Ammama's Fish Curry Recipe | Pearle Maaney | Srinish Aravind | Baby Nila

  Рет қаралды 2,446,111

Pearle Maaney

Pearle Maaney

Жыл бұрын

Editor : Pearle Maaney
Subtitles : Seema Krishnan
Like me on Facebook @ / pearlemaaney. .
Follow me on Instagram @ / pearlemaany
Follow srinish on instagram : @ / srinish_aravind
For Sponsorship : pearleproductions2020@gmail.com
#pearlemaaney #srinisharavind #nilasrinish

Пікірлер: 3 600
@jasminsmagicaltaste3059
@jasminsmagicaltaste3059 Жыл бұрын
സ്വന്തം ഇണയുടെ അമ്മയിൽ നിന്നു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.. "എല്ലാത്തിലും സർവകലാവല്ലഭ .. എനിക്ക് മരുമകൾ അല്ല ഇവൾ എൻറെ മകൾ ആണെന്ന് പറഞ്ഞുകൊണ്ട് അമ്മ പേളിയെ ചേർത്തുപിടിച്ച ആ നിമിഷം ശരിക്കും കണ്ണ് നിറഞ്ഞു പോയി...🥰🥰🥰🤗
@jshreer8306
@jshreer8306 Жыл бұрын
സത്യം
@breezeeeee8199
@breezeeeee8199 Жыл бұрын
അത് മാത്രമല്ല അമ്മേന്റെ കുട്ടി എന്നും പറഞ്ഞാണ് അത് പറഞ്ഞത്...❤❤
@ramyaprasanthmymon2036
@ramyaprasanthmymon2036 Жыл бұрын
Great
@Zarah3300
@Zarah3300 Жыл бұрын
@@unboxingmalayalam137 enthinu. aa veedinu entha kuzhapam. Avar aa veetil happy alle. Avar aayirikkunna avasthayil avarodoppam koodunnathalle santhosham. Nalla sambathikamulla veetil janichu valarnnittum Pearle oru jaadayum kanikkunnillallo. Pearly yum sreenishum lucky aanu.
@jasminsmagicaltaste3059
@jasminsmagicaltaste3059 Жыл бұрын
@@breezeeeee8199 അതെ..🥰♥️♥️
@shylajashanavas240
@shylajashanavas240 Жыл бұрын
Pearly എത്ര simple ആണ്. ഏതു സാഹചര്യത്തിലും ഇണങ്ങുന്ന ആൾ. ബന്ധങ്ങൾക്ക് value കൊടുക്കുന്ന പേർളിക്ക് ഒരു big salute
@betzyza141
@betzyza141 Жыл бұрын
Very true
@sarikamsful
@sarikamsful Жыл бұрын
❤️❤️❤️
@salinijaya1843
@salinijaya1843 Жыл бұрын
Yes
@MEEMsGourmet
@MEEMsGourmet Жыл бұрын
❤❤
@kesiyathomas5890
@kesiyathomas5890 Жыл бұрын
Yes...exactly
@aparna.m.r7177
@aparna.m.r7177 Жыл бұрын
Ee age ൽ തന്നെ ഏറ്റവും വലിയ luxury ലും simple life ലും ജീവിക്കാൻ കഴിഞ്ഞ കുട്ടിയാണ് നിലു ❤️
@jessyphilip4593
@jessyphilip4593 Жыл бұрын
Perly നല്ല സിമ്പിൾ അന്ന് ജാട ഒട്ടും ഇല്ല
@chanthajerome
@chanthajerome Жыл бұрын
Mm
@muhsinact3782
@muhsinact3782 Жыл бұрын
Mm
@renjithps3081
@renjithps3081 Жыл бұрын
ഭയങ്കര സിമ്പിൾ ആണ് ഏത് സാഹചര്യത്തിലും ഇണങ്ങി കൂട്ട് കുടുംബത്തിന് ഒത്തിരി value കൊടുക്കുന്ന ഒട്ടും തന്നെ താര പദവി കാണിക്കാത്ത ഒരേ ഒരു സെലിബ്രെറ്റി love u 😍😍😍
@nithyakrishna5565
@nithyakrishna5565 Жыл бұрын
എനിക്ക് ശ്രീനി ചേട്ടന്റെ നാട്ടിൽ ഉള്ള videos കാണാൻ ഭയങ്കര ഇഷ്ടമാണ് ... നിഷ്കളങ്കരായ കുറെ അമ്മമാർ ❤️ ... പിന്നെ നാട്ടിൻപുറത്തിന്റെ ശാലീനത 😍
@angel-ru9sm
@angel-ru9sm Жыл бұрын
So true. Sreeni you are so good. Your family also. How innocent they are. Love you all❤️
@sindhuk9466
@sindhuk9466 Жыл бұрын
👍👍❤️❤️
@shylajasethu8811
@shylajasethu8811 Жыл бұрын
Sathiym aanu sreeni family Ellavarum nallvaru aanu
@adv6917
@adv6917 Жыл бұрын
True, nishakalankaraya kure aalkar. 😍
@LajuTricks
@LajuTricks Жыл бұрын
😍😍😍👍👍
@lekhanigesh9904
@lekhanigesh9904 Жыл бұрын
പേർളി big boss winner ആകാത്തത്തിൽ വലിയ സങ്കടം ആയിരുന്നു പക്ഷെ ഇപ്പോൾ അത് പോയി.. ❤.. അതിലും വലിയ ഒരു നേട്ടമാണ് ഇങ്ങനെയൊരു lovely family ❤❤❤❤❤❤❤❤😘
@shirlyalexander9180
@shirlyalexander9180 Жыл бұрын
l
@lizypaul7423
@lizypaul7423 Жыл бұрын
സത്യം
@arszz7080
@arszz7080 Жыл бұрын
😍😍
@raseenadilu3554
@raseenadilu3554 Жыл бұрын
പെർളി ചേച്ചി ഈ വീഡിയോ കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു പോയി...നിങ്ങൾ വലിയ ഒരു അത്ഭുതം ആണ്... ഒരുപാട് പേർക് കൊടുക്കുന്ന വലിയ ഒരു അത്ഭുതം.. കാരണം ഈ വീട് കണ്ടപ്പോ ശരിക്കും ഞാൻ അത്ഭുതപെട്ടു പോയി... ഇങ്ങനെ ഉള്ള വീട് ഒക്കെ കാണിക്കാൻ പോലും ചില പണമുള്ള ആളുകൾക്കു കാണിക്കാൻ നാണക്കേടാണ്... നീലു ബേബി യെ എല്ലാ സാഹചര്യത്തിലും മകളെ വളർത്തുന്നു...ശ്രീനി ഒരാൾക്കും കിട്ടാത്ത ഒരു ഭാഗ്യം തന്നെ ആണ് പേർളി നിങ്ങൾക്ക് ബന്ധങ്ങൾക്ക് വില കൊടുക്കുന്നു. സാദാരണ കുടുംബത്തിലെ ഒരു കുട്ടിയെ പോലെ ആണ് പെർളി ചേച്ചി... ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരു കുട്ടിത്തം വിട്ടുമാറാത്ത ഒരു നല്ല മകൾ ഒരു അമ്മ ഒരു മരുമകൾ ഒരു ഭാര്യ... ഇതിനൊക്കെ അപ്പുറം കുറെ പേര് പറഞ്ഞു കേട്ടിട്ടുണ്ട് പെർളി ചേച്ചി യെ കണ്ടാൽ ശരിക്കും നമ്മൾ മുൻപ് പരിചയം ഉള്ള പോലെ സംസാരിക്കുന്ന ആളാണ് എന്ന്.... ഒരുപാട് ഇഷ്ടം ആണ് ഈ മുത്തിനെ എനിക്കും എന്റെ വീട്ടുകാർക്കും... പിന്നെ നിങ്ങളുടെ ഈ സ്നേഹം എന്നും ദൈവം നില നിർത്തി തരട്ടെ.
@shanavaspp2407
@shanavaspp2407 Жыл бұрын
സാധാരണ ജീവിതം കാണിച്ചു തന്ന പെർലിക്കും ശ്രീണിക്കും ബിഗ് സല്യൂട് ❤️😍നിങ്ങളെ പോലെ തന്നെ നിലുമോളും നല്ല മനസ്സിന്റെ ഉടമയായി എന്നും ഇതുപോലെ ഇരിക്കട്ടെ 👌
@abdulvahab7944
@abdulvahab7944 Жыл бұрын
😢o
@nalinimohandas1858
@nalinimohandas1858 6 ай бұрын
​@@abdulvahab794411 se se se Mominul se se
@leebababu02
@leebababu02 Жыл бұрын
നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളൂ എത്ര എളിമയാണ് ഏത് സാഹചര്യത്തിലൂടെപേളിക്ക് ജീവിക്കാൻ അറിയാം ജാഡ ഇല്ലാതെ നാട്ടിൻപുറത്തിന്റെ രീതിയിൽ ജീവിക്കാനും അറിയാം എന്തെന്നറിയില്ല ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് 💞❤️
@jamsheenajamshi564
@jamsheenajamshi564 Жыл бұрын
Sathym.. She is so adjastable in any field.
@shameerarinu4440
@shameerarinu4440 Жыл бұрын
@@jamsheenajamshi564 ttuf
@shameerarinu4440
@shameerarinu4440 Жыл бұрын
@@jamsheenajamshi564 jush#59qgzyzyashysuauhuaha
@gg-ij2rz
@gg-ij2rz Жыл бұрын
2 days ellavarkum pattum
@ichooosworld5332
@ichooosworld5332 Жыл бұрын
@@gg-ij2rz sure
@dhanya6357
@dhanya6357 Жыл бұрын
പേർളി ഒരു big salute. ഇത്രയും സിമ്പിൾ ആയ ഒരു person ആണ് പേർളി ന്ന്‌ എനിക്ക് ഇപ്പഴാണ് മനസിലായത് ഒരുപാട് സ്നേഹം പേർളി. കുടുംബ ബന്ധങ്ങൾക് ഇത്രയും പ്രയോരിറ്റി കൊടുക്കുന്ന താരത്തെ ആദ്യായിട്ട ഞാൻ കാണുന്നെ. എന്നും ഇങ്ങനെ തന്നെ പേർളിയെ കാണട്ടെ 🥰🥰🥰🥰
@ambikaarunkumar6044
@ambikaarunkumar6044 Жыл бұрын
നല്ല മനസ്സും ഹൃദയവും ഉള്ള ഒരു പാവം അമ്മ♥️ Love you Amma
@vinodinimohanan3383
@vinodinimohanan3383 Жыл бұрын
നിലക്ക് അച്ഛന്റെ വീട്ടുകാരെ കാണുമ്പോൾ എന്തു സന്തോഷമാണ്.
@heavenhero2013
@heavenhero2013 Жыл бұрын
അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം ഇങ്ങനെ നല്ലൊരു മകളെ അവർക്ക് കിട്ടിയതിൽ. ശ്രീനിക്ക് വളരെയധികം അഭി മാനിക്കാം സന്തോഷിക്കാം നല്ലൊരു ഭാര്യയെ കിട്ടിയതിൽ. സത്യത്തിൽ എല്ലാവരും ഭയങ്കര ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ് ഇങ്ങനെ നല്ലൊരു പെൺകുട്ടിയുടെ കൂടെ സമയം ചിലവഴിക്കാൻ പറ്റുന്നതിൽ. What a amazing personality dear❤️ ഒന്നും പറയാനില്ല. കർത്താവിൽ എല്ലാവിധ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ ദീർഘായുസ്സും സന്തോഷവും സമാധാനവും എല്ലാം ❤️🥰😘💗💗🙌🙌
@laisafrancis8503
@laisafrancis8503 Жыл бұрын
👍👍
@melovely478
@melovely478 Жыл бұрын
Pearly chechine pole thanneyanu shreenishettan .very innocent
@nissyparunissyparu3842
@nissyparunissyparu3842 Жыл бұрын
❤️❤️❤️❤️
@Neerajasunil9
@Neerajasunil9 Жыл бұрын
Awwww..❤️😍 Pearly ചേച്ചിയെ ഇഷ്ട്ടം ഉള്ളവർ - ∞❤️ പേർളി ചേച്ചി haters - 0 😌
@teenabeston1911
@teenabeston1911 Жыл бұрын
♥️♥️♥️♥️
@teenabeston1911
@teenabeston1911 Жыл бұрын
ഒരു പാട് ഇഷ്ടമാ 🥰♥️♥️♥️♥️♥️♥️♥️♥️♥️
@nimmy7744
@nimmy7744 Жыл бұрын
Sakalavallabha,,sathhiam, , talented, Spr spr Mmolu, thee kurackam, kurach viraku maatam or paathram aduppil ninnum maattam ,Daivam paranjennnu paraunnath correct 💯 ,God BlessAll, 💞💞💞💞💞💞💞❤️❤️💘💘💘💕💕💝💝💝🙋💪
@kathusvlog2533
@kathusvlog2533 Жыл бұрын
എനിക്കൊരുപാട് ഇഷ്ടമായി
@dhaneshpk8826
@dhaneshpk8826 Жыл бұрын
❤️❤️❤️❤️❤️
@rekham4620
@rekham4620 Жыл бұрын
എന്ത് ചെയ്തു കൊടുത്തിട്ടും ഒരിക്കലും കിട്ടാതെപോയ വാക്കുകൾ... ഇതൊക്കെ കണ്ട് സന്തോഷിക്കാം എന്നെപ്പോലുള്ളവർക്ക്. 💯💯💯
@jibijames921
@jibijames921 Жыл бұрын
True
@littylaji4470
@littylaji4470 Жыл бұрын
True
@raks7389
@raks7389 Жыл бұрын
Crrct
@sojijoy6343
@sojijoy6343 Жыл бұрын
Yes
@shamnasahad
@shamnasahad Жыл бұрын
Sathyam
@ktmlover9783
@ktmlover9783 Жыл бұрын
ഇങ്ങനെ ഒരു മരുമകൾ ആ അമ്മയുടെ ഭാഗ്യം..ഈ സ്നേഹം എന്നും ഇതുപോലെ തന്നെ ആയിരിക്കണം love you lots 😍😍😍
@Mantra_Artz
@Mantra_Artz Жыл бұрын
Pearle അമ്മാമേടെ വീട്ടിൽ പോകുന്ന എല്ലാ വിഡിയോസും ഞാൻ വിടാതെ കാണും.. എന്റെ അമ്മ വീട്ടിൽ പോകുന്ന ഫീൽ ആണ് കിട്ടുന്നത്... ആ അമ്മാമ പോലെ ആർന്നു എന്റെ അമ്മാമയും... ഞങ്ങൾ ചെല്ലുമ്പോ ഉള്ള സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റിലാരുന്നു... 2 വർഷം മുന്ന് അമ്മമ്മ പോയി... അതിൽ പിന്നെ ആ വീട്ടിലേക് ഞങ്ങൾ പോയിട്ടില്ല.. 💔 ഇത് കാണുമ്പോ ഭയങ്കര സന്തോഷം ആണ് 😍
@sunisurendran5064
@sunisurendran5064 Жыл бұрын
me too
@shynik.g4329
@shynik.g4329 Жыл бұрын
Today we lost all the Pazhama. Love, care, support and presence of the loving Generation
@ambilysree4019
@ambilysree4019 Жыл бұрын
മാളികയിൽ ജനിച്ചു വളർന്നതാണ് പക്ഷെ എന്നിട്ടും ഒരു ജാടയും ഇല്ലാതെ എല്ലാം സാഹചര്യത്തിലും സന്തോഷത്തോടെ ജീവിക്കും അതാണ് നമ്മുടെ pearly ❤️
@divyaaneesh9376
@divyaaneesh9376 Жыл бұрын
Aa vtlekk kurach nalla pathrangalokke vangikkodukk perlimma. Avarkk pattumayirikkum ennalum oru santhosham alle.
@nature2752
@nature2752 Жыл бұрын
@@divyaaneesh9376 അവരെ നാണം കെടുത്തുന്നത് പോലെയാകും ചിലപ്പോൾ അത്.. അവരുടെ ഉള്ളതിൽ ഒപ്പം കൂടുന്നതാണ് നല്ലത്.. ഇത് ശ്രീനിയുടെ അമ്മയുടെ അനിയത്തിയുടെ വീടാണ്.. അവരുടെ ഫാമിലി ആണ് മുത്തശ്ശിയുടെ കൂടെ താമസിക്കുന്നത്.. ആ വീട്ടിൽ വന്നു പോവുകയല്ലല്ലോ താമസിക്കുന്നില്ലേ.. സഹായം ചെയ്യാതിരിക്കില്ല.
@bennyskingdom64
@bennyskingdom64 Жыл бұрын
അതാണ് നമ്മുടെ peraaly ☺️
@suni1449
@suni1449 Жыл бұрын
സത്യം ❤️
@swetha4844
@swetha4844 Жыл бұрын
@@divyaaneesh9376 that might be insulting to them.
@RamsyRamz91
@RamsyRamz91 Жыл бұрын
കണ്ണ് നിറഞ്ഞു പേർളി ചേച്ചി... Pearlish ന്ന് പറഞ്ഞു നടന്നപ്പോൾ സപ്പോർട്ട് ചെയ്തപ്പോൾ ഇത്ര അധികം ഹാപ്പിനെസ്സ് നിങ്ങൾ spread ചെയ്യുമെന്ന് വിചാരിച്ചില്ല ❤😍keep loving dears❤❤❤
@GrupoRomanticasMix68
@GrupoRomanticasMix68 Жыл бұрын
hello do you remember me i cant remember what day is holi festival in india please tell me because i love this culture because at the festival 10 years ago i met someone that I love, it's a pity she's dead
@Legend.261
@Legend.261 Жыл бұрын
ഇതാണ് യഥാർഥ ബിഗ് ബോസ് തെരഞ്ഞെടുത്ത വിന്നർ ഒരു പാട് ഒരു പാട് വർഷം ഇതെ പോലെ സന്തോഷമായി ജീവിക്കട്ടെ . ഞാനും ആഗ്രഹിക്കുന്നു പേളിയെ പോലെ ഒരു കുട്ടിയെ❤️
@Peppapig-hm7fk
@Peppapig-hm7fk Жыл бұрын
Vegam kittatte prarthikam❤️❤️
@marysebastian1437
@marysebastian1437 Жыл бұрын
I too want a daughter in law like pearly,not celebrati, but a girl adjusting with any situation and loving every one.may God always with them.
@valsalathoopeli7233
@valsalathoopeli7233 Жыл бұрын
പേളി ഒരു അഹങ്കാരവും ഇല്ലാത്ത കുട്ടി ഭർത്താവിൻറെ കുടുംബത്തെ എന്തൊരു സ്നേഹം അതുപോലെതന്നെ പേളിയുടെ മോളും
@shabanakp5415
@shabanakp5415 Жыл бұрын
പേർളി സത്യം നിങ്ങളോട് ഒരുപാട് സ്നേഹം തോനുന്നു ഒരു സാധാരണ ഫാമിലിയിൽ പോയി അവരുടെ അതെ രീതിൽ നിലത്തു പായ വിരിച്ചു oke കിടന്നത് കണ്ടപ്പോൾ 😘
@nishamenon6778
@nishamenon6778 Жыл бұрын
So nostalgic. Remembered by achamma. This is how it used to be when we all go home. Sleeping where ever we get place and kids enjoying the nature. Lucky Nila baby to enjoy this...
@pushpajak9213
@pushpajak9213 Жыл бұрын
Pearly love you family anthu nalla ammma ammama nilu molu chakkara ummma 😍😍😍😍😍😍😍😍 pushpajaj jayaraj kannur
@ahamadmuhammad3478
@ahamadmuhammad3478 Жыл бұрын
🤣😄😄പേളിയെ വളർത്തിയ അച്ഛനും അമ്മയ്ക്കും ഒരു bigg സെല്യൂട്ട് 🤝😍പിന്നെ ഇപ്പൊ പേളിക്ക് കിട്ടിയ അസ്ബെന്റ And ഫാമിലി 🤝🤝😍😍
@neethusujith2019
@neethusujith2019 Жыл бұрын
ഈ video ക്ക് വേണ്ടി കാത്തിരുന്ന ഒരാളാണ് ഞാൻ ...... അത് കണ്ടു കഴിഞ്ഞപ്പോ വല്ലാത്തൊരു സന്തോഷം.... Pearly ചേച്ചിയും അമ്മമ്മയും ആ കുടുംബവുമായുള്ള സ്നേഹം കാണുമ്പോൾ മനസ് നിറഞ്ഞു......" മരുമകൾ അല്ല മകളാണ് " ആ വാക്കുകൾക്ക് വല്ലാത്തൊരു feel... ആ അമ്മയുടെ കെട്ടിപ്പിടിക്കലും ഉമ്മ കൊടുക്കലും ഒക്കെ കാണുമ്പോൾ ആരും കൊതിക്കും അങ്ങനൊരു അമ്മയെ കിട്ടാൻ ...... കാണുംതോറും pearly, അമ്മ, അമ്മമ്മ ഇവര് നല്ല സാമ്യം തോന്നുന്നു..... Pearly ആ വീട്ടിൽ എത്തണം എന്നത്‌ ദൈവ നിശ്ചയം ആയിരിക്കാം ചിലപ്പോ..... എന്നും ഈ സ്നേഹം നിലനിക്കട്ടെ.....
@Afinisha
@Afinisha Жыл бұрын
നിങ്ങൾ എത്രെ ഭാഗ്യം ചെയ്തവർ ആകുന്നു.. എന്താ സന്തോഷം നിറഞ്ഞ കുടുംബം. കണ്ണ് തട്ടാതിരിക്കട്ടെ. God bless യു 🥰
@shemigafoor7199
@shemigafoor7199 Жыл бұрын
Pearly.... U r sooo simple.... 😍 എങ്ങനെ ഇങ്ങനെ down to earth ആവാൻ കഴിയുന്നു. പറയാൻ വാക്കുകളില്ല. U r such a loving n inspiring personality. ഏത് സാഹചര്യവും ആയി ഇത്രമേൽ ഇഴുകി ചേരാനുള്ള കഴിവ് ....🥰🥰 Hats off u. അമ്മയുടെ സ്നേഹം കണ്ണ് നനയിച്ചു. ഭാഗ്യം ചെയ്ത അമ്മ, ശ്രീനി,,, ഇവരെ പോലെ നിഷ്കളങ്കരായ കുടുംബത്തെ ലഭിക്കാൻ ഭാഗ്യം കിട്ടിയ പേർലി.... ഇവരുടെ ഇടയിൽ കളിച്ച് വളരുന്ന നില മോൾ അതിലേറെ ഭാഗ്യവതി🤩🤩 എന്നും നന്മകൾ നേരുന്നു. ഒരുപാട് സ്നേഹം എല്ലാവർക്കും esply to our dear pearly. 💕💕 നില കുട്ടീ.... Luv u ചക്കരെ.... നീയും നിൻ്റെ അമ്മയെ പോലെ.... അച്ഛനെ പോലെ.... നിഷ്കളങ്കതയും ലാളിത്യവും സ്നേഹവും കരുണയും നിറഞ്ഞ ഒരു ചുന്ദരി കുട്ടി ആയ് വളർന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 😘😘😘
@ashkarali8923
@ashkarali8923 Жыл бұрын
ശ്രീനിടെ എല്ലാരും വളരെ genuine ആണ്, കളങ്കം ഇല്ലാതെ പെരുമാറുന്നു എല്ലാരും,നാട്ടിൻപുറത്തിന്റെ നന്മ ആയിരിക്കാം
@nimyaajesh4500
@nimyaajesh4500 Жыл бұрын
കാത്തിരുന്ന വീഡിയോ..... കണ്ടപ്പോ വല്ലാണ്ട് മനസ്സ് നിറഞ്ഞു... 😍😍😍😘😘 മാതാപിതാക്കൾ ഓക്കേ പ്രായമായി കഴിഞ്ഞാൽ അവരെ ഒന്ന് തിരിഞ്ഞ് നോക്കാത്ത കാലഘട്ടത്തിൽ അവരെ ചെന്ന് കണ്ടു അവരുടെ കൂടെ കുറച്ചുസമയം ചെലക്കഴിക്കാനും കൊച്ചുമക്കൾ ഉണ്ടാകുമ്പോൾ അവരെ കൊണ്ട് ഇടയ്ക്കു കാണിക്കാനും ഓക്കേ നല്ലൊരു മനസ്സ് ഉള്ളവർക്കേ കഴിയു..... ഒരു celebraty ആയിട്ടു കൂടി ഒരു ജാടയും അഹങ്കാരവും ഇല്ലാണ്ട് ഇങ്ങനെ ഓക്കേ ചെയ്യാൻ കഴിയുന്ന പേർളി ചേച്ചിയോട് ഒത്തിരി ഒത്തിരി സ്നേഹം കൂടുതൽ തോന്നുന്നു.... പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഇഷ്ട്ടം love you all 🥰🥰😍😍😍😍😍 nilummaaaaa 🥰🥰🥰😍😍😍😘😘😘😘😘😘😘
@lachu5468
@lachu5468 Жыл бұрын
This little girl is too precious 🥺🧿🧿🧿
@rathnakumari9722
@rathnakumari9722 Жыл бұрын
നീലുമയുടെ അച്ഛമ്മയെയും മുത്തശ്ശിയെയും എല്ലാവരെയും കണ്ടതിൽ വളരെ അധികം സന്തോഷം 🥰🥰🥰njoy 😍😍
@ashlinz
@ashlinz Жыл бұрын
അച്ഛമ്മ നീലുമോൾ രണ്ടു പേരും എന്ത് ക്യൂട്ട് ആണ്. അച്ഛമ്മയുടെ സ്വർണകട്ടി 🥰❤️😘😘😘
@aminaullas6219
@aminaullas6219 Жыл бұрын
മരുമകൾ എത്ര നല്ലതാണെങ്കിലും പലർക്കും അത് തുറന്ന് പറയാൻ മനസ്സ് അനുവദിക്കില്ല, പക്ഷെ ശ്രീനിടെ അമ്മ അത് തുറന്ന് പറഞ്ഞു!! ആ അമ്മയുടെ മനസ്സ് അത്രക്കും ശുദ്ധമാണ് 😘😘 💗നിങ്ങളെ പോലെ നിങ്ങൾ മാത്രം💗
@chanthajerome
@chanthajerome Жыл бұрын
💚ys
@spdrg86
@spdrg86 Жыл бұрын
Yes amma valare supportive aanu.
@shyjushyju5724
@shyjushyju5724 Жыл бұрын
Njan nalla reethiyil paniyoke theerthu ayalvasikalarenkilum athinekurichu nallathu paranjal, njananu cheythathenna reethiyil parayilla.kelkunnavarku thonnum ammayanu cheythathennu.. Ini njan pani cheyyatheyo nannavatheyo irunnal ente peru eduthu parayum
@Movie_Buff243
@Movie_Buff243 Жыл бұрын
Srinish mom's love to you 🥺.. This is called unconditional ❤️.. You are truly lucky to have her ❤️
@anjum.k8320
@anjum.k8320 Жыл бұрын
Watching your videos makes me so happy chechii❤️❤️whenever I have some mood swings your videos have made maa situation at ease ... thank you chechiiss for sharing these videos💕💕💕let this love remain forever 💫
@sobhanair9446
@sobhanair9446 Жыл бұрын
O,
@Sagarryna
@Sagarryna Жыл бұрын
ശ്രീനി ഒരു നല്ല മനുഷ്യന അതുകൊണ്ടാ പെർളിയെ പോലെ ഒരു നല്ല കുട്ടിയെ ജീവിതപങ്കാളിയായിക്കിട്ടിയത് ♥️♥️♥️മാഷാഅല്ലാഹ്‌
@sanjusuji9084
@sanjusuji9084 Жыл бұрын
Yes❤️
@lalithamohan3255
@lalithamohan3255 Жыл бұрын
Sarwakala ballabhaya pearlyude simplayuttulla somesaravum nadan perumattavumanu eniku. Ettavum eshtaedunathe pearlyu kunjinte. Kalikale bhayankra ishtamnu
@TSASZ
@TSASZ Жыл бұрын
Aa nalla ammauda makanayat konda🥰
@ranjuajiksa1341
@ranjuajiksa1341 Жыл бұрын
Correct🥰
@beatsofnaturee
@beatsofnaturee Жыл бұрын
പേർളി chechi ഇങ്ങനെ സാധരണക്കാരിൽ ഒരാളായി മാറി നമ്മുടെ നാടൻ മീൻ കറി ഉണ്ടാക്കുന്നത് കണ്ടപ്പോൾ കണ്ണിന് ഒരു കുളിര്🥰🥰🥰🥰 ഒത്തിരി ഇഷ്ടം ആണ് ❤️
@manyau8703
@manyau8703 Жыл бұрын
🤐
@aryareji9903
@aryareji9903 Жыл бұрын
ആ തറയിൽ കിടക്കുന്നതൊക്കെ കണ്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി ഇന്നത്തെ കാലത്ത് സെലിബ്രേറ്റീസ് ഒക്കെ ലക്ഷ്വറി ലൈഫ് കാണിക്കുമ്പോൾ അതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായി വളരെ നല്ലൊരു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന പേർളി ചേച്ചി സ്വന്തം മോളെ ആ രീതിയിൽ വളർത്തിയെടുക്കുന്ന നല്ലൊരു അമ്മ 🥰❤️
@ashnafathima9661
@ashnafathima9661 Жыл бұрын
I watched this video with a smile in my face.....unconditional love 💕
@nabnanabu9196
@nabnanabu9196 Жыл бұрын
മനസ്സും കണ്ണും നിറഞ്ഞു... 🥰 നിങ്ങളുടെ പെരുമാറ്റം ഒരുപാട് പേർക്ക് പഠിക്കാൻ ഉണ്ട്... Marriage life എങ്ങനെ ബാലൻസ് aayitt കൊണ്ട് പോകണം എന്ന്👍 😍ജീവിതത്തിനു എല്ലാ ബർകതും ഉണ്ടാവട്ടെ..inshallah 🤲
@shinujohn4747
@shinujohn4747 Жыл бұрын
Sreenish family also good..they all respecting pearly...she also accepting them
@chippy367
@chippy367 Жыл бұрын
അമ്മുമ്മയെയും പേർളി ചേച്ചിയെയും കാണാൻ ഒരുപോലെണ്ട്ട്ടോ 🥰 പിന്നെ മ്മടെ നിലു മോൾ നഗരജീവിതവും ഗ്രാമജീവിതവും ഒരുപോലെ അനുഭവിക്കാൻ ഭാഗ്യമുള്ള വാവ.. എല്ലാരുടേം സ്നേഹം അനുഭവിച്ച് മിടുക്കിയായി വളര് 🥰🥰
@brothersflavours
@brothersflavours Жыл бұрын
എനിക്കും തോന്നി
@divyachandran7676
@divyachandran7676 Жыл бұрын
@@brothersflavours Ammama aara
@chippy367
@chippy367 Жыл бұрын
@@divyachandran7676 ശ്രീനിചേട്ടന്റെ അമ്മേടെ അമ്മ
@aksamolsobin262
@aksamolsobin262 Жыл бұрын
ഒത്തിരി സന്തോഷം തോന്നിയ ഒരു വീഡിയോ... നിലുമ്മ ചെരുപ്പ് ഒന്നും ഇല്ലാതെ മുറ്റത്തൂടെ നടക്കുന്നത് കണ്ടപ്പോ ശെരിക്കും ഇന്നത്തെ കുട്ടികൾക്ക് കിട്ടാത്ത ഒന്നാണ് കാണാൻ കഴിഞ്ഞത്... നിങ്ങൾ ശെരിക്കും( @pearly Chechi & @Srinish chettan) ലക്കി പേരെന്റ്സ് ആണ്.. അതിനേക്കാൾ ഉപരി ലക്കി കപ്പിൾസ്.. ശെരിക്കും നാട്ടിൻപ്പുറത്തുകാരിയായി മാറി ചേച്ചി... ഇന്ന് കാണുന്ന ഒരു സെലിബ്രെറ്റികളും ഇങ്ങനെ ഉള്ള കാര്യങ്ങൾ കാണിക്കില്ല... Bt നിങ്ങൾ ജീവിച്ചു കാണിച്ചു... അമ്മ - മരുമകൾ combo 🥰🥰🥰🥰പറയാൻ വാക്കുകൾ ഇല്ല ട്ടോ... ഈ സ്നേഹം എന്നും നിലനിൽക്കട്ടെ..... കൂളിംഗ് ഗ്ലാസ് വെച്ച് മീൻകറി വെച്ച ചേച്ചി പൊളിച്ചു 🥰🥰🥰🥰
@sahlahafeed892
@sahlahafeed892 Жыл бұрын
എന്റെ മനസ് നിറഞ്ഞു ഈ വീഡിയോ കണ്ട് എനിക്ക് സന്തോഷം കൊണ്ട് എന്റെ കണ്ണും നിറഞ്ഞു. ശ്രീനിചേട്ടൻ വളരെ ഭാഗ്യവാൻ ആണ്. പേർളി ചേച്ചിയുടെ കൂടെ ജീവിക്കാൻ കഴിഞ്ഞതിൽ എന്നും സന്തോഷത്തോടെ അടിപൊളി ആയിട്ട് ജീവിക്കാം ❤️❤️❤️ Love you pearlychechi and sreeni. Idakk ithupole ulla videos upload cheyyanam pls Nilamolum lucky anu. Ingane oru kudumbathil janikkan kazhijathil🥰🥰🥰🥰
@anusmusicalworld7873
@anusmusicalworld7873 Жыл бұрын
It's a perfect couple.. പാർട്ണറുടെ ബന്ധങ്ങൾ സ്വന്തമായി കണ്ട് നിലനിർത്താൻ രണ്ടു പേരും വളരെയധികം ശ്രദ്ധിക്കുന്നു. ഈ അണ്ടർസ്റ്റാൻഡിംഗ് അല്ലേ ഒരു ഫാമിലി ലൈഫ്ൻ്റെ അടിസ്ഥാനം. Love you both of you... 💕💕
@radhasudhakaran7248
@radhasudhakaran7248 Жыл бұрын
🥰❤️
@shymavijayan5981
@shymavijayan5981 Жыл бұрын
കണ്ടിരുന്നുപോയി 😘😘
@syadiyanehla4898
@syadiyanehla4898 Жыл бұрын
Yes its 100 percnt correct
@pathusworld4757
@pathusworld4757 Жыл бұрын
😍cute coupls
@praseedakp3128
@praseedakp3128 Жыл бұрын
👏🏻👏🏻👏🏻
@Mynassmile333
@Mynassmile333 Жыл бұрын
പേർളിചേച്ചിയെ ശ്രീനിചേട്ടൻ പൊന്നുപോലെ കൊണ്ടുനടക്കുന്നുണ്ടെങ്കിൽ അതിനു കാരണം പേർളിചേച്ചിയുടെ കാരക്ടർ തന്നെ ആണ് .....💞🤩
@mayar3120
@mayar3120 Жыл бұрын
Pearle chechi 🥰🥰🥰 you are so simple n loveable... Chechi nalla blessed annu, enthu pavam annu srinish chettan, Amma okke chechiyepole nalla sneham ullavar.. 🥰😍 Always stay happy and blessed. Pine Nilu😘😘😘
@abinasatheesh8202
@abinasatheesh8202 Жыл бұрын
When u widen the smile on someone’s face, God smiles at you😊 Soothing to see so many happy faces 💜
@Sign_Of_Letters
@Sign_Of_Letters Жыл бұрын
15:52 എൻ്റെ മരുമകളല്ല....മകളാണ്......ആ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ♥️❤️🥰🥰☺️
@Bushra_binth_abdurahman
@Bushra_binth_abdurahman Жыл бұрын
Ee oru vaakk kittendathinn kittiyal jeevitham pnne clr full annh ❤
@abhayarekha3070
@abhayarekha3070 Жыл бұрын
സ്വന്തം വാക്കുകൾ കൊണ്ട് പ്രവർത്തികൾ കൊണ്ട് അനുഭവിക്കുന്നവരുടെയും കാണുന്നവരുടെയും മനസ്സ് നിറക്കാൻ കഴിയുന്നവരിൽ ഒരാൾ 🤗🤗 ശ്രീനിചേട്ടൻ്റെ അമ്മൂമ്മയുടെ കണ്ണിലെ പ്രകാശം അത് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്.സ്നേഹം മാത്രം💕💕little Nilu for u😘😘
@munnarafi732
@munnarafi732 Жыл бұрын
👍🏻
@thaslinishad4184
@thaslinishad4184 Жыл бұрын
Ur family vlogs are just amazing.... really really enjoyed the every second... ❤️❤️❤️❤️❤️❤️❤️❤️
@seethalabraham7321
@seethalabraham7321 Жыл бұрын
What an amazing personality dear Pearly&Sreenish😊🫂❤️.keep it up.God bless you both❤️
@salinijaya1843
@salinijaya1843 Жыл бұрын
ഞാൻ കമന്റ്‌ വായിച്ചു വായിച്ചു തളർന്നു ഒരുപാട് അനുഗ്രഹങ്ങൾ എല്ലാം പേർളികും ഫാമിലിക്കും എന്നും ഇത് പോലെ ജീവിക്കാൻ ഉള്ള അനുഗ്രഹങ്ങൾ ആവട്ടെ പേർളി ശ്രീനി nilamol ഒരുപാട് ഒരുപാട് ഇഷ്ടം ഒരു ജാഡയും ഇല്ലാത്ത പേർളി ശ്രീനി അത് പോലെ തന്നെ നിലാമോളും വളരട്ടെ god അനുഗ്രഹിക്കട്ടെ
@anusree9384
@anusree9384 Жыл бұрын
നമ്മളെ സ്നേഹം കൊണ്ട് പൊതിയുന്ന അമ്മമാർ ഉണ്ടെങ്കിൽ അവർ നമ്മടെ കൂടെ ഇങ്ങനെ സംസാരിച് ഇരിക്കുമ്പോ ഭയങ്കര സന്തോഷം ആണ്.... Nammal അങ്ങ് complete aayapolathe feel aanu🥰🥰🥰 I miss you ammamme🥹
@tanvinannu3336
@tanvinannu3336 Жыл бұрын
Nta husnta ammayum nalla sneham olla ammaya ... Thank god enikkum samsarichirikkan bhayankara eshta
@VinodKumar-xi6lh
@VinodKumar-xi6lh Жыл бұрын
Correct anu
@sarithasudha2917
@sarithasudha2917 Жыл бұрын
Hi from Abudhabi....enjoyed watching your video...Pearly I wish you to be the same as the way you are....life has offered you with such lovely people just like your lovely heart...you will attract more happiness and positivity in your life and I am sure you will spread them around yourself....God bless 🙌
@Hiddenmariegold_amaljith
@Hiddenmariegold_amaljith Жыл бұрын
Such a blessed family, all are blessed with each other, and pearly chechide positivity koode ayapo pinne parayanda❤️ big fan of you chechi.😇
@sudhasundaram2543
@sudhasundaram2543 Жыл бұрын
ശ്രീനിയുടെ വീട്ടുകാരോടുള്ള പേളിയുടെ സ്നേഹം അവർക്ക് തിരിച്ച് പേളിയോടും കുഞ്ഞി നോടുമുള്ള നിഷ്ക്കളങ്കമായ സ്നേഹവും കാണുമ്പോൾ തന്നെ ഞങ്ങൾ ക്കും നിങ്ങളോടുള്ള സ്നേഹം കൂടുന്നു ശ്രീനിയുടെ വീടും സ്ഥലവും ഒരു സാധാരണ ഗ്രാമപ്രദേശം പോലെ തോന്നുന്നു ഇപ്പോഴുള്ള പുതിയ തലമുറയിൽ ഉള്ള പെൺകുട്ടികളിൽ നിന്നും പേളി വ്യത്യസ്തമാണ് ശ്രീനിയും മോളും വീട്ടുകാരുമായി ഒക്കെ ഇതുപോലെ സ്നേഹത്തോടേ മുന്നോട്ടു പോവുക♥️🌹👍🥰
@saumyaAnsari
@saumyaAnsari Жыл бұрын
Pearle.... ഒരു സ്ത്രീ അവളുടെ ജീവിതത്തിൽ മകളായി ഭാര്യയായി മരുമകൾ ആയി ഒരു മികച്ച അമ്മയായി എല്ലാ വഴികളിലൂടെയും ഒന്നിനും ഒരു കുറവും ഇല്ലാതെ ഇങ്ങനെ മുമ്പോട്ടു പോകാൻ കഴിയുന്നത് നല്ലൊരു വ്യക്തിത്വത്തിന് ഉടമയ്ക്ക് കഴിയുകയുള്ളൂ. .... U are a special person...l love you too...God bless you 💕
@SARATH490
@SARATH490 Жыл бұрын
എല്ലാവരോടും സ്നേഹത്തോടെ പെരുമാറാൻ കഴിയുക എന്നത് വളരെ വലിയ കാര്യമാണ് അതിന് സാധിക്കുന്ന പേളിക്ക് എല്ലാവിധ നന്മകളും നേരുന്നു ❤❤
@diyap5770
@diyap5770 Жыл бұрын
Ammamma and Sreenis mum look so happy and too cute 🥰 Sreeni gets his chill and relaxed personality from them! Lovely family ❤ Need more Palakadan vlogs!
@rahmath4615
@rahmath4615 Жыл бұрын
ഈ perlimani യെ എവിടെയും കൊണ്ടുവെക്കാം, എല്ലായിടത്തും പാകമാണ്, ഒരുപാട് ഇഷ്ട്ടമാണ്ട്ടോ.... 🥰
@anjalisfoodcourtmalayalam
@anjalisfoodcourtmalayalam Жыл бұрын
Achammade swarnakkatti 🤩🤩🤩😘😘😘 മീൻ കറി പൊളി👌🏼👌🏼👌🏼👌🏼👌🏼😋😋😋😋 കൊതിയായി
@partywrappers2540
@partywrappers2540 Жыл бұрын
Pearle you are truly blessed. Such a loving and genuine family. You are very blessed to have a loving husband and his family is so warm and loving towards you. Your mom in law is very sweet. So nice to see your vlog. God bless you and your family.
@shinam49
@shinam49 Жыл бұрын
Moments that we all cherish in our life❤
@rajiraju1143
@rajiraju1143 Жыл бұрын
Pearly, you are so lucky,,❣️ ഗ്രാമീണ ശാലീനത നിറഞ്ഞ ആ വീടും , സ്നേഹമയിയായ അമ്മമ്മയും , മേമയും .. മരുമകളെ സ്വന്തം മോളെ പോലെ സ്നേഹിക്കുന്ന അമ്മയും,,, heart touching video ❤️❤️❤️ ഏതു സാഹചര്യത്തിലും അതിനനുസരിച്ച് നിൽക്കാനുള്ള പേർളിയുടെ കഴിവ്,,, അതാണ് ഇന്നത്തെ കു ട്ടികൾ കണ്ടു പഠിക്കേണ്ടത്,,, എന്നും അങ്ങിനെതന്നെ ആയിരിക്കട്ടെ🙌🙌🙌🙌
@MEEMsGourmet
@MEEMsGourmet Жыл бұрын
❤❤
@rejithavimal2998
@rejithavimal2998 Жыл бұрын
Snehamulla ammayiammaye kittukaa ehnnal athoru bhagyam thanneyaaa
@rbvlogs248
@rbvlogs248 Жыл бұрын
The Sweetest video❤️❤️❤️ How sweet you all❤️ nilummaaa luv u😘
@ourworld8305
@ourworld8305 Жыл бұрын
No more words just say it was an amazing vlog ❤️❤️very inspiring to me
@ziyazabs1105
@ziyazabs1105 Жыл бұрын
The pearl is the queen of gems and the gem of queens❤
@salvasalva5683
@salvasalva5683 Жыл бұрын
നിലമോൾടെ കുസൃതി കളി കാണാൻ വീഡിയോ കാണുന്നവർ ഉണ്ടോ 😍
@noorjahanjalil5258
@noorjahanjalil5258 Жыл бұрын
ഉണ്ട് 🥰
@salvasalva5683
@salvasalva5683 Жыл бұрын
​@@noorjahanjalil5258 😍
@lekhasasi8203
@lekhasasi8203 Жыл бұрын
Yes
@Imsajna
@Imsajna Жыл бұрын
Undekil🙄
@shameemShameem-kg5hy
@shameemShameem-kg5hy Жыл бұрын
@@noorjahanjalil5258 h
@divyavimal263
@divyavimal263 Жыл бұрын
എന്തു സിമ്പിൾ ആണ് pearly. തരാജാടയില്ലാത്ത ദമ്പതികൾ 🥰
@drisya9527
@drisya9527 Жыл бұрын
We have to learn a lot from this video... Apart from all the margins... U guys both just breaked it..god bless u all.. Live long and happy... Love you... 🥰
@Manuzakis
@Manuzakis Жыл бұрын
Today I prepared the fish curry. But some changes I made. It was super delicious 🤤 . Your amnamma recipe is Must try item 👍👍👍👍. Once again thank you for this recipe
@varxhhaachar__
@varxhhaachar__ Жыл бұрын
Her simplicity what makes her a perfect person Pearle chechi🥺✨She is so kind to everyone that's her speciality!!❤️
@m.r.shylasekar7814
@m.r.shylasekar7814 Жыл бұрын
Absolutely correct
@Joycetp3489
@Joycetp3489 Жыл бұрын
Very true 💓 May God bless everyone abundantly 🙏❤️
@sruthicp123
@sruthicp123 Жыл бұрын
Nila കുട്ടിയുടെ presence എല്ലാവരേം എത്ര സന്തോഷത്തിലാക്കുന്നു. അവരുടെ സന്തോഷം കാണുമ്പോൾ, കളി ചിരി കാണുമ്പോൾ നമുക്കും സന്തോഷം ....lovu u all 😍
@shaharbanvlogs
@shaharbanvlogs Жыл бұрын
Masha allah ❤️ Alhamdulillah ❤️ Perfect family 🤲🏻❤️❤️
@sarithap.s1917
@sarithap.s1917 Жыл бұрын
Pearly.....she spreads happiness 😊
@krishnapraveen7966
@krishnapraveen7966 Жыл бұрын
Pearly ishtttam....how simple she is..down to earth person...sreeni also...nilu muthe....
@entevadakaveedu7500
@entevadakaveedu7500 Жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ എന്ത് പറയാൻ അമ്മയും മരുമകൾ അല്ല മകൾ സത്യം മനസ്സ് നിറഞ്ഞു എല്ലാം സാഹചര്യവും നമ്മൾ അറിഞ്ഞും അനുഭവിച്ചും സന്തോഷം കണ്ടെത്തിയും വേണം പോകാൻ പേർളി 👍👌🥰🥰🥰ശ്രീനി ലക്കിയാണ് നിങ്ങൾ അടിപൊളി ❤️❤️❤️❤️
@psychoothalassophile6910
@psychoothalassophile6910 Жыл бұрын
I just got tears on my eyes after i saw this pretty beautiful videos of you chechi😍the love, care, respect and the way u r holding the relations tightened 🙂i just hope for getting a sister like you in my next life. I love you pearlechi😊tight hugs and kisses for your dear nila🌸@pearlemaaney
@neethuk1992
@neethuk1992 Жыл бұрын
അടിപൊളി സ്ഥലം.. പേളിയുടെ ഭാഗ്യമാം ഇതുപോലെ ഒരു കുടുംബത്തെ കിട്ടിയത് 🥰🥰❤️❤️❤️
@Aaro.7
@Aaro.7 Жыл бұрын
31:35 How effortlessly is she talking and we all giggling along with sreeni The bond btwn them is insane ❤️🥰
@24.7media
@24.7media Жыл бұрын
yeah
@kannurtheyyam3531
@kannurtheyyam3531 Жыл бұрын
അടിപൊളി 👌🏻👌🏻👌🏻പേർളി നീ ഭാഗ്യവതി ആണ് ഇങ്ങനെ സ്നേഹമുള്ള husband ന്റെ കുടുംബത്തെ കിട്ടിയതിൽ, എന്നും ഈ സ്‌നേഹം ഉണ്ടാകട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏നിലൂ... ഉമ്മ 🥰🥰🥰.
@shashweth
@shashweth Жыл бұрын
Beautiful palakkad… my native place 👌👌 An awesome vlog Pearley .. loved ur simplicity and love towards ur inlaw family .. Stay blessed dear🙏
@remasudhakaran5
@remasudhakaran5 Жыл бұрын
I'm going to make this delicious fish curry today..😍
@IchappeeTheWorld
@IchappeeTheWorld Жыл бұрын
കൊതിപ്പിക്കാനായിട്ട്...🥺എനിക്കും വേണേയി.... 😭❤
@jinsuannajohn3676
@jinsuannajohn3676 Жыл бұрын
Nila ബേബിയും ശ്രീനി ചേട്ടന്റെ അമ്മയുടെയും തമ്മിലുള്ള സംസാരം കേൾക്കാൻ എന്ത് രസമാ 😍പേർളി chechi എന്ത് simple ആണ്.
@suryakj3112
@suryakj3112 Жыл бұрын
പേർളിയുടെ ഓരോ കൊച്ചു സംസാരവും എത്ര നന്നായി ആണ് ആ അമ്മ ആസ്വദിക്കുന്നത്... പൊട്ടിച്ചിരിക്കുന്നത്.. ഭയങ്കര നിഷ്കളങ്കത... നിലുന് കൊടുക്കുന്ന ഉമ്മകൾക്ക് കണക്കില്ല.. ഭയങ്കര സ്നേഹമുള്ള അമ്മ.. തിരികെ ഇരട്ടിയായി സ്നേഹിക്കാൻ തോന്നും... നന്നായിരിക്കട്ടെ... ഈ സ്നേഹം ദിവസം ചെല്ലും തോറും ഏറട്ടെ... 🙏🙏🥰❤️😘
@somiyajino5525
@somiyajino5525 Жыл бұрын
You are great pearly… god bless you & your family… Special ❤to your parents 🥰
@Sakeena-yz8cv
@Sakeena-yz8cv Жыл бұрын
സത്യം പറഞ്ഞാൽ പേർളി അയല കറി ഒഴിച്ച് ചോർ ഉണ്ണുന്നത് കണ്ടപ്പോൾ നാവിൽ വെള്ളം വന്നു 😀😀😀ഈ എപ്പിസോഡ് നന്നായി എൻജോയ് ചെയ്‌തുട്ടോ 👍👍👍👍👍👌👌👌💐💐💐💐
@ambilyammu433
@ambilyammu433 Жыл бұрын
ബന്ധങ്ങൾക്ക് ഇത്രേം വാല്യൂ കൊടുക്കുന്ന ഒരു വ്യക്തിയെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 💓💓 നന്നായി വരട്ടെ ❤️
@sruthi8261
@sruthi8261 Жыл бұрын
അമ്മയ്ക്ക് ഒരു ബിഗ്‌ സല്യൂട്ട്. അംഗീകാരം അത് ഏതൊരാളും ആഗ്രഹിക്കുന്ന ഒന്നാണ്
@preethaspillai9579
@preethaspillai9579 Жыл бұрын
വീടും പരിസരവും ഒരുപാട് ഇഷ്ടപ്പെട്ടു. കാണുമ്പോൾ കൊതിയാകുന്നു. ഈ സന്തോഷങ്ങൾ എപ്പോഴും ഉണ്ടാകട്ടെ.
@nithinraj
@nithinraj Жыл бұрын
This video would be in the evergreen catagory in youtube archive for its content , BGM and visuals of all generations in one frame ❤️❤️❤️
@ushavinod9074
@ushavinod9074 Жыл бұрын
നിലുമ്മ ഭാഗ്യമുള്ള കുഞ്ഞാണ്. എത്ര അമ്മമാരുടെ സ്നേഹമാണ് കിട്ടുന്നത് 😘
@raseenakp2016
@raseenakp2016 Жыл бұрын
What a loving video 😍😍😍😍😍ee video kazhiyalle ennu aagrahichupoyi. Pearly... You are such an amazing daughter and entertainer as well...hats off to you.😘
@designersworld4362
@designersworld4362 Жыл бұрын
Adipoli family ennu happy ayii jeevikattea😍😍🙏🥰🥰ithu kannuna ellavarkum bayagra happy anu ithra simple ayirunoo nammudea actres ennu 🥰 natural and modern mix ayal egnea erikum adipoli ayirikum mansilayii. Lucky family anu. Parayn vakukkal illaa🥰🥰🥰😘😘😘namudea pearlychechy surprise thannath eee vlogg kannu subscribes num ellarkum thanks chechy
@jayasrenair6187
@jayasrenair6187 Жыл бұрын
ഏത് സാഹചര്യത്തിലും എല്ലാവരെയും ചേർത്തുനിർത്താനും സ്നേഹിക്കാനുമുള്ള മോളുടെ മനസ്സ്, ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ.
@nazrinsalih6997
@nazrinsalih6997 Жыл бұрын
പേർളിക്ക് പകരം വെക്കാൻ ആരും ഇല്ല സൂപ്പർ. എല്ലാരും നല്ല സ്നേഹം ഉള്ളവർ. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ♥️♥️
@Sileesh
@Sileesh Жыл бұрын
Lovely Family❤️😍 Stay Blessed. Big Salute🤗👍👌
@ramya2644
@ramya2644 11 ай бұрын
Such a wholesome video. Loved every bit of it.❤
Tomato Rice Recipe| Quick & Simple | Pearle Maaney | Srinish Aravind
32:44
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 23 МЛН
Each found a feeling.#Short #Officer Rabbit #angel
00:17
兔子警官
Рет қаралды 4,2 МЛН
When Amma Visited From Chennai | Srinish Aravind | Pearle Maaney
22:33
Pearle Maaney
Рет қаралды 3,1 МЛН
We Made Duck Roast | Pearle Maaney | Easy Cooking
31:55
Pearle Maaney
Рет қаралды 4 МЛН
Our Dream YouTube Studio | Pearle Maaney | Srinish Aravind | Baby Nila
28:48
A Quick Fried Rice with Pearle Maaney | Srinish Aravind | Baby Nila
24:38
Pearle Maaney
Рет қаралды 1,7 МЛН
Singapore Vlog Day 1 | Pearle Maaney | Srinish Aravind | Baby Nila
36:01
Pearle Maaney
Рет қаралды 2,2 МЛН
HOME TOUR | PEARLE MAANEY | SRINISH ARAVIND | BABY NILA SRINISH
25:28
Pearle Maaney
Рет қаралды 3,9 МЛН
A Fun Day Out | Pearle Maaney | Baby Nila
17:05
Pearle Maaney
Рет қаралды 1,7 МЛН
Убила мужа с любовницей 🤯
0:41
Фильмы I Сериалы
Рет қаралды 6 МЛН
“Жарым боласың ба” Елді шошытқан ұсыныс!
20:07
QosLike / ҚосЛайк / Косылайық
Рет қаралды 250 М.
“Жарым боласың ба” Елді шошытқан ұсыныс!
20:07
QosLike / ҚосЛайк / Косылайық
Рет қаралды 250 М.