No video

Partner’s role in postpartum | Aswathy Sreekanth | Liife Unedited

  Рет қаралды 57,059

Life Unedited - Aswathy Sreekanth

Life Unedited - Aswathy Sreekanth

Күн бұрын

Being a new dad sometimes makes you wonder if you're being a helpful partner. Here are some tips on how to help your partner after the baby's birth.
#postpartum #aswathysreekanth #lifeunedited #postpartumtime
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y
Digital Partner: Avenir Technology
Subscribe Us : avenir.to/avenir
Like on Facebook : avenir.to/avnr
Follow on Instagram : avenir.to/avnir
Follow on Twitter : avenir.to/avenr
|| ANTI-PIRACY WARNING ||
This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y

Пікірлер: 168
@nadeemsanu6384
@nadeemsanu6384 3 ай бұрын
Thanks ❤
@reshmabhadran4248
@reshmabhadran4248 Жыл бұрын
എൻ്റെ ആദ്യത്തെ delivery കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ husband ഗൾഫിൽ പോയി, അമ്മ ക്യാൻസർ treatment il aayi.. അമ്മയുടെ കാര്യം കുഞ്ഞിൻ്റെ കാര്യം വീടുകാര്യം, സാധനം വാങ്ങുക തുടങ്ങി ഒരു വീട്ടിലെ a to z എൻ്റെ ചുമലിൽ.. post partum depression ആണോ tired ആണോ caring ആണോ വേണ്ടത് ഒന്നും മനസിലാകില്ല ചില നേരം.. കരഞ്ഞ് തീർക്കും എല്ലാം.. struggling struggling still struggling.. this too shall pass 😊
@christhomas8756
@christhomas8756 Жыл бұрын
Be strong dear .
@reshmabhadran4248
@reshmabhadran4248 Жыл бұрын
@@christhomas8756 🫂
@jilsharamesh1172
@jilsharamesh1172 Жыл бұрын
U can only handle it
@reshmabhadran4248
@reshmabhadran4248 Жыл бұрын
@@jilsharamesh1172 🫂
@hayani5047
@hayani5047 Жыл бұрын
🤲
@sajeerak4044
@sajeerak4044 Жыл бұрын
"ഒരാളുടെ experience തന്നെയായിരിക്കില്ല മറ്റൊരാളുടെ experience " 🔥 വളരെ simple ആയ വാക്കുകൾ ..എന്നാൽ പലരും ശ്രദ്ധിക്കാതെ പോകുന്ന വസ്തുത! comparison കൊണ്ട് മറുവശത്തു നിൽക്കുന്ന ആളുടെ മനസ്സിലുണ്ടാകുന്ന വിള്ളൽ അനല്പമാണ്. Hats off ma'am❤
@cmafinalist2054
@cmafinalist2054 Жыл бұрын
I,being a 27 year old bachelor man, got a lot of unfiltered genuine points to educate myself... More power to you Ma'm.
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth Жыл бұрын
@dia6976
@dia6976 Жыл бұрын
🎉🎉
@Naughty_RENJITH
@Naughty_RENJITH Жыл бұрын
Da kuttaa address thaa.. ഒരു Adipavada അയച്ചു തരാം ട്ടോ
@appuz3836
@appuz3836 Жыл бұрын
@@Naughty_RENJITH sontham ayit itooo veneal thalel koodi idd thala veyilu adikyanda bhodham Kure ulla aalanalo
@bineeshnt2908
@bineeshnt2908 Жыл бұрын
നീ ശൂപ്പറാടാ 😅
@anjalis6650
@anjalis6650 Жыл бұрын
ചർച്ച ചെയ്യപ്പെടേണ്ട വിഷയം.. ഇങ്ങനെ ഒരു വിഷയം തിരഞ്ഞ് എടുത്തതിനു നന്ദി ചേച്ചി..🙏❤️
@appuz3836
@appuz3836 Жыл бұрын
@@Naughty_RENJITH ariyilel oru Dr sameebikyuu allathe ellathinum kaliyakal kond nadanolum
@Naughty_RENJITH
@Naughty_RENJITH Жыл бұрын
@@appuz3836 this post pataa depus is a new generation disease lol 😆😆😆.. released in the last four years 😆😆😆😆
@rose-ob9fy
@rose-ob9fy Жыл бұрын
@@Naughty_RENJITH god bless your partner 🙏🏻
@Naughty_RENJITH
@Naughty_RENJITH Жыл бұрын
@@rose-ob9fy yeah yeah yeah
@shalinivinod9705
@shalinivinod9705 6 ай бұрын
Old generation women anubhavicha life alla ipozhathe.society mari avarde life priorities expectations mari ithoke mental state nem othiri mattitund.also evolutionary changes um ithil role und.making delivery more difficult these days. Also women facing lots of hormonal issues nd social pressure these days.so reassure cheyendath kude ullavar anu as a society nammalanu ...onnum report cheyatha pazhaya kalathe kurich compare cheyukayalla vendath ..ellrdem wellbeing nu swayam educate cheyuka as a civilized society.. pinne women nte pbrlm ee biological processs ith experience cheythavar parayatea solutions kandathetatea athil negative adich nadakunnath nthinanu???!!!. This is not funny at all​ ....@@Naughty_RENJITH
@user-qw8ei3ho5v
@user-qw8ei3ho5v 4 ай бұрын
Chechi... carrying aayirikumbo thanne how to prepare mind before delivery to overcome postpartum...oru video cheyyamo
@vishnupriyaac5268
@vishnupriyaac5268 Жыл бұрын
I was in Bangalore after my delivery with my husband. My mom in law came and started controlling everything and blaming me. She said milk is not enough, baby is not taken care in a proper way, husband shouldn't come to my room or sit in my bed, my family should be taking care of me and not her son, and so on. I asked my husband to take me out with them when they were going out which my mom in law doesn't allow. My husband always follows his mom. 13th day I argued with my husband when they came back after an outing. Mom in law then came between us and created a big issue. She used all sort of abusive language and even after this my husband blamed me for not taking good Care of his mother and for talking back. He was so disappointed with me and I couldn't convince him. He behave in a very rude way and did physical abuse even for small small things. Once he was concerd about maid's sleep when I was totally sleepless. Even now am not able to forget everything.
