No video

ഫോൺ കൊടുത്ത് സഹായിച്ചതിന്റെ പേരിൽ കിട്ടിയ പെണ്ണ് കേസ് |

  Рет қаралды 812,639

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #comedyserial
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For Advertisement enquiries contact : 99461 08283
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZfaq.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZfaq channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
• തെരുവ് നായ കടിച്ചെന്ന ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi

Пікірлер: 627
@Hooooman
@Hooooman 11 ай бұрын
സാബു ചേട്ടന്റെ അയ്യയ്യയ്യയ്യോ ആണ്‌ എല്ലാ എപിസോഡ്ഇലേം highlight ..😂😂
@jackthestuddd
@jackthestuddd Жыл бұрын
8:51 ആര് വിളിച്ചു ?....നിന്റെ അച്ഛൻ 😂😂😂😂
@jayakumarj2188
@jayakumarj2188 Жыл бұрын
സാബു ചേട്ടൻ ന് തന്നെ ചിരി വരുന്നു. 😁😁😁😁
@manoj14539
@manoj14539 Жыл бұрын
തെറി വിളിച്ചപ്പോൾ സാബു ചേട്ടന്റ ചിരി 🤩🤩 നിർത്തുന്നില്ലല്ലോ.... എപ്പിസോഡ് 👍
@sudarsanank3686
@sudarsanank3686 Жыл бұрын
@sudarsanank3686
@sudarsanank3686 Жыл бұрын
000
@dssdd4330
@dssdd4330 Жыл бұрын
Pp
@dssdd4330
@dssdd4330 Жыл бұрын
P
@naseemmunna5187
@naseemmunna5187 Жыл бұрын
08:46 ഫ്രാൻസിസ് :- ആരു വിളിച്ചു തഗ്ഗ് മാമൻ :- നിന്റെ അച്ഛൻ 😂😂😂😂🤣🤣🤣🤣
@RijuAntony-zi8ko
@RijuAntony-zi8ko Жыл бұрын
ആരു നിന്റച്ഛൻ ആ സ്റ്റൈൽ
@vijeshtp2887
@vijeshtp2887 Жыл бұрын
ഫ്രാൻസിസിനു അടികൊള്ളുമ്പോൾ സാബു ആത്മാർത്ഥമായി ചിരിച്ചു
@Santhoshkumar-ti6zx
@Santhoshkumar-ti6zx Жыл бұрын
ഞാൻ എല്ലാ എപ്പിസോഡും കാണും. ഓ മൈ ഗോഡ് എനിക്ക് ഏറ്റവും വലിയ ഇഷ്ടമാണ്
@RKN86
@RKN86 Жыл бұрын
അഭിനേതാക്കൾ ഉൾപ്പെടെ ചിരിച്ച എപ്പിസോഡ്...😂
@inshas.psctips8186
@inshas.psctips8186 Жыл бұрын
ഒരു എപ്പിസോഡ് പോലും ഒഴിവാക്കാതെ കാണുന്നവർ കമോൺ 😍
@keralagreengarden8059
@keralagreengarden8059 Жыл бұрын
ഞാനുണ്ട്
@vishnudevdev8889
@vishnudevdev8889 Жыл бұрын
💞💜💞💜💞
@vallivamika605
@vallivamika605 Жыл бұрын
ഞാനും ഉണ്ട്
@minutesofmeans9444
@minutesofmeans9444 Жыл бұрын
Njanunde
@sankarns5233
@sankarns5233 Жыл бұрын
🙋🏻‍♂️
@dayala6570
@dayala6570 Жыл бұрын
'''''ആര് വിളിച്ചു ... നിന്റ അച്ഛൻ '''😆
@nishamsuni5469
@nishamsuni5469 Жыл бұрын
😂😂😂😂
@aiswaryavijayan95
@aiswaryavijayan95 4 ай бұрын
സത്യം പറയാമല്ലോ ചിരിച്ചു ഞാൻ ചത്ത്, അത്രേക്കും ഒണ്ട് ചിരിക്കാൻ... മൊബൈൽ കാൾ പ്രാങ്ക് ഇനിയും ചെയ്യുമോ അടിപൊളി അയിട്ടോണ്ട്.... 😂😂 Aah ചേട്ടൻ്റെ ഫേസ് കാണുമ്പോ ചിരി വരും എത്ര തവണ ഇത് കണ്ടെന്നോ😂😂😂
@sajip5131
@sajip5131 Жыл бұрын
നമസ്തേ ഈ എപ്പിസോഡ് 10 20 പ്രാവശ്യം ഞാൻ കണ്ടു കണ്ടാലും കണ്ടാലും മതിയാവില്ല ഓ മൈ ഗോഡിന് ആയിരം ആശംസകൾ
@ababa0076
@ababa0076 Жыл бұрын
Sathyam
@Dr.Cool23
@Dr.Cool23 Жыл бұрын
💯
@elvinericdhaf6480
@elvinericdhaf6480 Жыл бұрын
ഞാനും ഏറ്റവും കൂടുതൽ തവണ കണ്ട എപ്പിസോഡ് 😂😂
@arunsivam7191
@arunsivam7191 Жыл бұрын
സാബു അണ്ണാ നിങ്ങള്ക്ക് ചിരി അടക്കാൻ വയ്യങ്കിൽ അണ്ണാ 😊😊😊🥰🥰🥰🥰🥰🥰
@jancyabraham9485
@jancyabraham9485 Жыл бұрын
സാബു ചേട്ടന്റെ കോമഡി 😄... എനിക്ക് ഒത്തിരി ഇഷ്ടം ആണ്...
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
ടിവി യിൽ കാണാതെ യൂട്യൂബിൽ കാണുന്നവർ ഉണ്ടോ എന്നെ പോലെ ❤🥰 സാബു ചേട്ടൻ ഫാൻസ്‌ ഇലന്തൂർ യൂണിറ്റ് 🔥
@coolstarjayaramannan6039
@coolstarjayaramannan6039 Жыл бұрын
🥰
@user-vp7rq1ok9r
@user-vp7rq1ok9r Жыл бұрын
ഞാൻ 👍🏻
@sindhumol442
@sindhumol442 Жыл бұрын
ഉണ്ട്
@anuks8333
@anuks8333 Жыл бұрын
👍
@pushpakumarik1779
@pushpakumarik1779 Жыл бұрын
ഇലന്തൂരിലെ ഗ്രൂപ്പ് ,,,വേണ്ടേ വേണ്ട😂😂😂
@sajnavk1018
@sajnavk1018 Жыл бұрын
ഫ്രാൻസിസ് chetta👏അഭിനയം കലക്കി ചേട്ടാ സാബു ചേട്ടന് പോലും ചിരി അടക്കാൻ വയ്യ. പിന്നെ ഞങ്ങൾ എങ്ങനെ ചിരിക്കാതിരിക്കും 🤣🤣🤣
@abhileo264
@abhileo264 Жыл бұрын
ആര് വിളിച്ചു.... നിന്റെ അച്ഛൻ 😂😂😂
@adarshvijay1051
@adarshvijay1051 Жыл бұрын
മനസ്സിലെ ടെൻഷൻ മാറാൻ ഈ prgrm തന്നെ കാണണം... All the best team oh my god 👍
@jithinjose1264
@jithinjose1264 Жыл бұрын
Satyama
@jubirashijubi9007
@jubirashijubi9007 Жыл бұрын
സത്യം
@jubirashijubi9007
@jubirashijubi9007 Жыл бұрын
ഞാനും കാണും
@HindustanDRIVER
@HindustanDRIVER Жыл бұрын
കൗമുദി ചാനലിന്റെ അധികാരികളുടെ ശ്രദ്ധക്ക്..... oh my god എന്ന പരിപാടി ആഴ്ചയിൽ 2 ദിവസം എങ്കിലും വേണം ഇത് ഒരു അപേക്ഷയാണ് 🙏🙏🙏 ഇന്ന് മലയാള ടെലിവിഷൻ രംഗത്ത് ജനങ്ങളെ പിടിച്ചു ഇരുത്തുന്ന കുറച്ചു പരിപാടികളെ ഉള്ളൂ അതിൽ ഒന്ന് മഴവിൽ മനോരമയിലെ മറിമായം , കൗമുദി യിലെ oh my god ,
@aps2322
@aps2322 Жыл бұрын
എനിക്ക് ഇത് വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് 1 പന്നി വെട്ട് കാരന്റേത് . രണ്ടാമത്തേത് ഇതും.
