ഈ പെൺകുഞ്ഞുങ്ങൾക്ക് വേണം സുരേഷ് ​ഗോപിയുടെ സഹായം

  Рет қаралды 28,487

Malayali Vartha

Malayali Vartha

11 күн бұрын

ഈ പെൺകുഞ്ഞുങ്ങൾക്ക് വേണം സുരേഷ് ​ഗോപിയുടെ സഹായം​ @malayalivarthakerala 2023
#sureshgopi #kerala #cpm #bjp #udf #cm #dhanyasekharan
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 31
@rajeeshkoroth8180
@rajeeshkoroth8180 9 күн бұрын
കഴിവുള്ളവർ സഹായിക്കുക ഒരു കുടുംബം രക്ഷപ്പെടട്ടെ
@sivadasansiva4351
@sivadasansiva4351 9 күн бұрын
ഇവിടെ ഒരു Govt. ഇല്ലേ? പിണറായി, ഇറങ്ങിപ്പോടോ...... അവിടെ ഒരു M. L. A. ഇല്ലേ? M. P. ഇല്ലേ? ഇതാണോ No. 1 കേരളം. എടോ പിണറായി, ഈ അവസ്ഥ കേരളത്തിൽ വരുത്തിയത് താങ്കളാണ്.
@nanukallyanik7240
@nanukallyanik7240 4 күн бұрын
വേദന മാത്രം
@byjumi9844
@byjumi9844 9 күн бұрын
ആ പ്രദേശത്ത് ഉള്ള B JP ക്കാരെ സമീപിക്കുക അവർ ശോഭാ സുരേന്ദ്രനെയും - സുരേഷ് ഗോപിയുടെയും ശ്രദ്ധയിൽപ്പെടുത്തും നിങ്ങൾക്ക് നിച്ച മായും സഹായം കിട്ടും
@rangaswamyp2646
@rangaswamyp2646 Күн бұрын
Yes. Avidathe. Bjp. Kaare. Bandhapeduga.
@ajithkumar659
@ajithkumar659 9 күн бұрын
നിങ്ങൾ താമസിച്ചു വരുന്ന സ്ഥലത്ത് ഒരു MLA, ഇല്ലേ, അയാൾ ഇതൊന്നും കാണുന്നില്ലേ, അവിടെ ഒരു MP. യും ഉണ്ടല്ലോ, അപ്പോൾ ഇവർ ജനങ്ങളുടെ ഒട്ട് വാങ്ങി എന്ത് കാര്യങ്ങൾ നടത്തിവരുന്നു, എല്ലാം ത്തിനും പാവപ്പെട്ട ബഹു:സുരേഷ് ഗോപി സാർ സഹായിക്കണമെന്ന് പറഞ്ഞാൽ അദ്ദേഹം ആരെക്കെ സഹായിക്കണും, ഇവിടെ ഒരു സർക്കാർ ഉണ്ടല്ലോ? അവർ ദുർത്തു അടിച്ചു കളയുന്ന പണും മാത്രം മതി ഇതുപോലെഉള്ള പാവപ്പെട്ടവനേ സഹായിക്കാൻ, എന്നു മാത്രമേ പറയാൻ ഉള്ളു, മാഡ്ഡുംപോയി അവിടെത്തെMLA, കാണുക MLA, ആണ് ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്,
@Theettakammi2679
@Theettakammi2679 10 күн бұрын
വോട്ട് കമ്മ്യൂണിസ്റ് കോൺഗ്രസ്‌ നു കൊടുക്കും. സഹായം ബി ജെ പി ക്കാരൻ വേണം. അയ്യോ അവർ വർഗീയ വാദി ആണേ.
@littlewondergirl3901
@littlewondergirl3901 2 күн бұрын
PMAY... വീടില്ലാത്ത എല്ലാവർക്കും (എനിക്കുൾപ്പെടെ )വീട് കിട്ടുവാനുള്ള അവസരം ഒരുക്കി തരണം 🙏🏻🙏🏻🙏🏻🙏🏻വാടക കൊടുത്തു മടുത്തു Sir 🙏🏻🙏🏻🙏🏻plz SG🧡
@user-dt6nu1fg6b
@user-dt6nu1fg6b 5 сағат бұрын
കണ്ണ് നിറയുന്നു സുരേഷേട്ടാ ഇവരെ ഒന്ന് സഹായിക്കൂ. ഞാൻ Tvm -ൽ BJP ക്കാരൻ
@suresh-pe3wx
@suresh-pe3wx 9 күн бұрын
ഇവിടെ ഒരു ഭരണകൂടം ഇല്ലേ? ആസ്ഥലത്തെ MLA - MP - എന്നിവരെ ബദ്ധപ്പെടുക - സർക്കാറിന് അതിനു ഉള്ള ഉത്ര വാദിത്ത്യം 100% ഉണ്ട്.ഇല്ലേ?
@mallikamallika7505
@mallikamallika7505 9 күн бұрын
ആലപ്പുഴയിലെ MLA , MP , തദ്ദേശ ഭരണ സംവിധാനം - ഇവരൊന്നും ഇത് കാണുന്നില്ലേ? -
@janardhanannair9811
@janardhanannair9811 Күн бұрын
Hon'ble MP, Suresgopi sar, ഇവിടെ, 80% വും അർഹരല്ലാത്ത , പാർട്ടിക്കാണ് നേടിയിട്ടുള്ളത്. സെൻട്രൽ ഗവണ്മെന്റ് പാവങ്ങൾക്ക് വീടുവക്കാനുള്ള കേന്ദ്രവിഹിതം, അർഹരായിട്ടുള്ളവർക്ക് നേരിട്ട് കൊടുക്കുക,
@user-ed3ot1td2x
@user-ed3ot1td2x 9 күн бұрын
വീട് കൊടുത്തു PR work ഓടുന്നില്ല..പൈസ ഇല്ല..🎉SG കൊടുക്കും എന്ന് പറയുന്നതിന് മുമ്പ് സിപിഎം ഓടി എത്തും 🎉🎉
@daisyanandhu3815
@daisyanandhu3815 Күн бұрын
സഹായിക്കാൻ സുരേഷ് ഗോപി വേണം.. ഇവർ എല്ലാം വോട്ട് ചെയുന്നത് ആർക്കാ എന്ന് കൂടി ഒന്നു് പറഞ്ഞിരുന്നു എങ്കിൽ.. ഇവർ താമസിക്കുന്ന സ്ഥലത്ത്. ഉള്ള വാർഡ് കൗൺസിലർ.. മെംബർ മാർ ഒന്നു് ഇത് കാണുന്നു ഇല്ലെ...... അവിടെ ഉള്ള വാർഡ് അംഗംങ്ങങ്ങളോട്..ആദ്യം പറയൂ നിങ്ങളൂടെ കാര്യം.. അവർ ചെയ്ത് തന്നില്ല എങ്കിൽ മാത്രമേ സുരേഷ് ഗോപിയെ പോലെ ഉള്ള വരെ..അറിയിക്കേണ്ട ആവശ്യം ഉള്ളു...വോട്ട്.. ചോതിച്ചു വരുന്ന വരെ വിളിച്ച് കാണിക്ക് നിങ്ങളൂടെ ബുദ്ധി മുട്ട് കള്.... ഇടതും വലതും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും കേരളത്തിലെ പാവങ്ങളെ.. സഹായിച്ചു രക്ഷ പെടുത്താൻ പറ്റുന്നു ഇല്ല എങ്കിൽ നമ്മൾ ജനം മണ്ടൻ മാർ ആയി കൊണ്ട് എന്തിനു വെറുതെ വോട്ട് ചെയ്യണം എന്ന് ആലോചിക്കുക
@user-gf4vt7ko4x
@user-gf4vt7ko4x 2 күн бұрын
കുട്ടി കരയാതെ സഹായിക്കും
@radhakrishnannair3681
@radhakrishnannair3681 8 сағат бұрын
വോട്ടു കുത്താൻ പോകുമ്പോൾ CPM സഹായം സുരേഷ് ഗോപി ചെയ്യണം. നല്ല പദ്ധതി..
@Pathmavathi-xm9ze
@Pathmavathi-xm9ze 2 күн бұрын
❤️❤️❤️🙏🏻🙏🏻🙏🏻
@sushamanair4584
@sushamanair4584 10 күн бұрын
Nananjetam kuziklinna keralam vote cpminu sahayam bjpil.ninnu
@murleekrishnan1145
@murleekrishnan1145 2 күн бұрын
ഉറപ്പായും ജന്മനാ കമ്മ്യൂണിസ്റ്റ്‌ ആൾക്കാരായിരിക്കും. അപ്പൻ സഖാവ് ഉത്തമനും പിള്ളേര് sfi യുണിറ്റ് മെമ്പറും ആയിരിക്കും. നാളത്തെ ആ ചുവന്ന സൂര്യോദയത്തിനായി സ്വപ്നം കാണുന്നവർ.ഇല്ലെങ്കിൽ അവിടുത്തെ ബിജെപി ക്കാർ ഇതിനോടകം ഇവരെ സഹായിച്ചേനെ.
@user-bk8hp9ie4j
@user-bk8hp9ie4j 10 күн бұрын
pedikandda ellam seriyakum urap
@user-ue2yr7wc3n
@user-ue2yr7wc3n 2 күн бұрын
എല്ലാർക്കും ഇലക്ഷന് വരുമ്പോൾ ചെന്നാൽ മതി... കഷ്ടം ദേ പുതിയ ആനന്ദ കേരളീയം നടത്താൻ പോകുന്നവർ കാണുക 🙏🏻 ഇതിലും വലിയ ആനന്ദം ആണോ?
@GNN64
@GNN64 2 күн бұрын
Sarkar evide
@ninumool
@ninumool 10 күн бұрын
Israyil sangiyude kolapaddhaka news vannilla chachi
@user-dt6nu1fg6b
@user-dt6nu1fg6b 5 сағат бұрын
BJP ക്കാരെ സമീപിക്കു ശോഭ സുരേന്ദ്രൻ അറിഞ്ഞാൽ നിങ്ങളെ സഹായിക്കും. Tv M കൂട്ടുകാർ
@user-rt1gu9ik6s
@user-rt1gu9ik6s 10 күн бұрын
എന്റെ മോളെ mm യുസുഫ് അലി യെ വിളിക്കു സുരേഷ് ഗോവിന്താ കിട്ടൂലാ
@rajinair9240
@rajinair9240 5 күн бұрын
മുഖൃ൯ എ൯ത് എടുകുകയാ൬്
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 9 күн бұрын
മലയാളി വാർത്ത അവതാരികെ ദയവായി സുരേഷ് ഗോപിയെ ഒന്ന് വിട്ട് പിടി. സുരേഷ് ഗോപി അട ച്ചുപൂട്ടിച്ച പെട്രോൾ പമ്പ് വാർത്തയെ പോലെ ഇതും അങ്ങേരുടെ തലയിൽ വെക്കല്ലെ.
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,6 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 40 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
ചാണ്ടി ഉമ്മന്‍ കേറി കസറി
5:07
Malayali Vartha
Рет қаралды 3,7 М.
സുരേഷ് ഗോപി എൻ്റെ ദൈവം
4:57
Malayali Vartha
Рет қаралды 12 М.
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН