No video

പ്ലേറ്റ് ഉണ്ടോ വീട്ടിൽ ,എങ്കിൽ അട റെഡി | വീട്ടിൽ ഉണ്ടാക്കിയ അട വച്ചുള്ള അടപ്രഥമൻ |Adapradhaman

  Рет қаралды 363,692

Veena's Curryworld

Veena's Curryworld

Күн бұрын

#adapradhaman #homemadeada #veenascurryworld
Authentic Kerala Dishes with my personal Touch 😍
• Onam Sadya Recipes /ഓണ... - Onam Sadya Recipes /ഓണം സദ്യ വിഭവങ്ങൾ
Ingredients for Ada
Rice flour -1cup
Water -1cup
Sugar -1/2tsp
Ghee -1/2tsp
For Payasam
Homemade Ada -
1st thick coconut Milk -11/2cup
Second Coconut Milk -3cup
Third Coconut Milk -4cup
Jaggery -400-500gm
Salt -On pinch
Dried ginger powder -1/4tsp
Cardamom Powder -1/4tsp
Cashenw uts -10-15
Coconut Pieces -
Ghee -11/2tbsp
Method
Take a bowl add 1 cup of idiyappam rice flour, ½ tsp of sugar , ½ tsp melted ghee. Mix well with normal temperature water. Pour water in parts. The consistency is like thick coconut milk. Mix he batter well before you pour it into the plate, each and every time.Take a steel plate and grease it, pour one ladle of the batter. Then spread the bater to the end of the plate. Steam the ada. When it cools down make markings to your desiredshape of the Ada. Remove the pieces into water bowl. Make the ada the previous day.
For Pradhaman
Take a big thick bottomed saucepan and add jaggery syrup. Bring the flame to low. Remove the ada from the water and strain it well. Then add it to the jaggery syrup.let the syrup thickens add 4 glass of 3rd coconut milk. Mix well. Let it dry and thicken well. Add 3 cup of 2nd coconut milk. Let it thicken. Stir occasionally. Add a pinch of salt. Stir well. Check the sweetness. Adjust the jaggery according to your taste. Add the 1st coconut milk. Only heat the first coconut milk. Turn off heat immediately. Add a pinch of dry ginger powder, cardamom powder and cumin powder(optional). Mix well. Check the payasam.
Take a small saucepan melt some ghee, fry coconut chunks and some cashews. Add it to the payasam. Close it for few mins.
Enjoy !!!
Recipe Courtesy : oventales.com/...

Пікірлер: 688
@JosettanteAdukkala
@JosettanteAdukkala 3 жыл бұрын
വളരെ useful ആയ റെസിപ്പി ആണ്, ഇതൊന്നും എല്ലാവർക്കും അറിയില്ല, വളരെ എളുപ്പത്തിൽ എല്ലാവർക്കും ചെയ്യുവാൻ പറ്റുന്ന രീതിയിൽ ആണ് അട ഉണ്ടാക്കിയിരിക്കുന്നത് thanks, സൂപ്പർ വീഡിയോ 😍
@pushpavalliv6770
@pushpavalliv6770 2 жыл бұрын
Very useful recipe. Thank you വീണ ആ lot.
@pradeepkumarkochathe9656
@pradeepkumarkochathe9656 3 жыл бұрын
ഹരേ വാ... കിട്ടിയ അറിവ് ഞങ്ങൾക്ക് share ചെയ്യുന്നതിൽ സന്തോഷം.. ഇത്ര സിമ്പിളോ കൊള്ളാലോ dear 😃.. തൃശൂർ ഗെഡി കുവൈറ്റ്‌...
@anilanair7145
@anilanair7145 3 жыл бұрын
hi Veena ഞാൻ പ്ലേറ്റിൽ അരി പപ്പടം ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ പ്ലേറ്റിൽഅടയുണ്ടാക്കാമെന്നതിനെപ്പറ്റി ചിന്തിച്ചിരുന്നതേയില്ല. പുതിയ ഐഡിയയ്ക്ക് നൂറു നന്ദി. ഒരു ചെറിയ അഭിപ്രായം പറയുകയാണെ. ഒന്നും തോന്നരുത്. ഞങ്ങൾ അടയുണ്ടാക്കുമ്പോൾ ആ മാവിന്റെ കൂട്ടിൽ അല്പം ഉപ്പ്, പഞ്ചസാര, നെയ്യ്, ചെറുതേൻ ഇതൊക്കെ ചേർക്കുമായിരുന്നു. എന്റെ അച്ഛനായിരുന്നു അതിന്റെ ലീഡർ. ഇപ്പോൾ അച്ഛനും ഇല്ല അടയുമില്ല. വീണയുടെ വീഡിയോ കണ്ടപ്പോൾ അറിയാതെ ആനല്ല ഓണക്കാലത്തേക്ക് പോയ്പോയി. ഒരുപാടു നന്ദി.
@hemaletham2879
@hemaletham2879 3 жыл бұрын
വളരെ ഉപകാരപ്രദമായിരുന്നു . Plate-ൽ വെള്ളം ഒഴിച്ചതിനു ശേഷം ചട്ടുകം കൊണ്ട് എളുപ്പം എടുക്കാൻ പറ്റി. Idea of my husband.
@NirupadsChannel
@NirupadsChannel Жыл бұрын
Can I make palada with this?
@swathishibi582
@swathishibi582 3 жыл бұрын
വീണ ചേച്ചി.... നാരങ്ങ അച്ചാർ ഉണ്ടാക്കി ഇന്ന്.... Super ആയി ചേച്ചി.... എല്ലാവർക്കും ഇഷ്ട്ടായി...thank u chechii... God bless u.... Luv u😍
@VeenasCurryworld
@VeenasCurryworld 3 жыл бұрын
💕🤗
@sindhukrishnan5196
@sindhukrishnan5196 3 жыл бұрын
ഉത്രാട ദിനത്തിൽ ഇന്ന് അട വീട്ടിൽ ഉണ്ടാക്കി ഇതുപോലെ പ്രഥമൻ ഉണ്ടാക്കി കുറച്ചു ചക്ക വരട്ടിയതും ചേർത്തു. Super ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. Thanks 🙏🙏 Happy onam dear🥰🥰🥰
@VeenasCurryworld
@VeenasCurryworld 3 жыл бұрын
😀👍💕
@ps2.5worldparvathy76
@ps2.5worldparvathy76 3 жыл бұрын
സത്യം പറഞ്ഞാൽ അടപ്രഥവൻ കാണുമ്പോൾ എളുപ്പമായി തോന്നിക്കുന്ന് ഉണ്ടാക്കാൻ thank you aunty ❤️
@rejina8467
@rejina8467 3 жыл бұрын
അടപ്രഥമൻ my fvt, packet അട വാങ്ങി ഉണ്ടാക്കിയാൽ വല്യ taste ഉണ്ടാവാറില്ല. ഇത് Try ചെയ്തു നോക്കണം.Veenechi ❤️❤️❤️
@NiyasTechy
@NiyasTechy 3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ 😍😍
@fadeflorence3348
@fadeflorence3348 3 жыл бұрын
Ith official account ano fake alle🤔
@NiyasTechy
@NiyasTechy 3 жыл бұрын
@@fadeflorence3348 No💞
@fadeflorence3348
@fadeflorence3348 3 жыл бұрын
@@NiyasTechy fake analle
@thasnisirajsaira
@thasnisirajsaira 3 жыл бұрын
ഉണ്ട് 😁
@reenalal71
@reenalal71 3 жыл бұрын
@@fadeflorence3348 ok
@user-bm7qn5dp1d
@user-bm7qn5dp1d 3 жыл бұрын
ഹലോ വീണേച്ചികുട്ടികൾക്ക് പായസം നല്ല ഇഷ്ടമാണ് പ്രത്യേകിച്ച് അട അടയുടെ വില ഓർക്കുമ്പോൾ മിനക്കെടാറില്ല പക്ഷേ ഇത് എന്നെ പ്പോലെയുള്ള അമ്മമാർക്ക് വളരെ ഉപകാരപ്പെടും ഞാൻ Subscribe ചെയ്തു ട്ടോ
@jalanthakg
@jalanthakg 3 жыл бұрын
Thanks വീണ ചേച്ചി വാഴയിലയിൽ അല്ലാതെ എങ്ങനെ അട ഉണ്ടാക്കാം ന് ആലോചിച്ചു ഇരിക്കുമ്പോഴാ ചേച്ചി യുടെ വീഡിയോ കാണുന്നത്... ഒരിക്കൽ കൂടി നന്ദി & ഹാപ്പി ഓണം
@lathikavivekananthan788
@lathikavivekananthan788 3 жыл бұрын
എത്ര സസൂക്ഷ്മം വിവരിക്കുന്നു വീണ. ഇഷ്ട്ടം വീണാ. നന്ദി നല്ലൊരു റെസിപ്പിക്ക്. ഓണം ആഘോഷിക്കു. നന്മകൾ നേരുന്നു.