@nizarudeenbaqavi3242
@nizarudeenbaqavi3242 Жыл бұрын
പന്നി വെട്ടുകാരൻ്റെ ആ സന്തോഷം എൻ്റമ്മോ, ഞാനത് മിക്കപ്പോഴും കാണു
@akkientertainments3287
@akkientertainments3287 Жыл бұрын
പന്നി വെട്ട് ഞാൻ ഇടക്കിടക്ക് കാണും 😃
@midhunm9565
@midhunm9565 3 ай бұрын
അതു സൂപ്പർ ആയിരുന്നു 🤣🤣
@NisarTanur-ic5jh
@NisarTanur-ic5jh 2 ай бұрын
എനിക്കും ❤️👍😅
@azharchathiyara007
@azharchathiyara007 8 күн бұрын
പന്നി വെട്ട് കാരന്റേത് വേറെ ലെവൽ.. വേറെ ഒരെണ്ണം ഉണ്ട്.. കസ്റ്റംസ് പോലീസ് എപ്പിസോഡ്..തിരുവനന്തൂരം ഭാഷ കൊണ്ട് മേള..😂😂😂
@KishorKumar-pt1pv
@KishorKumar-pt1pv Жыл бұрын
ആ കിടന്നോണ്ടുന്നുള്ള കാൾ അടിപൊളി
@muhammad3832
@muhammad3832 Жыл бұрын
ഞാൻ പൊട്ടി ചിരിച്ചത് ഫ്രാൻസിസ് ചോട്ടൻ്റെ അടക്കാൻ പറ്റാത്ത ചിരി കണ്ടാണ്🤣🤣
@jasmindiaries1426
@jasmindiaries1426 Жыл бұрын
സാബു ചേട്ടന് തുടക്കം തന്നെ വയറ് നിറഞ്ഞു 🤣🤣🤣തെറി കേട്ട് ചിരിക്കുന്ന ഒരു മനുഷ്യൻ 🤣🤣🤣 എന്റെ നമ്പറിൽ ആശുപത്രി കേസ് എന്നും പറഞ്ഞ് വിളിച്ച്.. ആ ര്..? ചേട്ടൻ : നിന്റച്ഛൻ 🤣🤣🤣
@ASH03ASH
@ASH03ASH Жыл бұрын
Slow തുടക്കം പിന്നീട് അങ്ങോട്ട് വെടിക്കെട്ട്‌ 🤣🤣🤣🤣🤣last ആവുമ്പോഴേക്കും എല്ലാവരുടെയും പെർഫോമൻസ് ഗംഭീരം 👌 കിടിലൻ prank ❤
@nazarzeenath5965
@nazarzeenath5965 Жыл бұрын
Rpiroororupeutu
@muhammedmuhammed9001
@muhammedmuhammed9001 Жыл бұрын
@@nazarzeenath5965 .
@munnaadone7928
@munnaadone7928 Жыл бұрын
പാവം ഫ്രാൻസിസ് ചേട്ടൻ എത്ര അടിപൊളി വാങ്ങി സാബു ചേട്ടൻ ചിരി അടക്കി പിടിക്കുന്നു കഴിയുന്നില്ല
@kunjuuuzkunju
@kunjuuuzkunju Жыл бұрын
Aaru vilichu, "Aaru ninte achan" 🤣🤣🤣 👍 super wonderful comedy.🤭🤭
@KiRaN-zg2jd
@KiRaN-zg2jd Жыл бұрын
Skip അടിക്കാതെ കണ്ടു തീർത്തു🤣
@bigbdeepakp
@bigbdeepakp Жыл бұрын
ഇംഗ്ലണ്ട് ഇൽ പോയി നിയമം പഠിച്ചു വന്നു ജില്ല ജഡ്ജി യായി പെൻഷൻ പറ്റിയ ശേഷവും പ്രോഗ്രാം ചെയാൻ വരുന്ന ഫ്രാൻസിസ് ചേട്ടന് എത്ര ലൈക്
@harikrishnan.t6620
@harikrishnan.t6620 Жыл бұрын
7:52. Enthuva ith enthuva enthuva😂
@kamalrama6033
@kamalrama6033 Жыл бұрын
ഗ്ലൂക്കോസ് കമ്പനിയിലെ മധുരം ടെസ്റ്റ് ചെയ്യുന്ന ജോലിക്കിടയിലും my god ന് സമയം കണ്ടെത്തുന്നു പ്രിയ സാബു അണ്ണൻ
@binuheavenly1878
@binuheavenly1878 Ай бұрын
😂😂😂
@jithujamesmathew8070
@jithujamesmathew8070 Жыл бұрын
Francis chettante acting 🔥🔥15:38
@DJJISHNUCMK
@DJJISHNUCMK Жыл бұрын
*നമ്മുടെ അടുത്തുള്ള ചേട്ടനാണ് പണ്ടേ ആശാൻ പൊളിയാണ്😁😅*
@nitheesh9611
@nitheesh9611 Жыл бұрын
സ്‌ഥലം എവിടാ
@DJJISHNUCMK
@DJJISHNUCMK Жыл бұрын
@@nitheesh9611 palode
@arif5812
@arif5812 Жыл бұрын
Atheyathey
@sethu234
@sethu234 Жыл бұрын
ചിരിച്ചു മടുത്തു . തെറിയുടെ പൂരം . കണ്ടോടാ പൂ ... , കണ്ട പെൺപിള്ളേരെ വിളിച്ചിട്ടു , ചേട്ടൻ അത് പറഞ്ഞപ്പോൾ ഉള്ള മുഖം കണ്ടു ചിരിച്ചു വയ്യ .എല്ലാവരും കലക്കി . അടിപൊളി .....സമ്മതിച്ചിരിക്കുന്നു .Tnx ഉണ്ട് എല്ലാവർക്കും.
@ratheesh8100
@ratheesh8100 Жыл бұрын
'ആർക്കും' വിളിക്കാൻ ഫോൺ കൊടുക്കരുത്. തെറ്റായ സന്ദേശം. യോജിക്കാൻ കഴിയുന്നില്ല 👎👎👎 അത്യാവശ്യം ആർക്കും എപ്പോഴും സംഭവിക്കാം. ഫോൺ കൊടുത്താൽ വിളിക്കുന്ന ആളുടെ അടുത്ത് തന്നെ നിൽക്കുക. അപകടം ഇല്ലെന്നു ഉറപ്പ് വരുത്തുക 👍👍
@seramarias4198
@seramarias4198 Жыл бұрын
ഇന്ന് ഫ്രാൻസിസ് അണ്ണന് നല്ല കോൾ ആണ് 😄😄
@ashasabukaladi
@ashasabukaladi Жыл бұрын
മൊത്തത്തിൽ ഭയങ്കര ബഹളം .ആരെങ്കിലും സംസാരിക്കുമ്പോൾ സാബു ഇടയ്ക്കു കേറി സംസാരിക്കുന്നതു കാരണം കാണുന്നവർക്ക് ഒന്നും വെക്തമായി മനസ്സിലാക്കാൻ പറ്റുന്നില്ല.. സത്യം പറഞ്ഞാൽ ഈ എപ്പിസോഡിൽ എല്ലാവരും മത്സരിച്ചു അഭിനയിക്കുന്നത് പോലെ തോന്നി...
@akkientertainments
@akkientertainments Жыл бұрын
ആരെടെ നിന്നെ ഇത് കാണാൻ വിളിച്ചത് .? ബഹളം ആണെങ്കി നീ കാണേണ്ടെടെ..സാബുവിനെ കുറ്റം പറയാൻ എന്തു യോഗ്യതടെ നിനക്ക്.
@ashasabukaladi
@ashasabukaladi Жыл бұрын
@@akkientertainments സാബു ആരാ നിന്റെ കുഞ്ഞമ്മേടെ മാപ്പിളയോ....😃😃 അത് കൊണ്ടാണോ നിനക്ക് ഇത്രയും കേറി കൊണ്ടത്.. കാര്യം പറഞ്ഞപ്പോൾ നിനക്ക് എന്തടാ ഇത്ര ചൊറിച്ചിൽ..😡😡
@akkientertainments
@akkientertainments Жыл бұрын
@@ashasabukaladi തന്നെടാ എനിക്ക് ഇത്തിരി ചൊറിച്ചിൽ കൂടുതലാ. നിനക്ക് വല്ലതും ചെയ്യാൻ ഉണ്ടോ.? എങ്കിൽ ഇങ്ങട് വാ.
@ashasabukaladi
@ashasabukaladi Жыл бұрын
@@akkientertainments നിന്റെ ചൊറിച്ചിൽ ഞാൻ ആയിട്ട് തീർക്കുന്നതിനേക്കാൾ നല്ലത് നീ സബൂനെ വിളി. ചൊറിച്ചിൽ മാറ്റാൻ നമ്പർ വൺ ആളാണ്. നീ ഒന്നു കുനിഞ്ഞു നിന്നു കൊടുത്താൽ മതി..🤪🤪
@raghuramalath9730
@raghuramalath9730 Жыл бұрын
കണ്ടിട്ട് പൊട്ടിച്ചിരിച്ചു 🤣🤣🤣 അടിപൊളി 🤣🤣🤣🔥🔥🔥
@user-ii1ft8er9i
@user-ii1ft8er9i Жыл бұрын
ആര് വിളിച്ചു...? നിന്റെ അച്ഛൻ.!!😂😂
@asurumarvavlog..5489
@asurumarvavlog..5489 Жыл бұрын
സാബു ചേട്ടന്റെ ചിരി കണ്ടപ്പോ നമ്മൾക്കും ചിരി വന്നു
@maheshmniar1985
@maheshmniar1985 Жыл бұрын
പാവംചേട്ടൻപ്രോഗ്രാം അടിപൊളി
@shahinlalj.l1035
@shahinlalj.l1035 Жыл бұрын
എവടെ പോയാലും സാബു ചേട്ടൻ രക്ഷപെടും ഫ്രാൻസിസ് ചേട്ടന് 😂😂😂ബെഷാ കിട്ടും
@jpgamer7914
@jpgamer7914 Жыл бұрын
ഫോൺ കൊടുത്ത അഭ്യസി ഇന്ന് നന്നുടെ കൂടെ ഉണ്ടായിരുന്നു അഭ്യസിയും ഉണ്ടായിരുന്നു വിഡിയോയും പൊളി 😂😂
@SMILE-ld3yl
@SMILE-ld3yl 8 ай бұрын
8:44 😂 എൻ്റെ പൊന്നെ ചിരിച്ചു ചിരിച്ചു ചത്😂
@bijukalli1984
@bijukalli1984 11 ай бұрын
9:20 😂😂😂😂😂. 9:30 സാബു അണ്ണന് ചിരി അടക്കാൻ പറ്റുന്നില്ല 😂😂
@loma1234561
@loma1234561 6 ай бұрын
3:40 😆😆ആ കിടപ്പ് കൊള്ളാം !!😆
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്... Oh my..... God. 👍🙏ടീമേ... ഇന്നത്തെ വീഡിയോ പൊളിച്ചടുക്കി..പറഞ്ഞാൽ ശരിയാകില്ല.. 👍സൂപ്പർ.... 👌👌💙💙💙💙❤️❤️👍
@ajitharajan3468
@ajitharajan3468 Жыл бұрын
ആ പാവത്തിനെ അവസ്ഥ ❤❤❤❤
@Chithrasalabham
@Chithrasalabham Жыл бұрын
അനിത ചേച്ചിക്ക് ഫാൻസ്‌ ഉണ്ടോ 😍😍
@jancyabraham9485
@jancyabraham9485 Жыл бұрын
അനിത ചേച്ചി യെ ഒത്തിരി ഇഷ്ടം...
@jamesplappally416
@jamesplappally416 Жыл бұрын
വളരെ നാളിനു ശേഷം കണ്ട നല്ലൊരൂ episode
@noufalm902
@noufalm902 Жыл бұрын
സാബു ചേട്ടൻ പോളിയാണ് 🥰🥰🥰👍👍
@ismailcheriyaparambath7740
@ismailcheriyaparambath7740 Жыл бұрын
Chirikkatha oppicha a chachikku Anta oru big salute
@NandakumarJNair32
@NandakumarJNair32 Жыл бұрын
സാബുവിന് ചിരി അടക്കാൻ പറ്റുന്നില്ല. ഫ്രാൻസിസിന് അടിയുടെ പൂരം. 🅶🅾🅾🅳...
@harshadva8067
@harshadva8067 Жыл бұрын
😂😂😂ഒരു രക്ഷയില്ലാത്ത എപ്പിസോഡ് 😂😂.....