@sruthigk9111
@sruthigk9111 Жыл бұрын
എൻറെ ഡെലിവറിക്ക് മുമ്പ് ഞാൻ പോസ്റ്റ് പാർടടം ഡിപ്രഷനെ കുറിച്ചുള്ള വീഡിയോകൾ കണ്ടിട്ട് എനിക്ക് അങ്ങനെ വരാതിരിക്കാൻ വേണ്ടി എന്നാൽ ആവും വീതം എല്ലാം ചെയ്തിട്ടും ആ ഒരു ഘട്ടത്തിലൂടെ കടന്നുപോയ ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഡെലിവറിയിൽ എനിക്ക് ഫിസിക്കൽ പെയിനെക്കാളും ഇമോഷണൽ ആയ വേദനയിൽ നിന്നും കരകയറാനായിരുനന് പ്രയാസം .. എന്റേത് സീ സെക്ഷൻ ആയിട്ട് പോലും..😅😅
@divyacs3672
@divyacs3672 Жыл бұрын
എന്റെ ഡെലിവറി (c section) കഴിഞ്ഞ് 1 ആഴ്ച തികയും മുൻപേ എന്റെ അമ്മ എന്നോട് വഴക്കിട്ട് ഇറങ്ങിപ്പോയി.. ആദ്യത്തെ കുഞ്ഞ്.. ഒന്നുമറിയില്ല.. ഞാനും husband ഉം മാത്രം.. വഴക്കിടലും ഇറങ്ങിപ്പോക്കും അമ്മയുടെ സ്ഥിരം പരിപാടിയായതു കൊണ്ട് ഞെട്ടിയില്ല.. പക്ഷെ ആ സമയത്ത് ഒരിക്കലും അവർ അത് ചെയ്യാൻ പാടില്ലായിരുന്നു.. ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ദിവസങ്ങൾ.. ഒരു അമ്മ എങ്ങനെ ആകരുത് എന്ന് എന്റെ അമ്മയിൽ നിന്ന് ഞാൻ പഠിച്ചു.. ഇപ്പൊ എന്റെ മോൾക്ക് 5 മാസം പ്രായമായി.. ഞങ്ങൾ ഹാപ്പി ആയിരിക്കുന്നു.. പ്രസവിച്ചതുകൊണ്ടോ കഴിക്കാൻ ഭക്ഷണം കൊടുത്തതുകൊണ്ടോ മാത്രം അമ്മയാകില്ല.. ആ ബന്ധം മനസും മനസും തമ്മിലുള്ള ഒരു കണക്ഷൻ ആണ്.. എന്റെ മോളുടെ മനസ് മനസിലാക്കുന്ന അമ്മയാവണം.. അതിലേക്കുള്ള യാത്രയാണ് എന്റെ ഓരോ ദിവസവും.. എന്റെ അമ്മയിൽ നിന്ന് കിട്ടിയ ദുരനുഭവം ഒരു മകൾക്കും ഉണ്ടാകാതെയിരിക്കട്ടെ.. നമുക്ക് ഓരോരുത്തർക്കും നല്ല അമ്മയാവാം..
@HarleyQuinn-rf2bg
@HarleyQuinn-rf2bg Жыл бұрын
1 വർഷം ആയിട്ട് ഞാൻ ഈ ഒരു അവസ്ഥ അനുഭവിക്കുവായിരുന്നു . എന്റെ husband ആദ്യം ഇതൊന്നും മനസിലാക്കിയിരുന്നില്ല . ജോലി തിരക്കും വീട്ടിലെ പ്രശ്നങ്ങളും ആയിരുന്നു അതിന് കാരണം. പക്ഷെ കൂടെ ഉണ്ടായിരുന്ന സമയങ്ങളിൽ എല്ലാത്തിനും കൂടെ നിന്നിരുന്നു. ഇപ്പോ എന്റെ മാറ്റങ്ങൾ hus തിരിച്ചറിഞ്ഞു ഞങ്ങൾ clinical help എടുത്തു. ഇപ്പോ നല്ല മാറ്റങ്ങൾ വന്നു തുടങ്ങിട് ഉണ്ടെനിക്. Supporting partner അതൊന്ന് മാത്രാണ് ഇന്ന് ഞാൻ happy ayirikunnathine karanam. Chechi paranjathe ellam correct ane ane. Enik vendi allayidathum vaadhichirunnathe hus thanneyane. Chechide vaakkukal kettapazhane sathyathil hus nte kure nalla qualities njan manasilakiyathe. Thank you so much chechi njan thirich ariyathe kure karyangal manasilakki thannathine. ❤
@Naughty_RENJITH
@Naughty_RENJITH Жыл бұрын
Lol 😆😆😆😆😆
@sajeerak4044
@sajeerak4044 Жыл бұрын
ഇതാണ് content ! ഇങ്ങനെയാവണം content 😍❤️🔥🔥🔥
@Swathi-TheVirgogirl
@Swathi-TheVirgogirl Жыл бұрын
Well said.Very relevant topic for discussion
@Noufal-ht9dl
@Noufal-ht9dl Жыл бұрын
Good speech like you and love you. Big salute achu.
@bibikrishnamattappilly392
@bibikrishnamattappilly392 Жыл бұрын
Chechi this is what mostly girls or women expect from their partner whether it is postpartum or not. Respect and listen to the emotions of your partner is what needed in a healthy relationship I think. Your talks are really great and I hope everyone keep in mind all your points in any relationship. All support for you chechi❤
@balachandrannair3004
@balachandrannair3004 Жыл бұрын
Very. Nice. Subject. E. Vishayam. Sambathichu Janaggalkku. Munpil Avatharippichathinu. Abhinandhanaggal.
@anjalymolks7390
@anjalymolks7390 Жыл бұрын
Aswathy , tq for the voice for all the ladies . Each and everything u said is 💯 validating in the PP.
@Naughty_RENJITH
@Naughty_RENJITH Жыл бұрын
PPD is a scam
@aryavs902
@aryavs902 Жыл бұрын
എനിക്ക് ഇങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടായപ്പോൾ എന്റെ ഹസ്ബന്റിനെ കൂടെ നിർത്താൻ വീട്ടുകാർ സമ്മതിച്ചില്ല പ്രസവത്തിന് ശേഷം ഭർത്താവ് കൂടെ ഇരുന്നാൽ അത് ശരീരത്തിന് ദോഷം ആണ് എന്നായിരുന്നു വീട്ടുക്കാരുടെ വാദം ആദിയം കുറച്ചു ദിവസങ്ങൾ ഹസ്ബൻഡ് കൂടെ തന്നെ നിന്നു ഇത് വീട്ടിൽ ഉള്ളവർക്ക് തീരെ ഇഷ്ട്ടപെടുന്നുണ്ടായിരുന്നില്ല പിന്നെ 3/4ദിവസത്തിനുള്ളിൽ എല്ലാവരും കൂടെ ചേട്ടനെ പറഞ്ഞുവിട്ടു ഞാൻ ചേട്ടൻ എന്റെ കൂടെ വേണം എന്ന് വീട്ടുകാരോട് പറഞ്ഞപ്പോൾ ഞങൾ എന്താ നിന്നെ നോക്കുന്നില്ലേ നിന്നെ പോലെ അല്ലെ അല്ലെ നിന്റെ ചേച്ചി അവൾക്ക് ഈ പ്രശ്നം ഇല്ലാരുന്നല്ലോ എന്നൊക്കെ ആയിരുന്നു മറുപടി ആ സമയത്ത് എനിക്ക് പെട്ടന്ന് കരച്ചില് വരും അത് കൊണ്ട് എന്റെ കാര്യങ്ങൾ ഒന്നും എനിക്ക് സ്റ്റേൺ ആയി നിന്ന് പറയാൻ സാധിച്ചില്ല😢 ഇനി ഒരു കുഞ്ഞ് എന്ന് ഓർക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് പ്രസവ വേദന അല്ല പ്രസവത്തിന് ശേഷം ഉള്ള ഈ സമയം ആണ്
@Sr-uthi
@Sr-uthi Жыл бұрын
Thank you so much Elavarum arijirikenda important topic aaa eth.
@mukushyavinny1857
@mukushyavinny1857 Жыл бұрын
Ente delivery kazhinjit 3 month kazhinju. Hus naatil illaa purathaanu. Aduth illenkil koode enne full support cheythind. Ente postpartum depression maattiyath ente chettan aanu. Kunjine kaanaan 1 week leavine vannapozhum nannaayit care cheythittind😊love you chettaa 😘😘
@shalinivinod9705
@shalinivinod9705 6 ай бұрын
3 years ago I suffered postpartum depression..medications nd therapy for 1.5 yrs. Each point u said touched my heart. Njnm adhehathinten expect cheythath kunj kunj efforts aarunn ..simple actions with lots of compassion nd understanding ..the therapy didnt worked really well on me. Epozhano nte situations change ayea ann muthal njn heal ayi treatment change aki regular ayi attend cheythu medicines stop cheythu ..medicine nte withdrawal symptoms athideevichu.now im happy with my toddler❤.. seek out help make urself a priority ath nerathe cheythirunenkil njnm molum ipo anubhavikunea happiness kure nal munea undayenea..
@tharamariaboban4609
@tharamariaboban4609 Жыл бұрын
Hi Aswathy, you inspired me to have a happy life being a mother of 2 year old. I’m handling my kid alone while working and staying away from home. Thank you and keep inspiring
@revathypadmaja7995
@revathypadmaja7995 Жыл бұрын
Well Said
@neethurajappan8313
@neethurajappan8313 Жыл бұрын
You are truly inspiring
@sreelaxmi4683
@sreelaxmi4683 Жыл бұрын
Ente delivery kazhingu eniku arum koodaellarunu. Ente parents natil aarunu. Husband nu enna manasillakan kazhigilla. Explain cheyan njan orupadu try cheythu but manasillakilla. Eppam eniku second baby ya kurichu think cheyan pediyanu
@vancheeswaranl2918
@vancheeswaranl2918 Жыл бұрын
Hi Aswathy. My name is Bharathy. I just finished seeing your interview with Dhanya Varma. I was really impressed. I felt a connect with you, probably because of similar thinking. I understand that you are a Life Coach. I don't know much about this,but i do feel interested. I want to know where you did your course for Life coaching.
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth Жыл бұрын
Thank u for connecting. Please give me a message in instagram
@sinisudheer6206
@sinisudheer6206 Жыл бұрын
​@@LifeUneditedAswathySreekanthplease Please put a video about how to be a life coach .
@ancydigol7631
@ancydigol7631 Жыл бұрын
❤ Well said and this is what most women wish from their partner. Pregnancy, postpartum, and parenting are not only for a woman or a mother. Partner has an important role in this. ❤
@Naughty_RENJITH
@Naughty_RENJITH Жыл бұрын
Correct spelling.. post paataaa deppuus. Ok .
@sudarshinimanoj4893
@sudarshinimanoj4893 Жыл бұрын
Which food best for baby in weight gain,
@bindukrishnan3732
@bindukrishnan3732 Жыл бұрын
Alzheimer's ഇനെ കുറിച്ച് ഒന്ന് പറയാമോ. അവരുടെ മനസ്സിൽ എന്ത് ആയിരിക്കും feel ചെയ്യുക, അവരോട് എങ്ങനെ പെരുമാറണം എന്നൊക്കെ
@najilaknazar5068
@najilaknazar5068 Жыл бұрын
Chechiiii...ntha puthiya videos onnum idaathe? sukhaayittirikkunnoo.....😊
@chikkoozz320
@chikkoozz320 Жыл бұрын
Nice video..well presented chechi ❤❤❤❤❤
@sivamsakthi0714
@sivamsakthi0714 Жыл бұрын
Looking beautiful dr...😍
@induprasad8919
@induprasad8919 Жыл бұрын
Thanks aswathi ith valare nerathe ariyendathayirunnu
@jojijose99
@jojijose99 Жыл бұрын
Well said 👏👏👏👏
@gracejacob2695
@gracejacob2695 Жыл бұрын
chechi you just spoke my mind
@shaheennasser9615
@shaheennasser9615 Жыл бұрын
Chechi .. I have just started watching this video. Even just into 4:54 min, I couldn't resist myself from appreciating and thanking you enough for putting this out in layman's terms. I am a first time mother to a 6month old myself and still clueless about how everything around me changed in a matter of a day - the day I gave birth. I have been experiencing lows in my relationship with many people around me and you can only imagine the solace this video gives me. Just hearing it out loud from you brings me alot of happiness. You have brought voice to the thoughts of many moms. Thank you for taking an effort to speak our heart out loud. Much love ❤
@JoR-sb9km
@JoR-sb9km Жыл бұрын
Very good and helpful video congratulations ❤❤❤
@unnimayata9539
@unnimayata9539 Жыл бұрын
I can see my life in this video👍🏻
@fitzonelifestyle
@fitzonelifestyle Жыл бұрын
i am 31 year old person,really maam i understand your education which yu say to me
@neethuprashob5768
@neethuprashob5768 Жыл бұрын
Ente husband ottum supportive allayirunnu….delivery kazhinja samayath veetil friend ne okke vilichu dinner okke koduth aagoshikkua aayirunnu….aa samayath njan anubavicha vedhana aarkkum mamasilakilla 😢😢😢😢1 yr kazhinju delivery kazhinjitt eppozhum aa divasangal orkkan vayya
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth Жыл бұрын
🥺❣️
@nivedithaschannel5196
@nivedithaschannel5196 Жыл бұрын
Moonu delivery koodi kadannupoya oralodu nee enne sredhikaathathathu kaaranam njan freindsintoppum poi ennoru explanation koodi namukku thannalo... Ivide soochippicha ellapresnathiloodeyum kadannu poi... Moonnu masam maid undarunnu... Athu valiyakaryamalle ennarunnu chodyam.. Maidinodu namukkuvendi strong aaiyyittu samsarikkendidathu polum cheythilla... Ippo kuttikal valuthai nammal emmotionally strong aai...But if we hold strong we will becom stronger... But some ladie like me wont understand these things... We can learn how poeple with us support in our first delivery itself... If we are not satisfied and if we are not financially independent we shoul not immediatly give birth to a next baby we should get financially independent that we can facilitate ourselves more comfortably
@anjalianand6342
@anjalianand6342 Жыл бұрын
Hope you are ok now
@vineethakv2613
@vineethakv2613 Жыл бұрын
Well said chechi... 💯
@aiswaryask9927
@aiswaryask9927 Жыл бұрын
Well said❤
@ambilyjayakumar8113
@ambilyjayakumar8113 Жыл бұрын
Aswathy..while I was watching it, I have been thinking about the people who still have no access to internet and mobile. They are not getting educated about these. How we could educate such people. That will be great if it's possible. Please think about it.
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth Жыл бұрын
Hospital il ninnu thanne oru basic awareness kodukkanam
@ambilyjayakumar8113
@ambilyjayakumar8113 Жыл бұрын
@Life Unedited - Aswathy Sreekanth Angine enthenkilum oru padhathi nadappil varuthan enthenkilum cheyyan pattumo ennu alochichu nokku. Aswathiyude contactsil athinu pattiya arenkilum undo? I mean some one who can get this subject to the health minister or someone like that. Just cook it in your mind, something will come up. You have been doing a wonderful job Aswathy. All the very best.
@nishithanair5506
@nishithanair5506 Жыл бұрын
I had my second child at 36, but had no confidence due to my health issues. When spoken, my husband, as always said that im negative, and was upset with me too. I too was sad seeing my first one alone and wanted him a company. But as I am obese with disc slip, doubted it, thinking of the guilt to go through, if I cant contribute to the child care physically. Now he is 3, and what i doubted is all happening everyday. Even when the child fall down, i can stand and ask him to get up instead run and take him. I had a lot of emotional issues too in the pregnancy, which got worsen, affecting my relation with parents, once i was forced to come home for delivery due to the pandemic uncertainties in 2020. And the worst days started after 40 days of delivery when I lost the person whom I know love me the most, my father. So unexpected and my relation with others gotten to the worst stage after that. Almost for the past 3 years, I am living in a shell, with no one to understand what goes inside me. My anger is uncontrollable, i explode everyday, even to children, i then cry and say sorry to them.. repeat.. repeat.. i have started therapy, hoping for some miracle 😊
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth Жыл бұрын
I know its hard…!! Let therapy help you…seek support whenever u need it ❣️
@nishithanair5506
@nishithanair5506 Жыл бұрын
​@@LifeUneditedAswathySreekanth- it's hard as the only place for me to express is, as comment in such videos as have no friends to talk too. It's a miracle that I am still hoping to have better days, for such a long time.
@nishapk8507
@nishapk8507 Жыл бұрын
Mam u r really inspiring. amazing content
@mubashirabanuv5216
@mubashirabanuv5216 Жыл бұрын
I can connect your words mam .Bcz I have undergone severe PPD and faced all these situations. Fortunately I had a supportive in-laws ,family and partner I could seek medical help at proper time and recover within 5 months.Recognising and seeking medical help at proper time and convincing self healing was hardest😊.I have 1000 times doubted my recovery since I had no one in my circle who have undergone PPD(actually no body exposed even though they have undergone)#mental health matters🙌
@Naughty_RENJITH
@Naughty_RENJITH Жыл бұрын
This PPD is a scam women do on men to GET attention and get away with all the non sense that they do. As this thing cannot be found out thru a test unlike fever or covid or cancer these New generation ladies use it well
@AbdullaAbdulla-ir8bx
@AbdullaAbdulla-ir8bx Жыл бұрын
Its amazing beautiful. Chechi home tour. Day in my life
@AKN_subscribe
@AKN_subscribe Жыл бұрын
Genuine content every men needs education on this topic. Great for sharing this knowledge with us.
@soniachristo
@soniachristo Жыл бұрын
Very well presented .. each and every point.!! 💖💖 Firs time I am commenting to your video.. I am a regular viewer of your videos. Thank you so much for addressing almost all the postpartum issues.. ithellam njan kadannu poyittullathanu. Husband supportive ayathu kondu kureyookke overcome cheyyan sadhichu..
