No video

"ദുരിതമനുഭവിക്കുന്നവരുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ലേ.?" | Response Video

  Рет қаралды 5,862

Unmasking Anomalies

Unmasking Anomalies

Күн бұрын

Response Video
"Is God not listening to the prayers of Palestinians?"
🎙 CPA Samad
#god #prayer #answer
--------------------------------------------------------
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZfaq: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 59
@RiyasM125
@RiyasM125 2 ай бұрын
സുന്ദരവും ലളിതവും ആയ വിശദീകരണം ❤️
@user-ro5le9pm5b
@user-ro5le9pm5b 2 ай бұрын
അള്ളാഹു താങ്കൾക് നന്മ നൽകട്ടെ. ആമീൻ യഥാർത്ഥമായ അറിവ് ഇതാണ് സത്യം. ജനങ്ങൾ സംശയത്തിലാണ്. ഇത് മനസിലായാൽ നിരാശ ഉണ്ടാവില്ല. വഴിപിഴപ്പിക്കുന്ന മാഷ് മാർക്ക്‌ പറയാനൊന്നും ഉണ്ടാവില്ല. ഇത്പോലുള്ള ക്ലാസ്സ്‌ ഇടക് ഉണ്ടാവട്ടെ.
@Sabiathazhakunnu
@Sabiathazhakunnu 2 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ* Barak allah feekum
@shamseerhassan9378
@shamseerhassan9378 2 ай бұрын
Wonderfully explained. May Allah shower His blessings upon you ❤🤲
@ashiquesalam6707
@ashiquesalam6707 Ай бұрын
barak allahumma feekum
@thasneemrazeen4819
@thasneemrazeen4819 2 ай бұрын
Ma sha Allah best explanation ever
@Sabiathazhakunnu
@Sabiathazhakunnu 2 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@shajirit9085
@shajirit9085 2 ай бұрын
നല്ല വിശദീകരണം bro👍🏻❤️
@mohammadalli8552
@mohammadalli8552 2 ай бұрын
ഉദാഹരണം ശരിയാണ് അവിടുത്തേക്കു ന്നു ങ്ങൾ അനുഭവിക്കുന്ന യാദനകൾ വിവ രി ക്കാൻ പറ്റില്ല
@Thoufeeque-vh6qs
@Thoufeeque-vh6qs 2 ай бұрын
Subhanallah❤
@Haneen07
@Haneen07 2 ай бұрын
What a presentation brother 👏
@aksufairtmda7075
@aksufairtmda7075 2 ай бұрын
ഈ ലോക ജീവിതം തികച്ചും ഒരു സ്വപ്നം പോലെയാണ് തുച്ഛം സമയം മാത്രമേ നമ്മൾ ഇവിടെ ജീവിക്കുന്നുള്ളു, നബി (സഅ)ഇങ്ങനെ പറഞ്ഞതായി എവിടേയോ ഞാൻ വായിച്ചു ശരിയാണോ എന്നറിയില്ല,'60ഉം 70ഉം വയസ്സുവരെ ഭൂമിയിൽ ജീവിച്ചു മരിച്ചവർ ഉയർത്തെഴുന്നേൽപ്പിന്റെ നാളിൽ പരസ്പരം ഇങ്ങനെ പറയുമത്രേ ഞാൻ ഒരു മണിക്കൂർ ഭൂമിയിൽ ജീവിച്ചു മറ്റുചിലർ അരദിവസം ജീവിച്ചു വേറെ ചിലർ അരമണിക്കൂർ എന്ന്. ഇങ്ങനെ നോക്കിയാൽ ഇഹലോക ജീവിതം വളരെ ചുരുങ്ങിയ സമയം മാത്രമേയുള്ളു.
@aneesh765
@aneesh765 2 ай бұрын
. മഹ്ശറയിൽ ഒരു ദിവസം ഭൂമിയിലെ 50000 ദിവസത്തെ ധൈര്ഗ്യം പോലെ ആണ് എന്ന് കേട്ടിണ്ടുണ്ട് ഭൂമി വിട്ട് കഴിഞ്ഞാൽ സമയം വേറെ ആണ്...
@iamyourbrook4281
@iamyourbrook4281 2 ай бұрын
അബ്ദില്ലാഹിബ്നു ഉമറില്‍(റ) നിന്നും നിവേദനം : അദ്ദേഹം പറഞ്ഞു: "നബി(സ്വ) എന്റെ തോളില്‍ പിടിച്ചുകൊണ്ടു പറഞ്ഞു:ദുനിയാവില്‍ നീ ഒരു അപരിചിതനെപോലെയോ അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെ പോലെയോ ആകുക." (ബുഖാരി:6416) 🔺അലി (റ) പറഞ്ഞു : "ജനങ്ങൾ ഒരു തരം മയക്കത്തിലാണ്. എപ്പോൾ അവർ മരണം രുചിക്കുന്നുവോ , അപ്പോഴവർ ഉണരും" (ത്വബക്കാത്) 🔺ഹസനുൽ ബസ്വരി رحمه اللهപറഞ്ഞു: ”ദുനിയാവെന്നാൽ ഉറക്കത്തിൽ കാണുന്ന സ്വപ്നത്തെ പോലെയോ നീങ്ങിപോകുന്ന തണലിനെ പോലെയോ ആണ്.ബുദ്ധിയുള്ളവൻ ഇതുപോലുള്ളത് കൊണ്ട് വഞ്ചിക്കപ്പെടുകയില്ല” (സുഹ്‌ദ്‌ - ഇമാം ഇബ്‌നു അബിദ്ദുൻയാ) 🔺യൂനസ് ബി ഉബൈദ് (റ) - (d. 139H) - പറഞ്ഞു: "ഞാൻ ലൗകീക ജീവിതത്തെ ഒരു മനുഷ്യനോടാണ് ഉപമിക്കുന്നത്, അവൻ ഉറങ്ങുമ്പോൾ തനിക്ക് ഇഷ്ട്ടമുള്ളതും, ഇഷ്ട്ടപ്പെടാത്തതുമായ കാര്യങ്ങളെ സ്വപ്നത്തിൽ അവൻ കാണുന്നു. ശേഷം അതാ അവൻ ഉണരുന്നു." (Ibn Abi Al-Dunya, Dham Al-Dunya article 21.) 🔺ഇമാം ഹസനുൽ ബസരി(റ) പറഞ്ഞു: "ദുനിയാവ് മൂന്ന് 3 ദിവസങ്ങളാകുന്നു. ഒന്ന്: ഇന്നലെ ( ഭൂത കാലം) അത് അതിലുള്ളതുമായി കടന്നു പോയി.. രണ്ട്: എന്നാൽ നാളെ ( ഭാവി കാലം) നിനക്ക് കിട്ടിയെന്ന് വരില്ല.. (നീ മരിച്ചേക്കാം ) മൂന്ന്: എന്നാൽ ഇന്ന്(വർത്തമാനകാലം) അതിൽ നീ പ്രവർത്തിക്കുക.. ( അതാണ് നിനക്കുള്ളത്) " {الزهد لابن أبي الدنيا 458}
@thahirc4434
@thahirc4434 2 ай бұрын
Ma Sha Allah thabaarakallah
@MRSKITCHEN21
@MRSKITCHEN21 2 ай бұрын
അവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും ,,അവർ നാളെ ലോകം ഭരിക്കേണ്ടവർ ആണ്,,, അതിന് അവരെ പ്രാപ്തരാക്കുക യാണ് ,, അവരുടെ ഈമാൻ അതിനുള്ള പ്രതിഫലം റബ്ബ് നൽകും
@MRSKITCHEN21
@MRSKITCHEN21 2 ай бұрын
@@HariKrishnanK-gv8lx sangikalk sari ayirukkum ,,manusyan mark athangine alla
@MRSKITCHEN21
@MRSKITCHEN21 2 ай бұрын
@@HariKrishnanK-gv8lx നിങൾ ക്ക് അറിയാത്ത കര്യങ്ങൾ,,, നടക്കാന് പോകുന്ന കര്യങ്ങൾ,, അത് ,, ലോകത്ത് ഉള്ള ക്രിസ്ത്യൻ മുസ്ലിം jewtha മതസ്ത്രക്ക് അറിയാം,,, അതിന് മാറ്റം വരുത്താൻ jewthan ശ്രമിക്കുന്നു,,, താങ്കൾക്കും കാണാം എന്തൊക്കെ സംഭവിക്കും എന്ന്
@MRSKITCHEN21
@MRSKITCHEN21 2 ай бұрын
@@HariKrishnanK-gv8lx ഏത് ബ്രെയിൻ ഉള്ളവനും ഒരു അവസാനം ഉണ്ട്,,, എന്തും ചെയ്യാം എന്ന് ഉള്ള അഹങ്കാരം വന്നാൽ തീർന്നു,,, 48 മണിക്കൂർ കൊണ്ട് തീർക്കാം എന്ന് പറഞ്ഞ് തുടങ്ങിയത് ആണ്,, 8 മാസം ,, ഇപ്പൊ പറയുന്നു സാധിക്കില്ല എന്ന്,, അതും ലോകത്ത് എല്ലയിടത്തും നിന്നും സപ്പോർട്ട് കിറ്റിയിട്ടും,,, അവർ കണ്ട് പിടിച്ച കണ്ട് പിടുത്തങ്ങൾ തന്നെയാണ് അവരുടെ ഇപ്പൊ അവരുടെ ശബവും
@farispambadi
@farispambadi 2 ай бұрын
@user-ce6dw4iw8v
@user-ce6dw4iw8v 2 ай бұрын
❤❤❤
@_muhammedrahil
@_muhammedrahil 2 ай бұрын
Good explanation, Allah is the greatest ❤️
@MuhammadFiyas
@MuhammadFiyas 2 ай бұрын
👍
@prathapbk9489
@prathapbk9489 2 ай бұрын
ഇത്രയും പരീക്ഷണങ്ങൾ ഇച്ചിരി കടുത്തതായി പോയി ഇത്രേം പരീക്ഷകൾ നടത്തിയിട്ടം ഉത്തരം കിട്ടിയില്ലേ?
@rashidrashi6333
@rashidrashi6333 Ай бұрын
