No video

ഫ്‌ളാറ്റിൽ നിന്ന് മാതാവ് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു

  Рет қаралды 22,738

Nipin Niravath

Nipin Niravath

Күн бұрын

#crime #kochi #newborn #keralapolice
ഫ്‌ളാറ്റിൽ നിന്ന് മാതാവ് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു kochi, newborn baby death
The body of the newborn who was thrown away by his mother was cremated in Kochi.

Пікірлер: 78
@mubaristvm7640
@mubaristvm7640 3 ай бұрын
ഓരോ പെൺകുഞ്ഞുങ്ങളും സമൂഹത്തിൽ സംരക്ഷിക്കപ്പെടണം ഒരാണിന്റെ കയ്യിൽ നിന്ന് പെണ്ണിന് അരുതാത്തതു സംഭവിച്ചാൽ ആ പാപ ഭാരം മരണം വരെ അവരെ പിന്തുടരും ഒരാണിന് അങ്ങനെ യാണോ? ഒന്നും സംഭവിക്കാത്ത മട്ടിൽ തല ഉയർത്തി അവര് ജീവിക്കും... 😔സമൂഹമേ അപേക്ഷ യാണ്🙏ഓരോ പെൺകുട്ടികളും ജീവിച്ചോട്ടെ സന്തോഷത്തോടെ... സമാധാനത്തോടെ... 🙏🙏🙏
@nipinniravath
@nipinniravath 3 ай бұрын
❤❤
@thankammukundan4890
@thankammukundan4890 3 ай бұрын
K😊​@@nipinniravath
@jinoshak3804
@jinoshak3804 3 ай бұрын
എനിക്ക് എക്ടോപിക് പ്രേഗ്നെൻസി ആയിരുന്നു. ഞാൻ പ്രെഗ്നന്റ് ആണെന്ന് എനിക്കറിയില്ലായിരുന്നു. കാരണം പീരിയഡ്‌സ് കറക്റ്റ് ആയിരുന്നു. എന്റെ അമ്മ ഉറപ്പിച്ചു പറഞ്ഞു എന്നെക്കണ്ടൽ പ്രെഗ്നന്റ് ആണെന്ന് തോന്നുന്നു എന്ന്. ടെസ്റ്റ്‌ ചെയ്ത് പോസിറ്റീവ് ആയിരുന്നു. ട്യൂബിൽ ആയിരുന്നു. ട്യൂബ് പൊട്ടി. പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിയതുകൊണ്ടും അമ്മ തിരിച്ചറിഞ്ഞത് കൊണ്ടും ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നു.
@nipinniravath
@nipinniravath 3 ай бұрын
🙏🏻
@gangagangadharan9157
@gangagangadharan9157 3 ай бұрын
ഞാനും എന്റെ ഏക മകളും ശരിക്കും കൂട്ടുകാരെപ്പോലെയാണ്..എന്തും എന്നോട് തുറന്നു പറയാൻ അവളെ കേൾക്കാൻ തയ്യാറുള്ള ഒരമ്മയാണ് ഞാനും അങ്ങനെ യാവണമെന്ന് എനിക്ക് കാണിച്ചു തന്നതും പഠിപ്പിച്ചതും എന്റെ മാതാപിതാകളാണ്.... 🌹
@nipinniravath
@nipinniravath 3 ай бұрын
❤❤❤
@sheena_george_mys
@sheena_george_mys 3 ай бұрын
Really amazing sir. മക്കൾക്ക് വേണ്ടി എല്ലാം കൊടുത്ത്, ഉത്തരവാദിത്വം പൂർത്തിയാക്കി കഴിഞ്ഞു എന്ന് സമാധാനിക്കുന്നവരാണ് ഞാൻ ഉൾപെടുന്ന മിക്ക മാതാപിതാക്കളും. പക്ഷേ വരും തലമുറയിലെ ഒരു നല്ല കുടുംബത്തെ വാർത്തെടുക്കാൻ മറക്കുന്നു. For that we blame the 'stigma' of society...but it's 'THE' failure of good parenting.
@nipinniravath
@nipinniravath 3 ай бұрын
🙏🏻
@ib3336
@ib3336 3 ай бұрын
ചേട്ടാ, പെൺകുട്ടിയുടെ അച്ഛനും അമ്മയും അല്ല, പെൺകുട്ടിക്ക് ഗർഭം ഉണ്ടാക്കി കൊടുത്ത് മുങ്ങിയവനെ വളർത്തി വലുതാക്കിയ അച്ഛനും അമ്മയും.അടക്കം. യുവാവും ആണ് കുറ്റക്കാർ. . അവൻ സ്നേഹിച്ച പെണ്ണിനെ സ്വീകരിക്കാൻ സമ്മതം കൊടുക്കാത്ത ജന്തുക്കൾ അവൻ്റെ രക്ഷിതാക്കൾ ആയിരിക്കും..അവരെ ഭായന്നിട്ടയിരിക്കും പയ്യൻ പെണ്ണിനെ അവസാന നിമിഷം വരെ അവളെ സ്വീകരിക്കാതെ ഒഴിവാക്കി ഇത്ര ഏറെ വേദന, മനോ വിഷമം ഒക്കെ വിഭ്രാന്തി ഒക്കെ അനുഭവിച്ച നീറി ഉരുകി ജീവിച്ചത്..ആത്മഹത്യ ചെയ്യാൻ ഭയന്നിട്ട ആണ് പെൺകുട്ടി കുഞ്ഞിനെ പ്രസവിക്കുന്നത്... അത് അനുഭവിച്ച വേദന, മാനസിക അവസ്ഥ ഒന്ന് ചിന്തിക്കാൻ നിങൾ ഒക്കെ ശ്രമിച്ചു നോക്കു
@nalpamaramnambeeshan2982
@nalpamaramnambeeshan2982 12 күн бұрын
കോപ്പാണ്
@ronaldocr2692
@ronaldocr2692 3 ай бұрын
🎉 താങ്കളെ പോലെ താങ്കൾ മാത്രം.എന്റെ ചിന്തയും ചിലപ്പോൾ ഇങ്ങനെയാകാറുണ്ട്. ഒരു കുറ്റക്കാരന്റെ പിന്നിലുള്ള സത്യത്തെക്കുറിച്ച് മനസb കൊണ്ട് ചികയാറുണ്ട്. പാവം പെൺകുട്ടി. ഇനി ജയിൽവാസം' പരിഹാസം സമൂഹ പിന്നെ കുറ്റബോധം😞😞
@nipinniravath
@nipinniravath 3 ай бұрын
❤❤
@walkwithmebyshazi9669
@walkwithmebyshazi9669 3 ай бұрын
നിങ്ങൾ പറഞ്ഞത് നല്ലരു കാര്യമാണ്
@nipinniravath
@nipinniravath 3 ай бұрын
Thank u
@bijijose92
@bijijose92 3 ай бұрын
സത്യം. ആ മാതാപിതാക്കളെ ആണ് ശിഷിക്കേണ്ടത്.
@ms.bindudominic1605
@ms.bindudominic1605 3 ай бұрын
Super message👍👍
@nipinniravath
@nipinniravath 3 ай бұрын
@k.kvlogs2192
@k.kvlogs2192 3 ай бұрын
പണ്ടത്തെ ഏകാധിപത്യ ചിന്താഗതിയുള്ള മാതാപിതാക്കളുടെ മക്കളാണ് ഇന്നത്തെ മാതാപിതാക്കൾ. അതുകൊണ്ടുതന്നെ തങ്ങൾക്കു കിട്ടാത്തതെല്ലാം മക്കൾക്ക്‌ വാരിവലിച്ചു കൊടുക്കുന്നവരാണ് അവർ. അവരുടെ ദാമ്പത്യത്തിന്റെ സുഖങ്ങൾ പോലും മക്കളുടെ സുഖത്തിനായി വേണ്ടെന്ന് വക്കുന്നു. എന്നാൽ മക്കൾ അവരെ നന്നായി പറ്റിക്കുന്നു. സുഹൃത്തായി നടന്നിരുന്ന മക്കൾ ഒളിച്ചോടുന്നു. ലഹരി അടിമകൾ ആകുന്നു. കൂടുതൽ സുഖങ്ങൾക്കായി മാതാപിതാക്കളെ ശല്യം ചെയ്യുന്നു. ഒന്നും രണ്ടും അല്ലേ മക്കൾ ആയിട്ട് ഇക്കാലത്തുള്ളൂ. അതുകൊണ്ട് പൊതിഞ്ഞു പിടിച്ചു നടക്കും. തുണിയുടുക്കാത്ത പെണ്മക്കൾ... വഴിയിലും കോളേജിലും.. എന്തിനു പറയുന്നു മണവാട്ടിപ്പെണ്ണിന് ഇന്ന് തുണിയുണ്ടോ? തീർത്തും നഗ്നയായി നിൽക്കുന്ന അവരുടെ മുൻപിൽ നിന്ന് പുരോഹിതൻ കർമം നടത്തുന്നു. ആണുങ്ങൾ നല്ല വസ്ത്രത്തിലും. ഇങ്ങനെ തുണിയില്ലാതെ പോവല്ലേ എന്ന് യാചിക്കുന്ന മാതാപിതാക്കളുണ്ട്. സാറിന് അറിയാമോ? ഇക്കാലത്ത് പെണ്ണുങ്ങൾ തീരെ ലജ്ജയില്ലാത്തവരാണ്. ഫെമിനിസ്റ്റുകൾ എന്തു പറഞ്ഞാലും ശരി സ്ത്രീ യുടെ കാലൻ അവൾ തന്നെയാണ്. പരിധി വിട്ട ലൈംഗികതയും ലഹരി ഉപയോഗവും ആണ് സ്ത്രീയുടെ മുന്നേറ്റമെന്നു അവർ കരുതുന്നു. ആണ് പെണ്ണാവുന്നതും പെണ്ണ് ആണാവുന്നതും ഗേയും ലെസ്ബിയനും ആകുന്നതും മഹത്തരം ആണെന്നും കരുതി വഷളാവുന്നു. ലിവിങ് ടുഗെതർ എന്ന ദുഷിച്ച ഏർപ്പാടിലൂടെ നിരവധി പങ്കാളികളെ കൈമാറി ലൈംഗിക രോഗികളും വാഹകരും ആകുന്നു. അനാഥകുട്ടികൾ പെരുകുന്നു. അബോർഷൻ, പ്രസവിച്ച ഉടൻ സ്വന്തം കുഞ്ഞിനെ ദാരുണമായി കൊല്ലൽ, വിവാഹിതർ അവിഹിതത്തിൽ ഏർപ്പെട്ട് പങ്കാളികളെയും മക്കളെയും ചതിക്കൽ.. ഒടുവിൽ കൊല, ആത്‍മഹത്യ ഇതൊക്കെ തന്നെ ഇന്നത്തെ വാർത്തകൾ. സുഖം, സ്വാതന്ത്ര്യം, സൗഹൃദം ഇതെല്ലാം കൂടിയതാണ് എല്ലാ തിന്മക്കും കാരണം. ദൈവ വിചാരം, പ്രാർത്ഥന ഇതെല്ലാം കുറഞ്ഞു. ഭരണ കൂടം, നീതിന്യായ വ്യവസ്ഥ, പോലീസുകാർ ഇവരെല്ലാം ഇപ്പോൾ എല്ലാത്തിനെയും നോർമലൈസ് ചെയ്യുന്നത് തിന്മ വർധിക്കാൻ കാരണമായി. വീട്ടിൽ മാതാപിതാക്കൾ എന്തു പറഞ്ഞാലും മക്കൾ അനുസരിക്കില്ല. സിനിമ, സെലിബ്രിറ്റികൾ, ഫോൺ കാഴ്ച്ചകൾ ഇതൊക്കെയാണ് ഇന്നത്തെ പിള്ളേരുടെ ജീവിതം. ഡിവോഴ്‌സും കൂടിയല്ലോ. ആണുങ്ങളുടെ കൂടെ കറങ്ങി നടക്കുന്നത് തടഞ്ഞാൽ മാതാപിതാക്കൾ പോലും സദാചാരഗുണ്ടകൾ ആയി പ്രഖ്യാപിക്കപ്പെടും. സർക്കാർ, പോലിസ്, മനശാസ്ത്രജ്ഞർ എന്നിവർ കുട്ടികളുടെ അഴിഞ്ഞാട്ടത്തിന് സപ്പോർട്ട് നിൽക്കും. ഹിറ്റ്ലർ മാതാപിതാക്കളുടെ കാലം തന്നെയാണ് ഒന്നോർത്താൽ നല്ലത്
@shafeeque1758
@shafeeque1758 3 ай бұрын
അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല, സ്വയം object ആവുന്നവർ അതിന്‌ പല ന്യായീകരങ്ങളും കണ്ടെത്തും, ഉടു തുണി ഇല്ലാതെ നടന്നാലും പെണ്ണ് അതിനെ freedom എന്നല്ലേ പറയുക, ചോദിക്കുന്നവരോടു കണ്ണ് താഴ്ത്താനും പറയും. അതെ സമയം ആണുങ്ങൾ ഒന്ന് ഉടു തുണി ഇല്ലാതെ നടന്നാൽ എന്താവും അവസ്ഥ. അഴി എണ്ണിക്കില്ലേ ഇവര്, അപ്പൊ ഇവര് മേലെ പറഞ്ഞ ഫ്രീഡം സംസാരിക്കും എന്ന് തോന്നുന്നുണ്ടോ, ബാക്കി ഉള്ള പെണ്ണുങ്ങളോട് കണ്ണ് താഴ്ത്താൻ പറയും എന്ന് തോന്നുണ്ടോ. ഇത്തരം one way റെസ്‌പെക്ട് നു എതിരെ ഒരു വീഡിയോ ചെയ്യൻ ഇദ്ദേഹത്തോട് riquest ചെയ്തിട്ടുണ്ട്. നിയമം പോലും ഈ രീതിയിലാണ് അതാണ് ഇവിടുത്തെ (അ )നീതി വ്യവസ്ഥ 😌
@user-wx9ms7yh3e
@user-wx9ms7yh3e 3 ай бұрын
100 %Reality
@nipinniravath
@nipinniravath 3 ай бұрын
🙏🏻
@pmrafeeque
@pmrafeeque 3 ай бұрын
പേരന്റിംഗ് തീർച്ചയായും പ്രധാനമാണ് , തങ്ങൾ എന്താണ് റോൾ എന്നറിയാതെ ജീവിതം തീർന്നുപോകുകയാണ് പൊതുവെ
@nipinniravath
@nipinniravath 3 ай бұрын
Yes
@bindusadanandan9818
@bindusadanandan9818 3 ай бұрын
Ella parents um valare adikam chindikenda oru point aanu sir paranjath...nammude kuttikalk enthengilum vishamam vannal ath avark adyam athuvannu parayan thonendath parents nod ayirikanam...👏👏👍👍
@nipinniravath
@nipinniravath 3 ай бұрын
🙏🏻
@indiram3935
@indiram3935 3 ай бұрын
Super msg.
