പവർ ഓഫ് പൗരൻ - Ep 02 | The Premier Padminii | 4K

  Рет қаралды 474,913

THE PREMIER PADMINII

THE PREMIER PADMINII

Жыл бұрын

edinora.com/r/Ufx
Edinora toothpaste is prepared using 20+ premium quality natural ingredients. For more details please call to 9645380012
Offers Available - Buy one get 20% off, Buy 2 get 30% off & Buy 3 get 45% off
𝐕𝐢𝐝𝐞𝐨 𝐂𝐫𝐞𝐝𝐢𝐭𝐬 -
Script & Direction : Anoop Bahuleyan
Producer: Praveen Pj ( EDINORA TOOTHPASTE )
Dop & Edit : Jithu Chandran
Story : Ajith Sagar
Music : Manu Ramesan
Chief Associate Director: Mukesh Vishnu
Production Controller : Ajith Sagar
Sync Sound : Akhil heavens media
Costume : Rana Prathap
Make up : Arjun
Associate Director : Kay k
Assistant Directors : Arun Belland & vaishnav Harichandran
Associate Camera : Yadhu Dev & Rakenth
2 nd unit Cameraman : Arun Ashok
Stills : Subhash Kumarapuram
Design: Rosemarry Lillu
Cast:
Akhil Kavalayoor
Azeez Nedumangadu
Kutty Akhil
Ratheesh Guinness
Arun Belland
Ajith Sagar
#edinora #toothpaste #webseries #premierpadmini

Пікірлер: 607
@sajeeshbabu
@sajeeshbabu Жыл бұрын
പൗരന്റെ ആദ്യത്തെ ഭാഗത്തിലെ പവർ രസമായിരുന്നു.. രണ്ടാമത്തെ ഭാഗത്തു എത്തിയപ്പോൾ പവർ പോയി, അസീസിന്റെ characternte ഭാഗത്തു നിന്ന് എന്തേലും പൗരന് നേരെ കൗണ്ടർ അറ്റാക്ക് ഉണ്ടാവുമെന്ന് വിചാരിച്ചു..ഒന്നുമുണ്ടായില്ല.. മൊത്തത്തിൽ...3G ആയി 🤭
@pravinsaste5789
@pravinsaste5789 Жыл бұрын
Qp
@sajusaleem2461
@sajusaleem2461 Жыл бұрын
സത്യംപറയാമല്ലോ കൊള്ളില്ല bor ആയിരുന്നു ശരിക്കും വെറുപ്പിര് ആയിരുന്നു നിങ്ങളിൽനിന്നും ഇതല്ല പ്രതീക്ഷിക്കുന്നത്. അടുത്ത തവണ നല്ലതാകും എന്ന് പ്രതീക്ഷിക്കുന്നു.....
@shefeekalamcode8838
@shefeekalamcode8838 Жыл бұрын
Sathyam
@JijuAntonyG
@JijuAntonyG Жыл бұрын
Exactly...!
@varungopalravi5096
@varungopalravi5096 Жыл бұрын
👍👍
@Sudheeshdpra
@Sudheeshdpra Жыл бұрын
കോമഡി കൾ ഉണ്ട്. പക്ഷെ മുൻപത്തെ പോലെ കണ്ടിരിക്കാൻ ഒരു feel ഇല്ല..
@shahinairshad6706
@shahinairshad6706 Жыл бұрын
ഒരു രസമില്ല. എനിക്ക് മാത്രമാണോ തോന്നിതു 😞😞😞 ഇതിലും നല്ലത് lockdown അപാരത ആണ് 🙂
@hary_KanE
@hary_KanE Жыл бұрын
Noh
@arunantony9065
@arunantony9065 Жыл бұрын
എനിക്കും.... വെറുതെ കുറച്ചു വെറുപ്പിക്കൽ....
@jintosiby9808
@jintosiby9808 Жыл бұрын
Yes😑
@uvaispk8049
@uvaispk8049 Жыл бұрын
Me tooo
@althaf__anu381
@althaf__anu381 Жыл бұрын
Sathyam......... Boring🤐
@saju7643
@saju7643 Жыл бұрын
ആളുകളെ മണ്ടന്മാരാക്കാതെ നിലവാരമുള്ള എപ്പിസോഡുകൾ ഇനി ഉണ്ടാക്കിയില്ലേൽ നിങ്ങളുടെ നിലവാരം കുറഞ്ഞുകൊണ്ടേയിരിക്കും... ഒരേ കാര്യങ്ങൾ തന്നെ വ്യത്യസ്ത സ്ഥലങ്ങളിൽ shoot ചെയ്താൽ അതിൽ എന്താണ് പുതുമ. Mr അഖിൽ കവലയൂർ നിങ്ങളുടെ വില നിങ്ങളായിട്ട് കളയരുത്.. With respect
@bijins1468
@bijins1468 Жыл бұрын
അഖിൽ 👌🔥
@papputtyvlogs7486
@papputtyvlogs7486 Жыл бұрын
കഴിഞ്ഞ എപ്പിസോഡിന്റെ വില കളഞ്ഞു.. ശോകം ആയിരുന്നു. പ്രേത്യേകിച്ചു വത്സലയ്ക്ക് മീൻ കൊടുക്കുന്ന ഭാഗം കോമഡിയെക്കാൾ വെറുപ്പിക്കൽ ആയി തോന്നി.
@akhilapillai3401
@akhilapillai3401 Жыл бұрын
Sambavm pwolii🔥🔥🔥🔥🔥Backgroundil randu thavana aalkar samsarikunund.. 1.Auto pokolan paryunu 2.meesha pirikan paryunuu😊
@shibinbasheer9581
@shibinbasheer9581 Жыл бұрын
ഓർക്കാപ്പുറത്തു വന്നു സെക്കന്റ്‌ പാർട്ട്‌ 🥰🥰🥰👍👍👍👍
@Rtechs2255
@Rtechs2255 Жыл бұрын
ഒരു സ്ക്രിപ്റ്റും ഇല്ലാതെ നിങ്ങൾ normal ആയിട്ട് സംസാരിക്കുന്നത് shoot ചെയ്തത് പോലെ ഉണ്ട്. അതാണ് ഇതിന്റെ വിജയവും 😍👌
@commontoly
@commontoly Жыл бұрын
ഏതിന്റെ വിജയം പക്കാ ബോർ ആണ് ബ്രോ... ചുമ്മാ തള്ളി കേറ്റി വിടല്ലേ... ഇനിയും ഇതുപോലെ തന്നെ ഉണ്ടാക്കി വിടും.കാര്യം പറയാലോ പഴയ ഒരു ഇതു ഇപ്പൊ ഇല്ല. ചുമ്മാ task ഇല്ലാത്ത bigg boss show പോലെ.. കഥയും ഇല്ല സ്ക്രിപ്റ്റ് പോരാ.. വളിച്ച ചളിയും...
@bnybenoy1748
@bnybenoy1748 Жыл бұрын
ബോറു പരമ ബോറു......
@bornking2u
@bornking2u Жыл бұрын
Akhil Bro please avoid using negative jokes to improve the reach. Especially Body Shaming 🙏
@abyxavier6540
@abyxavier6540 Жыл бұрын
വത്സല സൂപ്പർ 🔥🔥🔥🔥🔥😁😁😁
@deepu7694
@deepu7694 Жыл бұрын
കുറച്ചു മുൻപ് വിചാരിച്ചതേയുള്ളൂ പൗരനെ കണ്ടിട്ട് കുറച്ചു നാളായെന്ന്.... അപ്പോഴേക്കും എത്തി...
@Abdulla-wm9rc
@Abdulla-wm9rc Жыл бұрын
ഒരൊറ്റ തളളാ😂
@deepu7694
@deepu7694 Жыл бұрын
@@Abdulla-wm9rc ഞാൻ തള്ളിയതാണെങ്കിലെന്താ....പവർ നിനക്കാ 😄😄😄😄😄
@Abdulla-wm9rc
@Abdulla-wm9rc Жыл бұрын
@@deepu7694 😂
@alenjohnson007
@alenjohnson007 Жыл бұрын
ശോകം ആയി പോയി ഇത്തവണ.. അടുത്ത എപ്പിസോഡ് ഇതിന്റെ കേട് തീർക്കണം..
@rajeshpriya2850
@rajeshpriya2850 Жыл бұрын
കുളമാക്കി.. 😡
@lordgovindgreatheart
@lordgovindgreatheart Жыл бұрын
We want SUKHIL combo🔥🔥🔥the on screen chemistry❤️❤️
@akbarsha333
@akbarsha333 Жыл бұрын
അത് ബിഗ് ബോസ്സിൽ ഇതും പറഞ്ഞു ഇവിടെ വരാട്ട
@sebingeorge4177
@sebingeorge4177 Жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കമന്റ്‌ ഇടുന്നത്. മഹാ ബോർ ആയിരുന്നു. നിങ്ങൾക്ക് കുറച്ചു സ്റ്റാൻഡേർഡ് ഉണ്ട്, അത് കളഞ്ഞു കളിക്കരുത് 🙏🏻
@sarathkrishnan7163
@sarathkrishnan7163 Жыл бұрын
സത്യം
@shinusatheesh8044
@shinusatheesh8044 Жыл бұрын
എനിക്കും ഇതുപോലൊരു വഹിക്കൽ കൂട്ടുകാരന്‍ ഉണ്ടായിരുന്നു, ഇപ്പോൾ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നറിയില്ല 🤭🤭🤭
@NITHINP1
@NITHINP1 Жыл бұрын
camera work vara level...railway track scene...ore pwoli
@AjayKumar-wq2ki
@AjayKumar-wq2ki Жыл бұрын
Ys power of pouran Kuruvinakunnel Kuruvachan✌️🔥🔥
@formenarmy
@formenarmy Жыл бұрын
Shokam aayippoyi... Katta waiting kazhinju kandatha....
@goldenheritage3749
@goldenheritage3749 Жыл бұрын
Team work poli iniyum iniyum polichadukkuka 😍Anoop Bahulayan 💪💪💪💪
@KMShafeeqOfficial
@KMShafeeqOfficial Жыл бұрын
നിങ്ങളുടെ കഴിവ് വെച്ച് ഇത്രയും അല്ല പ്രതീക്ഷിക്കുന്നത് ഇതിൻറെ ഭംഗി
@adamcriz6980
@adamcriz6980 Жыл бұрын
തിരോന്തരംകാരൻറെ സ്വഭാവം പച്ചക്ക് കാണിച്ച എപ്പിസോഡ്.. ഫുൾ ത്യാപ്പ്
@shibu476
@shibu476 Жыл бұрын
ആര് പറഞ്ഞു അങ്ങനെ അവർ നല്ല ആൾകാർ അല്ലെ
@DAVAREYOLIANNAN
@DAVAREYOLIANNAN Жыл бұрын
👌👌👌🙏🙏🙏🙏
@jayakuttu
@jayakuttu Жыл бұрын
ആശയ ദാരിദ്ര്യം വല്ലാണ്ട് ഫീൽ ചെയ്യുന്നു..
@sarathkrishnan7163
@sarathkrishnan7163 Жыл бұрын
സത്യം
@123-RUN
@123-RUN Жыл бұрын
മച്ചാന്മാരെ കുറച്ചു കൂടെ ഉഷാർ ആകണെ തമാശകൾ ഇനിയും വേണം.. നിങ്ങൾ പൊളി team തന്നെ ആണ് 🔥🔥
@MANIKANDANVV
@MANIKANDANVV Жыл бұрын
ഈ എപ്പിസോഡ് ഒന്നൂടെ സെറ്റ് ആക്കമാർന്നു.. first part സൂപ്പർ ആയിരുന്നു 😍😍
@Edword_Vlogz
@Edword_Vlogz Жыл бұрын
Power Full Short Film Bros Power Good Work Keep Going 🎉🎊💗💝💪✌️
@humalien8421
@humalien8421 Жыл бұрын
Bro comedy level kurannu poyi... last episodes vech nokumbol 40 % ullu ..dont disappoint viewers
@shibin9972
@shibin9972 Жыл бұрын
Uff അടിപൊളി video
@amcreaations1111
@amcreaations1111 Жыл бұрын
Akhil etttan uyir❤‍🔥❤‍🔥❤‍🔥❤‍🔥 Elllarum powli ufff❤‍🔥🥰🥰🥰
@sajinsathiappu
@sajinsathiappu Жыл бұрын
പൗരൻ വന്നേ 🔥🔥🔥പദ്മിനി വന്നേ 🥰🥰🥰🥰
@dineeshkannan6161
@dineeshkannan6161 Жыл бұрын
ഞാൻ ഒരുപാട് പ്രതീക്ഷിച്ചു....
@badushaabdulsalam5353
@badushaabdulsalam5353 Жыл бұрын
കുറച്ചു കൂടി തമാശ ആവാം എന്നാലും അടിപൊളി സൂപ്പർ 👍
@Camper_Mallu
@Camper_Mallu Жыл бұрын
Ith ningal actually entha udeshichath Thattikoot 😂😂😂
@sijusiju1809
@sijusiju1809 Жыл бұрын
അടിപൊളി സൂപ്പർ 👍👍❤❤❤❤
@milankrishvlog3041
@milankrishvlog3041 Жыл бұрын
Powlichu...❤️❤️❤️
@shibin9972
@shibin9972 Жыл бұрын
Kidu video
@kingsman045
@kingsman045 Жыл бұрын
മരുമോനെ അടിക്കുന്ന സീനിൽ ആ നീല ഷർട്ട് കിണിച്ചോണ്ട് നിൽക്കുന്നു... എവിടുന്നു വന്നെടാ ഇവനൊക്കെ
@pabloescobar1485
@pabloescobar1485 Жыл бұрын
13:49 🤣
@abhijithabhijith9061
@abhijithabhijith9061 Жыл бұрын
Power 🔥🔥🔥🔥
@vipinrajr
@vipinrajr Жыл бұрын
Vere level🔥🔥🔥
@aswathyaneesh7701
@aswathyaneesh7701 Жыл бұрын
Power🔥🔥🔥
@sreejithrajak6525
@sreejithrajak6525 Жыл бұрын
ചിരിച്ചു ചിരിച്ചു ഉപ്പാട് ഇളകി 🥰🥰😍😍നോബി അണ്ണന്റെ ഒര് കുറവ് ഇണ്ട് 😌😌
@anukrishnanpattazhi1207
@anukrishnanpattazhi1207 Жыл бұрын
വെയ്റ്റിംഗിൽ ആയിരുന്നു 🥰🥰🥰🥰🥰🥰
@vinuraj3190
@vinuraj3190 Жыл бұрын
Ith parajayam aai bro xpecting much more from your team
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി 👍👍👍👍
@medico7323
@medico7323 Жыл бұрын
Oru padam irakkadooo😘
@suraj-vlog-619
@suraj-vlog-619 Жыл бұрын
Power mm polichu ❤❤❤
@sumeshRSRs
@sumeshRSRs Жыл бұрын
സൂപ്പർ ❤
@josephthomas8959
@josephthomas8959 Жыл бұрын
Polichu.... 👌👌👌🤗🤗🤗
@vipinvinay1844
@vipinvinay1844 Жыл бұрын
അഖിൽ കവലയൂർ അണ്ണൻ ഒരു രെക്ഷ ഇല്ല പൊളി 😄😄😄👌👌👌👌👌
@midhunmohan1419
@midhunmohan1419 Жыл бұрын
വത്സലക്കാണ് power🔥⚡️
@abyxavier6540
@abyxavier6540 Жыл бұрын
അതെ 🙈🥵😻
@vishnurkrishnan2008
@vishnurkrishnan2008 Жыл бұрын
Ningadey team 🔥
@anirudhan4172
@anirudhan4172 Жыл бұрын
എല്ലാവരും super
@unninadarajan1909
@unninadarajan1909 Жыл бұрын
Best team 👍
@sreecreation
@sreecreation Жыл бұрын
പൊളിച്ച്.🤩🤩🤩🤩
@jidhukrishna475
@jidhukrishna475 Жыл бұрын
Nalla nilavaaram kurayunnund.. Nalla stories cheythondirunnathaanu..
@harshadhashim0075
@harshadhashim0075 Жыл бұрын
നിങ്ങള് എല്ലാം ഒരെ പോളി ഡെ 😘😘😘
@vivekvivz9794
@vivekvivz9794 Жыл бұрын
പവർ 🔥
@vivekh2020
@vivekh2020 Жыл бұрын
25:35 Lockdown Series Ep-2 climax situation 😂😂😂😂😂
@aloshybinu496
@aloshybinu496 Жыл бұрын
Enik ethil aake comedy aai thoniyathu Akhilinte parasyam aanu Vainaatam, plague, chori, chorengu thudamgiya ente asughangal maatiya ee marunnu I recommend you too also. Try it and feel the difference.
@user-ck1qd2sq5e
@user-ck1qd2sq5e Жыл бұрын
പൊളിച്ചു
@amalanandamal5016
@amalanandamal5016 Жыл бұрын
Powli 🎉🎊🎉🎊🎉🎊🎉❤️❤️❤️👌👌👌👌👌👌👌👌
@Sumikkutty1
@Sumikkutty1 Жыл бұрын
Plague ആയിരിക്കില്ല, plaque ആവും😂😂😂😂
@Brothergaming984
@Brothergaming984 Жыл бұрын
Waiting for your videos 😊
@vipinrajr
@vipinrajr Жыл бұрын
100% comedy....worth watch🔥🔥🔥🔥🔥🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🔥🤣
@muhammedashik3403
@muhammedashik3403 Жыл бұрын
അസീസ് ഇക്കാ ❤️❤️❤️
@daredevil8622
@daredevil8622 Жыл бұрын
കാപ്പിൽ ആണല്ലോ ലൊക്കേഷൻ 😍
@JTPMEDIA1989
@JTPMEDIA1989 Жыл бұрын
വെറുതെ എന്തേലും വളിപ്പുകൾ കാട്ടിക്കൂട്ടി എങ്ങനേലും ഒരു എപ്പിസോഡ് തള്ളി നീക്കണം എന്നവസ്ഥയായി ല്ലേ...നിങ്ങളുടെ പഴയ വീഡിയോകളൊക്കെ ഒരു പാട് ഇഷ്ട്ടമായിരുന്നു... ഇപ്പോൾ വീഡിയോകളൊക്കെ വെറും ശോകമായി മാറി 👍👍👍
@abhismedia3275
@abhismedia3275 Жыл бұрын
Powli
@boss-vv6lr
@boss-vv6lr Жыл бұрын
🔥🔥🔥പൊളി
@sajikumar2357
@sajikumar2357 Жыл бұрын
Super
@binoopchand3136
@binoopchand3136 Жыл бұрын
Polichu
@Aromaltintu
@Aromaltintu Жыл бұрын
Pouran pora.. Aasrayan thanne poli..
@gokulnaththrippara7947
@gokulnaththrippara7947 Жыл бұрын
ഒരു ഒന്നൊന്നര കോമഡി ❤️❤️❤️❤️❤️
@chaseyourdreams4670
@chaseyourdreams4670 Жыл бұрын
Ee Tooth paste vechu kakkoos kazhukiyal velukumo? Price vechu kudumbam velukum allayo
@alkaabis3301
@alkaabis3301 Жыл бұрын
Valsala Fan ❤️
@sirajali9425
@sirajali9425 Жыл бұрын
Fast ഭാഗം poli ആയിരുന്നു
@jubinpeter
@jubinpeter Жыл бұрын
polichu adukki vann
@vipinrajr
@vipinrajr Жыл бұрын
Chumma🔥🔥🔥🔥🔥🔥
@0faizi
@0faizi Жыл бұрын
അടിപൊളി വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു എന്തായാലും എത്തിയല്ലോ😀😀😇💖💘🥰🥰💘💘💖💖💘🤩🤩💗💗🤗🤗🤗💗🤩🤩🤩
@rijasparandode5623
@rijasparandode5623 Жыл бұрын
പൗരൻ ❤
@saleesh0089
@saleesh0089 Жыл бұрын
Super ❤️❤️❤️❤️❤️❤️❤️
@nikhilthomaz
@nikhilthomaz Жыл бұрын
നീ വിസിറ്റിംഗ് വിസ എടുത്ത് അങ്ങ് വാ... അന്നാ ബുർജ് ഖലീഫ വർക്കലേൽ ഇരിക്കും... 🤣🤣
@AllinONE-jn9vi
@AllinONE-jn9vi Жыл бұрын
അഖിലേട്ടാ... ചിരിച്ചു ഉപ്പാട് ഇളകി 💥🔥
@shefeerkallara1631
@shefeerkallara1631 Жыл бұрын
സൂപ്പർ
@lekshmisaradhi9158
@lekshmisaradhi9158 Жыл бұрын
Super😍😍
@vumvlog9111
@vumvlog9111 Жыл бұрын
Ratheesh chetta poli❣️❣️❣️
@vanjimukku-machaanz
@vanjimukku-machaanz Жыл бұрын
ഓട്ടോ പോട്ടെ ഓട്ടോ പോട്ടെ...
@ThomasKO-mq1tv
@ThomasKO-mq1tv Жыл бұрын
❤️❤️❤️
@Muhd.sejjad
@Muhd.sejjad Жыл бұрын
13:50 chirichond thalluna teams🤣👍🏻
@graphicsolves18years
@graphicsolves18years Жыл бұрын
E pullikku ingane thanne venam. Ellarem bayankara puchom kaliyakkkalum kooduthalarunnu. Ee character maatipidikku.
@samkdl
@samkdl Жыл бұрын
Part-1 അത്രയും പറ്റിയില്ല പാർട്ടി 2 പാർട്ടി 1 സൂപ്പർ ആയിരുന്നു
@Asherstitusworld
@Asherstitusworld Жыл бұрын
Poli
@vishnushiva1536
@vishnushiva1536 Жыл бұрын
ഒരേ പൊളി
@Mishal496
@Mishal496 Жыл бұрын
Ath pinne alllelum ingale athra pever team vere undo🔥👊🏻
@mmmmmmmmmmmmmmmm7921
@mmmmmmmmmmmmmmmm7921 Жыл бұрын
പവർ 😁😁😁😁
@prasannababuashokan8497
@prasannababuashokan8497 Жыл бұрын
Nice
@jayakrishnanj5496
@jayakrishnanj5496 Жыл бұрын
Super ❤️❤️❤️
@sethulakshmis5539
@sethulakshmis5539 Жыл бұрын
Premier padmini the mass💥💥ഒരു കൂട്ടം കൂട്ടുക്കാർ ഒന്നിച്ചു വന്നപ്പോൾ അത് ഒരേ പൊളി💥💥💥💥❤️❤️
@nibinpeter2620
@nibinpeter2620 Жыл бұрын
അതാണ് ❤️❤️❤️💥💥
@bimalentertainment276
@bimalentertainment276 Жыл бұрын
നോബി ചേട്ടൻ ഇറങ്ങിയാലെ രക്ഷ ഉള്ളു. Bore സ്ക്രിപ്റ്റ്.. കോമഡി പോരാ. Bring back നോബി ചേട്ടൻ.
Onam Aparatha - The Premier Padminii
17:02
THE PREMIER PADMINII
Рет қаралды 541 М.
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 36 МЛН
Be kind🤝
00:22
ISSEI / いっせい
Рет қаралды 24 МЛН
പവർ ഓഫ് പൗരൻ | The Premier Padminii | 4K
22:27
THE PREMIER PADMINII
Рет қаралды 835 М.
പ്രേതലു Episode 1 - നിങ്ങൾ മരിച്ചതാണോ?
11:12
THE VAADYA (വാദ്യ)
Рет қаралды 3,4 М.
Will You Marry Me? | Malayalam Short Film | Kutti Stories
9:16
Kutti Stories
Рет қаралды 1,8 МЛН
Lockdown Aparatha Season2 E03 | The Premier Padminii - With Subtitles
23:25
THE PREMIER PADMINII
Рет қаралды 1,3 МЛН
PARAVA | Comedy Video By Kaarthik Shankar
6:34
Kaarthik Shankar
Рет қаралды 1,3 МЛН
Pappante priyapetta padmini | Ep 01 | The premier padminii
20:22
THE PREMIER PADMINII
Рет қаралды 1 МЛН
Creepy Teacher Kidnapped My Girlfriend?!
0:42
Alan Chikin Chow
Рет қаралды 12 МЛН
Как переплыть, чтобы никто НЕ ВЛЮБИЛСЯ ?
0:42
ЛогикЛаб
Рет қаралды 4,4 МЛН
Разрезанный Человек 🤯
0:31
MovieLuvsky
Рет қаралды 1,5 МЛН