No video

സ്റ്റേജിൽ കയറും മുൻപേ

  Рет қаралды 335,490

Abhishad Guruvayoor

Abhishad Guruvayoor

Күн бұрын

ABHISHAD GURUVAYOOR
Abhishad Aziz is a well known orator, trainer and guide. A name that is synonymous to motivation and excellence. The CEO and Chief trainer at Lifetools training and development, Abhishad Aziz is an expert in his field. Having a Masters in English Literature, he also has a Diploma in Career counseling and Counseling psychology. He is a certified NLP (Neuro-linguistic programming) trainer, Transaction analyst, Hypnotherapist, Adolescent trainer and counselor. Being an educational and life skill trainer, a motivational speaker and parent strategist, his life mission is to assist people to achieve their goals in both their personal and professional lives through self confidence and self discipline. His training programs are motivating, informative, and worth listening. The interactive and activity oriented sessions are led in a humorous but focused manner. A master of words, he has the flair to capture audience attention and keep them engaged and entertained. His flexible and entertaining training programs on various topics are not only informative but also guarantee to bring a smile on everyone's face.
• Educational consultant at Times of India
• Cigi Calicut.
• Brilliant Study Centre, Pala
• Enteurprenure development progrms
• Sales and marketing
• Kerala Police
• Kendriya Vidyalaya
• Bhavan’s Group
• MES Group of Institutions
• Al Salama Group of Institutions
• CMI public schools
• Kerala University
• Walk with Scholar in various colleges in Kerala
Resource Person
• Christ University, Bangalore
• Coach India’ Entrance coaching, Thrissur
• NIT Calicut
• State resource person for Malayala Manorama (Balajanasagyam)
Milestones
• Trained more than 2 lakh people in India and abroad
• Conducted over 1800 Seminars
• Awarded by Ras Al-Khaimah Malayalee Samajam, UAE
Key Training Areas
• Teachers Training
• Parents Training
• Students Training
• Placement Training
• Adolescent Training
• Attitude Tuning Training
• Corporate Training
• Happy Family Training
• Leadership Tuning
Key Clients
• Times of India (Educational consultant)
• Kerala University (Faculty for FDP)
• Christ University Bangalore (Resource person)
• NIT Calicut (Resource Person)
• Minority welfare department gov of kerala
• Police Department (Training Panelist)
• Malayala Manorama (Balajanasagyam)
Education and Certifications
M. A. Literature English
Counseling Psychology (P.G Diploma)
Career Counseling (Diploma)
Certified NLP Trainer.
Certified Hypnotherapist
Certified Adolescent Trainer
Certified Adolescent Counselor
• Lead a session on Effective Class Room Management for professors of Kerala University TVM
• Leadership training at Abu Dhabi
• Leadership training in Mumbai for students from TISS and BARC
• Trained police officers on Emotional Management
• Training Sessions for all district collectorates in Kerala
Key Trainings Attended
• Training by Les Brown (world's No 1 public speaker)
• Training by Chetan Bhagat in Dubai
• Excellence In School Education Workshop at IIT Madras
• National Achievers Conference Bangalore
• Life Skill Trainer s Training from SEED
CEO and Chief Trainer
Lifetools Training & Development
PHONE - +91 9846773773
E-MAIL- lifetoolsindia@gmail.com
FACE BOOK- / abhishad.aziz
My Channel Support
/ vinvibestechnologies
/ vinvibes_technologies

Пікірлер: 160
@srinilsreedhar9797
@srinilsreedhar9797 2 жыл бұрын
ഇത്രയും simple ആയി സ്റ്റേജ് fear കുറയ്ക്കാന്‍ ആരും പറഞ്ഞു തരുന്നത്‌ കണ്ടിട്ടില്ല.. Thank you sir ❤️❤️❤️❤️❤️
@Ismailthirur55
@Ismailthirur55 Жыл бұрын
എന്റെ സ്ഥിരം പ്രശ്നമായിരിന്നു ഇദ്., വളരെ സന്തോഷം ഇനി ഏധു സ്റ്റേജിൽ കയറുമ്പോളും അങ്ങേരുടെ മുകം മനസ്സിൽ വരും ഓർക്കും 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
@devotionalmusic6108
@devotionalmusic6108 2 жыл бұрын
ഇതുവരെ ആരും പറയാത്ത രീതിയിൽ പറഞ്ഞു തന്നു.. ഒരുപാട് സന്തോഷം
@beatricebeatrice7083
@beatricebeatrice7083 11 ай бұрын
അഭിഷാദ് സാറിന്റെ ഈ വീഡിയോയിലെ ഹെയർ സ്റ്റൈൽ വളരെ നന്നായിട്ടുണ്ട് 👌🏻. സാറിന്റെ videos എപ്പോഴും ഞാൻ കാണും.
@remanik.k.936
@remanik.k.936 2 жыл бұрын
I am a bank retiree. I was so excited to search and watch your videos . Wonderful,
@cpkrishnanchuttupurayil4330
@cpkrishnanchuttupurayil4330 5 жыл бұрын
വീക്ഷണകോണില്‍ മാറ്റം വരുത്തിയാല്‍ വിജയവീഥികള്‍ വിരിഞ്ഞുവരും ..ആഹാ എത്ര മഹത്തരം
@bijuprajan1540
@bijuprajan1540 2 жыл бұрын
സർ ഞാൻ ഒരു സ്റ്റേജ് ആർട്ടിസ്റ്റ് ആണ് പ്രോഗ്രാം കോർഡിനേറ്റർ ആയും work ചെയ്യുന്നു ടെൻഷൻ എക്സൈറ്റ്മെൻ്റ് ആക്കുന്ന ആ മാജിക്ക് ഉണ്ടല്ലോ എൻ്റെ സാറേ ......സൂപ്പർ സൂപ്പർ സൂപ്പർ ഇഷ്ട്ടം ഒരുപാട് ഇഷ്ട്ടം
@salahuvc6724
@salahuvc6724 5 жыл бұрын
Adipowliiiii class Koduvally വെച്ച് നടന്ന sir nte oru പരിപാടി ഉണ്ടായിരുന്നു അത് കേട്ട് interest ആയത് കൊണ്ടാ യൂട്യൂബ് തപ്പി എടുത്തത് ഇനിയും യൂട്യൂബിൽ active aayi videos upload ചെയ്യണം
@hnmedia8451
@hnmedia8451 5 жыл бұрын
Wonderful class sir താങ്കളുടെ ഒരുപാട് ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു .....
@hnmedia8451
@hnmedia8451 5 жыл бұрын
ഇനിയും ഒരുപാട് ക്ലാസുകൾ സർ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു ...
@sidheeqsulaiman8736
@sidheeqsulaiman8736 Жыл бұрын
സാറിൻറെ ക്ലാസ് കേൾക്കാൻ തന്നെ വളരെ മനോഹരമായിരിക്കുന്നു
@rrcreationsschool2039
@rrcreationsschool2039 5 жыл бұрын
Sir your class was just amazing....I was one among the 70 campers at sign philosophers
@Abhishadguru
@Abhishadguru 5 жыл бұрын
Wonderful participants you all
@rrcreationsschool2039
@rrcreationsschool2039 5 жыл бұрын
@@Abhishadguru thankyou sir
@sajithamuhammad3291
@sajithamuhammad3291 2 жыл бұрын
Fb യിൽ കിട്ടുന്നില്ലല്ലോ കുറച്ചു കുറച്ചു വീഡിയോസ് കിട്ടിയിരുന്നു ഇപ്പോൾ കിട്ടുന്നില്ല സാറിന്റെ ക്ലാസ് അറിയുന്നവരോട് കാണാൻ പറയാറുണ്ട് ഞാൻ പഠിക്കുന്ന സമയത്തു സാറിന്റെ ക്ലാസ് ഉണ്ടായിരുന്നുഎന്നാലും എത്ര നന്നായി രുന്നു ഒത്തിരി സന്തോഷം 🌹
@nasrudheenponnani1809
@nasrudheenponnani1809 5 жыл бұрын
Simple and candid talk! Thank you Abhishad sir! You have always been a crown in the life skill training arena. Looking forward to many more videos on life skills!
@pushpamaniramachandran7163
@pushpamaniramachandran7163 Жыл бұрын
Real motivational speech 🧡🙏Respected 🙏
@shahidhashajahan1274
@shahidhashajahan1274 Жыл бұрын
എനിക്ക് സാറിന്റെ ക്ലാസ് ഭയങ്കര ഇഷ്ടം ആണ് പല അറിവുകളും നേടി എടുക്കാൻ കഴിഞ്ഞു
@rashidtm1
@rashidtm1 5 жыл бұрын
I used to watch motivation videos, really it is a different one, simple way of presentation , great . I expect more videos from you.All the best...
@Abhishadguru
@Abhishadguru 5 жыл бұрын
THANK YOU RASHID
@anishsasindran8938
@anishsasindran8938 Жыл бұрын
I used to watch your videos and I got many things to absorb. It's really motivational and it stuck in the mind as you convey through a comic conversation 👍. Thanks a lot 👍
@daisymv4532
@daisymv4532 Жыл бұрын
Great Sir, super motivation 👍👍👍👌Respected 👍❤️
@englishtalkingclubs9945
@englishtalkingclubs9945 5 жыл бұрын
Critical clear idea to manage state fear Great job Abi
@milinamiley
@milinamiley 5 жыл бұрын
Ithu kollaam..oru confidence kittunnu..Thank you sir for this video
@noorudheennooru19
@noorudheennooru19 2 жыл бұрын
ഈ അടുത്തിടെ ഞാൻ big boss ൽ കണ്ട ഒരു മത്സരാർത്തി blesly ഏത് സിറ്റിവേഷനും കൂളായി കൈകാര്യം ചെയ്യുന്നത് കണ്ടിട്ടുണ്ട് ഫൈനൽ വീന്നറായി തെരഞ്ഞെടുക്കപ്പെടേണ്ട സമയത്തും ഒരു കൂസലും ഇല്ലാതെ കൂളായി നിൽക്കുന്നത് കണ്ടിട്ടുണ്ട്
@user-pt1mc2zm1f
@user-pt1mc2zm1f Жыл бұрын
Result enthaavum enn chidhikathathukond. Enthaayaalum vishayam illa ennanu mind
@mahamoodaboobacker6703
@mahamoodaboobacker6703 5 жыл бұрын
I'm excited to deliver a speach 👌🏼👌🏼👌🏼👍🏼👍🏼 got a new idea
@AKHIAKKU
@AKHIAKKU Жыл бұрын
Sir, You are one of a kind! Please stay the same. As you explained, now you stay one among them..but with the wisdom..it becomes easier to reach to the hearts of your listeners when you stay like this as one among them! Please stay grounded as you stay now..That is the key to your success! As an aspirant trainer, you are definitely a role model! Hope to meet you one day in person sir.
@ejkuriakose1
@ejkuriakose1 Жыл бұрын
Talented motivator 👍👍
@mohammedshihab866
@mohammedshihab866 Жыл бұрын
ഇത് കേട്ട ഉടനെ തന്നെ 3 കുട്ടികൾ നല്ല ആത്മവിശ്വാസത്തോടെ ഈ ലോകത്തെ തന്നെ അഭിസംബോധന ചെയ്തത് കണ്ടില്ലേ...!!! നമ്മുടെ ആത്മവിശ്വാസം തിരിച്ചറിയാൻ പലപ്പോഴും വൈകുമ്പോഴാണ് ഭയവും നിരാശയും ഉണ്ടാകുന്നത്. സൃഷ്ടാവായ ദൈവം അല്ലാതെ ഒരു സൃഷ്ടിയും perfect അല്ല എന്നും തെറ്റിന് വിധേയമാണെന്നും ഉറച്ചു വിശ്വസിച്ച് ആത്മബലം തിരിച്ചറിഞ്ഞ് ജീവിക്കുക
@sudheeshkp3756
@sudheeshkp3756 6 ай бұрын
നമ്മുടെ ഏക ദൈവമല്ല, പലർക്കും പല ദൈവങ്ങളാണ്. ഒരാളുടെ ദൈവം മാത്രം മഹാനാണെന്ന് കരുതുന്നത് ശരിയല്ല. ദൈവത്തിൽ വിശ്വാസമില്ലാത്തവരും ഉണ്ട്
@JUSTIN-bn6fn
@JUSTIN-bn6fn 5 ай бұрын
​@ummerva6939 അബ്രഹാം മോശയും ജൂത വിശ്വാസങ്ങൾ ഒക്കെ വരുന്നതിനുമുമ്പ് ഉള്ള മനുഷ്യർ. ഉദാഹരണം സുമേറിയൻ സംസ്കാരത്തിലെ മനുഷ്യർ അല്ലെങ്കിൽ, ആവേശത്തോടെ ഈജിപ്ഷ്യൻ പിരമിഡ് പണിത മനുഷ്യർ, അല്ലെങ്കിൽ ജീവനുള്ള മനുഷ്യരുടെ നെഞ്ച് പറിച്ചെടുത്ത് തൻറെ ദൈവത്തിന് സമർപ്പിച്ച മായന്മാർ. ഇവരൊക്കെ വിശ്വസിച്ച് അവരുടെ ഏകദൈവത്തോട് എന്തേ പ്രാർത്ഥിക്കേണ്ട. നമ്മൾ ജനിച്ചു വീഴുന്ന പ്രദേശത്തിനും കുടുംബത്തിനും അനുസരിച്ച് നമുക്ക് ഓരോ വിശ്വാസങ്ങളും മതങ്ങളും ഒക്കെ കിട്ടും. അതിൽ വിശ്വസിക്കുന്നത് അല്ല നമുക്ക് യഥാർത്ഥത്തിൽ ആത്മവിശ്വാസം തരേണ്ടത്. മറിച്ച് നമ്മൾ നമ്മളിൽ തന്നെ വിശ്വാസം അർപ്പിക്കുക. അങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. Okay❤
@abduljaleel9739
@abduljaleel9739 5 жыл бұрын
I am so excited! How simply you explain... Thank you so much
@user-kc3ow7dw7u
@user-kc3ow7dw7u 2 жыл бұрын
Fear ... because .... is that I am a big event....That is ..
@modernprintingpresskolathu1119
@modernprintingpresskolathu1119 5 жыл бұрын
nallavannam stage fear undayirunna oru aalayirnnu njn. But KOLKALI enna kalaroopam ente caarector full mattimarichu. Karanam KOLKALI kalikkunna timil nammude body mind ellam effort edukkanam. Eee mind kondulla effort njangal 12 perude stage fear pade kalanju
@Abhishadguru
@Abhishadguru 5 жыл бұрын
Very correct
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
സത്യം അതുകൊണ്ട് ടെൻഷൻ മാത്രം ജീവിതത്തിൽ, നല്ലതുപോലെ പാടുന്ന ഞാൻ, പാടാൻ എടുത്ത പാട്ട്, അന്ന് ഹിറ്റ്‌ ആയ പാട്ട് 😂,6,7ഒ കുട്ടികൾ പാടി, അത് കണ്ടപ്പോൾ മാറ്റി പിടിച്ചാലോ എന്നു, പെട്ടെന്ന് ഒരു പാട്ട് എടുത്തു പാടി നോക്കി 😂😂😂🙏 എന്റെ പേര് വിളിച്ചു 🙏🙏 പിന്നെ സാറിനു മനസ്സിൽ ആയികാണുമല്ലോ, സ്റ്റേജിൽ കേറിയത്‌ മാത്രം ഓർമയുണ്ട് 😂😂😂🙏🙏ടെൻഷൻ ടെൻഷൻ over ടെൻഷൻ 😭😭😭
@MalayamSujith
@MalayamSujith 10 ай бұрын
ടെൻഷൻ ഉണ്ടെങ്കിൽ നമ്മുടെ ഏകദൈവമായ നമ്മുടെ കർത്താവായ നാഥനായ യേശു മിശിഹാക്രിസ്തു യഹോവ്വ തമ്പുരാനെ ആരാധിക്കുക.
@ummerva6939
@ummerva6939 6 ай бұрын
യേശു ജനിക്കുന്നതിന് മുൻപുള്ളവർ ആരെയാണ് ആരാധിച്ചത് (അബ്രഹാം, മോശ, സോളമൻ, ദാവീദ്, നോ ഹ,, ആദം, ) തുടങ്ങിയവർ
@MalayamSujith
@MalayamSujith 6 ай бұрын
@@ummerva6939 യേശു കർത്താവ് തന്നെയാണ്, സകലതും നിർമ്മിച്ച ആദ്യ ദൈവം, ഒരൊറ്റ ദൈവം മാത്രമേ ഉള്ളു, അത് യേശു ക്രിസ്തുവാണ്, ഇദ്ദേഹത്തെ ത്രീയേക ദൈവം എന്നറിയപ്പെടുന്നു. പിതാവ്,പുത്രൻ, പരിശുദ്ധാത്മാവ് എല്ലാം ഒരൊറ്റ ആൾ ആണ്. അതെ,ത്രീയേക ദൈവം എന്നു പറയുന്നത് ഒരൊറ്റ ആൾ ആണ്.കർത്താവ് എല്ലാം സൃഷ്ടിച്ചശേഷം ഇതൊക്കെ നിയന്ത്രിക്കാൻ ആദ്യം ഒരു മനുഷ്യൻ, ഒരു മനുഷി ആയി നിലത്തെ പൊടി എടുത്ത് ആദം,ഹവ്വ എന്ന് പേരിട്ട് ഏദെൻ തോട്ടം ഉണ്ടാക്കി അവരെ അവിടെ താമസിച്ച്‌ കൊണ്ട് കർത്താവ് പ്രവർത്തനങ്ങൾ ആരംഭിച്ചു.
@MalayamSujith
@MalayamSujith 6 ай бұрын
@@ummerva6939 പിതാവിനെ അവർ ആരാധിച്ചു,ആ പിതാവ് തന്നെ ആണ് ത്രീയേക ദൈവം.
@JUSTIN-bn6fn
@JUSTIN-bn6fn 5 ай бұрын
​@@ummerva6939 അബ്രഹാം മോശയും ജൂത വിശ്വാസങ്ങൾ ഒക്കെ വരുന്നതിനുമുമ്പ് ഉള്ള മനുഷ്യർ. ഉദാഹരണം സുമേറിയൻ സംസ്കാരത്തിലെ മനുഷ്യർ അല്ലെങ്കിൽ, ആവേശത്തോടെ ഈജിപ്ഷ്യൻ പിരമിഡ് പണിത മനുഷ്യർ, അല്ലെങ്കിൽ ജീവനുള്ള മനുഷ്യരുടെ നെഞ്ച് പറിച്ചെടുത്ത് തൻറെ ദൈവത്തിന് സമർപ്പിച്ച മായന്മാർ. ഇവരൊക്കെ വിശ്വസിച്ച് അവരുടെ ഏകദൈവത്തോട് എന്തേ പ്രാർത്ഥിക്കേണ്ട. നമ്മൾ ജനിച്ചു വീഴുന്ന പ്രദേശത്തിനും കുടുംബത്തിനും അനുസരിച്ച് നമുക്ക് ഓരോ വിശ്വാസങ്ങളും മതങ്ങളും ഒക്കെ കിട്ടും. അതിൽ വിശ്വസിക്കുന്നത് അല്ല നമുക്ക് യഥാർത്ഥത്തിൽ ആത്മവിശ്വാസം തരേണ്ടത്. മറിച്ച് നമ്മൾ നമ്മളിൽ തന്നെ വിശ്വാസം അർപ്പിക്കുക. അങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. Okay❤
@JUSTIN-bn6fn
@JUSTIN-bn6fn 5 ай бұрын
​@ummerva6939 അബ്രഹാം മോശയും ജൂത വിശ്വാസങ്ങൾ ഒക്കെ വരുന്നതിനുമുമ്പ് ഉള്ള മനുഷ്യർ. ഉദാഹരണം സുമേറിയൻ സംസ്കാരത്തിലെ മനുഷ്യർ അല്ലെങ്കിൽ, ആവേശത്തോടെ ഈജിപ്ഷ്യൻ പിരമിഡ് പണിത മനുഷ്യർ, അല്ലെങ്കിൽ ജീവനുള്ള മനുഷ്യരുടെ നെഞ്ച് പറിച്ചെടുത്ത് തൻറെ ദൈവത്തിന് സമർപ്പിച്ച മായന്മാർ. ഇവരൊക്കെ വിശ്വസിച്ച് അവരുടെ ഏകദൈവത്തോട് എന്തേ പ്രാർത്ഥിക്കേണ്ട. നമ്മൾ ജനിച്ചു വീഴുന്ന പ്രദേശത്തിനും കുടുംബത്തിനും അനുസരിച്ച് നമുക്ക് ഓരോ വിശ്വാസങ്ങളും മതങ്ങളും ഒക്കെ കിട്ടും. അതിൽ വിശ്വസിക്കുന്നത് അല്ല നമുക്ക് യഥാർത്ഥത്തിൽ ആത്മവിശ്വാസം തരേണ്ടത്. മറിച്ച് നമ്മൾ നമ്മളിൽ തന്നെ വിശ്വാസം അർപ്പിക്കുക. അങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. Okay❤
@annamariyamaneesha86
@annamariyamaneesha86 2 жыл бұрын
Thank you sir for your valuable motivation..
@haseenamk6696
@haseenamk6696 Жыл бұрын
Super explanation ..thank u sir...🥰👌red shirt ittayaal paranja same reply aanu enikkumullath..Iam also a Trainer...munnilirikkunnavar nammeppolulla ഓരോ individual s aanenna feel aanu enikk samsaarikkaan courage tharunnath
@agnesirenevincentk7727
@agnesirenevincentk7727 2 жыл бұрын
Sir ന്റെ വീഡിയോസ് എല്ലാം കാണുന്നുണ്ട്..... എനിക്കും sir നെ പോലെ ആകണം എന്നൊരാഗ്രഹം..... ഇതിന്റെ training എവിടെ ആണ് കിട്ടുക.... ഏത് കോഴ്സ് ചെയ്യണം 🤔🙏🙏
@Ramu-ie3wr
@Ramu-ie3wr Жыл бұрын
ട്രെയിനിങ് നമ്മുടെ മനസ്സിൽ തന്നെ 👍
@rasmisudheesh7058
@rasmisudheesh7058 2 жыл бұрын
എന്റെ കോളേജ് 💐
@fareedamt9528
@fareedamt9528 2 жыл бұрын
സന്തോഷ്‌ സാർ ആണോ ഫസ്റ്റ് കൂടെ കാണിക്കുന്നത് 🥰🥰🥰... ഞങ്ങളുടെ കോളേജിൽ വന്നിരുന്നു 🥰🥰
@Abhishadguru
@Abhishadguru 2 жыл бұрын
Yes .Dr.santhosh valikkad
@kaladbrozdz7832
@kaladbrozdz7832 2 жыл бұрын
Sir ബിഗ്ഗസല്യൂട്ട് 💞
@beenajohns861
@beenajohns861 Жыл бұрын
Very good explanation....👍👍👍
@hajaraadookatil7254
@hajaraadookatil7254 2 жыл бұрын
Thank you sir, an excellent idea! 😀
@adithyak5785
@adithyak5785 Жыл бұрын
Our college ❤️👍
@MeMiLaN
@MeMiLaN 5 жыл бұрын
Great inspiration... Pls upload more vedios
@dilibalakrishnan7191
@dilibalakrishnan7191 Жыл бұрын
Super motivatíon. Really love ur speech
@shylajaj5286
@shylajaj5286 Жыл бұрын
Thank you sir 🙏🙏🙏🙏🙏🙏
@kolkaliboys6207
@kolkaliboys6207 5 жыл бұрын
Katta waiting for MES
@aneeskaithavalappil1541
@aneeskaithavalappil1541 5 жыл бұрын
Pwolichh
@junaidchemban8987
@junaidchemban8987 3 жыл бұрын
Amazing motivation, it assisted me being confidence
@csakeer3132
@csakeer3132 2 жыл бұрын
Spr sir..... ഒരുപാടു വൈകിപ്പോയി vidio കാണൻ
@santhoshkrishnan6269
@santhoshkrishnan6269 Жыл бұрын
Great advice 👍
@homescape7477
@homescape7477 Жыл бұрын
ചിലസമയം ടെലിവിഷനിൽ ചില ആങ്കർമാരെ കാണാം . പുതുതായി പരിപാടി അവതരിപ്പിക്കാൻ വരുന്നവരോട് ടെൻഷൻ ഉണ്ടോ ടെൻഷൻ ഉണ്ടോ എന്നൊക്കെ ചോദിക്കും . ശരിക്കും അപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് ഇവർ ചോദിച്ചു ചോദിച്ചിട്ട് ടെൻഷൻ ആകുകയല്ലേ എന്ന്
@sushitharajan1373
@sushitharajan1373 5 жыл бұрын
Wonderful.......
@sahiraa6632
@sahiraa6632 Жыл бұрын
ഈ വീഡിയോസിൽ താങ്കൾ കൂടുതൽ സുന്ദരനായിട്ടുണ്ട് ഈ സ്റ്റൈൽ സൂപ്പർ
@specialneedsbyspecialeduca5039
@specialneedsbyspecialeduca5039 2 жыл бұрын
VERY useful class
@safeveadeosc7397
@safeveadeosc7397 2 жыл бұрын
Waaaaaa suuper 💯💯💯
@dhiranbaby
@dhiranbaby 2 жыл бұрын
Good message sir
@usmanbalarath4453
@usmanbalarath4453 2 жыл бұрын
അബ്രഹാം ലിങ്കൺ പറഞ്ഞത് മുന്നിൽ ഇരിക്കുന്നവരെ കാളും ഞാനാണ് മുന്നിൽ എന്ന് ധരിക്കണം
@cricfootmedia9468
@cricfootmedia9468 Жыл бұрын
Super sir😍 thanks
@SingingCoupleMusicBand
@SingingCoupleMusicBand Жыл бұрын
ഇക്കയെ ഒരുപാട് ഇഷ്ട്ടം
@abdulmuneer.k5943
@abdulmuneer.k5943 5 жыл бұрын
കിടിലൻ
@satheeshtc5103
@satheeshtc5103 Жыл бұрын
Super motivation
@shameerthalakattuvelyshera3618
@shameerthalakattuvelyshera3618 Жыл бұрын
സ്റ്റെജിൽ കയറുന്ന കാര്യമാണ് പറഞ്ഞതെങ്കിലും എന്റെ ഒരു പ്രശ്നം ഇതോടെ തീർന്നു കാര്യം ഞാൻ ഒരു ഡ്രൈവർ ആണ് ടൂരിസ്റ്റ് ഫീൽടാണ് vip കൾ കയറുമ്പോൾ ടെൻഷൻ സ്പീഡ് ബ്രേക്ക്കർ റോഡിയുണ്ടാവും സാധാരണ യാത്രക്കാർ വരുമ്പോൾ ഒന്നും nokkilla
@santocsimon1571
@santocsimon1571 5 жыл бұрын
Interesting......
@abdulsamad-mq1rh
@abdulsamad-mq1rh Жыл бұрын
Great sir keep it up
@vijayakumaris4960
@vijayakumaris4960 3 ай бұрын
സർ സുപ്പർ 👍🙏🙏🙏❣️❣️❣️
@anwarsathic
@anwarsathic 5 жыл бұрын
Nice presentation
@elsageorge2977
@elsageorge2977 2 ай бұрын
Great❤️
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
Thamasichupoyallo🙏😭എനിക്ക് എന്റെ ലൈഫ് നഷ്ട്ടം ആയി സ്കൂൾ ജീവിതം 🙏🙏
@sudheermuhammed6071
@sudheermuhammed6071 Жыл бұрын
Wow wonderful 👏 😍 👌
@vaidamohammedali5857
@vaidamohammedali5857 Жыл бұрын
അഭിഷാദ് ഞാൻ കണ്ടു ഗുരുവായൂർ അമ്പലത്തിൽ വെച്ച്.. ഓർക്കുന്നുണ്ടോ....
@Vah29
@Vah29 2 жыл бұрын
Well said
@muhammednajeeb567
@muhammednajeeb567 2 жыл бұрын
ഗൾഫിൽ നിന്നും കാണുന്നു sir എന്റെയയും നാട്
@iamanand301
@iamanand301 2 жыл бұрын
ആശാനേ നിങ്ങൾ പൊളിയ...
@ejkuriakose1
@ejkuriakose1 Жыл бұрын
Excited 👍👍
@minimolprasad4096
@minimolprasad4096 2 жыл бұрын
Super 👌❤️
@aslammc6262
@aslammc6262 5 жыл бұрын
Great
@user-fr7nr1xq5e
@user-fr7nr1xq5e 2 ай бұрын
Only one motivator pls..
@somjithk5054
@somjithk5054 Жыл бұрын
Yes..Really..
@khaneeblal1868
@khaneeblal1868 2 жыл бұрын
Simple but perfect 👍
@balubalan1786
@balubalan1786 5 жыл бұрын
More videos pls
@jebyjames4973
@jebyjames4973 6 ай бұрын
Thanks
@vpsasi328
@vpsasi328 Жыл бұрын
Oh, supper.
@9387161816
@9387161816 5 жыл бұрын
Good..👍
@anubiju912
@anubiju912 Жыл бұрын
സൂപ്പർ
@saleesha5205
@saleesha5205 Жыл бұрын
Ingale inkonn nerit kaanan patto inte നാട് കോഴിക്കോട് ആണ് ഇങ്ങള് വെരി ഇക്കാ
@saikrishnasanoop5599
@saikrishnasanoop5599 Жыл бұрын
My god god bles you😍
@naseedapc6936
@naseedapc6936 5 жыл бұрын
Dingane....superanu
@shafimohammed4057
@shafimohammed4057 3 жыл бұрын
Good👌🏻👌🏽
@unnikaveed760
@unnikaveed760 2 жыл бұрын
ഇത് പൊളിച്ചു 👌👌👌
@noushvlogger7479
@noushvlogger7479 Жыл бұрын
അടിപൊളി
@jereeshvenu2647
@jereeshvenu2647 Жыл бұрын
👌😍
@musthafavlog6375
@musthafavlog6375 Жыл бұрын
Supper
@riyasvariyath
@riyasvariyath 2 жыл бұрын
Super
@kamarusgarden2973
@kamarusgarden2973 2 жыл бұрын
👍👍👍❤️
@saifuddinazhicode
@saifuddinazhicode 5 жыл бұрын
👌👌👌👌👌👌👌
@leapout2success162
@leapout2success162 5 жыл бұрын
👍👍👍
@sudheermuhammed6071
@sudheermuhammed6071 Жыл бұрын
Thank you sir 🙏
@indurkrishnan9511
@indurkrishnan9511 5 ай бұрын
എന്നെങ്കിലും ക്ലാസ് കേൾക്കാൻ കഴിയുമോ sir
@naseedapc6936
@naseedapc6936 5 жыл бұрын
👌👌👌👌👌
@shabushareef7283
@shabushareef7283 17 күн бұрын
Hii sir😊😊😊
@firosmaali
@firosmaali 2 жыл бұрын
❤️👍🏻
@shameemkk2845
@shameemkk2845 Жыл бұрын
Poli
22 December 2023
11:50
IAT PROFESSIONAL CAMPUS
Рет қаралды 110 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 19 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
Reels Compilation Final Part😍
8:12
Abhishad Guruvayoor
Рет қаралды 221 М.
പുതിയ കാലഘട്ടത്തിലെ കുട്ടി
4:48
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН