No video

പിണറായിയുടെ മുഖ്യമന്ത്രിക്കസേര തെറിക്കുമോ | വലിയ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍.. | Sunnykutty Abraham

  Рет қаралды 54,573

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 141
@APREMTHOMAS
@APREMTHOMAS 2 ай бұрын
New york യിലെ ഇരുമ്പ് കസേരയിൽ ഇരുന്നപ്പോൾ തൊട്ടു ഇളകുന്നതാണ്.
@shaji7718
@shaji7718 2 ай бұрын
ഒരു കാരണവശാലും പിണറായി വിജയൻറെ സ്ഥാനത്ത് ഒരു പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവരരുത് ഇനി അടുത്ത രണ്ട് വർഷം കാലാവധി തികക്കട്ടെ ഇനി പുതിയ ഒരാൾ വന്ന് നല്ല ഭരണം കാഴ്ചവച്ചാൽ അത് ഒരുപക്ഷേ കോൺഗ്രസിന് വിനയായി മാറും
@user-pj5sj6rc1j
@user-pj5sj6rc1j 2 ай бұрын
പിണറായി വിജയൻ കസേര ഒഴിയരുത് ശൈലിയും മാറ്റരുത്, അടുത്ത ഇലക്ഷൻ വരെ, 👌👌👌👌👌
@mvmv2413
@mvmv2413 2 ай бұрын
യോജിക്കുന്നു. എങ്കിലേ party ദ്രവിച്ചു തീരൂ. കുറ്റി ഇല്ലെങ്കിൽ പൊട്ടിക്കിളിക്കും, കുറച്ചു കാലം കൂടെ. ഏതായാലും sfi മക്കൾ തലതിരിഞ്ഞു പോയത് കൊണ്ട് തറവാട് മുടിയാതെ തരമില്ല. 😂😂
@abdulgafoor5831
@abdulgafoor5831 2 ай бұрын
Baranam kittumbol udf thammil thalli illatjavunnathum kanam ....😂
@balanck7270
@balanck7270 2 ай бұрын
പിണറായി യുടെ ഭാഷയിൽ പറഞ്ഞാൽ ആ പൂതി മനസ്സിൽ വെച്ചാമതി.
@pradeeppascal2251
@pradeeppascal2251 2 ай бұрын
ആലത്തൂർ ജയിക്കാനായത് അവിടുത്തെ സ്ഥാനാർത്ഥിയുടെ മികച്ച വ്യക്തിത്വം കാരണമാണ്.
@ambadyambu6974
@ambadyambu6974 2 ай бұрын
Ramya aayadhundaa .
@abhijithkss7029
@abhijithkss7029 2 ай бұрын
വീഴാൻ തുടങ്ങി എന്നു എല്ലാവരും പറഞ്ഞു തുടങ്ങി
@TheSuresh2011
@TheSuresh2011 2 ай бұрын
എന്ത് വന്നാലും കസേര വിടില്ല.... കുടുംബ സമേതം ചട്ടിയിൽ ആഗും 😜😜😜😝😝
@HashimOK-em3rx
@HashimOK-em3rx 2 ай бұрын
അതൊന്നും നടക്കാൻ പോകുന്ന കാര്യമല്ല -- പല കാര്യങ്ങളിലും പാർട്ടിക്കുള്ളിൽ എതിർപ്പ് ഉണ്ട് - തോൽവിയിൽ ഒരു പങ്ക് പിണറായിയുടെ വീഴ്ച തന്നെ അതിൽ കൂടുതൽ മറ്റുള്ളവയും
@bobyjames.s9302
@bobyjames.s9302 2 ай бұрын
കമ്മ്യൂണിസത്തിൽ കുടുംബാധിപത്യം സ്വീകാര്യമാണോ...?
@KunjonPk
@KunjonPk 2 ай бұрын
Congress il elle? Leader magan. Umman chandinte mon. Nehru kudumbam. Yalla paratiyilum unde. Cing koodudal Aanu
@krishnanko3474
@krishnanko3474 2 ай бұрын
ഇതു ചർച്ച ആയിട്ട് കുറേ കാലം ആയി. ഒന്നും സംഭവിക്കില്ല.
@asgarali55able
@asgarali55able 2 ай бұрын
തെറിക്കട്ടെ , അതാണ് നല്ലത് . വെറുപ്പിച്ചു
@MuhammadAliAli-uf2ln
@MuhammadAliAli-uf2ln 2 ай бұрын
നാണവും ഉളുപ്പും ഇല്ലാത്ത ആളുകൾ എന്ത് പറഞ്ഞാലും ഒരു ഉളുപ്പുമില്ലാതെ ആ കസേരയിൽ ഞെളിഞ്ഞ് ഇരിക്കും സാറേ!!😮😊
@thampithomas6359
@thampithomas6359 2 ай бұрын
അതെ ചെറിയ ഒരു മൊണ്ട്
@kushymathai9821
@kushymathai9821 2 ай бұрын
Anghanae varanam Pinaraikku 🥸🥸
@rsasipillai5737
@rsasipillai5737 2 ай бұрын
നായയുടെ വാലു നിവർത്താൻ നോക്കണ്ട.അസാധ്യം. എളുപ്പം മുറിച്ചു മാറ്റുകയാ
@hassankoya2066
@hassankoya2066 2 ай бұрын
പെൻഷൻ 2500ആകുമെന്ന്പറഞ്ഞിട്ട് ഇതുവരെ ഒന്നും കൂട്ടിയിട്ടില്ല ഉള്ളത് തന്നെ തരാൻപറ്റുന്നില്ല പോകുമ്പോൾ 2500ആക്കാൻ മറക്കല്ലേ
@James-yq9ed
@James-yq9ed 2 ай бұрын
പിണറായി മുത്താണ്. യുഡിഎഫിൻ്റെ മുതതാണ്.പോവല്ലേ. അടുത്ത നിയമസഭാ തിരീജെടുപ്പുവരാർ.
@sainulabdeen1299
@sainulabdeen1299 2 ай бұрын
വിമർശനം കൊള്ളാം.
@lalyharvey2118
@lalyharvey2118 2 ай бұрын
Cool😂😂😂
@wilsonvarkey56
@wilsonvarkey56 2 ай бұрын
👍👍👍👍👍👍👍👍
@philipmathew3016
@philipmathew3016 2 ай бұрын
കസേരയുടെ ആപ്പുകൾ എല്ലാം അടിച്ചുറപ്പിക്കണം. അല്ലെങ്കിൽ കസേര ആടും.
@joypajoypa540
@joypajoypa540 2 ай бұрын
ഒരു പണിയും ഇല്ലാത്ത കുറച്ചുപേർ ഉള്ളത് നല്ലതാണ് കോൺഗ്രസിന് പത്തുവർഷമായി ഭരണം ഇല്ലാത്തത് ആരുടെയും ധാ ഷ്ട്രീയം കൊണ്ടാണ് സംസ്ഥാന നഗരിയായ ദില്ലിയിൽ ഒരു സീറ്റ് പോലും കിട്ടാഞ്ഞത് ആരുടെ രാഷ്ട്രീയം കൊണ്ടാണ് മൂന്നാം തവണയും ബിജെപി ഇന്ത്യ ഭരിക്കുന്നത് ആരുടെ ധാ ഷ്ട്രീയം കൊണ്ടാണ് 92 സീറ്റ് നു ശേഷം99 സീറ്റ് വാങ്ങി തുടർഭരണം നടത്തുന്നവരെയാണ് പത്തുവർഷമായിട്ട് കേന്ദ്രത്തിലോ കേരളത്തിലോ ഒരു കസേര കിട്ടാത്തവർ വിമർശിക്കുന്നത്.56 പാർട്ടികൾ ഒന്നിച്ചു കൂടിയിട്ട് പോലും ബിജെപിയെ തടയാൻ സാധിച്ചില്ല കൊണ്ടാണ്
@kvsurendran60
@kvsurendran60 2 ай бұрын
ഒന്നും നടക്കില്ല, രണ്ടു വർഷം കൂടി കൈ ഇട്ട് വാരി ഇന്ത്യ വിട്ട് മുങ്ങും, പിന്നെ പാർട്ടി ഇല്ലെങ്കിൽ pv ക്ക്‌ എന്താ
@Atv104
@Atv104 2 ай бұрын
ഒന്നും നടക്കില്ല…..ഇയാൾ തന്നെ തുടരണം എന്നാലെ ഈ നശിച്ച തട്ടിപ്പ് പാ൪ട്ടി നമ്മുടെ നാട്ടില് നിന്നും മറയൂ
@user-rh6vf6sl8d
@user-rh6vf6sl8d 2 ай бұрын
Well communicated😂👍🏻
@mohamedasharaf1214
@mohamedasharaf1214 2 ай бұрын
നടക്കാത്ത സുന്ദരമായ തന്റെ ആഗ്രഹം.(channikkuttiyude)
@sravansanthosh8029
@sravansanthosh8029 2 ай бұрын
😂😂 മുഖ്യൻ മാറണ്ട 2 വർഷം കഴിയുമ്പോൾ ജനം തന്നെ പുറത്താക്കും മുഖ്യൻ പ്രായാധിക്യം കാരണം മത്സര രംഗത്തു നിന്ന് മാറി നില്ക്കും പാർട്ടി തോൽക്കും എൻ്റെ കാലം കഴിഞ്ഞ് പ്രളയം. കാലത്തിനപ്പുറം കാണാൻ പറ്റുന്ന MT പറഞ്ഞപോലെ തന്നെ സംഭവിച്ചു😮😮😮😮 പ്രജകൾക്ക് വേണ്ടാത്ത രാജാവ്😢
@joshyjacob1533
@joshyjacob1533 2 ай бұрын
ശരിയാ അവർ പ്രാർത്തിക്കുന്നത് ഇങ്ങേരു മറന്നുതെന്നാ..
@unnikrishnapillarp6961
@unnikrishnapillarp6961 2 ай бұрын
❤️❤️❤️❤️❤️🔥🔥🔥🔥🌹💪
@marykuttyxavier5475
@marykuttyxavier5475 2 ай бұрын
അവിടെ ഇരിക്കട്ടെ, assembly election വരെ
@binusadasivapanickepanicke3067
@binusadasivapanickepanicke3067 2 ай бұрын
atherekkanam
@mohammedkuttymohammedkutty5702
@mohammedkuttymohammedkutty5702 2 ай бұрын
8 കൊല്ലം പയക്കമായാൽ ആണികൾ തുരുമ്പെടുക്കാറായി
@sreekumart3390
@sreekumart3390 2 ай бұрын
ഇപ്പോഴും adimakalaya andam commikal കുറച്ച് പേർ undakum
@ajayakumarm6212
@ajayakumarm6212 2 ай бұрын
MT ക്ക് മാത്രമാണ് ധൈര്യം ഉള്ള സാഹിത്യ നായകൻ
@ajayakumarm6212
@ajayakumarm6212 2 ай бұрын
ഈ pvt സെക്രട്ടറി മാർ ആണ് പല അഴിമതി കളുടെയും ഉറവിടം. മന്ത്രി പോലും അറിയാതെ
@James-jr8he
@James-jr8he 2 ай бұрын
Kollayadicha muthalukal ellam thirichu pidikkanam, especially pralaya durithaswasa funds of 2018
@chandrasekhranp.a9805
@chandrasekhranp.a9805 2 ай бұрын
താനെന്തു നിരീക്ഷകൻ ആണ്.ഇത് കോൺഗ്രസ് ആണെന്ന് കരുതിയോ.ഇത് മുന്നണി വേറെയാ
@user-ih1kf1od8z
@user-ih1kf1od8z 2 ай бұрын
What is the meaning of the word Criminal
@issacy1976
@issacy1976 2 ай бұрын
മുഷ്കു മുഖ്യമന്ത്രി ഒന്നും അറിയില്ല
@vrnair1951
@vrnair1951 2 ай бұрын
മുന്നാം തവണയും പിണറായി വിജയന്‍ മുഖ്യമന്ത്രി തന്നെ
@hafizahamed9521
@hafizahamed9521 2 ай бұрын
ഈ മൂഡൻ സ്ഥാനം ഒഴിഞ്ഞാൽ udf ന്റെ കഥ കഴിഞ്ഞു, ഒരിക്കലും ഇത്ത രത്തിൽ ഒരാളെ ഇനി ചീപ്എം ന്കിട്ടില്ല കേരള ചരിത്രത്തിൽ കിട്ടിയിട്ടും ഇല്ല
@govindram6557-gw1ry
@govindram6557-gw1ry 2 ай бұрын
ഒന്നും നടക്കില്ല. പിണു 2 വർഷം കൂടി ഭരിക്കും. എന്നാലേ കേരളം ബംഗാൾ ആവൂ.😮
@sugathankaruvakkode9879
@sugathankaruvakkode9879 2 ай бұрын
കരുണാകരൻ ഭരിക്കുമ്പോൾ ഇതുപോലുള്ള അവസരങ്ങളിൽ പ്രതിഛായ നന്നാക്കുവാൻ ആൻ്റണിയെ പ്രതിഷ്ഠിച്ചതും ആൻ്റണി ഭരിക്കുബോൾ ഉമ്മൻ ചാണ്ടിയെ പ്രതിഷ്ഠിച്ചതും നാം കണ്ടതാണ്. എന്നിട്ടും ഫലമുണ്ടായില്ല എട്ടു തട്ടിൽ പൊട്ടിയതായിരുന്നു. 2019 ൽ സമാന സാഹചര്യത്തിൽ പിണറായിയെ മാറ്റി പ്രതിഷ്ഠിക്കാതെ തന്നെ നല്ല ഫലം കൊയ്തു. ഇത് എന്തുകൊണ്ടാണെന്ന് വെച്ചാൽ UDF അധികാരത്തിലിരിക്കുമ്പോൾ കാണുന്ന തൊഴുത്തിൽ കുത്ത് LDF ൽ വെച്ച് പൊറുപ്പിക്കുകയില്ല എന്നതുതന്നെയാണ്. പിണറായി തുടർന്നാൽ UDF ന് പണി എളുപ്പമാകും എന്നാശ്വസിക്കാൻ വരട്ടെ.
@MohammedAli-ie7ys
@MohammedAli-ie7ys 2 ай бұрын
കൊല്ലേണ്ടായിരുന്നു😂😂😂
@kunhimuhamed-kk8pu
@kunhimuhamed-kk8pu 2 ай бұрын
എടോ ചണ്ണിക്കുട്ടി ഇതുപോലെ ഒരുമുഖൃനെ കേരളത്തിന് ഇനി കിട്ടുമോ
@tk.devadas1991
@tk.devadas1991 2 ай бұрын
If CPM confront the next election eith Pinarayi as CM,then that will be the end of cpm 8n ketala politics.Pepple hate Pinarayi that much
@sasikumarkrishnannair1218
@sasikumarkrishnannair1218 2 ай бұрын
ഡ്രിൽ മാഷ് സത്യസന്ഥനാണ് പോലും ഒപ്പം ആന്തൂർ നഗരസഭാ ചെയർപേഴ്സണും ടി ലിസ്റ്റിൽ പ്പെടുമോ??
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Sunny kutty veruthe samsarikkande angyam mathram kanichal mathi nallapole manassilavum.Sunny kutty oru sambhavama
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
😢😮😅😅
@rajangeevarghese4414
@rajangeevarghese4414 2 ай бұрын
ഇടക്കിടെ സൗണ്ട് ഇല്ലാതാകുന്ന പണി ആരാണ് ചെയ്യുന്നത്.
@user-uj9to4qt5x
@user-uj9to4qt5x 2 ай бұрын
സ്ഥാനമൊഴിഞ്ഞാലുടൻ TP വധക്കേസിന്റെ പുനരന്വേഷണം നടത്തുകയും മുഖ്യ സൂത്രധാരനെ അകത്താക്കുകയും വേണം.
@johnvarghese4749
@johnvarghese4749 2 ай бұрын
കാലിടറാതെ എവിടെ പോകാനാ?
@user-wr3kz3ox6v
@user-wr3kz3ox6v 2 ай бұрын
Even kalleriyanam
@salimmuhammad6151
@salimmuhammad6151 2 ай бұрын
Super 👍🙂
@muraleedharanvp9627
@muraleedharanvp9627 2 ай бұрын
ഇളക്കണ്ട
@ChandranChandran-rq3ik
@ChandranChandran-rq3ik 2 ай бұрын
Ethagam. Maranum. Kerala mum. Razhapadum. Parttiya. Razhapadum
@nigarsiddique2193
@nigarsiddique2193 2 ай бұрын
എന്തിനാണ് ഇങ്ങനെ ഒരു deceptive caption. പിണറായി 10 കൊല്ലം ഭരിക്കും
@veeceebabu
@veeceebabu 2 ай бұрын
അയ്യോ ചേട്ടാ പോകല്ലേ
@sajeevkumar9054
@sajeevkumar9054 2 ай бұрын
ഒരു ഇളക്കവുമില്ല. താർ കൂടുതൽ ഇളക്കാതെ ഇവിടെ ചിലവാകില്ല😂
@bobanjacob3175
@bobanjacob3175 2 ай бұрын
ഒരു ചുണ്ണാമ്പും നടക്കില്ല, ചുമ്മാ കുറെ ഇങ്ങനെ രണ്ടര വർഷം കൂടി പറഞ്ഞു കൊണ്ടേയിരിക്കും.....
@SathishKumar-xt2st
@SathishKumar-xt2st 2 ай бұрын
സണനികുടടി സാറിന് യുഡിഎഫ് വള൪ചയു൦ തള൪ചയു൦ വീഴ്ചയുടെ മാത്രമേ അറിയൂ.
@user-eb1yd7oc9o
@user-eb1yd7oc9o 2 ай бұрын
എന്തുപറഞ്ഞാലും ജനം നിങ്ങളിൽനിന്നും അകന്നിരിക്കുന്നു ,ഭരണം എന്നൊന്നില്ല ,പിന്നെ ആർക്കുവേണം ഈ പഴകിയ ആശയം ,പാർട്ടിയിൽ കുറെ അടിമകൾ കാണും അവരല്ലാതെ ആരും നിങ്ങൾക്ക്കുടെയുണ്ടാകില്ല ജനം മടുത്തടോ മടുത്തു , ഇതെന്ത് ഭരണമാടോ
@AbdulkareemC-xq9qv
@AbdulkareemC-xq9qv 2 ай бұрын
വിനയായത് അച്യുതാനന്ദന്റെയും പിണറായിയുടെയും മാപ്പിള വിരോധം ചെറുപ്പം മുതൽക്കേ മാപ്പിള വിരോധം ഈ രണ്ടു പേരും വെച്ചുകൊണ്ട് നടക്കുകയാണ്
@mohananvenattu
@mohananvenattu 2 ай бұрын
മൂരികൾക്ക് പറ്റിയത് അമിഠ് ഷാ ആണ്😢
@veeceebabu
@veeceebabu 2 ай бұрын
സാജൻ ജീവിച്ചിർക്കുന്നുണ്ടോ.
@rajanvabraham627
@rajanvabraham627 2 ай бұрын
ഇത്രയും സമയം പിണറായിയെ നന്നാക്കാൻ ശ്രമിച്ചു. നല്ലത്. പക്ഷെ സമയം കിട്ടുമ്പോൾ ആ നീറ്റ്, നെറ്റ്, തട്ടിപ്പിനെക്കുറിച്ചും, മഹാത്മാഗാന്ധിയുടെ പ്രതിമ മാറ്റിയതിനെപ്പറ്റിയും, കോടിക്കുന്നിൽ സുരേഷിനെ പ്രൊ ടെം സ്പീക്കർ ആക്കാത്ത തിനെ പറ്റിയും നശിച്ച തൊഴിലില്ലായ്‌മയെ പറ്റിയും മുടിഞ്ഞ ഇന്ധനകൊള്ളയെ വിലക്കയറ്റത്തെപ്പറ്റിയും, കോർപ്പറേറ്റ് ദാസ്യ വൃത്തി യെപ്പറ്റി യും, പൊതുമേഖല ആക്രി വിലക്ക് വിൽക്കുന്നതിനെ പ്പറ്റിയുംകർഷക പ്രശ്നങ്ങളെ പറ്റിയുംമുസ്ലിം മതസ്ഥരെ ഒറ്റപ്പെടുത്തുന്നതിനെ പറ്റിയും ഒക്കെ ഒന്ന് പറഞ്ഞാൽ നന്നായിരുന്നു.
@user-zk9in7ne8s
@user-zk9in7ne8s 2 ай бұрын
വെറുതെ! പലവമ്പന്മാരുടെയും കറുത്തകദലാസ് കെ.ഭൂതൻറെ കയ്യിലുണ്ട് സാറെ
@mohananvenattu
@mohananvenattu 2 ай бұрын
എടാ മിടുക്കാ.താ൯ ഇത്രയക്ക് മിടുക്കനാണെന്ന് അറിയില്ലായിരുന്നു
@user-mc3ky3kg8l
@user-mc3ky3kg8l 2 ай бұрын
ദൈവമെ..... മാറ്റരുതെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു മാറ്റിയില്ലങ്കിൽ യു.ഡി.എഫ് 110 ന് മുകളിൽ എത്തും
@kajahussain6680
@kajahussain6680 2 ай бұрын
Thikachu. Barikanam. Plees.
@sureshk3283
@sureshk3283 2 ай бұрын
വയസ്, 80 ആയി. പല്ലും നഖവും ഒക്കെ ഇളകി തുടങ്ങി. ഇനി മാറി നിൽക്കാൻ സമയം ആയി.
@josebenedicte8536
@josebenedicte8536 2 ай бұрын
Nothing is going to happen in this drama
@ayshaaysha6157
@ayshaaysha6157 2 ай бұрын
You corect 👍👍👍👍nchanum athe thanne agrehikkunnu enkile cpm nashichu pandarom adanguka yullu
@moideenak8388
@moideenak8388 2 ай бұрын
നമമുടെപാറ്ടടിയില്ഇപോള്ജനസാദീനമുളളഒരുനേതാവുമിലല. ആരാഉളളതില്നലലത്പിണറായി
@t.hussain6278
@t.hussain6278 2 ай бұрын
ആലോചിക്കാൻ പോലും വയ്യ. സഖാവ് ഒരു കാരണവശാലും വിടരുത്. അസൂയകാർ പലതും പറയും. ലാൽ സലാം
@davispallipuramporinchu1813
@davispallipuramporinchu1813 2 ай бұрын
സണ്ണികുട്ടി സാറേ, ശരിക്കും തൊലിയുരിഞ്ഞു കളയുന്നുണ്ടാല്ലോ,
@shajinp
@shajinp 2 ай бұрын
പാർട്ടിക്കുണ്ടായ തിരിച്ചടി അടി മുതൽ തല വരെ പരിശോധിക്കും എന്ന് എംവി ഗോവിന്ദൻ. സോറി അടി മുതൽ കഴുത്ത് വരെ എന്ന് തിരുത്തണം.
@ICON734
@ICON734 2 ай бұрын
പ്രതിപക്ഷം പൂർണ്ണമായും പിണറായിയേതുണക്കണം.
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 2 ай бұрын
If not anti-government sentiment? And what is the feeling? If you say that too, then there is no need to check "hormones"? Why is this hidden? How long can you hide like this? Modhi and his Pinarayikaran, who is the captain of the B team Ninety percent of the people hated? Is that era over forever? Does both have no processing value anymore? It is good for those parties to replace both of them ??
@user-pk3rh5zx2d
@user-pk3rh5zx2d 2 ай бұрын
Pinaray is not going to step down. Why to step down. Only because mama medias are making fake stories he will not go. All knows since so many years mama media is against him and party. So party just ignore these waste paper. He is the best and capable CM ever we had. Only due to him the NH came gas pipe line completed 4 lakh houses for poor. Best hospitals. Best schools. All public factories running in profit. Best start up mission in the world etc etc .
@SibyO.N
@SibyO.N 2 ай бұрын
❤😂
@mohananpillai7695
@mohananpillai7695 Ай бұрын
8 വർഷം കൊണ്ടു കരഞ്ഞു കരഞ്ഞു കൊണ്ടു ഇരിയന്നു പിണാറായി ഇപ്പോഴും മുഖ്യമന്ത്രി തന്നെ അധികാരത്തിനുവേണ്ടി - 9 മുൻ മുഖ്യമന്ത്രിമാർ BJP ലെയ്ക് പോയി ആ പാർട്ടി അല്ല CPM അവർ വേണ്ടതെ ചെയ്യാൻ അവർക്ക് നിൻ്റെ ഉപദ്ദേശം ആവിശ്യമില്ല. ആദ്യം പോയി മുരളിധരന് പറഞ്ഞു മനസ്സിലാക്ക്
@prasadyohannan243
@prasadyohannan243 2 ай бұрын
He will leave the chair if he dies.
@naivelybiased9164
@naivelybiased9164 2 ай бұрын
Pinarayi Bijayan means P B So this ship will continue 22 months after wait and see again CPM BJP RSS deal 😢
@kunhimuhamed-kk8pu
@kunhimuhamed-kk8pu 2 ай бұрын
ഇത്പോലെവികസനകാഴ്ചപാടുള്ള ആൾ കൊങ്ങികളിൽ ആരാ ഉള്ളത്
@shajishajiemshajishajiem9266
@shajishajiemshajishajiem9266 2 ай бұрын
ഈ സണ്ണിക്കുട്ടി എല്ലാ ജില്ലാ കമ്മറ്റിയിൽ പങ്കെടുത്ത ആളാണ്. അതുകൊണ്ട് പറയുന്നതല്ലാം ശരിയാരിക്കും'
@divakaranpn8363
@divakaranpn8363 2 ай бұрын
സിപിഐഎം നൂ ആരാ വേണ്ടത്? സെക്രട്ടറി സ്ട്രോങ്ങ് ആകണം. ആരും പിണറായി ഈ പറയേണ്ട.
@varghesem8045
@varghesem8045 2 ай бұрын
Bye election to b done
@liyonPrince
@liyonPrince 2 ай бұрын
12:23 മോനെ സന്നിക്കുട്ടാ വേറെ പണി നോക്ക്
@sunildutt7275
@sunildutt7275 2 ай бұрын
സണ്ണി സാറേ ഇവന്മാരെ സഖാവ് ചേർത്ത് വിളിക്കാൻ മിനക്കെടാതെ ഇരുന്നുകൂടെ. ഇവന്മാര് അത് അർഹിക്കുന്നില്ല
@abubakers.m9903
@abubakers.m9903 2 ай бұрын
പിണറായി സർക്കാരിനെ മുഴുവൻ മാറ്റി പുതിയ ഒരു മന്ത്രി സഭാ കൊണ്ടുവന്നാലല്ലാതെ ഇലക്ഷനെ നേരിടാൻ സാധിക്കില്ല. 20മന്ത്രിമാരിൽ ഒറ്റയൊരണ്ണത്തിനു ഒരു വീക്ഷണവും പുതിയ ഒരു കാഴ്ചപ്പാടും ഇല്ല. കപ്പലിലെ കപ്പിത്തന്റെ അടിമകളായി മാറുന്ന കാഴ്ച. 🤣
@mohananv.r6676
@mohananv.r6676 2 ай бұрын
Pinarayide.tharstyam.exalogic.masappadi.ithellam.tholvikku.karanamayi.ithellam.prethirothikkan.parttikku.enthukondu.kazhinjilla
@ummerfarook9154
@ummerfarook9154 2 ай бұрын
😂😂😂
@abdulnazar5927
@abdulnazar5927 2 ай бұрын
TRIL KOVINDHAN
@user-lx4ru6rf1u
@user-lx4ru6rf1u 2 ай бұрын
Sunny orukalil pidicho vizhathe
@SajeevKumar-cj2xc
@SajeevKumar-cj2xc 2 ай бұрын
Pinarayi oru pakshe nokkiyathu League karude prishtathil ayikkam
@thampithomas6359
@thampithomas6359 2 ай бұрын
2ഈ പറയുന്നത് കേട്ടാൽ തോന്നും 2019ഇൽ ldf നു 20സീറ്റ്‌ കിട്ടികാണുമെന്നു അടുത്ത നിയമസഭ ഇലക്ഷന് വേണ്ടി പുളു പറഞ്ഞു അശ്വസിക്കുക
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
Sunny kutty pidichu kulukkiyathayirikkum
@user-gn8ii5wx9y
@user-gn8ii5wx9y 2 ай бұрын
@ceceliadennis6848
@ceceliadennis6848 2 ай бұрын
Mondan......kovinda........ kovinda.,..🙊👹🤡
@joseachayan7740
@joseachayan7740 2 ай бұрын
Pinarai mar aruth irunnu nari ee prasthanam thanne theeranam
@kushymathai9821
@kushymathai9821 2 ай бұрын
Onnum nadakkilla Pinarai aara mon.veruthae parayallae 🥸🥸🥸
@user-nx7lt2ky1d
@user-nx7lt2ky1d 2 ай бұрын
You fool
@sherlyo5664
@sherlyo5664 2 ай бұрын
Onnu poda
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 20 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3,8 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН