ്യവാൻ തന്നെ.... 😍😍😍
@RijosSimpleChannel
@RijosSimpleChannel 3 жыл бұрын
Hello Suhail, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
@rasharana3842
@rasharana3842 2 жыл бұрын
ഏതൊരാൾക്കും തെറ്റ് പറ്റാം
@rashidmoosa6705
@rashidmoosa6705 2 жыл бұрын
Muthukad sir is a real magician not his tricks but doing miracles words and deeds
@sreelathap1772
@sreelathap1772 2 жыл бұрын
എന്തൊരു സുഖവും ആത്മവിശ്വസവും സന്തോഷവുമാണ് ഈ വാക്കുകളിലൂടെ ലഭിക്കുന്നതെന്നോ........
@vasantha.v.vashok29
@vasantha.v.vashok29 Жыл бұрын
അറിയാതെ ആണെങ്കിലും എൻ്റെ കഴിഞ്ഞുപോയ ജീവിതത്തിലേക്ക് ഒന്നറിയാതെ തിരിഞ്ഞു നോക്കി....
@vlogesbyviogs3059
@vlogesbyviogs3059 4 жыл бұрын
ഒരു പാട് നല്ല കാര്യങ്ങൾ ആണ് സർ പറഞ്ഞു തരാർ.. സർ നെ നേരിട്ട് കാണാൻ എനിക്കും ഭാഗ്യം കിട്ടി.. അന്ന് സർ ന്റെ speech കേട്ടത് മുതൽ ഒരു ലഹരി ആയി മാറി ഇരിക്കുന്നു..... എന്നും മനസ്സിൽ ഒരു സുഖം ആണ് ഇത് കേൾക്കുമ്പോൾ..
@shareefa.
@shareefa. 9 ай бұрын
Ee സാറിനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ
@apexhealthcarealuva1051
@apexhealthcarealuva1051 2 жыл бұрын
ആ കലക്കി.... attractive video.. Parenting അതെന്താണെന്ന് അറിയാൻ വീഡിയോ അവസാനം വരെ കാണണം
@fathimathulafeefa7884
@fathimathulafeefa7884 Жыл бұрын
You are an amazing person uncle....so motivating...love you uncle❤
@haleemamohamed7546
@haleemamohamed7546 5 жыл бұрын
ഇപ്പോൾ എന്റെ മക്കൾ വളർന്നു ഇത്തിരി മുമ്പേ ഈ ഇൻഫമേഷൻ കിട്ടിയിരുന്നെങ്കിൽ നന്നായിരിന്നു എങ്കിലും വളരെ വേണ്ടപ്പെട്ട കാരൃങ്ങളായിരുന്നു ഈ അറിവ് ഇനി എന്റെ ചെറു മക്കൾക്ക് ഉപകാരപ്പെടും നന്ദി സർ
@UsmanUsman-qx4pm
@UsmanUsman-qx4pm 5 жыл бұрын
വളെരെ സത്യമാണ് സർ പല മാതാപിതാക്കളും മക്കളുടെ കാര്യത്തിൽ എതാർത്ത ബോധവാൻമാരല്ല
@achujithu5957
@achujithu5957 4 жыл бұрын
Sirnte valiyoru fan aanu njan.big salute sir.your amazing gye.
@skpkp3237
@skpkp3237 5 жыл бұрын
Oh ഇതു എല്ലാ പേരന്റസും കേട്ടിരുന്നങ്കിൽ താങ്ക്സ് സാർ ഹാപ്പി ന്യൂ ഇയർ
@GopinathMuthukadOfficial
@GopinathMuthukadOfficial 5 жыл бұрын
Thank you very much.
@anushajinesh2713
@anushajinesh2713 5 жыл бұрын
👍
@rajithajinash1285
@rajithajinash1285 5 жыл бұрын
നail pilly മയീൽപ്പീല 1
@arifaam1590
@arifaam1590 5 жыл бұрын
Tankyou Sir
@aneesak8036
@aneesak8036 4 жыл бұрын
@@GopinathMuthukadOfficial എന്റ മോൾ 5 വയസ് കഴിഞ്ഞ കുട്ടിയാ പെട്ടന്ന് പിണക്കം വരുന്ന സ്വഭാവമാ മറ്റ് കുട്ടികളോട് അവൾക്ക് ഇഷ്ടമുള്ള കളി കളിക്കാൻ ചെന്നില്ലെങ്കിൽ ഉടൻ പിണങ്ങും, സ്വന്തം അനിയനോട് മാത്രമല്ല അടുത്ത വീട്ടിലെ കുട്ടികളോടും PTA ക്ക് പോയപ്പോൾ ടീച്ചറും അഭിപ്രായത്തിൽ മറ്റ് കുട്ടികളോട് മുഷിപ്പ് കാണിക്കുന്നു ന്ന് അഭിപ്രായത്തിൽ എഴുതി ഇതു, മാറ്റാൻ എന്താ ചെയ്യേണ്ടത് ഞാൻ എങ്ങനാ മാറേണ്ടത് പoനത്തിൽ കുഴപ്പം ഒന്നുമില്ല മോളും മോനുമായി നല്ല അടിപിടിയുമാണ് ഇടക്ക് നല്ല സ്നേഹവുമാണ് ,
@jaicymary9361
@jaicymary9361 5 жыл бұрын
Yes, it true.... Each person is a unic..... it is very very motivated. Thanks a lots....
@sreehariscorner4509
@sreehariscorner4509 2 жыл бұрын
വളരെ ഉപകാരപ്രദമായ മെസ്സേജ് സർ...... താങ്ക്സ്......👍👍👍👍👍
@radhakrishnakurup3912
@radhakrishnakurup3912 4 жыл бұрын
Thank you soooo much sirrr... God bless you and your family abundantly 🙏😊👍👍💐💐
@jacob.thariyan5481
@jacob.thariyan5481 5 жыл бұрын
great വളരെ നല്ല ഉപദേശം നന്ദി Sir
@Mallufamilyinkuwait
@Mallufamilyinkuwait 4 жыл бұрын
വളരെ നന്നായിട്ടുണ്ട് സാറിന്റെ സംഭാഷണം
@akhilajoseph741
@akhilajoseph741 10 ай бұрын
57 vayasulla sthreeyanu njan. Mrs joseph. I respect you. Realy you are a great man.
@krishnajithk6786
@krishnajithk6786 Жыл бұрын
മനുഷ്വത്വത്തിന്റെ നീരുറവ ഉള്ള മനുഷ്യൻ . കൈകുമ്പിട്ടു പ്രെണമിച്ചു നില്കുന്നു അങ്ങേയ്ക്കു മുന്നിൽ . വൈകല്യമുള്ള മക്കളെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ കൊണ്ടുവരാൻ അങ്ങുകാണിക്കുന്ന, നിസ്വാർത്ഥ പരിശ്രമം കാണുമ്പോ സന്തോഷവും, ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ ദുഃഖവും. ഇന്നല്ലെങ്കിൽ നാളെ അങ്ങയോടൊപ്പം ഉണ്ടാകണം എന്ന് ആത്മാത്ഥമായ് ആഗ്രഹിക്കുന്നു. ❤
@shamilsha9365
@shamilsha9365 3 жыл бұрын
Sir എന്റെ മോൻ 8ആം ക്ലാസിലാണ് പഠിക്കുന്നത് അവന് എന്തൊരു കാര്യത്തിലും ഭയങ്കര സങ്കടം പേടി ഒക്കെ കുറച്ച് അതിഗമാണ് ആരെങ്കിലും കാളിയാക്കിയാല് പെട്ടന്ന് വിഷമം വരും എന്തെങ്കിലും ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ നല്ലവിഷമവും പിന്നെ അതുതന്നെ ആലോചിച് സങ്കടപ്പെട്ടിരിക്കും അവന്റെ എല്ലാകാര്യങ്ങളും എന്നോട് മാത്രമേ പറയൂ കൂട്ടുകാരോടൊന്നും പറയില്ല ഇത് നാനെങ്ങനെയാണ് പരിഹരിക്കേണ്ടത് പഠിക്കാൻ അത്ര താല്പര്യമില്ല
@mariasebastian106
@mariasebastian106 3 жыл бұрын
ഞാനും ഇങ്ങനെ ആണ്‌ ആന്റി 🙂. I think itz normal. ഞാനും എന്റെ അമ്മയോട് മാത്രമേ എന്റെ എല്ലാ കാര്യം കളും പറയാറ് ഒള്ളോ.. എന്റെ അച്ഛൻ എപ്പോഴും എന്നെ "U r a waste ","നീ ഒരു പരാജയം ആണ് എന്നാണ് പറയുക".. എപ്പോഴും എന്നു പറഞ്ഞ എന്നെ കാണുമ്പോൾ എലാം.. എനിക്ക് അധ് ആണ്‌ ഈ ലോകത്തിൽ ഒട്ടും സഹിക്കാൻ പറ്റാത്തത്..അച്ഛൻ മനസ്സിൽ സങ്കൽപ്പം ഞാൻ അപ്പോൾ തന്നെ നിറവേറ്റി ഇല്ലേൽ ഞാൻ വേസ്റ്റ് 😔.മാത്രം അല്ല അച്ഛൻ മറ്റു ഉള്ള വരുടെ മുമ്പിൽ വച്ചും ഇങ്ങനെ പറയും.അപ്പൊ എനിക്ക് എത്ര വെഷമം ആണ്‌ വരാഎന്ന് അറിയോ..മരിക്കാൻ വരെ ശ്രെമിച്ചു.. ഞാൻ ഇവർക്ക് ഭാരം ആണെന്ന് വരെ തോന്നാർ ഉണ്ട്..😔എനിക്ക് ഇനി ഒന്നും സാധിക്കില്ല എന്നു തോന്നും..അപ്പോൾ ഇല്ലാം എനിക്ക് ഇത്തിരി എങ്കിലും ആശ്വാസം അമ്മ യാണ്.. എനിക്ക് വേറെ നല്ല സുഹൃത്തുക്കൾ ഒന്നും ഇല്ല.. So aunty ആന്റിയുടെ കുട്ടിയെ ഇടക്കെ മോട്ടിവേറ്റ് ചെയ്യാൻ നോക്കണം.. ആന്റിക്ക് അവൻ ഒരു ഭാഗ്യം ആണ്‌ എന്നു അവനു വെഷമം വരുമ്പോ എലാം തോന്നിപ്പിക്കണം..🙂എന്റെ അച്ഛൻ അമ്മ ഞാൻ പറയണ ആവശ്യം ഉള്ള എല്ലാ സാധനകളും വാങ്ങി തരാർ ഉണ്ട്.. എന്നാൽ അതു ഒന്നും അല്ല എനിക്ക് ഏറ്റവും സദോ ഷം അച്ഛനോ അമ്മയോ എന്നെ വല്ലപോഴും ഒരു ഉമ്മ തരുന്നദോ തലയിൽ തലോടുന്നദ് ഓക്കേ ആണ്‌..🙂ഇതെലാം ആണ്‌ എനിക്ക് തോന്നാർ ഉള്ളദ്.. ആന്റിക്ക് ഇദ് ഉപകാരപെടോ എന്ന് എനിക്ക് അറിയില്ല ☺️
@midetedusuitelive4698
@midetedusuitelive4698 2 жыл бұрын
Excellent lines of parenting that is quoted from the Mahabharata, great
@sreelakshmi2870
@sreelakshmi2870 5 жыл бұрын
Thank you sir സ്വയം പരിഹാരം കണ്ടെത്താൻ കഴിയാത്ത ഒരു പ്രശ്നം വന്നാൽ താങ്കളുടെ ഒരു Speech കേട്ടാൽ മതി വളരെ ഉപകാരപ്രദമാണ് God bless you Sir
@kukujose1063
@kukujose1063 Жыл бұрын
Thanku sir
@binduvipin6626
@binduvipin6626 4 жыл бұрын
വളർത്തേണ്ട രീതികളെ പറ്റിയും അറിവില്ലാതെ പാരൻ്റായി ... എല്ലാം മനസ്സിലാക്കി വന്നപ്പോഴെക്കും മക്കളുടെ ബാല്യം കടന്നു. ... ഇനി ? കുറ്റബോധം കൊണ്ടും സങ്കടം കൊണ്ടും തല കുനിച്ച് ...
@binupaul8640
@binupaul8640 2 жыл бұрын
Yes
@rasharana3842
@rasharana3842 2 жыл бұрын
ഇനിയും മുന്നേറാം
@deepasmedia9178
@deepasmedia9178 3 жыл бұрын
എല്ലാ മാതാപിതാക്കളും ഇത് ശ്രവിച്ചിരുന്നെങ്കിൽ
@sheebajayanand6752
@sheebajayanand6752 5 жыл бұрын
Wish you all a very happy new year. Very informative msg. My son is 13 yrs & daughter 8 yrs, so it's the right time for me to follow it in my life. So from today onwards my new year resolution. Thank you so much sir.
@abdulsalampas9591
@abdulsalampas9591 5 жыл бұрын
എല്ലാ വിഡിയോസും വളരെ ഉപകാരപ്രദമാണ്. ജീവിതത്തിൽ പകർത്തേണ്ട സന്ദേശങ്ങളാണ്. നന്ദി സർ.
@nasiyasul4111
@nasiyasul4111 5 жыл бұрын
👏👏👏👏👏👏👏
@binupaul8640
@binupaul8640 2 жыл бұрын
Yes
@shijunair6501
@shijunair6501 5 жыл бұрын
Superb sir. Ntey lifil nadannadum njan feel cheydadumaya karyangal.....😍😍😍😍
@shahanabinthzubair3894
@shahanabinthzubair3894 4 жыл бұрын
എനിക്ക് ഇഷ്ടം ഉള്ള ഒരു മോട്ടിവാറ്ററൺ നിങ്ങൾ ഞാൻ ഒരു 10ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി ആണ് എനിക്ക് മോട്ടിവേറ്റ് നല്ല ഇഷ്ട്ടമാണ്
@rasharana3842
@rasharana3842 2 жыл бұрын
മോടിവൻ eluppaa.അത് ജീവിതത്തിൽ കൊണ്ട് വരാൻ കുറിച്ച് ബുടിമുട്ട.positive vibe
@kuriakosept9508
@kuriakosept9508 5 жыл бұрын
വളരെ നല്ലത്
@snehae6758
@snehae6758 Жыл бұрын
ഒരുപാട് മോട്ടിവേഷൻ ക്ലാസുകൾ ഞാൻ കേൾക്കാറുണ്ട് പക്ഷെ അങ്ങയുടെ അത്ര പവർഫുൾ ആയ വാക്കുകൾ എവിടെയും കേൾക്കാറില്ല സത്യം
@sudheernahdasudheernahda3471
@sudheernahdasudheernahda3471 5 жыл бұрын
വളരെ വിലപ്പെട്ട ഒരു സന്ദേശം Thank you sir👍
@radeshrshenoy7711
@radeshrshenoy7711 3 жыл бұрын
വീഡിയോ ഇട്ടുതന്ന സാറിന് നന്ദി. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@RijosSimpleChannel
@RijosSimpleChannel 3 жыл бұрын
Hello Radesh, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
@radeshrshenoy7711
@radeshrshenoy7711 3 жыл бұрын
@@RijosSimpleChannel thanks for your comment😍😍
@raj.r866
@raj.r866 5 жыл бұрын
Beautiful presentation...
