പെണ്ണുങ്ങൾ എനെയാണ് പിടിക്കാറ്.വേറെ ലെവൽ ട്രോൾ വീഡിയോ

  Рет қаралды 196,036

TROLLAN

TROLLAN

3 жыл бұрын

TROLLAN

Пікірлер: 141
@user-xx7jz8kw7l
@user-xx7jz8kw7l 2 жыл бұрын
സത്യം പറഞാൽ നമ്മൾ പുള്ളിയെ അല്ല ആക്കുന്നത് പുള്ളി നമ്മളെയാ ആക്കുന്നത് ഒന്ന് ഓർത്ത് നോക്കിയേ എത്രയോ കോടീശ്വരന്മാർ ഉണ്ട് ആരെങ്കിലും ഉണ്ടോ ഇതുപോലെ പക്ഷേ പുള്ളിയെ ആക്കാൻ ശ്രമിച്ചാൽ പുള്ളി അവർക്ക് ഉള്ള വയറ്റി പിഴപ്പ് നിറയെ കൊടുത്ത് ആണ് വിടുന്നത്🥳🥳
@KiranKiran-sl8um
@KiranKiran-sl8um 2 жыл бұрын
നാട്ടിലെ നല്ലത് ചെയ്യണ ആൾക്കാരെ കളിയാക്കാൻ വേണ്ടി ഇൻറർവ്യൂ എന്ന പേരിലെ കുറെ ആൾക്കാർ പുറകെ നടന്ന് ആ മാന്യനായ മനുഷ്യനെ കളിയാക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഇതുകൊണ്ടൊക്കെ ഇവരെ എന്താ ഉദ്ദേശിക്കുന്നത്
@babupa7633
@babupa7633 2 жыл бұрын
അദ്ദേഹം ആർക്കും ഒരു ഉപദ്രവം ചെയ്യുന്നില്ല. ജീവിതം ആഘോഷം ആക്കുന്ന ആളാണല്ലോ. പിന്നെ കുറച്ച് ചാരിറ്റിയും ചെയ്യുന്നുണ്ടല്ലോ. നല്ലത്.
@sunilap6192
@sunilap6192 2 жыл бұрын
👍👍👍
@ashlingeorge2649
@ashlingeorge2649 2 жыл бұрын
Athee 👍👍👍
@vijishraju2212
@vijishraju2212 2 жыл бұрын
100%
@user-by5pd2tz3e
@user-by5pd2tz3e 2 жыл бұрын
ചാരിറ്റി ചെയ്താൽ എന്ത് വിവരക്കേടും പറയാം എന്ന് ആണോ എവിടെ ഫെമിനിസ്റ്റോളികൾ എല്ലാം പണം കിട്ടി ഒതുങ്ങി 🤐🤐🤐😏
@vinods2818
@vinods2818 2 жыл бұрын
Onne ollu...oru praanchiyettan aado
@sansarsansar1187
@sansarsansar1187 2 жыл бұрын
പാലക്കാരൻ ഇത്ര വൃത്തി കെട്ടവൻ ആണ് എന്ന് മനസ്സിലാക്കി തന്നത് നന്നായി കാരണം മാന്യൻ മ്മാരെ അപമാനിക്കരുത് അയാൾ ഒരു പാവം ആയതു കൊണ്ട് ചോദിച്ചഅതിനൊക്കെ മറുപടി തന്നു പക്ഷെ പോയത് പാലക്കാരന്റ ഇമേജാ 😄😄😄👍
@rajasree98
@rajasree98 2 жыл бұрын
Athe. Oru അഭിമുഖം അതിന്റെ മാന്യത പോലും കാണിക്കാൻ അറിയാത്ത ഇവൻ ഇവിടുത്തെ ജേർണയലിസ്റ്റ് aanu? പെണ്ണ് പിടിക്കുന്നുണ്ടെങ്കിൽ അത് അയാളുടെ കഴിവ്.
@padmakumari2941
@padmakumari2941 2 жыл бұрын
@@rajasree98 ithinekkal kazhivu swapnangalil maathram 🤔
@rajasree98
@rajasree98 2 жыл бұрын
@@padmakumari2941 മനസിലായില്ല ഉദേശിച്ചത്‌ എന്താണെന്നു
@irfaankhankk9467
@irfaankhankk9467 2 жыл бұрын
എവിടെയോ ഒരു സന്തോഷ് പണ്ഡിറ്റ് മറിഞ്ഞു കിടക്കുന്നു
@anaswaram8781
@anaswaram8781 2 жыл бұрын
ബോച്ചേ നല്ല ക്ഷമയുള്ള ആളാണെന്നു കൂടെ നമ്മുക്ക് മനസിലാക്കി തന്നു..... മുഖഭാവം അത്രയൊക്കെ മാറിയിട്ടും അദ്ദേഹം വളരെ മാന്യമായി പ്രതികരിച്ചു ❤❤❤❤❤❤❤❤
@shihabcu3638
@shihabcu3638 2 жыл бұрын
മലയാളികൾ ഇതിലും വലുത് സഹിച്ചവരാണു😎
@Sallar62
@Sallar62 2 жыл бұрын
സൂപ്പർ ബോച്ചേ 😊❤❤❤🔥
@sabuyohannanvarghese3531
@sabuyohannanvarghese3531 2 жыл бұрын
Enikku Bocchey valiya ishtam♥️👍👌😊
@safeenalathif6482
@safeenalathif6482 2 жыл бұрын
കാക്ക വരെ കൂവി ഓന്റെ തൊലിഞ്ഞ ഒരു വേഷം 😄🤣😄😄😄🤣
@kukkuk3754
@kukkuk3754 2 жыл бұрын
Supper perfomance
@babujose9806
@babujose9806 2 жыл бұрын
ബോചെ കൊള്ളാം 🤣 പറഞ്ഞതൊന്നും തലയിലാവാതിരിക്കാൻ അവസാനം കാണിച്ച അഭ്യാസം 🤣🤣
@tintop.j2572
@tintop.j2572 2 жыл бұрын
2:02 😁😁😁😁😁
@JG-ue8vp
@JG-ue8vp 2 жыл бұрын
കഞ്ചാവു കൂട്ടി ഇട്ട് കത്തിച്ചു വലിച്ചാല്‍ ഇത്രയും കാണിക്കാന്‍ പറ്റില്ല
@dhevikrishna5788
@dhevikrishna5788 3 жыл бұрын
Spr..........മോനെ.,...😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂🤣😂🤣
@trollan8830
@trollan8830 3 жыл бұрын
😍
@blueinkbottle
@blueinkbottle 2 жыл бұрын
Paavam Mr. Bobby
@arifasalik9321
@arifasalik9321 2 жыл бұрын
എന്തോ ഇഷ്ടമാണ് ഇദ്ദേഹത്തെ എല്ലാർക്കും 🙂
@soniavs8045
@soniavs8045 2 жыл бұрын
അന്യൻ 😂😂😂
@dinuanto6505
@dinuanto6505 2 жыл бұрын
Enthayalaum BOCHE uyir❤❤❤❤....
@simonmathai7287
@simonmathai7287 2 жыл бұрын
ആ ചോദ്യത്തിൽ ബോചെയുടെ മുഖഭാവം മാറി. ട്രൂ tv ഒന്ന് ഭയന്നു. ബോചെയുടെ കൈയ്യിൽ തോക്കില്ലാതിരുന്നത് ഭാഗ്യം.
@sukumarane6180
@sukumarane6180 2 жыл бұрын
അധികൊന്നൂല്യ ഒരു രണ്ടു് പിരി അത്രേള്ളൂ
@ajeshsebastian5285
@ajeshsebastian5285 2 жыл бұрын
രണ്ട് പിരിമുറുക്കിയാൽ മതി
@molusmolus7515
@molusmolus7515 2 жыл бұрын
Vinayakan..... Epoo endhai 🤣
@praveeshkv810
@praveeshkv810 2 жыл бұрын
പോളി തന്നെ
@user-jq4dk2ft2r
@user-jq4dk2ft2r 2 жыл бұрын
ഒരു വലിയ സംവാവ തന്നെയാണ്‌ തികഛ് സത്യം
@infocountry16
@infocountry16 2 жыл бұрын
He is a very good person indeed
@Mr_stranger_23
@Mr_stranger_23 2 жыл бұрын
1:05 😂
@ramachandranp1146
@ramachandranp1146 2 жыл бұрын
ആർക്കും ഉപകാരം ഇല്ലെങ്കിലും വേണ്ടില്ല ആർക്കും ദ്രോഹം ചെയ്യുന്നില്ല... സന്തോഷം
@hebygeorge2249
@hebygeorge2249 Жыл бұрын
ഫിജി കാർട് ഇൽ ചേർത്ത പാവങ്ങളുടെ കണ്ണുനീർ.... കാലം തെളിയിക്കും..
@rajithomas1125
@rajithomas1125 2 жыл бұрын
Boche super 🖒🖒🖒
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
Kuzhappam illa mone 😂😂😀😀
@josephtc6683
@josephtc6683 2 жыл бұрын
Bobby sir nte ee dress thanne aparam e brochettan arukandalum biology padichillenkil polum namude sarine kandal vidilla
@zobiafathima2946
@zobiafathima2946 2 жыл бұрын
ആനയ്ക്ക് പ്രാന്ത് പിടിച്ചാൽ ചങ്ങാലയ്ക്കിടം പക്ഷെ ചങ്ങലയ്ക്ക് പ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യും 😁😁😁
@talithasijo6441
@talithasijo6441 2 жыл бұрын
പെട്ടിക്കുള്ളിലാക്കി കെട്ടി വച്ചാൽ മതി....
@zobiafathima2946
@zobiafathima2946 2 жыл бұрын
@@talithasijo6441 നിങ്ങൾ അങ്ങനെയാ 😁😁
@talithasijo6441
@talithasijo6441 2 жыл бұрын
@@zobiafathima2946 അതെ. ചങ്ങലയ്ക്ക് ഭ്രാന്തു പിടിച്ചാൽ ഞങ്ങൾ അങ്ങനെയാണ് ചെയ്യാറു...
@zobiafathima2946
@zobiafathima2946 2 жыл бұрын
@@talithasijo6441 അത് നന്നായി
@ak.mp4.
@ak.mp4. 2 жыл бұрын
Aanaykkidam 😄😄😄
@allisworld8299
@allisworld8299 2 жыл бұрын
🥰😍
@VijisMediaByVijith
@VijisMediaByVijith 2 жыл бұрын
വീഡിയോ അടിപൊളി ആയി സൂപ്പർ എഡിറ്റിംഗ്❤️ Stay connected Dear Friend
@trollan8830
@trollan8830 2 жыл бұрын
Thanks bro
@VijisMediaByVijith
@VijisMediaByVijith 2 жыл бұрын
@@trollan8830 ❤️
@iqubalbabu9900
@iqubalbabu9900 2 жыл бұрын
ചട്ടയും മുണ്ടും കലക്കി
@user-bi1rx7uj9k
@user-bi1rx7uj9k 2 жыл бұрын
പുള്ളി ജീവിതം ആഘോഷിക്കുവാ
@bindubindu3293
@bindubindu3293 2 жыл бұрын
👍
@mycreations2725
@mycreations2725 2 жыл бұрын
Bochee super ❤️❤️
@rubeenaabubacker5932
@rubeenaabubacker5932 2 жыл бұрын
😆
@jasmineliginligin6704
@jasmineliginligin6704 2 жыл бұрын
🤣🤣🤣🤣🤣🤭🤭🤭
@chandrasekharan7996
@chandrasekharan7996 2 жыл бұрын
സന്തോഷ് പണ്ടിറ്റ് നായകൻ ബോബി വില്ലൻ ഒരു സിനിമ എടുക്കണം ഓണം ബംപർ അടിച്ചാൽ?
@mr-vs8ed
@mr-vs8ed 2 жыл бұрын
നമ്മളാണ് മര പൊട്ടന്മാർ എന്നോർക്കുക..... He is very brilliant and good person അവസാനത്തെ കാട്ടികൂട്ടൽ just sarcasm to us🤪😁🤪😁
@statusworld-vj5ee
@statusworld-vj5ee 3 жыл бұрын
😂😂😂
@trollan8830
@trollan8830 3 жыл бұрын
Thanks
@football-ji4oz
@football-ji4oz 2 жыл бұрын
Artist Sooraj ഇത്ര ചീത്തയാണോ!! 🙏🤣🤣🤣🤣
@cns502
@cns502 2 жыл бұрын
❤️❤️
@hebygeorge2249
@hebygeorge2249 Жыл бұрын
പെണ്ണ് പിടിക്കുമോ എന്നറിയാൻ എന്തൊരു ആകാംക്ഷ...
