PART 2ചങ്കുപൊട്ടുന്ന വേദനയുമായി ആ അമ്മ ഇറങ്ങിപോകുന്നത് കണ്ടുനിൽക്കാനേ മകൾക്കു കഴിഞ്ഞുള്ളു short film

  Рет қаралды 359,551

vlog 4u

vlog 4u

8 күн бұрын

ചങ്കുപൊട്ടുന്ന വേദനയുമായി ആ അമ്മ ഇറങ്ങിപോകുന്നത് കണ്ടുനിൽക്കാനേ ആ പാവം മകൾക്കു കഴിഞ്ഞുള്ളു ,പക്ഷെ പിന്നീട് സംഭവിച്ചതോ, അത് നിങ്ങൾ കാണുക തന്നെ വേണം
#shortfilm #family #skit #movie #malayalam #nigi #nigina #vlog4u
malayalam short film
malayalam skit
family skit
nigi skit
nigina skit

Пікірлер: 573
@vlog4u1987
@vlog4u1987 2 күн бұрын
Part 1 കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കാം kzfaq.info/get/bejne/obGpZ6xhm7yseJ8.htmlsi=i7TEe8FKJnevMj1T
@reenyjohn5833
@reenyjohn5833 6 күн бұрын
അടിപൊളി വീഡിയോ...പറഞ്ഞാൽ മനസ്സിലാകാത്ത അമ്മയ്ക് പ്രവർത്തിച്ച് കാണിച്ചുകൊടുത്ത മകൾ സ്വപ്നങ്ങളിൽ മാത്രം...ഇന്നത്തെ ലൈക് ആ മകൾക്ക് ഇരിക്കട്ടെ....❤
@Rafi-sf1ze
@Rafi-sf1ze 6 күн бұрын
നാത്തൂൻ എന്തു പറഞ്ഞിട്ടും നിഷ്കളങ്ക മായ ചിരി ☺️
@Shilnas-et8lj32
@Shilnas-et8lj32 6 күн бұрын
👏🏻👍🏻 അവനവന്റെ അമ്മയെ പോലെ ആരും കാണില്ല. അമ്മക്ക് അമ്മ തുല്യം ❤
@vlog4u1987
@vlog4u1987 6 күн бұрын
❤️
@binuanilkumar345
@binuanilkumar345 6 күн бұрын
ഇതേ പോലുള്ള മക്കൾ ഉണ്ടായിരുന്നെങ്കിൽ മരുമക്കൾ ഇന്നും കരയേണ്ടി വരില്ലായിരുന്നു
@sreesworld6067
@sreesworld6067 6 күн бұрын
👍👍
@karthikadeepam268
@karthikadeepam268 6 күн бұрын
എൻ്റെ വീട്ടിൽ നാത്തൂൻ മാരാ പ്രശ്നക്കാര്...അവര് ഫോൺ ചെയ്താലോ വന്ന് പോയി കഴിഞ്ഞാലോ പിന്നെ പ്രശ്നം ആരംഭിക്കാലായി.. ഇത് പോലൊരു നാത്തൂൻ ഉണ്ടയിൽ എത്ര നന്നായിരുന്നു
@user-lo6if2vj7z
@user-lo6if2vj7z 6 күн бұрын
👍🏻
@vlog4u1987
@vlog4u1987 6 күн бұрын
❤️
@sumasunil1943
@sumasunil1943 2 күн бұрын
എൻ്റെ അച്ഛനും അമ്മക്കും ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ പറ്റിയിട്ടില്ല. പറയാൻ ഒരു പാട് കഥകൾ. ഞങ്ങൾക്ക് എന്തെങ്കിലും അസുഖം വന്നാൽ പലഹാരവും ആയി റോഡിൽ വരും . എനിക്കും ഉണ്ടൊരു നത്തൂൺ. സ്വന്തം മകൻ പോലും അറിയാതെ അ മകനുള്ള വീട് സ്ഥലവും മകൾക്ക് എഴുതിക്കൊടുത്തു. ഈ വീട്ടിൽ തന്നെ ഒരു ഷെഡ്ഡിൽ ഞങ്ങള് 4 പേരും. ഇറങ്ങിക്കൊടുക്കാതെ. എനിക്കൊരു സമാധാന വാക്ക് ആരെങ്കിലും ഒന്നു പറയൂ❤
@Anjuthomas-fn4ir
@Anjuthomas-fn4ir 6 күн бұрын
ഇങ്ങനെ അമ്മയെ തെറ്റുകൾ പറഞ്ഞു കൊടുത്തു മനസിലാക്കുന്ന നാത്തൂന്മാരും വേണം..,.. അപ്പോ കുടുംബത്തിലെ പകുതി പ്രേശ്നവും തീരും
@AnuAbhi-ol8mb
@AnuAbhi-ol8mb 6 күн бұрын
Satyam
@anithak8398
@anithak8398 6 күн бұрын
ഇങ്ങനെ ഒരു നാത്തൂൻ ഉണ്ടെങ്കിൽ ലൈഫ് 👌👌👌👍❤️❤️❤️
@lijiliji1311
@lijiliji1311 6 күн бұрын
ചില വീട്ടിൽ നടക്കുന്ന സത്യമായ കഥകൾ ❤❤നിഗി ഉം പെങ്ങളും അമ്മയും കലക്കി ❤
@vlog4u1987
@vlog4u1987 6 күн бұрын
❤️
@unitedarabemirates5298
@unitedarabemirates5298 4 күн бұрын
Sathyam njan pandu nerttirunnu.same ente katha.bt ipol athe veetil onninem mind cheyyathe njan mumpott
@user-mi1jb8rb2k
@user-mi1jb8rb2k 6 күн бұрын
എന്തായാലും പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ഇതിന്റ 11nd part എത്രയും പെട്ടെന്ന് പ്രേക്ഷകരിൽ എത്തിച്ച vlog 4u ചാനലിന് അഭിവാദ്യങ്ങൾ
@soumyaprajith5922
@soumyaprajith5922 6 күн бұрын
😊g
@vlog4u1987
@vlog4u1987 6 күн бұрын
Thanku❤️
@N4VKunjus
@N4VKunjus 2 күн бұрын
ജീവിതത്തിൽ എവിടെ യോ അനുഭവിച്ച വേദന അതാ മനസ്സിൽ വന്നത്,🥹🥹😢ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... എന്തായാലും എല്ലാവരും കലക്കി ❤️❤
@belladsilva1748
@belladsilva1748 6 күн бұрын
നിഗി... സനിത.. സൂപ്പർ.ഇത്... എല്ലാവർക്കും. ഒരു. പാഠമാണ്.. 💕💕💕💕💕
@sreesworld6067
@sreesworld6067 6 күн бұрын
🥰
@vlog4u1987
@vlog4u1987 6 күн бұрын
❤️❤️
@RachuRaziHyzin1122
@RachuRaziHyzin1122 6 күн бұрын
പക്ഷെ നിഗിയുട അമ്മയുടെ കരച്ചിൽ അത് അഭിനയമായിട്ട് തോന്നിയില്ല സ്വന്തം ജീവിതത്തിൽ നടന്നപോലെയാണ് അവരുട അഭിനയം 👍
@lijishamv2836
@lijishamv2836 6 күн бұрын
@user-mw9ch9rm6w
@user-mw9ch9rm6w 6 күн бұрын
Anikkum thoni😢
@vlog4u1987
@vlog4u1987 6 күн бұрын
❤️❤️
@vishnuvichu8462
@vishnuvichu8462 6 күн бұрын
നിഗിയുടെ അമ്മ കരഞ്ഞ് കൊണ്ട് ഇറങ്ങി പോകുന്ന കണ്ടപ്പോൾ മനസ്സ് ഒരുപാട് വേദനിച്ചു. എനിയ്ക്ക് ഒരുപാട് ഇഷ്ടമാണ് ആ അമ്മയെ ഞാൻ തിരക്കിയതായി പറയണെ.❤❤❤❤
@vlog4u1987
@vlog4u1987 6 күн бұрын
❤️❤️
@pushpamohandas4871
@pushpamohandas4871 6 күн бұрын
ഇത് നന്നായി അന്ന് അമ്മ കരഞ്ഞ സങ്കടം മാറി കിട്ടി 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👍👍👍
@vlog4u1987
@vlog4u1987 6 күн бұрын
❤️❤️🥰
@itsmenoel...5658
@itsmenoel...5658 6 күн бұрын
ഇങ്ങനെയുള്ള നാത്തൂനെ കിട്ടിയതിൽ നിഗി ഭാഗ്യവതിയാണ്.
@vidhyapraveen-fz3jg
@vidhyapraveen-fz3jg 6 күн бұрын
എല്ലാവരും കൊള്ളാം പക്ഷേ സനിതയാണ് ഈ മെസ്സേജ് പൊളിയാക്കി ❤
@sreesworld6067
@sreesworld6067 6 күн бұрын
🥰🥰
@shailaradhakrishnan
@shailaradhakrishnan 6 күн бұрын
​@@sreesworld6067 Sanitha endha vlog cheyathadh
@ONE4TWOMEDIA
@ONE4TWOMEDIA 6 күн бұрын
കഥ യാണ് താരം ഒരു ലൈക്‌ ബട്ടനല്ലേ ഒള്ളൂ എന്നോർത്ത് വിഷമിക്കുന്നു സൂപ്പർ 👍👍
@FaihaFathimA-rh7mb
@FaihaFathimA-rh7mb 6 күн бұрын
ഇനിയും ഇങ്ങനെ ഉള്ള അമ്മമാരുണ്ടെങ്കിൽ അവർക്കും ഇങ്ങനെ സന്മനസ്സുണ്ടാവട്ടെ. തിരിച്ചറിവിലേക്ക് വന്ന ആ അമ്മയെ പോലെ ആവട്ടെ എല്ലാ അമ്മമാരും 😍
@chandramathikvchandramathi3885
@chandramathikvchandramathi3885 6 күн бұрын
👌👌❤️❤️
@vlog4u1987
@vlog4u1987 6 күн бұрын
❤️❤️
@chinchuthomas3687
@chinchuthomas3687 6 күн бұрын
അടിപൊളി... Super.. ഒരിറ്റു കണ്ണീരെങ്കിലും പൊടിയാതെ ആർക്കും ഇത് കണ്ടുത്തീർക്കാൻ കഴിയില്ല... അത്രയ്ക്കു ഹൃദ്യം 🥰
@vlog4u1987
@vlog4u1987 6 күн бұрын
❤️❤️
@ashifa6652
@ashifa6652 5 күн бұрын
ഇത് പോലൊരു നാത്തൂൻ സ്വപ്നങ്ങളിൽ മാത്രം. .ഞങ്ങളുടെ ഒക്കെ അവരാണ് എല്ലാത്തിനും തുടക്കം കുറിക്കാറുള്ളത്
@user-qd5rh9uv8j
@user-qd5rh9uv8j 2 күн бұрын
സനിത എല്ലാ പെൺകുട്ടികൾക്കുമൊരു. പാട മകട്ടെ❤ സൂപ്പർ അമ്മേ നിഘി
@vidyaraju3901
@vidyaraju3901 6 күн бұрын
ന്റമ്മോ അടിപൊളി ക്ലൈമാക്സ്‌... സനിതാ ഡയലോഗും ആക്ടിങ്ങും soooooper 👌🏻👌🏻......
@jobybiju9b461
@jobybiju9b461 6 күн бұрын
നിഗി പെണ്ണെ സുപ്പർ സുപ്പർ കാഷായം കുടിപിച്ച അമ്മായിഅമ്മയെ ഇങ്ങനെ നിങ്ങൾ രണ്ടു പേരും കുടി കാഷായവും തേനും കെടുത്ത് പുതിയ വ്യക്തി ആക്കി മാറ്റിയതിൽ സന്തോഷം സരിത ചേച്ചിയും നിഗിപ്പെണ്ണും ചേർന്നുള്ള ഐഡിയ കലക്കി
@user-bg3mc4hr4p
@user-bg3mc4hr4p 6 күн бұрын
സൂപ്പർ,ആരും കൊതിക്കും ഇങ്ങനെ ഒരു നാത്തൂനേ
@raseenahussainck1618
@raseenahussainck1618 5 күн бұрын
Njan inganeyan
@MathusudheeshSudhi
@MathusudheeshSudhi 5 күн бұрын
ഇതൊക്കെയാണ് സമൂഹത്തിൽ കൊടുക്കേണ്ട msg. കൂടുതൽ ഒന്നും പറയാനില്ല അടിപൊളി 👏👏👌❤️🥰🥰
@ayswaryar.k7858
@ayswaryar.k7858 6 күн бұрын
ഉരുളക്കുപ്പേരി..... സൂപ്പർ അഭിനയം👍.👍
@vlog4u1987
@vlog4u1987 6 күн бұрын
❤️❤️
@premakumarik3732
@premakumarik3732 6 күн бұрын
Suuuper. നിഗിയുടെ അമ്മയുടെ അഭിനയം suuuuuper..
@nalinipk8076
@nalinipk8076 6 күн бұрын
വളരെ നല്ലൊരു വീഡിയോ. ഒരു പാട് ഇഷ്ടായി. അഭിനയമാണെന്ന് തോന്നിയതേ ഇല്ല🙏🙏👍👍
@girijachandran6650
@girijachandran6650 6 күн бұрын
കണ്ണ് നിറഞ്ഞു 😢😢... എന്താ അഭിനയം... എല്ലാവരും.. 🙏🏻🙏🏻
@poojapoojapooju5075
@poojapoojapooju5075 Күн бұрын
ഇങ്ങനെ യുള്ള നാത്തൂൻ വേണം 💞💞സൂപ്പർ
@ragikt2240
@ragikt2240 6 күн бұрын
ഇതു പോലെ ഒരു നാത്തൂൻ ആണെങ്കിൽ അടിപൊളി. എൻെറ ഫാമിലിയിൽ ഒരു മാസം മുൻപ് നടന്ന കാര്യമാണ് ഫസ്റ്റ് വിഡിയോ.എൻ്റെ നാത്തൂൻ ആണ് പ്രശ്നം തുടങ്ങി വച്ചത്.ബാക്കി അമ്മായിയമ്മ തകർത്തു.
@vincyvarghesevarghese4116
@vincyvarghesevarghese4116 6 күн бұрын
First part കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇപ്പോഴാ സമാധാനം ആയത്
@user-wo6rz8qu1s
@user-wo6rz8qu1s 6 күн бұрын
നിഗിയുടെയും സനിതേടെയും ഐഡിയ പൊളിച്ചു ❤❤❤മൂന്നുപേർക്കും കെട്ടിപിടിച്ചു ഉമ്മ. 😘😘😘😘
@deepavijayanc7951
@deepavijayanc7951 6 күн бұрын
സൂപ്പർ കണ്ടന്റ് അടിപൊളി പൊളിച്ചു
@vlog4u1987
@vlog4u1987 6 күн бұрын
❤️
@somathomas6488
@somathomas6488 18 сағат бұрын
അഭിനന്ദനങ്ങൾ 🌹🌹🌹good പ്രോഗ്രാം 🌹🌹🌹🌹 എല്ലാ ഇതുപോലുള്ള അമ്മമാരും മനസ്സിൽ ആക്കുക 🌹🌹❤️❤️❤️ Hat's of you 🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@PreethaMohanan-gb3hq
@PreethaMohanan-gb3hq 6 күн бұрын
നിഗി- സനിത സൂപ്പർ. ചില അമ്മായിമ്മ ഇങ്ങനെ ഉണ്ട്. അവർക്ക് ഒരു പാഠമാണ് ഇത്.
@sandhyasujith8657
@sandhyasujith8657 6 күн бұрын
Super സൂപ്പർ 😘❤️❤️❤️❤️❤️❤️ഇങ്ങനെ ഉള്ള അമ്മായി അമ്മയ്ക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം ❤❤❤
@Life_today428
@Life_today428 6 күн бұрын
ഒരിക്കൽ ഒരു പെൺകുട്ടിയുടെ അപ്പനും അമ്മയും വല്യമ്മയുംകൂടി അവളെ കെട്ടിച്ചയച്ച വീട്ടിൽ വന്നു. ഗർഭിണിയായ മകളെ കാണാൻ. ആദ്യമായി ആണ് അവർ മകളുടെ വീട്ടിൽ വന്നത്.എന്തെങ്കിലും മാന്യത കാണിക്കാൻ വേണ്ടിയെങ്കിലും തൻ്റെ വീട്ടുകാർ വരുമ്പോൾ നല്ല food ഉണ്ടാക്കുമെന്ന് അവൾ തെറ്റിദ്ധരിച്ചു. ഗൾഫിൽ ഉള്ള ഭർത്താവ് ഒന്നും അറിയുന്നില്ല. മരുമകളോടും വീട്ടുകാരോടും സ്നേഹം മൂത്ത അമ്മായിയമ്മ കുറച്ചു തക്കാളിയൂം ഉള്ളിയും വഴറ്റി ഒരു പറ കുരുമുളകും അരച്ചു ചേർത്ത് ഒരു ചാറുണ്ടാക്കി വച്ചു ചോറിന് കൂട്ടാൻ. Food കഴിച്ച വല്യമ്മ എരിഞ്ഞു പണ്ടാരമടങ്ങി . ഒരു പരിഹാസത്തിൽ ചോദിച്ചു, ഇത് എന്തോ വാശിക്കു ഉണ്ടാക്കിയതെന്ന് തോന്നുന്നല്ലോ എന്ന്...😢😢😢 തൻ്റെ വീട്ടുകാരെ അപമാനിച്ച സങ്കടത്തിൽ ആയി പെൺകുട്ടി തലകുനിച്ചു നിന്നു. 😢😢😢 അമ്മായിയമ്മ എന്തോ നേടിയ ഭാവത്തിൽ....അങ്ങനെ എൻ്റെ വീട്ടിൽ വന്നു സദ്യ ഉണ്ണമെന്നു കരുതിയോ എന്ന മട്ടിലും 😢😢 പിന്നീടൊരിക്കലും ആ കുട്ടിയുടെ വീട്ടുകാർ ആ അമ്മയുടെ അടുത്ത് വന്ന് ഒരു glass വെള്ളം കുടിച്ചിട്ടില്ല. മക്കള് താമസം മാറിയ ശേഷം പോലും വീട്ടിൽ ചെന്നാൽ, ഒരു നേരം കഴിച്ചാൽ 100 രൂപയുടെ ചിലവ് അവർക്ക് വന്നാൽ തിരിച്ചു പോകുമ്പോൾ 1000 മടക്കി കയ്യിൽ തന്നിട്ട് പോകും.😢😢 കൊണ്ടുവരുന്ന സാധനങ്ങൾ വേറെയും. ഇന്നും എരിയുന്ന കനൽ പോലെ ഓർമ്മകൾ 😢..
@Nimishasalbin
@Nimishasalbin 6 күн бұрын
എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെയുള്ള ഓർമ്മകൾ പിന്നീട് ഞാൻ തന്നെ പറഞ്ഞു ഇങ്ങോട്ട് വരണ്ട എന്ന് അതിൻറെ ഓർമ്മകൾ എന്നും എനിക്കൊരു വാശിയായി മനസ്സിൽ നിൽക്കുന്നു ഇപ്പോൾ വന്നു നിൽക്കാൻ എനിക്ക് അമ്മയും ഇല്ലാതെയായി
@Life_today428
@Life_today428 6 күн бұрын
@@Nimishasalbin Yes dear....
@MuhammedMinhaj-gl2lg
@MuhammedMinhaj-gl2lg 6 күн бұрын
❤❤❤
@sindhumolps7615
@sindhumolps7615 6 күн бұрын
എനിക്കും ഉണ്ട് അനുഭവം
@vlog4u1987
@vlog4u1987 6 күн бұрын
😔😔
@rajidavid6728
@rajidavid6728 6 күн бұрын
എല്ലാരും നന്നായി അഭിനയിച്ചു 👍 ചില ഭാഗങ്ങൾ കണ്ട് കരഞ്ഞു പോയി 😢
@Sophyboban333
@Sophyboban333 6 күн бұрын
കൊള്ളാം Part randum adipoli ❤️👌🏻👌🏻👌🏻
@neethusanoj2308
@neethusanoj2308 6 күн бұрын
2'nt പാർട്ട്‌ വേണം എന്ന് പറഞ്ഞപ്പോ ഇത്രയും പെട്ടന്ന് വരും എന്ന് കരുതിയില്ല എന്തായാലും അടിപൊളി 👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻
@jimshimashaibu
@jimshimashaibu 6 күн бұрын
ഇതു പോലൊരു വൃത്തികെട്ട അമ്മായിമ്മ എനിക്കും ഉണ്ട്
@neethujerin4676
@neethujerin4676 6 күн бұрын
Enikkum und
@manjushamanjushasajeev587
@manjushamanjushasajeev587 6 күн бұрын
😢😢😢എനിക്കും 😢😢😢
@jimshimashaibu
@jimshimashaibu 6 күн бұрын
@@manjushamanjushasajeev587 അവർ കാരണം ഞാനിപ്പോൾ എന്റെ വീട്ടിലാണ്
@rithikarajeev2143
@rithikarajeev2143 6 күн бұрын
Enikkum onde ormip 3:50 ikkalle ponno
@PonnuChinnu-ty9xh
@PonnuChinnu-ty9xh 4 күн бұрын
എനിക്കും
@roshinimohan4831
@roshinimohan4831 6 күн бұрын
Nigiyude നാത്തൂൻ aalu സൂപ്പർ anu❤
@vlog4u1987
@vlog4u1987 6 күн бұрын
❤️
@user-jp1sp1hd4m
@user-jp1sp1hd4m 19 сағат бұрын
ഇങ്ങനത്തെ നാത്തൂൻമാർ ഉണ്ടങ്കിൽ കുടുംബബന്ധം തകരാതെ നില നിൽക്കും 🙏🙏🙏
@mambettaradhakrishnan7874
@mambettaradhakrishnan7874 Күн бұрын
നല്ല നിഷ്കളങ്കമായ അഭിനയം..നല്ല പ്രമേയം❤
@nandhanam.s5642
@nandhanam.s5642 6 күн бұрын
Adipoli..super❤
@user-id9tp7pb7u
@user-id9tp7pb7u 6 күн бұрын
Ee vedioyil Sarithechi super abinayam
@shyjamohanan1236
@shyjamohanan1236 6 күн бұрын
നല്ല അഭിനയം 2അമ്മമാരുടെയും നിഖിയും സനിതയും സൂപ്പർ 😊
@misriyamisri1449
@misriyamisri1449 6 күн бұрын
അടിപൊളി 👍🏼. നിഖിന്റെ അമ്മ വീണ്ടും varunna പാർട്ടും ഇടണേ 👍🏼
@SijiShiju-bb4kf
@SijiShiju-bb4kf 5 күн бұрын
നാത്തൂൻ മാർ തമ്മിലുള്ള സ്നേഹം അടിപൊളി 😍😍😍
@user-ks7gr6ej1l
@user-ks7gr6ej1l 6 күн бұрын
ഇങ്ങനത്തെ നാത്തൂന്മാർ സ്വപ്നത്തിൽ മാത്രം
@radhikaradhika5724
@radhikaradhika5724 6 күн бұрын
സൂപ്പർ ക്ലൈമാക്സ്‌ നാത്തൂൻ അടിപൊളി
@sreesworld6067
@sreesworld6067 6 күн бұрын
🥰🥰
@vlog4u1987
@vlog4u1987 6 күн бұрын
❤️
@sajnashaheents3718
@sajnashaheents3718 5 күн бұрын
Part 1 kandu orupad karanju.Enthayalum Adipoli
@VineethaVineetha-wy5ew
@VineethaVineetha-wy5ew 6 күн бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി സൂപ്പർ ❤❤❤
@vlog4u1987
@vlog4u1987 6 күн бұрын
❤️
@vlog4u1987
@vlog4u1987 6 күн бұрын
❤️
@dhanyarijeesh619
@dhanyarijeesh619 6 күн бұрын
Nigi, sanitha super ayittund👍👍👍
@jyothi4922
@jyothi4922 6 күн бұрын
ഇങ്ങനൊരു നാത്തൂൻ എല്ലാടത്തും ഉണ്ടാകില്ല Alle കുറെ പേരുണ്ട് പുറമെ ചിരിച്ചു സ്വീകരിക്കും എന്നിട്ടോ മാറി നിന്ന് കുറ്റം പറയും എന്നു മാറും ഈ ഒരു ചിന്താഗതി Super chechi 😘 കണ്ണ് നിറഞ്ഞു
@user-ws8ti4km9n
@user-ws8ti4km9n 4 күн бұрын
ഈ അവസ്ഥയിലൂടെ കടതാന്നുപോയിട്ടുള്ളത് കൊണ്ട് കരച്ചിൽ വന്നു 😥
@lovelyvs2243
@lovelyvs2243 6 күн бұрын
Vinitha Amma acting super ayirunnu ethum kollam
@najeebnajeeb8392
@najeebnajeeb8392 6 күн бұрын
നല്ല വിഡിയേനത്തൂൻസ്സ് പൊളിച്ചു❤❤❤
@sunikunnumal3922
@sunikunnumal3922 6 күн бұрын
നല്ലൊരു വീഡിയോ ആണ് നിങ്ങൾ അവതരിപ്പിച്ചത്.. എല്ലാം അമ്മമാർക്കും മാതൃക ആവട്ടെ.. നന്ദി നമസ്കാരം 🙏
@hildamary2023
@hildamary2023 6 күн бұрын
അടിപൊളി വീഡിയാ ജീവിതത്തിൽ നടന്ന പോലെ ഒരു സംഭവം. തന്നെയാണ്.
@jameelaarif3355
@jameelaarif3355 6 күн бұрын
ഇത് ഏതായാലും നന്നായി. സൂപ്പർ
@manhamannootty572
@manhamannootty572 6 күн бұрын
നിഗി ചേച്ചി 👌🏻. ഒന്നും പറയാനില്ല 😘
@vlog4u1987
@vlog4u1987 6 күн бұрын
❤️
@remanair9909
@remanair9909 6 күн бұрын
സനിതയും നീഗിയും കൂടി അമ്മയുടെ മനസ്സ് മാറ്റി👍
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez 6 күн бұрын
Eyyo😢. Ethinu. 🎉nigalkk. Avardkittum. Urapp.❤❤❤beautifull. Story😊
@vlog4u1987
@vlog4u1987 6 күн бұрын
❤️❤️
@prasanthks7174
@prasanthks7174 5 күн бұрын
Super ഒന്നും പറയാനില്ല പച്ചയായ ജീവിതം
@VijinaAnoop-tf2qt
@VijinaAnoop-tf2qt 6 күн бұрын
ഇത്രയും പെട്ടെന്ന് 2nd പാർട്ട്‌ പ്രതീക്ഷിച്ചില്ല എന്തായാലും 2nd പാർട്ട്‌ കലക്കി പെങ്ങളും നാത്തൂനും നന്നായി അഭിനയിച്ചു
@VijayaKumari-od6bx
@VijayaKumari-od6bx 6 күн бұрын
നല്ല ഒരു മെസ്സേജ് ആണ് ഇത് സൂപ്പര്‍ 👌 👌 ❤പല വീടുകളിലും നടക്കുന്നതാണ്❤❤❤❤❤
@anithamanoj5741
@anithamanoj5741 6 күн бұрын
Super Nigi,sanitha❤👌👍🥰
@rathna5004
@rathna5004 6 күн бұрын
സരിതേച്ചിയെ വിളിച്ചു പറഞ്ഞ ആ ഭാഗം ഉണ്ടല്ലോ 😭😭😭 ശരിക്കും ഞാൻ കരഞ്ഞുപോയി ട്ടോ നിങ്ങൾ നല്ലൊരു ആക്ടർ ആണ് സിനിമയിൽ പോയാൽ ശരിക്കും ചോദിക്കും ❤❤❤❤❤❤
@Vaiga568
@Vaiga568 6 күн бұрын
ഇങ്ങനെയുള്ള അമ്മായിഅമ്മമാർക്ക് പറഞ്ഞു മനസിലാക്കുന്നതിലും നല്ലത് ഇതു തന്നെ സൂപ്പർ ചേച്ചി ❤️👌👌👌👌👍👍
@thomaspxxavier2198
@thomaspxxavier2198 6 күн бұрын
പറഞ്ഞാൽ തിരില്ല അത്രയിക്ക് നല്ല ഒരു വിഡിയോ ഇതുപോലെ വേണം നാത്തുൻ മാർ Super
@anjithak2935
@anjithak2935 4 күн бұрын
കരഞ്ഞുപോയി ശരിക്കും ☺️, അത് തന്നെയല്ലേ sarikkum😘നിങ്ങളുടെ വിജയം ❣️🫰🏻🤗
@__wayanadan.
@__wayanadan. 6 күн бұрын
ഇനി നിഗിയുടെ അമ്മയെ ഇവരുടെ കൂടെ ഒരു മിച്ച്‌ 2 ദിവസമെങ്കിലും താമസിക്കുന്ന ഒരു വിഡിയോയും കൂടി ഒന്നിട്ടാ മോ Please😢😢❤
@neethujerin4676
@neethujerin4676 6 күн бұрын
Enikkum und inganathe oru ammayiyamma....! Vedio super❤❤❤
@chilambolidanceacademy1910
@chilambolidanceacademy1910 2 күн бұрын
അതെ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പഴമൊഴി ഓർമ്മ വന്നു. വളരെ നന്നായി എല്ലാവരും ചെയ്തു 👍
@shivanisandhya1712
@shivanisandhya1712 6 күн бұрын
Adipoli. Super.❤❤❤
@ansinahas5363
@ansinahas5363 6 күн бұрын
Sathyam....ellarum manassilakkyrunnenkhil ..ethra manoharamanee jeevitham
@swapnasanil9782
@swapnasanil9782 5 күн бұрын
നന്നായിട്ടുണ്ട് 3 പെരും സൂപ്പർ ആയി ചെയ്തു
@sureshvv3075
@sureshvv3075 6 күн бұрын
ഈ കഥ നല്ലൊരു മെസ്സേജ് ആണ് തരുന്നത് 👌
@ridahabeeb2595
@ridahabeeb2595 6 күн бұрын
Randuperum super😍😍😍
@sayanthe.s8831
@sayanthe.s8831 6 күн бұрын
സൂപ്പർ അഭിനയം കലക്കി 👍👍👍❤❤❤❤❤
@stephyalex4803
@stephyalex4803 6 күн бұрын
നാത്തൂൻ ആണ് താരം
@vlog4u1987
@vlog4u1987 6 күн бұрын
❤️
@user-oo7et9cw5p
@user-oo7et9cw5p 6 күн бұрын
Super ❤❤❤❤❤ pakshe kannu niranju poyi nikhiyude karachil kandappol❤❤❤❤❤
@premeelabalan728
@premeelabalan728 6 күн бұрын
👌🏽👌🏽 nathoons polichu
@Anumika-ph4fk
@Anumika-ph4fk 6 күн бұрын
നാത്തൂന്മാർ പൊളിച്ചു 😂😂😂😂❤❤❤🎉
@pournami5904
@pournami5904 6 күн бұрын
Super ❤ സങ്കടം മാറി❤❤
@vlog4u1987
@vlog4u1987 6 күн бұрын
❤️
@roshinisatheesan562
@roshinisatheesan562 6 күн бұрын
❤❤❤❤ കണ്ണും മനസ്സും നിറഞ്ഞു❤❤❤ Super❤❤
@vidyaranjitharoli3616
@vidyaranjitharoli3616 6 күн бұрын
Randu ammamarum super abhinayato😍
@priyaprakashan8044
@priyaprakashan8044 6 күн бұрын
Wow👌👌👌karaju പോയി അടിപൊളി ❤
@lethaharshan4257
@lethaharshan4257 6 күн бұрын
Adipoli Suupperrr👌
@user-og7gj1zc7l
@user-og7gj1zc7l 6 күн бұрын
സൂപ്പർ 👏👏
@neethumanoj8010
@neethumanoj8010 6 күн бұрын
ഈ part നു വേണ്ടി waiting ആയിരുന്നു.❤❤❤
@vlog4u1987
@vlog4u1987 6 күн бұрын
❤️
@Raji74
@Raji74 6 күн бұрын
രണ്ട്അമ്മ മാരുംസൂപ്പർ❤❤❤❤
@risananishad863
@risananishad863 6 күн бұрын
Suppar adipoli ❤️
@chinnuschinnu6734
@chinnuschinnu6734 6 күн бұрын
👍👍👍 nammale paranjath kondonnum avare nannavula.. Ethupole aa vedhana avare ariyich thanne manasilakki kodukkanam👍👍👍
@vlog4u1987
@vlog4u1987 6 күн бұрын
❤️
@teressathomasv6839
@teressathomasv6839 6 күн бұрын
Sanitechy sooper abinayam ❤❤
@dineesharatheesh5723
@dineesharatheesh5723 6 күн бұрын
Ellavarum nannayi abhinayichu, abhinayichu ennalla jeevichu ennu venam parayan. So God bless ur family💓💓💓💓
@achantekuttimalu4946
@achantekuttimalu4946 6 күн бұрын
Ningal cheythathil vacuum yettavum kuduthal enik istapetta content. Video super. Actoring is awesome
@vlog4u1987
@vlog4u1987 6 күн бұрын
❤️❤️thanks
Uppum Mulakum 3 | Flowers | EP # 04
23:19
Flowers Comedy
Рет қаралды 689 М.
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 16 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 65 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,3 МЛН
വെറുതെ ഒരു ഭാര്യ 🥲
20:32
OᖇᗰᗩᗪᖇEᗩᗰs
Рет қаралды 173 М.
Human kill the owner of the cat. Zombies are coming !
0:51
MeowChannel
Рет қаралды 5 МЛН
Blue🩵+Yellow💛=
0:31
ISSEI / いっせい
Рет қаралды 52 МЛН
Мы никогда не были так напуганы!
0:15
Аришнев
Рет қаралды 2,8 МЛН
天使他们用各种东西打出节奏#short #angel #clown
0:22
Super Beauty team
Рет қаралды 12 МЛН
37.First Day as a Zombie💀
0:32
Limekey0
Рет қаралды 6 МЛН
Щенок Нашёл Маму 🥹❤️
0:31
ДоброShorts
Рет қаралды 4,1 МЛН