@jayasaniyo2567
@jayasaniyo2567 3 ай бұрын
Proper parenting is the great need of the hour..... Neglectful parenting leads to such crimes..... New generation is not giving any value to the life of a human being...... These values should get from a good parent only...... Thanks Nipin Chetta for this great topic......❤
@RoxydLab-qb7zg
@RoxydLab-qb7zg 3 ай бұрын
parents എല്ലാം ഭയങ്കര busy അല്ലേ. കൊറേ കാശ് ഉണ്ടാക്കിയാൽ മാത്രം പോര. അതിൻ്റെ കൂടെ quality time koode കൊടുക്കണം. ഇന്നുള്ള parents കാശ് ഉള്ളത് കൊണ്ട് കൊറേ നല്ല schoolil ചേർത്ത് അവടെയുള്ളവർ കുട്ടികളെ നല്ലതു പഠിപ്പിക്കട്ടെ എന്ന് പറയുന്നു. ശെരിയാണ് സ്കൂൾ നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. പക്ഷേ മാതാപിതാക്കളുടെ കടമ ചെയ്യണ്ടേ. time illa. busy aanu. എന്നൊക്കെ പറയുന്നവർ എന്തിന് കുട്ടികൾക്ക് ജന്മം കൊടുക്കണം. തെറ്റ് ചെയ്തത് കഴിഞ്ഞു കുറ്റം മുഴുവനും വേറെ ആരുടെയെങ്കിലും തലയിൽ കെട്ടി വയ്ക്കാൻ പറ്റില്ലല്ലോ. ചിന്തിക്കൂ.
@jojikanjiram7655
@jojikanjiram7655 3 ай бұрын
Good message 👍🏽
@rajimolkr4985
@rajimolkr4985 3 ай бұрын
തെറ്റുകൾ മനുഷ്യ സഹജം ആണ്.pregnency Precaution എടുക്കാൻ ഒരുപാട് സാഹചര്യം ഉണ്ട് എന്നിട്ടും
@nipinniravath
@nipinniravath 3 ай бұрын
🙏🏻
@user-tz6pw2si2q
@user-tz6pw2si2q 3 ай бұрын
correct 100%,ബിഗ്,സല്യൂട്,sir
@subithams7604
@subithams7604 3 ай бұрын
ആ പെണ്ണിന്റെ അമ്മക്ക് എല്ലാ കാര്യം അറിയാമായിരുന്നു. കാശ് ഉണ്ടെങ്കിൽ ഏത് കള്ളത്തരവുംഒളിപ്പിക്കാം.😢
@daivik98
@daivik98 3 ай бұрын
Great sir❤
@nipinniravath
@nipinniravath 3 ай бұрын
@arunlal5254
@arunlal5254 3 ай бұрын
Ya you are right
@user-hi6sj3ok3c
@user-hi6sj3ok3c 3 ай бұрын
Good words really heart touching words ellarum chinthikyan thudangi kaanum ih video kanumbol muthal❤
@nipinniravath
@nipinniravath 3 ай бұрын
@ruk489
@ruk489 3 ай бұрын
Ys currect
@user-fm4sb5qs7j
@user-fm4sb5qs7j 3 ай бұрын
അബോർഷൻ നിയമാവത്കരിക്കണം
@Secularindia115
@Secularindia115 3 ай бұрын
ഒന്ന് പോടാ വിഡ്ഡിത്തം പറയാതെ
@hannah-sl9pq
@hannah-sl9pq 3 ай бұрын
Very true.valarthu Dashami.amma not good.
@mumthasmumthas8789
@mumthasmumthas8789 3 ай бұрын
താങ്ക്സ്
@billymerlin-sn7zb
@billymerlin-sn7zb 3 ай бұрын
👍👍👍🙏🙏🙏
@jothikurian7270
@jothikurian7270 3 ай бұрын
Very true😞
@RekhaDevi-re6gs
@RekhaDevi-re6gs 3 ай бұрын
🎉🎉🎉🎉👍👍
@GEETHU11
@GEETHU11 3 ай бұрын
👍
@lailasworld5148
@lailasworld5148 3 ай бұрын
👍🏻👍🏻👍🏻
@chanjeljoy4374
@chanjeljoy4374 3 ай бұрын
goodnewsbrother❤😂🎉😢😮😮
@nipinniravath
@nipinniravath 3 ай бұрын
@shibugeorge1541
@shibugeorge1541 3 ай бұрын
Undakaan bhayam illayirunnu..
@shafeeque1758
@shafeeque1758 3 ай бұрын
ഈ ചോദ്യം ഞാനും പലരോടും ചോദിച്ചിട്ടുണ്ട്, but ഇങ്ങനെ യല്ല. "What is respect " എന്നതായിരുന്നു എന്റെ ചോദ്യം. ചോദിക്കാൻ കാരണം respect ഒരേ സമയം ഒന്നിൽ കൂടുതൽ വ്യൂ point ഉണ്ട്‌ എന്നതാണ്. ഒരു അദ്ധ്യാപകനെ കാണുമ്പോൾ കുട്ടി എഴുന്നേറ്റ് നിൽക്കുന്നത് ഉളിൽ ഉള്ള ബഹുമാനം കൊണ്ടാണോ, അതൊ ശിക്ഷിക്ക പെടും എന്ന തോന്നൽ കൊണ്ടാണോ അതോ സമാനമായ മനസ് അലട്ടുന്ന കാരണങ്ങൾ കൊണ്ടാണോ എന്ന് ചിന്തിച്ചപ്പോഴാണ് എനിക്ക് respect നു ഒന്നിൽ കൂടുതൽ വശം ഉണ്ടെന്നു തോന്നിയത്. കുട്ടിയെ സംബന്ധിച്ചു അദ്ദേഹത്തെ കാണുബോൾ എഴുന്നേറ്റു നിൽക്കുക എന്നത് അവന്റെ വ്യൂ പോയ്ന്റ് ൽ നിന്നും ഉള്ള ബഹുമാനമാണ്, അധ്യാപകന്റെ വ്യൂ point ൽ തനിക്കു വേണ്ടി ആരും തല കുനിക്കണ്ട എന്ന ചിന്ത യാണ് വേണ്ടത്, അതാണ് അയാളെ ഭാഗത്തു നിന്നുള്ള respect, ബസ് യാത്രയിൽ സീറ്റ്‌ നൽകുന്നിടത്തും ഇതേ കാര്യം apply ചെയ്താൽ ഒന്നൂടെ പെട്ടെന്ന് മനസ്സിലാവും. ഈ respect എന്ന concept നെ sir പേരെന്റ്റിംഗ് ലോട്ട് apply ചെയ്തു എന്ന് മാത്രം. ഏറ്റവും ചുരുക്കി പറഞ്ഞാൽ ആദ്യം സമൂഹത്തെ പഠിപ്പിക്കേണ്ടത് എന്താണ് respect എന്നതാണ്, അതറിഞ്ഞാലല്ലേ ഓരോ സാഹചര്യത്തിൽ അത് keep ചെയ്യാൻ പറ്റു
@shafeeque1758
@shafeeque1758 3 ай бұрын
നിങ്ങളിൽ നിന്നു ഒരു topic ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് ഏതു case എടുത്താലും അവിടെ gender നോക്കി victim, criminal എന്ന നിഗമനത്തിലോട്ടു നയിക്കുന്ന നിലപാടുകൾ കാഴ്ചപ്പാട് കൾ, സോഷ്യൽ റൂൾസ്‌ ഇതൊക്കെ നിലവിൽ ഒരുപാടു ഉണ്ട്‌. Eg: ഇവിടെ ഈ case തന്നെ നോക്കിയാൽ കാണാൻ പറ്റും, police ഉം സമൂഹവും അവളെ മറച്ചു വെക്കാനും പകരം മറ്റൊരാളെ തേടനും ഉള്ള ശ്രമിത്തിലാണ്. അതയത് അവൾക്കു ഗർഭം ഉണ്ടാവാൻ കാരണക്കാരൻ ആയവനെ യാണ് തേടുന്നത്. അതിനി ബന്ധങ്ങൾക്ക് ഇടയിൽ ഉണ്ടായ ഗർഭം ആണെങ്കിലും പീഡനം എന്ന കുറ്റം ആരോപിക്ക പെടും, സമാന case കൾ നിങ്ങൾക്കു തന്നെ കാണുവാൻ കഴിയും. ഇത്തരം പെണ്ണ് case ൽ victim പെണ്ണാവണം എന്നത് ഒരു സോഷ്യൽ rule ആയിട്ടാണ് എനിക്ക് തോന്നിയത്. കൊലപാതകം, sexual abuse ഉൾപ്പടെ യുള്ള case ൽ പ്രതി സ്ത്രീ ആവുമ്പോൾ നിയമ തിന്റെ സ്വഭാവവും സമൂഹത്തിന്റെ നിലപാടും മാറുന്നത് നിങ്ങൾക്കു തന്നെ കാണാൻ പറ്റും Eg: ഒരു കോപാതകം നടന്നാൽ അവിടെ മരണപ്പെട്ടത് ആണായാലും സമൂഹം പറയുക അത് അയാളെ സഹിക്കാൻ പറ്റത്തതു കൊണ്ടായിരിക്കും എന്നാവും, നൈസ് ആയിട്ട് അയാളെ കരി വാരി തെക്കും. മറ്റേ യാൾക്ക് victim card നൽകും ഇനി നേരെ തിരിച്ചയാൾ പ്രത്യേകം പറയണ്ട ല്ലോ. ഈ സോഷ്യൽ rule കാരണം പലരുടെയും ജീവിതം തന്നെ ഇല്ലാതെയുട്ടുണ്ട്, but ഇതൊക്കെ പറയുന്നവരെ സ്ത്രീ വിരുദ്ധർ ആക്കാലാണ് പതിവ്. കോടതി പോലും ഈ കാര്യം നോട്ട് ചെയ്തിട്ടുണ്ട് എന്നാണ് ഞാൻ ലേറ്റാറിഞ്ഞതു, ഇത്തരം പക്ഷം ചേർന്നുള്ള നിയമങ്ങൾ തിരുത്തും എന്ന് കോടതി മുന്നേ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു കേട്ടിട്ടുണ്ട് നിങ്ങളിൽ നിന്നും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു, കേൾവി നഷ്ട്ടപ്പെട്ട 18 കാരനെയും, ചതിയിൽ കുറ്റവാളിയായ ചെറുപ്പക്കാരനെയും, abuse ചെയ്തിട്ട് പോലും പേര് പൊലും പറയതെ നടത്തിയ അറസ്റ്റ് ഉം, പരസ്യമായി gender നെ ചൊല്ലി അധിക്ഷേപിച്ചിട്ട് ചാനൽ ചർച്ച പോലും നടത്താത്തതും etc... എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു Respect ന്റെ one way റൂട്ട് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല
@nipinniravath
@nipinniravath 3 ай бұрын
കൊള്ളാല്ലോ
@shafeeque1758
@shafeeque1758 3 ай бұрын
​@@nipinniravath thank you 😊. മേലെ പറഞ്ഞ കാര്യങ്ങൾ ഞൻ ചുരുക്കിയതാണ്. മാന്യമാണെന്ന് ന്യായീകരിക്ക പെടുന്ന ഒരുപാടു ചിന്താഗതികൾ ഇവിടെ ഉണ്ട്‌. കമന്റ്‌ box ൽ നിന്നാണ് എനിക്കിതു കൂടുതൽ മനസ്സിലാക്കാൻ പറ്റിയത്. എല്ലാവർക്കും സ്വാർത്ഥത ബുദ്ധിയാണ്. So നേരെ ചിന്തിക്കുന്നവർക്കും ഇപ്പോ സ്വാർത്ഥമായി ചിന്തിക്കേണ്ടി വരുന്നു. So ഇതൊരു ചെറിയ പ്രശ്നം ആയി തോന്നുന്നില്ല, നിങ്ങളിൽ നിന്നും ഈ ഒരു topic പ്രതീക്ഷിക്കുന്നു.
@AnnieMichael-ww9le
@AnnieMichael-ww9le 2 ай бұрын
​@@shafeeque1758ഇയാൾ അതൊന്നും ചെയ്യില്ല സുഹൃത്തേ. Only lady സപ്പോർട്ട് മാത്രമേ ഉള്ളൂ.
@shafeeque1758
@shafeeque1758 2 ай бұрын
@@AnnieMichael-ww9le അതെന്ത അങ്ങനെ, അല്ലേലും ഈ ലോകത്തു ഒരുപാടു അജണ്ടകൾ ആണല്ലോ ല്ലേ ഇവിടെ എന്നല്ല എവിടെ ഇതൊക്കെ പറഞ്ഞാലും മൗനം കൊണ്ട് എതിർക്കുന്നവർ തന്നെ യാണ് അധികവും. എന്തായാലും പ്രകൃതിക്ക് ഒരു നിയമം ഉണ്ട്‌, കർമ്മ ഫലം,. അത് എല്ലാവർക്കും ഒരു പോലെ യാണ്, So അങ്ങനെ ഒരു സമയത്തെ കാത്തിരിക്കാം, അത്രേ പറ്റുള്ളൂ 😊
@nainastephenfernandez6291
@nainastephenfernandez6291 3 ай бұрын
100 '/' correct
@chitraramesh9745
@chitraramesh9745 3 ай бұрын
Sathyam
@shyamalamala56
@shyamalamala56 3 ай бұрын
😢❤❤❤🙏🌹😢
@lathas1117
@lathas1117 3 ай бұрын
🎉❤❤
@lathas1117
@lathas1117 3 ай бұрын
🎉
@sudharaj4484
@sudharaj4484 3 ай бұрын
Makkalea parent's nu kan munnil valarthuga Mikkavarum cousins avum villan. No parayanum Mosam behaviour kandal odi swanshwan veetilaku varan ulla freedom families undavanam. Adhu school college la idhinulla education kodukkunnadhu. Ini oru makkalaum control chaitan pattilla girl or boy
@nipinniravath
@nipinniravath 3 ай бұрын
@mollyvarughese5305
@mollyvarughese5305 3 ай бұрын
The society & relatives won't let the family & girl to live. So attitude of the society should change. If such situation happens in western world, nobody bothers. We copy many things from western world, but our attitude never changes.
@nipinniravath
@nipinniravath 3 ай бұрын
❤❤
@athulyakv3939
@athulyakv3939 3 ай бұрын
♥️♥️♥️♥️🌹
@varghesemeckamalil3049
@varghesemeckamalil3049 3 ай бұрын
Good talk
@vanajaclt8744
@vanajaclt8744 3 ай бұрын
അവളെ പെൺകുറ്റിയെന്നു൦ അമ്മയെന്നു൦ വിശഷിപ്പിക്കല്ലേ.
@സ്രാങ്ക്
@സ്രാങ്ക് 3 ай бұрын
അവൾ ക്യാഷ്കാരിയെങ്കിൽ രോഗം അല്ലെങ്കിൽ ക്രൂരത
@gayathridevi8147
@gayathridevi8147 3 ай бұрын
Yadyourvrycorrecrt
@rukkiya9170
@rukkiya9170 3 ай бұрын
നിങ്ങൾപറഞദാണ്സത്യം
@shandammapn8047
@shandammapn8047 3 ай бұрын
Thankal 💯%✓✓✓...makale sredhikkatha amma 🙄🙄
@sobha518
@sobha518 2 ай бұрын
Valiyonte makkal kuttam cheythal athu kuttamavilla
@user-nj9xs1nz1u
@user-nj9xs1nz1u 3 ай бұрын
കുട്ടിയെ അച്ഛന് കൊറിയർ അയച്ചതാണ് ആമസൂൺ വഴി
@nipinniravath
@nipinniravath 3 ай бұрын
🙏🏻
Grey divorce , why divorce happens in india talk by nipin niravath
12:47
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 29 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 22 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 4,8 МЛН
motivational story for students
8:53
Nipin Niravath
Рет қаралды 1,3 М.
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 29 МЛН