@sjdatamagic6793
@sjdatamagic6793 2 жыл бұрын
Marketing ടെക്നിക്
@rameshbabu2997
@rameshbabu2997 2 жыл бұрын
പെണ്ണ് പിടി സമയത്തു സഖാക്കൾ പിടിച്ചവനെ, തലയിൽ മുണ്ടിട്ടു നടന്നവനെ നമ്മൾ പ്രബുദ്ധരായ മലയാളികൾ തിരഞ്ഞെടുത്തു പാർലിമെന്റിലേക്കു അയച്ചവരാണ്, പര സ്ത്രീ ബന്ധം ആരോപിച്ചു വഴക്ക് ഉണ്ടാക്കി അവസാനം ഭാര്യയുടെ മരണം നടന്നു, case ആയി, എന്നിട്ടും അയാളെയും നമ്മൾ മലയാളികൾ തിരഞ്ഞെടുത്തു പാർലിമെന്റിലേക്കു അയച്ചു. എന്നിട്ട് ബിസിനസ് നടത്തി കോടികൾ ഉണ്ടാക്കി അയാളുടെ ഇഷ്ടത്തിന് ജീവിക്കുന്ന ബോബി ചെമ്മന്നൂരിനെ എന്തിന് മോശമായി ചിത്രീകരിക്കുന്നു. ഇത്രയും simple ആയി വസ്ത്രം ധരിക്കുന്ന കോടീശ്വരൻ ലോകത്തു ഇവിടെ എങ്കിലും ഉണ്ടോ. നല്ല കാര്യങ്ങൾ പലതും ചെയ്യുന്നുമുണ്ട്.
@hashimhussain7773
@hashimhussain7773 2 жыл бұрын
നീ അതിന് സഖാ കളെ ഉദാഹരണം ആകേണ്ട.. ഐസ് ക്രീം വ്.. കവിയൂർ പീഡന കോൺഗ്രസ്‌ നേതാവ്.. സുനന്ത പുഷ്‌കർ ആത്മഹത്യാ തരൂർ നേതാവ്..ക്യാൻസർ ഉണ്ടായി എന്ന ഒറ്റ കാരണത്താൽ സ്വന്തം ഭാര്യയെ മാനസിക മായും ശാരീരിക മായും പീഡിപ്പിച്ചു ഡൈവേഴ്‌സ് ചെയ്ത നമ്മളെ സ്വന്തം കോൺഗ്രസ്‌ നേതാവ് ടി. സിദീഖ്...ഒക്കെ ഉള്ളപ്പോൾ എന്തിനാ മറ്റുള്ളവരുടെ നെഞ്ചത്ത് കയറുന്നത് 🤭
@ANASvolgs07
@ANASvolgs07 2 жыл бұрын
🤣😅
@jacobmathew8034
@jacobmathew8034 2 жыл бұрын
കൂടുതൽ ഒന്നും ഇല്ല പിന്നെ ഒന്നോ രണ്ടോ പിരി ഇളകി കിടക്കുകയാണ് അതാണ് കാര്യം
@niyaznazar4055
@niyaznazar4055 2 жыл бұрын
Paalakaran enna olipeeranu....hahahaha.....
@hitechsivamanthra8110
@hitechsivamanthra8110 2 жыл бұрын
Super anallo.......... .
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 жыл бұрын
ബോച്ചേ മുത്താണ് 🔥
@darkkkbkue
@darkkkbkue 2 жыл бұрын
Adutha Thalluveeran
@AAKASHADOOTH
@AAKASHADOOTH 2 жыл бұрын
ഞാൻ പെണ്ണ് പിടിക്കില്ല എന്ന് boche പറഞ്ഞോ 2:00 എന്റമ്മോ നുണ .. കല്ല് വച്ച നുണ 🤣🤣🤣🤣
@vijeshthachan2549
@vijeshthachan2549 2 жыл бұрын
Ahangharam
@yathra905
@yathra905 2 жыл бұрын
Ini..idheham dance cheythatho matto ah..vo..🙄😂😂..
@khalidaameen7391
@khalidaameen7391 2 жыл бұрын
കാര്യമായിട്ടൊന്നുമില്ല ഏതോ ഒരു ചെറിയ നട്ട് ലൂസായി കിടക്കുകയാ
@jijijojan
@jijijojan 2 жыл бұрын
Boche 💪🏻💪🏻💪🏻💪🏻💪🏻💪🏻
@malinigopal4102
@malinigopal4102 2 жыл бұрын
Futility...Fujiwara....Fujiwara.. biological needs of other poor malayaleesinu Bobby familyeenu contribute seyyum....biological sisters ..business exchange
@solan1348
@solan1348 2 жыл бұрын
ശരിക്കും ഇയാൾ നമ്മളെ വിഡ്ഢികളാക്കുകയാണ്
@sakariyasakku5508
@sakariyasakku5508 Жыл бұрын
പെണ്ണ് പിടിത്തം പറഞ്ഞപ്പോൾ . തുപ്പൽ ഇറക്കുന്നു ബോബി🙄🙄🙄🙄
@bennycj1246
@bennycj1246 2 жыл бұрын
Kittiyal Bobiyum Paniyum Sigandi Allallo
@rajendranmanghat902
@rajendranmanghat902 2 жыл бұрын
Please change your jailpully uniform
@GOD-Original
@GOD-Original 2 жыл бұрын
Aa palakkaaran *#&$&* alle athu ?
@nile4043
@nile4043 Жыл бұрын
പരിതാപകരം അല്ലാതെ എന്തു പറയാൻ.
@rijesht6572
@rijesht6572 2 жыл бұрын
ഇന്റെ ബോബി അള്യ....🙆‍♂️ ദാ കൊറച്ച് വെറ്റിലേം അടക്കേം നൂറ്റൊന്ന് ഉറുപ്പിയേം ഇന്ത്‌ വന്നാലും ഇന്നെ ഇങ്ങളെ ശിഷ്യനാക്കിം
@rosemetin7994
@rosemetin7994 2 жыл бұрын
Ayfqlu sathyamm anu parayanuae
@sabithakalarickal5096
@sabithakalarickal5096 2 жыл бұрын
Enthina ingane komaliyavunne, kashtam, vattayipoyo
@m23393
@m23393 2 жыл бұрын
ഇയാൾ ശരിക്കും എവിടുന്നെങ്കിലും ചാടിയതാണോ ? ഒരു പ്രത്യേക തരം വേഷവും സംസാര രീതിയും കോപ്രായങ്ങളും.
@thalapathyfanboy-hs7ky
@thalapathyfanboy-hs7ky 2 жыл бұрын
Simplii psycho
@vijithasudhakaran3307
@vijithasudhakaran3307 2 жыл бұрын
🤣🤣
@shameemsulaiman9096
@shameemsulaiman9096 2 жыл бұрын
😂😂😂😂😂😂😂😂
@gopalakrishnanviswanathan8755
@gopalakrishnanviswanathan8755 2 жыл бұрын
😂😁😂😁😂😁
@user-xr1fn1sj2x
@user-xr1fn1sj2x 2 жыл бұрын
എന്തോ ഒരു അശപിഷക്
@hashimhussain7773
@hashimhussain7773 2 жыл бұрын
ഇയാൾക്ക് ക്യാഷ് ഉണ്ട് എന്നെ ഉള്ളൂ.. തലയിൽ ഒന്നും ഇല്ല.. ഒരു പിരി കുറവ്..ഉള്ള പോലെ..😂 പിന്നെ ഉള്ളത് ഉള്ളത് പോലെ തുറന്ന് പറയുന്ന ആളാണ് നിഷ്കളങ്ക ത ഉണ്ട്.. ക്യാഷ് ഉള്ളതിന്റെ ചാട ഒന്നും ഇല്ല 👍
@JohnThomas-gz7yk
@JohnThomas-gz7yk 2 жыл бұрын
Enthado media dalal Very simple unlike contemporary jewelers/textile business samrats
@gafurgafur3774
@gafurgafur3774 2 жыл бұрын
നിങ്ങൾ,,,, ഈ വകുപ്പിൽ പെടുമോ,,,,,
@gopalakrishnanbabu1610
@gopalakrishnanbabu1610 2 жыл бұрын
വട്ട് കേസ്
@shajahanm7288
@shajahanm7288 2 жыл бұрын
ജാട അൽപം കൂടി
@pradeepputhanalakkal8988
@pradeepputhanalakkal8988 2 жыл бұрын
വട്ടണാല്ലെ?
@reader6549
@reader6549 2 жыл бұрын
Interviewer is not so good
@agk1868
@agk1868 2 жыл бұрын
പെണ്ണ് എന്ന് വാക്ക് നിരവധി തവണ ഉപയോഗിക്കാത്ത ഒരു സ്മഭാഷണവും ഇയാള് നടത്താറില്ല
@praveeshkv810
@praveeshkv810 2 жыл бұрын
മരണപെട്ട രക്ഷിതാക്കളുടെ മക്കൾക്ക് വീടും സ്ഥലവും കൊടുത്തോ
@boundlessdream1182
@boundlessdream1182 2 жыл бұрын
Ella
@aswathy5245
@aswathy5245 2 жыл бұрын
Why. Avaralle vendann paranhath
@maxsmart61
@maxsmart61 9 ай бұрын
They said they didn't want it and respectfully declined. They want only justice from the government.
@soma7741
@soma7741 2 жыл бұрын
0:55😁 1:46 😂 2:14😁😂
@basheerkeenarimeethal2454
@basheerkeenarimeethal2454 2 жыл бұрын
ശെരിക്കും ഇയാള് നമ്മളെ പറ്റിക്കുവാ
@ratheeshm6197
@ratheeshm6197 2 жыл бұрын
ഇയാളെ കുറ്റം പറയുന്നതിനേക്കാൾ നല്ലത് വേറെ പണികൾ ഉണ്ട്----------- വല്ല പണിയും എടുത്ത്
@aliibrahimkutty3169
@aliibrahimkutty3169 2 жыл бұрын
ANGINE PENNUNGAL BOBIYUDE CHAARITHRAM NASIPICHU !!!
@ktmkoya6683
@ktmkoya6683 2 жыл бұрын
ഇവൻ്റെ ഒരുകാമുകിയുടെ വിഡിയോഉണ്ടായിരുന്നു കുറേമുമ്പ് ദുബായിൽ വെച്ച് അവളെകൂട്ടിക്കൊടുത്ത കഥ
@user-by5pd2tz3e
@user-by5pd2tz3e 2 жыл бұрын
🤐🤐🤐 കുറേ അധികം പൈസയുണ്ടായിട്ടെന്താ മാനസിക വളർച്ച ഇല്ലലോ...
@jojimannamkund4286
@jojimannamkund4286 2 жыл бұрын
Boche hipper activity dipression hipper activity
@shajahanshaji8487
@shajahanshaji8487 2 жыл бұрын
ബേബി കുട്ടാ നീ എന്താ കുട്ടാ കാണിച്ചു കൂട്ടുന്നത് എനിക്ക് നിന്നോട് ഒന്നേ പറയാൻ ഉള്ളു കുട്ടാ തായാട്ട് ഇറങ്ങി വായോ..... 💞🎭
@GodSaver999
@GodSaver999 2 жыл бұрын
Negative publicity trying
@sabuas8925
@sabuas8925 2 жыл бұрын
Only one sun,one moon,one boby
@yohannannm7021
@yohannannm7021 9 ай бұрын
പി, ആ൪, വ൪ക്ക്
@aliibrahimkutty3169
@aliibrahimkutty3169 2 жыл бұрын
BOBIYANU THAARAM VATTU INGINEYUM VARAAM !!!
@sudheernsathyan2486
@sudheernsathyan2486 2 жыл бұрын
അയാൾ സന്തോഷിക്ടെടാ നിങ്ങൾക്കൊക്കെ വല്ല ചിലവുണ്ടോ അതിൽ പോയി മണ്ണിവരിയിടുന് ഇവന്ടെയൊക്കെ വീട്ടിൽ ഒന്നുനോക്കിയാൽ മനസിലാവും എരപ്പാളികൾ
@malinigopal4102
@malinigopal4102 2 жыл бұрын
Botched botched kick...butt...shit....hi hihi....
@shakeelachokki9179
@shakeelachokki9179 2 жыл бұрын
😡😡
@teamnotorious6116
@teamnotorious6116 2 жыл бұрын
Enthu patti
@shakeelachokki9179
@shakeelachokki9179 2 жыл бұрын
സഹിക്കാൻ കഴിഞ്ഞില്ല ഇത് കണ്ടു
@alankrithamathew9695
@alankrithamathew9695 2 жыл бұрын
E uduppu.kamumbol ...😑😑😑
@kottekadbhadrakali
@kottekadbhadrakali 2 жыл бұрын
Drama artist
@anudr.5878
@anudr.5878 2 жыл бұрын
ബോച്ചേ ആണോ പോച്ച ആണോ??
@shinunk4867
@shinunk4867 2 жыл бұрын
നല്ല പ്രാന്തൻ
Каха ограбил банк
01:00
К-Media
Рет қаралды 9 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 222 М.
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
🍁 СЭР ДА СЭР
0:11
Ка12 PRODUCTION
Рет қаралды 8 МЛН
9 сынып оқушылары: ЖАЛАҢАШ МАССАЖ/ KOREMIZ
46:23
Көреміз / «KÖREMIZ»
Рет қаралды 405 М.
9 сынып оқушылары: ЖАЛАҢАШ МАССАЖ/ KOREMIZ
46:23
Көреміз / «KÖREMIZ»
Рет қаралды 405 М.
Can this capsule save my life? 😱
0:50
A4
Рет қаралды 24 МЛН