ഈ പെണ്ണിന് എന്ത് കൊടുക്കും | Anti-Dowry | Women Empowerment | Chit Chat | Episode 23

  Рет қаралды 703,080

Chit Chat Series

Chit Chat Series

5 ай бұрын

Anti dowry or sthreedhanam is a malayalam web series, Sthreedhanam short story is a women empowerment motivational web series, in this episode addressing after marriage girls facing dowry related problems in their life, this short film provide social awareness against dowry, Hope you like this short story, this motivational story will make you smile.
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
_______________________________________________________________________

Пікірлер: 294
@ansiyairshad2578
@ansiyairshad2578 4 ай бұрын
സത്യം സ്വന്തം മകളോടുള്ള സ്നേഹം വന്നുകേറിയ മരുമകളോട് ഒരിക്കലും ഉണ്ടാവില്ല. അത് എന്റെ അനുഭവം 😢😢😢
@Vipzvp
@Vipzvp 4 ай бұрын
Ellarkum Thante anufavam avum ennu karutharuthu
@Travelerisever
@Travelerisever 4 ай бұрын
Orikalm allaa
@rehinabijeesh_10
@rehinabijeesh_10 4 ай бұрын
entem😭
@nir5276
@nir5276 4 ай бұрын
Entem anubavam enikkariyavunna kore perudem
@kl1235.
@kl1235. 4 ай бұрын
Enikum isttala eniku
@parrotcap2066
@parrotcap2066 4 ай бұрын
Promotion കാരണം കാണാനുള്ള interest പോയി 😢
@rafiathimannil
@rafiathimannil 4 ай бұрын
ഇതുപോലെ ഇടക്കുള്ള പ്രൊമോഷൻസ് ചാനലിനെ ദോഷം ചെയ്യും.
@JJ_media99
@JJ_media99 4 ай бұрын
Crct enikm ishtm ayilaa.. too bad .. athumm oru appm pinne jathagan nokkalumm🤪
@Sneha-k
@Sneha-k 4 ай бұрын
ഇടയിൽ ഉള്ള ആ astrolger divya ji വേണ്ടായിരുന്നു 🙂
@ash-qu6uy
@ash-qu6uy Ай бұрын
😁
@shilpachippu7113
@shilpachippu7113 4 ай бұрын
ഇപ്പോ അന്ധവിശ്വാസം promote ചെയുന്നുണ്ട് കുറെ youtubers 🙄ഒരു astro app
@thasnishabeer1085
@thasnishabeer1085 4 ай бұрын
ഇങ്ങനെ നട്ടെല്ല് ഉള്ള ഭർത്താക്കന്മാർ ഉണ്ടായാൽ തന്നെ കുടുംബത്തിലെ ഭൂരിഭാഗം പ്രശ്നങ്ങളും തീരും 🔥
@mercythomas2319
@mercythomas2319 4 ай бұрын
വീട്ടിൽ ഉണ്ട് ഒരാൾ, നട്ടെല്ല് plastic ആണ്.
@thasnishabeer1085
@thasnishabeer1085 4 ай бұрын
@@mercythomas2319 പ്ലാസ്റ്റിക് ആണെങ്കി കുഴാപ്പമില്ല ഒന്ന് തീ കാണിച്ച മതി ഉരുകിക്കോളും 😎എന്നിട്ട് പുതിയത് ഒന്ന് ഇരുമ്പിന്റെ വാങ്ങി ഫിറ്റ് ചെയ്യിപ്പിക്കാൻ ട്രൈ ചെയ്ത് നോക്കു പറ്റും ✌🏻
@sreelakshmia3318
@sreelakshmia3318 2 ай бұрын
😂😂😂😂😂😂😂😂😂nattelu und rubber flexible
@thasnishabeer1085
@thasnishabeer1085 2 ай бұрын
@@sreelakshmia3318 😆
@thasnishabeer1085
@thasnishabeer1085 2 ай бұрын
@@mercythomas2319 😂
@kunjus177
@kunjus177 4 ай бұрын
ആ ഫ്രണ്ട് വന്നപ്പോൾ ഞാൻ skip ചെയിതു 😂😤
@saranyapradeep96
@saranyapradeep96 4 ай бұрын
ഇതുപോലുള്ള പൊട്ടത്തരങ്ങൾ പ്രൊമോട്ട് ചെയ്യാൻ നാണമില്ലേ. നല്ല നല്ല topics ഇടുന്നതല്ലേ നിങ്ങൾ. എന്നിട്ടെന്താ ഇങ്ങനെ
@SARA-xn6gc
@SARA-xn6gc 4 ай бұрын
ഇടക് ad പറയാൻ വേണ്ടി മാത്രം കുത്തി കേറ്റിയ ഫ്രണ്ട് 😂😂
@Shinto.12
@Shinto.12 4 ай бұрын
കുട്ടിയും കുട്ടിയുടെ സൗണ്ടും 😎 സൂപ്പർ
@riyasnaifu1820
@riyasnaifu1820 4 ай бұрын
ഇടയിൽ വന്ന ഫ്രണ്ട് ബോറാക്കി
@habiha3598
@habiha3598 4 ай бұрын
ഈ കൊച്ചിനെകാണാൻ എന്ത് ഭംഗിആണ് 😍
@dhanyas7351
@dhanyas7351 4 ай бұрын
Nalla content inte idayil astro ad vendayirunnu🙂
@kl02pramodvlog28
@kl02pramodvlog28 4 ай бұрын
ഈ vedio കാണു ന്ന അമ്മമാരോട്. . മരുമകൾ. സ്വന്തം മക്കളെപ്പോലെ കാണുക. തെറ്റുകൾ ഉണ്ടെങ്കിൽ പറഞ്ഞു കൊടുക്കുക. അല്ലാതെ ആരുടെ വാക്കുകളുൾ. കേട്ടുകൊണ്ട് സ്വന്തം വീട്ടിൽ വഴക്ക് ഉണ്ടാക്കരുത് 😍😍😍😍😍
@nehlahhh
@nehlahhh 4 ай бұрын
Idhile ad kandapol chandrikayude parasyam orma vannavar undo?🤭
@AI_MALLU
@AI_MALLU 4 ай бұрын
Content quality and dialogues ⭐️⭐️⭐️⭐️⭐️ Making ⭐️⭐️⭐️⭐️ Some actors ⭐️⭐️ Annoying promotion ad ⭐️ Overall ⭐️⭐️⭐️⭐️
@reshmabeshi2043
@reshmabeshi2043 4 ай бұрын
എല്ല episode ലും ഒരു ഏട്ടന്റെ entry നിർബന്ധം ആണല്ലേ.. 🙂😂👍🏻
@manushyankerala
@manushyankerala 4 ай бұрын
Actually there are no brothers like this in real life
@hashifamou2867
@hashifamou2867 4 ай бұрын
പെണ്ണിന്റെ വീട്ടുകാരെക്കൽ പാവങ്ങൾ ചെക്കന്റെ അമ്മ ആണല്ലോ മരുമകളുടെ സ്ത്രീ ദാനം കിട്ടീട്ട് മകളുടെ വിവാഹം കൊള്ളാം. അടിച്ചു മുഗം പൊളിക്കണം ഇത്തരം അമ്മായിമ്മമാരുടെ
@PriyaPriya-jy2wh
@PriyaPriya-jy2wh 4 ай бұрын
സത്യം പറയല്ലോ ചെറുക്കാൻ കുഴപ്പമില്ലെങ്കിൽ വീട്ടുകാർ പറഞ്ഞ് അവനെയും കൂടി സ്ത്രീധനമോഹി ആക്കും നിനക്ക് ഇത്രയും അല്ല കിട്ടേണ്ടത് ഇതിൽ കൂടുതൽ കിട്ടും എന്നൊക്കെ പറഞ്ഞ് അവനെയും കൂടി വഴിതെറ്റിക്കും ആദ്യം കൗൺസിലിംഗ് കൊടുക്കേണ്ടത് വീട്ടുകാർക്ക് തന്നെയാണ് പിന്നെ സ്കൂൾ തലത്തിൽ തന്നെ ആൺകുട്ടികൾക്ക് ബോധവൽക്കരണം കൊടുക്കണം അല്ലാതെ എത്ര പറഞ്ഞാലും എന്തൊക്കെ സംഭവങ്ങൾ നാട്ടിൽ ഉണ്ടായാലും സ്ത്രീധനം കൊടുക്കേണ്ടവർ കൊടുക്കുകയും അവർ മേടിക്കുകയും ചെയ്യും
@aydin_zaad
@aydin_zaad 4 ай бұрын
​@@hariii_007_ അങ്ങനത്തെ കെട്ടിയോന് ഇട്ടും രണ്ട് എണ്ണം കൊടുക്കണം!
