No video

PENNUKAANAL? 😃 | YOURS TRULY G&G| Govind Padmasoorya | Gopika Anil

  Рет қаралды 1,801,858

Govind Padmasoorya

Govind Padmasoorya

8 ай бұрын

Team G&G
Visuals: Jose Charles, Mouseart & Vinod Antony
Music: Nikhil San
Thumbnail graphics: Mahesh
Art: Bharat Chandran
Coordination : Vinod Antony
____________________________________________________________________________
Tallk to me:-
Subscribe: / @govindpadmasooryagp
padmasoorya.com
instagram: ...
Facebook: / padmasoorya

Пікірлер: 506
@shibinashibina754
@shibinashibina754 8 ай бұрын
Kandillalo kandillalo . എന്നു കരുതിയ ഒന്നാണ്. ഈ വീഡിയോ 😀... ഒടുവിൽ അതും കിട്ടി. opposite മൈൻഡ് ആണ് എങ്കിലും നിങ്ങൾക്ക് പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും അധി മനോഹരമായി കഴിയുന്നുണ്ട്. ഒരിക്കൽ കൂടെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ❤️❤❤ Love U Gp chettaaa ❤️ Gopika chechii ❤️
@PscLover-gz1vc
@PscLover-gz1vc 8 ай бұрын
മരണം വരെ ഒന്നിച്ചുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.. പ്രാർത്ഥിക്കുന്നു..🤲🏻 പരസ്പരവിശ്വാസം, സ്നേഹം എന്നിവ നിങ്ങളുടെ ദാമ്പത്യത്തെ ദൃഡമുള്ളതാക്കട്ടെ ❤😊
@SN-wi5kt
@SN-wi5kt 8 ай бұрын
സ്വഭാവം ഓപ്പോസിറ്റ് ആയത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല. മനസ്സിലാക്കി ജീവിക്കുക എന്നതിലാണ് കാര്യം. നല്ല ഒരു ജീവിതം ആകട്ടെ നിങ്ങളുടെത്.❤❤❤
@sagnadhanesh3895
@sagnadhanesh3895 7 ай бұрын
രണ്ടു പേരെയും ഒന്നിച്ച് കാണാൻ ഒരു പ്രേത്യേക ഭംഗിയാ.. ❤️
@manjushabiju2955
@manjushabiju2955 4 ай бұрын
തന്നേ പാവം😅😅😅😅
@Richu180
@Richu180 8 ай бұрын
01:44സീരിയലിൽ അഞ്ജുവിന്റെ കഥാപാത്രം പിച്ചി പിച്ചി ഗോപിക ചേച്ചിക്ക് നല്ല practice കാണും.. GP ചേട്ടാ..സൂക്ഷിച്ചോ😂❤️
@saranyaanilkumar3748
@saranyaanilkumar3748 8 ай бұрын
Pearle ചേച്ചി ശ്രീനിച്ചേട്ടൻ കഴിഞ്ഞ് ഏറ്റവും ഇഷ്ടമുള്ള couple... Love you both☺️☺️🥰
@rejithamj1417
@rejithamj1417 8 ай бұрын
❤❤
@user-sm6rk6tv7u
@user-sm6rk6tv7u 8 ай бұрын
സന്തോഷത്തോടെ 100വർഷം ഒന്നിച്ചു ജീവിക്കട്ടെ god bless ❤❤❤❤❤❤❤
@adameve628
@adameve628 8 ай бұрын
Matured and introvert aya Gopika Matured and extrovert aya GP. Kiddishness ഉണ്ടെങ്കിലും മറ്റു സെലിബ്രിറ്റി couple വെച്ച് നോക്കുമ്പോ വളരെ maturity keep ചെയ്യുന്നവർ ആയിട്ട് തോന്നി . ഒരുപാട് excitement കാണിക്കാത്ത രണ്ട് പേര് ... അതാണ് successful ലൈഫ്നു വേണ്ടതും ❤❤🌷.
@Anaghaammu8379
@Anaghaammu8379 8 ай бұрын
Entha excitement ennu udeshiche onnu clear aayittu paranju tharamo 😊 njanum oru lifilek kadakan pokuva athatto chodhiche
@irfanfarisfaris1303
@irfanfarisfaris1303 8 ай бұрын
0:56 😅😊 0:57
@adameve628
@adameve628 8 ай бұрын
@@Anaghaammu8379 excitement patty show pole akunnavar anu mika celebrities.. Last divorce ennu paranju varum... Privacies epozhum keep cheytha ellarkum nallath.. Happiness anelum nammal extreme poya ath pinne lifele struggles varumbo pidich nikan pattilla. Express cheyyanda ennall... Social mediayilum mattullordem munnil ulla shows alla real life...Ipo thanne nokya mathy social media couples excited ayi kure koprayams kanich kooteet last verpedunna news... 🥹
@Anaghaammu8379
@Anaghaammu8379 8 ай бұрын
@@adameve628 thanku 🥰
@Saritha9341
@Saritha9341 8 ай бұрын
എനിക്കും തോന്നിയ കാര്യം
@Adhyanalove
@Adhyanalove 8 ай бұрын
ഗോപിക ഗോവിന്ദ് ഈ ജോഡിയെ ഇഷ്ട്ടമുള്ളവർ ഉണ്ടോ ❤️‍🩹
@pooja.sankar.777
@pooja.sankar.777 8 ай бұрын
pinneaallathea orupadu ishtamanu
@aswathysyam6715
@aswathysyam6715 8 ай бұрын
​@@pooja.sankar.777 pinne othiri othiri ista
@NafshiNoushi
@NafshiNoushi 8 ай бұрын
Ishtanennoooo❤❤❤❤❤
@rosammak.o2027
@rosammak.o2027 8 ай бұрын
❤❤
@abdulhaque8536
@abdulhaque8536 8 ай бұрын
Undengil Iyy paisa valathum tharo
@aswinirpillai3691
@aswinirpillai3691 8 ай бұрын
ഞാനും എന്റെ husband ഉം പോലെ.. ഞാൻ അധികം സംസാരിക്കില്ല.. പുള്ളിക്കാരൻ വർത്താനകാരൻ ആണ് 😊😊😊... നിങ്ങൾ രണ്ട് പേരും നല്ല ചേർച്ച ആണ്... God bless you both...
@Saritha9341
@Saritha9341 8 ай бұрын
❤❤
@Kidofkerala988
@Kidofkerala988 8 ай бұрын
Pearle chechi -extrovert and sreenish chettan -introvert& now gp chettan -extrovert & Gopika chechi-introvert ..opposite poles always attracts
@Divu521
@Divu521 8 ай бұрын
Randu perkkum jeevithathekurich nalla kazhapad und enu manasilayi. Congrzzz.... Orupad nal santhoshathode erikkatte😍. Ella anugrahavum nerunu. 🥰🥰🥰
@sree4570
@sree4570 8 ай бұрын
ശെരിക്കും ഇവർ തന്നെയാണ് ഒന്നികേണ്ടിയവർ. നല്ല രണ്ടുമനുഷ്യർ😊❤
@rejithamj1417
@rejithamj1417 8 ай бұрын
❤❤
@rosammak.o2027
@rosammak.o2027 7 ай бұрын
❤❤
@bindhuhari1120
@bindhuhari1120 8 ай бұрын
Gopika and GP ella Ashamsakal um nerunnu. Eppozhum ethupole happy ayi irikkan pattatte❤❤❤❤❤❤❤❤❤
@lailathayyath2719
@lailathayyath2719 8 ай бұрын
ഒരു പാട് വർഷം സന്തോഷം ആയി ഇരിക്കട്ടെ 🎉🎉🎉 എല്ലാ അനുഗ്രഹങ്ങളും നേരുന്നു ❤
@jisnajoseph1658
@jisnajoseph1658 8 ай бұрын
I can feel that how happy the whole family and the respect and understanding they have for each other
@aswathyremesh3435
@aswathyremesh3435 8 ай бұрын
I don't know how to watch "G&G" without a smile God bless..Stay Same
@ammu_099
@ammu_099 8 ай бұрын
Gopika chechi♥️ഒത്തിരി ഇഷ്ട്ടമാണ്... നിങ്ങളുടെ marriage കാണാൻ waiting ആണ്...😍
@meeramenon5517
@meeramenon5517 8 ай бұрын
എല്ലാവരുടെയും നിറഞ്ഞ ചിരി 👌👌👌. God bless!
@nivedithabalakrishnan5766
@nivedithabalakrishnan5766 8 ай бұрын
Opposite poles ആണെങ്കിൽ കുറെ കാലം മുന്നോട്ട് പോകുക തന്നെ ചെയ്യും. അതിൻ്റെ പ്രധാന കാരണം, ഒരാൾക്ക് ഇല്ലാത്തത് ആണ് മറ്റെ ആൾക്ക് ഉള്ളത്. അപ്പോ എന്ത് fight വന്നാലും ഒരു സൈഡിൽ നിന്ന് താഴുന്നു കൊടുക്കും. പിന്നെ ഒരാൾക്ക് ഇഷ്ടം ഇല്ലാത്ത കാര്യം മറ്റെ ആൾ ഇഷ്ടപ്പെടുന്നു എങ്കിലും അത് വേണ്ട എന്ന് തീരുമാനിക്കുന്നു. Sacrifice ചെയ്യുന്ന partner body മറ്റെ ആൾക്ക് സ്നേഹം വരും... ഇതിങ്ങനെ ഇന്ന് ഞാൻ നാളെ നീ എന്ന രീതിയിൽ പോകും. പിന്നെ ഒരാളുടെ കുറവ് മറ്റെ ആൾ നികത്തും എന്നത് കൊണ്ട്, പബ്ലിക് il eppolum നിങ്ങൾക്ക് പിന്തുണ തരും. ജീവിക്കാൻ സ്നേഹം മാത്രം പോരല്ലോ
@Zaaaay477
@Zaaaay477 8 ай бұрын
As an individual you are G&G.But may God bless you to face all the ups and downs of life as GG❤..May your love grow stronger each and every passing year❤❤
@user-wf7wp2jf1q
@user-wf7wp2jf1q 8 ай бұрын
Ennum ithupole indavatte life long,,, njagalum indavum nigale kude, ❤️❤️❤️❤️
@athirakollam
@athirakollam 8 ай бұрын
അടിപൊളി ഗോപിക ചേച്ചിടെ സ്വഭാവം സൂപ്പർ
@redink3733
@redink3733 8 ай бұрын
One thing this is an unexpected marriage U both surprised all.... Okk then wish u a good life...❤
@SuniPhilips
@SuniPhilips 8 ай бұрын
I'm happy for you guys. . There's a spark of love, beauty, and grace in your relationship.
@sajusaj2291
@sajusaj2291 8 ай бұрын
രണ്ട് പേർക്കും ഒരു പോലെ ഉള്ള സ്വഭാവം എന്താണെന്ന് ഞാൻ മനസ്സിലാക്കിയത് ബന്ധങ്ങൾക്ക് വില കൊടുക്കുന്നവർ ആണ് അത് കുടുംബ ബന്ധം ആണെങ്കിലും സൗഹൃദം ആണെങ്കിലും, പിന്നെ എന്താണെന്ന് വെച്ചാൽ മറ്റൊരാൾക്ക് കൊടുക്കുന്ന റെസ്‌പെക്ട് 👍 രണ്ട് പേരും പൊളിയാണ് ❤️
@sangeetak2704
@sangeetak2704 8 ай бұрын
Smooth aayi jeevitham munnottu kondupovan sadhikatte.. best wishes 👍😊
@muneerptb
@muneerptb 8 ай бұрын
അല്ലേലും ഞങ്ങള് പട്ടാമ്പി ക്കാരെ കാണുമ്പോൾ തന്നെ ഒരു ഐശ്വര്യാണ് ❤❤
@abhiramiabhi2200
@abhiramiabhi2200 8 ай бұрын
Pattambiyo ath nthuva nthuva ivrda cast
@muneerptb
@muneerptb 8 ай бұрын
@@abhiramiabhi2200 cast alla njangalude naadu...
@abhiramiabhi2200
@abhiramiabhi2200 8 ай бұрын
@@muneerptb ooo eth annu district
@muneerptb
@muneerptb 8 ай бұрын
@@abhiramiabhi2200 palakkad
@viniv442
@viniv442 8 ай бұрын
അയ്യോ ആണോ ഇപ്പോഴാ അറിഞ്ഞത്. എന്തൊരു മനക്കട്ടി 😅😅
@niya143
@niya143 8 ай бұрын
കല്യാണത്തിന് online ചാനലുകാരെ കേറ്റരുത് എന്നൊരു ഉപദേശം മാത്രമുള്ളു..ജനങ്ങളുടെ ഈ സ്നേഹമൊക്കെ അവർ കളഞ്ഞു തരും 😅
@sooryar2195
@sooryar2195 8 ай бұрын
Correct
@ammu_099
@ammu_099 8 ай бұрын
സത്യം 👍
@peek-a-boo6548
@peek-a-boo6548 8 ай бұрын
💯
@sainudheenck1497
@sainudheenck1497 4 ай бұрын
​@@sooryar2195😅😂
@meenuunni6502
@meenuunni6502 8 ай бұрын
G&G Nice 🎉🎉🎉happy aayitttt erikkateeeeeeeee❤❤❤❤❤❤❤❤❤❤
@raseenarasheed329
@raseenarasheed329 8 ай бұрын
വീഡിയോ കണ്ടിരിക്കാൻ നല്ല രസം.. ഹാപ്പി.. 😍😍😍
@divyanair5560
@divyanair5560 8 ай бұрын
Beautiful couples 💖💖🥰🥰
@ShyamBabu-in4zs
@ShyamBabu-in4zs 8 ай бұрын
ഗോവിന്ദ്, ഗോപികയുടെ നാട്ടിലേക്ക് മഴൂർക്ക് രണ്ടുപേരും കൂടി വരൂ.... ചെറുപ്പത്തിൽ കണ്ടതാണ്, ഗോപികയെയും മിട്ടുവിനെയും, രണ്ടുപേർക്കും ആശംസകൾ....
@ManuAkhilaManuAkhila-up1bi
@ManuAkhilaManuAkhila-up1bi 8 ай бұрын
D for danse kanunnathu thanne G. P chettante avatharana saili super ayirunnu G. P cheettan poyathode kaanal nirthukayum cheyithu athrayum poliyaayirunnu eannum nigalkk randu perkkum nallathu mathram varaan prarthichukond🙏🙏🙏🙏❤❤❤❤❤❤💞💞💞💞💞💕💕💕💕
@noorahashim624
@noorahashim624 8 ай бұрын
Pearly ye meet cheyyunna vedio idane G&G😊❤
@BabnaBalan
@BabnaBalan 8 ай бұрын
Aww beautiful u too ❤❤made for each other 💗😍😍love you both
@STARS-ox8jx
@STARS-ox8jx 8 ай бұрын
Cute Smile G&G💗🤍
@aiswaryaunnithanath7351
@aiswaryaunnithanath7351 8 ай бұрын
ആഹാ....എല്ലാ വീഡിയോസും ഉണ്ടായിരുന്നല്ലോ....ഇനി എത്ര എപ്പിസോഡ് ഉണ്ട്....😊വെയ്റ്റിംഗ്....🤩🤩🥰
@jomalanishjoseph1903
@jomalanishjoseph1903 8 ай бұрын
Favorite couple❤❤
@divyapp5624
@divyapp5624 8 ай бұрын
Parasparam orupole alla anna thiricharivanu nigalude life successful akanulla tool. Gp valare aware anu. Perfect life,perfect jodi agane onnilla athu oro alum manasilu create cheythu vekunna oru cheetu kottaramanu. Without expectation,with out control pinne ee awearnes koodi akupo nammal perfect akum life perfect akan nammal perfect aya porey❤
@gopika2461
@gopika2461 8 ай бұрын
💯
@PscLover-gz1vc
@PscLover-gz1vc 8 ай бұрын
ഞാനും എന്റെ husbandum entirely different ആണ്... ഞങ്ങൾ വളരെ സന്തോഷത്തോടെ സ്നേഹത്തോടെ കഴിയുന്നു.. 😍🥰
@Saritha9341
@Saritha9341 8 ай бұрын
Well said ❤
@shylakassim8990
@shylakassim8990 8 ай бұрын
💯💯💯💯💯💯💯👍👍👍👍👍👍👍❤❤❤❤❤❤❤
@jishnajomonjishnajomon3721
@jishnajomonjishnajomon3721 8 ай бұрын
Koode und chetta chechi❤️❤️❤️ love u both❤️❤️❤️ ingane santhoshamaayi irikatte ennum❤️❤️❤️❤️
@faseenashikindher1145
@faseenashikindher1145 6 ай бұрын
First kandappo entho pole ayirunnu , ipo ella vedios um irunn kand ippo ivere bayankara istham ayi . 😍super jodi yan iver
@AshriyafaisalAshriyafaisal
@AshriyafaisalAshriyafaisal 8 ай бұрын
Made for each other. Happy to see you. Ente kalyanam kazhinjitt 17 years ayi. Njangalum ithupole thanne 2 swabhavamulla alkarayirunnu. Parasparam kaliyakiyum priphavangal paranjum innum santhoshathode kazhiyunnu. Thank god. Njangalude jeevitham thudangiyappo GP patanjapole enthakumennu orupidiyum undayirunnilla. Verum 3weeks ulla prijayam ale kurichu onnum ariyilla. But jeevichu thudangiyappo parasparam manassilakan randuperaum thayarayappo it's good. Athupoleyavatte ningaludeyum jeevitham❤
@Saritha9341
@Saritha9341 8 ай бұрын
Sweet ❤
@girlwithsmile333
@girlwithsmile333 8 ай бұрын
Ee lifelong full ithupole happy aayi irikkatee..... All the best Dearssss ❤❤❤❤❤🥰🥰🥰
@aneesha5977
@aneesha5977 8 ай бұрын
Opposite Attracts ❤ Made for each other 😊
@AthiraArun-is3pc
@AthiraArun-is3pc 8 ай бұрын
ഇപ്പോൾ നിങ്ങൾ രണ്ട് പേരും ഒരുമിച്ചുള്ള vdoykku waiting aanu... ❤️❤️❤️❤️❤️❤️
@snehajyothis7901
@snehajyothis7901 8 ай бұрын
Even both of your names have same meaning! Not just starting with same letter! also isn’t Radha was Gopika like Krishna was Govind? ♥️
@wingsoffire_ignitedminds
@wingsoffire_ignitedminds 8 ай бұрын
Actually govind is his dad's name...his name is padmasoorya...but he is known as GP in the industry, and thus his name starts with G.
@somethingmakers8141
@somethingmakers8141 8 ай бұрын
kzfaq.info/get/bejne/h5-fhM592cjbpH0.htmlsi=Dj2FNt0H2pYp-uni
@firduoseanez5685
@firduoseanez5685 8 ай бұрын
Adiyum idiyum koodunundengil ningal tanneya exact couples❤️😝
@rajalekshmipsraji9777
@rajalekshmipsraji9777 8 ай бұрын
ഗോവിന്ദ് പേർളിയെപ്പോലെ, അല്ലെങ്കിൽ റിമിയെ പോലെയൊക്കെ ഒരു പ്രത്യേക vibe ആണെന്ന് തോന്നിയിട്ടുണ്ട്. അപ്പോൾ അതനുസരിച്ച് life enjoy ചെയ്യുന്ന partner ആകണം. ഗോപികയ്ക്ക് അതാവാൻ കഴിയട്ടെ 🙏🙏😍 തിരിച്ചും 🎉🎉🎉🎉
@user-fj2zt5xj7s
@user-fj2zt5xj7s 8 ай бұрын
Oru chiriyode allathe ningale kandu theerkanavilla,,,,,touchwood ❤
@krishnavenisudheesh7500
@krishnavenisudheesh7500 8 ай бұрын
Waiting ayirunn videokk ❤❤❤ Gopika chechi and Govind chettan ❤❤❤
@kalippanumkanthariyum6691
@kalippanumkanthariyum6691 8 ай бұрын
Gopika govind ❤❤❤
@aghila7373
@aghila7373 8 ай бұрын
G&G❤ Wishes for you both❤
@IrinRosePaul
@IrinRosePaul 8 ай бұрын
Gp chettanum Gopika chechiyum Pearly chechine knan pokunna vlog share chytholo.
@user-fy2vl1nq6e
@user-fy2vl1nq6e 8 ай бұрын
G and G superalle🥰🥰👌👍
@ManuAkhilaManuAkhila-up1bi
@ManuAkhilaManuAkhila-up1bi 8 ай бұрын
Kaanaan othiri othiri bhangiyanu nigal 💕💕💕💕💕🌹🌹🌹🌹🌹🌹💞💞💞💞💞💞
@blsyvava8361
@blsyvava8361 8 ай бұрын
Next episode eppozha ath paraa😌
@Lekha_lachu
@Lekha_lachu 8 ай бұрын
So Cuteee🥰❤️Lub u Gp chetta & gopika chechiiii💕
@naseefck
@naseefck 8 ай бұрын
Very simple aayitulla penn kaanal, i like it, especially pennin over costume onnum illathe, nannayi simple aayi vannu
@dp5030
@dp5030 8 ай бұрын
Allenkil pennukanalnu lehangayum 50 pavanumayano nilkuka .. normal only
@DreamCatcher-kg4lu
@DreamCatcher-kg4lu 8 ай бұрын
Pennu kanal allel allelum normal anu.Sari thanne udukkilla chilar.just tharakkedillatha dress idum
@shylakassim8990
@shylakassim8990 8 ай бұрын
Gopuse God bless u guys 😘😘😘😘😘😘😘😘😘😘😘😘
@freyajerin9749
@freyajerin9749 8 ай бұрын
So lucky couples.❤❤wish you a അടിപൊളി life
@user-nm1yb9wc3k
@user-nm1yb9wc3k 8 ай бұрын
Adipoli G&G❤
@aiswaryaunnithanath7351
@aiswaryaunnithanath7351 8 ай бұрын
ഇനി വിവാഹം കഴിക്കുവാൻ പോകുന്നവര് ഈ വീഡിയോസ് കാണുന്നത് നല്ലതാണ്....ഒരു ഏകദേശ ധാരണ കിട്ടും....😅❤
@ajovarghese5372
@ajovarghese5372 8 ай бұрын
Gops &gp❤️❤️🥰
@MySelf-px1xy
@MySelf-px1xy 8 ай бұрын
രണ്ടു പേരു൦ ഒരുമിച്ചു ഉള്ള Movie കൂടെ കാണാൻ ആഗ്രഹിക്കുന്നു.. god bless both of you .. ❤
@Outdoormallus
@Outdoormallus 8 ай бұрын
Avar jeevithathilekanu orumichu irangunnathu abhinayathilekalla
@souparnikasl8591
@souparnikasl8591 8 ай бұрын
​@@Outdoormallusso wht? 2 perkum acting ishtm annu. Apol orumich oru movie yil act cheyyunthil ntha prblm. Life il already onnichalo. Acting nte krythil... Why should?
@keerthimohan8889
@keerthimohan8889 8 ай бұрын
Kochu gallaaa e video okke eduthu vechirunnatha Alle time aakumbol Edan super❤❤❤❤🎉🎉
@mariammapappachen4084
@mariammapappachen4084 8 ай бұрын
Super jodi 🙏♥️🌹
@johnjoseph6634
@johnjoseph6634 8 ай бұрын
Gp , you are very lucky. Ga, you are also blessed. Waiting for more videos. God bless..
@soniyashajan693
@soniyashajan693 8 ай бұрын
Njettikunna kore kadha kelkkkanayiii so so waiting ❤
@rajanisunils2128
@rajanisunils2128 8 ай бұрын
Hii..gp..I'm rajani from shornur....thangalude ayaldeshakariyanu😊....niranja chiriyodeyallathe thangalude vlogukal onnum kandirikan kazhiyarilla. With family and also frnds....orupad santhosham abhimanam ......thangalude ayalnatukariyennu parayunnathil......hii gopika ...palakkadek....pattambiyilekk swagatham.....gp mathramalla ketto njangalellam kathirikayanu.....ee chiriyodethanne kayattirakkangale nerittu munnot pokan daivam anugrahikatte.....❤❤
@Henasonu
@Henasonu 8 ай бұрын
Adipoli😍❤G&G🥰
@irshadirfanirshad7060
@irshadirfanirshad7060 8 ай бұрын
❤❤ഒരു പാട് ഇഷ്ടം ഈ ജോഡിയെ 🌹🌹🌹🌹👍🏻👍🏻👍🏻
@wingsoffire_ignitedminds
@wingsoffire_ignitedminds 8 ай бұрын
U both are always saying "korachu kallangal ayittullaa yathra anu" enu ... can u plz tell the duration of ur relationship..i.e the span from 1st chennai meet to engagement... when are u ppl going to reveal ur marriage date ?
@user-qs8eo5hk9v
@user-qs8eo5hk9v 8 ай бұрын
3 years❤
@anoojpoovadan614
@anoojpoovadan614 7 ай бұрын
❤😍 after pearlish this was so cute couple GG❤❤❤ happy new year ❤❤
@aparnak3152
@aparnak3152 8 ай бұрын
G&G❤️❤️
@rashidamujeebmujeeb5502
@rashidamujeebmujeeb5502 8 ай бұрын
നിങ്ങളെ സമ്മതിച്ചു 😀🙏ഇത് ഇത്ര രഹസ്യം ആക്കി വെച്ചതിന് 👍
@shibillalachu7660
@shibillalachu7660 8 ай бұрын
Eattan 💞Chechikutty super💛💛
@Varshanandhan1
@Varshanandhan1 8 ай бұрын
Made for each other 🥰... Pattiya koottan randum❤️... Can't waite for you're wedding... 😇
@innovacraftworld4624
@innovacraftworld4624 8 ай бұрын
Our G&G...❤💞 Cute couples, made for each other 😍😘
@sajnayahya
@sajnayahya 8 ай бұрын
Randu g yum made for each other ❤mrg udane undakatte.gopika gpyude pole energetic ayi kanan agrahikkunnu❤❤
@GOPIKA2020
@GOPIKA2020 8 ай бұрын
Gp chettaa sneha is my school mate @CKC pavaratty❤️❤️❤️ lov u gopika chechi &GP
@sanilacs4731
@sanilacs4731 8 ай бұрын
GP chettante ara Sneha...?
@sosammachacko9724
@sosammachacko9724 8 ай бұрын
ഇഷ്ടം എന്റെ മക്കളെ പോലെ
@SivarenjiniSumesh
@SivarenjiniSumesh 8 ай бұрын
Gp chetaa ningade videos kanan orupadu waiting aayirunnn❤❤❤
@sachuanu-qt5fs
@sachuanu-qt5fs 8 ай бұрын
Anjali is very simple ❤
@HajaraLatheef-ch9gb
@HajaraLatheef-ch9gb 8 ай бұрын
Adipoolliii story rand peerum sprrrrrr❤❤❤❤❤
@shirlymathew4422
@shirlymathew4422 8 ай бұрын
Happy for you both Nannayirikkattae❤️❤️❤️🙏🙏
@wafamaryam9145
@wafamaryam9145 8 ай бұрын
G&G ❤
@HumlinsWorld
@HumlinsWorld 8 ай бұрын
Polichuntestaa❤❤2 pereyum orupadishtam
@sophieann-rp3ls
@sophieann-rp3ls 8 ай бұрын
Literally idk..y ur vlogs end so fast🥲 oon blush cheyth thudangumbol end aavum...kurachoode long edavo G&G♥️ Always waiting for ur videos guys... presentation is awesome 🫶
@ninudreamholidays6860
@ninudreamholidays6860 8 ай бұрын
Its not G & G.... Its Go & Go ❤❤ just Go on 🎉🎉🎉🎉🎉🎉🎉
@Gkm-
@Gkm- 8 ай бұрын
😄
@ayishafaseena1930
@ayishafaseena1930 8 ай бұрын
So Cute ❤❤.Made For Each Other 🎉🎉😍😍.Lovely Couple 💗💗.
@abiyaabhii
@abiyaabhii 8 ай бұрын
Ningl njettichu kollunvra rand perum😂😂super combination aa😍😍
@meenakshyvivek2857
@meenakshyvivek2857 8 ай бұрын
Made for each other 🥰🥰
@rosinarosinarafeeq1374
@rosinarosinarafeeq1374 8 ай бұрын
Hi G&G pettennu varane ...... paranjitt mungikalayaruth
@shabeeba7851
@shabeeba7851 8 ай бұрын
Ipo aavum trending 1🥰
@saltpepper5601
@saltpepper5601 8 ай бұрын
God bless you dears❤️🥰
@SMVibes301
@SMVibes301 8 ай бұрын
അങ്ങനെ പെണ്ണ് കാണൽ വീഡിയോ യും എത്തി സുഹൃത്തുക്കളെ..ഇനി എന്തല്ലാ കാണാനിരിക്കുന്നു 😊Waiting...... ❤️❤️❤️❤️👍
@najuma7652
@najuma7652 8 ай бұрын
Cute couple ❤❤❤
@user-og3wh3yc5x
@user-og3wh3yc5x 8 ай бұрын
Adipoli couples 🥰🥰😍😍🤩🤩☺️☺️☺️❤️❤️
@aliays1162
@aliays1162 8 ай бұрын
G&G❤️👌🏻
OUR MEET UP | Yours Truly G&G| Govind Padmasoorya | Gopika Anil
18:07
Govind Padmasoorya
Рет қаралды 3,1 МЛН
Wedding Day Vlog | Malavika Krishnadas | Thejus Jyothi
7:59
Malavika Krishnadas
Рет қаралды 1,5 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Sempakame Senthamizhe | Wedding Song | Govind Padmasoorya | Gopika Anil
3:37
WEDDING ANNOUNCEMENT | GOVIND PADMASOORYA | GOPIKA ANIL | GGCelebrations
11:46
Govind Padmasoorya
Рет қаралды 1,4 МЛН
JEWELLERY SHOPPING | G&G | Govind Padmasoorya | Gopika Anil
7:36
Govind Padmasoorya
Рет қаралды 1,5 МЛН
OUR STORY | YOURS TRULY G&G | Govind Padmasoorya | Gopika Anil
19:53
Govind Padmasoorya
Рет қаралды 5 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН