ഫ്രണ്ട്ഷിപ്പിനു വേണ്ടി എന്തും! | Manjummel boys Movie Analyisis & Review | Mallu Analyst| Analysis

  Рет қаралды 132,429

The Mallu Analyst

The Mallu Analyst

Ай бұрын

#manjummelboysmovie #manjummelboysmoviereview #soubinshahir #sreenadhbhasi #malluanalyst #analysis
CLICK ON THE LINK TO GET EXCITING OFFERS
Download Link - kukufm.page.link/Td2SqSehsBeh...
Get all the audiobooks for FREE for next 7Days!
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
For Business Enquires & Promotions
Email: themalluanalyst@gmail.com
Our Instagram Page / themalluana. .
Our Facebook Page / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Пікірлер: 476
@themalluanalyst
@themalluanalyst Ай бұрын
CLICK ON THE LINK TO GET EXCITING OFFERS Download Link - kukufm.page.link/Td2SqSehsBeh7asZ8 Get all the audiobooks for FREE for next 7Days! Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
@aneeshmathew9550
@aneeshmathew9550 Ай бұрын
വളരെ മോശം ആപ്പ്
@traveloguebySandeep
@traveloguebySandeep Ай бұрын
7 divasam kondu ethra book kelkkan kazhiyum? Ottum useful allaatha kurachu chavar maathram. Story tell app aanu kurachukoodi better. Almost ella nalla books available aanu
@anoopas818
@anoopas818 Ай бұрын
Don't buy most useless kopp anu chukku FM
@athulkrishna6087
@athulkrishna6087 Ай бұрын
രണ്ട് തരം mass ഒളികൾ ഒണ്ട് 1: കള്ള് കുടി mass ആണെന്ന് പറഞ്ഞു നടക്കുന്നവർ 2 : കള്ള് കുടിക്കാത്തവർ mass + നന്മകൾ ആണെന്ന് പറഞ്ഞു നടക്കുന്നവർ..... കള്ള് കുടിക്കുന്നവർ mass ഉം അല്ല കുടിക്കാത്തവർ നന്മയോളികളും അല്ല
@ha_uk8698
@ha_uk8698 Ай бұрын
പക്ഷേ, കള്ള്കുടിച്ചാൽ inhibition,judgement എന്നിവ കുറയും,അളവ് കൂടുംതോറും ബോധമണ്ഡലം മങ്ങിത്തുടങ്ങും. എല്ലാവർക്കും അവരവരുടെ പേഴ്സണൽ സ്പേസിൽ മറ്റാർക്കും ബുദ്ധിമുട്ടുണ്ടാവതെ മദ്യപിക്കാം. കെട്ടുവിട്ടിറങ്ങിയ ശേഷം പബ്ലിക് സ്പേസിൽ ഇറങ്ങാം. പക്ഷേ,മനുഷ്യർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് പുറത്ത് മദ്യപിച്ച് വല്ലവരുടെയും മെക്കിട്ടു കയറുക,അപകടം വരുത്തുക എന്നതൊക്കെ ആണ് ശീലം.
@markantony1069
@markantony1069 Ай бұрын
True..main parupadi vandi eduthu pamp akunathan​@@ha_uk8698
@Sooraj741
@Sooraj741 Ай бұрын
​@@ha_uk8698aa attitude okke ഇപ്പൊ ഒരുപാട് കുറഞ്ഞു bro
@Pranav_770
@Pranav_770 Ай бұрын
Rand enam adich kattak nilkunath chunk urap anugalk parnjitulath an nine polula pal kupi ingane mingi irikum
@Billy7billy
@Billy7billy Ай бұрын
ഇതൊക്ക ശെരി പക്ഷെ ഇത് ഒന്നും ഇല്ലാതെ ലൈഫ് കണ്ട്രോൾ ചെയ്ത് പോണവർ അല്പം അടിപൊളി ആണ്
@_in_dz_
@_in_dz_ Ай бұрын
"ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ " ഒരു Survival thriller നു അപ്പുറം ഈ സിനിമയുടെ Soul എന്നു പറയുന്നത് സൗഹൃദമാണ്. അത് പ്രേക്ഷകർക്ക് നൽകുന്ന emotional Connection ആണ് ഈ സിനിമയുടെ വിജയം. പിന്നെ making💯... സിനിമയുടെ അവസാന സീനുകളെല്ലാം സീറ്റിൽ മുന്നോട്ട് ആഞ്ഞിരുന്നേ കണ്ട് തീർക്കാൻ ആവൂ... മഞ്ഞുമ്മൽ ബോയ്സിനെ 250 കോടിയിലേക്ക് നയിച്ചതും making ലെ Perfecion തന്നെയാണ്... ഒരു ഗംഭീര Theatre experience...❤️
@Sakshi-wj5go
@Sakshi-wj5go Ай бұрын
100%
@lifemalayalamyoutube7192
@lifemalayalamyoutube7192 Ай бұрын
Oru 30 vayasilekk varumbo manasialvum frnshipenn 20sil karutiyatil 95% verum nerambokayirunenn😊Be wise while choosing frns. Kallukudich trip povanm, class cut cheyth padathin pokanm preripikuna frnsil majorityun mikapolum fraudukalo, Selfisho ayirunenn coleginn erangi oru 1 varshm kazhiyumbalekk pidikitikolum
@deepugeorge2851
@deepugeorge2851 Ай бұрын
@@lifemalayalamyoutube7192 yaaa,correct.
@pachaparishkaari3573
@pachaparishkaari3573 Ай бұрын
250 0 atheppol
@smn3887
@smn3887 Ай бұрын
"മനിതർ ഉണർത്കൊൾക ഇത് മനിതകാതൽ ഇല്ലേയ് അതെയും താണ്ടി പുനിതമാണത് " placement of this lyrical song during the climax significantly enhances the movie's impact, taking it to a another level.
@fridge_magnet
@fridge_magnet Ай бұрын
It was brilliant out of the box thinking. They could have used some intense bgm, but went with this. It helped commercially as well to connect to tamil audience.
@tiktokfavorite3070
@tiktokfavorite3070 Ай бұрын
Exactly I was telling the same thing to Mt friends, or it wouldn't have collected more than 2 crores in tamilnadu. Even in kerala, most malayalis love that song
@Hazelangel70
@Hazelangel70 Ай бұрын
So true
@mebin_2479
@mebin_2479 Ай бұрын
100% right
@amalzabraham
@amalzabraham Ай бұрын
Trailer ൽ എവിടെയും സുഭാഷ് വീണ കുഴി വ്യക്തമായി എടുത്ത് കാണിക്കുന്നില്ല. അത് സിനിമയിൽ സർപ്രൈസ് ആയിരുന്നു. ഗുണാ കേവിൽ എത്തുന്നത് മുതൽ പ്രത്യേക എഫക്റ്റ് സിനിമക്ക് തരാൻ കഴിഞ്ഞിട്ടുണ്ട്. സുഭാഷ് വീണത് കണ്ട് ഞെട്ടിപോയി. ബാക്കിയുള്ളവർ എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ നിൽക്കുന്നതും. വവ്വാലുകൾ അതിനകത്ത് നിന്നും പറന്ന് വരുന്നതും പുറത്ത് നിൽക്കുന്ന ആളുകൾ പ്രത്യേകിച്ച് ഡോമനിക് എന്ന ആൾ അവിടെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് മനസിലക്കി നോക്കി നിൽക്കുന്നതും കല്ല് കുഴിയിലേക്ക് വീണ സൗണ്ട് കേട്ട് ചെറിയ കുഴിയിലേക്കല്ല സുഭാഷ് വീണതെന്ന് അവർ മനസിലാക്കുന്നതും ഡോമനിക് ആ കടക്കാരനോട് ആ കുഴി തന്നെയാണ് എന്ന് പറയുന്നതും എല്ലാം കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു. ഏകദേശം അര മണിക്കൂറിലധികം കഴിഞ്ഞിട്ട് അതായത് ഇൻ്റർവെൽ ആകാറാകുമ്പോഴാണ് സുഭാഷിനെ കാണിക്കുന്നത്. അത് വരെ എങ്ങനെയാണ് അകത്ത് കൂടി വീഴുന്നത് എത്ര അടി താഴ്ചയിലേക്കാണ് പോയിരിക്കുന്നത് ഇപ്പോ അവൻ്റെ അവസ്ഥ എന്താണ് ഇതൊന്നും കാണിക്കുന്നില്ല. അതാണ് മഞ്ഞുമ്മലിൻ്റെ വിജയം. സുഭാഷിന്റെ friends ൻ്റെ അതേ അവസ്ഥയിൽ നമ്മളേയും ഇൻ്റർവൽ വരെ കൊണ്ട് പോയി. Theatre experience 🔥🔥
@giftycv5280
@giftycv5280 Ай бұрын
Subhash poyi..ennu Abhilash enna character oru shock aayitu parayumbol sharikum aa shock viewers num kittunundayirunnu. Sharikkum an unforgettable experience this movie gave to me.
@musicismysoul8702
@musicismysoul8702 Ай бұрын
So true🥹🥹
@tomyfrancis7566
@tomyfrancis7566 Ай бұрын
എന്നാലും, 120 അടി താഴ്ചയിൽ ഒരുത്തൻ വീണിട്ടും ഒരു fracture പോലും ഇല്ല.. 😂
@AKSHAY-rl1nf
@AKSHAY-rl1nf Ай бұрын
Real life ill fracture illnkil pinne cinimayil enthina kanikkunne​@@tomyfrancis7566
@Anil.kumar.kze1
@Anil.kumar.kze1 Ай бұрын
@@tomyfrancis7566ഒറിജിനൽ ആൾക്ക് ഫ്രാക്ചർ ഉണ്ടായിരുന്നോ ?
@paralleluniverse369
@paralleluniverse369 Ай бұрын
ആ പാട്ട് കറക്ട്ടായിട്ട് പ്ലേസ് ചെയ്തടതാണ് ശരിക്കും സീൻ മാറ്റിയത്..💫 ബ്രില്ല്യൻ്റ്..✨
@Sakshi-wj5go
@Sakshi-wj5go Ай бұрын
Koritharicha scene, aa paattu um, subhash + kuttante thalakal purath verunnathum...vallaatha feel aayirunnu😢
@tomyfrancis7566
@tomyfrancis7566 Ай бұрын
എന്നാലും, 120 അടി താഴ്ചയിൽ ഒരുത്തൻ വീണിട്ടും ഒരു fracture പോലും ഇല്ല.. 😂
@devanandars2176
@devanandars2176 Ай бұрын
Film kandille​@@tomyfrancis7566
@User-wo7rg
@User-wo7rg Ай бұрын
​@@tomyfrancis7566bro,ith sherikum nadanna story alle,appo logic nokenda avshym ila
@Sakshi-wj5go
@Sakshi-wj5go Ай бұрын
@@tomyfrancis7566 he was hospitalised for 3 months. Pinne, jeevan pidichu nirthiya daivam thanne, fractures illathe nokkittundaavum🥰
@meowonuz
@meowonuz Ай бұрын
“എന്താ മച്ചാനേ ദൈവം?” “ദൈവോന്നൊക്കെ പറഞ്ഞാൽ... ഈ മോളീന്നൊക്കെ വരണ വെളിച്ചമില്ലേ..”❤️
@abhimanyues3939
@abhimanyues3939 Ай бұрын
subhash randaamath kann thurakkumbol mukaleenn torch adich varunna kuttane aanu kaanunath
@meowonuz
@meowonuz Ай бұрын
​@@abhimanyues3939 അതേ, ആ നിമിഷം കുട്ടൻ ആണ് സുഭാഷിൻ്റെ ദൈവം... ശെരിക്കും ദൈവം എന്നാൽ ആരാ?? ഇതുപോലെ എല്ലാ പ്രതീക്ഷയും അവസാനിച്ചു എന്ന് തോന്നുന്ന നിമിഷത്തിൽ നമ്മളുടെ കൈ പിടിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന മനുഷ്യർ തന്നെ അല്ലെ ശെരിക്കും ദൈവങ്ങൾ :)
@neo-noiranathubronthan6045
@neo-noiranathubronthan6045 Ай бұрын
Pinne xray machinile velichavum kanikkunnund. medical science/hospital/medical workers/doctors angane jeevan nilanirthan sahayikkunnavarum aanu 'daivam' enna vyakhyanam aayirikkum.
@adarsht1876
@adarsht1876 Ай бұрын
Y
@amaljoe367
@amaljoe367 Ай бұрын
ആ കൊച്ചിയിൽ അവർ ഇട്ട ഗുണ Cave Set ൻ്റെ detailing എടുത്ത് പറയേണ്ടതാണ്! 👌🏼
@michaelcorleone8057
@michaelcorleone8057 Ай бұрын
Kochil alla perumbavoor aan bro 😅
@bunnyworld29
@bunnyworld29 Ай бұрын
The character of Sudhi...I'm not sure if he is just germophobic or has OCD...but we can see him overcome his fear/hesitation when they try to stop rainwater from entering into cave..he becomes desperate to save his friend💙
@musicismysoul8702
@musicismysoul8702 Ай бұрын
Yep. യഥാർത്ഥ സുധിയും ഇങ്ങനെ തന്നെയാണ്. ഭയങ്കര വൃത്തിക്കാരനാണ്. ദിവസവും രണ്ടും മൂന്നും തവണ കുളിക്കും. എപ്പഴും ചന്ദനക്കുറിയും കാണും. അന്ന് കുഴിയിൽ വീണപ്പോൾ കൂട്ടുകാരാനുവേണ്ടി പുള്ളിയും ആ ചെളിവെള്ളത്തെ തടുത്ത് കിടന്നിരുന്നു.
@bunnyworld29
@bunnyworld29 Ай бұрын
@@musicismysoul8702 ❤️❤️
@musicismysoul8702
@musicismysoul8702 Ай бұрын
5:30 "ഈ സിനിമ കണ്ടതിനുശേഷം കുടിയാണ് മനസ്സിൽ നിൽക്കുന്നതെങ്കിൽ അതിനെന്തോ പ്രശ്നമുണ്ട്. Police station ൽ വന്ന പയ്യന്മാരെ തല്ലി മൂലക്ക് ഇരുത്തുന്നത് കണ്ടപ്പോ തോന്നാത്ത രോക്ഷം മലയാളികളുടെ കുടി കാണുമ്പോൾ തോന്നുന്നത് പ്രശ്നമാണ്. " Your script ❤️🫂
@anuvardhank.n3337
@anuvardhank.n3337 Ай бұрын
കാരണം അയാൾ ആയിരുന്നു ആ പോലീസുകാരൻ്റെ ഭാഗത്തെങ്കിൽ അതു തന്നെ ചെയ്യുമായിരുന്നു. അയാൾ ഏറ്റവുമധികം റിലേറ്റ് ചെയ്ത റോൾ അതാണ്.
@musicismysoul8702
@musicismysoul8702 Ай бұрын
@@anuvardhank.n3337 Ikr👍
@psaswathy8264
@psaswathy8264 Ай бұрын
❤️
@musicismysoul8702
@musicismysoul8702 Ай бұрын
@@anuvardhank.n3337 😄👍
@musicismysoul8702
@musicismysoul8702 Ай бұрын
@@psaswathy8264 ❤️🥰
@athulspeaks5065
@athulspeaks5065 Ай бұрын
Chekhov's Gun എന്ന narration tool-ൻ്റെ ക്രിയാത്മകമായ ഉപയോഗത്തിൻ്റെ ഏറ്റവും നല്ല example ആയിരുന്നു ഈ cinema.
@markantony1069
@markantony1069 Ай бұрын
Athpole thanne eduthu parayendath montage theory ann...ath flashbacksil nallapole execute cheythu
@vishnuas7463
@vishnuas7463 Ай бұрын
Can you explain how?
@ZoyaKhan-pd4zi
@ZoyaKhan-pd4zi Ай бұрын
​@@markantony1069athenthaan bro?
@arjunsaju6891
@arjunsaju6891 Ай бұрын
​​​​@@vishnuas7463 ath cinemayil olla oru narrative element or technique aahnu athayath cinemayil thudakkam oru gun kanichal ath cinemayude climax or avasaana bhaagam ettumbol ath pottiyirikkum.ivide athayi upayogichath abhilash enna character ne or aa loose adikkada enna dialogue aavam,kadhayude whole mood ine or kadhayude oru veliya turning point aayi maaran ath sahaayikkum(hope you understood)😊
@vishnuas7463
@vishnuas7463 Ай бұрын
@@arjunsaju6891 Okay man, thanks for explaining 👍 Pinne can this chekhov's gun be compared to a macguffin
@sabith5533
@sabith5533 Ай бұрын
Bhasi's character subhash taking his brother's belt at the beginning which later helped him from holding on to the rock without slipping and falling further down.
@ragehanger9904
@ragehanger9904 Ай бұрын
Aaano
@anoopvimal3313
@anoopvimal3313 Ай бұрын
It was initially planned to shoot how this belt is saving, later dropped..said by director in an interview
@sabith5533
@sabith5533 Ай бұрын
@@anoopvimal3313 they couldn't shoot it beacause of some technical issues
@ragehanger9904
@ragehanger9904 Ай бұрын
@@sabith5533 aa belt potti atha
@kabeerckckk9364
@kabeerckckk9364 Ай бұрын
നല്ല ഫ്രണ്ട്സ് ഗ്യാംഗ് ഉള്ളവർക്ക് എല്ലാം പെട്ടെന്ന് കണക്റ്റ് ആയി പടം. തുടക്കം മുതൽ തന്നെ. ചിദംബരത്തിന് പണിയറിയാം
@farisams
@farisams Ай бұрын
💯
@cyrilsimon9384
@cyrilsimon9384 Ай бұрын
ബാലു വര്ഗീസ് ന്റെ സൗണ്ട് ന്റെ loudness അതിന്റെ റീസൺ ഒക്കെ ഇപ്പോളാണ് ശ്രദിച്ചത്, so detailed and short review❤
@sreekumarashokan973
@sreekumarashokan973 Ай бұрын
'Well made movie with a success formula' എന്ന് ധ്യാൻ പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. പക്ഷെ, ഇവിടെ അത് പറഞ്ഞില്ല. ഒരാൾ 'പറഞ്ഞു' എന്ന് പറഞ്ഞുകൊണ്ട് ഒരു കാര്യം പറയുന്നെങ്കിൽ അത് പൂർണമായും പറയുക. അല്ലെങ്കിൽ പറയാതിരിക്കുക. കാരണം, ഇത്തരം വിട്ടുകളയലുകൾ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിക്കും.
@Oppenheimer287
@Oppenheimer287 Ай бұрын
എല്ലാം തികഞ്ഞ mind set ആണ് ഇയാൾക്കു
@annageorge1992
@annageorge1992 Ай бұрын
പടം കണ്ടു പലരും "നമ്മൾ ഒരു കുഴിയിൽ വീണാൽ രക്ഷിക്കാൻ ആര് വരും?" എന്നൊരു ചോദ്യം ചോദിക്കുന്നത് കേട്ടു. തിരിച്ചു ആരും ആലോചിക്കുന്നില്ല എന്നതാണ് രസം. സത്യത്തിൽ ഒരു അഞ്ചു സുഹൃത്തുക്കൾക്ക് വേണ്ടി എങ്കിലും കുട്ടേട്ടനെ പോലെ പ്രാണൻ റിസ്ക് ചെയ്യാൻ തയ്യാറാവാത്ത ആരും അങ്ങനെ ഒരു റിസ്ക് എടുക്കുന്ന സുഹൃത്തിനെ അർഹിക്കുന്നില്ല.
@joemathew9320
@joemathew9320 Ай бұрын
ജീവിതത്തിൽ ആദ്യമായി 3 തവണ തിയേറ്ററിൽ കണ്ട സിനിമ ♥️
@tomyfrancis7566
@tomyfrancis7566 Ай бұрын
എന്നാലും, 120 അടി താഴ്ചയിൽ ഒരുത്തൻ വീണിട്ടും ഒരു fracture പോലും ഇല്ല.. 😂
@sujalasjayapal
@sujalasjayapal Ай бұрын
​@@tomyfrancis7566നിനക്ക് എന്താടാ വയ്യേ 😅😅😅
@surabhihareesh8042
@surabhihareesh8042 Ай бұрын
@tomyfransis7566 avar pala interview lm parayunund aa cave nte structure athanenn. Vazhukkal ulla zig zag aya kuzhi. Athil veenal fracture kurayanulla Karanam athavam ennum. Athil veezhunnavar marikanulla main Karanam oxygen kurav Karanam anennm.
