No video

പിതാവിനെ അടുത്തറിഞ്ഞ കുമ്പസാരക്കാരനും സഹായിയും ഡൈവറും

  Рет қаралды 9,141

The Christian Live

The Christian Live

Күн бұрын

പവ്വത്തിൽ പിതാവ് ദൈവസന്നിധിയിലേക്ക് മടങ്ങി രണ്ട് ആഴ്ചയാകുമ്പോൾ പിതാവിനെ ഏറ്റവും അടുത്തറിഞ്ഞ മൂന്നു പേർ തികഞ്ഞ വിശ്വാസത്തിലും പ്രതീക്ഷയിലും പ്രാർഥനയിലുമാണ്. പിതാവ് വിശുദ്ധനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അവരെല്ലാം.

Пікірлер: 26
@johnkalbert2014
@johnkalbert2014 Жыл бұрын
Pray for us , Amen
@joshypm9038
@joshypm9038 Жыл бұрын
ഞങ്ങളിൽ പലരുടെയും നോവിസ്മാസ്റ്റർ... ഇദ്ദേഹം എനിക്ക് നൽകിയ അവസരങ്ങൾ... ഇദ്ദേഹം വിശുദ്ധനായ നോവിസ് മാസ്റ്റർ ആണ്... മുൻ പ്രൊവിൻഷ്യൽ... ഇദ്ദേഹത്തിന്റെ സാക്ഷ്യം സത്യമാണ്.. പിതാവ് എനിക്ക് പട്ടം തന്നു.. ദീപിക വിഷയത്തിൽഞാൻ എഴുതിയ എഡിറ്റോറി യൽവിഷയത്തിൽ പിതാക്കന്മാരുടെ പ്രതിനിധിയായി സംസാരിച്ച പവ്വത്തിൽ പിതാവിന്റെ വാക്കുകൾ ഞങ്ങൾ രണ്ടുപേർക്കു മാത്രം അറിയാവുന്ന വിഷയങ്ങളാണ്.. പരസ്പര സംയമനത്തിൽ ഞങ്ങൾ പിരിഞ്ഞു... ശത്രുക്കളായല്ല കരുണയുള്ള പിതാവും വാത്സല്യം കവർന്നെടുത്ത മകനും എന്ന അഭിമാനത്തിൽ... മറ്റ് പത്രങ്ങൾക്കൊപ്പം ദീപികയും പിതാവിന്റെ ചരമവാർത്തകൾ റിപ്പോർട്ട് ചെയ്യാൻ ഇന്നും നിലനിൽക്കുന്നു...ഇത് തന്നെ പിതാവിന്റെ വിശുദ്ധിയുടെ അടയാളമാണ്.... 📡സെഡ് ( 2023 ദുഃഖവെള്ളി 10:37 pm 🙏✒️z.
@vakkachensrampickal3172
@vakkachensrampickal3172 Жыл бұрын
Praise the Lord🌷🙏
@johnkalbert2014
@johnkalbert2014 Жыл бұрын
Jesus
@sr.rinetsms6046
@sr.rinetsms6046 Жыл бұрын
Praise the Lord 🙏🙏🙏
@nebugeorge6596
@nebugeorge6596 Жыл бұрын
ലുഡോവിക്കച്ചൻ, 9th STDലും, 10th STDലും, പാലാ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട് 🙏
@seekeroftruth3150
@seekeroftruth3150 Жыл бұрын
പർവ്വതത്തിൽ പിതാവി തീഷ്ണതയുള്ള ഒരു നല്ല പിതാവായിരുന്നു.🙏🙏🙏🙏🙏
@josekallarackal9104
@josekallarackal9104 Жыл бұрын
Any one who knows Mar Powathil closely will vouch on his merits. I know him for the past 60 years, first met him as a student in his hostel in SB college. He kept his friendship with me till his death. I met him first as a new priest, then as a bishop and later as Archbishop. No changes in his attitudes towards his colleagues and friends. You can always walk into his room freely. Very rarely you find people in position behaving like this. Not even on one occasion, there was any misunderstanding in our relationship. I miss his advice and love. May his soul rest in peace with Jesus.
@gijojosephkottoorkunnmkalj3529
@gijojosephkottoorkunnmkalj3529 Жыл бұрын
HOLY SPIRIT fully filled ❤
@thomaskc229
@thomaskc229 Жыл бұрын
🌹🌹🌹PithaveVisudhan🌹🌹🌹Correct❤❤❤ pithavinte..student
@joeinfo888
@joeinfo888 Жыл бұрын
Santo subito !
@georgejoseph8871
@georgejoseph8871 Жыл бұрын
എത്രയും പെട്ടെന്ന് വിശുദ്ധനാക്കാനുള്ള തത്രപ്പാടിൽ....ഓരോരുത്തർ ഇറങ്ങാൻ തുടങ്ങി... യോഗ്യത നമ്മൾ ചാർത്തി കൊടുക്കുന്നതിന് മിടുക്കാരാണല്ലോ....കാലം ചെയ്ത മെത്രാപ്പോലീത്തയുടെ ആത്മാവ് ഭൂമിയിൽ മഹത്വപ്പെടുത്തി ഇനി സ്വർഗത്തിൽ ദൈവത്തെ വാഴ്ത്തട്ടെ... ഒന്നടങ്ങ്.... മാർ മാത്യു കാവ് കാട്ട് ആദ്യം വിശുദ്ധനാകട്ടെ..ബ. അച്ചൻ പ്രാർത്ഥന തുടരുക.,..സമയമാവുമ്പോൾ ദൈവം വെളിപ്പെടുത്തട്ടെ.....
@secilrods5170
@secilrods5170 Жыл бұрын
pento poyi mathew chapter 16 verse 16 vayikuka pento bibleil e bagam undo ?
@jonhappachery3843
@jonhappachery3843 Жыл бұрын
Etrayum.vegam.oru.poornakayaprathima.changanasseriyl.eevideyenkilum.sthapikkavunnathanu.
@josephkj410
@josephkj410 9 ай бұрын
Why this is not considered as revealing confession secrets
@maryandrews1392
@maryandrews1392 Жыл бұрын
😂😂😂😂😂😂😂😂😂😂
@josemc4641
@josemc4641 9 ай бұрын
Fr Ludovic, I never expected this from a priest like you. Please don't cheat the church.
@josephkallarackal9528
@josephkallarackal9528 Жыл бұрын
അച്ചോ ! ഞങ്ങളുടെ കൊച്ചു മക്കളെ വഴി തെറ്റിക്കരുത് . അറിഞ്ഞുകൊണ്ട് യേശുവിന്റെ പഠിപ്പിക്കലിനെ തിരുത്തിയ ആളാണ് . എവിടെയാ അച്ചാ ? ഒരുവൻ അപരനോട് പുറം തിരിഞ് നിന്ന്‌ പ്രതികരിക്കാൻ യേശു പഠിപ്പിച്ചത് ? ഒരുവൻ പുറം തിരിഞ് നിന്ന്‌ പ്രതികരിച്ചാൽ അപരനും പൈശാചക വലയത്തിൽ പെട്ട് പോകും . അത് ചെയ്യരുത് എന്നാണ് യേശു പഠിപ്പിച്ചത് . അറിഞ്ഞുകൊണ്ട് അതിനെതിരെ പുറാ മുഖ മായി കുർബ്ബാന നടപ്പാക്കിയ , സഭയെ. കലഹത്തിലാക്കിയ , ഈ ആളെയാണോ? വിശുദ്ധനാക്കേണ്ടത് ? ലൂക്ക , 13:31-32 ഇൽ യേശു വിളിച്ച പേരാണ് ഇദ്ദേഹത്തിന് ഉചിതം
@jpmaliakkal2862
@jpmaliakkal2862 Жыл бұрын
വലിയ ഒരു നേർച്ചപെട്ടി പണിയണം
@vigisaju5477
@vigisaju5477 Жыл бұрын
കുമ്പസാരം ഒരു പരിശുദ്ധമായ കൂദാശ ആണ്. കുമ്പസാര രഹസ്യവും പരിശുദ്ധമാണ്. നിങ്ങൾ ഇപ്പോൾ കുമ്പസാരരഹസ്യം വെളിപ്പെട് തുകയല്ലേ ചെയ്ത്
@pouloseparackal5212
@pouloseparackal5212 Жыл бұрын
സഭാ തലവനെ പോലും ധിക്കരിച്ചും താൻ ശരിയെന്ന് കരുതിയ ആചാരങ്ങൾക്ക് വേണ്ടി നില കൊണ്ടു ,സഭയിൽ ഒരു പക്ഷെ ആദ്യമായി വിമത പ്രവര്‍ത്തനം വ്യാപകമാകാൻ ഇടയായതിൽ ഒത്തിരി വിഷമിച്ചു.
@annieyacob203
@annieyacob203 Жыл бұрын
Eyalvishuthananaankilyoodasumvisuthan
@akpteenaantony8190
@akpteenaantony8190 Жыл бұрын
😂 കൽദ്ദായ മൂപ്പനെ ഉടനെ തന്നെ സിനഡ് വിശുദ്ധനാക്കും ....... കൽദ്ദായ പാരമ്പര്യമനുസരിച്ച് 7 കഴിഞ്ഞാൽ ഇടവകക്കാർക്ക് പൊതുയോഗം കൂടി വിശുദ്ധനായി നാമകരണം ചെയ്യാം കാനോൻ നിയമം 39 CC.... Sec : (21) പ്രകാരം മാർപാപ്പ ഒപ്പിട്ടാൽ മതി.
@paulmathew9437
@paulmathew9437 Жыл бұрын
@akp ഇവിടെ പറയുന്നവർ അവരുടെ മനസ്സിൽ ഉള്ളത്. അതുകൊണ്ട് താങ്ങൾ എന്തിനു വിഷമിക്കുന്നു? താങ്ങളും ഒരു വിശുദ്ധ മനുഷ്യനായി ജീവിക്കു. 🙏
@annieyacob203
@annieyacob203 Жыл бұрын
Podanarikathanara
@jerryjoseph90
@jerryjoseph90 Жыл бұрын
God bless your soul
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 91 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 8 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
DAILY BLESSING 2024 AUGUST 26/FR.MATHEW VAYALAMANNIL CST
13:52
Sanoop Kanjamala
Рет қаралды 123 М.
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 91 МЛН