No video

പത്മജ ബിജെപിയിലേക്ക്താമര വിരിഞ്ഞ കരുണാകരമന്ദിരം

  Рет қаралды 12,600

Pahayan Media

Pahayan Media

5 ай бұрын

പോയോ പോയില്ലേ പോയി.... പത്മജ ബിജെപിയിലേക്ക്താമര വിരിഞ്ഞ കരുണാകരമന്ദിരം.... ആരും ചിരിക്കരുത് 🙏

Пікірлер: 82
@malimali20
@malimali20 5 ай бұрын
"അങ്ങാടിയിൽ തോറ്റതിന് അമ്മയോട്" 3 പ്രാവശ്യം കോൺഗ്രസ്‌ പാർട്ടി തെരഞ്ഞെടുപ്പിൽ സീറ്റ് കൊടുത്തു. ജനങ്ങൾ വോട്ട് കൊടുക്കാത്തതുകൊണ്ട് തോറ്റു.കുറ്റം സീറ്റ് കൊടുത്ത കോൺഗ്രസ്സിനും.*
@user-zf5oo4ko9f
@user-zf5oo4ko9f 5 ай бұрын
PCക്ക് കൂട്ടിന് ഒരു ആളെ കിട്ടി മിണ്ടാനും പറയാനും ഒരു ചക്കര മുത്ത് വേണ്ടേ
@josephmathewpm
@josephmathewpm 5 ай бұрын
Very nice to see my good old pahayan with sharp wits. (was little surprised when you talk philosophy). After watching this episode, no level headed guy will ever think of crossing over!!! cheers
@JollyRaphel-bi2uv
@JollyRaphel-bi2uv 5 ай бұрын
Anil Antony Padmaja George kurian Sen Kumar Krishna Kumar Suresh gopi Tom vadakkan etc.... These persons are no quality... Zero....
@Afsal-Nawab
@Afsal-Nawab 5 ай бұрын
ശരിയായ സമയത്ത് ശരിയായ മനുഷ്യൻ ഉണരുന്നു.. Your concern is so serious
@myonview
@myonview 5 ай бұрын
U R Right!👍
@nazeerabdulazeez8896
@nazeerabdulazeez8896 5 ай бұрын
ഒരു രാഷ്ട്രീയ മേഖലയിൽ നിൽക്കുമ്പോൾ കൃത്യമായ ഒരു ആശയത്തെ എതിർക്കുന്നു എന്നിട്ട് അവസരം കിട്ടുമ്പോ അതെ കക്ഷിയിലെ നേതാവിനെ പൊക്കി പറഞ്ഞു നേരെ അങ്ങോട്ട് ചെല്ലുന്നു, ഇത്രയും നാൾ പറഞ്ഞത് എല്ലാം ഒറ്റ രാത്രി കൊണ്ടു വിഴുങ്ങുന്നു
@ptgnair3890
@ptgnair3890 5 ай бұрын
No quality and principles, pitty their plight, minnaminunge.. Enthu parayan😢
@AliIbrahim-wp9oe
@AliIbrahim-wp9oe 5 ай бұрын
താങ്കളുടെ നിഗമനവും മനസ്സിലാക്കിയിട്ടുള്ളതും വളരെ നല്ല രീതിയിൽ തന്നെ,, നല്ലവർക്കു നല്ലത് ചിന്തിക്കാനേ കഴിയു !!!
@sajijoseph9016
@sajijoseph9016 5 ай бұрын
കിട്ടിയ അവസരം പത്മജ മുതലാക്കി. മുരളി പോയാലും, മറ്റാരു പോയാലും ഇനി അവരുടെ പിന്നിലല്ലേ നിൽക്കൂ.
@AlexAbraham-ru8pu
@AlexAbraham-ru8pu 5 ай бұрын
കോൺഗ്രസിൽ നിന്നാൽ ഒരു mla പോലും ആകാൻ സാധ്യതയില്ല. കിട്ടിയ അവസരങ്ങൾ പാഴാക്കിയ ചരിത്രമാണ് പപ്പിക്കുള്ളത്. Bjp യിൽ ചേർന്നാൽ ഒരു രാജ്യ സഭ അംഗത്വം കിട്ടിയേക്കും. ഇത് തീർത്തും വ്യക്തി പരം.
@user-bl8wp4sh3e
@user-bl8wp4sh3e 5 ай бұрын
ബിജെപിയിൽ കഴിവുള്ള അണികൾ ഉണ്ട് അവർ ഇനി എത്ര നാൾ കാത്തിരിക്കണം. 🤔🤔🤔
@senmeena1
@senmeena1 5 ай бұрын
That’s what politics is all about.
@harriskovoor1340
@harriskovoor1340 5 ай бұрын
Correct opinion 👌👌👌.
@mohdrishad2115
@mohdrishad2115 5 ай бұрын
Well said ❤
@rayyanrichu2035
@rayyanrichu2035 5 ай бұрын
ഇ ദാ ണ് സത്ത്യം 👍
@unnipoochediyil
@unnipoochediyil 5 ай бұрын
ആദ്യത്തെ ആ പറച്ചിൽ, ഉണ്ടല്ലോ.... ഗൗരവമായി,.... ⁉️ അത് കലക്കി... ⁉️⁉️
@smnair1952
@smnair1952 5 ай бұрын
MM Lowrence ന്റ പേരക്കുട്ടി മൂക്കളയും ഒലിപ്പിച്ച് വലിഞ്ഞ് കയറിയപ്പോൾ എന്തോരാഘോഷമായിരുന്നു😮.
@tigersam1976
@tigersam1976 5 ай бұрын
Only question when Rahul is joining BJP
@user-jc1ff6bb7z
@user-jc1ff6bb7z 5 ай бұрын
After the Lok Sabha polls!
@sajeevkumar9054
@sajeevkumar9054 5 ай бұрын
അഭിനന്ദനങ്ങൾ❤
@user-dn2kj6mk4v
@user-dn2kj6mk4v 5 ай бұрын
മറ്റു പാർട്ടികളിൽ നിനും അലഞ്ഞു നടക്കുനവർക്ക് വേണ്ടി മത്സരിക്കാൻ സീറ്റുകൾ ഒഴിച്ചിട്ട് കാത്തിരിക്കുന്ന ഒരു പാർട്ടിയെ പറ്റി എന്ത് പറയാൻ. 😂😂
@bindaazguy583
@bindaazguy583 5 ай бұрын
Mate very nice insight
@simplehuman8088
@simplehuman8088 5 ай бұрын
Very correct.
@idealraghu
@idealraghu 5 ай бұрын
well said❤
@sameerk
@sameerk 5 ай бұрын
ഈ party മാറുന്നതിൻ്റെ രാഷ്ട്രിയ ആദർശം
@haneifmohd9849
@haneifmohd9849 5 ай бұрын
Excellent narrative
@chakkocp8486
@chakkocp8486 5 ай бұрын
മൻമോഹൻ സിംഗിന്റെ ഭരണ കാലത്ത് കോൺഗ്രെസ്നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞ ഒരു കാര്യം ബിജെപി യുടെ അഴിമതിയുടെ രേഖകൾ കയ്യിൽ ഉണ്ടെന്നും അതിൽ നടപടി എടുക്കാത്തത് പൊളിറ്റിക്കൽ എത്തിക്ക്സ് മൂലമാണെന്നും പറഞ്ഞിരുന്നു നിങ്ങൾ ഈ പറയുന്ന എത്തിക്സ് ഒന്നും ബിജെപി ക്കും അവരുടെ കൂടെ നിൽക്കുന്ന സിപിഎം നും ഇല്ലെന്ന് മനസിലായില്ലേ
@sabunishad
@sabunishad 5 ай бұрын
ഞാൻ എൻ്റെ crypto എല്ലാം വിറ്റ് അഞ്ച് ആറ് കോൺഗ്രസ്സ് എംഎൽഎ കളെ വാങ്ങിയാലോ എന്നാണ് പ്ലാൻ.. ഇങ്ങള് പറഞ്ഞപോലെ long term നു് കൊള്ളില്ല.. ലിസ്റ്റായ ഉടനേ മറിച്ച് വിൽക്കണം.. എന്താ ങ്ങളുടെ അഭിപ്രായം.?😢
@SelvarajM-cn6rx
@SelvarajM-cn6rx 5 ай бұрын
Padmaja and Anil both are waste gone to waste BOX
@jamsheerpjpk3212
@jamsheerpjpk3212 5 ай бұрын
Yes
@vpbbwip
@vpbbwip 5 ай бұрын
Interesting video 😊 പക്ഷെ അവർക്ക് അവരുടെ താല്പര്യം ഉണ്ടാവുമല്ലോ ! കുറഞ്ഞപക്ഷം ക്ഷേത്രങ്ങളിൽ പകൽവെളിച്ചത്തിൽ സന്ദർശനം നടത്തുന്നതിനോ ചന്ദനക്കുറി തൊടുന്നതിനോ ഒക്കെ ഉള്ള സ്വാതന്ത്ര്യം കിട്ടും. 😂😂😂😂
@rahulbabu475
@rahulbabu475 5 ай бұрын
മികച്ച മറുപടി 😂
@regioommen8358
@regioommen8358 5 ай бұрын
കണ്ണന്താനം, PC തോമസ്, ഒക്കെ എവിടെ?
@shafiov5492
@shafiov5492 5 ай бұрын
ORUCHUKUM...NADAKILA.U.D.F
@johnsakuriakose8969
@johnsakuriakose8969 5 ай бұрын
Opportunity...! വാസ്ഥവും
@maniyan75
@maniyan75 5 ай бұрын
Any comment on cpm fielding candidates like innocent, Mukesh etc. what political credibility they have and what work they have done.. the list is long. Recently heard siddique is also planning to contest. So all parties are using this strategy.. Observations are correct but biased
@simplehuman8088
@simplehuman8088 5 ай бұрын
പദ്മജയെ വിലയ്ക്ക് വാങ്ങിയത് പദ്മജയുടെ രാഷ്ട്രീയ പ്രാഗത്ഭയം കൊണ്ടോ..... അധികായ വ്യക്തിപ്രഭാവം കൊണ്ടോ.... ജന പിന്തുണയോ, വിജയസാധ്യതയോ കൊണ്ടല്ല എന്ന് വ്യക്തമല്ലേ.... അനിൽ ആന്റണി, പദ്മജ.... ഇവരെയൊക്കെ ഒരു സെപ്റ്റിക് ടാങ്ക് പോലെ ജനത്തിന് മുൻപിൽ അവതരിപ്പിക്കുക എന്നത് മാത്രമേ ആവുള്ളു ബിജെപി യുടെ ലക്ഷ്യം. എന്തായാലും സുരേഷ് ഗോപി അല്ലാതെ അവർക്കു മറ്റൊരു സ്ഥാനാർഥിയില്ല (അതിലും സിനിമാ താരം എന്നത് മാറ്റിവെച്ചാൽ....) , അപ്പോൾ പിന്നെ ഏറ്റവും നല്ല strategy എന്ന് പറയുന്നത് പറ്റാവുന്ന സീറ്റുകളിലൊക്കെ പ്രധാന എതിരാളിയുടെ മുൻ നിര നേതാക്കളുടെ legacy യെ പരമാവധി നാറ്റിച്ച്, ജനങൾക്ക് മുൻപിലേക്ക് ഒരു പ്രഹസനം ആക്കി മാറ്റി, ആ വ്യക്തികളുടെ വ്യക്തിത്വത്തെ കഷാപ്പ് ചെയ്യാൻ ഇട്ടുകൊടുക്കുക എന്നതാണ്. അനിൽ ആന്റണിയെ എന്തിനു കൊള്ളാം എന്ന് നമ്മൾ അദ്ദേഹം ബിജെപി യിലേക്ക് പോയതിനു ശേഷം നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ്. ബിജെപി യെ സംബന്ധിച്ചിടത്തോളം അവർക്കു പറയത്തക്ക യാതൊരു രാഷ്ട്രീയ മര്യാദയും ഇല്ല, കേരളത്തിലെ ജനം വകവെച്ചു കൊടുക്കുന്ന യാതൊരു ക്വാളിറ്റിയും ഇല്ല, എന്നൊക്കെ ഇരിക്കെ, അവരുടെ കയ്യിൽ ഉള്ളതോ.... മറ്റാരുടെയും കയ്യിലും ഇല്ലാത്ത അത്ര പണവും, ED യും.... അപ്പോൾ പിന്നെ അത് രണ്ടും ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന ഏറ്റവും തറ വേല ഇത് തന്നെയാണ്. ഒരു രാജ്യത്തെ മുഴുവൻ സാമ്പത്തികമായി തകർത്തു തരിപ്പണമാക്കുക (സർക്കാർ പരസ്യപ്പെടുത്തുന്ന കണക്കുകളൊക്കെ മോഡിയുടെ സ്വന്തം കണക്കാണ്, അതിൽ വിധഗ്ദ സമിതിയിലുള്ളത് മോദിയും പിന്നെ മോദിയും മാത്രമാണ് ), ജനങ്ങളെയും, സംസ്ഥാനങ്ങളെയും പാർട്ടിയുടെ basis ഇൽ വേട്ടയാടുക, മറ്റ് രാഷ്ട്രീയ പാർട്ടികളുടെ എല്ലാ വിധ existance possibility യും ഇല്ലാതാക്കുക, മാധ്യമങ്ങളെ മൊത്തം അവരുടെ സ്തുതിപാടകരായി മാത്രം പ്രവർത്തിക്കാൻ അനുവദിക്കുക, അല്ലാത്തവരെ വേട്ടയാടി ഇല്ലാതാക്കുക... ഇങ്ങനെയൊക്കെ ആയി കഴിയുമ്പോൾ ജനങ്ങൾ താനേ വിധേയരായിക്കൊള്ളും. വേറെ നിവർത്തിയില്ലാതെ വരുമ്പോൾ എല്ലാവരും വഴങ്ങിക്കോളും.
@Allwelfare
@Allwelfare 5 ай бұрын
BJP is trying the same technique they apply rest of India. But it won't work in Kerala. Best example is the movie super stars children. Very few have succeeded. And that too because of their own talent. Their movies also have flopped. If movie stars children can have this problem just imagine how much a malayali would scrutinise their political representatives.
@AliIbrahim-wp9oe
@AliIbrahim-wp9oe 5 ай бұрын
പാദ്മജം === താമര എന്തു ചേർച്ച,,, ചേരുംപടി ചേർന്നാൽ ഇവിടെ ആട്ടപ്രേക്ഷ എന്നാ പറയാറ് !!!
@abdulnazar9811
@abdulnazar9811 5 ай бұрын
വളരെ ക്രിതൃമായ നിഗമനം
@jithinn1
@jithinn1 5 ай бұрын
പദ്ധമജ ബിജെപിക്കു എന്നും ഒരു ബാധ്യത ആകും.
@vpbbwip
@vpbbwip 5 ай бұрын
എത്ര കഷ്ടപ്പെട്ടാണ് ഈ " പദ്ധമജ " എന്നെഴുതുന്നത്??😂😂
@pradeepputhumana5782
@pradeepputhumana5782 5 ай бұрын
പത്മജ
@jamsheerpjpk3212
@jamsheerpjpk3212 5 ай бұрын
യു റൈറ്റ് 👍🏻
@musthafatc7321
@musthafatc7321 5 ай бұрын
പത്മജക്കുമുണ്ടിവില്ലേ മുസ്‌ലിം കൃസ്ത്യൻ മാർക്സിസ്റ്റ് ഇല്ലാത്ത ഒരിന്ത്യ
@sasikunnathur9967
@sasikunnathur9967 5 ай бұрын
PV എന്ന് കേട്ടിട്ടില്ലേ ? കർത്താവ് എന്നും!
@alexjacob1679
@alexjacob1679 5 ай бұрын
Anil and Padmaja are just liabilities to the parties they land up. Both of them have weakened the images of their fathers.
@ptgnair3890
@ptgnair3890 5 ай бұрын
Absolutely right👌👌
@19859999
@19859999 5 ай бұрын
Athinu iyakkenthA , athu avarde freedom.
@maryherman7367
@maryherman7367 5 ай бұрын
Tholvi ed paddy
@shamsuak5035
@shamsuak5035 5 ай бұрын
👌🏻👌🏻👌🏻🌹🌹🌹
@naashmuhammed780
@naashmuhammed780 5 ай бұрын
❤❤❤
@worldisone9529
@worldisone9529 5 ай бұрын
BJP WILL WIN..DONT WORRY
@baker2b100
@baker2b100 5 ай бұрын
വളരെ മോശമായി പോയി. പത്മജ അതു ചെയ്യരുതായിരുന്നു
@ptgnair3890
@ptgnair3890 5 ай бұрын
Retirement was her best option, not loved the words of her father, pity.
@AmruthaQamaruddin
@AmruthaQamaruddin 2 ай бұрын
😂
@deepakbalu7491
@deepakbalu7491 5 ай бұрын
Any one works for BJP they will be rewarded.
@InLivein
@InLivein 5 ай бұрын
🍎
@rravisankar3355
@rravisankar3355 5 ай бұрын
ഞമ്മുളു പോയിന്നോ ?
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 5 ай бұрын
ചിരിക്കണോ കരയണോ 😂😢
@sureshji6430
@sureshji6430 5 ай бұрын
എന്തൊരു കുശുമ്പാടേ ഇത്.
@kakkaratt4865
@kakkaratt4865 5 ай бұрын
Why you are taking about only bjp? So many people go to cpm kv Thomas?
@josephgeorge8984
@josephgeorge8984 5 ай бұрын
Aranee Padmaja...????
@hameedpk009
@hameedpk009 5 ай бұрын
😂😂😂😂😂👍🥰
@actm1049
@actm1049 5 ай бұрын
Next SGK 😂😂😂😂😂 next
@jayanthlaxman9188
@jayanthlaxman9188 5 ай бұрын
Padma jail chaadi. Athanu vasthavam. Bjpyil chernillengil gothambunda thinnendi varumayirunnu. Ippol Free ayallo 😂😂😂
@editorboy8087
@editorboy8087 5 ай бұрын
😅
@majeednoordeenmajeednoorde8194
@majeednoordeenmajeednoorde8194 5 ай бұрын
സമദാനി ബിജെപി പാളയത്തിലേക്ക് സാധ്യത കാണുന്നു
@LittleTravels
@LittleTravels 5 ай бұрын
😂
@abrvlogzz220
@abrvlogzz220 5 ай бұрын
Poyi
@jabirmj369
@jabirmj369 5 ай бұрын
😂😂😂😂😂
@ajitmenons
@ajitmenons 5 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@Afsal-Nawab
@Afsal-Nawab 5 ай бұрын
😂
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 28 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 179 МЛН
uMbeje usukumise inkundla edlala ingoma yakhe eNtsha
7:47
King Zoso TV
Рет қаралды 5 М.
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 28 МЛН