@tommy.shelbi
@tommy.shelbi Ай бұрын
Da mythandi eth nadanna sambavam anu ​@@tomyfrancis7566
@F90daily
@F90daily Ай бұрын
@@surabhihareesh8042Zig zag ayal anu fracture avan ulla chance kudthal, Deep ayrnepr death urap anu
@giftycv5280
@giftycv5280 Ай бұрын
ജീവിതത്തിൽ ആദ്യമായി ഒരു ഫിലിം കണ്ടിട്ട് 2 ആഴ്ച ആയിട്ടും അതിൻ്റെ ഹാങ്ങോവർ മാറാതെ സെക്കൻ്റ് ടൈം കാണേണ്ടി വന്ന ഒരേ ഒരു ഫിലിം
@Alchemist337
@Alchemist337 Ай бұрын
അത്രക്ക് ഒക്കെ ഉണ്ടോ
@dreamshore9
@dreamshore9 Ай бұрын
2-3 ദിവസം ഒപ്പം ഉണ്ടാകും... മൊയ്തീൻ, ആവേശം, ദൃശ്യം, പ്രേമം, ബാംഗ്ലൂർ days, മഹേഷ്‌, കുമ്പളഖ്‌ങ്ങി എല്ലാം അങ്ങനെ കുറച്ചു തങ്ങും
@Alchemist337
@Alchemist337 Ай бұрын
@@dreamshore9 തനിയാവർത്തനം അതിന്റെ ഹാങ്ങോവർ ചിലപ്പോ ഒരാഴ്ചയിൽ കൂടുതൽ ഉണ്ടാവും
@tomyfrancis7566
@tomyfrancis7566 Ай бұрын
എന്നാലും, 120 അടി താഴ്ചയിൽ ഒരുത്തൻ വീണിട്ടും ഒരു fracture പോലും ഇല്ല.. 😂
@giftycv5280
@giftycv5280 Ай бұрын
@@tomyfrancis7566 ee oru point enikum thoniyirunnu. Cinematic elements nu vendi kurachu karyangal ee film il add cheythitundu ennu avar thanne interview il parayunundalloo... Pinne ithoru true incident aanu..aa real friendship nte oru bonding aalochichal thanne matulla kuravukal eniku important aayi thoniyilla. Pinne 100% realistically made movie aanu thankalku vendathu enkil, ningal ini oru Indian movies um kanathirikunathakum nallathu.
@sachink6453
@sachink6453 Ай бұрын
ആവേശത്തിന്റെ റിവ്യനായി ആവേശത്തോടെ waiting💯
@egg.007
@egg.007 Ай бұрын
Aa cinemaye mallu analyst analysis cheyth vadhikkumo
@cineenthusiast1234
@cineenthusiast1234 Ай бұрын
​@@egg.007if he dont understand the story then yes gonna bash it
@cineenthusiast1234
@cineenthusiast1234 Ай бұрын
​@@Eessaaaacan you say some reasons
@Rc42796
@Rc42796 Ай бұрын
Mostly ammavans or OTT fools will call it overrated 😅😅 If you watched it in theater and enjoys vibe mass entertainers Tou will defo enjoy
@egg.007
@egg.007 Ай бұрын
@@Eessaaaa every popular movie to ever exist is overrated says someone
@amal.v.k
@amal.v.k Ай бұрын
Success formula യിൽ ഉള്ള well made ആയിട്ടുള്ള പടം എന്നാണ് പുള്ളി പറഞ്ഞത്.. formula എന്ന് മാത്രം അല്ല..😊👍
@cineenthusiast1234
@cineenthusiast1234 Ай бұрын
Survival thriller is the hardest genre to succeed because we know anyway the end will be a successful recovery from the incident
@amal.v.k
@amal.v.k Ай бұрын
​​@@cineenthusiast1234can't say a particular genre is the hardest or a particular one is the easiest.. each movie is different.. if majority of the departments sync with each other, say direction, story bgm, screenplay etc and if released in a proper time with good publicity or awareness, it might be a success
@iamthevengeance4766
@iamthevengeance4766 Ай бұрын
Ithannu annan paranja cherry picking
@AryaAms
@AryaAms Ай бұрын
'Manjummel boys' gave us something what we'd been missing yet unaware of it. Apart from the technical side and screenplay , the song 'Kanmani's apt replacement makes a huge impact. I can never agree with Dhyan Sreenivasan in most of his opinion. He just gives what majority want. I just like how u bashed Mr. Jayamohan NB: 'Manja veyil maranangal' is an underrated thriller.
@bazi1707
@bazi1707 Ай бұрын
തുടക്കത്തിലെ വടം വലിയിൽ തോൽകുന്നുണ്ടെങ്കിലും അവസാനത്തെ ആ വടംവലിയിൽ അവർ വിജയിച്ചു.
@vivek6797
@vivek6797 Ай бұрын
ഒരു unsafe aaya കാര്യം ചെയ്യരുത് എന്ന് പറഞ്ഞു വിലക്കുന്ന സുഹൃത്ത് അപകടത്തിൽ പെട്ടത്തിന് ശേഷം രക്ഷ്പെടുത്തന്നതിനേക്കൽ മഹത്തരമായ കാര്യം ആണ്.
@annageorge1992
@annageorge1992 Ай бұрын
Correct.
@vivek6797
@vivek6797 Ай бұрын
@@annageorge1992 😊
@shafick3405
@shafick3405 Ай бұрын
കുട്ടൻ കൂട്ടുകാരെ വിളക്കുന്നുണ്ട് ആ ഗുണ cavil ഇറങ്ങുന്നതിൽ നിന്ന് ..he ആൾസോ saviour
@Sanchari_98
@Sanchari_98 Ай бұрын
തിയേറ്ററിൽ കണ്ണും മനസ്സും നിറഞ്ഞു കണ്ട സിനിമ, അതാണ് 'മഞ്ഞുമ്മൽ ബോയ്സ്'. 🤍💎
@sreereshmia7393
@sreereshmia7393 Ай бұрын
It was a wonderful movie. We'll crafted, and superb performance by all actors. Khalid Rahman's reactions when he refuses to drive the police back was very nuanced. Loved the movie.
@BoysofHeaven
@BoysofHeaven Ай бұрын
ശരിയാണ്. മദ്യപാനത്തെ ഗ്ലോറിഫൈ ചെയ്യുന്ന ലെവലിൽ എത്തിയിട്ടില്ല. എന്നാൽ അങ്ങനെ ചെയ്താണ് നിലവിൽ കൂടെ ഇറങ്ങിയ മിക്ക സിനിമകളും ചെയ്തിരിക്കുന്നത്. പ്രേമലു, ആവേശം ഒക്കെ അത് അതിന്റെ എക്സ്ട്രീം ലെവലിൽ ആയാണ് കാണിച്ചിരിക്കുന്നത്. അതിനെ കുറിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള വിവേക് ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കാലോ ലെ...
@Alchemist337
@Alchemist337 Ай бұрын
pcd (people call me dude ) യൂട്യൂബ് ചാനലിൽ വ്യക്തമായി ഈ അടുത്ത് വീഡിയോ ഇട്ടിട്ടുണ്ട്... സിനിമയിലുള്ള സീനിലൂടെ മദ്യത്തിന്റെ പരസ്യം കൊടുക്കുക എന്നത്..
@sudeeshbhaskaran4960
@sudeeshbhaskaran4960 Ай бұрын
ഏതാണ്ട് ഇതേ കമന്റ് ഞാൻ ഇടാൻ തുടങ്ങിയതാണ്. അപ്പോളാണ് ഈ കമന്റ്റ് ശ്രദ്ധയിൽ പെട്ടത്. പക്ഷേ , ഒരു കാര്യം കൂടി ഓർക്കേണ്ടത് ഉണ്ട്. ബാംഗ്ളൂർ, മുംബൈ. ദില്ലി പോലുള്ള നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഹിന്ദി ചിത്രങ്ങളിലും മദ്യപാനം വളരെ നോർമൽ ആയി കാണിക്കുന്നുണ്ട്. അതിനെ ഗ്ലോറിഫൈ ചെയ്തു എന്നതിൽ ഏറെ നോർമലൈസ് ചെയ്തു എന്ന് പറയുന്നത് ആയിരിക്കും ശരി.
@BoysofHeaven
@BoysofHeaven Ай бұрын
@@sudeeshbhaskaran4960 നിങ്ങള് ഇത് സെപ്പറേറ്റ് കമന്റ് ആയി തന്നെ ഇടൂ. എന്നാലേ അറ്റൻഷൻ കിട്ടൂ
@wizard322
@wizard322 Ай бұрын
Cinima oke kand kudikkan mathram Mandan Anegil Avan pine kudich chavunathanu nallath
@ranjithr1419
@ranjithr1419 Ай бұрын
This is the trend for last 10 years, also smoking
@ZankitVeeEz
@ZankitVeeEz Ай бұрын
Exceptional Sound Design. OTT യിൽ bluetooth headset വച്ചാണ് കേട്ടത്. അത് തന്നെ ഒരു ഒന്നര experience ആയിരുന്നു കേട്ടപ്പോഴാണ് theatre ൽ sound experience എന്തായിരിക്കും എന്ന് ആലോചിച്ചത്.
@awakening340
@awakening340 Ай бұрын
ടൂർ പോവുമ്പോ കള്ള് കുടിച്ചു അലമ്പ് കാണിക്കുന്നത് എന്തോ മാസ്സ് ആണ് എന്ന് വിചാരിക്കുന്നവർ ഇപ്പോളും കുറേ ഇണ്ട്
@cineenthusiast1234
@cineenthusiast1234 Ай бұрын
Also theatril irunn comment adikkunnavar
@fridge_magnet
@fridge_magnet Ай бұрын
സത്യം ആണ്. മധ്യാപിക്കുന്നത്തിൽ തെറ്റില്ല. പക്ഷേ അതു മറ്റുള്ളവർക്ക് ഒരു ഉപദ്രവം ആവരുത്.
@abdulnassarcp7704
@abdulnassarcp7704 Ай бұрын
മണ്ടാ കള്ള് കുടിക്കുന്നത് mass കിട്ടാൻ അല്ല kick കിട്ടാൻ ആണ് 😂😂😂😂
@Alchemist337
@Alchemist337 Ай бұрын
pcd (people call me dude ) യൂട്യൂബ് ചാനലിൽ വ്യക്തമായി ഈ അടുത്ത് വീഡിയോ ഇട്ടിട്ടുണ്ട്... സിനിമയിലുള്ള സീനിലൂടെ മദ്യത്തിന്റെ പരസ്യം കൊടുക്കുക എന്നത്..
@rar188
@rar188 Ай бұрын
നല്ലവനായ നായകന്റെ കഥയൊന്നും ഇപ്പോ ആർക്കും വേണ്ടെന്നേ. അലമ്പൻമാരുടെ കഥ മതി. മദ്യം കഴിക്കുന്നവന് നല്ലതായിരിക്കും പക്ഷേ മദ്യപരുടെ കൂടെ ജീവിക്കുന്നവർക്ക് ഒരിക്കലും നല്ലതല്ല. അടിച്ചിട്ടുള്ള അവന്റെ ചീത്ത വിളി കേൾക്കണം, അവൻ വാള് വെച്ചാൽ അത് സഹിക്കണം, മദ്യപിച്ച് പബ്ളിക്കിൽ ഇറങ്ങി അലമ്പാക്കിയാൽ കിട്ടുന്ന അടിയുടെ ഷെയറ് വാങ്ങണം, കേസായാൽ പോലീസുകാരുടെ കാല് പിടിക്കണം.
@smruthysreeponnappan8457
@smruthysreeponnappan8457 Ай бұрын
കഥാപാത്രങ്ങളുടെ ഒപ്പം സഞ്ചരിച്ചതിനാലാകണം എനിക്ക് ഒരുപാട് ഇഷ്ടായി... അവസാനം കുഴിയിൽ നിന്ന് പുറത്തെടുക്കുമ്പോൾ ആ പാട്ട്... ഞാൻ ഉച്ചത്തിൽ കരഞ്ഞുപോയി... സന്തോഷം കൂടിപ്പോയ എന്തോ ഒരു അവസ്ഥ... 🙏
@aarya2176
@aarya2176 Ай бұрын
Manjummal Boys is the best malayalam movie watched so far❤... Bhasi is just firee💥
@DivyaNS20
@DivyaNS20 Ай бұрын
Aah paattinte placement Vivek bro.. Ath oru super mass moment aayirnnu🎉
@socrates704
@socrates704 Ай бұрын
Manjummel Boys (2024)... excellent survival thriller. Reminded me a bit of another fantastic movie, Thirteen Lives (2022) about the Thailand cave rescue. However, the 2 movies had totally different themes and focus. Manjummel Boys is a story about a bunch of ordinary people surviving against terrible odds. Thirteen Lives was about a group of the best professionals doing their best to save a bunch of boys under much more challenging conditions... Both movies, excellent in their own ways.
@sminin4495
@sminin4495 Ай бұрын
He is saying spoiler alert😂while he is the last person to watch this movie ..
@sjay2345
@sjay2345 Ай бұрын
കാണാത്ത ഒരുപാട് പേര് ഉണ്ടാവും ബ്രോ പിന്നെ ഒരു മര്യാദയ്ക്ക് പറയുന്നത് അല്ലെ അത്???
@ZoyaKhan-pd4zi
@ZoyaKhan-pd4zi Ай бұрын
Ith kanathavar iniyum und🙄
@Boo.klover93
@Boo.klover93 Ай бұрын
Njan oke ipo kaanunnath. Athu pole orupaad perundaavum
@librevyas
@librevyas Ай бұрын
ha ha😂
@Kp27.
@Kp27. Ай бұрын
😂😂😂
@vineeth2521
@vineeth2521 Ай бұрын
I felt its good execution of a formula. Male friendship with alcohol always sells. Some drama towards the end will be icing on the top.
@msd9338
@msd9338 Ай бұрын
Most of the movies are meant to be 2.5 hours of laugh and entertainment.. only some movies stuck in our HEART for long.. its one such a movie. Last real ayittullavarde photos and sijuvinde award kittiya photo kanikkumbol kittiya feel❤ more than a movie its reality,love and humanity🤍
@anjalis-ov4mi
@anjalis-ov4mi Ай бұрын
Celebtration of friendship and bonding at its peak🥰athanu Manjummel boys❤️.
@anas0632
@anas0632 Ай бұрын
സിനിമ വിജയിച്ചപ്പോൾ സഹ പ്രോഡക്കാർക്ക് പറഞ്ഞ ക്യാഷ് കൊടുക്കാതെ സൗബിൻ സാഹിർ മാതൃക കാണിച്ചു 😂
@beinhooman
@beinhooman Ай бұрын
Dhyan paranjath, well made movie with a success formula ennanu
@sreekumarashokan973
@sreekumarashokan973 Ай бұрын
അതെ. ധ്യാൻ അത് പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. പക്ഷെ, ഇവിടെ അത് പറഞ്ഞില്ല. ഒരാൾ 'പറഞ്ഞു' എന്ന് പറഞ്ഞുകൊണ്ട് പറയുന്നെങ്കിൽ അത് പൂർണമായും പറയുക. അല്ലെങ്കിൽ പറയാതിരിക്കുക. കാരണം, ഇത്തരം വിട്ടുകളയലുകൾ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിക്കും.
@thegoodgirl3382
@thegoodgirl3382 Ай бұрын
Succes formula enn parayumbol mattu Languageso statesilo cinema set chyuka ennathum important anenn thonunu malayala cinemak baki statesilninn collection kittan. Premalu and manjummel athkondan ithrem collection kitiyathennath thanneyan sathyam. "Koode pirakathe pirannavar thunayundallo" enna filminu apt aya lyrics ulla song climaxil place chyathe kanmani enna tamil song avde place chythathumok athkondanenan thonunath. Nammal malayilkalk pinne bhasha onnum prashnam allathond kuzhapamilla.
@saransasi7537
@saransasi7537 Ай бұрын
Pala bhagath surreal experience thannathum cinemayude positive anu
@kironrv9577
@kironrv9577 Ай бұрын
Video caption brilliance 👏👍
@anupama3240
@anupama3240 Ай бұрын
After watching this film, ah oru impact maaran dhivasangalolam time eduth... Athu thanne aanu eh film nte success um.. ✨
@romy7968
@romy7968 Ай бұрын
Perfect review
@sumymathew3804
@sumymathew3804 21 күн бұрын
A beautiful experience of wonderful storytelling. Loved every bit of it.
@abhijithu25
@abhijithu25 Ай бұрын
Tell something about it's director Mr. Chidambaram, what a brilliant effort. It would be incomplete if you not mention him.
@sanushabinu3521
@sanushabinu3521 Ай бұрын
ജീവിതത്തിൽ ആദ്യമായിട്ട് രണ്ടു തവണ തിയേറ്ററിൽ പോയി കണ്ട ഒരേയൊരു സിനിമ ❤. അതും രണ്ടു തവണയും തനിച്ചാണ് പോയത്. അതിന്റെ kick മാറുന്നേയുണ്ടായില്ല, ഒരു പക്ഷേ ഇതു ഒരു യഥാർത്ഥ സംഭവം ആയതു കൊണ്ടാവാം 🥰 Cimax with Guna song literally made goosebumps ❤
@rejinr4651
@rejinr4651 Ай бұрын
കേവിലേക്കുള്ള ആ വഴി തരുന്ന ഒരു ഫീൽ , closed എന്ന ബോർഡ് കെട്ടുന്നത്, വഴിയിലെ കടകൾ എന്നിവയൊക്കെ art work ചെയ്തിരിക്കുന്നത്, colour Pattern , മഴ എന്നിവയൊക്കെ crecte ചെയ്തിരിക്കുന്നത് വളരെ natural ആയിരുന്നു. അവിടെ എത്തിയ ഫീൽ തന്നു. അഭിനേതാക്കളുടെ പ്രകടനവും മികച്ചു നിന്നു. വീഴുന്ന വീഴ്ച കണ്ടാൽ പുള്ളിയുടെ പൊടി പോലും കിട്ടാത്ത രീതിയിലാണ് ചെയ്തിരിക്കുന്നത്. But തിരിച്ചെടുക്കുമ്പോൾ മുറിവിൻ്റെ തീവ്രതയൊക്കെ ശോകം ആയിരുന്നു. വെള്ളം തടുത്തു നിർത്തുന്ന സിനിൽ ദീപക് പരം പോൾ 2 മിനിറ്റ് ആലോചിച്ച് നിൽക്കുന്നതും ഒട്ടും Convincing ആയി തോന്നിയില്ല. film👌 Personally New film s ലെ പല low frequency സംഭാഷണങ്ങളും Atmos തിയേറ്ററുകളിൽ പോലും clear അല്ല. But hotstar ലൊക്കെ പടത്തിൻ്റെ Sound clarity❤❤ Also ഈ film big screen തിയേറ്ററുകളിൽ full screen തന്നെയായിരുന്നോ. . Aspect Ratio normal movies പോലെ ആണോ
@buildingandbecoming
@buildingandbecoming Ай бұрын
Big screenil full allayrinnu 😢
@robin02403022
@robin02403022 Ай бұрын
ഇതൊക്കെ തീയേറ്ററിൽ പോയി കാണേണ്ട പടമാണ് ബ്രൊ
@chris-hl3lr
@chris-hl3lr Ай бұрын
Germany release ഇല്ലാത്തതിന് pully എന്തു ചെയ്യാനാ
@bijinhkarim
@bijinhkarim Ай бұрын
@@chris-hl3lr It was released in almost all the locations. It's his convenience, right?!
@Abhi-lj7xp
@Abhi-lj7xp Ай бұрын
​@@chris-hl3lr avantude avida poyi pettu kedakkan namal arelum paranja 🤡
@user-os5vv1fi3o
@user-os5vv1fi3o Ай бұрын
​@@Abhi-lj7xp Pulli avde scientist aanu. Film review okke recent aayitalle thudangye. Review cheyyan vendi joli oke kalanju naatil vann theatreil kaanan pattuo 😂😂
@abhishekgs7983
@abhishekgs7983 Ай бұрын
@@user-os5vv1fi3o scientist aano ariyillarnnu evduthe scientistaanu?
@Ai_in_1min
@Ai_in_1min Ай бұрын
On point 🔥
@raz7357
@raz7357 Ай бұрын
This is the best movie that I enjoyed amongst all the recent 100 crore movies and the main reason is that it is a true story. Plus the movie was so realistically made.
@vivek5204
@vivek5204 Ай бұрын
പെരുമ്പാവൂരിൽ ഇട്ട ഗുണ കേവിന്റെ സെറ്റ് വർക്ക് എടുത്ത് പറയേണ്ട കാര്യമാണ്
@Malavikaa567
@Malavikaa567 Ай бұрын
Must theatre watch ahnu🙌🏻❤️
@ranjanakoodalloor
@ranjanakoodalloor Ай бұрын
മഞ്ഞുമ്മൽ ബോയ്സ് ഗംഭീര സിനിമയാണ്.. വീണ്ടും വീണ്ടും കാണാൻ തോന്നുന്നുമുണ്ട്.. എന്നാൽ 2nd half മുതൽ മാത്രം... 1st half ൽ ജയമോഹൻ പറഞ്ഞത് തീർത്തും തള്ളിക്കളയാനായില്ലെന്നു തന്നെ തോന്നി.. നാണക്കേടും... മദ്യമില്ലാതെ മലയാളിക്ക് അസ്തിത്വമില്ലാത്ത അവസ്ഥ.... Glorify ചെയ്ത പോലെ തന്നെ തോന്നി. എനിക്ക് രണ്ട് ആൺകുട്ടികളാണ്. കുട്ടികളെ പോലും സ്വാധീനിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് അല്ല..7 മുതൽ 10 വയസ്സു വരെ പ്രായമുള്ളവരുടെ അമ്മമാർക്ക് ഇതേ വേവലാതി കാണും. അതേ പോലെ, ആവേശം സിനിമയിലെ ആദ്യ രംഗങ്ങളും. പുതിയ കോളേജ് ഹോസ്റ്റലിൽ ജോയിൻ ചെയ്തു കഴിഞ്ഞാൽ 1st പണി 'വെള്ളമടി'. ഇതൊരു നല്ല പ്രവണതയാണെന്നു തോന്നുന്നില്ല...
@Alchemist337
@Alchemist337 Ай бұрын
pcd (people call me dude ) യൂട്യൂബ് ചാനലിൽ വ്യക്തമായി ഈ അടുത്ത് വീഡിയോ ഇട്ടിട്ടുണ്ട്... സിനിമയിലുള്ള സീനിലൂടെ മദ്യത്തിന്റെ പരസ്യം കൊടുക്കുക എന്നത്..
@BGR2024
@BGR2024 Ай бұрын
അതെ, glorify ചെയ്യുന്നതും മാസ് ആയി കാണിക്കുന്നതും വലിയ പ്രശ്നമാണ്
@vssyam-go2rv
@vssyam-go2rv Ай бұрын
സത്യം
@anithasreejith4165
@anithasreejith4165 Ай бұрын
Correct anu
@iloveyou99303
@iloveyou99303 Ай бұрын
Brilliant direction...
@Anandhudas111
@Anandhudas111 Ай бұрын
Dhyan paranjath mandatharam ahnu....ellarum koodi thalel vechu nadakunnakond enthum parayam enn Dhyaninu thonnittavam ingane ulla statements parayunnath....Ee formula aayit vanna "malayankunj" box officil athrak impact undakanjath nammal kandath ahnu....ithokke kelkumbo 😁 ahnu varunnath...
@user-oy9mb2hl1x
@user-oy9mb2hl1x Ай бұрын
Nhan innale aanu kandadu.friendship aaghoshikkappetta film makig style kidu.
@aquilathebee8058
@aquilathebee8058 Ай бұрын
Great movie! Watched twice. So many hidden details and loved discovering those. Agree with your views on the writer’s comment. There is no glorification rather an open show of the situation were audience has the full right to decide.
@sreekkuttyyyyyyyy
@sreekkuttyyyyyyyy Ай бұрын
I think you forget to mention him, the talented Chidambaram❤️
@machomajooo
@machomajooo Ай бұрын
5:24 😄👌🏽 അത്‌ പൊളിച്ചു
@IamLegion
@IamLegion Ай бұрын
I liked this movie review, well said.
@SAaSAa2124
@SAaSAa2124 Ай бұрын
Do a video on dhyan srinivasan
@womaniya4879
@womaniya4879 Ай бұрын
Superb movie... just watched in tab... still it felt great....
@prakashmuriyad
@prakashmuriyad Ай бұрын
Cave made perfectly. Legends actors.great story. Kidu songs.no unnecessarily romance.Expected Oscar award.
@SABARI95969798
@SABARI95969798 Ай бұрын
Dhayan paranja sucess formula manasilayilla ella padavum sucess avumbo ethelum formulayil pedutha mathiyo
@Amruthapg
@Amruthapg Ай бұрын
Would like to hear about ur view on laapata ladies.
@reshmajoseph9012
@reshmajoseph9012 Ай бұрын
5:05 💯!!
@sisirasivadam
@sisirasivadam Ай бұрын
❤❤
@creeder99
@creeder99 Ай бұрын
Perfect examples of chekhov's gun was in this movie,👏🏾👏🏾
@Albicelestians_97
@Albicelestians_97 Ай бұрын
5:23 😂
@Phoenix-od2bp
@Phoenix-od2bp Ай бұрын
You have chosen an apt name for yourself “Analyst”
@sreekumarashokan973
@sreekumarashokan973 Ай бұрын
Chidambaram✌️💥❤️
@rishnasarasidheeque4030
@rishnasarasidheeque4030 Ай бұрын
I personally felt,ee cinemayile actors aaan act cheyyaatha actors ne kkaal support deserve cheyyunnath. Ithil madhyapikkunna scenes kand ath mass aan athkond madhyapikkanam enn chinthikkunna audience aan wrong
@yazinazad
@yazinazad Ай бұрын
Enthu formula aanengilum proper detailingum emotional connectum puthumayum vechu undakiyillegil cinema vijayikkilla
@nasflix_2.0
@nasflix_2.0 Ай бұрын
Manjummal Boys 🥵🔥
@prince1995moh
@prince1995moh Ай бұрын
super padam ❤
@sukanyak4246
@sukanyak4246 Ай бұрын
എല്ലാത്തിനെയും പോസറ്റീവ് ആക്കി ഈ ചേട്ടൻ ഈ സിനിമക്ക് റിവ്യൂ പറയും എന്ന് ഇത് വരെ യുള്ള വിഡിയോകൾ കണ്ടിട്ട് തോന്നിയേയില്ല. എനിക്ക് ഈ സിനിമ അത്ര പുതുമയുള്ളതായി തോന്നിയില്ല. ഇഷ്ടപ്പെട്ട പോലെ , ഇഷ്ടപ്പെടാതെയും ഇരിക്കാല്ലോ.
@ardrark9621
@ardrark9621 Ай бұрын
🙌
@Taqman.
@Taqman. Ай бұрын
Good film ❤
@khatab16
@khatab16 Ай бұрын
❤❤❤❤❤❤❤
@aashcreation7900
@aashcreation7900 Ай бұрын
പാറക്കിടയിൽ കുടുങ്ങിയ മനുഷ്യരെ ലൂസ് അടിച്ചു വലിച്ചുകയറ്റുന്നതിലെ അയുക്തികത..... താങ്കളെ ചിന്തിപ്പിക്കുന്നില്ലേ... 😂😂
@The.Half.Blood.Prince
@The.Half.Blood.Prince Ай бұрын
Dhyan paranjathil main point vittu poyi "well made" ennoru karyam.
@aryanprathab7421
@aryanprathab7421 Ай бұрын
Missed theatre experience
@nithinrajk7186
@nithinrajk7186 Ай бұрын
Must തീയറ്റർ വാച്ച് ആണ്. ഒന്നും കുറ്റം പറയാൻ ഇല്ല.
@venusvenus2861
@venusvenus2861 Ай бұрын
Enik first half full drinks kazhich mathram oronu cheyunath over aayiii drinking habit kanicha pole thonii.....
@NeoLeo877
@NeoLeo877 Ай бұрын
Expecting Laapta ladies review
@MrAnoopElias
@MrAnoopElias Ай бұрын
There is a "jaya jaya jaya jaya hey" movie reference.
@sirajrvm9507
@sirajrvm9507 Ай бұрын
Good review.. Art vittupoyathano? Guna cave set 🙌❤
@geethakrishnan9857
@geethakrishnan9857 Ай бұрын
❤❤❤
@abinyjoseph2541
@abinyjoseph2541 Ай бұрын
ഇറങ്ങിയ സമയത്ത് വിജയിക്കാതെ പോയ ഗുണ എന്ന ക്ലാസിക് സിനിമയെ മാസ്സ് ഓഡിയൻസിലേക്ക് എത്തിക്കാൻ മഞ്ഞുമ്മൽ ബോയ്സിന് സാധിച്ചു
@athzz2998
@athzz2998 Ай бұрын
Theatrel poi oru thavanem. Ott il vannapp rand thavanem kand. ❤❤ inim kanan thonunu...
@ufo-networks
@ufo-networks Ай бұрын
Kuku fm 🥵🥵
@Gogreen7days
@Gogreen7days Ай бұрын
മനുഷ്യത്വം ❤😢 dedication സ്നേഹം 5:51
@tiktokfavorite3070
@tiktokfavorite3070 Ай бұрын
Bro, you could have talked about Guna song more. That song, which was part of every malayali , tamil, and telugu audience helped this movie a lot
@aswanthvr7980
@aswanthvr7980 Ай бұрын
@jayarajcg2053
@jayarajcg2053 Ай бұрын
It's a theatrical stuff
@athulkrishna6087
@athulkrishna6087 Ай бұрын
government ന് ഇനി ഇനിയെങ്കിലും guna cave ന് ഉള്ളിലേക്കു camera കടത്തി വിട്ടൂടെ
@DinkiriVava
@DinkiriVava Ай бұрын
മനിതർ ഉണർന്തുകൊളെ ഇത് മനിത കാതൽ അല്ലേ., അതയുംതാണ്ടി പുനിതമാനത്... 🤍 സീൻ മാറ്റി..!! ❤️‍🔥💫
@raniyanusreen323
@raniyanusreen323 Ай бұрын
What's this sentence's meaning
@HiImKarthik
@HiImKarthik Ай бұрын
മദ്യപാനം മനുഷ്യന്റെ brainine impulsive naturine ethratholam baadhikkunnund enn latest aaya scientific studiesil vyakthamayum proven aanu.. Munp arivillaathasamayathu 4 neram poranjitt uranganum madyam koduth koottukare koodi kudippikkunnath jreevithathil mumnott pokumbol athinte theevrramaya budhimuttukal manassilakum. Cheriya mental or emotional disorderukal polum elevated aakum. Varunna oru genaration koodi itharathil naaluneram madyapanam enna reethi kandu valararuth ennanu personal aaya openion.how many of us openely admit it and accepting it as a fact. Cherita alav polum moodswingsine polum enhance cheyam. Humanbeings will go out of their control. Madyam manushyane physically mentally and emotionally weak aakkunna oru toxic drink aanennariye orupaduthavana ee scenukal glorified aayithanne aanu thonnunnath. This is my stand point. I liked the movie though except certain portions
@mr.introvert6173
@mr.introvert6173 Ай бұрын
1st
@stranger5426
@stranger5426 Ай бұрын
Dhyan പറഞ്ഞത് success ഫോർമുലയിൽ well maid filim എന്നല്ലേ. അല്ലാതെ വെറുതെ success formula എന്ന് അല്ലല്ലോ
@niyas1419
@niyas1419 Ай бұрын
😍😍😍😍😍😍
Bramayaugam Movie Review & Analysis | Mammootty | Mallu Analyst
4:52
The Mallu Analyst
Рет қаралды 151 М.
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 4,5 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 7 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 8 МЛН
Manjummel Boys Director Chidambaram Interview with Ram Venkat Srikar
29:16
Film Companion South
Рет қаралды 92 М.
Social Media Meme Troll Movie References in Malayalam  Movie Premalu
8:15
KhanMax Malayalam
Рет қаралды 316 М.
Manjummel Boys Review | Unni Vlogs Cinephile
11:15
Unni Vlogs Cinephile
Рет қаралды 207 М.
After years | EP69 | filmyshek roast
9:00
Filmyshek
Рет қаралды 408 М.
Арестовали наглых мошенников 🤯
0:52
Фильмы I Сериалы
Рет қаралды 4,6 МЛН
КОГДА СОСЕД КУПИЛ ИНОМАРКУ😂#shorts
1:00
BATEK_OFFICIAL
Рет қаралды 2,5 МЛН
ЗА ЧТО ЧАПИТОСИКИ ТАК?🥹🥹
0:22
Chapitosiki
Рет қаралды 45 МЛН
Люди были шокированы от увиденного 🤯
0:29
Фильмы I Сериалы
Рет қаралды 1,5 МЛН