@RemyasMathsCorner075
@RemyasMathsCorner075 3 жыл бұрын
Thank you sir for the valuable thoughts '
@RRafi-bd2jx
@RRafi-bd2jx 5 жыл бұрын
Sir njan orupadu dheshyamulla koottathilanu.. angayude vidio orupad useful aanu.. vry thngs for u
@haseenanasarhaseenanasar2715
@haseenanasarhaseenanasar2715 5 жыл бұрын
Tanx sir, gud speech
@nibinjose1272
@nibinjose1272 3 жыл бұрын
Gopi Sir... Your Great Parenting Videos like this will live on for a 1000 Years Ahead from now...
@RijosSimpleChannel
@RijosSimpleChannel 3 жыл бұрын
Hello Nibin, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
@VigneshVicky-ss7nl
@VigneshVicky-ss7nl 4 жыл бұрын
thank you uncle 4 the infrmation ith ente parentsnu kanich kodukum
@vineeshkumar1712
@vineeshkumar1712 3 жыл бұрын
താങ്കൾ പറയുന്നതെല്ലാം വളരെ ശരിയുള്ളതാണ് strict ആയ അച്ഛനും അമ്മയും നമ്മളെ ജീവിതകാലം വിഷമിപ്പിക്കും
@shamsisamadcheenikal3854
@shamsisamadcheenikal3854 2 жыл бұрын
Hi
@shamsisamadcheenikal3854
@shamsisamadcheenikal3854 2 жыл бұрын
You name
@Vaigavaiga977
@Vaigavaiga977 2 жыл бұрын
സത്യം ഞാൻ എപ്പോഴും അത് നേരിടുന്നു
@ashkarmuhammed2170
@ashkarmuhammed2170 2 жыл бұрын
Anubhavichond irikunnu🥵😂
@ajuajmal1195
@ajuajmal1195 2 жыл бұрын
I ₹
@minisajanvallanattu2961
@minisajanvallanattu2961 5 жыл бұрын
Very good, useful video talk. Thank you sir.
@sasikumar-jy3gs
@sasikumar-jy3gs 5 жыл бұрын
hai
@chandramathikarivellurchan4999
@chandramathikarivellurchan4999 3 жыл бұрын
സത്യം ഇങ്ങിനെയാണ് ' ഞാനും' രണ്ടര വയസ്സുള്ള എൻ്റെ മോൻ അടുത്ത വീട്ടിൽ നിന്ന് നീറ മു ളള കളിപ്പാട്ടത്തിൻ്റെ പൊട്ടിയ കഷണം പെറുക്കി വന്നു. അപ്പോ 8 തന്നെ ഞാനുപദേശിച്ചു സേനഹത്തോടെ'അവനത് തീ രീ കെ കൊണ്ട് കൊടുത്തു. ഇന്ന'വന് ജീവിതത്തിൽ അവൻ്റെ മകന് പകർന്ന് കൊടുക്കാൻ കഴിയുന്നു. നന്ദി സാർ
@legalprism
@legalprism 2 жыл бұрын
എത്ര നല്ല അവതരണ ശൈലി
@subaidabeevi7199
@subaidabeevi7199 4 жыл бұрын
Thank you very much for your valuable advice
@hadhi7479
@hadhi7479 Жыл бұрын
Show them love Spend quality time Be a listner Aaccept and appreciate them
@psychknowledgychannel
@psychknowledgychannel 4 жыл бұрын
രക്ഷിതാക്കളുടെ ശരിയും തെറ്റും. നല്ല പാഠം
@sylviadaniel4909
@sylviadaniel4909 5 жыл бұрын
Thank you sir for these valuable tips!! You make it sound so easy... Let us try... For our kids
@aryaachu4910
@aryaachu4910 5 жыл бұрын
Thank you so much sir
@jaisonkokkat3659
@jaisonkokkat3659 5 жыл бұрын
Thanks Sir.GOD BLESS YOU..
@AjithKumar-lf6oq
@AjithKumar-lf6oq 5 жыл бұрын
Thank you sir nice message 👍
@sreejavaikkath2426
@sreejavaikkath2426 5 жыл бұрын
Good speech information. Sir othiri thanks thanks
@anurahul6839
@anurahul6839 5 жыл бұрын
Ennu vare njn nte kutti thettu cheithal thalliyirunnu. Eni athuh aavarthikkila. Thank u very much sir .
@masterrvishnubal137officiall
@masterrvishnubal137officiall 2 жыл бұрын
Thank you for the information and guidance..
@showkkathali6495
@showkkathali6495 5 жыл бұрын
കുട്ടിക്കാലം ഓർത്ത് പോയി താങ്കൾ പറഞ്ഞത് വളരേയധികം ശരിയാണ്
@anwarsadiquemadappally8915
@anwarsadiquemadappally8915 Жыл бұрын
Haa
@vijithaj9868
@vijithaj9868 2 жыл бұрын
Sir, njan kure pravashyam ee video kandu.....ee paranjava manasil urappikkan...Karanam eeyideyai enikk monodu shouting kooduthalanu....surely I will change myself.thank you sir🙏
@nibinjose1272
@nibinjose1272 3 жыл бұрын
Gopinath Sir.... You R a Legend... 🙏🙏🙏
@Remya-vh2iz
@Remya-vh2iz Жыл бұрын
ഞാനും വല്ലാത്ത മാനസിക അവസ്ഥയിലാണ് സാർ. ഇതൊക്കെ കേൾക്കുമ്പോ എന്റെ ഭാഗത്തും തെറ്റുണ്ടെന്നു തോന്നുന്നു 😔
@jaasijaasi6878
@jaasijaasi6878 5 жыл бұрын
Good speech thank you sir
@nishanthnishanth2985
@nishanthnishanth2985 11 ай бұрын
Ithrayum nalla arivuksl pakarnnu thannathinu sirnu valare adhikam nanniyunde perenting athu egane nannakkam ennu valare adhikam chindhichirunnappozhanu ee vedeo kelkkan idayauathu othiri nannayi sir
@kalasuresh9464
@kalasuresh9464 2 жыл бұрын
👍👍 Very Good Information, Thank you Sir.
@sailalkrishna2847
@sailalkrishna2847 2 жыл бұрын
സാർ ഇന്നലെ സ്കൂൾ തുറന്നപ്പോൾ വളരെ സന്തോഷമായി
@shinu781
@shinu781 4 жыл бұрын
THANK YOU SIR😍👍🏻GOOD MESSAGE I LIKE IT.😊waiting for your next videos
@abdullaabdulla6801
@abdullaabdulla6801 5 жыл бұрын
Thank you sir.
@KaveriSajan797
@KaveriSajan797 5 жыл бұрын
Thank you very much sir!! Useful information!! 👏🏻👏🏻👏🏻👏🏻👏🏻
@ThaadikkaranTraveler
@ThaadikkaranTraveler 8 ай бұрын
എന്റെ അച്ചനും അമ്മയും seperate ആണ്, അവരെന്നോട് സ്നേഹത്തോടെ സംസാരിക്കാറില്ല...ഞാൻ ഇപ്പോൾ വിഷമിച്ച് ഇരിക്കാറില്ല സന്തോഷം കണ്ടെത്താൻ വേണ്ടി ഒരു പാട് യാത്രകൾ ചെയ്യാറുണ്ട്...
@muhammedadnan2224
@muhammedadnan2224 2 жыл бұрын
മക്കളോട് സ്നേഹത്തോയുള്ള പെരുമാറ്റം മക്കൾ ഒരിക്കലും വഴിതെറ്റില്ല... Its വെരി true
@valsamma1415
@valsamma1415 2 жыл бұрын
Flowers.T v.onnu varane kathu.edukkunnu.nalla vaakkukal pinneyum kelkkan sir
@aneybenny3800
@aneybenny3800 4 жыл бұрын
Spr video sir othiri ishtayii. ....ethenikk ente vettil kanichukodukkanam
@preejameethal2198
@preejameethal2198 4 жыл бұрын
Powerful inspiration..
@shifashanu4067
@shifashanu4067 5 жыл бұрын
Good information. Thank you sir
@radhapanicker5968
@radhapanicker5968 5 жыл бұрын
Very precious message
@yogamalayalamasha
@yogamalayalamasha 3 жыл бұрын
Thank you 👍🙏
@sanjanaravindran2720
@sanjanaravindran2720 2 жыл бұрын
Amazing... a real eye opener...thank u so much for sharing such wonderful tips.. stay blessed 🙏🙏🙏🙏🙏
@chackovattappilly8619
@chackovattappilly8619 10 ай бұрын
Wonderful advise. Congratulations.
@vrindav3095
@vrindav3095 2 жыл бұрын
Great words sir.trying to improve myself
@sreejamol9895
@sreejamol9895 3 жыл бұрын
Sir njan atheeva vishamathodeyanu ith ezhuthunnath ente mone ellarkum bhayakara ishtamanu ee idayayi cheetha വർത്തമാനങ്ങൾ പറയുന്നു വീട്ടിൽ ആരും അങ്ങനെ സംസാരിക്കാറില്ല. എന്റെ ഭർത്താവ് എന്നെ ഒരു ചീത്ത വർത്തമാനം പറയില്ല. ഇപ്പോൾ ട്യൂഷൻ ക്ലാസ്സിൽ പറയുന്നു എന്നാണ് ടീച്ചർ പറയുന്നത് വലിയ ചീത്ത അല്ല പട്ടി ദേഷ്യം വരുമ്പോൾ മുതിർന്നവരെ പോടാ എന്നും വെട്ടുകത്തി വെച്ച് വെട്ടും എന്നും എല്ലാം. പിന്നെ എന്തു സാധനങ്ങൾ കളിപ്പാട്ടങ്ങൾ എല്ലാം നശിപ്പിക്കണം എന്ന ചിന്തയാണ്. എല്ലാരും എന്നെയും എന്റെ അനിയനെ യും നല്ല കുട്ടികളെ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. എന്നെ കണ്ടു പഠിക്കാനാണ് എന്റെ ബന്ധുക്കൾ അവരുടെ മക്കളോട് പറയുന്നത്.
@ashikkk6385
@ashikkk6385 2 жыл бұрын
Nice man with good words mashallah
@elsiemathew7597
@elsiemathew7597 2 жыл бұрын
Best way of motivation to every parents can and should follow.very good lesson from “gandhary”
@bushrashanu7201
@bushrashanu7201 2 жыл бұрын
എത്ര നല്ല msg🔥👍🌹
@SATVIKASWORLDVLOGGER
@SATVIKASWORLDVLOGGER 4 жыл бұрын
Great human..salute you..
@OurDhanyasworld
@OurDhanyasworld 2 жыл бұрын
Good വീഡിയോ thanks
@aswathysuhas7549
@aswathysuhas7549 5 жыл бұрын
Good spech... thanks
@happyworld4711
@happyworld4711 4 жыл бұрын
Thankyou sir.. God bless you
@lishasanthosh3911
@lishasanthosh3911 5 жыл бұрын
Very good speech. Thank you sir
@Sino-156
@Sino-156 5 жыл бұрын
Hi Sir..eniyku oru mole ollu..sir paranjathu okke valare nalla karyangal anu..ithellam orappayum follow cheyan try cheyam..thank u Sir.
How to deal teenagers. malayalam parenting tips. fabulous Life by Aina
8:11
Fabulous life by Aina
Рет қаралды 117 М.
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 24 МЛН