No video

"തലയ്ക്ക് മീതെ വെള്ളം വന്നാല്‍ അതിനും മീതെ തോണി" ഇതൊരു സംരംഭക പൊരുതി നേടിയ വിജയം | SPARK STORIES

  Рет қаралды 54,931

Spark Stories

Spark Stories

Күн бұрын

ഒരു സംരംഭക കുടുംബത്തിലായിരുന്നു ബിനുവിന്റെ ജനനം. മെഡിക്കൽ എൻജിനീയറിങ് പഠിച്ചുകൊണ്ടിരിക്കുമ്പോൾ പിതാവിന്റെ സുഹൃത്തിനുണ്ടായ അപകടവും അതിന് വേണ്ടിവന്ന മെഡിക്കൽ ഉപകരണത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ് സംരംഭക എന്ന നിലയിലേക്ക് എത്തിച്ചത്. അസംസ്‌കൃത വസ്തുക്കൾ നൽകി മറ്റൊരു സ്ഥാപനത്തെക്കൊണ്ടാണ് ഉൽപന്നങ്ങൾ ഉണ്ടാക്കിയിരുന്നത്. പിന്നീട് കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ മാർക്കറ്റിൽ എത്തിക്കാൻ ആരംഭിച്ചു. പത്ത് ജീവനക്കാരായിരുന്നു ഒപ്പമുണ്ടായിരുന്നത്.
പിന്നീട് നിരവധി പ്രശ്നങ്ങളെ അതിജീവിച്ച് സേവന എന്ന പേരിൽ കിഴക്കമ്പലത്ത് സ്വന്തം സ്ഥാപനം ആരംഭിച്ചു. തലക്ക് മീതെ വെള്ളം വന്നാൽ അതിനും മീതെ വഞ്ചി വെക്കണം എന്ന പോളിസിയായിരുന്നു ബിനുവിന്. ഒരു ഉൽപന്നവുമായി ആരംഭിച്ച സേവന ഇന്ന് മുപ്പതോളം ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നു. നാൽപത്തിയഞ്ചോളം പേർക്ക് സ്ഥാപനം ഇന്ന് തൊഴിൽ നൽകുന്നു. ഈ വർഷം 30 കോടി വിറ്റുവരവാണ് സ്ഥാപനം പ്രതീക്ഷിക്കുന്നത്. സേവനയുടെയും ബിനു ഫിലിപ്പോസ് എന്ന വനിതാ സംരംഭകയുടെയും തീപ്പൊരി കഥയാണ് ഇന്ന് സ്പാർക്കിൽ...
Spark - Coffee with Shamim
Guest Detail:
Binu Philipose
+91 95677 07533
g.co/kgs/5g5QEe
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.
#Sevana #SparkStories #ShamimRafeek

Пікірлер: 175
@itubetech438
@itubetech438 4 жыл бұрын
എന്റെ അയൽക്കാരി....കുട്ടികാലം മുതൽ കാണുന്ന ഒരു മുഖം...all the best chechi
@SparkStories
@SparkStories 4 жыл бұрын
Thank-you
@bsunilmenon
@bsunilmenon 4 жыл бұрын
അഭിനന്ദനങ്ങൾ. കേരളത്തിന്റെ മുഖ ഛായ തന്നെ മാറ്റുവാൻ ഇനിയും ധാരാളം വനിതാ പ്രസ്ഥാനങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.
@SparkStories
@SparkStories 4 жыл бұрын
Thank-you
@muhammedhaneefa3512
@muhammedhaneefa3512 4 жыл бұрын
@@SparkStories aa
@thresiadias1470
@thresiadias1470 4 жыл бұрын
Good.
@BHeeMan.
@BHeeMan. 4 жыл бұрын
തലയ്ക്കു മീതെ വെള്ളം വന്നാൽ അതിനു മീതെ തോണി വെക്കാൻ പഠിക്കണം..... great.. Binu madam.... big salute
@SparkStories
@SparkStories 4 жыл бұрын
Thank-you
@pariskerala4594
@pariskerala4594 4 жыл бұрын
തൃശൂരിൽ നിന്ന് തന്നെ ആകട്ടെ ആദ്യത്തെ അഭിനന്ദങ്ങൾ ..... ബിനു ചേച്ചിക്ക്
@SparkStories
@SparkStories 4 жыл бұрын
Thank-you
@twinklestar224
@twinklestar224 4 жыл бұрын
എന്റെ പൊന്നു സംഭരംഭകരെ കഴിവതും കേരളത്തിൽ പുതിയ സംഭരമ്പം ആരംഭിക്കാൻ ശ്രമിക്കാതിരിക്കുക. തുടങ്ങിയേ തീരൂ എന്നാണെങ്കിൽ maximum man പവർ കുറച്ചു കൊണ്ട് full റോബോട്ട് mechinery ഇൽ manufacturing ആരംഭിക്കുക.കൂടെ കുറച്ചു എന്തിനും പോകുന്ന ഗുണ്ടകളെ യും നിയമിക്കുക. business ലേക്ക് ഇറക്കുന്നത് ചോര നീരാക്കിയ പണം ആണ് അല്ലാതെ പുളിങ്കുരു അല്ല.കേരളത്തിൽ സംഭരമ്പകരുടെ പ്രധാന ശത്ര്യു അസൂയക്കാരായ തൊഴിലാളികളും, ഉദ്യോഗസ്ഥന്മാരും ,രാഷ്ട്രീയക്കാരും ആണ്.
@TheAsrms
@TheAsrms 3 жыл бұрын
തൊഴിലാളികളും
@gireeshgiri675
@gireeshgiri675 3 жыл бұрын
താങ്കൾ എന്തിനാണ് sir.... നെഗറ്റീവ് ആയി ചിന്ദിക്കുന്നത്.... ഈ പ്രോഗ്രാം തന്നെ പോസ്സിറ്റിവ് എനർജി ആണ്.... കേരളത്തിൽ അല്ലേ മാഡം തുടങ്ങിയത്.... അതിനോട് fight ചെയ്തു നിന്നില്ലേ..... അതാവണം .... Angane ആവണം.... അങ്ങനെ മാത്രം ആവണം..... തലയ്ക്കു മുകളിൽ വെള്ളം വന്നാൽ അതിനു മുകളിൽ തോണി വയ്ക്കണം..." GREAT WORDS"....
@TheAsrms
@TheAsrms 3 жыл бұрын
അനുഭവം അതികഠിനം
@JFACTSJinujoseph
@JFACTSJinujoseph 3 жыл бұрын
True
@malikjase4416
@malikjase4416 3 жыл бұрын
You prolly dont care but does any of you know of a method to get back into an instagram account?? I was dumb forgot the account password. I appreciate any assistance you can offer me.
@SparkStories
@SparkStories 4 жыл бұрын
സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/GAk09adeEsBBe4ikSfLOj0 സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories
@kayyoppu-83
@kayyoppu-83 4 жыл бұрын
Inganoru aashayam kolla tto.... pinne avatharakan ee chanalinte vijayathinte muthanennu thanne parayam👍👍... ithupole ivide vannu samsarikkanamenn ellareyum pole othiri aagraham und inkum.. samayam aayitilla.. insha allah...
@SparkStories
@SparkStories 4 жыл бұрын
Thank-you
@ZypuSahad
@ZypuSahad 4 жыл бұрын
@@SparkStories മാഷാ അല്ലാഹ് എന്ന് തുടങ്ങി... ഹെല്ലോ spark.. ajfan groupinte mohammed kutty ഇക്കയെ ഒന്ന് ഈ ക്യാമറയുടെ മുന്നിൽ ഹാജറാപ്പിക്കാൻ പറ്റുമോ.. വിനയത്തിന്റെയും താഴ്മയുടെയും അനുരാണം നമ്മുടെ സ്വകാര്യ അഹങ്കാരം 😘😘 നേരിൽ കണ്ടിട്ടില്ലങ്കിലും ആ ഇക്കയുടെ ഒരയലത്തെങ്കിലും എത്തണമെന്ന മോഹമുണ്ട്. masha allah ഇയാളുടെ പക്കൽ നാട്ടിൽ മൊത്തം 145, 300, 000 വില മതിക്കുന്ന 6 ഫോർ വീൽ വാഹനങ്ങൾ ഉണ്ട് 1-Rollce Royce (6 cror) 2-lexus (2 cror 60 lakh) 3-porch (1 cror 19 lakh) 4-Range rower (1 cror ) 5-benz gwagon 63 ( 3 cror 10 lakh) 6 -mercidez benz (64 lakh) kzfaq.info/get/bejne/hcqEqqiK1uC7fo0.html kzfaq.info/get/bejne/o6ydrdF90syZqXk.html 👇🏻👇🏻 kzfaq.info/get/bejne/edCPgM6c0KurpHk.html 👆🏻👆🏻 കൂടാതെ ഡ്രൈവർക്കായി സ്നേഹ സമ്മാനമായി 6 ലക്ഷം വില മതിക്കുന്ന wagnor കാറും വാങ്ങി കൊടുത്തു..
@kannant.s7762
@kannant.s7762 4 жыл бұрын
I know her very well. I worked in sevana early 2012. So many small scale industries is there in kizhakamballam. I expect also Reji ku stoff kitchenware
@prasobh55
@prasobh55 4 жыл бұрын
പൂവിളിയും പുലികളിയും ഊഞ്ഞാൽ ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി.ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ
@sreekaramadam
@sreekaramadam 3 жыл бұрын
Binu, it’s very nice to hear from you . Congrats and all the best .
@sajeevkumar505
@sajeevkumar505 4 жыл бұрын
Amazing,Inspiring Story . An epic of Courage, Boldness, Confidence
@SparkStories
@SparkStories 4 жыл бұрын
Thank-you
@sujaroy9125
@sujaroy9125 4 жыл бұрын
Great Binu Quite inspiring Congratulations and all Best wishes for your success Go ahead... God Bless you
@SparkStories
@SparkStories 4 жыл бұрын
Thank-you
@manojkumar-eg5le
@manojkumar-eg5le 3 жыл бұрын
God bless 👍
@muhammadalihamsahamsa
@muhammadalihamsahamsa 4 жыл бұрын
അഭിനന്ദനങ്ങൾ Good luck
@SparkStories
@SparkStories 4 жыл бұрын
Thank-you
@Beauty_of_life777.
@Beauty_of_life777. 3 жыл бұрын
അഭിനന്ദനങ്ങൾ 🙏❤
@abdulsamad-mq1rh
@abdulsamad-mq1rh 2 жыл бұрын
Truly inspiring thanks spark
@exodusrosary2694
@exodusrosary2694 3 жыл бұрын
കൊള്ളാം അടിപൊളി
@santhoshcc5286
@santhoshcc5286 3 жыл бұрын
അഭിനന്ദനങ്ങൾ ♥️👍👌🙏
@praveenktk6082
@praveenktk6082 2 жыл бұрын
Great inspiration 👍
@hentrykh6007
@hentrykh6007 3 жыл бұрын
It's a great journey, a big salute you madam from the bottom of my heart
@SparkStories
@SparkStories 3 жыл бұрын
Thank-you
@sreekantangopalakrishnan5779
@sreekantangopalakrishnan5779 3 жыл бұрын
Inspiring venture,Thank you for sharing your experiences.
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@rajeshravindran5470
@rajeshravindran5470 4 жыл бұрын
Not enough is told about Binu 's father, Mr. C.P.Philipose, a real genius to introduce decentralized manufacturing at Kizhakkambalam to overcome the so called 'political' issues. If this channel appreciate innovators as well apart from financially successful entrepreneurs, Mr. Philipose deserve a rightful seat here.
@sreekaramadam
@sreekaramadam 3 жыл бұрын
Very true, but it’s a program featuring sevana medineeds as a venture of women and she has highlighted the role of Philipose sir, while progressing her business.
@shibilthayyil7007
@shibilthayyil7007 3 жыл бұрын
Humble & inspiring story. Thank you ™️ SPARK 👍
@SparkStories
@SparkStories 3 жыл бұрын
Thank-you
@noufaltpnoufaltp7963
@noufaltpnoufaltp7963 3 жыл бұрын
Great Inspiring story, Thanks a lot
@SparkStories
@SparkStories 3 жыл бұрын
Thank-you
@mglogisticspvtltd6531
@mglogisticspvtltd6531 4 жыл бұрын
Inspiring story ...Spark is doing wonderful service by sharing such great stories ..
