ഫ്ലവേഴ്സ് എന്ന ബ്രാൻഡിന് പിന്നിലെ ദമ്പതികളുടെ കഥ | SPARK STORIES

  Рет қаралды 18,610

Spark Stories

Spark Stories

Күн бұрын

പഠനത്തിന് ശേഷം കസിനുമായി ചേർന്ന് റബർ സൊലൂഷൻ കമ്പനി ആരംഭിച്ചു. ടയർ റീട്രെഡ് ചെയ്യുന്ന സ്ഥാപനങ്ങളിലായിരുന്നു ഉത്പന്നം വിറ്റിരുന്നത്. പിന്നീട് പാർട്ണർഷിപ്പ് വിട്ട് സ്വന്തമായി സഥാപനം ആരംഭിച്ചു. അതോടൊപ്പം ഇന്റർലോക്കിങ് ബ്രിക്സിന് അടിക്കുന്ന പെയിന്റ് നിർമ്മാണം ആരംഭിച്ചു. പിന്നീട് സൗമ്യ പോളിമേഴ്‌സ് ആൻഡ് കെമിക്കൽസ് എന്ന പേരിൽ പാലക്കാട് പുതിയ സംരംഭം ആരംഭിച്ചു. ഫ്‌ളവേഴ്‌സ് എന്ന പേരിൽ പെയിന്റ് നിർമ്മാണം ആരംഭിച്ചു. അതോടൊപ്പം ഫ്‌ളവേഴ്‌സ് എന്ന പേരിൽ പെയിന്റ് ഷോപ്പ് ആരംഭിച്ചു. നിലവിൽ ഫ്‌ളവേഴ്‌സിന് 5 ഷോപ്പുകൾ ഉണ്ട്. നൂറോളം പേർക്ക് തൊഴിൽ നൽകുന്നു ഈ ദമ്പതികൾ. ഒരു ഉത്പന്നവുമായി ആരംഭിച്ച് ഇന്ന് ഒരു ബ്രാൻഡായി നിൽക്കുന്ന ജോഷിയുടെയും സൗമ്യയുടേയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Guest details;
Joshy M T
Sowmya Joshy
9446045223
Flowers Paints & Flowers Hygienics
sowmyapolymerspkd@gmail.com
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#Sparkstories​ #Shamimrafeek​ #flowerspaint

Пікірлер: 55
@travelfooddiyaaldinfaisal6643
@travelfooddiyaaldinfaisal6643 3 жыл бұрын
Spark നിന്നും ഒരുപാട് spark കിട്ടുന്നുണ്ട് വളരെ നന്ദി👍
@ashrafunni9279
@ashrafunni9279 Жыл бұрын
ഗോഡ് ബ്ലെസ് യു Mr ജോഷി &ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ ഉയരെങ്ങൾ കീഴടക്കാൻ എന്റെ ക്ലാസ്സ്‌ മെറ്റ് ആയ ജോഷി കുട്ടന് ഒരുപാട് നന്മകൾ ചെയ്യാനും ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനും ദീർഘായുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ എളിയ സുഹൃത്തിനെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി അനുഗ്രെഹിക്കണേ എന്ന വസിയതോടെ സ്വെന്തം ചങ്ക് ഫ്രണ്ട് 🌹🌹❤❤👍👍
@applemol5
@applemol5 3 жыл бұрын
പെയിന്റ് ൽ നിന്ന് തന്നെ ഞാനും 1st ലൈക്‌
@jyothishcr7453
@jyothishcr7453 2 жыл бұрын
Me too
@Dr.Shibin
@Dr.Shibin 3 жыл бұрын
Good interview and congrds spark stories for 2.1 lakh subscribers 👍
@shibuedison1779
@shibuedison1779 3 жыл бұрын
Hi , try to include a video tour on their business also . Which will give more insight on their business
@vismayavarghese610
@vismayavarghese610 3 жыл бұрын
Congrats Soumya. God bless your family
@MATHEWKURIANS
@MATHEWKURIANS 3 жыл бұрын
Thank you spark , God bless you loving couples!
@lifescoop5953
@lifescoop5953 3 жыл бұрын
All the best , interesting story :-)
@kannurbakes4458
@kannurbakes4458 3 жыл бұрын
Super interview 🤝
@kochupurakal541
@kochupurakal541 3 жыл бұрын
Superb..
@Beauty_of_life777.
@Beauty_of_life777. 3 жыл бұрын
അഭിനന്ദനങ്ങൾ,നല്ല ഒരു പാർട്ണർ കൂടുണ്ടേൽ എന്തും നമുക്ക് നേടാം അത്‌ സ്വന്തം ഭാര്യ ആയാലോ അഞ്ചിരട്ടി ഊർജ്ജം ആയിരിക്കും നമുക്ക് ലഭിക്കുന്നത്. എല്ലാവിധ ആശംസകളും നേരുന്നു ഫ്ലവേഴ്‌സ് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@respect.556
@respect.556 3 жыл бұрын
ഇത് വളരെ നല്ലതാണ്
@divyasasikumarsasikumar1864
@divyasasikumarsasikumar1864 3 жыл бұрын
Sowmyaaaa super deee..... 😘🌹 congrats
@sathyandran5973
@sathyandran5973 3 жыл бұрын
🌹🌹🌹... Great motivation
@melbajohn8474
@melbajohn8474 3 жыл бұрын
Congratulations soumya aunty and Joshy uncle
@jamesvc5715
@jamesvc5715 3 жыл бұрын
All the best.
@rimnajohn5484
@rimnajohn5484 3 жыл бұрын
Hats off dears👏👏👏👏
@sowmyapolymerschemicals2800
@sowmyapolymerschemicals2800 3 жыл бұрын
Thank you dear..
@najeebnajeeb2705
@najeebnajeeb2705 3 жыл бұрын
👍👍👍👍👍 God bless you
@rejuandrew1046
@rejuandrew1046 3 жыл бұрын
Best wishes to the enterprise..
@albintom9584
@albintom9584 3 жыл бұрын
Good inspiration
@ashrafkonarath5223
@ashrafkonarath5223 3 жыл бұрын
Super bro
@threadthread4631
@threadthread4631 3 жыл бұрын
Nice
@amalbaby9024
@amalbaby9024 3 жыл бұрын
👌🏻
@jiltjoseph2375
@jiltjoseph2375 3 жыл бұрын
എല്ലാ ബിസിനസ്കാരും കണ്ട് പഠിക്കേണ്ട 2 വ്യക്തിത്വങ്ങൾ... ♥️
@paulsjohney6273
@paulsjohney6273 3 жыл бұрын
Congratulations
@EdwinRegi
@EdwinRegi 3 жыл бұрын
👌👌
@shafiyusuf
@shafiyusuf 3 жыл бұрын
Smart guy
@saheed9209
@saheed9209 3 жыл бұрын
👍
@mathchucollective146
@mathchucollective146 3 жыл бұрын
Anikum..e..sitil..varanamanu..valara..valiya..ambition..good.motivasion.ipol...bakery. salesman.ai..joly..chayyunnu.santhamai..oru..bakery..thudaganam..orikal..tudagi..parajayapatu..veendum..tudaganam..e..sitil.varanam
@sowmyapolymerschemicals2800
@sowmyapolymerschemicals2800 3 жыл бұрын
താങ്കൾക്കും തീർച്ചയായും സാധിക്കും. ആത്മവിശ്വാസം കൈവിടാതെ ഉറച്ച മനസ്സോടെ മുന്നോട്ട് പോകു.... താങ്കളുടെ സ്വപ്നവും ലക്ഷ്യവും പൂവണിയും .എല്ലാവിധ ഭാവുകങ്ങളും...
@tennyarikkadan6168
@tennyarikkadan6168 3 жыл бұрын
Very good discussion.👍
@kuttypatallamspeaking3194
@kuttypatallamspeaking3194 3 жыл бұрын
ചാലക്കുടിയിൽ ഒരു Gogul food products എന്നാ ഒരു company ഉണ്ട് Their story is inspiration അവരെ സ്പാർകിൽ കൊണ്ടുവരാൻ നോക്കിക്കോടെ
@sajnakt1681
@sajnakt1681 3 жыл бұрын
Angamally alle avar.. Renitha shabhu aano..?
@kuttypatallamspeaking3194
@kuttypatallamspeaking3194 3 жыл бұрын
@@sajnakt1681 ys
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
👍👍👍🌹
@sujimeleth8695
@sujimeleth8695 3 жыл бұрын
👍👏👏👏👏
@hailmaria5209
@hailmaria5209 3 жыл бұрын
I have lought of big business dream I fiding such a partner
@Jithuprince08
@Jithuprince08 3 жыл бұрын
Adi poli interview... Mind blowing motivation
@redleaf123studio5
@redleaf123studio5 3 жыл бұрын
Jithappa
@abichembottikkal
@abichembottikkal 3 жыл бұрын
ജോഷി ചേട്ടൻ സൂപ്പർ കൂടെ ജോലി ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ട്
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@abichembottikkal
@abichembottikkal 3 жыл бұрын
@@SparkStories 👍
@sherinpaul211
@sherinpaul211 3 жыл бұрын
ente nattukaran
@vedhaa871
@vedhaa871 3 жыл бұрын
കോൺടാക്ട് നമ്പർ please
@sujitht.narayan8862
@sujitht.narayan8862 3 жыл бұрын
Mr Shameem, Your interviews are so amazing. But pls don't entertain this kind of biz persons. On the basis of this interview I have called up Mr. Joshy,he spoke to me very nice way but he is not capable to take a decision. He never pick the call as well he is not respond even through SMS.So pls don't promote this kind to keep your standard.
@joe43009
@joe43009 3 жыл бұрын
Congrats
@aneesk6345
@aneesk6345 3 жыл бұрын
Nice
@mohamedhashim6851
@mohamedhashim6851 3 жыл бұрын
👌👌
@melvinregi9009
@melvinregi9009 3 жыл бұрын
👍
@agricuiturecyclebikerider
@agricuiturecyclebikerider 3 жыл бұрын
👌👌
@hassanshah7188
@hassanshah7188 3 жыл бұрын
👌👌👌
Я не голоден
01:00
К-Media
Рет қаралды 9 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,6 МЛН
Я не голоден
01:00
К-Media
Рет қаралды 9 МЛН