@Naughty_RENJITH
@Naughty_RENJITH Жыл бұрын
Ohh സന്തോഷം
@malcolmX_jr.9891
@malcolmX_jr.9891 Жыл бұрын
Relevant 👌🏽🤝🏾
@rohinisathyanath3166
@rohinisathyanath3166 Жыл бұрын
Hi thank you for sharing the video
@sijinkuduvan3852
@sijinkuduvan3852 Жыл бұрын
Thank uuu.lots of love❤
@fazlufazi
@fazlufazi Жыл бұрын
Thanks chechi🥰🥰my sweat heart is pragnant now she is 8 months🥰 And this video will help a lot👍🏻 i will care ma half like what she want🥰
@sudhisatheesh4206
@sudhisatheesh4206 Жыл бұрын
Love u so much aswathy..... You said the 100% truth...butആരും ചിന്തിക്കാത്ത സത്യങ്ങൾ
@roshniraju4554
@roshniraju4554 Жыл бұрын
Well said
@smitharenjith7113
@smitharenjith7113 Жыл бұрын
Good video chechy...i hope more useful videos are coming soon❤
@athira_anoop
@athira_anoop Жыл бұрын
Thanks for this video chechi❤️ As an expecting parent’s in few days this is very helpful for us ..!! 🥰❤️
@sivamsakthi0714
@sivamsakthi0714 Жыл бұрын
Enik parayanullath njn ipo 6month pregnt aanu....enik ipozhe pedi und.. chechi ee paranja almost mika ponits ente husband il ninum enik anubhavikendi varum. 😢 enik ath sure aanu pullida charactr agane aanu. Ipozhe oronnu parayunnud. Vannam vechu kazhuthoke karuthu...kuju vannal ne um baby um vere roomil kidakanm enik uragan ullatha aganoke..ee video kanichal ath kananulla oru kshema polum undakila. Ath 100%enik ariyam. 8yrs kathirunnu kituna babya...ellam dhaivathinu vitu kodukkunnu.🙏
@srerindu
@srerindu Жыл бұрын
Behave him rudelu.. Bcz if he can't support u at this time, y u need his care again again, y should u request him for a support.. Just find ur own happiness..❤
@diljajose8583
@diljajose8583 Жыл бұрын
I will pray for you.
@sivamsakthi0714
@sivamsakthi0714 Жыл бұрын
@@diljajose8583 thank u
@lekshmids5546
@lekshmids5546 Жыл бұрын
ചേച്ചി newborn babies നു വേണ്ടി നല്ല creams, നല്ല quality products അതൊക്ക suggest ചെയ്ത് കൊണ്ട് ഒരു vdo ചെയ്യാമോ
@ajithasubramaniyam979
@ajithasubramaniyam979 Жыл бұрын
Thank you chechii for this video 😘😊
@aswathyadarsh7134
@aswathyadarsh7134 Жыл бұрын
Your presentation Style adipoli 😍❣️
@ashaash7664
@ashaash7664 Жыл бұрын
Well said😍❤️
@TpT11177
@TpT11177 Жыл бұрын
This vlog deserves👏👏👏
@josephsebastian3492
@josephsebastian3492 Жыл бұрын
നിങ്ങളും ഇങ്ങനെ വല്യമ്മമരും അമ്മായി അമ്മമാരും ആകുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കുക
@aslahayaseen8398
@aslahayaseen8398 Жыл бұрын
Well said chechii❤
@ranijineesh3478
@ranijineesh3478 Жыл бұрын
Support ചെയ്യുന്ന husband its a luck
@dia6976
@dia6976 Жыл бұрын
I think from hospital itself they should give a class... Allathey padipikkan padanu..
@cmafinalist2054
@cmafinalist2054 Жыл бұрын
ഇപ്പൊ labour റൂമിൽ husbands നെയും allowed ആണല്ലോ...I think from there itself we can learn a lot..
@maryseenajoseph4102
@maryseenajoseph4102 Жыл бұрын
Entha chechi parayande... Kunj ipo 7 months kazinju... So enik Kure relate cheyan patii.. Ellarum ithellam manasilaki perumarate...
@jithuprasad187
@jithuprasad187 Жыл бұрын
Love you chechi njanum anubhavichatha ellarum undayittum aarum onnu kelkkan polum ellathe orupadu vedanayiloode kandannu poyi eppozhum athu orkkan polum vayya
@rashmirosh5761
@rashmirosh5761 Жыл бұрын
Same pinch 😢😢chuttum orupad Peruntayittum aarum illanulla feeling .... Horrible 😢😢
@vaishnavianuzzunni1093
@vaishnavianuzzunni1093 Жыл бұрын
Chechiyude vedio njan ente husband ne ayach koduthirunnu ennod onne samsarikkan polum thalparyam illatha feel ane enikk kittunnath ottapetta oru avastayane enikk😢
@priyathulaseedharan5831
@priyathulaseedharan5831 Жыл бұрын
Same situation El kooday kadanu pokunna twin baby mother aanu Njan.
@dhanyapy3041
@dhanyapy3041 Жыл бұрын
16th minute.. Anubavichatanu... Kunju husband veetukarude matram... And ipolum penkunju ayatondu avale hus ammak desyam... Ee kalat koode ingane😭😭😭
@tarzan4694
@tarzan4694 Жыл бұрын
Hi aswathy ouru horse riding vlog cheyyavo please reply to me
@abilashvijayan6540
@abilashvijayan6540 Жыл бұрын
Endammoo.......aalochikkumbol thanne pediyanu......nan jeevanode ippozhum irukkunnathu aalochikkumbol vishwasikkan pattunnilla.
@sumayyap8907
@sumayyap8907 Жыл бұрын
👌👌👌
@user-of9zv6nz3h
@user-of9zv6nz3h Жыл бұрын
'Ttayillatha' madhuramuttayikku nandi...🍬🍬Ezhuthum parachilum hridyam🥳🤗
@user-of9zv6nz3h
@user-of9zv6nz3h Жыл бұрын
Mazhayurumbukalude manorajyavum manoharam.🐜☔️🎊
@abilashvijayan6540
@abilashvijayan6540 Жыл бұрын
Partner kku job anu important,allathe wife nde problems alla chechi.....athu ippozhayalum....
@shwethasims6163
@shwethasims6163 Жыл бұрын
Inganatha chinthagathi ullavar kettaate irikkuka... Athu mathram alla, full time avarude koode irikkaan alla avar parayunnat, wife nte koode onnu empathize cheyyuka.
@amruthakp1607
@amruthakp1607 Жыл бұрын
@savithavijay8689
@savithavijay8689 Жыл бұрын
❤❤
@aathiravasuki4635
@aathiravasuki4635 Жыл бұрын
Didi❤ yesterday i watched your interview.from there i grabed that you are a life coach how can i get your appointment
@aswaniachu9234
@aswaniachu9234 Жыл бұрын
ചേച്ചീ...ഒരു വർഷം മുന്നേ ചെയ്തൂടാർന്നോ.......😢😢😢... അന്ന് മുതൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ...
@senyabijith3025
@senyabijith3025 Жыл бұрын
❤❤❤
@aryatresababu4615
@aryatresababu4615 Жыл бұрын
Goood content
@annakat5115
@annakat5115 Жыл бұрын
Chechiye engane contact cheyyan pattum.i really want to talk with you
@SuadaFarha-oz6sb
@SuadaFarha-oz6sb Жыл бұрын
❤️👏👏
@user-wb3zs4jy9y
@user-wb3zs4jy9y Жыл бұрын
Chechi enik onn samsarikkanam . Njan oru decision edukkan pattatha avasthayil ane pls help me pls
@user-wb3zs4jy9y
@user-wb3zs4jy9y Жыл бұрын
Chechi egane Ane contact cheyyuka
@athirashyju3847
@athirashyju3847 Жыл бұрын
Chechyyy tqqq so much njn e video kanan pone ullu bt topic kandathum enik manas niranju.... ente molk 2 months aanu innale nyt kuude njnum husbandum vazhakkittirunnu njn orupad thavana paranju koduthittund postpartum depression, namukkundavunna tension, dheshyam ellam enkilum aaalk ath chilapozhokke manasilavunilla aal bayangara helpful anu bt enik mental support aanu ipo aavasyam lifile orupad problems so ennik e stage kurach prayasamanu so nyt full karanjirikkayeunnu njn ipo athinulla solution e videoiluude njn aalk manasilaaki kodukkum tqqq so much chechyyyyuu love u lotttt...... 😘😘😘
@sukanyasunil3786
@sukanyasunil3786 Жыл бұрын
Today in mu dream is you I love you 🥰
@anavadyap2219
@anavadyap2219 Жыл бұрын
ചേച്ചി... ചേച്ചിയുടെ എക്സ്പീരിയൻസ് ലു siblings തമ്മിൽ ഉള്ള age difference എത്രയാണ് നല്ലത്..?? ഒരു ചാനൽ ലു കണ്ടു 2.5-3 age difference ആണ് നല്ലത് എന്ന്... എന്റെ കുഞ്ഞിന് രണ്ടു വയസ്സ് ആയിട്ടേ ഉള്ളൂ... എനിക്ക് മുന്നേ ഡെലിവറി കഴിഞ്ഞ ആൾകാർ കസിൻസ് ഒകെ മക്കൾക്കു 1വയസ്സ്,1.5വയസ്സ് ആവുമ്പോളേക്ക് പ്രെഗ്നന്റ് ആയി... ഞാൻ ഇപ്പോൾ ഒരു പ്രെഗ്നൻസി കു റെഡി അല്ല.. അത് കൊണ്ട് കൊറച്ചു കഴിഞ്ഞേ എന്തായാലും നോക്കൂ... ബട്ട്‌ അവർ ഒകെ ചെറിയ age difference ആണ് നല്ലതെന്നു പറഞ്ഞു വല്ലാത്ത ചൊറിയൻ ഉപദേശങ്ങൾ ആണ്... 😃 ചേച്ചി ടെ അഭിപ്രായം പറയാമോ
@nayantharaharidas5831
@nayantharaharidas5831 9 ай бұрын
എല്ലാവരും പറയും age diff കുറവ് ആയാൽ കുട്ടികൾ ആകുമ്പോൾ ഒന്നിച്ചു വളർന്നോളും എന്ന്. അത് അത്ര എളുപ്പവും അല്ലെന്ന് അറിയാമല്ലോ.. എല്ലാത്തിനും നമുക്ക് ഒരു സപ്പോർട്ട് സിസ്റ്റം ഉണ്ടെങ്കിൽ നല്ലത്.. പിന്നെ അമ്മയുടെ ആരോഗ്യത്തിന് വേണ്ടി ആണ് മിനിമം 2 yr എങ്കിലും gap വേണമെന്ന് പറയുന്നത്. ആദ്യത്തെ കുഞ്ഞ് ആയാലും രണ്ടാമത്തെ കുഞ്ഞ് ആയാലും എപ്പോൾ വേണമെന്ന് ഉള്ളത് നമ്മുടെ പേഴ്സണൽ ചോയ്സ് ആണ്. മറ്റുള്ളവരുടെ വാക്ക് കേട്ടിട്ട് അല്ല സ്വയം ചോദിച്ചു നോക്കുക. Physically mentally financially ഓക്കേ ആണോ എന്ന്. Pregnancy യും മുതിർന്ന ആളെയും ഒന്നിച്ചു manage ചെയ്യാൻ പറ്റുമോ എന്നൊക്കെ. എന്നിട്ട് തീരുമാനിക്കൂ.. Best wishes
@TheDelicFlame
@TheDelicFlame Жыл бұрын
currentl y undergoing ..after 3 rd birth my husband tried to understand me. i think woemn need to help other women
@athirasbabu4915
@athirasbabu4915 Жыл бұрын
❤️it
@anumolks1631
@anumolks1631 Жыл бұрын
Postpartum diperssion എല്ലാ സ്ത്രീകളും കടന്നു പോകുന്ന ഒരവസ്ഥയാണ്. ചിലർക്ക് അത് ചിലപ്പോൾ ഒരു ദിവസം കൊണ്ടും വന്നു പോയേക്കാം. ഞാൻ എക്സ്പീരിയൻസ് ചെയ്തപ്പോൾ പെട്ടെന്ന് തന്നെ overcome ചെയ്തു bz of my husband.
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth Жыл бұрын
Onno rando divasam kond kadannu pokunnath depression alla, its postpartum blues. Depression need clinical support in most of the cases. Happy that you have a supportive partner 🙂
@vaisakh.vaisakhmathil7468
@vaisakh.vaisakhmathil7468 Жыл бұрын
Depression എന്ന് പറയാൻ കുറഞ്ഞത് 14 ദിവസം വേണം.it should be permanant and pervasive (all aspects of life)low mood .
@deepapovil2586
@deepapovil2586 Жыл бұрын
💙
@vipinmadhavan419
@vipinmadhavan419 Жыл бұрын
🙌🙌❤❤
@soniyajoseph6618
@soniyajoseph6618 Жыл бұрын
Chechy, kelkedavar kelkillaloooo....
@nivedithaakhil9029
@nivedithaakhil9029 Жыл бұрын
Well said👍🏻👍🏻👍🏻👍🏻
@jacknrose988
@jacknrose988 Жыл бұрын
Engna chechi..chechikk message ayakua?I need a help..chechi..email I'd edha checheede?
@TECHMEDIALIVE131
@TECHMEDIALIVE131 Жыл бұрын
Chakkapazham ത്തിൽ ഒരു ചാൻസ് മേടിച്ച് തരാമോ ???😀😀
@shijilamanoj1595
@shijilamanoj1595 Жыл бұрын
💓💓💓💓💓
@mbeats7069
@mbeats7069 Жыл бұрын
ചേച്ചിയോട് ഒരു ബഹുമാനം ഉണ്ടായിരുന്നു ഇന്നലെത്തെ ചേച്ചിയുടെ സവാദ് കുറിച്ച് പറഞ്ഞത് വളെരെ മോശമായി മീഡിയയിൽ കാണുന്നത് വിശ്വസിച്ചു നമ്മുടെ വില കളയരുത്. ഒരു കാര്യം പറയുമ്പോൾ നല്ലോണം അറിഞ്ഞു വേണം പറയാൻ സവാദ് കുറ്റം ചെയ്തിട്ട് ഇല്ല ഉണ്ടെങ്കിൽ വീഡിയോ എടുക്കുന്ന അവൾ എന്ത് കൊണ്ട് ഫുൾ വീഡിയോ എടുത്തിട്ട് ഇല്ല.. പോരാത്തതിന് കോടതി പോലും ആ കുട്ടിയുടെ ഭാഗത്തു നിന്നില്ല... ചേച്ചി പറയുമ്പോൾ ഇനി എങ്കിലും വില കളയരുത് ❤
@sunayanasujatha1306
@sunayanasujatha1306 Жыл бұрын
നിനക്ക് വേണ്ടി ഒരു സ്വരം ആവുന്ന നിന്നെ കേൾക്കുന്ന നിന്നെ സ്വയം സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന ഒരാളാവട്ടെ ഓരോ partnerum I wish I knew it much before Let your words heal many wounds ❤️‍🩹 Let it be a gentle reminder to many partners. Thankyou ma'am & Thanks to many who helped me out of it
Mommy Guilt- A Video For All Working Moms | Aswathy Sreekanth | Liife Unedited
24:43
Life Unedited - Aswathy Sreekanth
Рет қаралды 216 М.
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 4 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 23 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 56 МЛН
Partner cheated on you? How to deal with trust issues !  | Aswathy Sreekanth | Life Unedited
14:56
Life Unedited - Aswathy Sreekanth
Рет қаралды 46 М.
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 4 МЛН