No video

പെണ്ണുകാണൽ മുതൽ വിവാഹ വാർഷികം വരെ; ഉമ്മത്തിന് ശക്തമായ താക്കീത് | Sirajul Islam Balussery

  Рет қаралды 24,259

Sirajul Islam Balussery

Sirajul Islam Balussery

Ай бұрын

Pennukaanal Muthal Vivaha Vaarshikam Vare; Ummathinu Shakthamaaya Thaakkeethu
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
📲 Whatsapp Group 1️⃣
chat.whatsapp....
📲 Whatsapp Group 2️⃣
chat.whatsapp....
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 73
@shakkeelarasheed4058
@shakkeelarasheed4058 Ай бұрын
നമ്മൾ ഈ ചടങ്ങുകൾ വേണ്ടാന്ന് വെച്ചാലും കുടുംബവും കൂട്ടവും ചേരുമ്പോൾ അത് അങ്ങനെ ആയി തീരും
@shaheemaimthiaz4008
@shaheemaimthiaz4008 Ай бұрын
correct
@Homeofbeegum7062
@Homeofbeegum7062 Ай бұрын
Ithokkeyanallo santhosham robot pole jeevikkunnathinekkalum
@sairamohammed6182
@sairamohammed6182 Ай бұрын
rabbinte thripthik vendi enth ozhivakiyalum appo kittuna santhosham undalo ath anubavichale manasilavu
@mylifemyjourney6365
@mylifemyjourney6365 29 күн бұрын
ഒരു പാട് ഹറാം വരുന്നുണ്ട്
@rajeenabindseethy66
@rajeenabindseethy66 Ай бұрын
Paramamaya sathyam thanne. 1 dhivasathe vivaham ippol kuranchath 3 dhivasam ayi. 7 dhivasam nadathunnavarum und. Oro dhivasam oro color dress.adhikaperum niskaram nashtapeduthunnavarum. Allahu rakshikatte.
@worldofayn1243
@worldofayn1243 Ай бұрын
നമ്മുടെ സമൂഹത്തിൽ കാണുന്ന നെഞ്ചിൽ കയ്യിലും വാരിയിടുന്ന ഗോൾഡ് ആഭരണങ്ങൾ എന്തൊരു ആർഭാടമാണ് ...സ്ത്രീധനം അല്ലെഗിൽ വാപ്പ മകൾക്ക് നൽകുന്ന gift എന്നൊക്കെ ചിലർ അതിനെ വിശേഷിപ്പിക്കും ... എന്നാണോ നമ്മുടെ സമൂഹസത്തിൽ നിന്നും ഇതിന്റെ ആവശ്യം ഇല്ല എന്ന് തോന്നൽ വരുക ...അപ്പൊൾ ആണ് പെൺകുട്ടികൾ വാപ്പ മാർക്ക് ഭാരമല്ലാതാവുക ... അതിനപ്പുറം ഇതിന്ടെ പേരിൽ വേദന അനുഭവിക്കുന്ന എത്ര പേരുണ്ട് .... യുവാക്കള് മനസിലാക്കുക അവർക്കു കിട്ടുന്നത് തന്നെ ഒരു നിധി ആയ പെണ്ണിനെ ആണ് പിന്നെന്തിനാ പൊന്ന് ... സ്ത്രീ ധനം ചോദിക്കില്ല ചിലർ കണ്ടറിഞ്ഞു കൊടുക്കണം എന്ന് പറയുന്നവരാണ് കപടൻമാർ .... കുറേ ആഭരണങ്ങൾ വലിച്ചു വാരിയിടുന്നതാണ് വിവാഹം എന്ന mind സെറ്റ് സമൂഹം ഒziവാക്കിയാൽ അത്‌ സമൂഹത്തിൽ പെൺകുട്ടികൾ ഭാരമാവില്ല ... അപ്പോ ചിലരുടെ ചോദ്യം വരും അത് അവരുടെ വാപ്പ കൊടുക്കുന്ന ഗിഫ്റ് അല്ലെന്ന് ...!!അത് നിങ്ങൾക് ആരും കാണിക്കാതെ ബോക്സ് ൽ അടച്ചുവെച്ചും കൊടുക്കലോ ... ആഭരണങൾ നെഞ്ചിൽ വിരിച്ചിട്ട് ക്കൊടുക്കുന്നതും കുറേ ചോക്ലേറ് കാണിച്ചു പെണ്ണുകാണാൻ വരുന്നതും ഒരേ wave length ആയിട്ടാണ് എനിക്ക് തോന്നിയത് ....ഇതിന്ടെ ഇടയിൽ കഷ്ടപ്പെടുന്ന പാവങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുക ...
@mylifemyjourney6365
@mylifemyjourney6365 29 күн бұрын
ഉള്ളതിൽ തൃപ്തിപ്പെട്ട് ജീവിക്കാം നമുക്ക് അതിന് പറഞ്ഞില്ല എന്ന് വെച് പാണക്കാരോട് അത് ചെയ്യണ്ട എന്ന് പറയാൻ പറ്റുമോ നമ്മുടെ കൈയിൽ എന്താണുള്ളത് അതിനനുസരിച്ചു നമ്മൾ ജീവിക്കുക
@laibafathima4308
@laibafathima4308 Ай бұрын
Select cheytha topic👍
@jiyaskp
@jiyaskp Ай бұрын
നമ്മൾ എന്തെങ്കിലും ജോലി ചെയ്യുന്ന സമയത്തോ മറ്റോ പൂർണ്ണ ശ്രദ്ധയില്ലാതെ ചൊല്ലുന്ന ദിക്ർ,സ്വലാത്ത് സ്വീകരിക്കുമോ?? നമ്മൾ അർത്ഥമറിയാതെ ചൊല്ലുന്ന ദുആകൾ സ്വീകരിക്കുമോ?
@SirajulIslamBalussery
@SirajulIslamBalussery Ай бұрын
Sweekarikkum.....
@jiyaskp
@jiyaskp Ай бұрын
@@SirajulIslamBalussery alhamdulillah !
@salamvallanchira1772
@salamvallanchira1772 Ай бұрын
Alhamdu lillah
@shereefashajahan2117
@shereefashajahan2117 Ай бұрын
അൽഹംദുലില്ലാഹ്
@safnafaizal5172
@safnafaizal5172 Ай бұрын
الحمد الله
@shabanamahamood203
@shabanamahamood203 Ай бұрын
Barakallah feekum 👍
@ummukhalid3333
@ummukhalid3333 Ай бұрын
Jazzak Allah khair ❤️
@MINSHA-chelembra
@MINSHA-chelembra 28 күн бұрын
Jazakallahu khair👍
@rajeenabindseethy66
@rajeenabindseethy66 Ай бұрын
വിവാഹത്തിന് മഹ൪ കൂടുതൽ കൊടുക്കു൬ താ ണോ, കുറച്ച് കൊടുക്കു൬താ ണോ ഉത്തമ൦.
@salm1893
@salm1893 Ай бұрын
Kazhiv ullavan kazhivin anusarich kodukuka ان شاء الله
@abdulbasith5485
@abdulbasith5485 Ай бұрын
ഉഖ്ബ ഇബ്‌നു ആമിർ റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിൻ്റെ ദൂതൻ സലാം അലൈഹിവസല്ലം പറഞ്ഞു: "ഏറ്റവും എളുപ്പമുള്ള വിവാഹമാണ് ഏറ്റവും നല്ല വിവാഹം." മറ്റൊരു വിവരണത്തിൽ പ്രവാചകൻ പറഞ്ഞു: "ഏറ്റവും എളുപ്പമുള്ളതാണ് ഏറ്റവും നല്ല സ്ത്രീധനം." അവലംബം: സാഹിഹ് ഇബ്നു ഹീബ്ബാൻ 4163 ഗ്രേഡ്: അൽ-അൽബാനി പ്രകാരം സാഹിഹ് (ആധികാരിക).
@rajeenabindseethy66
@rajeenabindseethy66 Ай бұрын
@@salm1893 جزاكم الله خيرا
@safeeram7908
@safeeram7908 28 күн бұрын
Aameen
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
Al hamdhu lillaah.....
@sumaiyazaker2489
@sumaiyazaker2489 Ай бұрын
Ameen
@sahiraabu4931
@sahiraabu4931 Ай бұрын
Alhamdulillah ameen 🤲
@SabeenabinthSawad
@SabeenabinthSawad Ай бұрын
വളരെ ശെരിയായ കാര്യം.
@maabdulraouf1175
@maabdulraouf1175 28 күн бұрын
❤❤❤
@muhammedshafeequeneyyan
@muhammedshafeequeneyyan Ай бұрын
ㅤ♡ྀི بارك الله فيك
@sumimichu7756
@sumimichu7756 Ай бұрын
Mashaallhaa
@faisalfasaludheen
@faisalfasaludheen Ай бұрын
👍🏻
@user-zm2ek9tm4t
@user-zm2ek9tm4t 29 күн бұрын
Vivaha varshikathin sammanagal kodukkamo
@hafa1525
@hafa1525 Ай бұрын
❤❤❤alhamdulillah
@ayazabdulazeez5696
@ayazabdulazeez5696 Ай бұрын
Can u plz provide detailed explanation on walimah
@ShanuX917
@ShanuX917 Ай бұрын
Njan annum subhi kazhinju kitchenil ninnanu dikrukal chollaru Allah sweekarikkille?
@SirajulIslamBalussery
@SirajulIslamBalussery Ай бұрын
Yes
@arshidaarshi717
@arshidaarshi717 Ай бұрын
ഉസ്താദേ പെണ്ണ് കാണാൻ പോകുബോൾ പൊന്ന് കൊടുകാമോ ❓️യെന്തങ്കിലും സമ്മാനം കൊടുക്കാമോ പരുപടി പ്രതീഷിക്കുന്നു
@salmahaneefa4291
@salmahaneefa4291 Ай бұрын
എന്തെങ്കിലും കൊടുക്കുന്നതിൽ തെറ്റില്ല. മറ്റുള്ള അനാചാരങ്ങളാണ് haram
@mumthasnetteri-kz7dk
@mumthasnetteri-kz7dk Ай бұрын
വിവാഹം കഴിക്കുമ്പോൾ അല്ലേ കൊടുക്കേണ്ടത് കാണാൻ പോകുമ്പോൾ എന്തിനാണ് കൊടുക്കുന്നത്​@@salmahaneefa4291
@pristinecave
@pristinecave Ай бұрын
കാണാൻ പോകുംബൊ തന്നെ പൊന്നൊ? നടക്കുമൊ ഇല്ലയോ എന്ന് പോലും അറിയാതെ?
@rafeekbasheer6836
@rafeekbasheer6836 Ай бұрын
സമകാലിക സാഹചര്യം അനുസരിച്ചു മുസ്ലീം ഉമ്മത്ത് ചിന്തിക്കേണ്ട വിഷയം
@Qspot974
@Qspot974 Ай бұрын
Ustade Dua cheyyumbol Allahu vine Ni enn adisambodidikkunnad sheri aano, ado adhabu kedo?!
@rajeenabindseethy66
@rajeenabindseethy66 Ай бұрын
@@Qspot974 നമ്മൾ സാധാരണ ഒരാളെ നീ എ൬് വിളിക്കുന്ന ആ ഒരു അ൪തഥ൦ മനസ്സിൽ ഉണ്ടാകാതിരു൬ാൽ മതി, മനസ്സിൽ എളിമയും, ബഹുമാനവും കരുതുക.
@rinadb482
@rinadb482 Ай бұрын
Penn kanaan pokumpol gold kodukan patumo
@shahida1520
@shahida1520 Ай бұрын
Penn Kaanan povumbol,avar thammil oru relation illaa. So it’s haram. Eethenkilum oru pennin Aarenkilum veruthe gift kodukkumo. Nikkah kazhiyumbol alle hus wife aavunnath
@jasna6695
@jasna6695 Ай бұрын
നമ്മുടെ whatsapp dp ആയി അള്ളാഹു വിന്റെ പേര് ഇടുകയും അന്യമതസ്ഥർ നമ്മുടെ പേരുള്ള നമ്പർ save ചെയ്യുമ്പോൾ അവരിലും ആ ഫോട്ടോ അല്ലെങ്കിൽ ആ പേര് ഉണ്ടാകും, അവർ ബാത്‌റൂമിൽ പോകുമ്പോൾ മൊബൈൽ കൊണ്ടുപോയാൽ പടച്ചവൻ നമ്മളെ ശിക്ഷിക്കുമോ.... മറുപടി തരുമോ ഉസ്താദ്
@ajushahid1562
@ajushahid1562 24 күн бұрын
അങ്ങനെ ഒന്നും ഇല്ല 🤗
@Homeofbeegum7062
@Homeofbeegum7062 Ай бұрын
Kashtam vere oru joliyum ille?
@user-jv3xo4dp6i
@user-jv3xo4dp6i Ай бұрын
മരണം കഴിഞ്ഞാലും വാർഷികം വാർഷികം കഴിക്കുന്നവരുണ്ടല്ലോ 😅
@trazeff5379
@trazeff5379 Ай бұрын
Pennu kaanan pokumbol aarokayanu pokandath? Varanum maathapithakkalum aano? Natunadappanussarich penghanmaranu pokunnath. Islamika niyamam enghaneyanu? Marupadi pratheekshikkunnu.
@pristinecave
@pristinecave Ай бұрын
പെണ്ണിന്റെ സ്വഭാവവും മറ്റും കണ്ട്‌ മനസ്സിലാക്കാൻ കെൽപുള്ള പക്വതയുള്ള അടുത്ത കുടുംബാംഗങ്ങളെ വരന്റെ കൂടെ കൊണ്ട്‌ പോവുക.
@rumaisa3610
@rumaisa3610 Ай бұрын
സ്ത്രീകളുടെ മുടി കറുപ്പിക്കൽ അനുവദനീയമാണോ ???
@salmahaneefa4291
@salmahaneefa4291 Ай бұрын
ആരുടെ mudikkum color കൊടുക്കാം. കറുപ്പിക്കരുത്
@salmahaneefa4291
@salmahaneefa4291 Ай бұрын
ഭാര്യ ഭർത്താക്കന്മാർ തൊട്ടാൽ വോളൂ മുറിയുമോ?
@lovebirds1783
@lovebirds1783 Ай бұрын
Yes
@lovebirds1783
@lovebirds1783 Ай бұрын
Yes
@muhammedfijinkassim7871
@muhammedfijinkassim7871 Ай бұрын
Illa.
@muhammedfijinkassim7871
@muhammedfijinkassim7871 Ай бұрын
Hadith No: 170 Narrated/Authority of Aisha Listed in: The Book of Purification that the Prophet (saw) used to kiss one of his wives and then pray without performing Wudu. (Hasan) Abu Abdur-Rahman said: "There is nothing for this chapter which is better than this Hadith, even though it is Mursal. And Al-Amash reported this Hadith from Habib bin Abi Thabit, form Urwah, from Aisha. Yahya Al-Qattan said: "This is the Hadith of Habib from Urwah, from Aisha.
@muhammedfijinkassim7871
@muhammedfijinkassim7871 Ай бұрын
Hadith No: 168 (sunan An-Nasai) Narrated/Authority of Aisha Listed in: The Book of Purification "I used to sleep in front of the Messenger of Allah (saw) and my feet were in the direction of his Qiblah. When he prostrated he nudged me and I drew up my feet, then when he stood up I stretched them out again. And there were no lamps in the houses at that time." (Sahih)
@zuhailtimber3717
@zuhailtimber3717 Ай бұрын
kzfaq.info/get/bejne/sJyierabrq6Vd2w.htmlsi=qIJ9s9B6rw6CxZwR ഇതിനുള്ള മറുപടി പ്രദീക്ഷിക്കുന്നു
@shakkeelarasheed4058
@shakkeelarasheed4058 Ай бұрын
നമ്മൾ ഈ ചടങ്ങുകൾ വേണ്ടാന്ന് വെച്ചാലും കുടുംബവും കൂട്ടവും ചേരുമ്പോൾ അത് അങ്ങനെ ആയി തീരും
@sulfiker2114
@sulfiker2114 Ай бұрын
❤❤❤
@shakkeelarasheed4058
@shakkeelarasheed4058 Ай бұрын
നമ്മൾ ഈ ചടങ്ങുകൾ വേണ്ടാന്ന് വെച്ചാലും കുടുംബവും കൂട്ടവും ചേരുമ്പോൾ അത് അങ്ങനെ ആയി തീരും
@mumthasnetteri-kz7dk
@mumthasnetteri-kz7dk Ай бұрын
Ithoru excuse alla
UNO!
00:18
БРУНО
Рет қаралды 4,6 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 9 МЛН
UNO!
00:18
БРУНО
Рет қаралды 4,6 МЛН