Ithupole Palestinikal mathramalla lokathulla ella muslimingalum anubavikkum athinte avasanam oral veranund pinneed oru vijayavum lokavasanavum und athukond ith koodippoyalloo allahu kaivittallalloo enna chintha muslimingalk illa pinne enthina ithonnnum vishvasikkatha mattullavark ?
@findingthetruth7923
@findingthetruth7923 2 ай бұрын
Masha Allah well said akhee Barak Allah feekum🫂
@muhammedmuhasin153
@muhammedmuhasin153 2 ай бұрын
Yes
@rashidp.t4245
@rashidp.t4245 2 ай бұрын
Superb brw👍🏻
@cruderff7868
@cruderff7868 2 ай бұрын
Wa alaikkum assalam
@irfan5y5m56
@irfan5y5m56 2 ай бұрын
🎉🎉🎉
@Zainabdulwaseem
@Zainabdulwaseem 2 ай бұрын
Allahu akbar❤
@sancharitharikanwar9247
@sancharitharikanwar9247 Ай бұрын
അല്ലാഹു അക്ബർ
@rashidmohamed3899
@rashidmohamed3899 2 ай бұрын
❤❤
@hassainarhassinar8798
@hassainarhassinar8798 2 ай бұрын
അലൈക്കും സലാം
@Dawahtorightway
@Dawahtorightway 2 ай бұрын
👍👍👍👍
@hassainarhassinar8798
@hassainarhassinar8798 2 ай бұрын
തീർച്ചയായിട്ടും
@NeoLeo877
@NeoLeo877 2 ай бұрын
Modern freak Daawa boy😅😂😂😂😂
@javadpc2183
@javadpc2183 2 ай бұрын
New gen daee മാർ ഫ്രീക് ലോക്കിലെക് പോവുന്നുണ്ടോ എന്നൊരു സംശയം 😊,
@shihabea6607
@shihabea6607 2 ай бұрын
ലുക്കിൽ അല്ല കാര്യം.. വർക്കിൽ ആണ്..
@muhammedswafvan1550
@muhammedswafvan1550 2 ай бұрын
ഇസ്‌ലാമികമായി പ്രശ്നമില്ലാത്ത വസ്ത്രധാരണം ആവാമല്ലോ.
@muhammedrushaid7638
@muhammedrushaid7638 2 ай бұрын
വെള്ളയിട്ടാലേ പ്രബോധനം പറ്റൂ എന്നുണ്ടോ ബ്രോ.
@user-vi6uw6ud9y
@user-vi6uw6ud9y 2 ай бұрын
പിറന്ന നാട്ടിൽ ജിവിക്കാൻ അനുവദിക്കാതെ ദുരിക്കഴത്തിൽ അകപ്പെട്ട ഒരു ജനത നാളെ ശ്വാ സ്വതമായ സ്വർഗത്തിലേക് ഉള്ള യാത്ര അവർ അവിടെ സ്തിര വാസികാളായിരിക്കെട്ട ആ തമാർ തമായി പ്രാർത്തിക്കുന്ന
@aneesh765
@aneesh765 2 ай бұрын
New gen ഇസ്ലാമിന്റെ ലോക്കിലേക്ക് വരുന്നത് ആണ് യാഥാർഥ്യം
@AadishMathew
@AadishMathew 2 ай бұрын
അവിടെ ഇസ്രായേലിൽ കുറെ മലയാളികൾ ഉണ്ട് എന്നിട്ടു ഇങ്ങനെ തന്നെ support ചെയ്യണം. ഓരോ റോക്കറ്റും തലയിൽ വീഴുമ്പോൾ അറിയാം 🥴🤕
@TruthPrevailsChannel
@TruthPrevailsChannel 2 ай бұрын
എവിടെയെങ്കിലും മലയാളികൾ ഉണ്ടോ എന്നതാണോ അവർ ചെയ്യുന്നത് ശരിയോ തെറ്റോ എന്നതിന്റെ മാനദണ്ഡം? അഫ്‌ഘാനിസ്ഥാനിൽ കുറെ മലയാളികൾ ഉണ്ട് , താങ്കൾ താലിബാനെ സപ്പോർട് ചെയ്യുമായിരിക്കും ല്ലേ?
@muhammednabhan3785
@muhammednabhan3785 Ай бұрын
​@@HariKrishnanK-gv8lxcharchakk israel thayyaralla
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 91 МЛН
ഇസ്‌ലാമിക് ഫിനാൻസ് | UA Podcast
21:46
Unmasking Anomalies
Рет қаралды 5 М.
Psycho dhaivam | Response to Unmasking anomaly | ft. Vignu
9:21
Reductio Malayalam
Рет қаралды 4,9 М.
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН