പെൻഷൻ 1600 വാങ്ങുന്നവർ പഞ്ചായത്തിൽ എത്തണം.ആധാർ കാർഡ് നിർബന്ധം ഈ രേഖകൾ ഹാജരാക്കണം

  Рет қаралды 226,161

Chrishal Media

Chrishal Media

Ай бұрын

പെൻഷൻ 1600 വാങ്ങുന്നവർ പഞ്ചായത്തിൽ എത്തണം.ആധാർ കാർഡ് നിർബന്ധം ഈ രേഖകൾ ഹാജരാക്കണം |Kerala pension | Kerala Pension latest news
Quieres Solved Here are :
Kshema pension latest updates
Pension news in kerala
Kshema Pension june 2024 update
Kshema Pension latest updates
Pension kerala latest update
June pension news updates
Kshema pension news updates
Kerala pension latest updates in june 2024
Kshema pension latest updates
Kshema Pension latest june updates
𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫📢📢📢
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
#chrishalmedia #latestnews #malayalamnews #pension #pensioners_news #keralapension #welfarepension
Follow us for the latest malayalam updates, Kerala news live and news around the world with Chrishal Media Online. For more visit us: www.chrishalmediaoneline.com
For more latest news and informative updates..
𝑪𝒉𝒆𝒄𝒌 𝒐𝒖𝒕
chrishalmediaonline.com/
𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
/ chrishalmedia
𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
/ chrishalmedia
𝑪𝒉𝒆𝒄𝒌 𝒐𝒖𝒕 𝒎𝒚 𝒑𝒓𝒐𝒇𝒊𝒍𝒆 𝒐𝒏 𝑫𝒂𝒊𝒍𝒚𝒉𝒖𝒏𝒕
profile.dailyhunt.in/Chrishal...
via Dailyhunt
𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔 chrishalmedia@gmail.com

Пікірлер: 166
@ralatifra81
@ralatifra81 Ай бұрын
പെൻഷൻ ആഘോഷ ദിവസത്തിലേക്ക് മാറ്റി കൊടുക്കേണ്ട തുകയല്ല.. എല്ലാമാസവും കൃത്യമായി നൽകണം
@AleyammaMathew-sh8cf
@AleyammaMathew-sh8cf Ай бұрын
5:20 5:20 5:20 5:20 5:20 5:20
@jacobalukkal9381
@jacobalukkal9381 Ай бұрын
ഗവണ്മെന്റ് ജോലി ഉള്ള വീടുകളിൽ എത്ര ആളുകൾ പെൻഷൻ മേടിക്കുന്നുണ്ടെന്നു അന്വേഷിച്ചാൽ കുടിശ്ശിക വരില്ല. ഒരുപാടു ആളുകൾ അനാവശ്യമായി പെൻഷൻ വാങ്ങുന്നുണ്ട്.
@sukumaribabu6960
@sukumaribabu6960 Ай бұрын
ശരിയാണ്. ഇവിടെ ആരും ഒന്നും തിരക്കുന്നില്ല. വാർഡ് മെമ്പർ ഒത്തുകളിച്ചു വോട്ടു പിടിക്കാൻ കൂടെ നില്കുന്നു. ഒരുപാടു ആളുകൾ പെൻഷൻ വാങ്ങുന്നുണ്ട്. കോടിശ്വരൻ ആയാലും അയാൾക്കും കിട്ടും.
@a.s.m.arelaxing523
@a.s.m.arelaxing523 Ай бұрын
ഇപ്പോഴത്തെ മക്കൾ സ്വന്തം പൈസ മാതാപിതാക്കൾക്കു നൽകില്ല. പിന്നെ അവർക്ക് പെൻഷൻ മാത്രമേ ആശ്രയം കാണു
@rajeswaryashokpilai6687
@rajeswaryashokpilai6687 Ай бұрын
Satyam
@FathimaAshikFathimaAshik
@FathimaAshikFathimaAshik Ай бұрын
അതെ സത്യം
@rejiomrejiom4809
@rejiomrejiom4809 Ай бұрын
ആധാർ നമ്പർ അരയിലെ ചരടുമായി ഉടൻ ബന്ധിപ്പിക്കൂക
@padminiravi8268
@padminiravi8268 Ай бұрын
🤣🤣🤣🤣
@sreekantannair611
@sreekantannair611 Ай бұрын
വൃദ്ധരെ പറഞ്ഞു പറ്റിക്കാനൊരു സർക്കാരും, അവരുടെ കുഴലൂത്തുകാരായ ഇതുപോലുള്ള കുറെ തുക്കടാ മാധ്യമങ്ങളും .
@ChrishalMedia
@ChrishalMedia Ай бұрын
വാർത്തകൾ അറിയിപ്പുകൾ യഥാസമയം കൃത്യമായി ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക Open this link to join my WhatsApp Group: www.chrishalmedia.com/p/join-our-whatsapp-groups_28.html
@razakpulikkal1880
@razakpulikkal1880 Ай бұрын
മുഖ്യമന്ത്രിയെ മാറ്റണോ. 1600 മുടങ്ങാതെ കിട്ടാൻ.
@ShajahanShajahan-wl2dr
@ShajahanShajahan-wl2dr Ай бұрын
മുഖ്യമന്ത്രിയമാറ്റിയാൽ 300,400കിട്ടും,,അങ്ങ് കെന്ത്രത്തിൽ നിന്ന്,,,,?
@reejav5519
@reejav5519 Ай бұрын
അയ്യോ വേണ്ട. പാവം എങ്കിനെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ
@FathimaAshikFathimaAshik
@FathimaAshikFathimaAshik Ай бұрын
മാറ്റണ്
@rajan3338
@rajan3338 18 күн бұрын
VENAM...URAPPAAYUM!
@abbasup183
@abbasup183 Ай бұрын
നിന്റെ ഹെഡിങ്ങിൽ എഴുതിയത് പഞ്ചായത്തിൽ എത്തണം എന്ന് പക്ഷെ നീന്റെവാക്കിൽ അതൊന്നും ഇല്ല -എന്നും തനിയാവർതനം മടുത്ത നിന്നെ - അതും ഇതും വിളിച്ച് കൂവുന്ന ക്രിസം ഖി മൊഡിയാസമയം പാഴാ ക്കുന്നു.
@thomaskm3845
@thomaskm3845 Ай бұрын
നിങ്ങൾ ഇങ്ങനെ പറഞ്ഞിട്ട് എന്താണ് പ്രയോജനം ആർക്കും ഒരു പ്രയോജനമില്ലാത്ത കാര്യമല്ലേ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ
@lalupm6099
@lalupm6099 Ай бұрын
ഇവന് ഭ്രാന്ത് ആണ്.😢
@Reghu-pb1ow
@Reghu-pb1ow Ай бұрын
ഇയാള് പറയുന്ന കാരിയം എന്തെങ്കിലും മനസ്സിലായോ 😂😂
@ummaathoufeek1967
@ummaathoufeek1967 Ай бұрын
🇭 🇦 🇱 🇱 🇦 🇲
@sasit.p4913
@sasit.p4913 29 күн бұрын
@cbyoosuffaizy434
@cbyoosuffaizy434 Ай бұрын
ആവർത്തനം ഒഴിവാക്കണം.
@radhakrishnanradhakrishnan6474
@radhakrishnanradhakrishnan6474 Ай бұрын
എനിക്ക് കഴിഞ്ഞ 2023 ജനുവരി മുതൽ കിട്ടിയിട്ടില്ല ക്ഷേമപെൻഷൻ ആണ് അടച്ച തുക പോലും ഇതുവരെ കിട്ടിയിട്ടില്ല
@kunjumonjgiftson2766
@kunjumonjgiftson2766 Ай бұрын
എടോ ഈ ആഴ്ചയിൽ എത്രാമത്തെ തവണയാണ് ഈ വാർത്ത വായിക്കുന്നത് ഇതൊന്നു നിർത്തെടോ .
@subhash2697
@subhash2697 Ай бұрын
Nj മ്മളുടെ ബാലേട്ടൻ കേസ് കൊടുത്തിട്ടുണ്ട് അതു കിട്ടിയാൽ മതി കേട്ടോ ഉടൻ തന്നെ തരും അതുപോറെ എന്ന് ചിറ്റപ്പൻ ജയരാജൻ
@girijarajannair577
@girijarajannair577 Ай бұрын
Enikku first time anu pension kityiyathu Adhar koduthittund pannathu oficil eni pokendi varrumo
@Saidalavisaidalavi-xj6ds
@Saidalavisaidalavi-xj6ds Ай бұрын
ഈ ബക്രീദിനൊന്നും കൊടുക്കില്ല ഇത് വി ഷേ ദിവമല്ലല്ലൊ അല്ലെ നാലായിരത്തി അറ്ന്നൂറിൽക്കൂടുതൽ കോടി രൂപകച്ചിലുണ്ടായിട്ടും കൂടിശിക കൊടുക്കാനില്ല അല്ലെ കഷ്ടം
@bhaskaraniringole6616
@bhaskaraniringole6616 Ай бұрын
ഈ വക പെപ്പടാച്ചി കാണിച്ച് മറ്റൊരു ത്രിപുരയും, പശ്ചിമബംഗാളും കേരളത്തെ ആക്കാനാണ് കേരള സർക്കാരിന്റെ നീക്കം.
@rajan3338
@rajan3338 18 күн бұрын
THAAMASIYAATHE AAKUM!
@anum2683
@anum2683 Ай бұрын
കാശ് കൊടുക്കുവല്ല, പകരം പിന്നെയും documents ആയി ചെല്ലണം. എല്ലാ details സർക്കാരിൻ്റെ കയ്യിലുണ്ട്. പിന്നെയും അലഞ്ഞോണം.
@RadhaKishnan-gi1fo
@RadhaKishnan-gi1fo Ай бұрын
വലിച്ചുനീട്ടാതെ എപ്പോൾ കിട്ടും
@johnymathew757
@johnymathew757 Ай бұрын
പെൻഷൻ കിട്ടാത്തവർ വിഷമിക്കണ്ട ഇപ്പ ശരിയാക്കിത്തരാം
@OmanakuttanM-rl6yu
@OmanakuttanM-rl6yu Ай бұрын
Cheriyoru Spanner eduthondu vannal mathiyo
@johnjoseph1080
@johnjoseph1080 Ай бұрын
മദ്യ സെക്സ് പിരിച്ചത് പിണറായി പൂട്ട് അടിച്ചോ -
@vallachirachandran3348
@vallachirachandran3348 Ай бұрын
ഇതൊക്കെ കുറെ കേട്ടതാണ്
@yesvijayan1959
@yesvijayan1959 Ай бұрын
പെൻഷൻ കിട്ടുമോ, എപ്പോൾ കിട്ടും ചുരുക്കി പറഞ്ഞാൽ മതി. ബാക്കി എല്ലാം അറിയുന്ന കാര്യമാണ്.
@jayashreeharidasan1778
@jayashreeharidasan1778 Ай бұрын
ഇലക്ഷൻ വരാറായി
@RajappanC-km5zi
@RajappanC-km5zi Ай бұрын
Eallm eppa sariyakkkkem
@user-qn3im5do6h
@user-qn3im5do6h Ай бұрын
E. E. Aadhar. karde kakoosil koodi kondupokendi varumo.prayamayarke ithu kelkumbhom. Maduppa
@venadvlogs8614
@venadvlogs8614 Ай бұрын
പിന്നേ പെൻഷൻ മെത്തം കൊടുത്തിരുന്നെങ്കിൽ ഇപ്പം ഒലത്തിയേനെ.2019 ൽ പെൻഷൻകുടിശിഖയുണ്ടായിന്നോടാ പോസ്റ്റുമാനെ?
@renurenuka3897
@renurenuka3897 Ай бұрын
Oro maasavum oro drama yaanu evanmmaar cheyyunna formality evanmmaar cheyyunna odukkathe oro kaaryangalum koppum
@manilancyb2498
@manilancyb2498 Ай бұрын
ഇത് എപ്പഴും പറയുന്നത് എന്ത് ആർക്കാണ് മെന്റൽ ആയതു ¿
@prasannank.sprasannan9659
@prasannank.sprasannan9659 Ай бұрын
This information how many times you repeat it, we fedup your report 😮
@user-mf8qi5eg4n
@user-mf8qi5eg4n Ай бұрын
കുറേ കേട്ടു ഒന്നും പോയി തരു എത്ര വെട്ടം പറഞ്ഞു
@kmcmedia5346
@kmcmedia5346 Ай бұрын
👌👌👌😍
@azeesmk8678
@azeesmk8678 Ай бұрын
ഇയാൾ വെറുതെ വളവളാന്നു പറഞ്ഞോണ്ടിരിക്കുവാണല്ലേ .
@marynj1740
@marynj1740 Ай бұрын
ഈ വയസ്സായവരെ കൊണ്ട് എന്തിനാ ഈ പടപ്പാട് പഠിപ്പിക്കുന്നത്
@primnaav7357
@primnaav7357 Ай бұрын
ഈ കുടിശിക കിട്ടുമ്പോളാകും ആരും മരിച്ചു പോവാതിരുന്നാൽ മതി. എത്രെ കാലമായി വെയ്റ്റിംഗ്
@Musthafam-mb1cb
@Musthafam-mb1cb Ай бұрын
പിണുവിന് ഞാനും എന്റെ ഓളും മോളും മേനും മരുമകനും മരുമകളേയും നോക്കിയാൽ മതി PB മെമ്പറാണല്ലൊ.
@harinarayanan8170
@harinarayanan8170 Ай бұрын
മാസംതോറും അതതുമാസത്തെ പെൻഷൻ കൊടുക്കട്ടെ.എന്നിട്ടാണല്ലോ രണ്ടും മൂന്നും ഗഡുക്കൾ കൊടുക്കുന്നത്.
@somanathankaimal1139
@somanathankaimal1139 Ай бұрын
ഈരീതികഴിഞ്ഞമാസംമുതല് പറയുന്നതണല്ലോ?
@unnikkoyathangalabushihab9441
@unnikkoyathangalabushihab9441 Ай бұрын
രാഷ്ട്രീയ ക്കാർ നന്നായി ജീവിച്ചോട്ടെ ശാപാതെ സൂക്ഷിക്കുഘ
@johnymathew757
@johnymathew757 Ай бұрын
എനിയ്ക്കു മൂന്ന് മാസത്തെ ബാങ്കിൽ വന്നു
@tomythomas2021
@tomythomas2021 Ай бұрын
ഇനിയും കിട്ടും
@paulosetj2299
@paulosetj2299 Ай бұрын
1600 rupayharunnathinu 26500 Rupa njangalrkkond chilavakkikkum
@user-se3tg9zt3c
@user-se3tg9zt3c Ай бұрын
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു ആളെ കൊല്ലല്ലേ
@freefireaccountsailing5563
@freefireaccountsailing5563 Ай бұрын
അത് മുഴുവനു കിട്ടിയിരുന്നങ്കിൽ മന്ത്രിയേട് പറഞ്ഞ് ഒന്ന് ശരിയാക്കി തരു
@HariKumar-jq5sj
@HariKumar-jq5sj Ай бұрын
Tharaatha erikkaanulla aduttha number ,vayasaayi eneett nadakkaan vayyaatha veettilirikkunnavar panchaayathilott chann kayariyaalum mathi thirich Patti autoyil veettil atthaam jeevanooda alla padam aayitt
@sajitj7761
@sajitj7761 Ай бұрын
തിരിച്ചടി ലഭിച്ചച്ചന്ന് ബോധൃപ്പെട്ടു എന്നിട്ടും പഴയ വാർത്ത ആവർത്തനപ്പട്ടിക പോലെ പറയുന്നു
@ChackochanAuguesthy-vi7on
@ChackochanAuguesthy-vi7on Ай бұрын
Nente.prassagam.ke.kkanalla.pension.kettumo.yennareyanam.aaa.kaareyam.parayuka.
@sasisasi8391
@sasisasi8391 Ай бұрын
വെറുതെ നുണ പറഞ്ഞു ആളെ വാണ്ടയിൽ കേട്ടരുത് സുഹൃത്തേ
@simonsonsimonson1874
@simonsonsimonson1874 Ай бұрын
RCC pension kittarilla , eee pension sarkar niruthiyo ?
@anilaashokan2534
@anilaashokan2534 Ай бұрын
എനിക്ക് കുറച്ചു കാലമായിട്ട് വിധവ പെൻഷൻ ) 1100, 1300 ഇങ്ങനെയാ കിട്ടുന്നത്
@RosammaThomas-fx4dm
@RosammaThomas-fx4dm Ай бұрын
Adachukoduthyrunna Rs. Eppol thyryke kittum.
@user-pw7ib9yj5e
@user-pw7ib9yj5e Ай бұрын
പിണുവും കോവാലനും എന്തിയ
@johnymathew757
@johnymathew757 Ай бұрын
ഭർത്താവ് ഉപേക്ഷിച്ചാൽ പെൻഷൻ കിട്ടുമോ
@GeorgePJ-ur6ix
@GeorgePJ-ur6ix Ай бұрын
ആവർത്തന വിരസത പറഞ്ഞ കാര്യം വീണ്ടും വീണ്ടും. പറഞ്ഞ മുഷിപിക്കരുത്.
@johnymathew757
@johnymathew757 Ай бұрын
വിധവാ പെൻഷന് ആധാർ വേണോ
@RajeshRRajeshRr
@RajeshRRajeshRr Ай бұрын
Hl😢
@subaidasu1939
@subaidasu1939 Ай бұрын
എനിക്ക് 2023 ലെ ഒക്ടോബറിൽ 1400 രൂപയും നവംബറിൽ 200 രൂപയും മാത്രമാണ കിട്ടിയത് ഇനി ബാക്കി കിട്ടുമോ
@mohanankb2066
@mohanankb2066 Ай бұрын
🎉Ninak veray paniyilley Jan they attach ethranal jeevikkum
@user-yd8wo9uo3o
@user-yd8wo9uo3o Ай бұрын
സാർ! ഞാൻ ക്യാൻസർ പെൻഷനെ പറ്റി ഒന്നും പറയുന്നില്ലാ കിസാൻ ന്റെ പണം കൊടുത്തു ക്ഷേമ പെൻഷൻ കൊടുക്കാൻ തുടങ്ങി എന്നാൽ ക്യാസർ പെൻഷൻ 9 മാസത്തെ കിട്ടണം ഇതുവരെ ക്യ സർ പെൻഷനെ പറ്റി ഒരു വാർത്തയും ഉണ്ടാവുന്നില്ലാ എത്രയും വേഗം വിവരം തരണം
@user-wx3mn3og8e
@user-wx3mn3og8e Ай бұрын
വളരെ വളരെ വളരെ പ്രധാന പെട്ടിട്ടില്ല പ്രവർത്തനങ്ങൾ എല്ലാം പഠിച്ചു വരുക എന്ന് പറഞ്ഞു ഞാൻ ഫോൺ ഓഫ് ആക്കും കേട്ടോ മുത്തേ😂😂😂😂
@abdulazeez6185
@abdulazeez6185 Ай бұрын
ഒരുപാട് പാവങ്ങൾക് കിട്ടേണ്ട പെൻഷൻ മുടങ്ങിയ കാരണമായിരിക്കും ഇലക്ഷന് തോകാൻ കാരണം
@MaryJudith-vb3yw
@MaryJudith-vb3yw Ай бұрын
പെൻഷൻ തുക 2000/- ആക്കുവാൻ താല്പര്യപ്പെടുന്നു...
@user-fx5fi1gv4l
@user-fx5fi1gv4l Ай бұрын
1600 കിട്ടുന്നില്ല, പിന്നാ 2000
@valsavalsathomas7992
@valsavalsathomas7992 Ай бұрын
പാമ്പ് മാളത്തിൽ നിന്ന്
@UneenkuttypoothenkodanUneenkut
@UneenkuttypoothenkodanUneenkut Ай бұрын
പറഞ്ഞത് തന്നെ പറയാതെ ഒന്നു പോണംമിസ്റ്റർ
@ravindranravi5773
@ravindranravi5773 29 күн бұрын
മച്ചാനേ ബഡ- ബഡാന്നു പറയാതെ ഒരു നാന്നൂറുകൂട്ടി രണ്ടായിരത്തിൽ റൗണ്ടാക്കികൂടേ?🙄🙄🙄🙄
@HariKumar-jq5sj
@HariKumar-jq5sj Ай бұрын
Gadu alla kadu aan tharaan pookunnath
@MichaelTJ-nw2gi
@MichaelTJ-nw2gi Ай бұрын
കയർ തൊഴിലാളി ക്ഷേമനിധിയിൽനിന്നും പെൻഷൻ ലെഫിച്ചുകൊടിരുന്ന ഫിന്നശേഷി കരായ 60വയസ് തികയാത്ത തൊഴിലാളികൾ ഇക്ക് ഇനി മുതൽ പെൻഷൻ കൊടുക്കേണ്ട എന്ന് സർക്കാർ ഉത്തരവ് ഉണ്ടോ ഉണ്ടെങ്കിൽ വ്യക്തമാകുക
@BrahmasriVivekanandan
@BrahmasriVivekanandan Ай бұрын
പഞ്ചായത്ത് ഓഫീസിൽ രണ്ട് ദിവസത്തിന് മുമ്പ് പോയപ്പോൾ അവർക്ക് ഒരറിയിപ്പും കിട്ടിയില്ല എന്നാണ് അവർ പറഞ്ഞത്?എന്തിനാ പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നത്?
@user-il4rm9kf4r
@user-il4rm9kf4r Ай бұрын
അങ്ങിനെ വേണമെങ്കിൽ പഞ്ചായത്ത് മെമ്പർ ഞങ്ങളെ അറിയിക്കും നിന്റെ പ്രസംഗം വേണ്ട
@sathyanathannambiar8637
@sathyanathannambiar8637 28 күн бұрын
അക്ഷയില്ലല്ലെ പോകേണ്ടത് ഈ കോപ്പികളെടുത്ത് പഞ്ചായത്തില്‍ പോയാല്‍ അവര് അക്ഷയിള്‍ പോകാനാ പറയുന്നത്..?
@padmanabhapillai2553
@padmanabhapillai2553 Ай бұрын
Chumma,ulla,Avarthanavirasatha,ozhivaky,karyam,peranju,theerkanam,ethukaduñkery,chalapila,akky
@VargheseJoseph-uc6kz
@VargheseJoseph-uc6kz Ай бұрын
Chatta parnjathan paryatha
@user-tg1hs5vj4p
@user-tg1hs5vj4p Ай бұрын
Andina panchayathil chrllinnath?Pavangalea kashttappeduthiyath porrs pinaraaayredd
@mariyam406
@mariyam406 Ай бұрын
Paisa.ullvarkk.pension.kodukkunn.paisa.illattver.pension.tarunnilla
@rosilyrosily763
@rosilyrosily763 Ай бұрын
Ith thanae allae ennum parayunath
@user-oq4xk7qu5g
@user-oq4xk7qu5g Ай бұрын
Prakadana. Pathrika Verum. Prahasanam
@JanakiK-ut7em
@JanakiK-ut7em Ай бұрын
Ethkketuketumaduthu
@sheeba8001
@sheeba8001 Ай бұрын
വാർത്തയിൽ മാത്രം പ്രവർത്തിയിൽ ഇല്ല
@jameelajameela1743
@jameelajameela1743 Ай бұрын
1300 ആണ് കഴിഞ്ഞ പ്രാവിശ്യം കിട്ടിയത്
@user-wx3mn3og8e
@user-wx3mn3og8e Ай бұрын
ചിലർക്ക് ഒന്നും കിട്ടില്ല😂😂😂😂😂 അത് കൊണ്ട് ആണ് എനിക്ക് മെസ്സേജ് അയച്ചത്
@mohammedkuttymohammedkutty5702
@mohammedkuttymohammedkutty5702 Ай бұрын
മുൻസിപ്പാലിറ്റിയിലുള്ളവരും പഞ്ചായത്തിൽ പോണോ
@antonykokkatt813
@antonykokkatt813 Ай бұрын
നുണ പറഞ്ഞു പറ്റിക്കല്ലേ പോടോ ഇവിടെ നിന്നെ കണ്ടു പോകരുത്
@johnymathew757
@johnymathew757 Ай бұрын
ആധാർ ഇല്ലാതെയും കിട്ടും എനിയ്ക്ക് കിട്ടി
@johnymathew757
@johnymathew757 Ай бұрын
ഞാൻ മസ്റ്ററിംങ്ങ് ചെയ്തു
@sanushgeorgegeorge3256
@sanushgeorgegeorge3256 Ай бұрын
മിടുക്കൻ 😂
@ShabbnaSofi
@ShabbnaSofi Ай бұрын
Mustering thudangiyo
@razakrazak8316
@razakrazak8316 Ай бұрын
KO​@@ShabbnaSofi
@SoumyaS-qz8xm
@SoumyaS-qz8xm Ай бұрын
Repeat mathrame ullu oru upayogavum illa
@johnymathew757
@johnymathew757 Ай бұрын
ഒരാൾക്ക് രണ്ട് പെൻഷൻ കിട്ടുമോ
@AbdullaCH-pg9bk
@AbdullaCH-pg9bk 27 күн бұрын
മുഖ്യമന്ത്രിയേ മാറ്റിയാൽ 2500 രൂപ പെൻഷൻ കിട്ടും
@jobyjoseph6653
@jobyjoseph6653 Ай бұрын
എന്തിനു വേണ്ടിയാണ് ഇങ്ങനെ ആളുകളെ പറ്റിക്കുന്നത്
@shaheenanv4976
@shaheenanv4976 Ай бұрын
പെൻഷൻ പോലും നേരാപൂർവ്വം കൊടുക്കാൻ പറ്റാത്ത ഒരു സർക്കാർ😅
@chinnamma2832
@chinnamma2832 Ай бұрын
😢y
@johnymathew757
@johnymathew757 Ай бұрын
എനിയ്ക്ക് മൂന്ന് മാസത്തെ കിട്ടി
@Sebastian50533
@Sebastian50533 Ай бұрын
Ippo kittum😂
@hjbmedia1080
@hjbmedia1080 Ай бұрын
1600 orumich accountil varunnavarum aadhar copy panchayathil kodukendathundo. Pls replay
@francispd8293
@francispd8293 Ай бұрын
Nothing like this information appears in media,from where did you get this ' rubbish '😂
@reghunathabhakthan39
@reghunathabhakthan39 Ай бұрын
യു Update ചെയ്ത ആധാറിന്റെ കോപ്പി നേരിട്ട് കൊടുത്താൽ മതിയോ ?
@reghunathabhakthan39
@reghunathabhakthan39 Ай бұрын
No reply received !
@abuchengampally3686
@abuchengampally3686 Ай бұрын
ജനവരിതോടകിടാനുടഒരുമസതറി൯ചേയതു
@VargheseJoseph-uc6kz
@VargheseJoseph-uc6kz Ай бұрын
Matty para
@amalkrishna506
@amalkrishna506 Ай бұрын
Thirichum marichum oru karyam thanne parayunnu
@editedvideos3367
@editedvideos3367 Ай бұрын
പറയുന്നതിൽ എന്തെങ്കിലും അർത്ഥവും പ്രയോജനവും ഉണ്ടോ?
@ShinySebastian-cm8tj
@ShinySebastian-cm8tj Ай бұрын
Poyi pani nokado nuna parathe
@paruskitchen5217
@paruskitchen5217 Ай бұрын
verutha aavarthiche paranjitentha karyam.pattippu
@khalidkoyamu9540
@khalidkoyamu9540 Ай бұрын
ഹലോ ഒന്ന് ചുരുക്കി പറ
@RajappanC-km5zi
@RajappanC-km5zi Ай бұрын
😂ellam Uneeeeeer
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 56 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 60 МЛН