പരിശുദ്ധ റോസാമിസ്റ്റിക് മാതാവിന്റെ തിരുനാളിന് ഒരുക്കമായ 33 ദിവസത്തെ പ്രാർത്ഥന ഒരുക്കം. Feast July 13

  Рет қаралды 6,958

Fr Sijo Thayyalakkal CMI

Fr Sijo Thayyalakkal CMI

Ай бұрын

#frsijothayyalakkalcmi #youthgroup #tobewithjesus #rosamystica #mothermary #hailmary #catholicsaint #holyfire #malayalam
പരിശുദ്ധ റോസാമിസ്റ്റിക് മാതാവിന്റെ തിരുനാളിന് ഒരുക്കമായ 33 ദിവസത്തെ പ്രാർത്ഥന ഒരുക്കം.
🌟June 10 മുതൽ July 12 വരെ
❤️‍🔥13 തീയതി തിരുനാൾ ദിനം
❤️ഓരോ ആഴ്ചയിലെയും ധ്യാന വിഷയങ്ങൾ
June 10- 16 ലോകാരോപയിൽ ( പാപ ജീവിതം) നിന്നുള്ള മോചനം
June 17- 23 ബലഹീനതകളിൽ നിന്ന് വിജയം നേടുക
June 24- 30 അമ്മയെ ആഴത്തിലറിഞ്ഞ് നമുക്കുള്ള ദൗത്യം മനസ്സിലാക്കുക
July 1-7 യേശുവിനെ പറ്റിയുള്ള ജ്ഞാനത്തിൽ എത്തിച്ചേരുക
July 8 - 12 വിശുദ്ധിയോടെ ജീവിച്ച നിത്യജീവൻ സ്വന്തമാക്കുക
💓എല്ലാ ദിവസവും മാതാവിന്റെ 7 പുണ്യങ്ങളെ ധ്യാനിക്കുക
1) വിശ്വാസം
2) അഗാധമായ എളിമ
3) നിരന്തരമായ ഇന്ദ്രിയ നിഗ്രഹം
4) തീഷ്ണമായ സ്നേഹം
5) വിശിഷ്ടമായ പ്രാർത്ഥന
6) ഉറച്ച ശരണം
7) ആഴമായ മൗനം
പ്രധാനമായും ചെയ്യേണ്ടത്
വിശുദ്ധ കുർബാന മുടക്കരുത്
എല്ലാദിവസവും നിയോഗം വെച്ച് പ്രാർത്ഥിക്കുക
ആഴ്ചയിൽ ഒരിക്കലെങ്കിലും കുമ്പസാരിക്കണം
വ്യക്തിപരമായ പ്രാർത്ഥനകളും ജപമാല പ്രാർത്ഥനയിലും സമയം ചെലവഴിക്കുക.
വചനം വായിച്ച ധ്യാനിക്കുക.
###########
❤️ TO BE WITH JESUS YOUTH MINISTRY ❤️
♦️YOUTH ROSARY PRAYER*
❤️‍🔥 9️⃣: 0️⃣0️⃣ 🅿️Ⓜ️
🔴 G🌐🌐gle Meet
👉 Daily Rosary Google Meet,
(Monday-Friday) ♦️ 9 : 00 PM meet.google.com/rdj-biya-rkb
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🔥🔥
വിമല ഹൃദയ പ്രതിഷ്ഠ ഓരോ ദിവസവും അറിയുവാൻ
നിങ്ങൾ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം
നിങ്ങൾ ഓരോ ദിവസം ചെയ്യുന്ന കാര്യങ്ങൾ കുറിച്ചുവെച്ച് ഓരോ ആഴ്ചയും ഞായറാഴ്ച വാട്സ്ആപ്പ് ലിങ്ക്👇അയക്കുക
chat.whatsapp.com/LjY3jEgAUr1...
എത്ര വിശുദ്ധ കുർബാനകൾ,നടത്തിയ കുമ്പസാരങ്ങൾ,എത്ര ജപമാലകൾ കരുണയുടെ ജപമാല,വിശ്വാസപ്രമാണം ത്യാഗപ്രവർത്തികൾ നോമ്പും ഉപവാസങ്ങളും, സുകൃതജപങ്ങൾ അങ്ങനെ നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞത് എന്തും.
Fr. Sijo Thayyalakkal CMI
To be with Jesus ( Youth Ministry )
Jerusalem Retreat Center
🌟🌟🌟🌟🌟🌟🌟🌟
എല്ലാവരിലേക്കും ഷെയർ ചെയ്തു ഈ പ്രാർത്ഥനയിൽ പങ്കെടുക്കുക 👍

Пікірлер: 47
@jainjain3333
@jainjain3333 Ай бұрын
അമ്മ മാതാവേ മുടങ്ങാതെ 33ദിവസം ഈ പ്രാർത്ഥനയിൽ പങ്കുചേരാൻ എന്നെ സഹായിക്കേണമേ 😭😭🙏🙏
@AppaJesus
@AppaJesus Ай бұрын
അമ്മേ എന്നെ സഹായിക്കണേ 🙏മുടക്കം കൂടാതെ ഇത് പൂർത്തിയാക്കാൻ എനിക്കായ് അമ്മേ പ്രാർത്ഥിക്കണേ 🙏
@albinmathew1957
@albinmathew1957 Ай бұрын
അമ്മേ മാതാവേ എന്നെ പെട്ടെന്ന് സഹായിക്കണമേ
@sherlyjoseph2567
@sherlyjoseph2567 Ай бұрын
അമ്മ, എന്നെയും കൂടി ഈ പ്രാർത്ഥന പൂർത്തിയാക്കാൻ സഹായിക്കണേ
@mercybenny7909
@mercybenny7909 Ай бұрын
Yisoye bless my family and children with good health Wisdom Courage faith and job
@rijeesep9609
@rijeesep9609 Ай бұрын
അമ്മേ മാതാവേ 😘 എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ 🙏
@lucythomas2512
@lucythomas2512 Ай бұрын
അമ്മേ, എന്നെയും, എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു 🙏🙏❤️❤️
@mollypanose7588
@mollypanose7588 25 күн бұрын
Mathave bibiude thakarchakalilninnum avant veededukaname
@user-rc3rp6iv1k
@user-rc3rp6iv1k Ай бұрын
🙏🙏🙏🙏🙏🙏
@paulsonkp-qs8gn
@paulsonkp-qs8gn 25 күн бұрын
Trust krepasanam it is leaded by holy spirit and holy Mary, amen.
@59riyarajusam8
@59riyarajusam8 Ай бұрын
ആമേൻ 🙏
@JimshaLijo
@JimshaLijo Ай бұрын
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് ഒരു ജോലി നൽകി അനുഗ്രഹി ക്ക ണമേ
@marythomas8193
@marythomas8193 Ай бұрын
Amen Thank you Jesus ❤ Thank you Father ❤ God Bless ❤ 🙏🏻🌹🕊🕎
@minilorance8788
@minilorance8788 Ай бұрын
Amen
@jubyjohnson6268
@jubyjohnson6268 Ай бұрын
Juby Thomas
@user-rc3rp6iv1k
@user-rc3rp6iv1k Ай бұрын
Ammu vinu. P. Sc. Exam. Full. Marku. Nalkaname
@shinythomas632
@shinythomas632 Ай бұрын
എൻറെ മോൻറെ വിവാഹം തടസ്സം മാറ്റി തരണേ കർത്താവെ
@rosletmary1364
@rosletmary1364 Ай бұрын
Oost Holy Virgin Mary, please pray for us all and Peace of the world especially for India 🙏🙏🙏🙏
@SOUMYARGRG
@SOUMYARGRG Ай бұрын
Amme mathave eniku oru govt joli nalkaname
@anntrissilya4787
@anntrissilya4787 Ай бұрын
Amme maathave makkale ange kaappykullil pothinju smrakshikane..aniyathiyude case othu theerppakan kanivakane
@sheelapaul3008
@sheelapaul3008 Ай бұрын
Kadabatithakuvediprathikkàm AncyNeethu jobinuvendi prathikkamm Nidhin vediprathikkamm kidney tuber prathikkamm Amen 🙏
@jollyjacob1996
@jollyjacob1996 Ай бұрын
Amme mathave njagalkkuvendy prarthikkaname
@binisaji8938
@binisaji8938 Ай бұрын
❤🙏🏻🕯️
@clincepj501
@clincepj501 Ай бұрын
❤❤❤🌹🌹🌹❤❤❤
@user-cn3pb5vy7i
@user-cn3pb5vy7i Ай бұрын
🙏
@emmanueljoy3925
@emmanueljoy3925 Ай бұрын
🙏🏻
@minilorance8788
@minilorance8788 Ай бұрын
🙏🏻🙏🏻🙏🏻
@soniaganatra4431
@soniaganatra4431 Ай бұрын
❤🙏
@aleenamariapaul9675
@aleenamariapaul9675 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@miniteacher3627
@miniteacher3627 Ай бұрын
@sobhathomas9795
@sobhathomas9795 Ай бұрын
🙏🙏🙏🙏
@daliajose5914
@daliajose5914 Ай бұрын
🙏🙏🙏
@lucyjacob1176
@lucyjacob1176 Ай бұрын
🙏🙏❤️🌹
@jacquelinesebastian3053
@jacquelinesebastian3053 Ай бұрын
🙏❤️
@jancymaria8033
@jancymaria8033 Ай бұрын
June 10 മുതലുള്ള പ്രാർത്ഥനയുടെ Link ഏതാണ്ഞ്.
@sijose5
@sijose5 Ай бұрын
*പരിശുദ്ധ റോസാമിസ്റ്റിക് മാതാവിന്റെ തിരുനാളിന് ഒരുക്കമായ 33 ദിവസത്തെ പ്രാർത്ഥന ഒരുക്കം.* June 10 മുതൽ July 12 വരെ 13 തീയതി തിരുനാൾ ദിനം ഈ വാട്സപ്പ് ലിങ്ക് ലൂടെ നിങ്ങൾക്ക് എല്ലാ പ്രാർത്ഥനകളും ഒരുക്കങ്ങളും ലഭിക്കുന്നതാണ്👇 *chat.whatsapp.com/LjY3jEgAUr1GTuc7steCSt* നിങ്ങളുടെ പേരുകൾ വിശുദ്ധ കുർബാനയിൽ സമർപ്പിച്ചിട്ടുണ്ട്,എനിക്കും കൂടി വേണ്ടി പ്രാർത്ഥിക്കണം.🙏 Fr. Sijo Thayyalakkal CMI Jerusalem Retreat Center To be with Jesus (Youth Ministry )
@devijothis
@devijothis Ай бұрын
No one answering in what’s up group .. I didn’t get the prayer also ..
@sijose5
@sijose5 Ай бұрын
*പരിശുദ്ധ റോസാമിസ്റ്റിക് മാതാവിന്റെ തിരുനാളിന് ഒരുക്കമായ 33 ദിവസത്തെ പ്രാർത്ഥന ഒരുക്കം.* June 10 മുതൽ July 12 വരെ 13 തീയതി തിരുനാൾ ദിനം ഈ വാട്സപ്പ് ലിങ്ക് ലൂടെ നിങ്ങൾക്ക് എല്ലാ പ്രാർത്ഥനകളും ഒരുക്കങ്ങളും ലഭിക്കുന്നതാണ്👇 *chat.whatsapp.com/LjY3jEgAUr1GTuc7steCSt* നിങ്ങളുടെ പേരുകൾ വിശുദ്ധ കുർബാനയിൽ സമർപ്പിച്ചിട്ടുണ്ട്,എനിക്കും കൂടി വേണ്ടി പ്രാർത്ഥിക്കണം.🙏 Fr. Sijo Thayyalakkal CMI Jerusalem Retreat Center To be with Jesus (Youth Ministry )
@shinyvincent3896
@shinyvincent3896 Ай бұрын
Praise the Lord🙏 Fr. Sijo kindly mention the mobile no. to send the WhatsApp. Last digit is not clear. Thank you. Would like to participate in the 33days prayer and consecration.
@sijose5
@sijose5 Ай бұрын
*പരിശുദ്ധ റോസാമിസ്റ്റിക് മാതാവിന്റെ തിരുനാളിന് ഒരുക്കമായ 33 ദിവസത്തെ പ്രാർത്ഥന ഒരുക്കം.* June 10 മുതൽ July 12 വരെ 13 തീയതി തിരുനാൾ ദിനം ഈ വാട്സപ്പ് ലിങ്ക് ലൂടെ നിങ്ങൾക്ക് എല്ലാ പ്രാർത്ഥനകളും ഒരുക്കങ്ങളും ലഭിക്കുന്നതാണ്👇 *chat.whatsapp.com/LjY3jEgAUr1GTuc7steCSt* നിങ്ങളുടെ പേരുകൾ വിശുദ്ധ കുർബാനയിൽ സമർപ്പിച്ചിട്ടുണ്ട്,എനിക്കും കൂടി വേണ്ടി പ്രാർത്ഥിക്കണം.🙏 Fr. Sijo Thayyalakkal CMI Jerusalem Retreat Center To be with Jesus (Youth Ministry )
@sijose5
@sijose5 Ай бұрын
*പരിശുദ്ധ റോസാമിസ്റ്റിക് മാതാവിന്റെ തിരുനാളിന് ഒരുക്കമായ 33 ദിവസത്തെ പ്രാർത്ഥന ഒരുക്കം.* June 10 മുതൽ July 12 വരെ 13 തീയതി തിരുനാൾ ദിനം ഈ വാട്സപ്പ് ലിങ്ക് ലൂടെ നിങ്ങൾക്ക് എല്ലാ പ്രാർത്ഥനകളും ഒരുക്കങ്ങളും ലഭിക്കുന്നതാണ്👇 *chat.whatsapp.com/LjY3jEgAUr1GTuc7steCSt* നിങ്ങളുടെ പേരുകൾ വിശുദ്ധ കുർബാനയിൽ സമർപ്പിച്ചിട്ടുണ്ട്,എനിക്കും കൂടി വേണ്ടി പ്രാർത്ഥിക്കണം.🙏 Fr. Sijo Thayyalakkal CMI Jerusalem Retreat Center To be with Jesus (Youth Ministry )
@cicilykurian3139
@cicilykurian3139 Ай бұрын
Amen
@jeenadavy4700
@jeenadavy4700 Ай бұрын
🙏🏻🙏🏻🙏🏻
@blessonjoseph9007
@blessonjoseph9007 Ай бұрын
🙏🙏🙏
@acjoyaloor2170
@acjoyaloor2170 Ай бұрын
@lalyjacob8136
@lalyjacob8136 Ай бұрын
Amen
@lucyinasu6321
@lucyinasu6321 Ай бұрын
Amen
Despicable Me Fart Blaster
00:51
_vector_
Рет қаралды 15 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 56 МЛН
14-07-2024. Holy qurbana
KUDAMALOOR CHURCH
Рет қаралды 37