പിശാചിൻ്റെ സ്വാധീന മേഖലകൾ | സൂറതുദ്ദുഖാൻ part - 30 | Rahmathulla qasimi | 01.01.2023

  Рет қаралды 15,672

Quran Study Centre Mukkam

Quran Study Centre Mukkam

Жыл бұрын

join whatsapp group
Follow this link to join my WhatsApp group: chat.whatsapp.com/KwlFdibOWMT...
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi

Пікірлер: 61
@user-gw7uc9xs5x
@user-gw7uc9xs5x Жыл бұрын
അൽഹംദുലില്ലാഹ്, റബ്ബേ നമ്മൾക്കു ഉസ്താദ് വാക്കുകൾ, അനുസരിച്ചു പ്രവർത്തിക്കാൻ റബ്ബ്‌ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏼
@muhammedhudhaifa6862
@muhammedhudhaifa6862 Жыл бұрын
ഉസ്താദിനെ നേരിൽ കാണണമെന്നുണ്ട്. 💕💓💖💖💖❤️‍🔥❤️‍🔥❤️‍🔥 അള്ളാഹു തൗഫീഖ് തരട്ടെ 🤲
@nusrathkareem4293
@nusrathkareem4293 Жыл бұрын
ആമീൻ..
@BadaBazar016
@BadaBazar016 Жыл бұрын
വളരെ ഗൗരവമുള്ള കാര്യങ്ങളാണ് ഉസ്താദ് പറഞ്ഞു തരുന്നത്. ശൈത്താന്റെ ശറിൽ നിന്നും നമ്മെ അള്ളാഹു കാക്കട്ടെ. പരസ്പരം ദുആ ചെയ്യുക.
@rahanakaryatt9459
@rahanakaryatt9459 Жыл бұрын
*നമ്മെ നിത്യ രോഗികൾ ആക്കുന്ന 'ശാസ്ത്രീയ' നുണകൾ..* ആരോഗ്യത്തെ വെറും കച്ചവടം മാത്രം ആയി കാണുന്ന ലോകത്തിലെ വമ്പൻ മരുന്ന് മാഫിയകൾ നിയന്ത്രിക്കുന്നത് ആണ് അലോപ്പതി ചികിത്സ രംഗം. അലോപ്പതി ഡോക്ടർമാർ പഠിക്കുന്ന MBBS സിലബസിൽ പോലും ലാഭക്കൊതി മൂത്ത മരുന്ന് മാഫിയകൾ നിരന്തരം ഇടപെടുന്നുണ്ട്. തെറ്റായ ആരോഗ്യ സിദ്ധാന്തങ്ങൾ വഴി തെറ്റായ ജീവിത ശൈലി ജനങ്ങളിൽ വന്നാൽ രോഗികൾ കൂടും, മരുന്ന് വില്പനയും കൂടും. ഇതാണ് ഇവരുടെ തന്ത്രം.ഭൂരിഭാഗം അലോപ്പതി മരുന്ന്കളും പതുക്കെ പതുക്കെ നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നശിപ്പിക്കുക മാത്രം ആണ് ചെയ്യുന്നത്.ആലോപ്പതി ആരോഗ്യ രംഗം നിരന്തരം പറയുന്ന നുണകളും അവയുടെ യഥാർഥ്യവും താല്പര്യം ഉള്ളവർക്ക് വേണ്ടി താഴെ. 1. അലോപ്പതി: വെള്ളം ധാരാളം കുടിക്കൂ. / യഥാർത്ഥം: വെള്ളം ദാഹം വരുമ്പോ ആവശ്യത്തിന് മാത്രം കുടിച്ചാൽ മതി. ഉപ്പും ഉപ്പ് രസമുള്ള ഭക്ഷണങ്ങളും പൂർണമായി ഒഴിവാക്കരുത്. അമിതമാകരുത് എന്ന് മാത്രം. Bp ചികിത്സ എന്ന പേരിൽ ഉപ്പ് പൂർണമായും ഒഴിവാക്കിയവരിൽ പിന്നീട് കിഡ്നി തകർന്ന ഉദാഹരണങ്ങൾ എത്രയോ ഉണ്ട്. 2. അലോപ്പതി: വെള്ളം തിളപ്പിച്ച്‌ ആറ്റി കുടിക്കൂ/ യഥാർത്ഥം: പച്ച വെള്ളം ആണ് ബെസ്റ്റ്, ഏത് കാലത്തും. തിളപ്പിച്ച വെള്ളത്തിൽ ധാതുക്കൾ നഷ്ടപ്പെട്ടിരിക്കും. പ്രത്യേക ആവശ്യങ്ങൾക്ക് ചൂട് വെള്ളം കുടിക്കാം. 3. ആലോപ്പതി: കൊഴുപ്പ് പരമാവധി ഒഴിവാക്കണം/യഥാർത്ഥം: നല്ല കൊഴുപ്പുകൾ ശരിയായ അളവിൽ കഴിച്ചാൽ ഒരു പ്രശ്നവും ഇല്ല.കൊഴുപ്പും ഭക്ഷണം തന്നെ. എന്നാൽ മോശം കൊഴുപ്പ് ആയ ഡാൽഡ, പാക്കറ്റ് ആയി വരുന്ന Refined ഓയിൽ, ബ്രോയ്ലർ കോഴി ഒക്കെ ഒഴിവാക്കൽ നല്ലത്. വെളിച്ചെണ്ണ, വെണ്ണ, നട്സ്, മുട്ടയുടെ മഞ്ഞ, ഇവയൊക്കെ നല്ല കൊഴുപ്പാണ്.ശരിയായ രീതിയിലും അളവിലും കഴിക്കണം എന്ന് മാത്രം. കൂടാതെ മധുരം എല്ലാം അപകടം എന്നും അലോപ്പതി/യഥാർത്ഥം: നല്ല മധുരങ്ങൾ ആയ തേൻ, ശർക്കര, കരിമ്പു, പനം കൽകണ്ടം, മധുരമുള്ള പഴങ്ങൾ എന്നിവ കഴിക്കാം. കൂടാതെ ധാന്യങ്ങൾ ആയ അരി, ഗോതമ്പ്, ബാർലി ഇവയൊന്നും തന്നെ ഷുഗർ രോഗം ഉണ്ടാക്കുന്നില്ല. എന്നാൽ, ഇന്ന് കടയിൽ കിട്ടുന്ന തരി പഞ്ചസാര, കുമ്മായം ചേർത്ത ശർക്കര എന്നിവ മോശം മധുരവും മൈദ, തവിട് കളഞ്ഞ അരി എന്നിവ മോശം ധാന്യവും ആയതിനാൽ പരമാവധി കുറക്കാം. 3. ആലോപ്പതി: നടത്താതെക്കാൾ നല്ല വ്യായാമം ഓട്ടം ആണ്/ യഥാർത്ഥം: വ്യായാമം എന്ന രീതിയിൽ കുറെ സമയം ഓടുന്നത് ശരീരത്തെ അമിതമായി ആയാസപ്പെടുത്തും. വ്യായാമം ആയി ഓട്ടം നല്ലതല്ല.അത്യാവശ്യ ഘട്ടത്തിൽ ഓടാം. 4. അലോപ്പതി സമ്പ്രദായം ഒരിക്കലും വിരുദ്ധ ആഹാരങ്ങളെ കുറിച്ച് മിണ്ടാറില്ല/ പ്രകൃതത്തിൽ വിരുദ്ധം ആയ ആഹാരങ്ങൾ ഒരുമിച്ചു കഴിക്കരുത്. ഉദാഹരണം ഇറച്ചിയും മീനും മുട്ടയും, മീനും പാലും, കട്ടൻ ചായയും നാരങ്ങയും, പഴവും വെള്ളവും. 5. BMI മാനദണ്ഡത്തിൽ കണക്കിൽ കൂടിയ തടി അനാരോഗ്യം എന്ന് പറയുന്നു ആലോപ്പതി/തടി ചിലരുടെ പ്രകൃതം ആണെന്നും തടിയുള്ളപ്പോൾ തന്നെ കൂടെ മെയ്‌വഴക്കവും ഉണ്ടാവുക സാധ്യം ആണെന്നും മറ്റു ശാസ്ത്രങ്ങൾ. 6. പനി, ജലദോഷം ഒക്കെ രോഗം ആണെന്നും ഗുളിക ചികിത്സ വേണമെന്നും ആലോപ്പതി/ പനി രോഗ പ്രതിരോധം മാത്രം എന്നും ഗുളിക ചികിത്സ അത്യാവശ്യം അല്ലെന്നും മറ്റു ശാസ്ത്രങ്ങൾ. 7.ജീവിത ശൈലി രോഗങ്ങളായ ഷുഗർ, BP, കൊളെസ്ട്രോൾ, കാൻസർ, സ്ട്രോക്ക് ഇവയെ ഒക്കെ കുറിച്ചുള്ള ആലോപ്പതി സിദ്ധാന്തങ്ങൾ മിക്കതും തെറ്റാണ്. ആലോപ്പതി ചികിത്സയിൽ മിക്കവാറും രോഗങ്ങൾ താൽക്കാലികം ആയി ശമിക്കുകയും പിന്നീട് കൂടുതൽ വഷളാവുകയും ചെയ്യുക സർവ്വ സാധാരണം ആണല്ലോ. 8. ഇതൊക്കെ ആണെങ്കിലും അത്യാവശ്യ എമർജൻസി ഘട്ടങ്ങൾ ആയ റോഡ് ആക്‌സിഡന്റ്, പാമ്പ് കടി, മറ്റു അപകടങ്ങൾ ഇവയ്ക്ക് ഒക്കെ അലോപ്പതി തന്നെ ആണ് ഇന്നത്തെ അവസ്ഥയിൽ പ്രയോഗികമായ പരിഹാരം. ആയുർവേദം പോലെ അതി പുരാതനമായ ഭാരതീയ ശാസ്ത്രങ്ങൾ പ്രകാരവും ഷറഫായ ഥ്വിബ്ബ് നബി വിധികൾ, അക്യൂപങ്ചർ, ഹോമിയോ തുടങ്ങിയ രീതികൾ പ്രകാരവും പഞ്ച ഭൂതങ്ങളായ മണ്ണ്, വായു, ജലം, ആകാശം, അഗ്നി എന്നിവയുടെയും ചൂട്, തണുപ്പ്, ഈർപ്പം, വരൾച്ച എന്നിങ്ങനെ നാല് പ്രകൃതങ്ങളുടെയും അടിസ്ഥാനത്തിൽ ആണ് ജീവ ശരീരം പ്രവർത്തിക്കുന്നത്. ഇവയുടെ അടിസ്ഥാനത്തിൽ തന്നെ ആണ് നമ്മുടെ ആരോഗ്യവും. ഒരാളുടെ ശരീര പ്രകൃതി, മാനസിക നില, ശരീര അധ്വാനത്തിന്റെ അളവ്, അയാൾ ജീവിക്കുന്ന സ്ഥലത്തെ കാലാവസ്ഥ, ഭൂമിശാസ്ത്രം എന്നിവ ഒക്കെയും നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. മുകളിൽ എഴുതിയ കാര്യങ്ങൾ സ്വയം ബോധ്യപ്പെടാൻ വേണ്ടി ആവശ്യമായത് ഓരോരുത്തരും ചെയ്‌താൽ നല്ലത്. നന്ദി🌹
@YunusParambe
@YunusParambe Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@user-gw7uc9xs5x
@user-gw7uc9xs5x Жыл бұрын
സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു alahi vaswallim,
@user-gw7uc9xs5x
@user-gw7uc9xs5x Жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@nusrathkareem4293
@nusrathkareem4293 Жыл бұрын
മാശാ അല്ലാഹ് 🌹🌹🌹 അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@murshidmk8337
@murshidmk8337 Жыл бұрын
ഇത് ലെവൽ വേറെ 🔥
@fathah711
@fathah711 Жыл бұрын
മാശാ അല്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️❤️👍👍
@bsgaming5211
@bsgaming5211 Жыл бұрын
Ma sha Allah.. Usthadine neril kananam enn agrahamund...palathavana swapnathil kandirunnu...❤️
@nusrathkareem4293
@nusrathkareem4293 Жыл бұрын
മാശാഅല്ലാഹ്..
@meeraav2989
@meeraav2989 Жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@Musthafavlog750
@Musthafavlog750 Жыл бұрын
Alhamdulillah
@haq3631
@haq3631 Жыл бұрын
അൽഹംദുലില്ലാഹ് 🌹🌹🌹🌹
@clearthings9282
@clearthings9282 Жыл бұрын
Ithu thanneyaanu magic, mentalism, sookshikkuka, kufraanu, muslimkal pokaruthu....inshaallaaah
@Madeena2345.
@Madeena2345. Жыл бұрын
اللہم صل علی سیدنا محمد النبی الامی وعلی آلہ وصحبہ وسلم۔۔🧡
@faisaly4709
@faisaly4709 Жыл бұрын
Alhamdulillah 💙
@saleem1689
@saleem1689 Жыл бұрын
അള്ളാഹു അക്ബർ
@BadaBazar016
@BadaBazar016 Жыл бұрын
അൽഹംദുലില്ലാഹ് 💚💚
@muhammedfaisal2657
@muhammedfaisal2657 Жыл бұрын
الحمد الله
@abdulnasar3429
@abdulnasar3429 Жыл бұрын
അൽഹംദുലില്ലാഹ്
@jahfarpuvathur786puvathur3
@jahfarpuvathur786puvathur3 Жыл бұрын
Aafiyathulla Deergaayuss rabb nalkatte angekk
@SimpliUPSC
@SimpliUPSC Жыл бұрын
Super❤❤❤❤❤.
@muhammedfaisal2657
@muhammedfaisal2657 Жыл бұрын
الحمد لله
@habinc4153
@habinc4153 Жыл бұрын
,masha allah...
@hariskk4916
@hariskk4916 Жыл бұрын
Ameen
@fadhinunu1306
@fadhinunu1306 Жыл бұрын
nallaclass
@ahammedshakeer
@ahammedshakeer Жыл бұрын
ماشاء الله
@noufalt7131
@noufalt7131 Жыл бұрын
Allhamdulilahi rabill aalamen 💫💫💫
@abdulsakeer6007
@abdulsakeer6007 Жыл бұрын
ALHAMDULILLA
@travelviews126
@travelviews126 Жыл бұрын
🌹🌹🌹🌹🌹
@basheerkp6039
@basheerkp6039 Жыл бұрын
💐🌹💐🌹
@learnandprobe338
@learnandprobe338 Жыл бұрын
❤️❤️❤️
@samplecalicut6y755
@samplecalicut6y755 Жыл бұрын
اللهم صل على سيدنا محمد وعلى اله وصحبه وسلم❤
@KhadeejathulKubra
@KhadeejathulKubra Жыл бұрын
💚💚💚💚
@learnandprobe338
@learnandprobe338 Жыл бұрын
തൽബീന ഉഉണ്ടാക്കണം.. Inshaallha♥️
@thajudheen3233
@thajudheen3233 Жыл бұрын
Masha Alla
@faisalkoissan2939
@faisalkoissan2939 Жыл бұрын
Sihre kondu buthimuttunnu shifayakanam.kalyanam sariyakunilla usthad dua cheyyanam
@shushuhaib9888
@shushuhaib9888 Жыл бұрын
allahuvil drida nisshchayam undaayal madi ellam shariyaakum inshaa allah
@BadaBazar016
@BadaBazar016 Жыл бұрын
അള്ളാഹു വലിയവനാണ്. അല്ലാഹുവിൽ ഉള്ള വിശ്വാസം ശക്തമാക്കുക. ഒന്നും പേടിക്കണ്ട എന്ന ഉസ്താദിന്റെ വാക്ക് തന്നെ ഞാൻ ഇവിടെ ആവർത്തിക്കുന്നു 💚
@noorwafa4716
@noorwafa4716 Жыл бұрын
الحمدلله الحمدلله الحمدلله ألف ألف مره 😇🤲
@user-gw7uc9xs5x
@user-gw7uc9xs5x 11 ай бұрын
റബ്ബ് ഇപ്പോൾ അറിയിയുന്നു, alh
@hamzafathemma1864
@hamzafathemma1864 Жыл бұрын
അല്ലാഹുഅക്ബർ
@misbahstudio437
@misbahstudio437 Жыл бұрын
ഉസ്താദ്💚 ഉസ്താദിനെ എല്ലാവരും കെട്ടിരുനെങ്കിൽ
@irshadkm2931
@irshadkm2931 Жыл бұрын
ഇതിന്റെ 32 മത്തെ പാർട്ട്‌ അപ്‌ലോഡ് ചെയ്തില്ലലോ????pls അപ്‌ലോഡ്
@mujeebrahman6552
@mujeebrahman6552 Жыл бұрын
اسلام عليكم തൽബീന ഒന്ന് വിവരിക്കൂ please reply
@learnandprobe338
@learnandprobe338 Жыл бұрын
സൂചി പൊടി + ബാർലി + ഉലുവ + കരിഞ്ജീരകം + പാൽ / തേങ്ങ പാൽ + തേൻ
@Muhdthoufiq
@Muhdthoufiq Жыл бұрын
ഉസ്താദ്‌ - എന്റെ മോള് 3 വയസ്സ് ആയി. അവള്‍ക്ക് ഇപ്പോഴും ഡ്രസ് ധരിക്കുന്നത് ഇഷ്ടം അല്ല, ഇട്ടു കൊടുത്താൽ തന്നെ പെട്ടെന്ന് ഊരി ഇടും. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ. ഇത് എന്ത് കാരണം കൊണ്ടാണ് ഇങ്ങനെ കുട്ടി ചെയ്യുന്നത്.??
@muhammadshafi1703
@muhammadshafi1703 Жыл бұрын
പരസ്യം
@yunusparambe2946
@yunusparambe2946 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@salmanfaris1261
@salmanfaris1261 Жыл бұрын
Anti depressant treatment paishajikam aano???
@muhammedbadusha9452
@muhammedbadusha9452 Жыл бұрын
Alhamdulillah
@mansoorpktr2741
@mansoorpktr2741 Жыл бұрын
അൽഹംദുലില്ലാഹ്
@muhammedfaisal2657
@muhammedfaisal2657 Жыл бұрын
الحمد الله
@muhibb_muhibb1802
@muhibb_muhibb1802 Жыл бұрын
الحمد الله
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 76 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 126 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН