#Patharamattu

  Рет қаралды 1,564,032

Asianet

Asianet

5 ай бұрын

#Patharamattu പ്രണയം പൂവിട്ട് തുടങ്ങി
Patharamattu || Episode 169 || 23-12-23 (Watch Full Episode on Disney+ Hotstar)
What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
#Patharamattu #Asianet #PrimeTimeSerial #AsianetSerials

Пікірлер: 285
@SanaSanu-ud9ss
@SanaSanu-ud9ss 5 ай бұрын
വന്നു വന്നു സീരിയൽ പോലും വീട്ടുകാർക്കൊപ്പം കാണാൻ പറ്റാത്ത അവസ്ഥ ആണല്ലോ 😂😂😂
@binduraghavan2624
@binduraghavan2624 5 ай бұрын
ഞാൻ മോളോട് പറഞ്ഞു,... മോളെ പത്തര മാറ്റിൽ A സീൻ ആണെന്ന് 😜😜 നീ ഇങ്ങോട്ട് വരണ്ട ന്ന്
@SoumyaVineesh-sp1iu
@SoumyaVineesh-sp1iu 5 ай бұрын
സത്യം 🤣
@user-rg9gu8hi4o
@user-rg9gu8hi4o 5 ай бұрын
സത്യം... 😆
@user-hb2pu4ew8y
@user-hb2pu4ew8y 5 ай бұрын
Ee kuruppal etha ighane chirich oru parivayi 😂😂😂😂
@nandana321
@nandana321 5 ай бұрын
Satyam🤣
@ammu_099
@ammu_099 5 ай бұрын
കണ്ണടച്ചു കേൾക്കുമ്പോൾ ഉള്ള ഫീൽ..❤️ശങ്കർ ലാൽ ചേട്ടാ... പോളിയേ...👌🏼👌🏼
@greeshmareji7581
@greeshmareji7581 5 ай бұрын
സത്യം പറ Tv കണ്ടവർ തന്നല്ലേ ഇവിടേം കാണാൻ വന്നത് 😂😂😂😂 നയന ❤ആദർശ് combo👌👌👌
@AmeesFoodWorld
@AmeesFoodWorld 5 ай бұрын
😂😂😂😂😂😂
@shamnasunil1575
@shamnasunil1575 5 ай бұрын
Athe
@mohammedasif.m7918
@mohammedasif.m7918 5 ай бұрын
നല്ല ബോധത്തോടെ ഉള്ള റൊമാൻസ് ആണ് വേണ്ടത് മാമ അതിനായി കാത്തിരിക്കുന്നു adhyana❤
@HarshaAshraf696
@HarshaAshraf696 5 ай бұрын
Tv de മുന്നിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥ 😂😂😂😂
@advikasytube
@advikasytube 5 ай бұрын
😂
@risvana4855
@risvana4855 5 ай бұрын
😂😂😂😂😂shariyan
@priyaib8414
@priyaib8414 5 ай бұрын
Ayo crt nmuk guest undarnu vachirunna channel ithum😂
@HarshaAshraf696
@HarshaAshraf696 5 ай бұрын
@@priyaib8414 adipoli 😅
@hithanajeeb9171
@hithanajeeb9171 5 ай бұрын
​@@priyaib8414😂😂😂😂
@priyakris3616
@priyakris3616 5 ай бұрын
Nayana adarsh romantic expressions varunillaloo 😁entayalum dubbing artist nalla romantic aayitunddd😂
@DreamCatcher-kg4lu
@DreamCatcher-kg4lu 5 ай бұрын
Ithokke pore😂😂😂.kurach koodinna thonniye enikk
@naturalbeautyfullon8463
@naturalbeautyfullon8463 5 ай бұрын
😂
@KadeejaKadee-xb6on
@KadeejaKadee-xb6on 5 ай бұрын
Ayin ith kiran kalyani alla😃😃romantic avn
@aswathymanoharan8725
@aswathymanoharan8725 5 ай бұрын
😂😂
@AkshayaAzhar
@AkshayaAzhar 5 ай бұрын
Sathyam.voice kelkkan bhayankara feel ❤
@imranusman9600
@imranusman9600 5 ай бұрын
പണ്ടത്തെ ചന്ദന മഴ സീരിയൽ പോലെ തന്നെ തോന്നിയവർ ഉണ്ടോ എന്നപോലെ
@asnianshad3317
@asnianshad3317 5 ай бұрын
Correct... Ella serial lilum ore pole aanu.. Character change aakunnu enne ullu
@susmithaleelama2707
@susmithaleelama2707 5 ай бұрын
Yes 🥰
@GopikavinodNainika
@GopikavinodNainika 5 ай бұрын
Yes
@kaathusworld8847
@kaathusworld8847 5 ай бұрын
ഞാൻ അതോർത്തു അമൃത പ്രെഗ്നന്റ് ആയപ്പോൾ അർജുന് അതോർമ ഇല്ലായിരുന്നു എന്ന് തോന്നുന്നു
@DreamCatcher-kg4lu
@DreamCatcher-kg4lu 5 ай бұрын
​@@asnianshad3317Ithil anganavilla.change und
@The_priya_
@The_priya_ 5 ай бұрын
ആദർശിന് അപ്പോൾ സത്യത്തിൽ ഇതൊക്കെ ആണ് നയനയോട് പറയാൻ ഉള്ളത്...🙈❤️ പാതി ബോധത്തിൽ ഉള്ളിൽ ഉള്ളതെല്ലാം പുറത്ത് വന്നു.... 😍
@DreamCatcher-kg4lu
@DreamCatcher-kg4lu 5 ай бұрын
Ego problem ann
@remyaappu3941
@remyaappu3941 5 ай бұрын
പകുതി പാലെ കുടിച്ചോള്ളൂ. അപ്പൊ one ഗ്ലാസ് ഫുൾ അകത്താക്കിയിരുന്നേൽ എന്റമ്മോ... ❤️എന്തായാലും റൊമാന്റിക് വോയിസ്‌ (ഡബ്ബിങ് )കിടു
@sreekuttus2638
@sreekuttus2638 5 ай бұрын
ആദർശ് സൗണ്ട് താഴ്ത്തി പറയുമ്പോൾ എന്റെ പൊന്നുമോനെ ചുറ്റുമുള്ളതൊന്നും അറിയില്ല....
@ichus_and_innus_world1122
@ichus_and_innus_world1122 5 ай бұрын
ഒരു രക്ഷയുമില്ലാത്ത റൊമാന്റിക് ❤❤❤
@user-dq8gg7tf1t
@user-dq8gg7tf1t 5 ай бұрын
😂😂ആദർശിൻ വട്ടായോ 🥰🥰❤️‍🔥❤❤😍😂😂😂
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb 5 ай бұрын
മുഖത്തോട് മുഖം ചേർത്ത് നിന്നപ്പോൾ ഇപ്പം kiss അടിക്കുമെന്ന് കരുതി remote എടുത്ത് മാറ്റാൻ പോയ ഞാൻ😂😜
@ammu_099
@ammu_099 5 ай бұрын
അതെന്തിനാ remote എടുത്ത് മാറ്റുന്നെ🙄
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 5 ай бұрын
@@ammu_099dai old peoples 😂
@shareenasharee7853
@shareenasharee7853 5 ай бұрын
😂😂😂😂
@Aparna_Remesan
@Aparna_Remesan 5 ай бұрын
കള്ളി വീട്ടുകാർ കൂടെ ഉണ്ടായിരുന്നു കാണും🤭🤭 അതോണ്ട് നീ ചാനൽ മാറ്റി അല്ലേൽ കണ്ടേനേ🫣🫣
@ammu_099
@ammu_099 5 ай бұрын
​@@THANOS_MALAPPURAM_00കൂടെ അച്ഛനും അമ്മയും ഉള്ളോണ്ട് ആയിരിക്കും അല്ലെ😂
@rayanhamdan-ix1lq
@rayanhamdan-ix1lq 5 ай бұрын
Navya kalakki vecha paal mari poi adharshinu kodthu😂😂
@geethamp4359
@geethamp4359 5 ай бұрын
കഥയിലെ ഈ പൊടിക്ക് ഒരു പ്രത്യേകതയുണ്ട്... ആൾ മാറും, എപ്പോഴും...
@ammuammuammushinushinushin6080
@ammuammuammushinushinushin6080 5 ай бұрын
ഭാഗ്യം വേറെ ഒന്നും നടന്നില്ല, നാളെ ഈ മഹാൻ ഒന്നും ഓർമ ഉണ്ടാവില്ല
@Frozensisters822
@Frozensisters822 5 ай бұрын
വഴിപാട് നേർന്നിരുന്നോ ഒന്നും നടക്കാതിരിക്കാൻ..... 😊
@jayasathyan1778
@jayasathyan1778 5 ай бұрын
അതെ
@risvana4855
@risvana4855 5 ай бұрын
😂😂😂😂
@paramashivan18
@paramashivan18 5 ай бұрын
എന്നിട്ട് ഒരു മാസം മുഴുവനും എന്താ നടന്നെ എന്താ നടന്നേ എന്ന് ചോദിച്ച് ചോദിച്ച് തല തിന്നും
@sreepriyasl4521
@sreepriyasl4521 5 ай бұрын
Last avalda thalayil😂
@sharanyacharu6053
@sharanyacharu6053 5 ай бұрын
ആദർശിന്റെ വാക്കുകൾ കേൾക്കുമ്പോ ലാലേട്ടൻ ഏതോ ഒരു സിനിമയിൽ പറഞ്ഞ ഡയലോഗ് പോലെ തോന്നി
@addhinaaddhina805
@addhinaaddhina805 5 ай бұрын
Sathyam😊
@BALAMANIVASUDEVAN-zs8sl
@BALAMANIVASUDEVAN-zs8sl 5 ай бұрын
Chithram cinimayil lalettan kallyaniyode parayunnath 😊
@jinsureji2776
@jinsureji2776 5 ай бұрын
Dubbing artist ❤😘😘😘🤗🤗
@akhilprasannan9350
@akhilprasannan9350 5 ай бұрын
Super episode. ഇവരുടെ Tom&Jerry super ആണ്. ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു ഇതേ പോലെ കുറച്ച് seen വേണം. Nayana യുടെ ചോദ്യം പൊളിച്ചു. Nayana യുടെ മടിയിൽ കിടന്നാപ്പോൾ പണ്ടത്തെ കാര്യങ്ങൾ Nayana ഓർത്ത് കന്നം പുകച്ചത് ഓർത്തത് super യക്ഷിയും ഗന്ധർവ്വനും ഇനി കുറച്ച് പാലാപൂ ഒപ്പിക്കണേ writter മമ്മ ഒരു മോഹമല്ലേ. 💙Adhayana 💙
@Cr7siuuu7773
@Cr7siuuu7773 5 ай бұрын
പുണ്ടച്ചി മോനെ പോയി ചാവട മൈരേ 🤬 കുണ്ണൻ തായോളി 🤬🤬🤬
@Kathu-kh4cy6
@Kathu-kh4cy6 5 ай бұрын
2:32 നയന മണം പിടിക്കുന്നതാണോ ? ഉമ്മ വയ്ക്കാൻ പോകുവാണെന്നു വിചാരിച്ചു 😂
@DarknessDramaQueen
@DarknessDramaQueen 5 ай бұрын
Same to you
@merymercyka6239
@merymercyka6239 5 ай бұрын
😀😀
@user-bu1lp9dj9n
@user-bu1lp9dj9n 5 ай бұрын
Best romantic man😂😂❤❤
@user-ch9ph4nb3h
@user-ch9ph4nb3h 5 ай бұрын
ഇതുകൊണ്ട ഞാൻ tv യിൽ കാണാതെ 😂
@sowmyam6919
@sowmyam6919 5 ай бұрын
ഈ സീൻ ഞാൻ കാണുമ്പോൾ ഞാൻ മാത്രേ ഉള്ളൂ ഞാനേ കണ്ടുള്ളൂ ഞാൻ മാത്രം കണ്ടുള്ളൂ bhagiam കുഞ്ഞ് വരാഞ്ഞത് അല്ല വന്നാലും LKG കാരിയ്‌ക് എന്ത് മനസ്സിലാവാൻ😂😂😂😂😂🤪🤪🤪🤪
@lekshmiprasad7181
@lekshmiprasad7181 5 ай бұрын
❤️❤️❤️❤️❤️❤️❤️ആദർശ് ഏട്ടാ പൊളിച്ചു ❤️❤️❤️
@Frozensisters822
@Frozensisters822 5 ай бұрын
ഇപ്പൊ പൊളിക്കും..... നാളെ രാവിലെ തലയിലൂടെ തണുത്ത വെളുത്തം ഒഴിക്കുമ്പോ സ്വഭാവം ഒക്കെയാങ്ങോട് മാറും... മൂർത്തി sir ന്റെ കൊച്ചു മോന്.....
@Neethuunnikrishnan333
@Neethuunnikrishnan333 5 ай бұрын
ശങ്കർഭായി ഗൗരിയോട് ഇങ്ങനെ ചെയ്താൽ എന്തായിരിക്കും അവസ്ഥ 😂😂😂
@Frozensisters822
@Frozensisters822 5 ай бұрын
@@Neethuunnikrishnan333 ഗൗരിക്കാണ് കുറച്ചു പൊടി കലക്കി കൊടുക്കേണ്ടത്......
@DreamCatcher-kg4lu
@DreamCatcher-kg4lu 5 ай бұрын
​@@Frozensisters822ego karanam sammadich kodukkathatha.ishtamund.athann purathu varunne.pinne ammayum oru karanam ann.
@lekshmiprasad7181
@lekshmiprasad7181 5 ай бұрын
@@Neethuunnikrishnan333 ഞാനും. Ath❤️ആലോചിച്ചു
@momtalksbysubi_official
@momtalksbysubi_official 5 ай бұрын
Ithu shoot cheyunbo ulla avastha😅😅😅entammooo
@s2gamer199
@s2gamer199 5 ай бұрын
Idth pariyumbol nanam aagunooo❤❤❤❤
@user-sj3ts7sc2c
@user-sj3ts7sc2c 5 ай бұрын
Adarsh ❤️❤️nayana 😍😍😍
@aswathyachu108
@aswathyachu108 5 ай бұрын
Super episode 🎉
@user-sg1wd5dl1c
@user-sg1wd5dl1c 5 ай бұрын
😍
@user-bj8fk7oo5u
@user-bj8fk7oo5u 4 ай бұрын
Super episode❤
@Amruthasruthy057
@Amruthasruthy057 5 ай бұрын
സൗണ്ട് എല്ലാം മാറിയല്ലോ 😆😆😆
@mersaljoy6922
@mersaljoy6922 5 ай бұрын
👌👌👌
@user-cb8sg4vp2i
@user-cb8sg4vp2i 5 ай бұрын
@Hafsashareef9967
@Hafsashareef9967 5 ай бұрын
ആദർശിന് പ്രണയം മൊട്ടിട്ടു തുടങ്ങി മക്കളെ ❤️
@user-rt7nf7or9x
@user-rt7nf7or9x 5 ай бұрын
Voice super 🥰👍
@anjushaanju3905
@anjushaanju3905 5 ай бұрын
Wow nice super ee oru seen kanan vendi katta waiting ayirunu ❤❤ love uu adhyana
@jocreations5803
@jocreations5803 5 ай бұрын
അമ്പട സൂപ്പർ ആദർശ് നയന ❤️❤️🥰😘😘
@Adhyana.addictz
@Adhyana.addictz 5 ай бұрын
🥰 Ayyoo Enichh vayyee 🙈😘 Enganeyo aan ellavardem edakk ninn ee scene vannappo enittu oodiyee... 🤣🙈 Nte adharshetta 💖😘 Crush adichu... 🙉🙊😘😘
@risvana4855
@risvana4855 5 ай бұрын
Shariyan Njan chanal mati pidichu😂😂😊
@Adhyana.addictz
@Adhyana.addictz 5 ай бұрын
@@risvana4855 🤣✌🏼
@sweetponnu7130
@sweetponnu7130 5 ай бұрын
മനസ്സിൽ ഉണ്ടായിരുന്നതെല്ലാം ഇങ്ങനെ എങ്കിലും പുറത്തു വന്നല്ലോ 😁
@heerakvijayan
@heerakvijayan 5 ай бұрын
Gentleman ne nale ravile onnu kananam 😂😂
@shameeransha3772
@shameeransha3772 5 ай бұрын
😅
@vaidehi2030
@vaidehi2030 5 ай бұрын
നവ്യ വല കഞ്ചാവും ആണോ പാലിൽ ചേർത്ത് 🙄😂
@Kathu-kh4cy6
@Kathu-kh4cy6 5 ай бұрын
ആദർശ് പൊളിയാണ്
@preethappreethap4177
@preethappreethap4177 5 ай бұрын
Kollam nice
@rasmithag7709
@rasmithag7709 4 ай бұрын
Sound super
@AhalyaAchutty
@AhalyaAchutty 5 ай бұрын
Ennum engane thanne aayirunnal mathiyayirunnu ❤❤❤😘😘😘
@jijilibin2925
@jijilibin2925 5 ай бұрын
Enthelum oke nadakum ennu karuthi oru kiss polum undayilla.. Adarsh Nayana ❤nice pair
@asii7608
@asii7608 5 ай бұрын
Navyekond anganoru gunam undaayi 😂 chadanamazha serialil varsha ithupole entho kalakkiyath kudichitta arjunum amrithem set aaye 😁 naale raavile ezhunelkumbol kaanam 😂😂
@athirat3539
@athirat3539 5 ай бұрын
ഇത് ചന്ദനമഴ സീരിയൽ ലെ പോലെ ഉണ്ടല്ലോ 🤭 വർഷ പൊടി ചേർത്ത് കലക്കിവെച്ച പാല് എടുത്ത് അമൃത അർജുൻ ന് കൊടുത്ത സീൻ.
@sandraponnuponnuuss4581
@sandraponnuponnuuss4581 5 ай бұрын
Ayooooooo...... Ennalathe Episode 🙈🙈🙈🙈🙈Ente ponneeeeeeeeeeeeee😍😍😍😍Adarshettan Enthooooooru Romantic aanu🙈🙈🙈🙈🙈Eppo ethu paalinte base il cheythathaa..... Eni 2 aalum Orumikkumbol 2 aaldem bodhathodeyulla Romance veneeeee..... Athinaanu waitingggggg🙈🙈🙈🙈🙈🙈🙈Enthaayalum Adarshetran😍🙈Oru Rekshayillaaaaaaa
@Athira.kaathi-eq2jh
@Athira.kaathi-eq2jh 5 ай бұрын
Moviyil nadakkunna pole ippol seriyalilum thudangi😂😂😂
@aiswaryasanthoshmalu5319
@aiswaryasanthoshmalu5319 5 ай бұрын
❤❤❤
@habeebakc6141
@habeebakc6141 5 ай бұрын
ആദർശ് നയന അടിപൊളിയാ
@fidhairfan5709
@fidhairfan5709 5 ай бұрын
Aaa kodtha marunn evde kittaaavo😂😂😂😂
@razaqvv6146
@razaqvv6146 5 ай бұрын
Alughlumayi Kanan patunilla epool serial
@ammuzz_aj391
@ammuzz_aj391 5 ай бұрын
Adarsh Sound♥️
@mrrafi6898
@mrrafi6898 5 ай бұрын
Chundil kissumkoode cheyaamayirunnu adipoli ayene
@akhilthomas5974
@akhilthomas5974 5 ай бұрын
ചന്തനമഴ അമ്യത അർജുൻ recreation പോലെ തോന്നി അതെ ഭാവം അതെ ശബ്ദം
@ziyadziyu366
@ziyadziyu366 5 ай бұрын
അർജുൻ ഈ dub ആയിരുന്നില്ല
@Alkasharukh
@Alkasharukh 5 ай бұрын
Adarsh ❤ Nayana
@user-xq3nr1vp6o
@user-xq3nr1vp6o 5 ай бұрын
👍👍👍👍
@Sona..12345
@Sona..12345 5 ай бұрын
Eniki vaya ente ammo❤
@babydolls372
@babydolls372 5 ай бұрын
1st❤️
@shamidhamansoor1824
@shamidhamansoor1824 5 ай бұрын
Ee paal ennum kodukanam adharshine
@aliyaa...9580
@aliyaa...9580 8 күн бұрын
ഇത് എത്രാമത്തെ എപ്പിസോഡ് ഒന്ന് പറയുമോ
@ShibilaMujeeb-qc2ty
@ShibilaMujeeb-qc2ty 5 ай бұрын
Chechi paalil enthenkilum cherthoo😂
@DreamCatcher-kg4lu
@DreamCatcher-kg4lu 5 ай бұрын
Navya ann chethe.ath mari nayana eduth adarshinn koduthu
@hemashabareeshan5148
@hemashabareeshan5148 5 ай бұрын
എന്റെ ആദർശ് ഏട്ടാ....,❤
@rekhajagadeesh1540
@rekhajagadeesh1540 2 ай бұрын
Super romance നല്ല ജോഡി
@dhanyasiva1875
@dhanyasiva1875 5 ай бұрын
Lipstick ichiri over alle🤔
@shezu47
@shezu47 5 ай бұрын
പാലിൽ എന്തെങ്കിലും....😂
@DreamCatcher-kg4lu
@DreamCatcher-kg4lu 5 ай бұрын
Yes.navya cherthittund😅
@aafiyashareej2311
@aafiyashareej2311 5 ай бұрын
നവ്യ അഭിക്ക് വേണ്ടി പാലിൽ ചേർത്തതാ. മാറി നയന ആദർശിന് കൊണ്ട് കൊടുത്തു.😂😂😂😂
@jinsyjayaraj8233
@jinsyjayaraj8233 5 ай бұрын
Bhagyam .. ennale e scene thudangumbo thanne current poyi.. serial kazhinjitta pinne vannath😂
@lonithajv
@lonithajv 5 ай бұрын
🥰🥰🥰🥰🥰🥰🥰😍😍😍😍😍
@anishkumaru7732
@anishkumaru7732 5 ай бұрын
Serial aano atho kuthupadamo
@mubeenamubeena5062
@mubeenamubeena5062 5 ай бұрын
ഇത് sathiyamano അതോ രാവിലെ മറന്ന് പോകുമോ😂
@mithrsentertainments
@mithrsentertainments 5 ай бұрын
മറന്നുപോകും. Tamil double supper ആണ്
@anusreeppsreedharan6216
@anusreeppsreedharan6216 5 ай бұрын
I❤️ലൗയൂ
@archanaakumar3144
@archanaakumar3144 5 ай бұрын
Kathodu Kathoram new promo ntha idathath ??????
@nishithah19
@nishithah19 5 ай бұрын
😂😂😂😂😂😂
@sreekuttus2638
@sreekuttus2638 5 ай бұрын
I love you..... 🔥🔥🔥🔥🔥🔥 uffff.....🔥🔥🔥🔥
@user-vf8uv3tq6y
@user-vf8uv3tq6y 5 ай бұрын
💕💕ആദർശ് ♥️നയന 💕💕 💕💕വിഷ്ണുലക്ഷ്മി 💕💕💕💕💕💕💕💕💕💕💕💕💕
@fousuu
@fousuu 5 ай бұрын
അയ്യേ വൃത്രികേടല്ലേ 😂😂😂
@rajeshk8510
@rajeshk8510 5 ай бұрын
Hi
@user-pd7yk2ko4m
@user-pd7yk2ko4m 5 ай бұрын
ആദർശിന് വട്ടാണ് മുഴു വട്ടു
@Anjuuu468
@Anjuuu468 5 ай бұрын
Ayee njan vijarichuu chandhanamazha serial avumnn😂
@sandrarajesh7822
@sandrarajesh7822 5 ай бұрын
ശിവാഞ്ജലി പോലെ ആദ്യം റൊമാൻസും പിന്നീട് വെറുപ്പിക്കലും ആകാതിരുന്നാൽ മതിയാരുന്നു രണ്ടും ഒന്നിച്ചു കഴിഞ്ഞാലും ഇങ്ങനൊക്കെ തന്നെ ആണെങ്കിൽ കൊള്ളാം
@jinsureji2776
@jinsureji2776 5 ай бұрын
Vishnu chtnn ❤❤❤❤set 🥰🤗😘😘😘😘
@SIGNATURE_BY_VISHNUPRIYA
@SIGNATURE_BY_VISHNUPRIYA 5 ай бұрын
Varneda varneda romance varneda🤭
@HadhisWorld-eu7ht
@HadhisWorld-eu7ht 5 ай бұрын
വശീകരണപ്പൊടി കൊള്ളാലോ😮😅
@hizanaok-4299
@hizanaok-4299 5 ай бұрын
സ്വപ്നം 😂
@ssS-ix4xq
@ssS-ix4xq 5 ай бұрын
𝐢𝐧𝐠𝐚𝐧𝐞𝐲𝐨𝐤𝐞 𝐜𝐡𝐞𝐲𝐲𝐚𝐯𝐨𝐨𝐨😂😂😂😜
@user-gm4kw5fs1z
@user-gm4kw5fs1z 3 ай бұрын
Satyam ano Swapna ano.
@nichuzworld9486
@nichuzworld9486 5 ай бұрын
Swpanam avum😂 voice mariyallo🙄
@KannanKannan-ds8pi
@KannanKannan-ds8pi 5 ай бұрын
Pranayam alla vaseekaranam
@user-hl8gf5vr8t
@user-hl8gf5vr8t 5 ай бұрын
Navya abhi snehikkan vendi paalil enthenkilum kalakkiyittundavum ...ath maari aadarshettan kittiyittundaavum athaavum ee maattam .nale ithonnum adarshettan Orma undavilla😂
@asnaaachi7040
@asnaaachi7040 5 ай бұрын
teri meri dooriyan remake ആണോ
@ranipappachan2092
@ranipappachan2092 4 ай бұрын
Daily podi kalakki kodukkendi varumennu thonnunnu, sneham kaanikkaan alle?😀😁
@ShyniShyni-cx2jm
@ShyniShyni-cx2jm 5 ай бұрын
ഇന്നത്തെ ലൈക് നവ്യക്ക് 😍🥰
@dhanyashaji4987
@dhanyashaji4987 5 ай бұрын
സ്വപനമാണോ ഡയറക്ടർ മാമാ
@lifestorieswithshahanas
@lifestorieswithshahanas 5 ай бұрын
Kodutha palil navya vallathum cherthayirunno abhik marieduthoo🤭😅
@minnu6005
@minnu6005 5 ай бұрын
Movies ill Lucifer undayirunnath kond rekshapettu . Arengilum varunna pole thonniya channel mattum 😂. Innathe epi 🥰
@BALAMANIVASUDEVAN-zs8sl
@BALAMANIVASUDEVAN-zs8sl 5 ай бұрын
Vishnu ❤kallyani ❤chithram movie kanunna feel aane ee scene tharane
@AnsasKk-jf7py
@AnsasKk-jf7py 5 ай бұрын
ഇനി ഒരാഴ്ചകഴിഞ്ഞു ഞാൻ ഗബ്രിനിയാണ് എന്ന് പറയുന്നത് കാത്തിരിക്കുന്ന വീട്ടിലെ ചേച്ചിമാർ 😉
@reshmaremesh3315
@reshmaremesh3315 5 ай бұрын
സ്വപ്നമായിരിക്കും 😂😂
@deepthynarayanan870
@deepthynarayanan870 5 ай бұрын
ഇനി നാളെ രാവിലെ എന്തു പറയുമോ?? 😆
@ummulkhairmc685
@ummulkhairmc685 5 ай бұрын
😂
@reshmasurendran8656
@reshmasurendran8656 5 ай бұрын
Orma illennu parayum samshayam undoo......😂😂😂😂
@sujasuja4744
@sujasuja4744 5 ай бұрын
Yes
@aafiyashareej2311
@aafiyashareej2311 5 ай бұрын
ഒന്നും ഓർമ ഉണ്ടാവില്ല.നയനയെ വീണ്ടും കുറ്റപ്പെടുത്തും
100❤️
00:20
Nonomen ノノメン
Рет қаралды 70 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 54 МЛН
Купили айфон для собачки #shorts #iribaby
00:31
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 21 МЛН
This Shape Is IMPOSSIBLE To Draw...
0:57
Stokes Twins
Рет қаралды 52 МЛН
НУ И ВЕТРИЩЕ (@lacie_hendrix - TikTok)
0:17
В ТРЕНДЕ
Рет қаралды 1,5 МЛН
НУ И ВЕТРИЩЕ (@lacie_hendrix - TikTok)
0:17
В ТРЕНДЕ
Рет қаралды 1,5 МЛН
Спас девушку от местного бандита | #shorts
0:59
diaansssss.filmss
Рет қаралды 6 МЛН
Озвучка @patrickzeinali  Тюремная еда  Часть 2 @ChefRush
0:52
BigXep. Канал озвучки
Рет қаралды 6 МЛН
👮🔫
0:32
Kan Andrey
Рет қаралды 3,3 МЛН