I have no words for the hospitality I received. പുഷ്പേച്ചി, പ്രേമേചി , മുനീറാക്ക, ആപി പിന്നെ പേര് അറിയാത്ത Petstationൻ്റെ കുറേ പടയാളികളും...അവിടെയുള്ള ഓരോന്നും എൻ്റെതുകൂടെയാണ് എന്ന് തൊന്നിച്ചതിന്, നിങ്ങളിൽ ഒരാളായി കൂടെ നിർത്തിയതിന്, നന്ദി!! More than a guest I felt like I belong there. To the captian of the ship സാബിക്ക! I can't thank you enough. നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ച് ഈ യാത്ര അത്രയും മനോഹരമാക്കി തന്നതിന് നന്ദി !!! NB: Jijo പെട്ടിം കിടകേം എടുത്ത് വച്ചോ ഞാൻ വരനുണ്ട് 😁
@kvlmspyghost5551 Жыл бұрын
അവിടെ തന്നെ കൂടിക്കോ.....കന്നാസിന് ഒരു കൂട്ടാകുമല്ലോ.....🤣🤣
@ansarianu9586 Жыл бұрын
അടിപൊളി... 😊😊😊
@basheerkung-fu8787 Жыл бұрын
💓💓
@basheerkung-fu8787 Жыл бұрын
കുതിരപ്പുറത്ത് കണ്ടപ്പോൾ... എൻ്റെ ദേവ്യേ.....🤣🤣🤣
@sqtvr9744 Жыл бұрын
സാബിർ ഒരു പ്രസ്ഥാനമാണ്.. ന്യൂ ജനറേഷന് നല്ല ഒരു മോട്ടിവേറ്ററും കൂടിയാണ്.. എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തിത്വം.. മുനീർ ആൻഡ് PetStation team all of them are outstanding. നിങ്ങൾ അതു അനുഭവിച്ചു അറിഞ്ഞു...Bravo Sister 👍🏻
@user-nd7od2qi2c Жыл бұрын
ഞാനും ഒരു ദിവസം വരും pet സ്റ്റേഷനിലേക്ക്....തിരുവനന്തപുരം കാരൻ 😍കന്നസ് 🤣🤣
@mansumansu7815 Жыл бұрын
Welcome mattool ✌️✌️✌️✌️😍😍😍
@user-nd7od2qi2c Жыл бұрын
@@mansumansu7815 😍😍
@mohdidea Жыл бұрын
*ദിവസവും അതിന്റെ മുന്നിലൂടെ തേരാ പാര നടക്കുന്ന ഞാൻ😎*
@firoskhan5625 Жыл бұрын
@@mohdidea ഒരു കില്ലാടി തന്നെ🤭
@user-nd7od2qi2c Жыл бұрын
@@mohdidea ഭയങ്കരം തന്നെ 🤣🤣
@Ainusvlog1125 Жыл бұрын
തിരുവനതപുരത്ത് നിന്നും ആള് തേടി വരണമെങ്കിൽ അത് നിങ്ങളുടെയും petstation ൻ്റെയും കഴിവും പ്രത്യേകതകളും തന്നെ ആണ്.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ🥰👍
@Petstationkannur Жыл бұрын
❤❤❤
@catlover6208 Жыл бұрын
കന്നാസിനെ കണ്ട് ചിരി നിറുത്താനേ പറ്റുന്നില്ല😂😂😂😂😂😂😂
@ambro3747 Жыл бұрын
Argentina cup അടിച്ച ശേഷം ഈ video യിലെ last part കാണുമ്പോ നല്ല രസണ്ട്..
@ack.ajoo__2405 Жыл бұрын
പോഷകാഹാര കുറവ് സംഭവിച്ച സിംഹം... That was fun 😂😂
@basheerkung-fu8787 Жыл бұрын
🤣🤣
@mohammedziyan.k9782 Жыл бұрын
Gomedy
@ack.ajoo__2405 Жыл бұрын
@@mohammedziyan.k9782 🥲
@nishibethur9503 Жыл бұрын
കന്നസിനെ കാണുമ്പോൾ ക്ഷയം വന്ന സിംഹതിനെ പോല്ലേ ഇണ്ട്. 😄😄😄. നല്ലേ ചേരുന്ന്. 👍👍
@Petstationkannur Жыл бұрын
😂
@beenak4943 Жыл бұрын
കന്നാ സ്സിനെ കാണുമ്പോൾ ദുർബലൻ ചേട്ടനെപ്പോലുണ്ട് 😍😍
@Petstationkannur Жыл бұрын
😃😃😃
@Kondottykkaran3601 Жыл бұрын
😂😂
@HakkimPetsWorld Жыл бұрын
മൃഗങ്ങളുടെ കുസ്യതികളും കളികളും കാണ്ടോണ്ടിരിക്കാൻ നല്ല രസമാണ്.Super💕🥰
@media_bro Жыл бұрын
കന്നസിനെ കണ്ട് ചിരിച് ചത്ത് 😂😂😂
@Petstationkannur Жыл бұрын
Aaaa😂😂😂
@ShefiAli916 Жыл бұрын
Njanum😂
@krishnamehar8084 Жыл бұрын
ആകെ വിഷമിച്ചു മൂഡ് പോയിരിക്കുമ്പോൾ ആണ് കന്നാസിന്റെ സിംഹാവതാരം പൊളിച്ചു. കുറേ ചിരിച്ചു. ഇപ്പോ റിലാക്സ് ആയി.
@muhammedajmal5915 Жыл бұрын
Vamous Argentina 🇦🇷
@petsvilla8181 Жыл бұрын
❤️ഈ സ്വർഗ്ഗ കൂടാരത്തിൽ ഞാൻ നാലു തവണ സന്ദർശിച്ചു എന്നാലും എല്ലാ ആഴ്ചയിലെ വീഡിയോസ് കാണുമ്പോൾ വീണ്ടും വീണ്ടും ഈ സ്വർഗ്ഗ കൂടാരത്തിൽ പോകാൻ തോന്നുന്നു ഇത് എനിക്ക് മാത്രമാണോ ..?🤔എന്നെപ്പോലെ ഇങ്ങനെ ആഗ്രഹിക്കുന്നവർ എത്രപേരുണ്ട് ഒന്ന് ലൈക് അടിക്കാമോ❤
@Petstationkannur Жыл бұрын
Bro❤
@shebilayin Жыл бұрын
🖐🏻️😍
@asmabiasmabi6273 Жыл бұрын
സിംഹത്തിന്റെ ട്രൗസർ അഴിഞ്ഞ് 😂🏃
@Az-hm7uy Жыл бұрын
മെസ്സി തോറ്റിട്ടില്ല തിരുമ്പി വന്നിട്ടേ.... 🔥🔥🔥🥰
@Unknown-eo6bj Жыл бұрын
കനാസ് ബാലഭുമിയിലെ സിംഹ രാജാവിനെ പോലെ ഉണ്ട്😂😂
@ajmalbinhaneef390 Жыл бұрын
കന്നാസിന്റെ തട്ട് താണ് തന്നെ ഇരിക്കും❤ Love from dubai 🎉
9:21 അർജൻറീന❤💪🏻💪🏻 കളി കണ്ട് ഇപ്പോ എത്തിയതേ ഉള്ളൂ...
@shaheemp.m5948 Жыл бұрын
മെസ്സിക്ക് ആവട്ടെ ഒരു ലൈക്ക്
@grandmaster9071 Жыл бұрын
ഇന്നത്തെ like ചേച്ചിക്കിരിക്കട്ടെ 👍🏻
@nityanmiyapadavu6646 Жыл бұрын
Awesome and hilarious...I had visited your place and took a selfie with you...hope you remember me...(nor certainty....because you so many ppl)..I am from Manjeshwar,settled in Bangalore
@Petstationkannur Жыл бұрын
Yes broooo❤❤❤
@iamanindian.9878 Жыл бұрын
സിംഹത്തിന് ക്ഷയരോഗം ബാധിച്ച പോലുണ്ട് 😂😂
@nithinchandran8550 Жыл бұрын
Chetta, ella viediosum super👏👏👏👏👏✌✌✌✌👍👍👍👍
@kuttykutty75137 ай бұрын
Video super Allahu anugrhikette
@sayanthks4314 Жыл бұрын
Viva brazil 🇧🇷
@Sigmaboy95838 Жыл бұрын
Fifa thudanji yille team eth replay my coment
@laughorthink3999 Жыл бұрын
ങ്ങടെ അവതരണം ആണ് ബെസ്റ്റ് ♥️😍✌️
@Petstationkannur Жыл бұрын
Thank you
@ichappilio3050 Жыл бұрын
Bro next week പ്രാവുകളെ കാണിക്കണേ
@abhijithp5848 Жыл бұрын
Urappayittum chayikum vamos Argentina 🇦🇷🇦🇷💪💪
@lil4xe Жыл бұрын
um chayich 🗿
@maasfamily6 ай бұрын
വളരെ നല്ല അവതരണം ആണ് നിങ്ങളുടെ ഞങ്ങളുടെ വീട് കൊല്ലം ആണ് എണെങ്കിലും അവിടെ വരും
@sameerabdulla7693 Жыл бұрын
നമ്മുടെ വീട്ടിൽ നിന്ന് 15 കിലോമീറ്റർ ഉള്ളൂ ഇൻഷാ അള്ളാ ഇനിയും വരും
@mrudulaaravind2154 Жыл бұрын
Today njanum petstation visit cheydu. Kure divasamayi vicharicha oru karyam innu nadannu. Fantastic experience aayirinnu. Ellarum nannayi enjoy cheydu. Sabir enna vyakthiye kandu, oru muthalaliyude ahamkaramillatha nalla oru manushyan. Ellavarodum oru punchiriyode valare friendly aayi perumarunna oru vyakthi. In total Kure nalla manushyar ulla nalla oru place.
@Petstationkannur Жыл бұрын
Thank you ☺️
@nazarinak2195 Жыл бұрын
കന്നാസ് adipoli🤣🤣🤣😂😂
@techwithnabu8662 Жыл бұрын
ലേ കന്നാസ് : ഇയാള് മൊതലാളിയല്ല ഏതോ എരപ്പാളി ആണ്... മൻഷന്മാരെ എടയിലിട്ട് ആളെ നാണം കെടുത്തി... ആളെ കോമാളിയാക്കുന്നതിന് ഒരു അതിരൊക്കെയില്ലേ 😂😂😂
@Petstationkannur Жыл бұрын
😃😃
@sumeshkrishnan8088 Жыл бұрын
പെറ്റ്സ്റ്റേഷൻ ഇഷ്ടം ഒരുപാടിഷ്ടം ❤️
@ameenaslam6296 Жыл бұрын
Le kannas: നിർത്തി അങ്ങ് അപമാനിക്കുവാന്നെയ്യ 🤭😂
@Ambaaane Жыл бұрын
അന്നും ഇന്നും എന്നും മെസ്സി❤️🥰
@RithishaRithicharu1040 Жыл бұрын
നിങ്ങ നല്ല മനുഷ്യനാണ് bro... ഇത്രേം അടുത്ത് ആയിട്ടും അവിടെക്കൊന്നു വരാൻ സാധിച്ചില്ല.. ന്നാലും നമ്മൾ ഒരു day വരും family ആയിട്ട്
@shahishahi1316 Жыл бұрын
ഒരു പാട് ടെൻഷനിൽ ആയിരുന്നു വീഡിയോ കണ്ടു ഹാപ്പി യായി 🤣🤣👌🏻👌🏻