@asnamuhsin7296
@asnamuhsin7296 4 ай бұрын
Sathyam 😂
@Calamovilfa1836
@Calamovilfa1836 4 ай бұрын
സ്ത്രീധനമില്ലാതെ സ്ത്രീയെ വിവാഹം കഴിക്കാൻ തയ്യാറുള്ള പാവപ്പെട്ട, ദരിദ്രനായ, സുന്ദരൻമാരായ ധാരാളം പുരുഷന്മാർ ഉള്ളപ്പോൾ സ്ത്രീകൾ എന്തിന് സ്ത്രീധനം നൽകി വിവാഹം കഴിക്കണം?
@lifeonearth97
@lifeonearth97 4 ай бұрын
ഐശ്വര്യ മണി ചന്ദനമാല പരസ്യം ഒഴിച്ചാൽ ബാക്കി ഒക്കെ കൊള്ളാം 😂❤
@HappyCaterpillar-nd5fx
@HappyCaterpillar-nd5fx 2 ай бұрын
ഇത്‌ എന്റെ കഥയല്ലേ but നാത്തൂൻ ഇല്ലന്നേയുള്ളു പകരം കൊറച്ചു റിലേറ്റീവ് uff 🤧ഇപ്പൊ ഹാപ്പി 😌🥰
@aaamisworld2856
@aaamisworld2856 4 ай бұрын
promotion chaiyyan vanna friend😂😂😂
@ramshidaakbar2010
@ramshidaakbar2010 4 ай бұрын
സ്ഥിരം പ്രേശകർ ഉണ്ടോ👍🏻👍🏻
@kamarunnisas6362
@kamarunnisas6362 4 ай бұрын
Ya....😊
@FathimashamilaShamilashami
@FathimashamilaShamilashami 4 ай бұрын
Njn
@lamiyalami3556
@lamiyalami3556 4 ай бұрын
Yes
@RamsiyaSirajRamsi-vd5vv
@RamsiyaSirajRamsi-vd5vv 4 ай бұрын
Yes😇
@user-wr6kf1tn2f
@user-wr6kf1tn2f 4 ай бұрын
Unindee
@surya_mp
@surya_mp 4 ай бұрын
നേരത്തെ ആങ്ങള ഇപ്പോഴത്തെ ഭർത്താവ്
@ramlathm6014
@ramlathm6014 4 ай бұрын
അവസാനം പറഞ്ഞത് ഉഷാർ 👌👌👌👌👌
@Jintubasil
@Jintubasil 4 ай бұрын
Marumolde വീട്ടിൽ നിന്ന് ഇരന്നു വാങ്ങി മകളെ കെട്ടിക്കുന്നു.. ഇത് ഇപ്പോളും മിക്കവാറും കുടുംബത്തിൽ നടക്കുന്നുണ്ട്. നട്ടെല്ലുള്ള മകൻ ആരുന്നേൽ അമ്മയേം പെങ്ങളേം പറഞ്ഞു നിലക് നിർത്തനമരുന്ന്. കെട്ടിയോൾടെ ആങ്ങള ഇട്ട കാശ് അന്നേരെ അമ്മക്ക് ട്രാൻസ്ഫർ ചെയ്തു പോലും. കഷ്ടം
@kamarunnisas6362
@kamarunnisas6362 4 ай бұрын
Angalakk പെങ്ങളെ കെട്ടിച്ച് വിടാനുള്ള ഉത്തരവാദിത്തം ഉണ്ട്.അവൻ സമ്പാദിച്ച് പെങ്ങളെ കെട്ടിച്ച് വിടണം.അമ്മ എവിടെ പോയി പണം ഉണ്ടാക്കും.സ്ത്രീധനം കൊടുത്ത് വിവാഹം വേണ്ടെന്നു പെണ്ണിന് പറയാനുള്ള ധൈര്യം parents ഉണ്ടാക്കി കൊടുക്കണം.മകൾക്ക് ഭർത്താവിൻ്റെ വീട്ടിൽ problem വന്നാൽ മകളുടെ കൂടെ പരെൻ്റും നിക്കണം.നിയമങ്ങളോക്കെ ഇന്ന് പെണ്ണിൻ്റെ കൂടെ ഉണ്ട്.അത് mis use ചെയ്യുന്ന മരുമകളും ഇന്ന് കൂടുതലുണ്ട്.
@mareenareji4600
@mareenareji4600 4 ай бұрын
ഇങ്ങനെ ഉള്ള ഓക്കാണ്ടൻ ഭർത്താവ് ഉള്ളതിൽ ഭേദം കല്യാണം കഴിക്കാതെ വീട്ടിൽ നിൽക്കുന്നതാ
@aleyammarenjiv7978
@aleyammarenjiv7978 4 ай бұрын
​@kamarunnisas6362 if brother is taking the sister's share of property then he has to get his sister married. Other wise mothers can sell the property and get their daughters married. But why dowry. Most of the girls are earning more than men, and her parents also spend money to educate her. I also heard all these things but just ignored them. I got a job and started working.
@Calamovilfa1836
@Calamovilfa1836 4 ай бұрын
​@@kamarunnisas6362... why should brother pay any money for sister to get married? Sister should work and earn her own money
@meonline7793
@meonline7793 3 ай бұрын
@@kamarunnisas6362 ammayum അച്ഛനും ആണ് മകള്‍ ക്ക് ജനനം നല്‍കിയത്...അവളെ കെട്ടിച്ചു വിടേണ്ട ഉത്തരവാദിത്തം avarkaanu...അത് അവര്‍ കണ്ടെത്തnam. ഇനി അവരെ കൊണ്ട് കഴിയില്ലെങ്കിil അവള്‍ക്ക് ജോലി ഉണ്ടെങ്കില്‍ അവള്‍ക്ക് undaakam. അതും അല്ലെങ്കില്‍ brother ന് ഉത്തരവാദിത്തം elkaam. അല്ലാതെ അവന്റെ ഭാര്യയുടെ veetukar അല്ല അതിനുള്ള സ്വര്‍ണ്ണവും പണവും കണ്ടെത്തേണ്ടത്. അവന് കഴിവിന്റെ parimithiyil ഉള്ള കല്യാണം nadathiyal porey? സ്ത്രീധനം koduthittanne kettikkanam എന്നൊന്നും ഇല്ലല്ലോ...സ്ത്രീധനം illatheyum കെട്ടുന്ന ചെറുപ്പക്കാര്‍ ഇഷ്ടം പോലെ ഉണ്ട്...സർക്കാർ ജോലി തന്നെ വേണം എന്ന് വാശി പിടിച്ചു oru കുടുംബ സമാധാനം കെടുത്തുന്നത് എന്തിനാണ്? സ്വന്തം brother nte കുടുംബത്തിil പ്രശ്നങ്ങൾ undaaki സ്വന്തം കാര്യം നോക്കുന്ന പെങ്ങളെ ആദ്യം മനസ്സിലാക്കാമായിരുന്നു. പിന്നെ സ്വന്തം ഉത്തരവാദിത്തം മകന്റെ തലയില്‍ kettivechathum പോര അവന്റെ ഭാര്യയെയും bharyaveetukareyum ബുദ്ധിമുട്ട്ilkkunna parentsineyum അവന്‍ മനസ്സിലാക്കേണ്ടതുണ്ട്
@anujmv3862
@anujmv3862 4 ай бұрын
Le Amma : 'അതെ മോനെ നീ അവളെ തിരിച്ച് വിളിക്ക്, ഇല്ലെങ്കിൽ ഈ വീട്ടിലെ പണി മുഴുവനും ഒറ്റയ്ക്ക് എടുക്കേണ്ടി വരും' ...😂😂😂
@MUHAMMEDKAMALUDHEEN-th7sn
@MUHAMMEDKAMALUDHEEN-th7sn 4 ай бұрын
ഈ കുട്ടി കൊള്ളാം 👍🏻act
@SreyaPraveen-vx6su
@SreyaPraveen-vx6su 4 ай бұрын
Enikithil etaum ഇഷ്ടപെട്ട പോഷൻ astro അപ്പിൻ്റെ add annu😂😂😂😂😂.hmmm but act and consept is super ketto😊😊 sthiram presakar
@sarithanair2038
@sarithanair2038 4 ай бұрын
Superb Second part to be continued
@DAILYshorts......
@DAILYshorts...... 4 ай бұрын
ഭാര്യ മോശക്കാരിയല്ല part 2 വന്നിട്ടില്ലല്ലോ
@sanidhacbanu9028
@sanidhacbanu9028 4 ай бұрын
Last dialog ishttapettu Avante theerumaanam kalakki👍
@Nasrin651
@Nasrin651 4 ай бұрын
Next part waiting
@blessykbaby401
@blessykbaby401 4 ай бұрын
Add parayuunna penninte abhinayam🤣🤣🤣🤣🤣🤣🤣
@asnamuhsin7296
@asnamuhsin7296 4 ай бұрын
I 😂
@manushyankerala
@manushyankerala 4 ай бұрын
Climax super... But usually men are not that much courageous😂
@arshanarafeeq6469
@arshanarafeeq6469 4 ай бұрын
ഫസ്റ്റ് 🎊🎊സൂപ്പർ വീഡിയോ❤
@aaamisworld2856
@aaamisworld2856 4 ай бұрын
last bhagam ottum kollula വളരെ മോശം സ്ത്രീ ധനം kittiyapo marumoley സ്നേഹിക്കുന്ന അമ്മായിയമ്മ
@AI_MALLU
@AI_MALLU 4 ай бұрын
Joli chyan vaiya avala vidandaenu ale paranjth 😂
@rencyroy8478
@rencyroy8478 4 ай бұрын
സ്ത്രീകൾക്ക് ഏറ്റവും ഇഷ്ട്ടമുള്ളത് dowery system 😁👊
@fasnapk609
@fasnapk609 4 ай бұрын
Female leed കാണാൻ ഭയങ്കര സുന്ദരി ആണ്
@nazamehrin2869
@nazamehrin2869 4 ай бұрын
Frnd vaartha vayikunnath pole😂
@gayathri3409
@gayathri3409 4 ай бұрын
@nazamehrin 😂😂
@tominjohn4719
@tominjohn4719 4 ай бұрын
പ്രിയപ്പെട്ട സാർ ഞാൻ യൂട്യൂബ് serial കണ്ടു. നന്നായി ആക്ഷൻ ചെയുന്നുണ്ട്. എനിക്ക് കേൾക്കാനും സംസാരിക്കാനും കഴിയില്ല. അതുകൊണ്ട് subtiltle ഉണ്ടാക്കി യൂട്യൂബ് ഇടണേ. Auto generator വേണ്ട (അതു മനസിലാകുന്നില്ല)
@saadiqarn7960
@saadiqarn7960 4 ай бұрын
Wonderful
@itsmedear9839
@itsmedear9839 4 ай бұрын
adyam ullaa story part muzhuvan complet akkathee puthiyaaa series irakkunath ethaa 😅
@sandrakrishna5588
@sandrakrishna5588 4 ай бұрын
അവനു വേറെ വല്ല പണിയും കൊടുക്കാമായിരുന്നു.. പോലീസ് ഓഫീസർ ആയിട്ട് സ്ത്രീധനത്തിനെതിരെ പ്രതികരിക്കാത്തത് മോശം ആയിപോയി
@nishithatm6179
@nishithatm6179 4 ай бұрын
മകൻ്റെ ഭാര്യയുടെ sreedanam kandanooo മകളെ കെട്ടിക്കാൻ നടകുനത്....
@arungopi1092
@arungopi1092 4 ай бұрын
I UNDERSTOOD EQUITY
@misriyanoufi4678
@misriyanoufi4678 4 ай бұрын
നമ്മൾ നമ്മുടെ കഴിവിന്റെ പരമാവധി എന്തൊക്കെ ചെയ്താലും, ചെയ്തു കൊടുത്താലും, കുറ്റപ്പെടുത്തുന്നവരുടെ കണ്ണിൽ എന്നും കുറ്റം മാത്രം 🥲🥲🥲🥲🥲🥲🥲🥲🥲🥲🥲വിധി 🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲
@neebajacob5579
@neebajacob5579 4 ай бұрын
Sathyama.ethra nallath cheythalum thet kandupidikum
@misriyanoufi4678
@misriyanoufi4678 4 ай бұрын
@@neebajacob5579 🥲
@asifasajid8124
@asifasajid8124 4 ай бұрын
Ys
@Jn-rk1gh
@Jn-rk1gh 4 ай бұрын
​@@neebajacob5579ചിലർ അങ്ങനെ ആണ്
@angel6734__________
@angel6734__________ 4 ай бұрын
Chechi re voice set❤
@AnnieRahael
@AnnieRahael 4 ай бұрын
ഞാനെങ്ങാനും ആരുന്നേൽ ഒരു തവണയേ ഇമ്മാതിരി വർത്താനം എന്നോട് പറയൂ.. അടിച്ചു പല്ല് താഴെ ഇടും..
@sajidshabana3327
@sajidshabana3327 4 ай бұрын
Njanum😄
@user-ii1eq4rq6q
@user-ii1eq4rq6q 4 ай бұрын
ഇതിന്ടെ part 2 ഉണ്ടാവില്ലേ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്കു 🥰🥰
@Liya-bs6jo
@Liya-bs6jo 4 ай бұрын
Part -2 വേണം എന്നുള്ളവർ ലൈക്‌
@shehans5667
@shehans5667 4 ай бұрын
kollam❤❤❤😊
@MuhammadAnasMDD
@MuhammadAnasMDD 4 ай бұрын
Next episode part 2 wait bro
@jessyjohn5314
@jessyjohn5314 3 ай бұрын
2nd Part please
@athirajayakumar8478
@athirajayakumar8478 4 ай бұрын
ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന പെൺകുട്ടികൾ ഉണ്ടല്ലോന്ന് ആലോചിക്കുമ്പോഴാ... പെൺകുട്ടി ബോൾഡ് ആയാൽ തീരുന്നതേ ഉള്ളു പലപ്രശ്നങ്ങളും.. അഹങ്കാരം ആണെന്നൊക്കെ പറയും കാര്യാക്കണ്ട...🥱
@Fathima-sl1fj
@Fathima-sl1fj 4 ай бұрын
യിത് നല്ല ഒരു സ്റ്റോറി ആണ് യിന്നത്തെ തലമുറയിൽ ഉള്ള ആളുകൾ കണ്ടിരിക്കേണ്ട ഒരു സ്റ്റോറി പിന്നെ സ്ത്രീധനം പറഞ്ഞു പ്രശ്നം ഉണ്ടാകുന്നവർ ആണേൽ യിവൾ കാട്ടിയത് പോലെ ഒറ്റ പോക് പോരണം പിന്നെ അവിടെ നിൽക്കരുത് അല്ലാതെ ആത്മഹത്യം ചെയ്യൽ അല്ല ആത്മഹത്യം ഒന്നിനും ഒരു പരിഹാരം അല്ല യിനി യെങ്കിലും മനസിലാകീ
@riyasanjillath9580
@riyasanjillath9580 4 ай бұрын
good❤
@fathimap8089
@fathimap8089 4 ай бұрын
Climax 👍🏻
@Josmy_bijeesh_7591
@Josmy_bijeesh_7591 4 ай бұрын
Ivaru dialogue parayunnath pusthgam vaayikune pole aahanaloo😅
@asnamuhsin7296
@asnamuhsin7296 4 ай бұрын
Enikum angneya thonniye😂
@delnavarghese3163
@delnavarghese3163 4 ай бұрын
Ithu kandaal last scene ayappoo enik thanne kayari aa ammayiamma yodu 10 parayaan thonnii.... Last seen il satisfied aayill🥲
@reshmashyam1740
@reshmashyam1740 4 ай бұрын
Eallam kollam pakshe... Pande enik nalla mudi kozhichilundayirunnu appo riya enik recommend cheythu parachute hair oil ippo enik nalla mattamunde... Athupoleya aa kutti astrology add paranje kurachumkoodi nannakamayirunnu
@Alfiayanuss
@Alfiayanuss 4 ай бұрын
Ee oru otta karanam kond njn um monum ippo ente vtlum husband ayale vtlum
@shahanasherinmolu8820
@shahanasherinmolu8820 4 ай бұрын
Chilavar igane aan Jeevitham vech kalikkum
@annajose342
@annajose342 4 ай бұрын
അയ്യേ ഇതെന്തൊരു പ്രൊമോഷൻ 😂😂😂😂
@user-qs6dr6xs2d
@user-qs6dr6xs2d 4 ай бұрын
Super
@Krishnaparvathy0417
@Krishnaparvathy0417 4 ай бұрын
Ingane pathungi nikkathe nere nere marupadi kodukkunnathu pole oru video cheyyu. Ithippol ellathinum vaa adachu aarelum support undel maathram samsaarikkunnathaayi thonnum. Athalla vendathu swantham kaaryangal swayam manage cheythu avanavanu nere varunna problems ellam swayam marikadakkunna oru lady character ne kaanikku😊❤ With lots of love to whole team❤🎉
@The_G.Ju.
@The_G.Ju. 4 ай бұрын
🙂🙂
@assiyanaufal8944
@assiyanaufal8944 4 ай бұрын
Second 🥳
@shidup2771
@shidup2771 4 ай бұрын
ഇതിന്റെ പാർട്ട് 2 വേണം എന്നുള്ളവർ👍
@archanamjthiruvathirayil9987
@archanamjthiruvathirayil9987 4 ай бұрын
Correct dialogue of x ammayiyamma
@ambikadas65
@ambikadas65 4 ай бұрын
ഒരു പോലീസ്‌കാരൻ തന്നെ ഈ നിയമലംഘാനത്തിന് കുടപിടിക്കുന്നു. കഷ്ടം, ഇയാളൊക്കെ പെണ്ണുകെട്ടുന്നത് എന്തിനാണാവോ? 😡😡😡
@Calamovilfa1836
@Calamovilfa1836 4 ай бұрын
സ്ത്രീധനമില്ലാതെ സ്ത്രീയെ വിവാഹം കഴിക്കാൻ തയ്യാറുള്ള പാവപ്പെട്ട ദരിദ്രനായ സുന്ദരൻമാരായ ധാരാളം പുരുഷന്മാർ ഉള്ളപ്പോൾ,, സ്ത്രീകൾ എന്തിന് സ്ത്രീധനം നൽകി പോലീസുകാരനെ വിവാഹം കഴിക്കണം?
@renjithgk88
@renjithgk88 4 ай бұрын
Ivarku dowery content matrame ullu mikka episode...
@anishasubin4231
@anishasubin4231 4 ай бұрын
സ്വന്തം ഏട്ടന്റെyum ഭാര്യേടെയും ജീവിതം തകർന്നാലും വേണ്ടില്ല അവനവന്റെ ജീവിതം മാത്രം നന്നായാൽ മതി എന്ന് ചിന്തിക്കുന്ന ഒരു പെങ്ങൾ 🤦‍♀️ഉള്ള നേരം പോയി പഠിച്ചു ജോലി നേടി സ്വന്തം കാലിൽ നിന്നിട്ട് വിവാഹം കഴിക്കണം എന്ന് ഇങ്ങനെ ഉള്ളവർക്ക് വിചാരം ഇല്ല എങ്ങനെയും സ്വന്തം കാര്യം മാത്രം നേടാൻ മറ്റുള്ളവരെ കരുവാക്കാൻ ഉള്ള വഴിയും ആലോചിച്ചു ഇരിക്കും അതിനു ചുക്കാൻ പിടിപ്പിച്ചു കൊടുക്കുന്ന ഒരു അമ്മയും 🤦‍♀️
@Calamovilfa1836
@Calamovilfa1836 4 ай бұрын
എന്തുകൊണ്ടാണ് പോലീസുകാരന്റെ ഭാര്യ ജോലി ലഭിക്കുന്നതിന് മുമ്പ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്? അപ്പോൾ, എന്തുകൊണ്ട് പോലീസുകാരന്റെ സഹോദരിക്കും ഇതേ കാര്യം ചെയ്യാൻ കഴിയില്ല?
@MarjanaJunaid
@MarjanaJunaid 4 ай бұрын
Climax polich
@AshikaAshikaarshad-nz3ci
@AshikaAshikaarshad-nz3ci 4 ай бұрын
So cutie face ❤❤
@karthika-ur6di
@karthika-ur6di 4 ай бұрын
മരുമകൾ അത്ര പോരാ part 3 വേണം. Pls
@elsamaria90
@elsamaria90 4 ай бұрын
അവസാനം എങ്കിലും അമ്മയിയമ്മ നന്നാവും എന്ന് വിചാരിച്ചു 😮
@aiswaryasanthoshmalu5319
@aiswaryasanthoshmalu5319 4 ай бұрын
👍
@musthafaek2031
@musthafaek2031 4 ай бұрын
Frndinte samsaaram kettappoo naptol oormavannu.. athile parasyam pole.. nigalde videos ishtamaan
@asnamuhsin7296
@asnamuhsin7296 4 ай бұрын
😂😂
@jaseelasalam2641
@jaseelasalam2641 4 ай бұрын
ഞാൻ സ്ഥിരം നോക്കുന്ന അളാണ് നിങ്ങൾ നേക്കൽ ണ്ടോ❤❤❤❤❤❤❤
@laluzagilaluzagi2990
@laluzagilaluzagi2990 4 ай бұрын
Ithrayum culture illathe vannkayariya penninodum penninte veettkaarodum aarenkilum samsarikkumo??
@leosaviyo23
@leosaviyo23 3 ай бұрын
Actress nice aan ketto nlla acting❤
@lekshmias5017
@lekshmias5017 4 ай бұрын
Astro talk app ad was really bore and artificial
@volga114
@volga114 4 ай бұрын
Class erunn kanuvar indo...💗
@fathimariyas6006
@fathimariyas6006 4 ай бұрын
Elllaa aammayi ammamaarrkkum olla oreyoru kazhchappaad aannu ,ee veettile joli ellam ennekond tanichu pattillennn. Njanonn chodikkatte, aaa maarumakal aa veettilekk Vann kayarunna Ann ravile vare eee amaayikkilavi engana jolikal cheytu. Appo itilninnokke enth manassilakkaam, perinoru kalyanavum oosinoru jolikkariyum. Llle.
@rajeshrajeshshankar6634
@rajeshrajeshshankar6634 19 күн бұрын
2,nd part udo,,, ❤❤
@rufakitchen779
@rufakitchen779 4 ай бұрын
👍👍👍👍👍
@unnimayats24
@unnimayats24 4 ай бұрын
Kadhayil kurach mattam avam ayirunnu.. Nadanu nalla thantedam kodukam ayirum. Ethoru sreekum dhairyam kodukanum protect cheyyanum kazhiyunna oruthan acanam husbnd... Prethekich si maru
@nayzesmail
@nayzesmail 2 ай бұрын
Mm
@Malayalii-pb3ve
@Malayalii-pb3ve 4 ай бұрын
Second part vnm
@girijamd6496
@girijamd6496 4 ай бұрын
കാശിൻ്റെ കനത്തിൽ മാത്രം മനുഷ്യനെ അള്ളക്കുന്നവർ kashtam😮😢
@angithaavlogs3249
@angithaavlogs3249 4 ай бұрын
ഞാൻ ethe orupade anubavichatha
@jaan8132
@jaan8132 4 ай бұрын
Online ad ith vendaayrnnuu bore aayipoy
@Shahshah12332
@Shahshah12332 4 ай бұрын
Marumakkalum thirich paranjaaal theeravunne prshnam ulluu… Ammaayimmanmaarude annaakkil itt thanne pottikkanam
@kunjisworld5441
@kunjisworld5441 4 ай бұрын
Adipoli husband
@shahirsha399
@shahirsha399 4 ай бұрын
എല്ലാം കൊള്ളാം പക്ഷെ ഒരല്പം bright ആവാം ഇരുട്ടിൽ തപ്പിയാൽ പ്രശ്നമാണ്,,,
@shnnhhhhh
@shnnhhhhh 4 ай бұрын
Igane ulla samayath girls thnnney nalla marupadi kodukknm ellthe pvm ayii nikaruthh
@ajithac8079
@ajithac8079 4 ай бұрын
പെണ്ണിന് ഇപ്പൊ ഒന്നും കൊടുക്കുന്നില്ല നിങ്ങൾക്ക് ഇറങ്ങി പോവാൻ 5 മിനുട്ട് തരും എന്ന് പറയണം ഇല്ലെങ്കിൽ അതിനുള്ളിൽ പോലീസ് വരും എന്നും🤬
@hariii_007_
@hariii_007_ 4 ай бұрын
Ennaal pennu veettil thannne ninnaal mathi osinu evidem angane valinju kayari varanda
@devichandana2541
@devichandana2541 4 ай бұрын
Athe allavarum ഇങ്ങനെ ഒരു തീരുമാനമെടുത്താൽ ഇവിടെയുള്ള പെൺകുട്ടികളുടെ മരണനിരക്ക് കുറയ്ക്കാമായിരുന്നു
@Calamovilfa1836
@Calamovilfa1836 4 ай бұрын
ആൺകുട്ടികളുടെ ശമ്പളം, പണം, ബാങ്ക് ബാലൻസ്, വീട്, സ്വത്തിനെ കുറിച്ച് ചോദിക്കുന്ന പെൺകുട്ടികൾക്ക് ഇറങ്ങി പോകാനായി അഞ്ച് മിനിറ്റ് സമയം നൽകാനും ആൺകുട്ടികൾ തീരുമാനിച്ചു.
@ajithac8079
@ajithac8079 4 ай бұрын
@@Calamovilfa1836 തീർച്ചയായും വേണം👍കാശിനേക്കൾ ബന്ധത്തിന് പ്രാധാന്യം നൽകുന്നവരെ വേണം സ്വീകരിക്കാൻ.
@Nizzh472
@Nizzh472 2 ай бұрын
Ithpole nattellulla bharthavundel eth pennum santhoshayirikkum etra maranangal ozhivavumayirunnu
@aneesaanu1395
@aneesaanu1395 3 ай бұрын
ഗുഡ് ബോയ്
@zarinakadri2939
@zarinakadri2939 4 ай бұрын
Ente frnd geethaya paranjath 😂😂
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 14 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 740 М.
顔面水槽をカラフルにしたらキモ過ぎたwwwww
00:59
はじめしゃちょー(hajime)
Рет қаралды 36 МЛН
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 13 МЛН
MYSTERY BOX | INJIMITTAI | MALAYALAM SHORT FILM | CRIME STORY | PARENTING |
13:19
ഇഞ്ചി മിഠായി
Рет қаралды 9 М.
Художник троллит заказчиков 😂
0:32
1 класс vs 11 класс (неаккуратность)
1:00
БЕРТ
Рет қаралды 4,5 МЛН
Aramızda dağlar var 😂 #funny #viral #shorts
0:12
HASAN TARHAN SHORTS
Рет қаралды 6 МЛН
Мұса жобамен қоштасты😳 Бір Болайық! 30.05.24
26:21
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 191 М.