@KishorKumar-pt1pv
@KishorKumar-pt1pv Жыл бұрын
കറക്റ്റ് കാസ്റ്റിംഗ്
@KishorKumar-pt1pv
@KishorKumar-pt1pv Жыл бұрын
അടി കിട്ടിയപ്പോൾ ഉള്ള ചിരി
@abdulrasheedvp6807
@abdulrasheedvp6807 Жыл бұрын
നിന്റെ അച്ഛൻ... 😃😃😃😃🤣🤣🤣ഇന്നത്തെ പ്രോഗ്രാം പോളിച്ചു 👍👍👍ഇടക്കിടക്കുള്ള നിന്റെ അച്ഛൻ... 😃😃😃🤣
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
😂
@salmanismail7590
@salmanismail7590 Жыл бұрын
അനിത ചേച്ചിയുടെ സംസാരം സൂപ്പർ ആണ്
@user-bilaljohnkurishingal369
@user-bilaljohnkurishingal369 Жыл бұрын
സാബു ചേട്ടൻ വെറുതെ അല്ല എല്ലാ എപ്പിസോഡിലും മാസ്ക്ക് വെക്കുന്നത്. പുള്ളിക്ക് പെട്ടെന്ന് ചിരി വരും 😂😂😂😂
@sajnavk1018
@sajnavk1018 Жыл бұрын
എന്ത് രസം ഈ എപ്പിസോഡ് 👍👌ചിരിച് ഒരു പരുവായി
@Dr.Cool23
@Dr.Cool23 Жыл бұрын
💯
@isjcreation9655
@isjcreation9655 Жыл бұрын
ചിരിമഴയുള്ള episode😂😂😂😂😂😂😂😂😂😂😂
@skvlog6557
@skvlog6557 Жыл бұрын
🤣😂😂😂😀😀 saabu annaaa chiri adakkipidikkan pedunna paad ..🤣😃😃
@shahir.m.i393
@shahir.m.i393 Жыл бұрын
Correct ആളെ ആണ് കിട്ടിയത്.super episode
@Stephen611
@Stephen611 Жыл бұрын
പള്ളിപ്പുറം ബാബു ഫാൻസ് അസോസിയേഷൻ ❤️❤️❤️❤️
@vighneshm185
@vighneshm185 Жыл бұрын
8:51 ആരു വിളിച്ചു ? നിന്റെ അച്ഛൻ 😂😂😂
@Ashokworld9592
@Ashokworld9592 Жыл бұрын
ടീമേ.... നിങ്ങളെ സമ്മതിക്കണം... 👌👌💙💙💙❤️❤️👍👍
@aswathianoop9863
@aswathianoop9863 Жыл бұрын
നിങ്ങടെ പരിപാടികൾ എല്ലാം ഞാൻ കാണാറുണ്ട് നല്ലത് നല്ല പ്രോഗ്രാമാണ്
@elvinericdhaf6480
@elvinericdhaf6480 Жыл бұрын
ഇതിന്റെ 2nd part ചെയ്യുമോ 😁
@akshaysankarks1545
@akshaysankarks1545 Ай бұрын
ഒരു പൈന്റ് വാങ്ങി തരാം ഈ പുള്ളി അല്ലേ വിളിച്ചേ സാറേ ഈ പുള്ളി ആണ് വിളിച്ചത് 🤣🤣🤣🤣🤣🤣🤣
@thulaseedharanthulasi9423
@thulaseedharanthulasi9423 Жыл бұрын
അടിപൊളി എപ്പിസോഡ്.. അഭിനന്ദനങ്ങൾ ഒ മൈ ഗോഡ് ടീംസ് 🥰🥰🥰
@kunjattasworld9945
@kunjattasworld9945 Жыл бұрын
Innathe episode Ente ponnoo oru rakshayumilla 😂😂😂😂👏👏👏👏👏👏👏👏🍬👌👌👌👌👌👌👌💯💯💯💯💯💯💯💯💯💯💯Kidu..Sabu chettante chiri POLI 🔥🔥🔥🔥🔥👌👌👌👌👌👌😂😂😂😂😂😂..PAVAM kure adjust cheythu 👍👍👍👍👍👍
@haneefahaneefa2533
@haneefahaneefa2533 Жыл бұрын
പരിപാടി സൂപ്പർ
@musthafaa7731
@musthafaa7731 Жыл бұрын
സൂപ്പർ എപ്പിസോഡ് അടിപൊളി ചിരിയായിരുന്നു സാബു ചേട്ടന് പ്രാഞ്ചി ചേട്ടന്റെ കാര്യം പറയണ്ട എവിടെപ്പോയാലും അടിയും ചീത്ത വിളിയും സ്പെഷ്യലാണ് ബ്രാഞ്ച് ചേട്ടന് ഓക്കേ നന്നായിരുന്നു എല്ലാം👌👌👌👌👌👌
@abdulsalammm2410
@abdulsalammm2410 Жыл бұрын
സാബുസാറിന്റെ ചിരികണ്ടാ ഏറ്റവും കൂടുതൽ chichath🤣🤣🤣👌👌👌
@sabiviog6323
@sabiviog6323 Жыл бұрын
എത്ര അടി കിട്ടുന്നു പലെ സ്തലത്തിൽ നിന്നും - പാവം
@mhdshibil7817
@mhdshibil7817 19 күн бұрын
ഞാൻ സാബു ചേട്ടൻ ചിരിക്കുന്നത് കണ്ട് വീണ്ടും വീണ്ടും റിപീറ്റ് ചെയ്തു കണ്ടു 😂😂😂😂😂😂
@simonkunjuvaru5111
@simonkunjuvaru5111 Жыл бұрын
ഫ്രാൻസിസ് ചേട്ടന് വേണ്ട പോലെ കിട്ടിയപ്പോൾ സാബു അണ്ണൻ ബഹുത് ഹാപ്പി
@jayakumarj2188
@jayakumarj2188 Жыл бұрын
അടി മേടിക്കാൻ പാവം പ്രാഞ്ചി 😁😁😁👌👌👌👌
@SojiSojilottery
@SojiSojilottery 20 күн бұрын
പ്രാഞ്ചിയട്ടെൻ. സൂപ്പർ.
@shihabmodern.2670
@shihabmodern.2670 Жыл бұрын
സൂപ്പർ ❤❤
@sajigeorge9627
@sajigeorge9627 Жыл бұрын
ലഫ്നൻ്റ് കേണൽ പത്മശ്രീ ഡോക്ടർ സാബു അവർകൾ ഈ പ്രോഗ്രാമിൽ ഇല്ലാത്ത സമയം ഉണ്ടാക്കി അഭിനയിച്ചതിന് അഭിനന്ദനങ്ങൾ,,,
@aneeshgopi4307
@aneeshgopi4307 Жыл бұрын
8.58 ആര് നിന്റച്ഛൻ 😄
@Onlineontime472
@Onlineontime472 Жыл бұрын
Bus വരാത്ത bus കേറാൻ ആളില്ലാത്ത ഒരു bus stop 😉😉
@shafihasa
@shafihasa Жыл бұрын
തിരുവനന്തപുരം -തെങ്കാശി റൂട്ട്.. മടത്തറ. എത്തുന്നത് മുൻപ് ഉള്ള ചെറിയ സ്റ്റോപ്പ് ആണ്
@shahinaruby6858
@shahinaruby6858 Жыл бұрын
@@shafihasa yes
@Anwar12300
@Anwar12300 Жыл бұрын
ആരാ ഫോൺ വിളിച്ചേ നിന്റെ അച്ഛൻ 🤣🤣
@dipindevassy8658
@dipindevassy8658 Жыл бұрын
എത്ര പേർക്കറിയാം സീനിയർ തഹസിഡലർ ആയി വിരമിച്ച ആളാണ് ഫ്രാൻസിസ് ചേട്ടനെന്നു.. ബിഗ് സല്യൂട്ട് ഫ്രാൻസിസ് ചേട്ടാ ❤❤❤
@lalappanlolappan2605
@lalappanlolappan2605 Жыл бұрын
Really?!
@sainulabideenaliyarukunju3105
@sainulabideenaliyarukunju3105 Жыл бұрын
ماشاء الله
@dipindevassy8658
@dipindevassy8658 Жыл бұрын
@@lalappanlolappan2605 😌
@lalappanlolappan2605
@lalappanlolappan2605 Жыл бұрын
@@dipindevassy8658 you have the wrong information. The fact is he was only a village officer near Chennithara.. He was dismissed in 2013 because he was doing TV programs without permission and leave.
@NandakumarJNair32
@NandakumarJNair32 Жыл бұрын
ഫ്രാൻസിസ്, KSRTC യിൽ സ്റ്റേഷൻ മാസ്റ്റർ ആണ്.
@LuckyLucky-ch9tp
@LuckyLucky-ch9tp Жыл бұрын
സാബുച്ചേട്ടന് ചിരി സഹിക്കാൻ വയ്യാ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@hajamampally710
@hajamampally710 Жыл бұрын
സാബു.. ചേട്ടൻ ചിരി നിയന്ത്രിക്കാൻ പോലും പറ്റുന്നില്ല 🤣🤣
@ameerthadathummal4761
@ameerthadathummal4761 Жыл бұрын
ആര് ഫോൺ ചോദിച്ചാൽ അവരുടെ ഒരു ഫോട്ടോ എടുത്തിട്ട് തരാമെന്ന് പറയുക സമ്മതമെങ്കിൽ കൊടുക്കുക
@vishnudevdev8889
@vishnudevdev8889 Жыл бұрын
അത്യാവശ്യം ഫോൺ കൊടുക്കണം ചിലപ്പോൾ പെടുന്ന അവസ്ഥ ഉണ്ടാവുമല്ലോ 🙏
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
സൂപ്പർ എപ്പിസോഡ്
@manumathai4090
@manumathai4090 Жыл бұрын
ടെലിഫോൺ എക്സ്ചേഞ്ച് ഇൻചാർജ് ആയിട്ടു പോലും അടിമേടിച്ചു കൂട്ടാൻ സമയം കണ്ടെത്തുന്ന ഫ്രാൻ‌സിസ് ചേട്ടന് 🙏🏿
@jijonp5776
@jijonp5776 Жыл бұрын
ആരെടാ വിളിച്ചത്.... നിന്റെ അച്ഛൻ 🤣🤣🤣🤣🤣
@Manu-vo6qq
@Manu-vo6qq Жыл бұрын
8 no vilichal call kittumo pattiranalle
@sp-gf2rs
@sp-gf2rs Жыл бұрын
ചിരിച് ചിരിച്ചു ചത്തു
@a_j6629
@a_j6629 Жыл бұрын
പള്ളിപ്പുറം ബാബു 😂😂
@febamolsteaphen4740
@febamolsteaphen4740 Жыл бұрын
😊
@simongeorge4659
@simongeorge4659 Жыл бұрын
സാബുച്ചേട്ടന്റെ ചിരി. അടി മുഴുവൻ ഫ്രാൻസിസ് ചേട്ടനും.
@azeemtpl
@azeemtpl Жыл бұрын
ഫസിൽ കാക്കടെന്ന് ഇടക്കൊക്കെ മുതുകത്ത് അടി വാങ്ങുന്ന എക്സ്പീരിയൻസ് വെച്ച് അടികൊള്ളുന്ന ആൾ മാറി നിന്ന് തടവിക്കോ... വളയം പിടിച്ച് തഴമ്പിച്ച കയ്യാണ്😂😂
@akkientertainments3287
@akkientertainments3287 Жыл бұрын
ഫ്രണ്ട് ആണോ പുള്ളി
@azeemtpl
@azeemtpl Жыл бұрын
@@akkientertainments3287 brother
@sv8394
@sv8394 Жыл бұрын
അയ്യോ ചിരിച്ച് ചത്തു 🤣🤣🤣🤣🤣🤣🤣🤣
@polandumoni
@polandumoni Жыл бұрын
ഫ്രാൻസിസ് നിങ്ങൾ ഈ പ്രോഗ്രാമിൽ ശ്രദ്ധിച്ചു നിന്നില്ലെങ്കിൽ നിങ്ങൾക്ക് ചതി പറ്റും. ഈ എപ്പിസോഡിൽ തന്നെ അത് വ്യക്തമാണ് .നിങ്ങൾക്കു അടി കിട്ടുമ്പോൾ സാബു തിരിഞ്ഞു നിന്ന് സന്തോഷിക്കുന്നത് വ്യക്തമായി കാണാം. ഈ എപ്പിസോഡിൽ മാത്രമല്ല പല എപ്പിസോഡിലും അത് പ്രകടമായി കാണാം. വ്യക്തിപരമായി നിങ്ങളോട് എന്ധോ വൈരാഗ്യമുള്ളത് പോലെ. നിങ്ങൾ ആണ് ഈ പ്രോഗ്രാമിന്റെ all in all. നിങ്ങളില്ലെങ്കിൽ ഓ മൈ ഗോഡ് എന്നേ നിന്ന് പോയേനെ. അത് കൊണ്ട് സൂക്ഷിക്കുക.🙏🙏🙏
@sazz6363
@sazz6363 Жыл бұрын
Chirich chathu koopppe🤣. Sabu chettaa😂😂
@sayanthkcsayanth1695
@sayanthkcsayanth1695 Жыл бұрын
10:17അതെ ശബ്ദം തന്നെ ഓണം നാടകം എപ്പിസോഡ് ഫ്രാൻസിസ് ചേട്ടൻ 😂😂😂😂🤣
@rasheedkottedath4899
@rasheedkottedath4899 Жыл бұрын
ചിരിച്ചു ചിരിച്ചു മടുത്തു😃😃😃🙏🙏
@munnaadone7928
@munnaadone7928 Жыл бұрын
ഒരു എപ്പിസോടും മുടക്കാറില്ല
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 94 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН