പെട്ടിക്കടവുഡ് ഇന്ത്യ കീഴടക്കുമ്പോൾ ! | Mallu Analyst | Analysis

  Рет қаралды 212,832

The Mallu Analyst

The Mallu Analyst

Ай бұрын

#malayalammovie #malluanalyst #analysis #movieanalysis #aaveshammovie #aadujeevitham #manjummelboysmovie #premalumovie
For Business Enquires & Promotions
Email: themalluanalyst@gmail.com
Our Instagram Page / themalluana. .
Our Facebook Page / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Пікірлер: 626
@Mr.Pappus
@Mr.Pappus Ай бұрын
എന്നിട്ട് ഇവിടെ national award പുഷ്പ പോലെ പടത്തിന് കുടുക്കും 😂
@Poppy69.
@Poppy69. Ай бұрын
ഓരോരോ കീഴ് വഴക്കങ്ങൾ ആകുമോ😅
@ananduayoor
@ananduayoor Ай бұрын
ശരിയാ മരക്കാറിനു രണ്ടവാർഡ് കൂടി ആകാമായിരുന്നു
@dpu11
@dpu11 Ай бұрын
National award ഒക്കെ ഇപ്പോ comedy അല്ലെ ചേട്ടാ.
@godbutcher164
@godbutcher164 Ай бұрын
Nat awards competing with ujala film awards 🪰
@5me6797
@5me6797 Ай бұрын
മരക്കാരിനും പുഷ്പക്കും കൊടുക്കുന്ന അവാർഡ് കിട്ടാതെ ഇരിക്കുന്നതാണ് ഏറ്റവും വലിയ ബഹുമതി 🎉
@amalandrews7158
@amalandrews7158 Ай бұрын
നമുക്ക് ഇച്ചിരി ബഡ്ജറ്റ് കുറവുണ്ടെന്നേ ഉള്ളൂ.. 💪🏽 Quality, Content, Acting ഒന്നും ഒരു കുറവും ഇല്ല
@incarnationcharls
@incarnationcharls Ай бұрын
Ellathinum mukalil aayi nannayi act cheyyanulla kazhivum undu ❤❤❤
@LIGHTMEDIA
@LIGHTMEDIA Ай бұрын
The fact is We don't need big budget
@Madara_Uchiha______
@Madara_Uchiha______ Ай бұрын
But avarathreem box office collection nedaan pattunillallo
@sharonjose2529
@sharonjose2529 Ай бұрын
ബിഗ് ബഡ്ജറ്റ് ഇല്ല. പക്ഷെ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മൂവീസ് ഇറങ്ങുന്നത് മലയാളത്തിൽ തന്നെ ആണ്.
@jumblehub6641
@jumblehub6641 Ай бұрын
​@@Madara_Uchiha______Bz the number of malayalies is less compare to other audience. But ippo box officum nammala thookkunne😎
@cijoshajan1039
@cijoshajan1039 Ай бұрын
Content ആണ് മലയാള സിനിമയുടെ plus point... ❤️
@Wibezonly
@Wibezonly Ай бұрын
അത് മാത്രം അല്ല മേക്കിങ് ക്വാളിറ്റി ആക്ടിങ് ക്വാളിറ്റി എല്ലാം കാരണം ആണ്
@hrishikeshvasudevan521
@hrishikeshvasudevan521 Ай бұрын
Artwork also🎉🎉
@wingsofhope1088
@wingsofhope1088 Ай бұрын
Adujeevitham teligram link ayakku arengilum 😢😭😭😭😭😭😭😭😭😭😭😭
@aswathysuraj5222
@aswathysuraj5222 Ай бұрын
Acting 🔥
@AJU_Scouser
@AJU_Scouser Ай бұрын
​@@wingsofhope1088ott erageettilla
@abhijithmk698
@abhijithmk698 Ай бұрын
മലയാളം ഇൻഡസ്ടറി യെ "പെട്ടിക്കട" ഇൻഡസ്ടറി എന്ന് പുച്ഛിക്കുന്നവർ ഒരിക്കലും ഭാരതന്റെയോ പത്മരാജന്റെയോ അരവിന്ദന്റെയോ അടൂർ ഗോപാലകൃഷന്റെയോ സിനിമകൾ കണ്ടിട്ടുണ്ടാവില്ല. ഇനി അഥവാ കണ്ടിട്ടുണ്ടെങ്കിലും കാമ്പുള്ള സിനിമകളെ മനസിലാക്കാൻ തക്കവണ്ണമുള്ള ബൗദ്ധിക നിലവാരമുള്ളവരായിരിക്കില്ല. അവരെ സംബന്ധിച്ചപ്പോഴും കോടി ക്ലബ്ബ്കളുടെ എണ്ണമാണ് സിനിമയുടെ നിലവാരത്തെ അളക്കുന്നത്.
@ganabhooshanamgirishkochin
@ganabhooshanamgirishkochin Ай бұрын
ആന്ധ്രയിലെ ടീമ്സിനെ സംബന്ധിച്ച് salaar 700cr >>> Drishyam ആണ്
@floki118
@floki118 Ай бұрын
വസന്തങ്ങളുടെ സിനിമ മാത്രമല്ല ഇവിടെ ഉള്ളത് കേട്ടോ.
@abhijithmk698
@abhijithmk698 Ай бұрын
@@floki118 " വസന്തങ്ങൾ" തന്നെ പോലെയുള്ള നിലവാരമില്ലാത്ത പ്രേക്ഷകർക്ക്. പക്ഷെ എനിക്കവർ പ്രതിഭാസങ്ങളായ സംവിധായകർ ആണ്. ഒരാൾക്ക് സിനിമ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതെ ഇരിക്കാനും ഉള്ള അവകാശം ഉണ്ട്. അതിനെ വിമർശിക്കാൻ ഉള്ള അവകാശവും ഉണ്ട്. പക്ഷെ തനിക്ക് ഇഷ്ടമില്ലാത്തതിനെ ഒക്കെ "പെട്ടിക്കട" എന്നും ഇത് പോലെ "വസന്ത" മെന്നും പരാമർശിച്ചു പുച്ഛിച്ചു തള്ളുന്നത് ഇത് പോലെയുള്ള തീരെ നിലവാരം കുറഞ്ഞ സിനിമ പ്രേക്ഷകരാണ്.
@floki118
@floki118 Ай бұрын
@@abhijithmk698 ഒരു industry യെ മനസ്സിലാക്കാൻ തനിക്ക് ഇഷ്ട്ടപെട്ടവരുടെ സിനിമ കാണണം എന്ന് പറഞ്ഞ് ഇപ്പോഴുള്ള എത്രയോ നല്ല സംവിധായകരെ മുക്കികളഞ്ഞ തന്റെ നിലവാരം septic tank നേക്കാളും താഴെ ആടോ. തനിക്ക് ഇഷ്ട്ടപെട്ടവരുടെ സിനിമ കാണണം അതിന്റെ ക്വാളിറ്റിയെ പറ്റിയും പറയാം പക്ഷെ ഒരു കാര്യത്തെ മനസ്സിലാക്കാൻ എനിക്കിഷ്ട്ടപെട്ടതിനെ കാണണം അറിയണം എന്നൊക്കെ താൻ എന്തോ കൂടിയ ഇനം ആണെന്ന് സ്വയം കരുതുന്ന തന്നെ പോലത്തെ അന്തം ഫാനോളികൾക്കെ പറ്റുകയുള്ളു.ഞാൻ അവരെ കളിയാക്കിയിട്ടില്ല പുച്ഛിച്ചിട്ടുമില്ല, അവർക്ക് ശേഷവും ഒരുപാട് നല്ല സംവിതായകാരുള്ള നാട്ടിൽ തനിക്ക് ഇഷ്ട്ടമുള്ളവരെമാത്രം പറഞ്ഞ് ഈ industry യെ പറ്റിമനസ്സിലാക്കാൻ അവരുടെ സിനിമ കാണണം എന്ന് പറഞ്ഞപ്പോൾ അവരുടെ കാലഘട്ടം പറയാൻ വേണ്ടി വസന്തം എന്ന് ഉപയോഗിച്ചത് ആണ്. മലയാള സിനിമ നിലനിൽക്കുന്നത് തന്റെ പത്മരാജനിലും ഭരതനിലും etc അല്ല എന്ന് അന്തം മനസ്സിലാക്കണം. തനിക്കിഷ്ട്ടപെട്ടവരുടെ സിനിമ കണ്ടാലെ ഈ industry യെ മനസ്സിലാകുകയുള്ളു എന്ന് പറഞ്ഞ തനിക്കൊന്നും എന്റെ നിലവാരം അളക്കാനുള്ള ഒരു യോഗ്യതയും ഇല്ലെടോ.
@subins7637
@subins7637 Ай бұрын
​@@abhijithmk698ഭരതൻ്റെയും പദ്മരാജൻ്റെയും സിനിമകൾ ആസ്വദിക്കാൻ വലിയ ബൗദ്ധിക നിലവാരം വേണം എന്ന് പറയുന്നത് തെറ്റ്. ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള genre സിനിമകൾ കാണും. ഓരോരുത്തരുടെ ഇഷ്ടം മാത്രം, ബുദ്ധിയുമായി അതിന് യാതൊരു ബന്ധവും ഇല്ല.
@silentman7315
@silentman7315 Ай бұрын
മറ്റ് സംസ്ഥാനത്തെ audience ന് വിവരം ഇല്ലായിരുന്ന് ഇന്ന് അവർക്ക് അവർക്ക് വിവരം വെച്ച് തുടങ്ങി അതാണ് മലയാളം സിനിമാക്ക് ഇത്രെയും fans..😊
@sharonjose2529
@sharonjose2529 Ай бұрын
സത്യം
@ashwin6536
@ashwin6536 Ай бұрын
മലയാളികൾക്ക് പക്ഷെ ഇപ്പോഴും വെളിവ് വെച്ചിട്ടില്ല
@silentman7315
@silentman7315 Ай бұрын
@@ashwin6536Reason 🙄
@Jaseemrameeshn
@Jaseemrameeshn Ай бұрын
​@@ashwin6536malayaala cinema പ്രേക്ഷകർ ധാരാളമായി foreign cinema and webseries കാണാൻ തുടങ്ങിയ അന്നുമുതലാണ് malayala cinema യുടെ quality യും മാറാൻ തുടങ്ങിയത്.....!!!!
@SachuKnlr
@SachuKnlr Ай бұрын
കേൾക്കാൻ രസം ഒണ്ട് റിയാലിറ്റി അങ്ങനെ അല്ല എന്ന് മാത്രം
@kukkuhari9637
@kukkuhari9637 Ай бұрын
Mohak Mangal ന്റെ വിഡിയോ കണ്ടിരുന്നു.. അത് വെറുതെ എന്തെങ്കിലും പറയാനായി എടുത്ത വീഡിയോ ആയിരുന്നില്ല.. നല്ല രീതിയിൽ മലയാള സിനിമയെ കുറിച്ച് പഠിച്ചിട്ട് പറഞ്ഞതാണ്.. അത്രയും മനോഹരമായ വിഡിയോ.. നമ്മൾ പോലും നമ്മുടെ സിനിമയെ ഇത്രമേൽ ആഴത്തിൽ വിലയിരുത്തി കാണില്ല.... 🥰
@tvrashid
@tvrashid Ай бұрын
His contents are 🔥 നല്ല രീതിയിൽ പഠിച്ചാണ് ഓരോ വീഡിയോയും ചെയ്യുന്നത്.
@soumyar3163
@soumyar3163 Ай бұрын
🔥yaa....kore kalam mumb soch by mohak mangal channel inte video avicharitham aayi kandathanu...pinne kore kandu...contents❤️🔥ipo channel name mohak mangal enn aayi✌️Mallu analyst suhruthukkalee....ningal athum time ullapo kandu nokk..athum ishtamavum
@rahul-kb7xn
@rahul-kb7xn Ай бұрын
Nona prince okke pokkiyadi mathram but soch mohak kidilam research cheytha video idunne
@christyjohnjacob5344
@christyjohnjacob5344 Ай бұрын
​@@rahul-kb7xnNona prince malayalikale vitt jeevikkunna oruthan aanu😂😂 Eath padam irangiyalum same item aanu pulli irakkua
@shanujwilson1204
@shanujwilson1204 Ай бұрын
​@@christyjohnjacob5344Nona aanu yathaartha fan boy. Pulli excited aayitt aanu videos cheyyunne. Aalde style thanne different aanu.
@jeevmya6704
@jeevmya6704 Ай бұрын
O.T.T മലയാള സിനിമയെ Worldwide ആക്കി...
@aparnathulaseedharan258
@aparnathulaseedharan258 Ай бұрын
Crt
@saju4097
@saju4097 24 күн бұрын
Athaanu sathyam
@kishanpallath
@kishanpallath Ай бұрын
എൻ്റെ ഒരു gym mate (kannada guy) ആവേശം സിനിമ കണ്ട കഥ പറയാൻ 15 മിനിട്ടിൽ കൂടുതൽ എടുത്തു അത്രക്ക് എക്സൈറ്റഡ് ആയി ഇപ്പോ ഒന്നിനു പിറകെ ഒന്നായി മലയാളം സിനിമകൾ കാണാൻ തുടങ്ങി
@keralakeral4114
@keralakeral4114 Ай бұрын
അരുവിയിൽ കുളിക്കാൻ ഇറങ്ങുന്ന നായകൻ തൻ്റെ ലൂണാർ ചെരുപ്പ് ഉരച്ച് കഴുകുന്നു ഷഡി കഴുകി പിഴിഞ്ഞ് വക്കുന്നു ഒഴുകി വരുന്നകുടംപുളി എടുത്ത് വക്കുന്നു പ്രകൃതി മലയാളം സിനിമ 60 ലക്ഷം 6 തിയേറ്റർ😂😂😂 ഇപ്പോ പണം ഇറക്കി മികച്ച പ്രോഡക്ട് ഉണ്ടാക്കുന്നു അത് കേരളത്തിന് പുറത്തും ശ്രദ്ധ നേടുന്നു🎉
@CaptainMarvel.20yearsago
@CaptainMarvel.20yearsago Ай бұрын
​@@keralakeral4114Maheshinte prathikarathinu entha vro problem?
@keralakeral4114
@keralakeral4114 Ай бұрын
@@CaptainMarvel.20yearsago പ്രശ്നം ഒന്നും ഇല്ല 6 തിയേറ്ററിൽ പ്രദർശിപ്പിച്ചാ മതിയോ ?ആവേശം വിതറണമെങ്കിൽ പണം എറിഞ്ഞ് സിനിമ ചെയ്യണം ആവേശം തന്നെയാണ് ഉദാഹരണം
@FarzinAhammed
@FarzinAhammed Ай бұрын
​@@keralakeral4114 there are audience for all kind of movies the number is different but every genre deserves space q
@terrorboy192
@terrorboy192 Ай бұрын
അത് മലയാളി korean cinema കണ്ടപ്പോൾ അങ്ങനെ ആരുന്നു..
@Sanchari_98
@Sanchari_98 Ай бұрын
മാറിയത് മലയാളം സിനിമയല്ല, മലയാളം സിനിമയെ കാണുന്ന പ്രേക്ഷകരാണ്. ഒരുപക്ഷെ technical side ൽ നല്ല ഉയർച്ചകൾ വന്നിട്ടുണ്ടാകാം. Ott യും മറ്റും വന്നതോടെ exposure ഉം കൂടി. പക്ഷെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന കലാകാരന്മാരുടെ കഴിവിലും ക്വാളിറ്റിയിലും പണ്ടും ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല.🔥
@thealchemist9504
@thealchemist9504 Ай бұрын
അതൊന്നും അല്ല. ടെക്നോളജി കൊണ്ടുണ്ടായ മാറ്റമാണ്. Ott വന്നപ്പോൾ മറ്റുള്ളവർ മലയാളം സിനിമ കൂടുതൽ explore ചെയ്യാൻ തുടങ്ങി. അങ്ങനെ ഇവിടെ നല്ല സിനിമകൾ ഇറങ്ങുന്നുണ്ടെന്ന് അവർ മനസിലാക്കി. അത്ര മാത്രം.1994 ഇൽ ഇറങ്ങിയ വ്യത്യസ്തമായ സൈക്കോളജിക്കൽ പരീക്ഷണ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്.പക്ഷെ അത് ഇന്ത്യ മുഴുവൻ റീച് ആവാൻ 10 വർഷം കഴിഞ്ഞ് ചന്ദ്രമുഖി ഇറങ്ങേണ്ടി വന്നു. ഇന്ന് ആ പ്രശ്നം ഇല്ല.
@AryaAms
@AryaAms Ай бұрын
വർഷങ്ങൾക്കു മുൻപ് എന്റെ ഒരു colleague തെലുഗ് മൂവി വച്ച് സൗത്ത് ഇന്ത്യൻ മൂവീസ് മൊത്തം കളിക്കാകുവാണ് . ഞാൻ പറഞ്ഞു തെലുഗ് അല്ല , മലയാളം . ആൾ ഉടനെ പറഞ്ഞു , ഞങ്ങൾക്കു എല്ലാം സൗത്ത് indian ആണ് . All are the same. ഇതിനെ ഒന്നും പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ലാ . സൊ ഞാൻ തിരിച്ചടിച്ചു , കേരളത്തിൽ നോർത്ത് ഇന്ത്യൻസ് എല്ലാവരും ബംഗാളികളും ആണെന്ന് . ആൾക് അത് ഇഷ്ടായില്ലാ ..പൊളിറ്റിക്കലി കറക്റ്റ് ആണോന്നു എനിക്ക് guilt തോന്നി എങ്കിലും , വേറെ വഴിയില്ലാരുന്നു അപ്പോ 😌. കേരള സ്റ്റോറി വരുമ്പോ ഞാൻ ആ ഓഫീസിൽ അല്ലാരുന്നു, അത്ര ടോക്സിക് ആയിരുന്നു അവിടം... NB: Now I have many friends from ither states who are so much obsessed to Malayalam movies..Especially from Karnataka
@truth6074
@truth6074 Ай бұрын
Slum doggys
@nationalsyllabus962
@nationalsyllabus962 Ай бұрын
OTT ഒക്കെ വരും മുന്നെ പൂനെക്കാരൻ ആയ എന്റെ സുഹൃത്ത് അമിത് തന്മാത്ര എന്ന സിനിമ കണ്ട് വാ തോരാതെ സംസാരിച്ചു. ഇതാണ് സിനിമ എന്ന് പറഞ്ഞു.
@BGR2024
@BGR2024 Ай бұрын
Vayil nakkum kure jadayum Hinglish um mathre ulloo...Thalayil aaluthamasam kuravanu! Anubhavam kondu parayua...😅
@AryaAms
@AryaAms Ай бұрын
​@@BGR2024Yes. But those ones are hard to convince
@Cr-ng1np
@Cr-ng1np Ай бұрын
നോർത്തിൽ ജീവിച്ച പല മലയാളികൾക്കും അനുഭവം ഉള്ളതാണ് ഇത്. നോർത്ത് ഇന്ത്യൻസ് തെലുങ്ക് സിനിമകളൊക്കെ ഇരുന്ന് കാണുകയും ചെയ്യും എന്നിട്ട് സൗത്ത് ഇന്ത്യൻ സിനിമകളൊക്കെ അങ്ങനെയാണെന്ന് കളിയാക്കുകയും ചെയ്യും. കൂടെ ഒരു മലയാളി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്ന സമയമാണത്.
@badira419
@badira419 Ай бұрын
വിവേക് പറഞ്ഞതെല്ലാം ശെരിയാണ്. ഇതിനൊക്കെ പുറമെ കഴിവുള്ള കലാകാരന്മാർ ഉള്ള industry ആണ് മലയാളം. ഏതൊരു ചെറിയ character ആണെങ്കിലും അത് വളരെ കയ്യടക്കത്തോടെ ചെയ്യുന്ന brilliant ആയ അഭിനേതാക്കളും അത്പോലെ മികച്ച പിന്നണി പ്രവർത്തകരും. Nepo kids ആണെങ്കിൽ പ്പോലും കഴിവുണ്ടെങ്കിലേ നിലനിൽപ്പുള്ളൂ. ഭാഷ കൊണ്ടോ പണക്കൊഴുപ്പ് കൊണ്ടോ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്നില്ലെങ്കിലും content കൊണ്ട് സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് ഇടയിൽ തല ഉയർത്തി നിൽക്കുന്നുണ്ട്. താര പദവി നോക്കാതെ കഴിവുള്ളവരെ പ്രശംസിക്കാനും മുൻ നിരയിലേക്ക് കൊണ്ടുവരാനും മലയാളി പ്രേക്ഷകന് കഴിയുന്നുണ്ട്.സുരാജ്, സൗബിൻ, വിനയ് ഫോർട്ട്‌ തുടങ്ങി താരങ്ങൾ എന്ന് പരിഗണിക്കാത്ത ഏതൊരു നടനെയും നായകൻ ആയി കാണാൻ ഇവിടെ ബുദ്ധിമുട്ടില്ല. Content തന്നെ ആണ് പ്രധാനം. സിനിമ content ഉള്ള യു ട്യൂബ് വീഡിയോസിന്റെ കമന്റ്‌ ബോക്സ്‌ കണ്ടാൽ അറിയാം സിനിമ ആസ്വാദകരുടെ നിലവാരം. വീഡിയോ ചെയ്യുന്നവർക്ക് ഒപ്പം തന്നെ അല്ലെങ്കിൽ അതിനേക്കാൾ അറിവും സൂക്ഷ്മതയും ഉണ്ട് പ്രേക്ഷകർക്ക് 👍
@sharonjose2529
@sharonjose2529 Ай бұрын
Well said
@anilraghu8687
@anilraghu8687 Ай бұрын
Maybe Malayalam viewers appreciate good actors and technicians but not industy.
@arjunasok952
@arjunasok952 Ай бұрын
Malayala സിനിമ പണ്ട് thotte ingane തന്നെ ആയിരുന്നു എന്നാണ് ente അഭിപ്രായം. ഇപ്പോൾ exposure കിട്ടി തുടങ്ങിയപ്പോൾ കൂടുതൽ പ്രശംസ ലഭിക്കുന്നു.പിന്നെ സിനിമകളിൽ കാലത്തിന്റെതായ മാറ്റങ്ങളും sambavichuttund. Ath സ്വാഭാവികം.
@aleenamariya3166
@aleenamariya3166 Ай бұрын
മലയാള സിനിമ ഇത്ര ഉയരത്തിലെത്തിയിട്ടും അടുത്തിടെ ഇറങ്ങിയ ഒന്നു രണ്ടു സിനിമകളിൽ നായിക ഇല്ലെന്ന് പറഞ്ഞ് ഒരു പ്രമുഖ സംവിധായിക കരയുന്നുണ്ടായിരുന്നു.
@cineenthusiast1234
@cineenthusiast1234 Ай бұрын
Avarodu adyam ivde vannu cinemakal cheyyan para, oru potta padam eduth pottiyappo odane nadu vittu Kathal(nov) neru (dec), attam (jan), premalu (feb) ithilokke female characters anu strong, also aveshathil sex workers ine vare manyamayi joli anu enna dignity vechu kanichu vere industry nale oru ah, ooh, ah bgm okke ittu kurach clevage kanich cheythene, ithinte thudakkam oru kazhappu pidicha malayaliyude hindu newspaper article
@adarshekm
@adarshekm Ай бұрын
അവിടെ കരഞ്ഞോണ്ട് ഇരിക്കും. അവർക്ക് സിനിമ ചെയ്യാൻ content ഇല്ലാത്തത് കൊണ്ട് അവർ ചത്തിട്ടില്ല എന്ന് അറിയിക്കാൻ ഇങ്ങനെ കഴമ്പ് ഇല്ലാത്ത comment ഇട്ട് നിറഞ്ഞു നിൽക്കണം. അയിനാണ് ആത്മാർത്ഥ ത ഇല്ലാത്ത ഇങ്ങനെ comment അവർ ഇടുന്നത് 🤣🤣
@abhijith7480
@abhijith7480 Ай бұрын
അഞ്ജലി മേനോത്തി 🤣🤣🤣
@NeoLeo877
@NeoLeo877 Ай бұрын
​@@kundimukhanപേരിനൊത്ത സ്വഭാവം😮
@godbutcher164
@godbutcher164 Ай бұрын
സ്ത്രീകളെ വെറും കെട്ട് കാഴ്ച ആക്കുന്നത്തിലും നല്ലത് കഥ ഡിമാൻഡ് ചെയ്യുന്നില്ലെങ്കിൽ ഒഴിവാക്കുന്നത് ആണ്🤞
@DinkiriVava
@DinkiriVava Ай бұрын
Everyone is a Superstar in Malayalam Film industry from 20 years old to 73 years old..!! ✨😎💫💕
@bheeshma8664
@bheeshma8664 Ай бұрын
True, that 's the biggest plus point of Malayalam industry,people appreciate talent,look at Naslen he has a huge fanbase in kerala now.
@aavi.
@aavi. Ай бұрын
not everyone, sathyam paranja male actors inu mathrame ollu 35 kazhinjal FANS okke😂 73 years olla hero inte movie il 73 years ulla heroine ne edukarillallo🤷🏻‍♀️
@tigertruth
@tigertruth Ай бұрын
​@@aavi. Who cares about heroines?! It's always about heroes
@bheeshma8664
@bheeshma8664 Ай бұрын
@@aavi. I am pretty sure if there comes an actress who is versatile like Fahadh and can leave an impact with every role,maybe it can change.There should be a wow factor.
@bheeshma8664
@bheeshma8664 Ай бұрын
@@aavi. We have started to appreciate acting more than mass.
@vishnuashokan9054
@vishnuashokan9054 Ай бұрын
പണ്ട് നടൻ കാർത്തി പറഞ്ഞത് ഓർക്കുന്നു. റിയലിസ്റ്റിക് സിനിമ എന്നാൽ അത് മലയാള സിനിമ തന്നെയാണെന്ന്❤‍🔥
@anuvardhank.n3337
@anuvardhank.n3337 Ай бұрын
മലയാള സിനിമ നല്ലതാവാൻ കാരണം പ്രേക്ഷകർ കൂടുതൽ ഡിമാന്റ് ചെയ്യുന്നു എന്നതുകൊണ്ടാണ്. കാരണം മലയാളി പ്രേക്ഷകർ അത്രയധികം സിനിമയെ (ഏതു ഭാഷയായാലും) സ്നേഹിക്കുന്നു.
@shavam007
@shavam007 Ай бұрын
അവൻമ്മാർക്ക് മഞ്ഞുമ്മൽ boys ഗുഹ കി കില്ലാഡി ആക്കണം ആട് ജീവിതം desert ka killadi ആക്കണം പ്രേമലു റീനു ka കില്ലാഡി അത് കൊണ്ട് കൂടി ആയിരിക്കാം ഇങ്ങനെ പുകഴ്ത്തുന്നെ 😂
@Sparkle_LifeDreams
@Sparkle_LifeDreams Ай бұрын
Avesham turns to Amban ki Khiladi😂
@sruthigopan2531
@sruthigopan2531 Ай бұрын
​@@Sparkle_LifeDreamscollege ki killadi
@Lavi-db4dw
@Lavi-db4dw Ай бұрын
Ozler : മെഡിക്കൽ കോളേജ് കില്ലാടി 😎 ബ്രമയുഗം : black& White കില്ലാഡി വാലിബൻ : കോട്ട കി കില്ലാഡി
@Sparkle_LifeDreams
@Sparkle_LifeDreams Ай бұрын
@@sruthigopan2531athu super but nammude ambane marakaruthu😂
@alwindevasya9026
@alwindevasya9026 Ай бұрын
😂ejjathi​@@Lavi-db4dw
@ananthu-hs6lx
@ananthu-hs6lx Ай бұрын
Mollywood❎Goldenwood✅
@vimal694
@vimal694 Ай бұрын
എന്തിനാണ് mollywood എന്നു ഓക്കേ പറയുന്നത്..മലയാളം മൂവി ഇൻഡസ്ട്രി എന്നു പറഞാൽ പോരെ...
@ananthu-hs6lx
@ananthu-hs6lx Ай бұрын
Appo hollywood, bollywood ine okke than entha paraya
@mahijohnmathew
@mahijohnmathew Ай бұрын
Randum onnu alle bro😂​@@vimal694
@speaks8612
@speaks8612 Ай бұрын
​​@@ananthu-hs6lxhollywood ok👍🏻 but bollywood🤣🤣
@vimal694
@vimal694 Ай бұрын
@@ananthu-hs6lx Hollywood എന്ന് പറഞ്ഞാല് അമേരിക്കയിലുള്ള ഒരു സിനിമ ഇൻഡസ്ട്രി യുടെ പേര് ആണ്, എന്തിനാണ് നമ്മൾ എല്ലാവരും ആപേരിൻ്റെ വാല് കോപ്പി അടിച്ചു മോളിവുഡ് എന്നു വിളിക്കുന്നത്....ഒന്നുകിൽ മലയാളം മൂവി ഇൻഡസ്ട്രി എന്നോ അല്ലെക്കിൻ നമ്മുടെ സംഘടനകൾ എല്ലാം ചേർന്ന് നമുക്ക് ചേരുന്ന ഒരു പേര് ഇടുന്നതല്ലേ എന്നാണ് ഉദ്ദേശിച്ചത്.....
@F-must
@F-must Ай бұрын
2001 ൽ ചെന്നൈയിൽ പഠിക്കുന്ന സമയത്തു 12B എന്നൊരു തമിഴ് മൂവി കാണാൻ ഞങ്ങൾ എല്ലാവരും പോയപ്പോൾ, ആ മൂവിയിൽ സിമ്രാൻ കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട് സാരിയുടെ മുന്താണി മാറ്റുന്ന ഒരു സീനുണ്ട് അപ്പൊ കൂടെ ഉണ്ടായിരുന്ന തമിഴ് സുഹൃത്തിക്കളിൽ ഒരുവൻ " ഇത് എന്നാടാ മലയാള പടം മാതിരിയര്ക്ക് " എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു ( ഞങൾ 2 മലയാളികൾ തല താഴ്ത്തി ഇരുന്നു , എല്ലാവരം ചിരിച്ചു ) ആ സുഹൃത്തു ഇന്ന് watsapp group ൽ മലയാളം മൂവീസ് നെ പറ്റി വാ തോരാതെ സംസാരിക്കുന്നു...
@ashwin6536
@ashwin6536 Ай бұрын
പാണ്ടികൾ അതിലും മോശം പടങ്ങൾ ചെയ്തിട്ടുണ്ട്... ഈ കടി ഒരിക്കലും മാറില്ല
@dd-pv1hp
@dd-pv1hp Ай бұрын
12 b ഞാൻ പണ്ടത്തെ wait ഉള്ള acer computer il കണ്ട ഓർമ്മ, മാധവൻ ഉണ്ടോ aa flat il കയറുമ്പോ മാത്രം oru gost aa പടം അല്ലേ?
@Anil.kumar.kze1
@Anil.kumar.kze1 Ай бұрын
@@ashwin6536ഈ പാണ്ടികൾ എന്നൊക്കെ വിളിക്കുന്നത് നിർത്തിക്കൂടെ ..
@soumyasreekumar9824
@soumyasreekumar9824 20 күн бұрын
​@@dd-pv1hp12 B എന്ന Movie ശ്യാം, ജ്യോതിക, സിമ്രാൻ ഒക്കെ അഭിനയിച്ചതാണ്.. മാധവൻ അഭിനയിച്ച ghost Movie name :Yaavarum Nalam എന്നാണ്.
@amalzabraham
@amalzabraham Ай бұрын
Mass action സിനിമകൾ മലയാളത്തിൽ കിടിലനായി ഇറക്കിയിരുന്നത് 99ന് മുൻപ് വരെയായിരുന്നു. ഓവറായി ഹീറോസിനെ പൊക്കാതെ കൊടുക്കുന്ന ബിൽഡപ്പിനനുസരിച്ച് മാത്രം ഹീറോ വില്ലൻ ഇവരെയൊക്കെ പ്രസൻ്റും ചെയ്തിരുന്നു. എന്നാൽ 2000 മുതൽ ഷാജി കൈലാസ് തൻ്റെ സിനിമകളിൽ നല്ല screenplay ഇല്ലാതെ ഹീറോയെ ഓവറായി പൊക്കി കാണിക്കാൻ തുടങ്ങി. വൈശാഖ്, അജയ് വാസുദേവ് ഇവർ വന്നതിന് ശേഷം തമിഴ് തെലുഗ് സ്റ്റൈലിൽ makingഉം. തമിഴിൽ 2009 2010 മുതൽ ഇറങ്ങിയിയിരുന്ന Fights ആണ് പ്രത്യേകിച്ച് ഈ രണ്ട് പേരുടെ സിനിമകളിലും സാധാരണ കാണാറുള്ളത്. Content Story screenplay ഇതൊന്നുമില്ലാതെ Fights മാത്രമായി അവരെടുക്കുന്നപോലെ ഇവിടെ Mass സിനിമകളെടുക്കാൻ നോക്കും. കയ്യിൽ നിന്നും പോകും.
@vishnuvinod1558
@vishnuvinod1558 Ай бұрын
ഇപ്പോൾ ആണ് നമ്മുടെ സിനിമകൾ അവർ കാണാൻ തുടങ്ങിയത്.അവരുടെയും നല്ല സിനിമകൾ അവരെക്കാളും കൂടുതൽ കാണുന്നത് നമ്മൾ ആണ് ഉദ:Laapataa Ladies:12th Fail&Article 370(മലയാളം 💪)
@infokites3994
@infokites3994 Ай бұрын
ബജറ്റിന്റെ കാര്യം ഒന്നുകൂടെ വ്യക്തമായി പറയണമായിരുന്നു എന്നു തോന്നുന്നു, വലിയ ബജറ്റ് ഉള്ളവർക്ക് ഏറ്റവും നല്ല സാങ്കേതികവിദ്യയും ഒരുപാട് പൊലിപ്പിക്കാനുള്ള അവസരവും ഉണ്ടാവും എന്നാൽ ചെറിയ ബജത്തിൽ ചെയ്ത മലയാള സിനിമകൾക്ക് കാണികളെ പിടിചിരുത്താൻ നല്ല കഥയും ഉള്ളടക്കവും കോളിറ്റി മേക്കിങ് കൊണ്ട് മാത്രമേ കഴിയൂ. അതുകൊണ്ടുതന്നെ കോളിറ്റിയിൽ കൂടുതൽ ശ്രദ്ധിക്കുകയും അധ്വാനിക്കുകയും ചെയ്യേണ്ടിവരുന്നു. അങ്ങനെയാണ് ചെറിയ ബജറ്റ് മലയാളികളെ നല്ല സിനിമ ഉണ്ടാക്കാൻ പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യുന്നത്. അങ്ങനെ ചെറിയ ബജറ്റ് എന്ന് നെഗറ്റീവ് ഒരു പോസിറ്റീവായി മാറുകയാണ് ചെയ്യുന്നത്
@forcemedia8168
@forcemedia8168 Ай бұрын
😢
@anushg8370
@anushg8370 Ай бұрын
Very true. 100 കോടി ബജറ്റും വച്ച് ഇരിക്കുന്ന പ്രൊഡക്ഷൻ ഹൗസുകൾ "കടവ് " പോലെ ഒരു സിനിമ എടുക്കില്ല. പകരം ടൈറ്റാനിക് സ്കെയിലിൽ എടുക്കാൻ നോക്കും. എന്നാൽ content കാണുകയും ഇല്ല. മാരുതി 800 ന് BMW എൻജിൻ വച്ചതു പോലെ ഇരിക്കും.
@varghesejkb
@varghesejkb Ай бұрын
Notification vannu....ingu ponnu❤
@abhayabiju2069
@abhayabiju2069 Ай бұрын
Njaanum 🤍
@hhhgyjg
@hhhgyjg Ай бұрын
Wow polich 😂
@innale.marichavan
@innale.marichavan 22 күн бұрын
പണ്ട് അവന്മാർക്ക് mass മാത്രം മതിയായിരുന്നു... ഇപ്പൊ എല്ലാത്തിനും ബുദ്ധി വെച്ച് തുടങ്ങി 🤣
@akhil2770
@akhil2770 Ай бұрын
Malayalam industry 🔥🔥🔥🔥
@ufo-networks
@ufo-networks Ай бұрын
ഇപ്പോഴും ഇന്ത്യൻ സിനിമയിൽ bollywood, telungu, tamil industri യിൽ ഇറങ്ങുന്ന ഭൂരിഭാഗം films ഉം actor based movies ആണ്. അതായതു ഒരു നടനെയോ നടിയെയോ മാത്രം focus ചെയ്തു അവരുടെ market value നോക്കിയും സിനിമയെടുക്കുന്നു.ഇവിടെ മലയാളം സിനിമകളെ വ്യത്യസ്തമാക്കുന്നത് അതിലെ content ന് importent കൊടുക്കുന്നതിലാണ്.
@infokites3994
@infokites3994 Ай бұрын
💯
@abhilash7381
@abhilash7381 Ай бұрын
മഞ്ഞുമ്മൽ ബോയ്സ് ആണ് തുടക്കം, സുഷിൻ ശ്യാമിന്റെ ഒരു ദീർഘ വീക്ഷണം എന്റെ പൊന്നോ🔥🔥🔥🔥
@sonymj1647
@sonymj1647 Ай бұрын
Drishyam makes wonders first ❤
@jebin1494
@jebin1494 Ай бұрын
Traffic did u remember
@shibinsic
@shibinsic Ай бұрын
Bodyguard from Malayalam
@aash_jk97
@aash_jk97 Ай бұрын
Bangalore days
@anshadmnassar
@anshadmnassar Ай бұрын
0:54 Soch is nice channel with sensible content
@soumyar3163
@soumyar3163 Ай бұрын
Yaa...ipo soch by Mohak Mangal alla....Mohak Mangal ennayi channel name
@VK-vd8fg
@VK-vd8fg Ай бұрын
നമ്മൾ actors കൊടുക്കുന്നതിനേക്കാൾ പൈസ പ്രൊഡക്ഷൻ ചിലവാകുന്നുണ്ട് പക്ഷെ മറ്റു industry അത് തിരിച്ചാണ്. അതുകൊണ്ട് ആണ് നമ്മുടെ ചെറിയ population & market വെച്ചു ഒരുപാട് നല്ല ക്വാളിറ്റി ഉള്ള പടങ്ങൾ ഇറക്കാൻ പറ്റുന്നത്..
@getabey
@getabey Ай бұрын
It is the quality of audience.
@anoopsyam646
@anoopsyam646 Ай бұрын
ബോളിവുഡ് ശരിയ്ക്കും വലതുപക്ഷ ചിന്താഗതിയിലേക്ക് പോയത് അവരുടെ തളർച്ചയ്ക്ക് കാരണം ആയി.
@user-zx6tg4fd6v
@user-zx6tg4fd6v Ай бұрын
എന്ത് തളർച്ച 😂 അതൊക്കെ 2 കൊല്ലം മുൻപ്
@KL-081
@KL-081 Ай бұрын
പണ്ട് ബോളിവുഡ് സൂപ്പർ ആയിരുന്നല്ലോ...ആകെ കുറച്ചു നല്ല പടങ്ങൾ ഇറങ്ങും ബാക്കി ഒക്കെ കണക്ക് തന്നെ
@robin02403022
@robin02403022 Ай бұрын
ആവേശം, മഞ്ഞുമ്മേൽ ബോയ്സ് - മലയാള സിനിമ വേറെ ലെവൽ 🔥🔥
@Mr.Anderson515
@Mr.Anderson515 Ай бұрын
Really good analysis. 👍 Just one thing, മലയാളസിനിമകളുടെ strength എല്ലാർക്കും relate ചെയ്യാൻ പറ്റുന്ന ഇന്റർനാഷണൽ appeal ഉള്ള localised quality contents ഒരുപാട് ഉള്ളത് കൊണ്ട് ആണ്. 💯 ബാഹുബലി കെജിഎഫ് പോലെ ഉള്ള സിനിമകൾ ഇടക്ക് വരുമ്പോൾ മലയാളികൾ അത് ആഘോഷമാക്കാറുണ്ട്. ആ പറഞ്ഞത് ശരിയാണ് പക്ഷെ Malayalam cinema industry ഇപ്പോ ഉള്ള strength മാത്രം ഉൾക്കൊണ്ട് മുന്നോട്ടു പോവുക എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല (3:51). Big budget, international appeal, mass elements, quality contents എല്ലാം ഉള്ള ബാഹുബലി കെജിഎഫ് പോലെ ഉള്ള സിനിമകളും മലയാളത്തിൽ വരണം, വരും. എംമ്പുരാൻ അതിനു ഒരു നല്ല തുടക്കം ആവട്ടെ. Keep analyzing bro ❤
@reshma8610
@reshma8610 Ай бұрын
എൻ്റെ കസിൻ മലയാളം ഫിലിം നെ ഇതേ പോലെ കളിയാക്കിയിരുന്നു മറ്റ് ഇൻഡസ്ട്രി യെ കണ്ട് പഠിക്ക് നമുക്ക് പ്രകൃതി അല്ലേ ഉള്ളൂ കളക്ഷൻ ഇല്ല എന്ന് അന്ന് ഞാൻ പറഞ്ഞു നീ ഇപ്പൊ കളിയാക്കിക്കോ ഒരിക്കൽ നീ തന്നെ മാറ്റി പറയുമെന്ന്. അത് പോലെ തന്നെ സംഭവിച്ചു😊❤
@sarathchikku1028
@sarathchikku1028 Ай бұрын
Ninte cousin paranjathu 100 percentage Sathyam aanu.. ee collection kittiya films nee thanne noku, manjummel boys, premalu, adujeevitham, avesham ithonnum prakruthi padam alla.. prakruthi padam ayirunnenkil ithrem collection um kittan ponilla..😂
@reshma8610
@reshma8610 Ай бұрын
@@sarathchikku1028 : ee prakruthi padam ennu puchikkunna film veendum kaanan oke thonnum. For eg kgf 2 oke palarum 1, 2 vattame kanditullu ennanu commentil kandittullathu. Ennal kumbalangi nights, maheshinte prathikaram thudangiya natural films veendum veendum kanan thonum. Purathullavarku ithe pole realistic story edukkunnathu kondanu malayalam industry ye avarku vyathyastham akunnathu. Directors ethra peranu asooyayode noki kanunnathu. Athoke oru angeekaram anu
@jow1882
@jow1882 Ай бұрын
​@@sarathchikku1028 ivde ellam oodum bro... Pinne ipo aalukal pandethekkal theatre vannu movie kanunnath prefer cheyth thudangi ...family orupad aayi vannu thudangi...athukond aanu itrem collection okke kitti thudagiyayh... Malayalam film soul ipolum aa prakrthi padangal thanne aanu . Iparanja mass padam aanengilum mattu industries pole eduthu vechal aarum keran ponilla theatre il ..
@Johnfrancis918
@Johnfrancis918 Ай бұрын
മലയാള സിനിമയുടെ ഒരു പോരായ്മ എന്ന് പറഞ്ഞാൽ വർദ്ധിച്ചുവരുന്ന മദ്യപാനവും, ലഹരിയുടെ പ്രോത്സാഹനമാണ്. ഇതില്ലാത്ത ഒരു സിനിമയും ഇനി മലയാളത്തിൽ എറങ്ങില്ല എന്നൊരു അവസ്ഥയാണ്. അത് മാറണം. മദ്യത്തിനും മയക്കുമരുനിനും എതിരെയുള്ള സിനിമയുടെ പ്രോത്സാഹനം മാറിയാലേ നല്ലൊരു തലമുറയെ നമുക്ക് സൃഷ്ടിക്കാൻ ആകൂ.. യുവത്വത്തെ നശിപ്പിക്കരുത്🙏
@skgangadharan
@skgangadharan 27 күн бұрын
വളരെ നല്ല അഭിപ്രായം. ഇപ്പോഴത്തെ മലയാള സിനിമയിൽ മുഴുനീള "വെള്ളമടി " scenes ഇല്ലാത്ത ഒരൊറ്റ സിനിമയില്ല. . ഒരു സിനിമ നമ്മൾ കാണാനിരുന്നാൽ അതിൽ ഓരോ 5 മിനിറ്റിലും വെള്ളമടി scene വരുമ്പോൾ "smoking and drinking injurious to health " warning വന്നുകൊണ്ടേയിരിക്കും. National award കൊടുത്തേ പറ്റു. 🤣🤣🤣🤣
@Safeer-fm1fg
@Safeer-fm1fg 24 күн бұрын
💯💯💯
@renjithravindran5018
@renjithravindran5018 Ай бұрын
malayalam cinema is malayalees pride! I havent seen any malayalee looking down on malayalam cinema!
@geethakrishnan9857
@geethakrishnan9857 Ай бұрын
മലയാള സിനിമ കൂടുതലും content oriented ആണ്. ഇത്‌ പോലെ മറ്റു ഭാഷക്കാർ മലയാളം സിനിമയെ പറ്റി discuss ചെയുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നാറുണ്ട് ❤
@anilraghu8687
@anilraghu8687 Ай бұрын
Who is making content oriented films? Prithviraj and basil?
@prasanthpathiyil
@prasanthpathiyil Ай бұрын
Yes, our films are an extension of our rich literature culture that we acquired over decades. Bengali films lost it somewhere on the way.
@jobinjoseph5204
@jobinjoseph5204 Ай бұрын
Telegram വന്നത് ഈ മാറ്റങ്ങൾ എല്ലാം വേഗത്തിൽ ആക്കി.
@shehanshah1138
@shehanshah1138 Ай бұрын
Mollywood peak🐐🛐
@introvertmtunofficial
@introvertmtunofficial Ай бұрын
Dear Mallu analyst team, If possible do a video based on your opinion regarding this. Because, nobody is discussing this aspect. കൃത്യമായി പണിക്കു പോവുകയും പറഞ്ഞ വാക്കിനു വില കല്പിക്കുകയും കൂടെയുള്ള മനുഷ്യരെ കരുതുകയും ചെയ്യുന്ന വ്യക്തിയാണ് പ്രേമലുവിലെ ആദി. നല്ലതായിട്ടും തിരസ്കരിക്കപ്പെടുകയും വാഴവത്കരിക്കപ്പെടുകയും ചെയ്യപ്പെട്ട പാവം. ഇതാദ്യമായല്ല, മദ്യപാനമോ മറ്റു ചീഞ്ഞ ശീലങ്ങളോ ഇല്ലാത്ത പണിക്കുപോവുകയും അധ്വാനിച്ച് ജീവിക്കുകയും ചെയ്യുന്ന മനുഷ്യർ വാഴവത്കരിക്കപ്പെടുകയും മോശമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നത്. ആ പൊതുബോധം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. രമേശ് പിഷാരടിയുടെ നല്ലവനായ ഉണ്ണി എന്നകഥാപാത്രത്തെ ഓർമയില്ലേ ? പൊതുബോധത്തിന്റെ കയ്യടി വാങ്ങാനുള്ള ഏറ്റവും വിലകുറഞ്ഞ ശ്രമമായിരുന്നു അത്. അനുരാഗകരിക്കിൻവെള്ളത്തിൽ സോണി എന്നൊരു മനുഷ്യനുണ്ട്. അയാളുടെ പ്രണയം പോലും വളരെ മോശം രീതിയിലാണ് ചിത്രീകരിക്കപ്പെട്ടത്. സ്നേഹം അർഹിക്കാത്ത ഒരു മനുഷ്യൻ എന്ന രീതിയിലാണ് സോണിയെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ട പോലെയുള്ള ഒരു സിനിമയെടുത്ത വ്യക്തി നല്ല ആണുങ്ങൾ വാഴകളാണ് എന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചത് അതിശയിപ്പിച്ചു. Philip's എന്ന സിനിമയിലെ ബേസി നല്ല രീതിയിൽ അവതരിപ്പിക്കപ്പെട്ടു എന്നതാണ് ഇതിനൊരപവാദം. അത് പോലെ kaun pravin tambe,tu hi mera sunday, എന്നിങ്ങനെ നല്ല മനുഷ്യരെ നന്നായി കാണിക്കുന്ന രണ്ടു സിനിമകൾ ഞാൻ ഈയിടെ കണ്ടു. ഇവിടെ തുടർച്ചയായി മോശം മഹത്വവത്കരിക്കപ്പെടുകയും നന്മ വാഴവത്കരിക്കപ്പെടുകയും ചെയ്യുന്നു. ഇല്ലുമിനാട്ടി ആഘോഷിക്കപ്പെടുകയും നന്മമിനാറ്റി അപഹസിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ പ്രതിരൊധിക്കപ്പെടേണ്ടതുണ്ട്. ആവേശത്തിലെ ബിബിയും കുട്ടേട്ടനും ഒന്നും ആഘോഷിക്കപ്പെടാൻ പാടില്ല. അവരൊന്നും മികച്ച മാതൃകകളല്ല. അമ്പാൻ സ്നേഹമുള്ള സുഹൃത്താണ് . ബിബി നല്ലൊരു സുഹൃത്തുപോലുമല്ല . എന്റെ പൊന്നു സുഹൃത്തേ, സിനിമയെ സിനിമയായി കാണൂ ..എന്ന് പറയരുത്. സിനിമ പൊതുബോധത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്ന ശക്തമായ മാധ്യമമാണ്. സിനിമ പ്രസരിപ്പിക്കുന്ന ആശയം തെറ്റാണെങ്കിൽ ചോദ്യം ചെയ്യപ്പെടണം. നമ്മുടെ പെട്ടിക്കടവുഡ് ഇന്ത്യ മുഴുവൻ പടർന്നു പന്തലിക്കുന്നതിൽ സന്തോഷിക്കുന്ന മനുഷ്യനാണ് ഞാൻ, ഞാനും സ്റ്റേറ്റ് സിലബസ്സ് ആണ്. പക്ഷെ, നല്ല മനുഷ്യർ നല്ല രീതിയിൽ ചിത്രീകരിക്കപ്പെടണം. ആ രീതിയിൽ ഉള്ള കഥകൾ വരണം. നന്മ വാഴവത്കരിക്കപ്പെടരുത്. അതാണ് പറയാൻ ശ്രമിച്ചത്.
@movies_hub6436
@movies_hub6436 Ай бұрын
ആ വീഡിയോ ഞാൻ മുമ്പ് കണ്ടായിരുന്നു പുള്ളി അതിൽ എല്ലാം എടുത്ത് പറയുന്നുണ്ട് നമുക്കുള്ള limited budget ആണ് ഇതെല്ലാം ചെയാൻ കാരണം
@tintu2476
@tintu2476 Ай бұрын
I wish Hindi movies like 12th fail and Laapata ladies were as commercially successful as the others
@nimithashajahan9917
@nimithashajahan9917 Ай бұрын
My Afghani friend watches Malayalam movies. That’s such a great pleasure to hear them praise about Malayalam movies.
@aquilathebee8058
@aquilathebee8058 Ай бұрын
മലയാളികൾക്ക് മലയാളികൾ പോളിയാണ് എന്ന് തിരിച്ചറിയാൻ Soch ഉം Dhruv Raathe യും വേണ്ടിവന്നു.
@akhileshappu7484
@akhileshappu7484 Ай бұрын
Dhruv raathe egana? 🙄
@aquilathebee8058
@aquilathebee8058 Ай бұрын
@@akhileshappu7484 watch his videos about Kerala, like best state in India etc.
@adithyaes2000
@adithyaes2000 Ай бұрын
"നമ്മടെ ബജറ്റ് കുറയുംതോറും ക്രിയേറ്റിവിറ്റി കൂടുകയാണ് ചെയ്യുന്നേ" -സെബാസ്റ്റ്യന്റെ വെള്ളിയാഴ്‌ച (Karikku fliq) ഇനി മലയാളത്തില്‍ നല്ല കഥയുള്ള sci fi thriller movies കാണണം എന്നുണ്ട്... വേണ്ട appreciation കിട്ടാത്തത് കാരണം ആ മേഖല ഇപ്പോഴും പൊടി പിടിച്ചു കിടക്കുകയാണ്...
@Nikhil_John
@Nikhil_John Ай бұрын
മലയാള സിനിമയിൽ ഇനിയും update ആവാത്തത് dileep ആണെന്ന് തോന്നുന്നു 🥴🥴
@akhileshappu7484
@akhileshappu7484 Ай бұрын
Pulli onnu set ayaa kollam
@Nikhil_John
@Nikhil_John Ай бұрын
@@akhileshappu7484 അടുത്ത് എങ്ങാനും set ആവും എന്ന് തോന്നുന്നില്ല.. 🤔🤔
@habeesvhharipad2334
@habeesvhharipad2334 24 күн бұрын
കോമാളി സിനികളുടെ തമ്പുരാൻ😂
@shilukunjavashilukunjava4773
@shilukunjavashilukunjava4773 22 күн бұрын
ദിലീപിനെ പോലൊരു നടൻ വേറെ ഇല്ല. എന്നിട്ട ഇപ്പൊ ഓരോരുത്തർക്ക് ദിലീപിനെ ഇഷ്ട്ടം ഇല്ലാതെ. Still i love dileep. ജനപ്രിയ നായകൻ
@Nikhil_John
@Nikhil_John 22 күн бұрын
@@shilukunjavashilukunjava4773 ദിലീപിനെ ഇഷ്ടം അല്ലാത്തതിന് പല കാരണങ്ങൾ ഉണ്ട് .. ഒന്നാമത്തേത് ആണ് ആദ്യം പറഞ്ഞത്, update ആവാത്ത അവസ്ഥ, പിന്നെ പ്രേക്ഷകരെ വില കുറച്ചു കണ്ടുകൊണ്ടു പഴകി പഴകി തേഞ്ഞുപോയ ചളി കോമഡികൾ വീണ്ടും വീണ്ടും ഇറക്കി കൊണ്ടിരിക്കുന്നു.. ഇപ്പോഴും കോമഡിയെന്നപേരിൽ ബോഡിഷെയിമിങ്ങും ദ്വയാർത്ഥ പ്രയോഗങ്ങളും മാത്രം ഇങ്ങനെ വലിച്ചു വാരി വിതറുന്നു.. കഥകൾ തിരഞ്ഞെടുക്കുന്നതിൽ പോലും ഒരു പുരോഗതിയും കാണിക്കാത്ത ഒരാളെ ജനപ്രിയനായകൻ എന്നൊക്കെ പറയണമെങ്കിൽ ആ "ജനങ്ങളുടെ" നിലവാരം ഒന്ന് പരിശോധിക്കുന്നത് നല്ലതാ 🥴🥴🥴
@aneeshov3541
@aneeshov3541 Ай бұрын
Laapataa ladies movie detail review ചെയ്യു നല്ല സിനിമയാണ് എല്ലാവരിലെക്കും എത്തട്ടെ ആ സിനിമ
@forcemedia8168
@forcemedia8168 Ай бұрын
😮
@anilbabup1665
@anilbabup1665 21 күн бұрын
ഇന്ന്‌ malayalam സിനിമ ഇഷ്ട്ടം പോലെ north Indians കാണുന്നുണ്ട്. സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് malayalam സിനിമകള്‍ Priority list ല്‍ 1st ആണ്‌
@vinodstvm6952
@vinodstvm6952 Ай бұрын
പ്രേക്ഷകർ മാറിയതറിഞ്ഞ് സിനിമ മാറുന്നു, അത് ഉൾക്കൊണ്ടതാണ് ഇപ്പോഴത്തെ ഈ വിജയങ്ങളുടെ കാരണം, ഇത് എന്റെ ഒരു അഭിപ്രായമാണ് കേട്ടോ 😇😇😇
@Balram__
@Balram__ Ай бұрын
ഇത് ഓരോ മലയാളിയുടെയും വിജയം ❤️❤️ ഇതും പറഞ്ഞു നമുക്ക് ഞെളിഞ്ഞു നടക്കാം ❤️❤️മലയാള സിനിമ വിജയിക്കുമ്പോൾ ഓരോ മലയാളിയും ജീവിതത്തിൽ വിജയിക്കുന്നു 💯💯 ഒരു മനുഷ്യ ജീവിതത്തിലെ ഒരേ ഒരു പ്രധാന ലക്ഷ്യം, അത് സിനിമ കാണൽ ആണ് 💯💯
@anju5124
@anju5124 Ай бұрын
The focus on good script and acting is really great point of our industry.
@123YADHU
@123YADHU Ай бұрын
Soch ❤mohak Mangal ❤ always a regular viewer.. great channel
@abineshnagendran
@abineshnagendran Ай бұрын
Actually I liked recent Malayalam release ( premalu, Aavesham , Manjummel Boys ) . I saw all these movies on OTT platform. The penetration of OTT platforms has helped me to explore various Malayalam contents. Being born in border area ( Kanninyakumari ) to Kerala I used to watch Malayalam from childhood. But In Childhood I used to mock Malayalam movies due to its low budget. But as I became adult I am impressed with this low budget content oriented movie. Yup Mollywood is supreme industry in India for making quality contents followed by Kollywood too.
@BGR2024
@BGR2024 Ай бұрын
It was like that even before..but there was no visibility for our movies beyond Kerala. Before the current times, 70s and 80s were the most gifted years in terms of content, craft and terrific acting by our superstars. Till 2000s, before Bollywood started 'buying' awards, the national award scenario was only Bengali+Malayalam. Only the well deserved got awards those days. Nowadays even below average Hindi actors get an award if they are ready to throw money
@Ayush-en5it
@Ayush-en5it Ай бұрын
Malayala cinemakal mikacha reethiyil pokunnathil santosham❤ video 💯💯👌🏻
@sanittitus6764
@sanittitus6764 Ай бұрын
3:15 he is mallu youtuber. First we thought that he may be a North Indian youtuber but he is a naadan malayali. Since he's presenting everything in English has a good reach to audience. Sadly he is inactive for 4 months Channel name: RJ Jinto
@Myphone-nh2os
@Myphone-nh2os Ай бұрын
അയാള് ഹിന്ദിയിൽ ആണല്ലോ വീഡിയോ ചെയുന്നത്
@shivadevkp2968
@shivadevkp2968 Ай бұрын
ഇതിൽ തന്നെ മനസ്സിലാകും നമ്മുടെ നിലവാരം
@Chris37104
@Chris37104 Ай бұрын
My telungu and kannadiga colleagues admire malayalam movies a lot these days. Pettikada, prakrithiwood ennoke parayunna vanangale nadukadathanam
@libinkb5129
@libinkb5129 Ай бұрын
നല്ല അഭിപ്രായം
@salihk4441
@salihk4441 Ай бұрын
ഇവിടെ Content ആണ് main
@womaniya4879
@womaniya4879 Ай бұрын
I thought its something wrong with me I am getting lots of notifications of videos praising malayalam movies... I have seen the video you have mentioned.... and I do follow tried and refused production who is a die hard fan of malayalam movies
@mollywoodshots6503
@mollywoodshots6503 Ай бұрын
If films like Bhavesh Joshi Superhero were released in Malayalam, they would have atleast made some profit unlike in Bollywood where it failed.
@ifyousubmetheniwillsubyou9401
@ifyousubmetheniwillsubyou9401 Ай бұрын
Yes bro,Bhavesh Joshi is like the Indian Batman❤,political matters nannaayi kaykaryam cheytha padam aanu
@GUHAN9
@GUHAN9 Ай бұрын
Anchakallakokkan പരാജയം ആയതിൽ വിഷമം 😢
@mtdeepu
@mtdeepu Ай бұрын
Bro, t shirt എവിടെ നിന്ന് വാങ്ങിയത് ആണ്? Online?
@SandeepKs-tz7jl
@SandeepKs-tz7jl Ай бұрын
Paranjathellam sathyam thanne pakshe oru samshayam ithellam ningal otta takil cheithathano super bro
@DXXOmusic
@DXXOmusic 28 күн бұрын
Well said ...👏
@venkiteshbhat2854
@venkiteshbhat2854 Ай бұрын
Pure content, quality acting, technicality and ever demanding audience makes our Mallu Industry a unique one.
@Clinsknoble
@Clinsknoble Ай бұрын
Main reason , as far as I felt, a massive audience have started to watch world movies including anime. There was a time when people used get content from other Asian movies and make a short film in Malayalam. For instance, we could see it in Oru vadakkan selfie as a scene. 😅😅😅
@rrtech7461
@rrtech7461 Ай бұрын
Anjali menon parajathinod prethikarikumo
@Unkn982
@Unkn982 Ай бұрын
Bro you are an excellent analysier
@sir-cute
@sir-cute Ай бұрын
ഒരു കാരണം കൂടിയുണ്ട്.. ഇന്റർനെറ്റ്‌ സോഷ്യൽ മീഡിയ വരവോടെ അന്യ ഭാഷ ഓഡിയന്സ് maturity കൂടിയിട്ടുണ്ട്.. മറ്റേതു കൂപമണ്ടൂപം പോലെ സ്വന്തം ഭാഷ സിനിമകളും അതിലെ genre റുകളും മാത്രമാണ് ലോകോത്തരം എന്ന് വിശ്വസിച്ചിരുന്ന തെലുങ്കന്മാരും തമിഴന്മാരും മാർവാടികളും ഹോളിവുഡ് കൊറിയൻ ഇറാനിയൻ സിനിമകളും സീരിസുകളും മറ്റും കണ്ട് തുടങ്ങിയതോടെ മാറ്റങ്ങൾ ഉൾകൊള്ളാനും, വേറെയും "നല്ലതുകൾ" ഉണ്ടെന്നു അംഗീകരിക്കാനും പഠിച്ചു..
@sujithdevks2808
@sujithdevks2808 Ай бұрын
Topic covered completely😊
@strolljoe
@strolljoe Ай бұрын
4:09 korean movies um ingane thanne aanu.. aviduthe sahithya srishtikal pinneed cinema aakunnu
@vishakjayakumar248
@vishakjayakumar248 Ай бұрын
Ippo hotstar il hindi dubbed ullaond kurach exposure kittunnund.
@unnkris
@unnkris Ай бұрын
I always wondered the quality of audience of malayalees early in my childhood .. when movies like jurrasic park and other hollywood movies used to dub to other regional languages, malayalee audience prefer to watch them in english.only in last few years after the satellite tv becomes so popular, the dubbed versions made available.
@mitr123321
@mitr123321 Ай бұрын
മലയാളം സിനിമയുടെ പ്രത്യേകത എന്ന് പറയുന്നത് അത് ഓരോ കാലഘട്ടത്തെയും കാണിച്ചുതരുന്നു 70s 80s 90s ലെ സിനിമകൾ അക്കാലത്തെ ജീവിതവും ജീവിതരീതിയും ഫാഷനും ഒക്കെ കാണിച്ചു തരുന്നു.
@nainas3439
@nainas3439 Ай бұрын
Creativity and progressiveness go hand in hand!
@binoybruno2418
@binoybruno2418 Ай бұрын
Goosebumps mallu annaa🥹❤️🤌
@glnandana564
@glnandana564 Ай бұрын
Mohak mangal is somene similar to Dhruv rathee. Avarude randu perudeyum content vere level anu and obviously their presentation and research 👌👌
@Myownplants
@Myownplants Ай бұрын
Exactly true analysis. Also mallus like to watch the real life on the screen. Unnatural movies won’t digest to us. It’s very evident from the beginning of movie industry itself. In aadujeevitham many people told the romantic kissing scenes oru nalla movie il kallukadi pole thonni. Athanu mallus.
@goodsaint_001
@goodsaint_001 Ай бұрын
But ee kodishwaran aaya hero concept vijay okke adhikam pandu cheythitilla. Pulli kooduthal ee rural, town type aalukale aanu portray cheythekune. Athe samayam ajith aa timeil kurach rich setup aayitulla aale aanu portray cheythekune. Ippum randum kanaka.
@junabr930
@junabr930 Ай бұрын
അത് വളരെ നല്ല കാര്യമല്ലേ മാത്രമല്ല നമ്മുടെ അഭിനേതാക്കൾക്ക് അവരെക്കാൾ അഭിനയിക്കാനുള്ള കഴിവുണ്ട്
@aneeshpm7868
@aneeshpm7868 Ай бұрын
❤❤
@praveenvijayan7309
@praveenvijayan7309 Ай бұрын
You forgot to mention Drishyam. After which many non-keralities got exposed to malayalm movies.
@aromalja9861
@aromalja9861 Ай бұрын
No it's traffic
@devanr9944
@devanr9944 Ай бұрын
Quality >>>> budget
@anilsbabu
@anilsbabu Ай бұрын
Subtitling is another important aspect (along with OTT) in popularizing malayalam films among people of other states, and even NRI kids who doesn't speak / understand malayalam very fluently use this commonly.
@Aravindanil119
@Aravindanil119 Ай бұрын
🎉🎉
@SidharthSatheesh
@SidharthSatheesh Ай бұрын
We should continue to be self critical and not get carried away.
@vijithjulian3160
@vijithjulian3160 Ай бұрын
Alukal athikam charcha cheyyathathum , ichiri field il erangi pani edukkendivarana oru topic koodi anu engilum ividathe news and social media okke vachu nammade industrial area um periyar ile malina jalam and fish ellam chathathum okke vachu oru video cheyyamo,
@vijithjulian3160
@vijithjulian3160 Ай бұрын
Kochiyile kaaryam aanutto paranje
@karthikm.g8343
@karthikm.g8343 Ай бұрын
തമിഴന്മാരുടെ complaint മിക്ക മലയാളം സിനിമകളും slow & dry ആയിരിക്കും എന്നാണ്.
@dsanu4205
@dsanu4205 Ай бұрын
അതെ
@sartenterprise
@sartenterprise Ай бұрын
You mentioned about how no one talks about the contribution from our literary world. Interestingly, I have heard Karan Johar talk about it; and how that gives Malayalam movie industry a competitive edge. 😃
@seenavb7882
@seenavb7882 Ай бұрын
Tried and refused productions give very gud reviews on movies . The malayalam movie reviews are also very good.
@empty4217
@empty4217 Ай бұрын
Should have mentioned "Aattam"
@nithinjohnson8039
@nithinjohnson8039 Ай бұрын
At least you should provide a link to the reference video
@Nabznablu
@Nabznablu 24 күн бұрын
മലയാളത്തിലെ നടൻമ്മാരിൽ പലരും ഒരുപാട് അഭിനയ ശേഷിയുള്ള കലാകാരൻമാരാണ് മറ്റു ചില ഭാഷകളിലെ ചില വൃത്തികെട്ട അഭിനയം കാണുമ്പോൾ ഒരുപാട് വെറുപ്പ് തോന്നുന്ന ജനങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്
@julieanu6283
@julieanu6283 23 күн бұрын
താങ്കൾ പറഞ്ഞത് വളരെ 100% സതൃസന്ധമായ കാര്യങ്ങളാണ്👍
@athirarv6083
@athirarv6083 Ай бұрын
Malayalam cinema yil vannit ulla maatangalk, Mallu analyst um oru kaaranam aayt und.
@utharathomas3567
@utharathomas3567 Ай бұрын
You would have mentioned about our actors too. Fine actors also play a great role in our success. A movie with good plot can become a disaster if the actor is just average.Our movies that were remade into other languages are the best examples!
@johnconnor3246
@johnconnor3246 Ай бұрын
These 'new gen' movies are even more groundbreaking than the 'new gen' wave set up by movie Traffic in the early 2010s. Back then, it seemed like every other movie followed a certain template, unlike now where the creativity is clearly evident.
@mekhamsivan1311
@mekhamsivan1311 Ай бұрын
അവർക്ക് ഒക്കെ പറക്കുന്ന കാറും മനുഷ്യരെയും കാണാനാണ് ഇഷ്ടം 😂
Why You Should Watch Malayalam Movies
14:23
Mohak Mangal
Рет қаралды 2 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 10 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 99 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Trending Outfit Cost Video Reaction | Mallu Analyst | Analysis
3:59
The Mallu Analyst
Рет қаралды 230 М.
ЕМУ БОЛЬШЕ НЕ ПРИДЕТСЯ НИЧЕГО ВЫБИРАТЬ😂😂😂
0:39
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2 МЛН
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 9 МЛН
ШУНДАЙ ЯХШИ ВИДЕОГА ХЕЧ КИМ ЛАЙК БОСМАЙДИ
0:15
Муниса Азизжонова
Рет қаралды 5 МЛН
My daughter watched a lot of prank videos.🙈🔥🤬 Fake‼️
0:20
Телега - hahalivars
0:55
HAHALIVARS
Рет қаралды 1,7 МЛН
Vampire Girls FIGHT Over Boy 😈
0:32
Alan Chikin Chow
Рет қаралды 11 МЛН