No video

പയ്യന്നൂർ ടാക്കീസിൽ സൈജു കുറുപ്പ് | Saiju Kurup in Payyanur Talkies | Interview

  Рет қаралды 21,791

Monsoon Media

Monsoon Media

5 жыл бұрын

Exclusive interview with actor Saiju Kurup in Monsoon Media's 'Payyanur Talkies' on his upcoming Malayalam films Janamaithri, Pranayaa Meenukaludey Kadal, Vriththam, Sathyam Paranja Vishwasikuvo, Varthakal Ithuvare, Pidikittapulli, Android Kunjappan.
FOLLOW us on Instagram
/ monsoonmedia
LIKE us on Facebook
/ monsoonmedia
FOLLOW us on TikTok
vm.tiktok.com/...
Subscribe To Monsoon Media
/ monsoonmediain
We’re on WhatsApp!
Say Hello! on 9947989025
Join Our Telegram Channel
t.me/monsoonme...
Email: come2mm@gmail.com
Please support our crowdfunding campaign:
/ monsoonmedia
Our Backup Channel:
/ moviebitein
Don't forget to Comment, Like and Share!!!!
#MonsoonMedia #SaijuKurup #PayyanurTalkies #SudhishPayyanur #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
Monsoon Media is a KZfaq channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Пікірлер: 67
@monsoon-media
@monsoon-media 5 жыл бұрын
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍ക്കായ്‌ മണ്‍സൂണ്‍ മീഡിയയുടെ FACEBOOK, INSTAGRAM പേജുകള്‍ ഫോളോ ചെയ്യൂ... facebook.com/MonsoonMedia/ instagram.com/monsoonmedia/
@allinonebox6482
@allinonebox6482 5 жыл бұрын
അബു ഭീകരൻ കൊടും ഭീകരൻ യമ കിങ്കരൻ യുധിര പ്രിയൻ.....അറയ്ക്കൽ അബു ഫാൻസ്‌.....
@pachaparishkaari3573
@pachaparishkaari3573 5 жыл бұрын
Rudhira priyan
@allinonebox6482
@allinonebox6482 5 жыл бұрын
@@pachaparishkaari3573 ശരി.. രുധിര പ്രിയൻ
@karanavar
@karanavar 5 жыл бұрын
അറക്കൽ അബുവിനെ കുറിച്ച് കൂടുതൽ ചോദിക്കാമായിരുന്നു. അതിലൂടെയായിരുന്നു അദ്ദേഹം ജനമനസ്സുകളിൽ കുടിയേറിയത്.. 😍
@FizusWorld
@FizusWorld 5 жыл бұрын
മയൂഖത്തിലെ ഉണ്ണികേശവനെ മറക്കാൻ ആകില്ല. ചുവരില്ലാതെ ചായങ്ങൾ ഇല്ലാതെ... ഈ പുഴയും കുളിർകാറ്റും... എന്നീ മനോഹര ഗാനങ്ങളും... ഹരിഹരൻ ചിത്രത്തിലൂടെ ഒരു പുതുമുഖമായി വന്നപ്പോൾ തന്നെ ഒരുപാട് പ്രതീക്ഷകൾ ഉണർത്തിയ നടൻ. നല്ല അവസരങ്ങൾ അധികം ലഭിക്കാതെ പോയത് നിർഭാഗ്യം കൊണ്ട് മാത്രം ആകാം. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങളെ ലഭിക്കട്ടെ. അറയ്ക്കൽ അബു തീർച്ചയായും ഉണ്ണി കേശവന് ശേഷം സൈജു കുറുപ്പിന് ഒരുപാട് പ്രശസ്തി നേടിക്കൊടുത്തു എന്നതിൽ സംശയമില്ല.
@Dheera32567
@Dheera32567 5 жыл бұрын
സരസ സംഭാഷണം മനം മയക്കും😍😍
@mnpksa9386
@mnpksa9386 5 жыл бұрын
*മൂന്ന് ക്രിക്കറ്റ് ബാറ്റ്, അബു സാർ പ്ലയറാലേ..* 😊😊
@theindian8449
@theindian8449 5 жыл бұрын
അതിൽ ഒന്ന് മട്ടൽ വെട്ടിയുണ്ടാക്കിയത്.😍 real cricket പ്രേമി.
@mnpksa9386
@mnpksa9386 5 жыл бұрын
@@theindian8449 😊💝
@anandhupr1865
@anandhupr1865 5 жыл бұрын
സൈജു ഏട്ടൻ മാസ്സാണ് മനസ്സുമാണ്😍😍
@satheeshantp7160
@satheeshantp7160 5 жыл бұрын
സൈജു പറഞ്ഞിരുന്നു ഞാൻ കണ്ണൂരിൽ കുറേക്കാലഠ താമസിച്ച ആത്മബന്ധഠ ഉണ്ടെന്ന്!!!!പയ്യാബലത്തെന്നാ പറഞ്ഞിരുന്നത് !!
@nidhinkrishnan118
@nidhinkrishnan118 5 жыл бұрын
Pullikkaran ellam thurannu parayunnund.ullil kalankamillatha manushyan.hats off..saiju kurup.
@thirdeye3889
@thirdeye3889 5 жыл бұрын
ഇയാള് സൂപ്പര് മനുഷ്യൻ ആണല്ലോ
@dohaqatar8340
@dohaqatar8340 4 жыл бұрын
Interview aayi thonnunnilla casual talk aayi feel cheyunnu. Congrats the interview team
@thisismyentertainment5835
@thisismyentertainment5835 5 жыл бұрын
ആട് 3 യെപ്പറ്റി ചോദിക്കമായിരുന്നു
@amalkk142
@amalkk142 5 жыл бұрын
Waiting for Jack daniel 😍💯
@itsallaboutpassion6291
@itsallaboutpassion6291 4 жыл бұрын
Jd waiting
@mydreammydream9181
@mydreammydream9181 5 жыл бұрын
Jack daniyal katta waiting
@nidhinz88
@nidhinz88 3 жыл бұрын
Adyamayita saiju annante oru interview skip cheythu kanunnathu thanks to the great interviewer🙏🏻
@akshaynathog
@akshaynathog 5 жыл бұрын
ജനമൈത്രി യിലെ പ്രതിയേക സാഹചര്യതിൽ പെടുന്നു എന്ന് പറഞ്ഞത് Police ടെ ചായ കുടിച്ചതിനു ശേഷം സംയുക്തന് 2 ന് പോകാൻ തോന്നുനത് ആണെന്ന് ആണ് ട്രയ്ലർ കണ്ടപ്പോൾ എനിക് തോന്നിയത്..
@shinoybhuvanendran2011
@shinoybhuvanendran2011 5 жыл бұрын
A decent actor
@hakeemkp2535
@hakeemkp2535 5 жыл бұрын
ബാക്കില് ബാറ്റ് ..... Wow പോത്തേട്ടൻ ബ്രില്ലിയൻസ് ഹി ഹി 🧐🧐🧐
@Name_is_KD
@Name_is_KD 5 жыл бұрын
അബു ഭീകരൻ💪💪😎😎🤗😊
@krishnakanthp.s4079
@krishnakanthp.s4079 5 жыл бұрын
arakkal abu 😎
@ajaykrishna487
@ajaykrishna487 3 жыл бұрын
Presently best among the character artist in Malayalam cinema
@mrA.B-2022
@mrA.B-2022 5 жыл бұрын
namade ABBU
@neetaspirantjithu2443
@neetaspirantjithu2443 4 жыл бұрын
Jack Daniel waiting
@devavlogs5485
@devavlogs5485 5 жыл бұрын
arakkal abu....mass
@oxla_media
@oxla_media 5 жыл бұрын
Abukka 🤩🤩🤩🤩
@sijukumars2100
@sijukumars2100 5 жыл бұрын
എന്തോ ഇദ്ദേഹത്തെ എനിക്കിഷ്ടമാണ്, flexible ആയ നട നാണ് , മലയാള സിനിമ വേണ്ട വിധം ഉപയോഗിക്കും എന്ന് ആശിക്കാം
@renjithkannan180
@renjithkannan180 5 жыл бұрын
ഇതെവിടെ ണ് കാണാൻ ഇല്യാലോ ....😊😊😊😊
@autotech9613
@autotech9613 5 жыл бұрын
,😘😘
@anoopabraham1118
@anoopabraham1118 5 жыл бұрын
ശുഭരാത്രി റിവ്യൂ എവിടെ
@salmanbalussery706
@salmanbalussery706 5 жыл бұрын
Aadu 3 കുറിച്ചു ചോദിക്കാമായിരുന്നു
@shaheemmaranchery443
@shaheemmaranchery443 5 жыл бұрын
*നീ ശുഭരാത്രി movie review ചെയ്യൂ*
@vishnumohanthevannoor
@vishnumohanthevannoor 5 жыл бұрын
😍😍😍😍😍
@manaft2461
@manaft2461 5 жыл бұрын
sudheshettaaa
@basithbasi0002
@basithbasi0002 5 жыл бұрын
Oooooooo🤗
@salmanbalussery706
@salmanbalussery706 5 жыл бұрын
Arakkal Abu Fans ഉണ്ടോ
@jensondavis4499
@jensondavis4499 5 жыл бұрын
മയൂഖം ഫാൻസ് ഉണ്ടോ...
@vinusreedharan2350
@vinusreedharan2350 5 жыл бұрын
subharatri review kandilla
@krishnakanthp.s4079
@krishnakanthp.s4079 5 жыл бұрын
abu bheekaran kodum bheekaran yamakingaran....... 😎
@abe523
@abe523 5 жыл бұрын
ഹായ് ഫസ്റ്റ് comment
@subscribetomanly
@subscribetomanly 5 жыл бұрын
Needed more videos Include humour Anchoring should be developed
@marvanvmarva3500
@marvanvmarva3500 5 жыл бұрын
ക്രിക്കറ്റ് ബാറ്റ് ഒക്കെ ഉണ്ടല്ലോ 😁
@basithbasi0002
@basithbasi0002 5 жыл бұрын
😂👍🏾👍🏾
@saranyas5281
@saranyas5281 5 жыл бұрын
Hlw sir...
@anandv8717
@anandv8717 5 жыл бұрын
Cricket bat
@ajaykrishna487
@ajaykrishna487 3 жыл бұрын
Aadu 1 and 2 yil characterisation undu pakshe janamitriyil athillathe poyi
@amalbalakrishnan3981
@amalbalakrishnan3981 5 жыл бұрын
Valya reethiyil verupikatha oru decent actor...
@starmagicfans7978
@starmagicfans7978 5 жыл бұрын
നീ വലിയ ഒരു സംഭവമാണന്നുള്ള തോന്നൽ കൊണ്ടാണോ ദിലീപിന്റെ പടത്തിന്റെ റിവ്യൂ ഇടാത്തത്
@sudhishpayyanur9344
@sudhishpayyanur9344 5 жыл бұрын
അതെങ്ങനെ shariyakum? കമ്മാര സംഭവം, രാമലീല ഒകെ ചെയ്തിട്ടുണ്ടല്ലോ
@babusujith5051
@babusujith5051 5 жыл бұрын
Dileepinte film review okke ittt veruthe verupikkano
@stillimproving7883
@stillimproving7883 4 жыл бұрын
@@anandjoseph5650 , If you have any evidence other than a claim/allegation by a criminal (pulsar suni), plz hand it over to the police...
@dohaqatar8340
@dohaqatar8340 4 жыл бұрын
Comfortable interviewer
@sujiththomas2456
@sujiththomas2456 5 жыл бұрын
Neritt kannumbol valiya mind onnum cheyilla
@starmagicfans7978
@starmagicfans7978 5 жыл бұрын
കുറെ ആയി നിന്റെ തരം തിരിവ് കാണുന്നു, നിനക്ക് ഇഷ്ടപ്പെട്ടവരെ മാത്രം പൊക്കി പറയുന്നത് വളരെ ചീപ്പാണ്, എന്ത് കാര്യമാണെങ്കിലും സത്യസന്ധമായി പറയാൻ കഴിയണം, നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല, നീ ആരുടെയൊക്കെയോ വാലാണ്, കഷ്ടം 😠
@starmagicfans7978
@starmagicfans7978 5 жыл бұрын
@@pettythiefstube4609 നിന്നോട് ആരങ്കിലും പറഞ്ഞോടാ
@sudhishpayyanur9344
@sudhishpayyanur9344 5 жыл бұрын
നീ എന്താണ് ഈ പറയുന്നത്
@user-wr9lp6ev8w
@user-wr9lp6ev8w 5 жыл бұрын
Shamsudheen Aluva poda kirrkaa
@uhtijmai
@uhtijmai 5 жыл бұрын
എന്തിന് നീ kashtapettu കാണുന്നു
@ijasikku1706
@ijasikku1706 5 жыл бұрын
..കമന്റ് തൊഴിലാളീ കീ......
@salessafaroz1698
@salessafaroz1698 5 жыл бұрын
കസബ യെ വലിച്ച് കീറി ഉടുത്തവരാ ഈ പറയുന്നത് . സ്ത്രീ വിരുദ്ധത മാത്രം ലെന്സ് വച്ച് നോക്കും ബാക്കി എല്ലാം ക്രിയേറ്റിവിറ്റിയുടെ ഭാഗം സെലക്ടീവ് കണ്ണട ........... ത് ഫൂ
@rahulramesh89
@rahulramesh89 5 жыл бұрын
Correct
@imthiyas1127
@imthiyas1127 5 жыл бұрын
You not good yaaar have partiality in your reviews I am unsubscribe your channel
@mrA.B-2022
@mrA.B-2022 5 жыл бұрын
namade ABBU
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 101 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 8 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 13 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
Vaazha Malayalam Movie Review By Sudhish Payyanur @monsoon-media​
6:08
THE NEXT 14 MINS | SAIJU KURUP | ANISH R NAIR | #saijukurup
13:56
The Next 14 mins
Рет қаралды 1,6 М.
Thangalaan Tamil Movie Review By Sudhish Payyanur @monsoon-media​
4:39
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 101 МЛН