ഫഹദ് ഫാസിലിന് 41 വയസിൽ ഡയഗണോസ് ചെയ്ത A.D.H.D രോഗം എന്താണ് ? 40 വയസ് കഴിഞ്ഞവരിൽ ഈ രോഗം ഉണ്ടാകുമോ ?

  Рет қаралды 10,778

Dr Visakh Kadakkal

Dr Visakh Kadakkal

Күн бұрын

ADHD രോഗം സ്ഥിരീകരിച്ചു എന്ന് മറ്റുള്ളവരെ പോലെ മറച്ച് വെക്കാതെ അത്തരം പ്രശ്നമുള്ളവർക്ക് കരുത്തും ഊർജ്ജവും നൽകാൻ അദ്ദേഹം നൽകിയ വാക്കുകൾക്ക് ഒരായിരം നന്ദി.. ഇതുപോലെ ചെറിയ കാര്യങ്ങളിൽ തകരാതെ അദ്ദേഹത്തെ പോലെ ഉയർന്നു വരാൻ ഇത് ഈ കുരുന്നുകൾക്ക് കരുത്തേക്കും..♥️
ഫഹദ് ഫാസിലിന് 41 വയസിൽ ഡയഗണോസ് ചെയ്ത A.D.H.D രോഗം എന്താണ് ? 40 വയസ് കഴിഞ്ഞവരിൽ ഈ രോഗം ഉണ്ടാകുമോ ?
News Link : • 'എനിക്കും ADHD; 41ാം വ...
• എനിക്കും ADHD, 41ാം വയ...
#fahadhfaasil #drvisakhkadakkal #ADHD #FAHADFASILADHD fahadh faasil, fahad fasil, fahadh faasil movies, fahad fazil, fahadh faasil new movie, fahadh faasil new movie trailer, pushpa fahadh faasil, aavesham fahadh faasil, aavesham fahadh faasil trailer, fahad faasil, fahad fassil, fahadj faasil, fahad fasil movie, fahadh fasil song, aavesham movie malayalam fahadh faasil, fahad, #fahad fazil, ADHD, Fahad Fazil About ADHD

Пікірлер: 26
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
ADHD രോഗം സ്ഥിരീകരിച്ചു എന്ന് മറ്റുള്ളവരെ പോലെ മറച്ച് വെക്കാതെ അത്തരം പ്രശ്നമുള്ളവർക്ക് കരുത്തും ഊർജ്ജവും നൽകാൻ അദ്ദേഹം നൽകിയ വാക്കുകൾക്ക് ഒരായിരം നന്ദി.. ഇതുപോലെ ചെറിയ കാര്യങ്ങളിൽ തകരാതെ അദ്ദേഹത്തെ പോലെ ഉയർന്നു വരാൻ ഇത് ഈ കുരുന്നുകൾക്ക് കരുത്തേക്കും..♥️
@dinudp07bq37
@dinudp07bq37 2 ай бұрын
ഞാനൊരു കാര്യം ചോദിച്ചോട്ടെ ഫഹദ് ഫാസിൽ പൈസ ഉള്ളതുകൊണ്ടായി അസുഖത്തെ തിരഞ്ഞത് ബാക്കി എന്നെപ്പോലുള്ളവർക്ക് ഇതുണ്ടെന്ന് ഞാൻ തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു
@ihsanas2729
@ihsanas2729 2 ай бұрын
Good 👍 video
@rosemarooi_123
@rosemarooi_123 2 ай бұрын
I am also suspecting myself with adhd diagnosis for about an year. Looking forward to complete the offical diagnosis soon.
@babunutek6856
@babunutek6856 2 ай бұрын
ഫഹദ് ഫാസിലിൻ്റെ പ്രസംഗത്തിൻ്റെ ഫുൾ വീഡിയോ peace Valley ഉദ്ഘാടന വേദി ചടങ്ങിൽ
@Jayavinod687
@Jayavinod687 2 ай бұрын
ആരും മോശം കമ്മന്റ് ഇട്ടു സന്തോഷിക്കണ്ട 90% ആൾക്കാർക്കും ഉണ്ട് വിവരം ഉള്ളവർമനസ്സിലാക്കി പ്രതി വിധി ചെയ്‌യും ലൈഫ് സൈഫ് ആക്കും
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
Very correct 💯👍🏻
@user-xq3dy3ox2o
@user-xq3dy3ox2o 2 ай бұрын
മോൻ വയങ്കര വികൃതി ആണ് പറഞ്ഞാലും അനുസരിക്കില്ല
@afsanaz1515
@afsanaz1515 2 ай бұрын
Dr mayoclonus anxiety enna asugathine kurichu oru vedio cheyyumo? Urangubol anu njettal kooduthal eeg eduthappol mayoclonus anxity ennu dr paranju alopathy marunnu kurichu thannu koduthittilla 21 yrs girl aanu
@abhijith7480
@abhijith7480 2 ай бұрын
അത് പ്രായത്തിന്റെ ആണ് sister എനിക്കുമുണ്ട് കൂട്ടുകാർക്കും ഉണ്ട് 18 to 30 age il എല്ലാവർക്കും ഉള്ളതാ because future, carrier, relationship ഇതിനെ പറ്റി ഒക്കെയുള്ള tension കാരണം സ്വാഭാവികമായും വരുന്നത് ആണ് 🙌🙌🙌
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
Sure will do it soon❤
@afsanaz1515
@afsanaz1515 2 ай бұрын
​@@abhijith7480 abhijith thangal ee mayoclonus enna asugathinum anxietykkum medicine edukkunnudo ithu mari pokumo?
@rajitham.p8470
@rajitham.p8470 2 ай бұрын
എൻ്റെ മോന് ഇതിൻ്റെ എല്ലാ ലക്ഷണവും ഉണ്ട് .ഇപ്പൊ 22 ആയി ഇനി എന്തു ചെയ്യും
@thesorcerersupreme6382
@thesorcerersupreme6382 2 ай бұрын
Njan ADHD diagnosed aannu, stimulnat meds edukkunnudu, normal manushyanekkaalum ee lokathu jeevikkan valiyal paadanu
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
അങ്ങനെ ചിന്തിക്കരുത്..കഴിയും വിധം ആത്മ നിയന്ത്രണത്തിലൂടെ വിജയിച്ച് കാട്ടണം..♥️
@binokj1
@binokj1 2 ай бұрын
Meds like lower dose Adderall er are the best ones. Take behavioral therapy if possible. Find a job that fits for ADHD people. Like jobs that involve creativity Learn more about ADHD. No worries. No one is perfect in the world. Learn to control your impulsive nature.
@neetumukundan3020
@neetumukundan3020 2 ай бұрын
Ith oru disease alalo..its a medical condition! Rogam enu parayan patilalo
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
Ella rogangalum oru medical condition thanne anu ADHD - D for disorder
@neetumukundan3020
@neetumukundan3020 2 ай бұрын
@@DrVisakhKadakkal so it can be managed by medicines? Or you need to go for therapies?
@Mohn2024
@Mohn2024 2 ай бұрын
അസുഖവിവരം പരസ്യമായി പറയണ്ടായിരുന്നു. പലരും നസ്രിയയുടെ കരയുന്ന മുഖമൊക്കെ വച്ച് അത് മുതലെടുക്കുന്നുണ്ട്
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
ഈ അവസ്ഥയിൽ കരയാൻ ഒന്നും ഇല്ല.. think about his achievements ♥️
@hubburasool5719
@hubburasool5719 2 ай бұрын
Asukam mariyalo
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 44 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
case history in orthodontics - part 1
12:06
Dental pathshala
Рет қаралды 27 М.
Cheating in the name of religious rituals | Cli.Psy.Ameena Sithara
13:27
Psychology Diaries
Рет қаралды 616 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН