ഫാറ്റി ലിവർ വെറും 30 ദിവസത്തിൽ മാറും; ഇത് കുടിച്ചാൽ മതി | Fatty liver remedies | Dr Visakh Kadakkal

  Рет қаралды 1,864

Dr Visakh Kadakkal

Ай бұрын

നമ്മളിൽ ഓരോരുത്തരുടെയും കരളിൽ അമിതമായി കൊഴുപ്പ് ക്രമാതീതമായി അടിഞ്ഞുകൂടുകയും കരൾകോശങ്ങൾ പൂർണമായും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. കരൾ വീങ്ങുകയും കരൾകോശങ്ങൾക്ക് ആരോഗ്യം നഷ്ടപ്പെട്ട് ദ്രവിക്കൽ സംഭവിക്കുകയും ചെയ്യുന്നു.
പിന്നീട് ഇത് കരൾ സിറോസിസിന് കാരണമാകുന്നു. അമിതവണ്ണം,മദ്യപാനം, പ്രമേഹം എന്നിവയെല്ലാം ശരീരത്തിൽ കൊളസ്ട്രോൾ അതിവേഗം ഉയരുന്നതിന് കാരണമാകുന്നു.
നമ്മൾ ചിട്ടയായ വ്യായാമവും ആഹാരനിയന്ത്രണവും ചെയ്താൽ കൊളസ്ട്രോൾ കുറയും. ചിലർക്ക് മരുന്നുകളാകും ഒരു പക്ഷെ ഫലപ്രദം. ഈ അവസ്ഥ കുറയ്ക്കാൻ സഹായിക്കുന്ന 3 ഔഷധ പാനീയങ്ങൾ ഇന്നത്തെ എപ്പിസോഡിൽ പരിചയപ്പെടുത്തുന്നു.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.gl/NqLDrrsEKfrk417s9
#drvisakhkadakkal
#fattyliverremedies , #fattyliverhomeremedies , natural remedies for fatty liver, natural liver remedies, #fattyliverdiet , fatty liver diet recipes, best fatty liver diet, fatty liver medicine, fatty liver treatment diet, home remedies for liver, fatty liver, diet for fatty liver, diet to treat fatty liver, fatty liver disease diet, cure fatty liver, fatty liver cure, #fattyliver diet plan, treat fatty liver, fatty liver treatment, fatty liver explained, remedies #fattyliverMalayalam

Пікірлер: 8
@jeffyfrancis1878
@jeffyfrancis1878 Ай бұрын
Good message Dr. 🙌🙌😍
@sudheeshelku
@sudheeshelku Ай бұрын
ഞാൻ വഞ്ചി വലി മത്സരത്തിന് പോകുന്ന വെക്തിയാണ്, എനിക്ക് സ്റ്റാമിന കൂട്ടാൻ എന്ത് മരുന്നാണ് നല്ലത്?? (Please replay doctor 🙏🏼🙏🏼🙏🏼)
@salinim3222
@salinim3222 Ай бұрын
A vedieo about goalblader stone,any medicine for it
@lathasatheesan9108
@lathasatheesan9108 Ай бұрын
Cholesterol കുറയ്കാ൯ എന്താ ചെയ്യേണ്ടത്
@satheeshc9328
@satheeshc9328 Ай бұрын
Test onnumilla the kazhikkan pattumo
@vanajaclt8744
@vanajaclt8744 Ай бұрын
കുട്ടികൾക്ക് കൊടുക്കുന്ന കൊമ്പഞ്ചാദി ഗുളികയുടെ ടോസ് ഒന്നു പറഞു തരുമോ.
@shynur
@shynur Ай бұрын
Fatty liver grade one
@HelenaGeorge-si1pm
@HelenaGeorge-si1pm Ай бұрын
മൈൽഡ് fatty ലിവർ ആണെങ്കിൽ കഴിക്കണോ
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 2,7 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 30 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН