ആഹാ നല്ല best പേര് 🤣🤣 ഇതിനേക്കാൾ എത്രയോ നല്ലത് ആരുന്നു അമ്മ ഇട്ട പേര്
@dreamgirlknr4560 Жыл бұрын
10:00 സ്നേഹമുള്ള ബ്രദർ chetane anweshikunnu😍😍
@priyavipin8742 Жыл бұрын
ഉണ്ണികൾക്ക് 6 മാസം ആവാതെ ഞങ്ങൾ അമ്പലത്തിൽ പോവില്ല ഉണ്ണികൾക്ക് ചോറ് കൊടുക്കാൻ പോകുമ്പോൾ ആണ് അമ്പലത്തിൽ pova
@silnalijesh3593 Жыл бұрын
ഞങ്ങളും
@harithamuth9860 Жыл бұрын
Njngade nattil agane ala.. njn keethuntem nikichettantem nattukariya.. njngade nattil unnikale ambalathil 6th month il aane kondoka.. but ammak pokam.. ath pole murugante ambalalathil 90te ane peruvillikunavarum ind.
@PkCouples Жыл бұрын
Yess
@happyhappy-zv5yh Жыл бұрын
Nammaloke 40 days kazhinja ambalsathil poghum. Ammayum kunjum poghum
@athiravishnu6585 Жыл бұрын
Avaru KZfaqrs annenn karuthi axarude eshtangale mattan parayan arkum abashamilla avarude kunjugalk avark eshtamulla name Ann edanndath. Variety Ann rare Ann super Ann😍😍
@athulyakrishna2079 Жыл бұрын
നിങ്ങളുടെ കുട്ടിക്ക് ഇടുന്ന പേര് നിങ്ങളുടെ ഇഷ്ട്ടം... But പേര് രസമില്ലാതെ ആയിപോയി
@priyasabu9976 Жыл бұрын
Elarum Super ayittundalo🥰🥰🥰
@varshaharshan9618 Жыл бұрын
10:01 sec അവര് ചേട്ടനെ വിളിക്കുന്നു അതാണ് സ്നേഹം I like nikhil - paru combo Nidheesh - keethu combo
@Aashus-vlogs Жыл бұрын
Peru mattunnathayirikum nallath. Chilapol avaru valuthayal avarkku thanne ishttpettannu varilla.
@aswathyachu250 Жыл бұрын
Sheriya
@siyansworld967 Жыл бұрын
Ammayude Peru adipoli kaashinath
@Ammuammus__67 Жыл бұрын
Ee name mattunnathavum nallath... Kunju vavakal alle...❤️.... Ith etho company de per pole okke und... Nalla name select cheyyu🤍
Masha Allah എല്ലാവരും അടിപൊളിയായിട്ടുണ്ട് ഉണ്ണികൾക്ക്😘😘😘
@Number-yv4vq Жыл бұрын
I like the names.... Oru variety names 😍😍😍its unique
@devikarthika3377 Жыл бұрын
Superayittundee🥰🥰🥰🥰🥰🥰
@jomojoG Жыл бұрын
Name adipoli namudai football kalikarokai iduna international name kollm Oru variety undu... 🥰
@Sandrasurendran4321 Жыл бұрын
Nalla name njn pregnant ayyappo nte husband boy edum girl nte name kanndu vechirunu boy name calix noe and girl name evanila kiaraa but we r blessed with a baby girl evanila kiaraa nila baby❤️
@anusree2615 Жыл бұрын
Amma itta peru super
@henzaworld6772 Жыл бұрын
ഞങ്ങളെ പോലത്തെ ചെറിയ യൂട്യൂബേസിന് സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലേ 💞
@anusree9384 Жыл бұрын
Anju chechiyod aviduthe vishesham video cheyyan parayu
@journey_kunjumalu Жыл бұрын
Super video 🥰🥰
@aadhi1774 Жыл бұрын
Peru variety anu.. Peru anenn thonniyilla..x vannath kondanenn thonnunnu... But variety aanu... Ellarum idunna perinekkal nallath variety thanne... Appo aa oru peril ivaralle kanu.. Athanu nallath.
@varshaharshan9618 Жыл бұрын
21:07 sec Aiwaaa pwoli
@farsanayasar860 Жыл бұрын
സത്യം പറയാലോ കുഞ്ഞുങ്ങളുടെ പേര് ഇഷ്ടം ആയില്ല, നെഗറ്റീവ് അല്ല ട്ടോ
@EBULLIENCECREATIONZ Жыл бұрын
Enik kunjungalude name othiri ishtayiii.....cute vavakuttanmar
Ningalde kuttikal ningalude eshtam..nalla variety name ane enik eshtayii🥳... records il aa pere ittitt veetil vere vilicha pore ee nattukarkk ntha ithra ith🙄
@kavyasuresh2085 Жыл бұрын
പരിപാടി ഒക്കെ ഗംഭീരം ആയിട്ടോ. പണിക്കാട്ടിൽ അമ്പലം ഇവിടെ അടുത്താണ്. നെക്സ്റ്റ് ടൈം വാവകളെയും പായു പെണ്ണിനെയും കൊണ്ട് വരുമ്പോൾ പറയണം. ട്ടോ. 💗
നല്ല പേരാണ് കുട്ടൻമാരുടെ...Calix നിഖിൽ Ainix നിഖിൽ😘😘😘😘😘😘😘😘❤️❤️❤️🥰🥰💕💕💕💕💕💕
@aryasree363 Жыл бұрын
Names nalla bore ayittund. Kuttikalk peru idanulla avakasham achanum ammakum aanu. Ennalum keerthana, Nikhil ennokke nalla perukal ulla ningalk ethrayum bore aya names idan thonniyallonnu orkumbo athishayam thonnunnu. Negative ayi paranjathalla. 🙏🏻🙏🏻Videos ellam kanarund. Ellareyum ishttanu. Oru aphiprayam paranjanne ullu Cute allusinum ayunusinum alpa koodi nalla peru select cheyamayirunnu
@reshmak6866 Жыл бұрын
True
@Ananth1985 Жыл бұрын
Beautiful family God bless you
@shiju100 Жыл бұрын
Chechi EEAttan Unnivava Video 👌🏻👌🏻👌🏻
@athulyakr5604 Жыл бұрын
Enik ammede names aa ishtaye😌
@seemanair390 Жыл бұрын
Names are really not good chechi... Please consider changing them as there are much better names!
@Karma-beliver Жыл бұрын
Ororuthar oro name ano idune. Official name ano calix & ainix😍. Adhyam ayitatto ingathe chadhang kanune ath pole ororuthar oro per vilikunathum
@fousiyaachu9868 Жыл бұрын
ന്യൂ ജെനറേഷൻ ഉം verayitti ഉം നോക്കി പോകുമ്പോൾ കുഞ്ഞുങ്ങൾ വളർന്നു വന്നു അച്ഛൻ അമ്മമാരോട് തിരിച്ചു നിന്ന് ചോദിക്കരുത് ഞങ്ങള്ക് നല്ലൊരു പേര് ഇട്ട് കൂടായിരുന്നോ എന്ന് പുതുമ ആയ പേര് ok നല്ലത് ആണ് അത് സ്വന്തം മക്കൾക്കു നാളെ മോശം ആകരുത് അവർക്ക് ഒരു ഇത് ആയി തോന്നരുത് എന്തൊക്കെ പറഞ്ഞാലും ഭയങ്കര മോശമായി പോയി പേര് എന്തൊക്കെ നല്ല നല്ല പേര് കിടക്കുന്നു പേര് കണ്ടതലിൽ വലിയ പരാജയം ആയി പോയി
@vihaanz__mom7772 Жыл бұрын
Makkal thirinju nikku angane chothichallum prathyekich kozhappam onnum endakkan ponnilaa. Enta peru enik ishtayitilaa njn parents'nodu ath epozhum chothikarumundu. Ningalku ariyillalo chillappo aah kunjungalku valuthayikazhiyumbo peru ishtayalloo...
@vihaanz__mom7772 Жыл бұрын
Athkondu ningalku ishtayila enum paranju kuttikalde karyam ningal ivide parayanda.. avarku ishtapetta oru peru Alle avaru ittolluu
@fousiyaachu9868 Жыл бұрын
@@vihaanz__mom7772 കേൾക്ക്കുന്ന ആർക്കും ഇഷ്ടം ആയില്ല പിന്നെ അല്ലെ
@fousiyaachu9868 Жыл бұрын
@@vihaanz__mom7772 അച്ഛൻ അമ്മ പേര് അല്ലെ എന്താ ഇങ്ങനെ ഇട്ടേ എന്ന് ചോദിക്കും എന്ന് ഞാൻ പറഞ്ഞത് അല്ലാതെ അവരെ തല്ലും എന്ന് അല്ലാലോ പറഞ്ഞത്
@nithikajayakrishnan6749 Жыл бұрын
Keethu chechi sareeyil sundari ayitnd..❤❤
@aswathikrishnakrishna8882 Жыл бұрын
Adich polichalo elarum🥰
@shifanajamsheed793 Жыл бұрын
Name pora chechi
@sanoopanaghaanagha2230 Жыл бұрын
നിങ്ങളുടെ ഉണ്ണികളുടെ പേരിടലിന്റെ അന്നു തന്നെ ആയിരുന്നു ഞങ്ങളുടെ ഉണ്ണീടെയും പേരിടൽ ചടങ്ങ് baby girl ആണ് 😍Yashvi sanoop 😍 എന്നാണ് പേരിട്ടത്
@syama9600 Жыл бұрын
😍😍😍
@shaminasar4866 Жыл бұрын
Super
@amrithaks1681 Жыл бұрын
Chechi ചോറുണ് akathe അമ്പലത്തിൽ pokan pado. അറിയില്ല ഞങ്ങളുടെ ividay ചോറുണ് കഴിയാതെ pokan padila athata chechi ഞാൻ പറഞ്ഞത് ഇത് ഒരു നെഗറ്റീവ് ayitu edukaruth എന്റെ സംശയം ചോദിച്ചതാ
@rajalakshmi2622 Жыл бұрын
Ath seri ahnallo.....🧐
@murshii___faizz7818 Жыл бұрын
പേര് എനിക്കിഷ്ട്ടായില്ല ചേച്ചി☹️. അ പിന്നെ ighale ഇഷ്ട്ടം അല്ലെ 😍😍👍👍👍👍👍✌️✌️✌️😍😍😍😍❤️❤️❤️
@thasleemanishad8048 Жыл бұрын
Enik perukal ishttayi avarude kunj avark ishttapettit itta perukalanu adhinu endhellam oru vimarshanangal kelkkanam kashttam thanne