No video

സോഷ്യൽ മീഡിയയും കുട്ടികളുടെ പ്രൈവസിയും | Aswathy Sreekanth | Liife Unedited.

  Рет қаралды 60,394

Life Unedited - Aswathy Sreekanth

Life Unedited - Aswathy Sreekanth

Күн бұрын

This video is related to children on social media and their privacy , hope you all like this video, Do Subscribe for more videos.
#aswathysreekanth #lifeunedited #children #socialmedia #privacy #toxicparenting
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y
Digital Partner: Avenir Technology
Subscribe Us : avenir.to/avenir
Like on Facebook : avenir.to/avnr
Follow on Instagram : avenir.to/avnir
Follow on Twitter : avenir.to/avenr
|| ANTI-PIRACY WARNING ||
This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y

Пікірлер: 199
@itsmyhappiness7330
@itsmyhappiness7330 Жыл бұрын
ബന്ധുക്കളുടെ മുന്നിൽ കുറ്റങ്ങൾ പറഞ്ഞു ആളാകുന്ന ഒരാൾ ആണ് എന്റെ അച്ഛൻ. കുഞ്ഞിലേ ഉള്ള ഈ സ്വഭാവം എന്നിൽ വല്ലാത്ത അകൽച്ചയാണ് ഉണ്ടാക്കിയത്. സ്നേഹം ഉണ്ട് എവിടെയോ. അതിനേക്കാൾ അകൽച്ചയാണ്. ഇന്ന് 33 വയസിൽ എത്തി നിൽക്കുമ്പോളും ആ negative ഇമോഷൻ എന്നിൽ ഇപ്പോഴും ഉയർന്നു തന്നെ നിൽക്കുന്നു. ആ കുഞ്ഞു മനസ്സിൽ ഏറ്റ മുറിവ് എനിക്ക് നന്നായി മനസ്സിലാകും
@aneeshanoushad816
@aneeshanoushad816 Жыл бұрын
ഞാൻ 9th standardil പഠിക്കുമ്പോൾ എന്റെ ഉമ്മ progress reportinu വന്നിട്ട് എനിക്ക് ഒരു subjectinu മാർക്ക് കുറഞ്ഞതിന് എല്ലാരുടെയും മുന്നില്‍ വെച്ചു എന്റെ മുഖത്ത് അടിച്ചത് ഞാൻ ഇന്നും വേദനയോടെ ഓർക്കാറുണ്ട്‌😥😥😥.. അന്ന് ശരീരത്തേക്കാൾ വേദനിച്ചത് എന്റെ മനസ്സ് ആയിരുന്നു..
@rayeezathbeevi48
@rayeezathbeevi48 Жыл бұрын
Prandh
@athira47
@athira47 Жыл бұрын
Enki kidiunde
@saluee7784
@saluee7784 Жыл бұрын
Umma pinne sorry paranjo angine thalliyathinu
@Meimei__243
@Meimei__243 Жыл бұрын
Same pitch
@aneeshanoushad816
@aneeshanoushad816 Жыл бұрын
@@saluee7784 never
@JoR-sb9km
@JoR-sb9km Жыл бұрын
അശ്വതിയുടെ ഈ വിഷയം എടുത്തതിൽ വളരെ സന്തോഷമുണ്ട് ഞാൻ ഇതുപോലെ public ൽ നാണം കേട്ടിട്ടുണ്ട് മാർക്ക് എത്ര? പിന്നെ പഠിക്കുന്നില്ലേ. ഓ ചിന്തിക്കാൻ പോലും കഴിയുന്നില്ല
@foodandtravelbyaymee7255
@foodandtravelbyaymee7255 Жыл бұрын
സത്യമാണ് ചേച്ചി.... ചെറുപ്പത്തിലേ മുറിവുകൾ ആരൊക്കെ മറന്നാലും നമ്മൾ ഒരിക്കലും മറക്കില്ല 😔😔അത് എന്നും മനസ്സിൽ കാണും
@akhilvp7914
@akhilvp7914 Жыл бұрын
Chilapo sathyayrkkm,enik angne -ve ayi onum illa but cheriya mindile nalla ormakal innum enne vallathe sad akkitundu
@meeraaaah
@meeraaaah Жыл бұрын
വളരെ valid ആയ.. ആരും അധികം ശ്രദ്ധിക്കാത്ത എന്നാൽ ഏറ്റവും പ്രധാനപെട്ട ഒരു വിഷയം.. അശ്വതി chechi👏🏻👏🏻👏🏻👏🏻👏🏻👏🏻
@meee2023
@meee2023 Жыл бұрын
ഈ വിഷയം അല്ലെ ഇപ്പോ എല്ലാ youtubers ഉം പറയുന്നത്.. 😄
@meeraaaah
@meeraaaah Жыл бұрын
@@meee2023 അതെ അത് ഈ സമയത്ത് തന്നെ ചെയ്തത് വളരെ നല്ല കാര്യം... ബോധവും വിവരവും ഇല്ലാത്തവർക്ക് ഇങ്ങനൊന്നും ഉണ്ടാകും എന്ന് പ്രതീക്ഷ ഒന്നും ഇല്ല എന്നാലും എങ്ങനും ബിരിയാണി കൊടുത്താലോ
@ahyannoufal3510
@ahyannoufal3510 Жыл бұрын
Pearly Maaney.. Basheer Bashi.. Etc......,chechi paranne valare valare sheriyan.. 👍🏻👍🏻👍🏻💯💯💯 chechi spr ammayum spr women ann
@dhanya7491
@dhanya7491 Жыл бұрын
വളരെ സത്യമായിട്ടുള്ള കാര്യമാണ് ... പത്മയെ പോലെ എൻ്റെ മോൾക്കും തോന്നിയിട്ടുണ്ട് .... അത്രയും ക്ലോസായ ആളോട് കൂടി ഞങ്ങൾ തമ്മിൽ.ഉള്ള നിമിഷം പങ്കിടുന്നതിൽ താല്പര്യമില്ലാ എന്ന് മനസിലാക്കിയ നിമിഷം ഞാൻ അത് നിർത്താൻ ശ്രമിച്ചു. . ... ശ്രമിച്ചു എന്ന്. പറഞ്ഞത് പെട്ടെന്ന് നിർത്താൻ സാധിച്ചില്ലാ എന്നത് കൊണ്ടാണ് ... എന്ത് ചെയ്യുമ്പോഴും മോൾക്ക് എന്താണ് feel ചെയ്യുക എന്ന് ചിന്തിക്കാറുണ്ട് .... അവരെ നമ്മുടെ മക്കൾ (ഏത് ബന്ധമായാലും)എന്നതിനേക്കാൾ ഒരു വ്യക്തിയായി കാണുമ്പോൾ ആ ബന്ധം വളരെ മനോഹരമാവുന്നു എന്ന് എൻ്റെ അനുഭവത്തിലൂടെ ഞാൻ പഠിച്ചു
@greeshmadevan5328
@greeshmadevan5328 Жыл бұрын
വളരെ ശെരിയായ കാര്യമാണ് പറഞ്ഞത്. എനിക്കും ഇതുപോലുള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മൾ പേരെന്റ്സിനോട് മാത്രമായി പറഞ്ഞത് അവർ മറ്റുള്ളവർക്ക് മുന്നിൽ വെച്ച് പറഞ്ഞു നമ്മളെ കളിയാക്കുമ്പോൾ നമുക്ക് അവരോടുള്ള വിശ്വാസം കൂടി ഇല്ലാതാവും. ഇന്ന് ഞാൻ ഒരു പേരെന്റ്ആണ് എനിക്ക് ചെറുപ്പത്തിൽ വിഷമമുണ്ടാക്കിയ ഒരു കാര്യങ്ങളും അവന് ഉണ്ടാവരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും.
@fathimabeevi2942
@fathimabeevi2942 Жыл бұрын
+2 പഠിക്കുമ്പോ ഒരു പ്രണയം ഉണ്ടായത് വീട്ടിൽ അറിഞ്ഞിട്ട് ഫാമിലിയിൽ ഒരാൾ കുറെ കുത്തുവാക്ക് പറഞ്ഞപ്പോ അമ്മ അയാളെ വഴക്ക് പറഞ്ഞതും എന്നെ ചേർത്ത് പിടിച്ചതും ഇന്നും മറക്കില്ല.
@aswathychandran4158
@aswathychandran4158 Жыл бұрын
കുഞ്ഞുങ്ങളെ വളർത്തുന്ന മിക്ക parentsum അവരുടെ ഇമോഷന്നെ കുറിച്ച് ഒട്ടും ബോധവന്മാരല്ല. നമ്മുടെ വീട്ടിൽ relatives വന്നാൽ നമ്മൾ കുഞ്ഞുങ്ങളോട് പറയും, അവരെ ഒരു ഡാൻസ് കളിച്ചു കാണിച്ചേ, പാട്ടു പാടി കേൾപ്പിച്ചേ, അവര് അതിനു ok ആണോ എന്നു പോലും നമ്മൾ ചോദിക്കാറില്ല. നമ്മൾ പറയുമ്പോൾ അതേപടി അനുസരിച്ചു കാണിക്കുന്ന പാവകളെ പോലെ ആക്കും കുഞ്ഞുങ്ങളെ. ചെറിയ കുട്ടികളുടെ നിഷ്കളങ്കതയും അവരുടെ സംസാരവും എല്ലാം എല്ലാവർക്കും ഇഷ്ടമാണ്. എല്ലാവർടേം കുട്ടികൾ ഈ milestone കവർ ചെയ്താണ് പോകുന്നത്, അത് പേരെന്റ്സ്ന്റെ u tube ചാനൽ v iewersne koottanakkaruth. Like us they all are deserve privacy, and respect. 💙
@amrutharajan7397
@amrutharajan7397 Жыл бұрын
I am not even married..but I have thought about all these things you have said while watching certain family vlogs...You have done a good job.. 👍🏾
@itsmyhappiness7330
@itsmyhappiness7330 Жыл бұрын
നല്ല ഒരു ടോപ്പിക്ക് ആണ്. മക്കളെ നമ്മൾ റെസ്‌പെക്ട് ചെയ്യണം എന്നത് പലർക്കും പുതിയ അറിവാകും.good job cheachee❤️
@anju6420
@anju6420 Жыл бұрын
വളരെ കറക്റ്റ് കാര്യമാണ് ചേച്ചി പറഞ്ഞത്. ചെറുപ്പത്തിൽ നമ്മുടെ മനസ്സിൽ ഏൽക്കുന്ന മുറിവുകൾ ഒരിക്കലും മാഞ്ഞുപോകില്ല. ക്ലാസ്സിൽ കുട്ടികളുടെ മുന്നിൽ വെച്ച് കളിയാക്കുന്ന ടീച്ചർമാരും ഉണ്ട് 🙏🙏 👍👍
@hasnaillyas2149
@hasnaillyas2149 Жыл бұрын
In my school time my father were always said that 'just win ur exams, that's enough. don't think about ur marks.' Sometimes when i was worried about the exams, he were said that, ' if u lose i will give you a gift' 😄😅
@Rose-pt7gh
@Rose-pt7gh Жыл бұрын
ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോ തന്നെ " I want to become a big actress like nayanthara chechi" എന്ന് കൊച്ചിനെ പറഞ്ഞു പഠിപ്പിച്ച ഒരു അമ്മയെ ഇവിടെ സ്മരിക്കുന്നു. എങ്ങനെയെങ്കിലും കൊച്ച് ഒരു celebrity ആയാൽ മതി
@lavender3408
@lavender3408 Жыл бұрын
Ath aara? 🤔
@aami682
@aami682 Жыл бұрын
@@lavender3408 muktha
@lavender3408
@lavender3408 Жыл бұрын
@@aami682 thank you for the reply! ☺️
@aami682
@aami682 Жыл бұрын
@@lavender3408 😁🙏
@devi_dilip
@devi_dilip Жыл бұрын
Agree with you wholeheartedly, Aswathy. I used to share my son's little big things on Facebook a while back. I limited all those activities when he turned ten. If I wish to post his face in any case, I now ask for his permission. And my son occasionally asks me “Amma, can you post this on your Facebook?”. We have a responsibility to maintain their privacy no matter what ❤
@nikhithagnair6365
@nikhithagnair6365 Жыл бұрын
ചെറിയ കുട്ടികൾ ആയിരുന്ന സമയത്ത് ചെയ്യിത പല കാര്യങ്ങളും മുതിര്‍ന്നതിനുശേഷവും എല്ലാവരുടേയും മുന്നിൽ വച്ച് പറഞ്ഞ് അപമാനിക്കുന്ന രീതിയുടെ updated version ആണിത്....പിന്നെ വേറെ ഒരു കാര്യം corporal punishment നെTeachers day അന്ന് glorify ചെയ്യുന്ന ഒന്ന്.....അത് അന്ന് glorify ചെയ്യിതവർ ഇനിയെങ്കിലും മാറുമെന്ന പ്രതീക്ഷ.....
@minnath.k1496
@minnath.k1496 Жыл бұрын
👍
@dudeop3584
@dudeop3584 Жыл бұрын
Well said chechi.... I am 27 years old and I still hate one of my relative who always used to compare me with my sister who was very much active than me.... That still hurts me...
@aspirantswathy789
@aspirantswathy789 Жыл бұрын
Well said👏👏even I have gone through many embarrassing situations in my childhood, those wounds are not healed yet!😇
@joycelizabethgeorge
@joycelizabethgeorge Жыл бұрын
Well said and a needed sensible conversation on the topic!❤️
@danijosephjohn9831
@danijosephjohn9831 Жыл бұрын
മനസ്സിനേറ്റ മുറിവ് എന്നും, ജീവിതകാലം മുഴുവൻ നീറിക്കൊണ്ടിരിക്കും. നമുക്ക് അവരോട് ഹൃദയപൂർവ്വം ക്ഷമിക്കാൻ കഴിയണമെന്നില്ല. ചിലപ്പോൾ ഞാൻ അപമാനിക്കപ്പെട്ടുവെന്ന് വരാം. അത് നമ്മുടെ മനസ്സിന് മുറിവായി മാറിയിരിക്കും. നമ്മുൾ കുറ്റം ചെയ്താലും, ചിലപ്പോൾ ചെയ്തില്ലെങ്കിലും നമ്മൾ കേൾക്കുന്നവ നമുക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. താഴെ പറയുന്ന പ്രാർത്ഥന പെട്ടന്ന് സാധിക്കണമെന്നില്ല. പതിയെ പതിയെ ചെയ്യുവാൻ കഴിയും..... മനുഷ്യന്റെ ഉള്ളിലെ വേദന കാണുന്ന ദൈവമേ, (വ്യക്തിയുടെ പേര് ) ആ പ്രവർത്തികൊണ്ട് എനിക്ക് (വ്യക്തിയുടെ പേര് )യോട് ദേഷ്യവും വെറുപ്പും തോന്നിയിട്ടുണ്ട്. എന്നെ സൃഷ്ടിച്ചുപരിപാലിക്കുന്ന അങ്ങയെ ഓർത്ത് ഞാൻ ഈ (വ്യക്തിയുടെ പേര് ) യോട് ഹൃദയപൂർവം ക്ഷമിക്കുന്നു.(ആ വ്യക്തിയെ) അനുഗ്രഹിക്കണേ. എന്റെ മനസ്സിനേറ്റ മുറുവിനെ ദൈവസ്നേഹത്താൽ ഉണക്കണമേ. ഞാൻ കാരണം ആരുടെയെങ്കിലും മനസ്സിൽ മുറിവുണ്ടായെങ്കിൽ എന്നോട് ക്ഷമിക്കേണമേ. അവരെക്കൂടി ദൈവമേ അങ്ങ് ഏറ്റെടുക്കണമേ. ഇനി ആരുടേയും മനസ്സിൽ മുറിവ് ഉണ്ടാക്കാതിരിക്കാൻ ദൈവമേ അങ്ങ് എന്റെ അധരത്തെ നിയന്ത്രിക്കേണമേ. ദൈവമേ, ഞാൻ മുഴുവനായും അങ്ങേ നിയന്ത്രണത്തിന് വിധേയമാകട്ടെ. ഇങ്ങനെ എന്നും പ്രാർത്ഥിച്ചു നോക്കൂ. അല്ലെങ്കിൽ, അത് മനസ്സിൽ നിന്ന് മായിച്ച് കളയാൻ പാടായിരിക്കും കാരണം, മനുഷ്യൻ ഇന്നേവരെ മനസ്സിന്റെ മുറിവുണക്കാൻ ഉള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല.നമ്മൾ മറ്റുള്ളവരുടെ മനസ്സിലും മുറിവേൽപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.
@Anu-um9xn
@Anu-um9xn Жыл бұрын
അശ്വതി ചേച്ചി... ചേച്ചിയുടെ കുട്ടിക്കാലത്തെ ഓർമ്മകൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ? ചേച്ചിയുടെ എഴുത്തിൽ നിന്ന് വായിച്ചെടുത്ത കാര്യങ്ങൾ ആണ് ചേച്ചിയുടെ അമ്മൂമ്മയും അമ്മൂമ്മയുടെ ചേച്ചിയും ഒക്കെ.. സ്കൂൾ വിട്ട് വൈകുന്നേരം അമ്മൂമ്മയുടെ ചേച്ചി പലഹാരം ഒക്കെ കൊണ്ട് വീട്ടിൽ വരുന്നതും പിന്നെ ഒരു ദിവസം ചേച്ചിക്ക് പായ നെയ്യാൻ പഠിപ്പിച്ചതും ഒക്കെ ചേച്ചിയുടെ ഒരു പോസ്റ്റിൽ വായിച്ചിട്ടുണ്ട്. നാട്ടിൻ പുറത്തിന്റെ നന്മകൾ നിറഞ്ഞ അതുപോലെ ഉള്ള ഓർമ്മകൾ എത്ര കേട്ടാലും മതി വരില്ല. അച്ഛൻ വിദേശത്തു പോയപ്പോൾ അച്ഛന്റെ വരവിനായി കാത്തിരിക്കുന്നതും ഒക്കെ.. ചേച്ചിയുടെ കുട്ടിക്കാലത്തെ മധുരമാർന്ന ഓർമ്മകൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. അതിനായ് കാത്തിരിക്കുന്നു ❤️
@fathimamummus2684
@fathimamummus2684 Жыл бұрын
ഇങ്ങനൊക്കെ പറയാമോ യുട്യൂബ്ഴ്സിന് കുഞ്ഞുങ്ങൾ ആണ് കണ്ടന്റ്
@FantasticVibes2.0
@FantasticVibes2.0 Жыл бұрын
ഇത് പേർളി ക്ക് ഉള്ള നല്ല ഒരു മെസ്സേജ് ആണ്
@shareefasaipa1486
@shareefasaipa1486 Жыл бұрын
Why
@vijithar2750
@vijithar2750 Жыл бұрын
പലരുടെയം ഫാമിലി vlogging video കാണുമ്പോൾ ഞാൻ എന്നും വിചാരിക്കുന്നത് ആണ് കുട്ടികളുടെ privacy..ജനിക്കുമ്പോൾ തന്നെ കുഞ്ഞുങ്ങളും അതിൻ്റെ ഭാഗം ആകുന്നതാണ് കാണുന്നത്..കുഞ്ഞിൻ്റെ day in my life എന്നൊക്കെ വീഡിയോ ഇടും.. views കുറഞ്ഞാലും കുട്ടികളുടെ privacy alle nammal നോക്കേണ്ടത്..
@fasilzpv
@fasilzpv Жыл бұрын
What a Deep thoughts...👍. This will be an eye opener for those who Really cares ..
@seethalshyju712
@seethalshyju712 Жыл бұрын
Padikan avg mathramayruna ente pta meeting nu vanirunna ente achan.♥️ oru bhoothana ayirunnu ente class teacher 10 th il. Avaru ingot keri fire cheym mune angot achan aval padikunund daily ravile eneet padikm ennu paranj enne comfort cheyan thudangi . Enik pettan karachilm santhoshavum ellam vannu. Orikalum paditham or marks te basis il enne thallukayo vazhak padayukayo cheythitila. Career decide cheyenda samayathum ninak ishtamullath cheytho ,padikan ethra cash venelm achan chilavakum pakshe kalyanathnu achan onum chilavakila , kalyanamalla jeevitha lakshyam enn paranja achan. Mole ketikkan alla njn kashtapedune avalk thalparuamulla career choose cheyth padikan ulla paisa mathrame chilavakkukayullu enn paranja achan .innu njn 5 vayassukariyude ammayanu. Njnm ente molod inganeye perumarukayullu. Palarum makalde same age l ulla kuttykale vach ente mole compare cheyumpol njn mind cheyarila. Athonm avalde kathilethathe irikan shredhikum. Parents ne kurich orkmpol bhayamalla undavendath. Marichu enik ente amma und ente achan und enn eth aapathilum orkan patanam aarilenklm avarundenna chintha varanam.vishvasam varanam. PS :Achane kurich mathram paranjath cherupathil thanne amma maranapettath kondanu.
@isha-iha-iba602
@isha-iha-iba602 Жыл бұрын
💖🌟
@rumaisa9728
@rumaisa9728 Жыл бұрын
💯💯 ഇന്ന് എല്ലാവരും യൂ ട്യൂബ് ൽ മക്കളെ കൊണ്ട് അവതരിപ്പിക്കുകയാണ്
@maneeshaprakash1020
@maneeshaprakash1020 Жыл бұрын
Completely agree chechi...palarum kuttikalde videos itt view kootan nokkuna ee kalath you care about your children's privacy.❤️❤️❤️very good decision
@gg-ij2rz
@gg-ij2rz Жыл бұрын
Peraly manney yoke engene alle cheyunath...oru privacy um illa aa kuttiyik
@Parvathy08
@Parvathy08 Жыл бұрын
I like your way of talking, your body language, and your personality and thoughts. Please bring more contents
@Zai520
@Zai520 Жыл бұрын
ഇതിൽ എല്ലാരും agree ചെയ്യുന്നുണ്ടല്ലോ but ബഷിന്റ chanelil ellavarum avank supportanallo athantha angane
@indiradevi4493
@indiradevi4493 Жыл бұрын
@@AlishaRashad919 🤣സത്യം... അങ്ങനാണെന്ന് എനിക്കും തോന്നിയിരുന്നു
@Bb-kc2jn
@Bb-kc2jn Жыл бұрын
@@AlishaRashad919 Ath mathram alla. Basheer Bashi de channel nte viewers um Ashwathi sreekanth nte viewers um thammil aanayum aadum pole vethyasam und. Aa quality ee channel il aalkar keep cheyum
@Megha_Sudarsanan
@Megha_Sudarsanan Жыл бұрын
സത്യമാണ് ചേച്ചീ... കുഞ്ഞു മനസ്സുകളിൽ അറിഞ്ഞോ അറിയാതെയോ മറ്റുള്ളവർ ഉണ്ടാക്കുന്ന മുറിവുകളിൽ ചിലതൊക്കെ കാലങ്ങളോളം ആഴത്തിൽ പതിഞ്ഞിരിക്കും. ഇന്നലെ എൻ്റെ മുന്നിൽ നടന്ന സംഭവമാണ്. അമ്പലത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം കുട്ടികളെ ദേവീ/ദേവ രൂപത്തിൽ അണിയിച്ച് ഒരുക്കും. അതിൻ്റെ ഭാഗമായി ഇന്നലെ അമ്പലത്തിൽ വച്ച് എൻ്റെ അമ്മയുടെ അനിയത്തി അവരുടെ 2 പെൺമക്കളെ ഒരുക്കുന്ന കാര്യം പറഞ്ഞു.. പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ആ കുട്ടികളുടെ മുൻപിൽ വച്ച് ഞാനും എൻ്റെ അമ്മയും നിൽക്കെ അവർ പറയുകയാണ് ഇതിനെയൊക്കെ പിന്നെ ഒരുക്കിയാലും കാണാൻ കൊള്ളില്ല എന്ന്.. എൻ്റെ എനർജി waste ആകുകയെ ഉള്ളൂ, പറഞ്ഞിട്ട് കാര്യം ഇല്ല എന്നറിയാമെങ്കിൽ കൂടിയും അപ്പോഴത്തെ അവസ്ഥയിൽ ഞാൻ ചിറ്റയോട് അതിലെ തെറ്റ് പറഞ്ഞു കൊടുത്തിട്ടുണ്ട്.. കുട്ടികൾക്ക് ആത്മവിശ്വാസം പകരേണ്ട അമ്മയാണ് അവിടെ ആ കുട്ടികളെ ദുർബലരാക്കുന്നത്
@aneenaxavier744
@aneenaxavier744 Жыл бұрын
Well said chechi,a very important topic ,keep going 💕
@anjanaks7618
@anjanaks7618 Жыл бұрын
Ithu aarenkilum onnu vrithiyayit address cheythirunnenkil ennu vicharichirikkayirunnu😊😊
@hasnaillyas2149
@hasnaillyas2149 Жыл бұрын
Well done chechi💯👏👏👏👏 you shared pure opinion what I felt in my mind when i saw the Basheer Bashi's video
@sharminamusrifak3424
@sharminamusrifak3424 Жыл бұрын
I am wondering, Why is no one bringing Pearly Maney to the discussion in the comments?
@bluemoonmoonblue2884
@bluemoonmoonblue2884 Жыл бұрын
No.1 example is pearly maany nd her baby
@1126
@1126 Жыл бұрын
U said it dr...really true...who ever it may b....give them the space...to live..to laugh..to enjoy this wonderful world...freedom is not what we give..
@sminuu0
@sminuu0 Жыл бұрын
Oru main things njan eppolum think cheyyunathu. Namukkariyilla kuttikal future il arakumennu. Internet never forgets anything we post, nammal ennu post cheyyunathu naalae oru samayathu kuttikaludae adult life ilum oru Naanakedayi maararuthu.
@khajunizz_calligraphy
@khajunizz_calligraphy Жыл бұрын
5:22 🥹🥺👌 ur a gem 💎😭😍♥️ Chechi Ur an inspiration…thank you soo much for ur vdo 😍🥰
@vivekd5236
@vivekd5236 Жыл бұрын
Learn from mistakes and faults
@Aswathy-lr6bg
@Aswathy-lr6bg Жыл бұрын
Athokke pearly maaney...enth privacy enth respect
@rithuzrithu4248
@rithuzrithu4248 Жыл бұрын
That's her choice!
@meeraaaah
@meeraaaah Жыл бұрын
പേർളി മണി ഒരിക്കലും പ്രൈവസി റെസ്‌പെക്റ്റ് ചെയ്യാതിരുന്നിട്ടില്ല.ഇനി ചെയ്യുകയും ഇല്ല എന്നാണ് വിശ്വാസം കുഞ്ഞിന്റെ പ്രൈവസിക് മോശമാകുന്നതോ ഏതെങ്കിലും രീതിയിൽ കുഞ്ഞിനെ അപമാനിക്കുന്നതോ ആയ ഒന്നും അവരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.
@Aswathy-lr6bg
@Aswathy-lr6bg Жыл бұрын
@Rithu it's my choice to have an opinion about wats put on social media!
@Aswathy-lr6bg
@Aswathy-lr6bg Жыл бұрын
@meeeeeee when kids do a mistake, showing it to whole world is not good...athanu ee videoyil parayunna oru kaaryam...etho lamp kochu thalli thaazhe ittu pottichathokke nalla detailed aayi publish cheythittundu pullikkari...
@gayathrinirmalgayathrinirm78
@gayathrinirmalgayathrinirm78 Жыл бұрын
എന്റെ അച്ചു ആ ഫാമിലി വ്ലോഗ്ഗർ ഇന്നേ വരെ കുട്ടികളുടെ സ്കൂള kandi ഇല്ല അവിടെ പോയിട്ട് പോലും ഇല്ല എന്നിട്ട് ആണ്അവന്റെ വലിയ ഡയലോഗ്
@myhomemylife6032
@myhomemylife6032 Жыл бұрын
Sheriyaanu.... Njaanum (mom of 3 kids) parenting padichukondirikyaanu.... Thetukal sambavikyam kutikal ayalum parents aayalum... Manasalaka kutikalude koode nika... Endeyum makkal cherpathile kanicha ishtam ala ipol photos idukumbol oru prayam ethumbol thalparyam ila ... Privacy aanu avar nokune .... Palapozhum enikyum sambavichitundu as a mom but take it easy next time sredikya and say a sorry both kids and parents....
@geethu1
@geethu1 Жыл бұрын
ചെറുപ്പത്തിൽ കിട്ടിയ തല്ല് വഴക്ക് എന്നിവ എന്നെ ഒരു confidence ഇല്ലാത്ത വ്യക്തി ആക്കി.
@niyaahere4493
@niyaahere4493 Жыл бұрын
I also agree with this content 👍🏻
@sajinig6555
@sajinig6555 Жыл бұрын
Agree with all of your points. I already discussed these points with my friend. Actually, it's very disgusting to see the videos which broken the privacy of children..
@Chippyzcookinglab_93_
@Chippyzcookinglab_93_ Жыл бұрын
E vishayathe pattiyulla chechide vedeo nu vendi waiting aayirunnu 😍
@Alien_gps
@Alien_gps Жыл бұрын
You are right chechi. Ithil parayunna kurach karyangal ente school life il indaytind. Orikkal school il padikkumbol mark kuranjathinu orupadu pravsyam mark basis il divide cheythitt ind athum schoolil thanne.
@anjanachandra6386
@anjanachandra6386 Жыл бұрын
Totally agreeing with you chechi ❤️❤️❤️. Even I had the exact same opinion 💯💯
@devananda4988
@devananda4988 Жыл бұрын
I hope all indian parents listen to this. I hope the next generation will make better parents 🙂
@bijukdamodar7334
@bijukdamodar7334 Жыл бұрын
Well said Ashwathy 🥰🥰 ഈ video pearly manney കാണേണ്ടതാണ്..
@krishnendups
@krishnendups Жыл бұрын
Well said cheachi
@janzeerashanavas1253
@janzeerashanavas1253 Жыл бұрын
Well said 👍
@merline8165
@merline8165 Жыл бұрын
Well said..
@ichaaichaappi8531
@ichaaichaappi8531 Жыл бұрын
Well said Ma'am 👌🏻👌🏻
@sajanaali8621
@sajanaali8621 Жыл бұрын
Well said👏🏻👏🏻
@noorahashim624
@noorahashim624 Жыл бұрын
Super vedio🥰👍🏻
@rishanasherin1375
@rishanasherin1375 Жыл бұрын
ശരിയായ കാര്യം പറഞ്ഞു i feel the same in my childhood 🥲
@VaighaVaighans
@VaighaVaighans Жыл бұрын
Wonderful video
@donakurian6520
@donakurian6520 Жыл бұрын
Well said.. I loved your talk🥰🥰
@parvathynair8622
@parvathynair8622 Жыл бұрын
Well said
@krupaprasad2781
@krupaprasad2781 Жыл бұрын
Very well said aswathy chechi👏👏
@joselukose964
@joselukose964 Жыл бұрын
Well said 👏
@nveendee2519
@nveendee2519 Жыл бұрын
Good one ma'am 🙌❤️
@fathimathshahlavp4220
@fathimathshahlavp4220 Жыл бұрын
I love the way you talk🥂 Really understand it all😍
@sadhiyapa469
@sadhiyapa469 Жыл бұрын
True words really heart touching ❤u r a wnderful mother
@quiz7681
@quiz7681 Жыл бұрын
വളരെ നന്നായി സംസാരിച്ചു 👍🏼🥰
@teenathampi3691
@teenathampi3691 Жыл бұрын
Nice thought❤️
@joann4272
@joann4272 Жыл бұрын
Valuthayite polum ente karyangal amma mattulavarode share cheyynathe eshtom alla.
@lakshmiharidas7169
@lakshmiharidas7169 Жыл бұрын
Ithaayirikkanam oru parent ingane aayirikkanam parenting💕
@arathyprasanthaabotswana2140
@arathyprasanthaabotswana2140 Жыл бұрын
Kuttykal enjoy chaithu padikate,new parents aanu eniyenkilum sradhikamam.nammal avarku support kodukuka avarku patunnathu avar padikate .kuttykalku enthina veruthe stress ..kodukane
@taara2707
@taara2707 Жыл бұрын
You are absolutely right👍👍👍
@ajnet589
@ajnet589 Жыл бұрын
So many people use kids as "content" and most of these are celebrities 🤣
@faseelanasr.2869
@faseelanasr.2869 Жыл бұрын
True 👍
@sajnakiliyanni954
@sajnakiliyanni954 Жыл бұрын
Well said maam👍👍👍👍
@athiran908
@athiran908 Жыл бұрын
Hai Mam,Padma etu schoolil ane padikune...place evida schoolte
@muhammednasudheen9473
@muhammednasudheen9473 Жыл бұрын
Asha chettathiee puthiya video upload chaithathu aniku ishttapetu
@thelegendapjabdulkalamsir9910
@thelegendapjabdulkalamsir9910 Жыл бұрын
very well said
@tanunit
@tanunit Жыл бұрын
Well said chechy
@nmeadia4089
@nmeadia4089 Жыл бұрын
ഹൈ അശ്വതി നല്ല ടോപ്പിക്ക് ❤ മുഖം കൊറച്ചു ഇരുണ്ടിരിക്കുന്നു . ഫൌണ്ടേഷൻ ന്റെ ആണൊ
@samuelalex8304
@samuelalex8304 Жыл бұрын
Well said ❤️
@rahuls8004
@rahuls8004 Жыл бұрын
Agree and disagree....ithinu pala angle und....for example take the case of pearly maaneys channel.....Oru kutti okke aayal thalavedana aakum ennu vicharikunna ippolathe generationte idayil pearly okke Oru inspiration aanu, it's obvious from the comments and views for her videos....she and her daughter are a source of happiness to millions of people ......babies are always a source of happiness to people from time immemorial....pandu social media illayirinn...ippol ath und....so obviously babies will be an unavoidable part of social media....so baby photos and videos illatha Oru insta , Facebook, KZfaq is impossible.....so share cheyyumbol babies nalla nalla moments aanu share cheyunathenkil...it's completely fine.....so baby content business aanu ennu parayunnavar paranjotte...but actually they are a source of happiness to millions.....so I agree and disagree in this topic.
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth Жыл бұрын
I think you haven’t watched the entire video. I didn’t say to keep children away from social media. Was talking about over exposure with out considering their emotional and personal boundaries
@rahuls8004
@rahuls8004 Жыл бұрын
@@LifeUneditedAswathySreekanth ...I saw your full video...that's why I said to share only nalla nalla moments...nalla moments kooduthal share cheythal ath orikkalum over exposure aakoola.... nammade childhood il social media illa....annu nammade parents nammaude nalla moments photos and videos aakki albums and cd il sookshichu vechu...innu social media il sookshichu vekunnu , because media is a digital diary.......so ippol ulla parents ne kuttam parayanum pattiyela....but pillere vazhak parayunathum avare kaliyakunna videos okke urappayum ozhivakkam....but avar chirikunna videos etra ittalum ath orikkalum over exposure ennu parayan pattilla
@sanvi1997
@sanvi1997 Жыл бұрын
@@rahuls8004 നമ്മുടെ parents photos and video സൂക്ഷിച്ചു വെച്ചിരിക്കുന്ന പോലെയല്ലല്ലോ social media യിൽ ഇവ post ചെയ്യുന്നത്. അത് ആർക്ക് വേണമെങ്കിലും accessible ആണ് . എനിക്കിത് ആ കുട്ടിയുടെ privacy violation ആയിട്ടാണ് തോന്നുന്നത്. Bcz ആ personal moments post ചെയ്യുന്നതിൽ കുട്ടിയോട് നമുക്ക് consent ചോദിക്കാനാവില്ലലോ... ഇതിത്രയും complicated ആയ subject ആണോ എന്ന് ചോദിച്ചാൽ എന്റെ കസിന്റെ കുഞ്ഞിനെ ഞങ്ങൾ ശങ്കരു എന്നാണ് വിളിക്കാറ്. ഒരു തവണ കുട്ടിയുടെ pic& Nickname instayil ഇട്ടിരുന്നു. Recently ഒരു function ഉണ്ടായപ്പോൾ ഒരു uncle അവനെ ശങ്കരു എന്ന് വിളിച്ചു അടുത്ത് വന്നു. അവൻ വല്ലാതെ shocked & uncomfortable ആയി , അയാളോട് പറഞ്ഞു നിങ്ങൾക്കെവിടെ നിന്നാണ് nickname കിട്ടിയത് ... ഒരു stranger അങ്ങനെ വിളിക്കുന്നതെനിക്കിഷ്ടമല്ല... എന്ന്. പെട്ടന്ന് ഞെട്ടിപ്പോയെങ്കിലും അവൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നി. ഒരു പ്രായം വരെ കുട്ടികളുടെ privacy parents ഉറപ്പുവരുത്തണം എന്നാണെനിക്ക് തോന്നുന്നത്.
@jayasree2702
@jayasree2702 Жыл бұрын
Kuttikal source of happiness anennu vicharikunavarum allathavarum undakum. Social media yil update cheyathe thane kutikalude photoa safe ayi online thane sookshikam. Personally oru kutti swantham ayi theerumanikuna age vare avarude kaathu kuthan polum nilkaruth enu vishvasikuna alanu njn. Pinne online upload cheyuna photos are always prone to misuse, like some people tend to sexualize kids.
@indiradevi4493
@indiradevi4493 Жыл бұрын
പേർളി മാണിയെ പോലല്ല എല്ലാവരും... കാശുള്ളവർക്ക് ഇങ്ങനൊക്കെ ചെയ്യാൻ ടൈം ഉം സാഹചര്യങ്ങളും ഉണ്ട്‌... അത് കണ്ട് ഇല്ലാത്തവർ വിഷമിക്കും...പിന്നെ പേർളി ക്കു കിട്ടിയ പ്രസവരക്ഷയും കാര്യങ്ങളും ഒന്നും കിട്ടാതെ അമ്മായി അമ്മയുമായി പൊരുത്തക്കേടുകളും കാര്യങ്ങളും ഒക്കെയുള്ള സാധാരണക്കാർക്ക് അവരുടെ കുഞ്ഞുങ്ങളെ നോക്കലും വീട് നോക്കലും എല്ലാം stress തന്നെ ആണ്...എന്തൊക്കെ ആയാലും കുഞ്ഞുങ്ങളും ഓരോ വ്യക്തികളാണ്... വളരുമ്പോൾ ഇതൊക്കെ അവർ എങ്ങനെ ഉൾക്കൊള്ളുമെന്നു ആർക്കും ഊഹിക്കാൻ പറ്റില്ല... ഒന്നാമത് ഇപ്പോളത്തെ കാലം 🚶‍♀️
@abhilashcherian1713
@abhilashcherian1713 Жыл бұрын
Thank you❤️
@minshamanoj9294
@minshamanoj9294 Жыл бұрын
Well said 👍chechiiiiii ......
@karthikal4444
@karthikal4444 Жыл бұрын
Very very important topic.... 😍
@Njan1989
@Njan1989 Жыл бұрын
very good video aswathy. മക്കളുടെ കാര്യത്തിൽ നിങ്ങളുടെ thoughts its valuable . you are very good parent . padma & kamala are very lucky. 🥰🥰🥰
@kiranmathew3334
@kiranmathew3334 Жыл бұрын
Good topic. But my suggestion please don't share your kids videos in public platform.. I'll always think y ........ is doing this cruel to her baby from her birth
@sofiyababy4557
@sofiyababy4557 Жыл бұрын
Well said❤
@aparnaunni4688
@aparnaunni4688 Жыл бұрын
Well said 👏🏻👏🏻❤️❤️
@ashwathirajan447
@ashwathirajan447 Жыл бұрын
Superb chechi
@55.mumthazps87
@55.mumthazps87 Жыл бұрын
Well said ❤️💯
@lizavarghese4818
@lizavarghese4818 Жыл бұрын
Rightly said
@rameesajahan9572
@rameesajahan9572 Жыл бұрын
Wow...true words
@deepajacob3219
@deepajacob3219 Жыл бұрын
Well said aswathy
@anavadyap2219
@anavadyap2219 Жыл бұрын
Chechi how to stop breastfeeding in a convenient way enna topic ne paty oru vdo cheyuoo
@sushmanair7070
@sushmanair7070 Жыл бұрын
You said it..
@veenas8652
@veenas8652 Жыл бұрын
Cent prcnt true
@jamseenariyas8987
@jamseenariyas8987 Жыл бұрын
Chechi please reply. Second pregnancy munne etra month thott folic acid kzhchu
@FerbysJourney
@FerbysJourney Жыл бұрын
Sathyam annu ..
Mommy Guilt- A Video For All Working Moms | Aswathy Sreekanth | Liife Unedited
24:43
Life Unedited - Aswathy Sreekanth
Рет қаралды 216 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 539 М.
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 5 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 22 МЛН
Are you good at making people uncomfortable? | Full Video | Types Of Boundaries | Aswathy Sreekanth
19:51
Know your love language for a long lasting relationship | Aswathy Sreekanth
17:29
Life Unedited - Aswathy Sreekanth
Рет қаралды 114 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 539 М.