@SparkStories
@SparkStories 4 жыл бұрын
Thank-you
@LIGHTboyPRODUCTIONZ
@LIGHTboyPRODUCTIONZ 4 жыл бұрын
Very inspirational madam. 🙏🙏
@SparkStories
@SparkStories 4 жыл бұрын
Thank-you
@krishnarajpulickalappukuttan
@krishnarajpulickalappukuttan 4 жыл бұрын
Excellent 👌👍
@SparkStories
@SparkStories 4 жыл бұрын
Thank-you
@balakrishnanmg8792
@balakrishnanmg8792 4 жыл бұрын
Great inspiration
@SparkStories
@SparkStories 4 жыл бұрын
Thank-you
@rahulkraj5033
@rahulkraj5033 4 жыл бұрын
Thank you sir thank you so much 🌹🌹
@SparkStories
@SparkStories 4 жыл бұрын
Welcome..🔥
@harism3553
@harism3553 4 жыл бұрын
Great.. 👍👍👍
@SparkStories
@SparkStories 4 жыл бұрын
Thank-you
@carzzup7357
@carzzup7357 Жыл бұрын
Good luck
@sharafudeenvt1318
@sharafudeenvt1318 4 жыл бұрын
Very happy.. Last questionde.. Answer(how to mange) aa chiriyil und very nice. All the best...
@SparkStories
@SparkStories 4 жыл бұрын
Thank-you
@rejoymraj5700
@rejoymraj5700 4 жыл бұрын
Excellent....
@SparkStories
@SparkStories 4 жыл бұрын
Thank-you
@unnimaya6379
@unnimaya6379 4 жыл бұрын
All the best Mam proud of u
@SparkStories
@SparkStories 4 жыл бұрын
Thank-you
@shibuedison1779
@shibuedison1779 3 жыл бұрын
അടിപൊളി
@aruntitusyohannan1510
@aruntitusyohannan1510 4 жыл бұрын
Hatsoff mam
@SparkStories
@SparkStories 4 жыл бұрын
Thanks
@mithlajks7318
@mithlajks7318 3 жыл бұрын
Orupaadu kaaryangal padikkaan pattunnu very very good
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@Gilskj2012
@Gilskj2012 4 жыл бұрын
You must keep in mind, the realty of doing business in Kerala, need a good will power..attitude of some kind of people will drain huge amount of your energy suppose to used for the development of your business. All the best...
@SparkStories
@SparkStories 4 жыл бұрын
Thank-you
@lifescoop5953
@lifescoop5953 4 жыл бұрын
SPARKling Story... All the best
@SparkStories
@SparkStories 4 жыл бұрын
Thank-you
@MuhammedAli-vj4oo
@MuhammedAli-vj4oo 4 жыл бұрын
Super 👍👍👍
@SparkStories
@SparkStories 4 жыл бұрын
Thank-you
@anniesthykootathil7629
@anniesthykootathil7629 4 жыл бұрын
All the best Binu Philipose👏
@SparkStories
@SparkStories 4 жыл бұрын
Thank-you
@hassainhamza8705
@hassainhamza8705 4 жыл бұрын
great Story
@SparkStories
@SparkStories 4 жыл бұрын
Thank-you
@anuchandran9606
@anuchandran9606 4 жыл бұрын
Great
@SparkStories
@SparkStories 4 жыл бұрын
Thanks
@jaisonkanjookaran349
@jaisonkanjookaran349 4 жыл бұрын
Brilliant story
@SparkStories
@SparkStories 3 жыл бұрын
Thank-you
@Nikhil_George
@Nikhil_George 3 жыл бұрын
So inspiring ❤🙏🏼
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@anniejoseph31
@anniejoseph31 2 жыл бұрын
Same My Appan Says 💪Thalakk meethe vellam vannal athinte meethe thoni🥳
@sreerajaps
@sreerajaps 4 жыл бұрын
Inspiration for all youth ❤️
@SparkStories
@SparkStories 4 жыл бұрын
Thanks
@shalyantony9958
@shalyantony9958 4 жыл бұрын
All the best Binu....
@SparkStories
@SparkStories 4 жыл бұрын
Thank-you
@user-zo4cy4sk5g
@user-zo4cy4sk5g 4 жыл бұрын
Really Spark..👍👍
@SparkStories
@SparkStories 4 жыл бұрын
Thank-you
@ashakurian9058
@ashakurian9058 3 жыл бұрын
Truly inspiring.
@SparkStories
@SparkStories 3 жыл бұрын
Thank-you
@iamjithin246
@iamjithin246 4 жыл бұрын
Superb 🔥
@SparkStories
@SparkStories 4 жыл бұрын
Thank-you
@ThomasKANIL
@ThomasKANIL 4 жыл бұрын
Nice.
@SparkStories
@SparkStories 4 жыл бұрын
Thank-you
@souravsatheesh235
@souravsatheesh235 4 жыл бұрын
Happy onam shafeeka. Thank you for what you are doing!! ❤️ Job il koode jeevitham nayikan patulu, business is only luck enne mindset aane out society unfortunately, but your presence and the content you bring out, these stories... They tell a while different story and for someone who really wants to be an entrepreneur this is definitely a spark!! The more videos one watches the more the spark ans hopefully spark turns into 🔥💯
@SparkStories
@SparkStories 4 жыл бұрын
Thank-you
@drsabinsunny4319
@drsabinsunny4319 4 жыл бұрын
Proud of you Auntyy...😘😘😘
@SparkStories
@SparkStories 4 жыл бұрын
Thank-you
@rajeshpochappan7029
@rajeshpochappan7029 3 жыл бұрын
Super 🙏
@SparkStories
@SparkStories 3 жыл бұрын
Thank-you
@jerrypartners
@jerrypartners 4 жыл бұрын
Very humble Entrepreneur 😊
@SparkStories
@SparkStories 4 жыл бұрын
Thank-you
@pintovadakkan4776
@pintovadakkan4776 4 жыл бұрын
Nice
@SparkStories
@SparkStories 4 жыл бұрын
Thank-you
@jayangovind7109
@jayangovind7109 2 жыл бұрын
I happened to see this episode just now,despite more inspiring let me convey my humble request, being a chemical engineer from one of the pioneer Institute and well experienced in the Polymer science pertains to rubber technology and established your expertise in that filed,Madam Why don't you think of Compostable material product especially in the gloves and Mask which are relevant to this Corona time,Since the World is approaching to green environmental product,your knowledge in polymer science why don't you think of such product since you have a wonderful marketing strategy, I hope and wish you can develop a product of compostable material,for the time being you may have to depend on Chinese raw material until you develop a polmer processing of PBTA,All the best for your new venture from my heart.take care .
@manoopem6927
@manoopem6927 4 жыл бұрын
All the best
@SparkStories
@SparkStories 4 жыл бұрын
Thank-you
@satheeshkidangenaugusthy8001
@satheeshkidangenaugusthy8001 4 жыл бұрын
ആശംസകൾ
@SparkStories
@SparkStories 4 жыл бұрын
Thank-you
@lekhabalachandran9981
@lekhabalachandran9981 3 жыл бұрын
Congratulations Binu!!
@SparkStories
@SparkStories 3 жыл бұрын
Thank-you
@BabypradeepBabypradeep
@BabypradeepBabypradeep Жыл бұрын
👍👍👍👍
@Girl_in_new_city
@Girl_in_new_city 3 жыл бұрын
You inspirated me very much. Enik ningalude anubhavangal ente lifumyi connect cheyan sadikkunnund. Iam sure njanum ah seetil udane ethumente kadha parayan.
@SparkStories
@SparkStories 3 жыл бұрын
All the best..🔥
@ginujacob9834
@ginujacob9834 3 жыл бұрын
All the best 👍🏻
@SparkStories
@SparkStories 3 жыл бұрын
Thank-you
@shafisdxbvlogtvm3117
@shafisdxbvlogtvm3117 3 жыл бұрын
Good story
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@souravsatheesh235
@souravsatheesh235 4 жыл бұрын
🙏
@SparkStories
@SparkStories 4 жыл бұрын
Thank-you
@PathExplorer
@PathExplorer 4 жыл бұрын
👍👍👍
@SparkStories
@SparkStories 4 жыл бұрын
Thank-you
@bincyelizabeth19799
@bincyelizabeth19799 4 жыл бұрын
Watching from poovanmala ranny
@SparkStories
@SparkStories 4 жыл бұрын
Thanks
@mdnisahd7730
@mdnisahd7730 4 жыл бұрын
🌹👍
@KRISH-qc6cg
@KRISH-qc6cg 3 жыл бұрын
Plankamon :)
@manjusvlogsway1380
@manjusvlogsway1380 3 жыл бұрын
👏👏👏👏💐
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@syamar1047
@syamar1047 3 жыл бұрын
💐💐💐
@SparkStories
@SparkStories 3 жыл бұрын
Thank-you
@iiiii3207
@iiiii3207 4 жыл бұрын
❤️🤗
@SparkStories
@SparkStories 4 жыл бұрын
Thank-you
@meerathomas1669
@meerathomas1669 3 жыл бұрын
🤝
@SparkStories
@SparkStories 3 жыл бұрын
Thank-you
@exodusrosary2694
@exodusrosary2694 3 жыл бұрын
അടുത്ത എപ്പിസോഡ് ആയി കട്ട വെയ്റ്റിംഗ്
@SparkStories
@SparkStories 3 жыл бұрын
Thank-you
@salimonvarghese7324
@salimonvarghese7324 4 жыл бұрын
Excellent job
@SparkStories
@SparkStories 4 жыл бұрын
Thanks
@vinodlyohannan4762
@vinodlyohannan4762 3 жыл бұрын
പ്രശ്നം ഉണ്ടാക്കുന്ന രാഷ്ട്രീയകാരെ ഒറ്റപ്പെടുത്തണം.
@bank_niftytradervlogs9422
@bank_niftytradervlogs9422 4 жыл бұрын
Nannai takarnnu nikkunna aarelum undo ,oru last try cheyyan ready aayi ..nammukkonn pidichaalo onnich...reply cheyy with number
@myworld-ny9dm
@myworld-ny9dm 4 жыл бұрын
Hi
@ehthishampk6409
@ehthishampk6409 3 жыл бұрын
hi
@DailyTek
@DailyTek 3 жыл бұрын
Great story. Good inspiration.
@SparkStories
@SparkStories 3 жыл бұрын
Thank-you
@Ss-no6pl
@Ss-no6pl 3 жыл бұрын
Remarks about T20 on this public platform not fair. That could be a misunderstanding.
@jjpcorpinc
@jjpcorpinc 4 жыл бұрын
2014 incident , is she really mentioning the Twenty 20 don't want other business to flourish at Kizhakkambalam or is this the other parties like UDF LDF or SDPI bringing issues. If it's Twenty20 who block the truck then they should have been exposed
@deepaksebastian1997
@deepaksebastian1997 4 жыл бұрын
Hello what is this twenty20?
@pariskerala4594
@pariskerala4594 4 жыл бұрын
അവർക്ക് അത് തുറന്ന് പറയാൻ കഴിയില്ല....
@bijoyphiliposesevana2472
@bijoyphiliposesevana2472 4 жыл бұрын
Twenty20 was supporting her. Other political parties were against her. One of the reason other political parties opposing her is she being a well wisher of Twenty20.
@pariskerala4594
@pariskerala4594 4 жыл бұрын
@@deepaksebastian1997 ,20.20 leading by Kitex group for the development of Kizhakkambalam
@deepaksebastian1997
@deepaksebastian1997 4 жыл бұрын
@@pariskerala4594 thank you
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
കേരളത്തിലെ എഡിസൺ
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@connective135
@connective135 4 жыл бұрын
Who the real donkeys disliked?.
@iamhere8140
@iamhere8140 3 жыл бұрын
To define what the interviewee says is significant,here he tries the best,but I don't like btech.
@santhoshcc5286
@santhoshcc5286 3 жыл бұрын
അഭിനന്ദനങ്ങൾ ♥️👍👌🙏
@Kannus2018
@Kannus2018 3 жыл бұрын
All the best
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 60 МЛН
Joker, what is this doing?!#joker #shorts
00:31
Untitled Joker
Рет қаралды 8 МЛН
UNO!
00:18
БРУНО
Рет қаралды 4,1 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН