PINARAYI VIJAYAN | കേന്ദ്രത്തിൽ നിന്നും തീരുമാനം ഉടൻ

  Рет қаралды 68,393

Malayali Vartha

Malayali Vartha

3 күн бұрын

പി സി യുടെ പ്രവചനം സത്യമായിരുന്നു പിണറായി രാജിയിലേക്ക്.. #pcgeroge #cpm
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 71
@kuttykrishnanvkd5245
@kuttykrishnanvkd5245 2 күн бұрын
പോളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മറ്റിയും സ്റ്റേറ്റ് കമ്മറ്റിയും എല്ലാം സാക്ഷാൽ പിന്നറായി വിജയൻ തന്നെയാണ്.
@kamalakshanp5086
@kamalakshanp5086 2 күн бұрын
മനസ്സുകൊണ്ടു എല്ലാവരും എതിരാണ് പക്ഷേ ഒരാളും മിണ്ടിയില്ല. 2026 വരെ പിണറായി തന്നേ ഭരിക്കട്ടെ. അതോടെ കമ്യൂണിസം തീരും.
@user-wt4sq8zw7q
@user-wt4sq8zw7q 2 күн бұрын
ഒന്നും നടക്കില്ല മലയാളി കുറച്ചുകൂടി അനുഭവിക്കണം
@basakarank9014
@basakarank9014 2 күн бұрын
ഉലക്കേടെ മൂട് 'ഇപ്പോ രാജി വെയ്ക്കം. കാത്തിരുന്നോ പിണറായി ആരാ...
@Narayanan2024
@Narayanan2024 Күн бұрын
Aaraaa😂😂😂😂
@madhusudanannair2850
@madhusudanannair2850 2 күн бұрын
മാക്സിമം കൊളമാകട്ടെ.... 👏👏👏👏👏
@mathewkuttyjoseph8531
@mathewkuttyjoseph8531 2 күн бұрын
ഇയാൾ രാജിവച്ചാലും ഇനി CPMന് വോട്ടു കിട്ടുമോ?
@thomasthomas8856
@thomasthomas8856 Күн бұрын
Nooooooooooooooo
@josephmathew2086
@josephmathew2086 Күн бұрын
ഇവിടെ എന്തൊക്കെ ആയാലും പിണറായിയെ മാറ്റാൻ ആരും തുനിയില്ല, കാരണം, ഓരോരുത്തരും വഹിക്കുന്ന സ്ഥാനത്തുനിന്ന് മാറാൻ ആരും ആഗ്രഹിക്കുന്നില്ല. ഇനി വരാൻ പോകുന്നത്, പാർട്ടി ഇനി എന്തു മാത്രം പരിഷ്കാരം കൊണ്ടുവന്നാലും ജനം പാർട്ടിയെ കയ്യൊഴിയും. ഏകാധിപത്യ ഭരണം നടത്തിയാൽ ജനം വെറുതെ വിടുമോ? ഇത്രയും തിരിച്ചടി ഉണ്ടായിട്ടും തിരിച്ചറിവ് ഉണ്ടാകുന്നില്ല.
@radhakrishnankottarappat7727
@radhakrishnankottarappat7727 Күн бұрын
സിപിഎം ന്റെ അന്തകനാകാൻ ഉള്ള യോഗം പിണറായി വിജയന് തന്നെ ഇരിക്കട്ടെ..
@abrahamvaidhyan786
@abrahamvaidhyan786 2 күн бұрын
.പിണറായി വിജയൻ U. A E യിൽ....
@josephthomas8519
@josephthomas8519 Күн бұрын
കരിന്തിരി കത്തി തീരട്ടെ. കേരളം രക്ഷ പെടും
@Jayakumar-pz7bi
@Jayakumar-pz7bi Күн бұрын
കമ്മ്യൂണിസം ഇപ്പോള്‍ ഇല്ലല്ലൊ. കമ്മ്യുണിസ്റ്റ് ഇസതേ കുഴിച്ചു മുടിയും പിണറായി വളര്‍ന്നിരിക്കുന്നു
@manissery1956
@manissery1956 2 күн бұрын
അയാള് രാജി വയ്ക്കില്ല
@sreekantannair6614
@sreekantannair6614 2 күн бұрын
ഒരു ചുക്കും സംഭവിക്കില്ല കാരണം ആള് പിണറായി ആണ്
@radhamanivs7433
@radhamanivs7433 2 күн бұрын
അയ്യോ പിണറായി യും കുടുംബവും ക്ലിഫ് ഹൗസ് ൽ നിന്ന് എങ്ങനെ ഇറങ്ങും അത് സ്വന്തം എന്നാ പോലെ കോടികൾ അല്ലേ മുടക്കുന്നത് കാലിതൊഴുത്ത് നീന്തൽ കുളം ലിഫ്റ്റ് ഇങ്ങനെ അല്ലെ സുഖ സൗകര്യം പിന്നെ എങ്ങനെ പോകും
@thomasthomas8856
@thomasthomas8856 Күн бұрын
അയാളുടെ തറവാട്ട് സ്വത്തോ കട്ട കാശോ അല്ല... നമ്മുടെ നികുതിയാണ്
@shajimadhavan500
@shajimadhavan500 2 күн бұрын
പിണറായി ഇനി മരിക്കും വരെ മുഖ്യ മന്ത്രി
@Narayanan2024
@Narayanan2024 Күн бұрын
😂😂😂😂😂
@valsalann6844
@valsalann6844 Күн бұрын
പിണറായി വിജയനെ ഒരു ചുക്കു ചെയ്യാൻ പോവുന്നില്ല. പിണറായിക്കെതിരെ നടപടി എടുക്കാൻ യച്ചൂരിക്കോ കാരാട്ടി നോധൈര്യമുണ്ടാവില്ല. കൂടി വന്നാൽ ഒരു താക്കീത്. അത്രമാത്രം
@user-kb1rh9pl5n
@user-kb1rh9pl5n Күн бұрын
പിണറായിയാണ് ഈ നാടിൻറെ രക്ഷകൻ ഓർമ്മവേണം
@pneelakandhannambeesan3590
@pneelakandhannambeesan3590 Күн бұрын
പാർട്ടിയുടെ പിണ്ഡം വെച്ച് മാത്രമേ അദ്ദേഹം ഇറങ്ങുക ഉള്ളൂ.അത് വരെ നമുക്കും കാത്തിരിക്കാം....
@pradeepsk5898
@pradeepsk5898 2 күн бұрын
ഒരു മാങ്ങാ തൊലിയും നടക്കില്ല....
@mathewkj1379
@mathewkj1379 Күн бұрын
പിസി 🌹👍👍👍👍👍👍👍👍
@jayparkasha.j312
@jayparkasha.j312 Күн бұрын
കുറേ നാളായല്ലോ ഈ ഈ രാജി രാജി എന്ന് പറയുവാൻ തുടങ്ങിയിട്ട്.
@josephthomas7250
@josephthomas7250 Күн бұрын
അശ്വമേധം = പിണറായി മേധം😊😊😊😊😊😊😊😊
@udayakumar5154
@udayakumar5154 Күн бұрын
നടന്നത് തന്നെ . എന്നാൽ കാക്ക മലർന്ന് പറക്കും .
@devassypl6913
@devassypl6913 Күн бұрын
ബിജെപി ഈ പിണറായിയെ സംരക്ഷിക്കുന്നു പിന്നെ എന്തു ചെയ്യും
@madhusudanan8693
@madhusudanan8693 Күн бұрын
രാജാവ് നഗ്നനാണെന്നുള്ള സത്യം ആ പൊട്ടൻ ഉണ്ടോ അറിയുന്നു
@thomaskc229
@thomaskc229 2 күн бұрын
Janam.Prathikareichue. P.C...ea.polullaver.pidichue..ketteanam.. JANAM.PIDICHUKETTEY.
@sudharsanan9437
@sudharsanan9437 Күн бұрын
അദ്ദേഹം രാജിവെക്കില്ല ഉറപ്പാണ്
@mcvagamon489
@mcvagamon489 Күн бұрын
Let him go out immediately..Let Shaileja come in as chief minister..
@muralidhaaranl7018
@muralidhaaranl7018 2 күн бұрын
pinne arundu evide
@rameshchandran395
@rameshchandran395 Күн бұрын
Kendrathilum same party Alle no grass will walk here ie oru pinnakkum nadakkilla
@kushymathai9821
@kushymathai9821 2 күн бұрын
Veruthae parayallae PC.onnum nadakkilla Pinarai aara mon 🥸🥸🥸
@LalyHarvey
@LalyHarvey Күн бұрын
😀
@sunnyvarghese4119
@sunnyvarghese4119 Күн бұрын
BJP CONG ഇവരെ CASIL കൂടുകി ITTIRIKKUNNU AARUM MINDULLA
@AjithKumar-pi8gz
@AjithKumar-pi8gz 2 күн бұрын
E panam ellaam evade
@karnnana472
@karnnana472 Күн бұрын
ഷൈലജ ടീച്ചർ കൊള്ളാം. പക്ഷേ, കണ്ണൂർക്കാരിയാണ്. കണ്ണൂർ ലോബി വീണ്ടും മദിച്ചു പുളയ്ക്കും.
@Sudhakaran009
@Sudhakaran009 Күн бұрын
He will escape from lot of responsibilities from financial responsibilities where as he has made enough money for him .
@revvtkurian4566
@revvtkurian4566 Күн бұрын
VIJAYAN RESIGN CHEYTHAL CPM REKSHAPEDUM ALLENKIL JANAM PADIPPIKKUM
@user-dj7zy9ty2y
@user-dj7zy9ty2y 2 күн бұрын
Athugavarmandaevdajanathenoduparthebathatha
@sgopalakrishnangopalakrish1521
@sgopalakrishnangopalakrish1521 Күн бұрын
ജോർജെ, നിങ്ങടെ പാർട്ടിടെ റോൾ എന്താ
@somanpillai2645
@somanpillai2645 Күн бұрын
Polit bureau.. kendra commettie.. control commission...oke pinarayi vijayan..ayalku ethire sabdam uyarthan cpim il aarum valarnuttilla..
@thomasvarghese1124
@thomasvarghese1124 Күн бұрын
Why is the stupid hierarchy of the CPM, heading for its suicide mission, with the cursed Pinarai on board, still comfortably sleeping in the lower deck of the ship, that is rolled and tossed by the turbulent waves of utmost hatred and statewide unpopularity.
@mayflower1959
@mayflower1959 Күн бұрын
Onnu pode kula atta enna pnari raajivekumo
@ChandranChandran-rq3ik
@ChandranChandran-rq3ik Күн бұрын
E. PinarYikku. Pothujanam. 98%.support.ellaI.uluppuellatha.kadichuthuginilkkunnu
@thambithambi5597
@thambithambi5597 Күн бұрын
Eyalu mugiyamanthri sathanathunnum mariyal annera akathe
@abdulsalamvp3671
@abdulsalamvp3671 Күн бұрын
Yutuberude ammente puuttil adicha nattukar Rajivachu .puthiya puur thedunnu 😃
@sgopalakrishnangopalakrish1521
@sgopalakrishnangopalakrish1521 Күн бұрын
നിങ്ങൾ എന്തിനാ കൊണ്ഗ്രെസ്സിന്റെ മണ്ടയ്ക്ക് കേറുന്നത്
@chan54
@chan54 Күн бұрын
Eradication of communism from Kerala will be delayed if Pinarai resigns now.
@youtubeuser09
@youtubeuser09 2 күн бұрын
എത്രകാലമായടോ ഇത്തരം വാർത്തകൾ കൊടുക്കുന്നു.
@pradeepsk5898
@pradeepsk5898 2 күн бұрын
ഉളുപ്പ് ലുലുവിൽ കിട്ടില്ലല്ലോ
@sunishpk6514
@sunishpk6514 Күн бұрын
Onnu ഫോടോ
@GKiri644
@GKiri644 Күн бұрын
👍👍👍
@mathewyohannan91
@mathewyohannan91 Күн бұрын
ഇയാളും അതുപോലെ അല്ലെ... നാണംഉണ്ടോ? ബിജെപി ഇപ്പോൾ ഉലത്തും. ലാവലിൻ എന്തായി?
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 26 МЛН
"മുഖ്യനെ മൂലേല്‍ ഇരുത്തി
7:50
Malayali Vartha
Рет қаралды 2,3 М.
DEEPU MURDER നിർണായക മൊഴി
3:34
Malayali Vartha
Рет қаралды 237