ഈപൊണ്ണതടിയും വെച്ച് നിങ്ങൾ എന്ത് ചെയ്യാനാണ് ?നാണമില്ലേനിങ്ങൾക്ക്? |Body Shaming Motivation

  Рет қаралды 3,942

Surumi bross

Surumi bross

Күн бұрын

#fitnessmotivation
#fitwithfasna
#bodyshaiming
• DAY-7||101kg 😎തോൽപ്പിക...
#ഈപൊണ്ണതടിയുംവെച്ച്നിങ്ങൾഎന്ത്ചെയ്യാനാണ്?നാണമില്ലേനിങ്ങൾക്ക്? |Body Shaming Motivation
‪@Surumibross‬
#ഈതടിയുംവെച്ച്ഇങ്ങനെനടക്കാൻനാണമില്ലേനിങ്ങൾക്ക്? |Body Shaming Motivation
#തടിച്ചിയായിജനിച്ചത്കാരണംസമൂഹത്തിൽഒറ്റപ്പെട്ട്ജീവിക്കുന്നവരാണോനിങ്ങൾ? |Body Shaming
സ്റ്റിച്ചിംഗ് നെ കുറിച്ച് ഉള്ള വീഡിയോസ് ഇതെല്ലാമാണ്
• അടിക്കൂലി എത്ര വാങ്ങണമ...
• 💖🤩😳3.20 നൈറ്റി മെറ്റീര...
• പെരുന്നാളിന് ഇറങ്ങിയപു...
നൈറ്റി കട്ടിംഗ് 👇
• Easy Nighty Cutting Sk...
• നൈറ്റി കട്ടിംഗ് ഇനി ആർ...
• "Body Shaming -ന് വലിയ...
നൈറ്റിസ്റ്റിച്ചിംഗ് 👇
‪@chitchatseries‬
‪@J2Motivationj‬
• 10 മിനിറ്റ് കൊണ്ട് ഷോപ...
• ഭാര്യക്ക് തടി കൂടുതലാണ...
Motivational video
• 💯💪നൈറ്റിബിസിനസ് പെട്ടന...
• സാധാരണ വീട്ടമ്മയിൽ നിന...
• 💪💯😍നമ്മളെ നമ്മളല്ലാതാക...
• നിങ്ങൾ കാത്തിരുന്ന റിസ...
• ക്രിസ്മസിന് ചേച്ചിമാര്...
Embroidery nighty
• Embroidery Nighty Stic...
ഹൈസ്പീഡ് മിഷീനിന്റെ എല്ലാ കാര്യങ്ങളും 👇
• HighSpeedMachineവാങ്ങി...
Nighty all dought
• പെരുന്നാളിന് ഇറങ്ങിയപു...
• 💯😳നൂറെണ്ണംഒറ്റദിവസത്തി...
• 💯💪നിങ്ങളുടെ ചോദ്യങ്ങളു...
• അടിക്കൂലി എത്ര വാങ്ങണമ...
• new model pleated nigh...
• 💯😳നൂറെണ്ണംഒറ്റദിവസത്തി...
• പെരുന്നാളിന് ഇറങ്ങിയപു...
• Nightyമെറ്റീരിയൽ എടുക്...
💪💪💪😍😍😍😘😘😘
• ടൈലറിംഗ് മിഷീനിൻ്റെ വല...
എൻ്റെ മറ്റു ടിപ്പ്സ് വീഡിയോകൾ
• വെറുതെ പെയ്ൻ്റടിച്ച് ഒ...
• റമളാനിൽ നോമ്പിൻ്റെക്ഷീ...
• നോമ്പ് കാലത്ത് സമയം ബാ...
• ഒറ്റദിവസംകൊണ്ട് വീട് ഡ...
• വീട്ടമ്മമാർക്ക് ബിസിനസ...
• ഒറ്റദിവസംകൊണ്ട് വീട് ഡ...
• Easy Way To Clean Inte...
• 💪🤞ഗുളിക കവർ കളയല്ലേ😳 ഗ...
• 😘😍 വീട്ടിൽ ഇരുന്ന് Bri...
• ന്യൂസ് പേപ്പറും മുട്ടത...
• ബാത്രൂം പളപള മിന്നും പ...
• 💯കുഴക്കണ്ട😳പരത്തണ്ട കൈ...
• 👌😳 ഷുഗർ 400 ൽ നിന്നും ...
• ഫ്രിഡ്ജ് ക്ലീൻ ചെയ്യാൻ...
• HowTo FastCleaning Ste...
• 😳✌️അടുക്കളയിലെ ഈ മൂടി ...
• അടി നൂൽ പിടിക്കുന്നില്...
• കൊറിയർ അയക്കാൻ അറിയാത്...
• കിച്ചൻസിങ്ക്ബ്ലോക്ക് ആ...
• ബോബിൻ കേസിന്റെ ലോക്ക...
• 😳പാൽ കവറിൽ വെള്ളം നിറച...
‪@PmaGafoorOfficial‬
‪@MrVivekBindra‬
‪@SainaMoviesOfficial‬
‪@bodybuilding1‬
‪@WORKOUTBody‬
‪@BodyFitByBagus‬
‪@MrVivekBindra‬
‪@A2Motivation‬

Пікірлер: 97
@noushadnoushu7898
@noushadnoushu7898 2 ай бұрын
ഞാനും തടി ഉണ്ട് 85kg ആണ് എന്റെ ഇക്കയും തടി ഇല്ല എനിക്ക് pcod thairoid ഉണ്ട് അത് കൊണ്ട് എത്ര diet ചെയ്താലും ഒരു മാറ്റവും ഇല്ല. തടി ഉള്ളത് ഇക്കാക് കുഴപ്പം ഒന്നും ഇല്ല ഞാൻ ഭക്ഷണം കഴിക്കാഞ്ഞാൽ എന്നെ ചീത്ത പറയും .നാട്ടുകാർക്കണ് പ്രശ്നം. ഞാൻ റെഡി made ഡ്രെസ് നോക്കാറില്ല എനിക്ക് അടിക്കാൻ അറിയാം എനിക്ക് വേണ്ട മോഡൽ ഞാൻ പരാഗിൽ പോയി തുണി എടുത്തു അടിക്കും അത് കൊണ്ട് ഡ്രെസ്സിന്റെ കാര്യത്തിൽ ടെൻഷൻ ഇല്ല എന്റെ ജീവിതത്തിൽ എനിക്ക് ഇന്ന് ആകെയുള്ള വിഷമം മക്കളില്ല എന്നതാണ് 14വർഷമായി കല്യാണം കഴിഞ്ഞിട്ട് അതിനും കുറ്റം എന്റെ തടിയാണ്. അതെന്നും എന്റെ ഇക്കാക് പ്രശ്നം ഇല്ല.എന്നെ എല്ലായിടത്തും കൊണ്ട് പോവും മക്കളെ സമയം ആവുമ്പോൾ പടച്ചോൻ തരും എന്ന് പറഞ്ഞ എന്നെ സമദാനിപ്പിക്കും
@Surumibross
@Surumibross 2 ай бұрын
പിന്നല്ലാതെ മനസിനെ വേദനിപ്പിക്കുന്ന കാര്യങ്ങൾ മാറ്റി നിർത്തുക സന്തോഷമുള്ള കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക
@malabarmagic5557
@malabarmagic5557 2 ай бұрын
24 വർഷം കഴിഞ്ഞിട്ട് മക്കളായവരുണ്ട് 84 വയസ്സിൽ കുട്ടികളായവർ ഉണ്ട് അത് കൊണ്ട് അതിന്റെ പേരിൽ ഒരിക്കലും തളരരുത് തടികൊണ്ട് നടക്കാൻ പോലും പറ്റാത്തവർ പ്രസവിച്ചിട്ടുണ്ട് 👍ആര് പറഞ്ഞാലും എന്ത് പറഞ്ഞാലും മക്കളെ തരുന്നതും തരേണ്ടതും പടച്ച റബ്ബ് മാത്രമാണ് ക്ഷമയോടെ കാത്തിരിക്കൂ റബ്ബിലേക്ക് കൈനീട്ടു റസൂലിന്റെ പേരിൽ എന്നും സ്വലാത്ത് വർദ്ദിപ്പിക്കും ഉറപ്പായും നിങ്ങളെ ദുആ പടച്ചവൻ സ്വീകരിക്കും സ്വാലിഹായ ഒരു കുഞ്ഞിനെ തരും 🤲🤲🤲നമ്മുടെ പ്രാർത്ഥനയിലും നിങ്ങളെ ഉൾപ്പെടുത്തും 🤲🤲🤲
@user-nd5co6bd8i
@user-nd5co6bd8i 2 ай бұрын
ടെൻഷൻ വേണ്ടാ ടൈരോയ്ഡ ആണ് പ്രശ്നം എനിക്കും ഉണ്ട് കുട്ടികൾ അതെ സമയമാകുമ്പോൾ ഉണ്ടാവും ദെയിവത്തിൽ വിശ്വസിക്കുക എല്ലാം ശെരിയാവും
@Nadasha-i8y
@Nadasha-i8y 2 ай бұрын
നിങ്ങൾ calicut ആണോ...... ആണെങ്കിൽ ഒരു ഡോക്ടർ പറഞ്ഞു തരാം
@shabnanazeer8831
@shabnanazeer8831 2 ай бұрын
ഇതെന്തിനാണ് ഒരു സൈഡ് ഫെയ്സ് മാത്രം കാണിച്ച് വീഡിയോ എടുക്കുന്നത്, ഒന്നല്ലെങ്കിൽ മുഴുവനായി എടുക്കുക അതല്ലെങ്കിൽ ഒട്ടും കാണിക്കാതിരിക്കുക അതല്ലേ നല്ലത്, എൻറെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം, അതും ഓരോരുത്തരുടെയും ഇഷ്ടമാണല്ലോ..., പിന്നെ തടിയും മറ്റുകാര്യങ്ങളും അതെല്ലാം ഓരോരുത്തരും ആഗ്രഹിക്കുന്ന പോലെ ഒന്നുമല്ലല്ലോ ഒന്നും സംഭവിക്കുന്നത് ദൈവം നൽകുന്നത് സ്വീകരിക്കുന്നു, പിന്നെ ആർക്ക് എന്തവകാശം ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ... പൂവാൻ പറ...good sharing dear,thank u❤❤❤❤
@Surumibross
@Surumibross 2 ай бұрын
Thnkuuu 😘😘😘
@malabarmagic5557
@malabarmagic5557 2 ай бұрын
മറ്റുള്ളവരുടെ വാക്കുകൾ കേൾക്കുമ്പോൾ ആണ് നമുക്ക് ജീവിക്കാനുള്ള എനർജി കിട്ടുള്ളു 👍അങ്ങിനെ ചെയ്യണം അവരുടെ മുന്നിൽ നല്ല ആക്റ്റീവായി ജീവിച്ചു കാണിച്ചു കൊടുക്കണം 😍ഇതിലും വലിയ തടിയുള്ളവർ ലോകത്ത് ഇല്ലേ പലതരത്തിലുള്ള മനുഷ്യരുണ്ട് ഈ ലോകത്ത് അതൊന്നും മൈന്റ് ചെയ്യേണ്ട നമ്മൾ നമ്മുടെ സന്ദോഷവുമായി മുന്നോട്ട് പോകുക 👍😍🎉🎉🎉
@Surumibross
@Surumibross 2 ай бұрын
Athe
@missdxb7842
@missdxb7842 2 ай бұрын
വളരെ വേദനിപ്പിക്കുന്ന ഒരു കളിയാക്കലാണ് വണ്ണത്തെകുറിച്ച് പരസ്യമായി പറയുന്നത്. ഇത് ഫേസ് ചെയ്യുന്നവര്ക്കേ അതിന്റെ വിഷമം അറിയൂ. നല്ലൊരു വീഡിയോ . ആശ്വാസമാണ് വണ്ണമുള്ളവര്ക്ക് ഈ വിഡിയോ താങ്ക്യു- നന്ദു കാവാലം
@Surumibross
@Surumibross 2 ай бұрын
Thnkyu nanduvetta
@riyarose5257
@riyarose5257 Ай бұрын
Hi dear I'm ur Allis❤ Njan too lean aneda.. Delivery time vare nalla fat arunnn ath kazinju veendum lean aayi.. Ipozum kelkunna onnanu niy parakarayallo enn... First okke kelkumpol vallatha vishamam thonnum evdelum pokanaum istapedilla but ipol avarkoke thikachu koduthu tudangi😂😂njan ipo hapy aneda.. I'm beautiful ennanu njan ennodu thanne parayujnne🥰ninta vdo oke kanarund da ipoza comment idane🥰👍🏼nammal enthanenn nammal aanu manasilkaendath not others👍🏼🥰be confident.. Niy nalloru nighty business kaari akum sure 🥰
@Surumibross
@Surumibross Ай бұрын
Thnkyu so much dear Veendathathonnum mindilvekkandattooo
@JashidaAnees-jk8ob
@JashidaAnees-jk8ob 2 ай бұрын
സെയിം അവസ്ഥ... പക്ഷേ ഇവിടെ എനിക്ക് ഹസ്ബൻ്റാണ് സപ്പോർട്ട് കുറവ് മൂപ്പർക്ക് വീട് നോക്കാനും മറ്റും മതി എന്നെ ഒന്ന് സന്തോഷത്തോടെ പുറത്തേക്ക് എന്നെ വിളിക്കാറില്ല ഞങ്ങൾ ഒരുമിച്ച് ഒരു ട്രിപ്പ് പോലും ഇത് വരെ പോയിട്ടില്ല... മോൻ ഉണ്ടായേ പിന്നെയാണ് ഞാൻ തടിച്ചത്😢😢😢
@RaazDesignsbyRasy
@RaazDesignsbyRasy 2 ай бұрын
എടാ കുറ്റം പറയുന്നവരെ പോയി അവരുടെ കാര്യം നോക്കാൻ പറയണം നമുക്ക് അവരല്ലല്ലോ ചിലവിനു തരുന്നത്.😁❤️❤️
@Surumibross
@Surumibross 2 ай бұрын
Pinnalla 😂😂😂💪💪💪😘😘😘
@hamdhart3519
@hamdhart3519 2 ай бұрын
Yasssss❤
@Surumibross
@Surumibross 2 ай бұрын
Love uuu 😘
@shalus1697
@shalus1697 2 ай бұрын
Surumiyude kai kandappol enikkthoneekn surumi ennepole thadiyundenn😂nammale thalarthan arkkum kazhiyilladoo 💪🏻💪🏻padacha rabbinallathe. Ulla jeevidham sandhoshamayi jeevikkukka❤❤
@Surumibross
@Surumibross 2 ай бұрын
Hahaha pinnallathe
@-kothiyans
@-kothiyans 2 ай бұрын
Gud വീഡിയോ 😍😍
@Surumibross
@Surumibross 2 ай бұрын
Thnku 😘😘😘😘
@bismibismi5189
@bismibismi5189 2 ай бұрын
ഞാനും തടി ഉണ്ട് THS ( തൈറോയിഡ് ) ഉണ്ട് എന്റെ കാക്കുന് ഒരു പ്രശ്നവും ഇല്ലാ ഞാൻ തടി കൂടിയതിൽ ഡയറ്റ് ചെയ്ത് ഭക്ഷണം കഴിക്കാതിരുന്നാൽ എന്നെ നല്ല ചീത്ത പറയും നാട്ടുകാര് അല്ല നിനക്ക് ചിലവിന് തരുന്നത് ഞാനാണ്.നീ തടിയുണ്ടെങ്കിൽ ഞാൻ സഹിച്ചുകൊണ്ട് വേറെ ആരും അതിൽ കുറ്റം പറഞ്ഞാൽ അത് മൈൻഡ് ചെയ്യേണ്ട നിന്നെ ഞാനല്ലേ നോക്കുന്നത് എനിക്ക് നിന്നെ എന്റെ ജീവനെക്കാളും ഇഷ്ടമാണ് എന്ന് പറയും എന്റെ ഹസ്ബൻഡ് അധികം തടി ഒന്നുമില്ല നോർമൽ തടി ആണ്.ഞാനും കല്യാണം കഴിച്ചപ്പോൾ പത്താം ക്ലാസിൽ വച്ച് 52 ഉണ്ടായിരുന്നു അന്ന് അതൊരു വലിയ തടി ഒന്നുമല്ല പക്ഷേ ക്ലാസിലെ കുട്ടികളിൽ വെച്ച് നോക്കുമ്പോൾ ഞാനാണ് തടി കൂടുതൽ അന്നും ഭയങ്കര മാനസിക വിഷമമായിരുന്നു. But അന്ന് തടിയുണ്ടെങ്കിലും നല്ല ഷേപ്പ് ആയിട്ട് നല്ല ഭംഗിയായിരുന്നു തടി കാണാൻ വേണ്ടിട്ട് ഹസ്ബന്റിൻ എന്റെ തടി നല്ല ഇഷ്ടമായിരുന്നു. നല്ല ഷേപ്പ് ആയിട്ട് നല്ല വൃത്തിയിൽ ആയിരുന്നു ഇപ്പോൾ രണ്ടു പ്രസവവും തൈറോയ്ഡും എല്ലാം കഴിഞ്ഞപ്പോൾ ഷേപ്പ് ഒക്കെ ഒരു കോലമായി. ഹസ്ബൻഡ് എന്നെക്കാളും ഉണ്ടായിരുന്നു 63 kg ആയിരുന്നു ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് 12 വർഷം കഴിഞ്ഞു ഹസ്ബൻഡ് അന്നത്തെ തടി തന്നെയാണ് ഇപ്പോഴും ഞാനാണെങ്കിൽ കൂടി 85 ആയിട്ടുണ്ട്. ഹസ്ബൻഡ് ഇപ്പോഴും 63 67ആ ലെവലിൽ ഉള്ളൂ 😜 ഞാൻ ഏറ്റവും കൂടുതൽ അനുഭവിച്ചത് ഉണ്ട മുളക് എന്ന പേരും ഏത് റേഷൻ കടയിൽ നിന്നാണ് നീ അരി വാങ്ങുന്നത് ആ റേഷൻ കട ഒന്ന് പറഞ്ഞു തരാമോ അല്ലെങ്കിൽ കുറച്ച് അരി തരാമോ എന്നൊക്കെ പറയും പക്ഷേ ഫോട്ടോ എടുക്കുന്ന സമയത്തും എന്നോട് ഇതുപോലെ പറയാറുണ്ടായിരുന്നു സ്ക്രീനിൽ കൊള്ളില്ല അതായിരിക്കും ഫോട്ടോ എടുക്കാൻ വരാത്തത് എന്ന് എനിക്കും ഫോട്ടോ എടുക്കാൻ വളരെ മടിയാണ് ഏതെങ്കിലും ഒരു ഫംഗ്ഷനും പോയാൽ പറയാം തടി നല്ലോണം കൂടിയിട്ടുണ്ട് അല്ലേ കുറക്കാത്തത് അങ്ങനെ ഓരോ കമന്റ് ചെയ്യും ഞാനവരോട് പറയും കാക്കുപറയും നീ ഒരു 100 കിലോന് ആവണം എനിക്ക് അതാണ് ഇഷ്ടം ഒരു പ്രോബ്ലവും ഇല്ല ഞങ്ങൾ ഭയങ്കര സന്തോഷത്തിലാണ് 100 കിലോ ആയാലും എനിക്ക് നിന്നെ ഇഷ്ടമാണ് എന്നാ പറയാർ.തടി ഉണ്ടെന്ന് വിചാരിച്ചിട്ട് എനിക്ക് അത്ര പ്രശ്നമൊന്നും ശാരീരികരമായി ഇല്ല അതുകൊണ്ടുതന്നെ തടി ഒരു പ്രോബ്ലം ആണെന്ന് എനിക്ക് തോന്നുന്നില്ല എന്നൊക്കെ ഞാൻ ഡയലോഗ് വിടും പക്ഷേ എന്നാലും വീട്ടിൽ വന്നാൽ ചെറിയ ഒരു വിഷമമൊക്കെ തോന്നും പർദ്ദയിട്ടു പോയാൽ എല്ലാവരും പറയും നീ എന്താ തള്ളേരെ പോലെ പർദ്ദയിടുന്നത് എന്നൊക്കെ പറയും നിനക്ക് ചുരിദാർ ഇട്ടൂടെ എന്നൊക്കെ പക്ഷേ ചുരിദാർ ഞാൻ അങ്ങനെ യൂസ് ചെയ്യാറില്ല കാരണം എനിക്ക് നിക്കാബ് ഇടുന്നതാണ് ഇഷ്ടം തടിയുണ്ട് നിക്കാബും പർദ്ദയും കൂടി ഇട്ടാൽ തള്ളയായി എന്നൊക്കെ എല്ലാവരും പറയും ഇതൊന്നും ഞാൻ മൈൻഡ് വെക്കാർ ഒന്നുമില്ല പക്ഷേ എന്നാലും ഉള്ളിൽ നല്ല വിഷമം ഉണ്ടാകാറുണ്ട് പിന്നെ ഞാൻ ഒരു ഡയലോഗ് അടിക്കും അല്ലഹ് ആകാശത്തിൽ നിന്നും നോക്കുമ്പോൾ നിങ്ങളെയൊന്നും പെട്ടന്ന് കാണില്ല എന്നെയൊക്കെ പെട്ടെന്ന് കാണും എന്നൊക്കെ പറയും വെറുതെ ഒരു തമാശയ്ക്ക് വേണ്ടിയിട്ട് ജസ്റ്റ് ഫോർ എ ജോക്ക് 😂😂😂
@Surumibross
@Surumibross 2 ай бұрын
Orupaaaad orupaad ishttam 😍😘🥳🥳🥳🥳🥳
@valsalaswadhishtavibhav1142
@valsalaswadhishtavibhav1142 2 ай бұрын
ആയിഷ തടിച്ചികളുടെ അസോസിയേഷൻ വെക്കുന്നുണ്ടേൽ എന്നെയും കൂട്ടണേ എന്നേ വയ്കോലുണ്ട എന്നാണ് വിളിക്കുന്നത്‌ നല്ലപേരെ ഇല്ലേ ആയിഷ സുന്ദരിയാണ് കേട്ടോ
@Surumibross
@Surumibross 2 ай бұрын
Hahaha araappo ith valsaleechiiii ingal njammale chunkathii alle 🤪🤪
@sunflowergarden866
@sunflowergarden866 2 ай бұрын
Surumi alle
@naseemmanniyil4066
@naseemmanniyil4066 Ай бұрын
Ennode kure per chodikkunna questionilla answer.. 100%
@Surumibross
@Surumibross Ай бұрын
Hahaha. 🤣🤣🤣🤣😘😘😘☝️☝️☝️💪💪💪
@naseerbabu1344
@naseerbabu1344 2 ай бұрын
സുറുമി അത്രയ്ക്ക് വലിയ തടി ഒന്നുമില്ലല്ലോ
@Surumibross
@Surumibross 2 ай бұрын
Undedoooo
@user-ye1rl3cf3y
@user-ye1rl3cf3y 2 ай бұрын
ഞാനും ഉണ്ട് തടിച്ചി അസോസിയേഷനിൽ🥴
@Surumibross
@Surumibross 2 ай бұрын
Vaaa keeri irikk paathuoo 🤪🤪🤪
@hasnahasnap12hasnap36
@hasnahasnap12hasnap36 2 ай бұрын
ഞാനും അനുഭവിക്കുന്നു
@Surumibross
@Surumibross 2 ай бұрын
Nthoonn pokaan parann nth anubavikkaaan njammlk polikkaann
@user-ok9uq8fw2o
@user-ok9uq8fw2o 2 ай бұрын
ബൈക്കിന്റെ പിന്നിൽ മോൻ കേറീട്ട് ഞാൻ കേറുമ്പോൾ അവൻ പറയും ഞാൻ ഇപ്പൊ ജമാവും എന്ന്.
@Surumibross
@Surumibross 2 ай бұрын
Haha back wheel panjarenn keett njan madth 😂😂😂
@khadeejaka6504
@khadeejaka6504 2 ай бұрын
ഒറ്റ കണ്ണൻ ഇബിലീസ് ഇറങ്ങി എന്നാൽ ആ രണ്ടു കണ്ണും കാണിച്ച ടെ
@Surumibross
@Surumibross 2 ай бұрын
🤪🤪🤪🤪
@Devoottan-hr5wo
@Devoottan-hr5wo Ай бұрын
Body shaming matramalla Black colour um manushyar ennu manasilakkumo ithilonnum oru karyavum illennu
@Surumibross
@Surumibross Ай бұрын
Athe sathyam 🥺🥺🥺🥺
@user-jy8id8mb7u
@user-jy8id8mb7u 2 ай бұрын
Sheda inn kurach chirikkaan undakumallooo appol
@Surumibross
@Surumibross 2 ай бұрын
Dushtta
@sajithasubair1290
@sajithasubair1290 2 ай бұрын
Nigaludy Ella vakkukalum njan kettitund Thadi kuranjittane aadyam kitted Ippol thadi koodiyadum Alhamdulillah ippol 85 kg nn 70 ethi Nutrion kayichit
@Surumibross
@Surumibross 2 ай бұрын
Wowww great dear
@user-zx7ku1zx1z
@user-zx7ku1zx1z 2 ай бұрын
Inn entha itha time maatiyooo
@Surumibross
@Surumibross 2 ай бұрын
Oru rasam
@Aksfamileee
@Aksfamileee 2 ай бұрын
Neeyum ithokke kelkaarundo 😍
@Surumibross
@Surumibross 2 ай бұрын
Pinnallaatheeee 😂😂😂😂
@hamdhart3519
@hamdhart3519 2 ай бұрын
😜😜😜😜😜
@Surumibross
@Surumibross 2 ай бұрын
😏😏😏😏😏😏
@raihanathrai7024
@raihanathrai7024 2 ай бұрын
നമ്മളേത്ര തടിച്ചി എന്ന് പറഞ്ഞിട്ടുണ്ട് 😂
@Surumibross
@Surumibross 2 ай бұрын
Haha neeyum njammle teamano 🤪🤪🤪
@vipinkannan1833
@vipinkannan1833 2 ай бұрын
ചങ്കാണ് ഫൈസു
@Surumibross
@Surumibross 2 ай бұрын
Ayyada
@BMBM-oi9hd
@BMBM-oi9hd 2 ай бұрын
Ingaltheelere thadi ulla etrayo per undd
@Surumibross
@Surumibross 2 ай бұрын
Njammk njammalath alle valuth paathuoo
@liyafathima5256
@liyafathima5256 2 ай бұрын
Njan thadi ellanjitt kettukondirikkunnu.2 makkal und epoyum enda padikkanonn chodikkm.enik thadikkanonnm thonnarilla.kaanunnorkanu prblm.epo oru sheelaayi maari.
@Surumibross
@Surumibross 2 ай бұрын
Hahaha Athaan kaanunnorkaan problem
@SRfamilysfoodcorner
@SRfamilysfoodcorner 2 ай бұрын
Sathyam aanedo.... Maduthu......
@JashidaAnees-jk8ob
@JashidaAnees-jk8ob 2 ай бұрын
😂😂😂😂 same avastha
@Surumibross
@Surumibross 2 ай бұрын
Pooddiii neeyevide thadi
@MhdSiyad-bg6bi
@MhdSiyad-bg6bi 2 ай бұрын
Ithante sherikkum name enthaa surumiyo ayishayo raihanatho?
@Surumibross
@Surumibross 2 ай бұрын
Raihanath
@ChinnoosChinnu-wy2lx
@ChinnoosChinnu-wy2lx 2 ай бұрын
എന്റെ പൊന്നൂ അപ്പൊ എന്നെ കണ്ടാ എന്താ പറയുക എനിക്കും ഒരുപാട് കിട്ടാറുണ്ട് അവര് പോയി പണി നോക്കട്ടെ നമ്മക്ക് ഹാപ്പി ആയി തിന്നു ജീവിക്കാം ഞമ്മൾ diet ഒന്നും ഇല്ല 😄
@Surumibross
@Surumibross 2 ай бұрын
Haha koree kaalayallooo kandit 😍🥳🥳🥳😘
@ranafiros6605
@ranafiros6605 2 ай бұрын
മുഖം കാണിക്ക് കാണാൻ ആഗ്രഹം ഉണ്ട്
@Surumibross
@Surumibross 2 ай бұрын
Olichee kandeee
@kunjiyammayum5sundarikalum
@kunjiyammayum5sundarikalum 2 ай бұрын
Da..onnankil mugam kaanikuka.ellankil mugam kanikenda...ithu entho pole...njan ente Abiprayam paranjanne ullu ..❤❤
@Surumibross
@Surumibross 2 ай бұрын
😘😍
@user-nq8zn4zj9d
@user-nq8zn4zj9d 2 ай бұрын
Mugham kanichoode
@Surumibross
@Surumibross 2 ай бұрын
Kaanichallooo
@user-ye1rl3cf3y
@user-ye1rl3cf3y 2 ай бұрын
ഞാനും 86 കിലോ ഉണ്ട്....pcod ഒക്കെ ഉണ്ട്......
@Surumibross
@Surumibross 2 ай бұрын
Kedakkatteeenn 🤪🤪🤪
@AjithaSanthosh.
@AjithaSanthosh. 2 ай бұрын
Exercise cheyyan aarelum undo
@Surumibross
@Surumibross 2 ай бұрын
Nge
@user-nq8zn4zj9d
@user-nq8zn4zj9d 2 ай бұрын
Fuul mugham kanikku egane kanikanda
@Surumibross
@Surumibross 2 ай бұрын
Ath nthaadooo
@Gratitudegodunivers
@Gratitudegodunivers 2 ай бұрын
o nannaayee aamukam complete onnu kaaniche nee sundhariyaanalloo. Bismi
@Surumibross
@Surumibross 2 ай бұрын
🤪🤪 നിനക്ക് ഞാ സെൽഫി തരാന്ന്
@DanaJazasworld
@DanaJazasworld Ай бұрын
😂😂ഞാൻ അത്യാവശ്യം തടിണ്ട് 😆😆
@Surumibross
@Surumibross Ай бұрын
Athyavashyam koodumbla preshnAm paathuo 🤣🤣🤣🤣
@user-kq6oo6vi5u
@user-kq6oo6vi5u 2 ай бұрын
Njan thadiyund njanund asimosiassionil😂
@Surumibross
@Surumibross 2 ай бұрын
Hahaha
@sivantech6918
@sivantech6918 2 ай бұрын
അനക്ക് തടി ഒന്നും ഇല്ലല്ലോ
@Surumibross
@Surumibross 2 ай бұрын
Undedoooo
@mittuks7953
@mittuks7953 2 ай бұрын
enthinannu ingane side face mathram kanichu video edukkunne...its looks very weired..onnukil just face kanikkuka...allel no need to show face its not mandatory...just tells an opinion...think about it...ingane kaanikunnathu bore aayi thonnunnu...what if show both the eyes...both r same know....
@Surumibross
@Surumibross 2 ай бұрын
Parayunnath ninte ishtam Cheyyunnath entem ishttam 😘🤪😍
@lakshmi5007
@lakshmi5007 2 ай бұрын
Hahaha 😂😂😂😂😂
@Surumibross
@Surumibross 2 ай бұрын
Hihihi
@user-jy8id8mb7u
@user-jy8id8mb7u 2 ай бұрын
ഇവിടെ ഏട്ടൻ നേരെ ഓപ്പോസിറ്റാണ് എന്നെ എപ്പോഴും കളിയാക്കും (ബെഡ് റൂമിലും😢 കഴിക്കുന്നത് കാണുമ്പോൾ ചീത്ത പറയും ഡയറ്റ് ചെയ്യുമ്പോൾ ഫ്രൂട്ടോ വെജിറ്റബിൾ സ് ഒന്നും കൊണ്ട് തരത്തും ഇല്ല കുറച്ച് ദിവസം കഴിയുമ്പോൾ ഞാൻ ഡയറ്റ് നിർത്തി പഴേ പോലാവും ഇത്ത പറഞ്ഞപോലെ നമ്മളെന്ത് പിഴച്ചു
@Surumibross
@Surumibross 2 ай бұрын
Mm💪
@FAIZABANNA78
@FAIZABANNA78 2 ай бұрын
നീ ഇത്ര അതികം തടിയുണ്ടോ
@Surumibross
@Surumibross 2 ай бұрын
Undallooooo
@FAIZABANNA78
@FAIZABANNA78 2 ай бұрын
@@Surumibross എനിക്ക് കൂടുതൽ ബോറായി തോന്നിയിട്ടില്ല 🥰😍
@butterfly9104
@butterfly9104 2 ай бұрын
പരിഹസിക്കുന്നവർക്ക് മറുപടി ആയിട്ട് ആ മുഖം മുഴുവ വനായിട്ട് കാണിക് മോളെ എന്ത് പറയു ന്നവരേയും വളരെ ചങ്കൂറ്റത്തോടെ നേരിടാ o👍👍👍
@Surumibross
@Surumibross 2 ай бұрын
Ufffffff
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 70 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 1,8 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН