Рет қаралды 14,628
ജോലിക്ക് കയറിയിട്ട് വെറും 12 ദിവസം; 41കാരിയായ വനിതയെ 28കാരനായ സിദ്ധാർഥ് നായർ ആശുപത്രി കിടക്കയിൽ മൃഗീയ ബലാത്സംഗത്തിന് ഇരയാക്കി; കോടതിയിലും പ്രതിക്ക് കുറ്റം നിഷേധിക്കാനായില്ല; കൊടും കുറ്റവാളിയെന്ന് കാണിച്ചു ചിത്രം പ്രസിദ്ധീകരിച്ചു ബ്രിട്ടീഷ് മാധ്യമങ്ങൾ #UK #carehomes #crimenews2024 #liverpool #ME008 #MM003