@bletxybaby9640
@bletxybaby9640 3 жыл бұрын
Njan ingane ada undaaki… super…. Traditional reethiyil nerathe undaakiyittund. But ith othiri easy aanu … mix undaakiyapo katta oke undaayirunnu… shariyaakilla enna orthath… but nannait vannu… thank u chechiii 😍
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Thank you dear
@vrindharajvlogs
@vrindharajvlogs 3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നതാ ചേച്ചി സൂപ്പർ ആയിട്ടുണ്ട്❤️❤️
@induvijayan5476
@induvijayan5476 3 жыл бұрын
ഞാൻ അടയും ഉണ്ടാക്കി .പായസവും ഉണ്ടാക്കി .Sooper ആയിരുന്നു .Thank u Veena
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Thank you dear
@adhi6042
@adhi6042 3 жыл бұрын
പായസം ടേസ്റ്റ് ചെയ്തപ്പോ ചേച്ചിക് നാഗവല്ലി look 😅😍
@stephzzable
@stephzzable 2 жыл бұрын
Ente Veena chechi.. nhaan ipo Canada aanu, dubai ilapol ada aayitu vangikan patumarunu.. ivide onum arinhudaa.. Ada pradhaman kothi aayapol onnu tappi nokitha.. set aayi.. Adipoli taste aarunu tta.. Thank you. Always my life saver in cooking
@VeenasCurryworld
@VeenasCurryworld 2 жыл бұрын
Great to hear dear 🥰🥰🥰🙏🤗
@faisal____auto____1751
@faisal____auto____1751 3 жыл бұрын
ചേച്ചി..... തേൻ മിഠായി ഉണ്ടാക്കി ടോ ഇന്നലെ..... അടിപൊളി ആയിരുന്നു.... കടയിൽ വാങ്ങുന്ന അതെ ടേസ്റ്റ് തന്നെ ആയിരുന്നു........ thank you veena Chechi,❣️
@VeenasCurryworld
@VeenasCurryworld 3 жыл бұрын
😀🤗💕🙏
@jesnasinto2500
@jesnasinto2500 3 жыл бұрын
Veena chechi you look very beautiful 🌸🌸🌸🌸🌸💕💕💕💕
@saliaami6767
@saliaami6767 3 жыл бұрын
ഞങ്ങളും ഉണ്ടാക്കി പിങ്ക് പാലട .... സൂപ്പർ സൂപ്പർ സൂപ്പർ ടേസ്റ്റ് ... കടയിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാളും ടേസ്റ്റ് ... Thank you ചേച്ചീ
@VeenasCurryworld
@VeenasCurryworld 3 жыл бұрын
💕💕
@anoopkk8292
@anoopkk8292 3 жыл бұрын
ചേച്ചി......ഓണം നാളിൽ ഇതേ പോലെ ഞാൻ അട ഉണ്ടാക്കി പ്രഥമൻ വച്ചു ട്ടോ.......എല്ലാർക്കും ഇഷ്ടായി.......... ആദ്യം മുതലേ തന്നെ vdos കാണാറുണ്ട് ട്ടോ.... തൃശൂർ ഭാഷ കേട്ടിട്ട് കണ്ട് തുടങ്ങിയതാ.... ഇപ്പൊൾ ഇടുന്ന vdos notification kittumbol thanne കാണാറുണ്ട്........
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Thank you 😊🙏
@nabeel4049
@nabeel4049 3 жыл бұрын
Paayasam kaanumbol kodhiyaakhunhu Abudhabi Aayi poyi chechee... supper...
@geethasukumaran5122
@geethasukumaran5122 3 жыл бұрын
Valare helpful aaya vedio njan munp ilayil undaki flop aayi athode nirthi ith sure aayi undakkum very easy thank you veena
@roshinisatheesan562
@roshinisatheesan562 3 жыл бұрын
വളരെ നല്ല ആശയം സൂപ്പർ , വീണ ക്കും കുടുംബത്തിനും ഓണാശംസകൾ 🤝🙏❤️
@dayaajayan179
@dayaajayan179 3 жыл бұрын
Njn try chyth chechi....super recipe...thank you for this wonderfull recipe
@deepagopinathansathya102
@deepagopinathansathya102 3 жыл бұрын
Hai Veena, Thank you for your super recipe. 😋😋😋 അടപായസം ഉണ്ടാക്കാൻ വല്യ മടിയായിരുന്നു. വീണയെ സമ്മതിച്ചിരിക്കുന്നു.
@preshapalace
@preshapalace 3 жыл бұрын
Veenachechi..... Sherrikkum upakarapradam,vazhayilayillathe athum ithrem eluppamulla reethiyil, Chechiykk kittiya arivu paranjutharanulla aa nalla manassinu nanni 🙏🙏😍😍, Chechi entha onam ee aazhcha aaghoshikkunne? nalla sari 👌👌😍😍
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Njan vlog il paranjirunnu dear , ende vaccination onathinde Anna, chilappol pani kittan chance und ./ so safely kku vendi nerathe aghoshikkam ennu karuthi
@preshapalace
@preshapalace 3 жыл бұрын
@@VeenasCurryworld Mmm Veenachechi.. Vlog kandillarunne, kanam😍
@kavis8324
@kavis8324 3 жыл бұрын
Thank you so much chechii. E recipe kku vendi njanum chechikku request ettirunnu thank you so much.....kazhinja varsham chechi de homemade palada aanu undakkiyathu .
@ashanambiar4285
@ashanambiar4285 3 жыл бұрын
Njaan orupaadu pravashyam undakitundu. Orikalum correct aayi vanitilla.You look ravishing Veena. Beautiful sari and maala. Thanks for this method. Veena is 24 carat gold.. Thanks a lot. Happy Atham
@nandakumarp3869
@nandakumarp3869 3 жыл бұрын
കിട്ടിയ അറിവ് മറ്റുള്ളവർക്കുകൂടി പകർന്നു തന്നതിന് നന്ദി ഉണ്ട് താങ്ക്സ് വീണ
@allusfamily6651
@allusfamily6651 3 жыл бұрын
Ammamare makkalk paranj kodukkanna poleya chehi oro karyavum paraunnath...recipe ellaiedathum ore poleyakum but ath paranj tharunnathil chehiye kazinjitte al ullu....love uuu chehiiiiii
@OrottiFoodChannel
@OrottiFoodChannel 3 жыл бұрын
ഇതിനു മുമ്പ് ഒരിക്കൽ വീണ ഇലയിൽ പുഴുങ്ങി എടുത്ത നൈസ് അട കൊണ്ട് അട പ്രഥമൻ വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്, അന്ന് ഞങ്ങൾ അതു വീട്ടിൽ ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് ഇത്തവണ അട ഉണ്ടാക്കുന്നതിലെ വ്യത്യസ്ത ആണ് ആദ്യം നോക്കിയത്. 😀😍🙏
@geethuchalakalam3614
@geethuchalakalam3614 3 жыл бұрын
Hai veena Happy Onam to all of u. Simple &very easy to make Ada even small kids can make thanku so much, its very useful. എന്റെ fmlyil കുറെ മടിച്ചികൾ ഉണ്ട്‌ അവർ എന്നെ വിളിച്ചുചോതിക്കും reciepes ഒകെ, so i can share this to all.
@VeenasCurryworld
@VeenasCurryworld 3 жыл бұрын
😀💕🤗
@rajishatibin2585
@rajishatibin2585 3 жыл бұрын
രുചിച്ചു നോക്കേണ്ട ആവശ്യമില്ല. കാണുമ്പോൾ തന്നെ അറിയാം അതിന്റെ ടേസ്റ്റ് എത്രമാത്രമുണ്ടെന്ന്. വീണ ചേച്ചിയുടെ റെസിപ്പികൾ എല്ലാം സൂപ്പർ അല്ലേ അടിപൊളിയാ😋😋👍
@absolutelyexperience2328
@absolutelyexperience2328 3 жыл бұрын
Tnks veena sister. U r so generous with ur knowlege of sharing ur tips n recipes. It is good that u r passing on to our younger generation. Well explained. Love from a malaysian malayalee. Tke care n stay safe.😙
@ajithajayachandran3301
@ajithajayachandran3301 3 жыл бұрын
Kazhinja varsham itta video yil ullapole ada payasam undaakkitt adipoli aayirunnu chechi.😍😍
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Thank you dear
@ajithajayachandran3301
@ajithajayachandran3301 3 жыл бұрын
Onam special vlog cheyyo chechi plzz .
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Sure
@chandrikasoman3013
@chandrikasoman3013 3 жыл бұрын
സൂപ്പർ പായസം വീണ ചേച്ചി 🥰🥰🥰... Pine കഴിഞ്ഞ day ചേച്ചി പുക ഉള്ള endhuva കഴിച്ചേ... വായ പൊള്ളിയോ....🤔
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Hey illa dear athu liquid nitrogen aayirunnu.: jan chettan enne pattichatha
@chandrikasoman3013
@chandrikasoman3013 3 жыл бұрын
Ok...
@indukrishnakumar8741
@indukrishnakumar8741 3 жыл бұрын
ഉണ്ടാക്കും
@chinjujoseph1068
@chinjujoseph1068 3 жыл бұрын
Thanks a lot veenachechi...ada undakan ila ready aaki vechit maavu loose aayipoyi nthu cheyyum enne vicharichirunnapola Chechide channel nokiyad..it's so helpful..now m making ada like this ..Thanks...and wishing you happy onam...
@shashikalau5936
@shashikalau5936 3 жыл бұрын
Enth dishes akkan plan undenkillum adyam odi ethunnath Veena chechide aduthan 🥰
@VeenasCurryworld
@VeenasCurryworld 3 жыл бұрын
💕🤗
@geethat6426
@geethat6426 3 жыл бұрын
Veena,njan niraputhariku aniyan undakiya maavu bakivannu athu vechu Ada undaki pradhaman undaki nalla taste aayirunnu...,
@shinojashino9671
@shinojashino9671 3 жыл бұрын
ഞാൻ ഇന്ന് ഓണത്തിന് വീണ പറഞ്ഞത് പോലെ ഉണ്ടാക്കി. അടിപൊളി 👌👌👌.വീണയ്ക് വേണ്ടി 🌹
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Thank you dear
@Rajsr668
@Rajsr668 3 жыл бұрын
made it well .sharing tips after i made it. 1. it wnt come properly on new bought plate.maavu plate il pidikilla 2. u can take used small 'steel dakan' or adapu for making it in a small steamer.it will b ready within seconds time . i dnt think all hav got big steamers like ms.veena had .
@shynicv8977
@shynicv8977 3 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു ഈ റെസിപ്പി 👌👌👌👌👌സൂപ്പർ 👍👍👍👍ഇത്രയും എളുപ്പമായിരുന്നോ അട ഉണ്ടാക്കാൻ 🙏🙏🙏🙏🙏ഈ ഓണത്തിന് എന്തായാലും ഈ പ്രഥമൻ ഉണ്ടാവും ❤️❤️❤️❤️താങ്ക്സ് വീണ ചേച്ചി ❤️❤️❤️❤️❤️
@mariaangelinajojo50
@mariaangelinajojo50 3 жыл бұрын
അടിപൊളി വീണ ചേച്ചി. ഓണമായിട്ട് പായസം വെക്കാൻ റെസിപ്പി നോക്കുവായിരുന്നു കറക്റ്റ് വൺ കിട്ടി. സൂപ്പർ നെക്ലസ് 🌸🌸🌸💕😇💝🥳🥳🥳
@aiswaryap8562
@aiswaryap8562 3 жыл бұрын
വീണ ചേച്ചി നമ്മുടെ പായസം സൂപ്പർർർർ ഞാൻ ഉണ്ടാക്കി നോക്കി
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Thank you dear
@parvathiumenon3331
@parvathiumenon3331 3 жыл бұрын
Veena wishing you and your family a happy Onam.ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ .since you said you are celebrating tomorrow am wishing you.💕💕
@anilakrishnan7007
@anilakrishnan7007 3 жыл бұрын
Chechi ithu super aanaloo , ini namuku sowntham ada undakki paayasam vekkam ... Veenachechi poli aanu😘😘
@shybinubinu5399
@shybinubinu5399 3 жыл бұрын
Chechi thank u so much Ithupole thanne adapradaman try cheyyum sure Keep smile take care❤
@sreenithasubin9159
@sreenithasubin9159 3 жыл бұрын
ഞാൻ വീണ ചേച്ചിയുടെ അട പ്രഥമൻ ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Thank you dear
@aryaganesh1979
@aryaganesh1979 Жыл бұрын
Ada veetil thanne undaki pradhaman vachutto....super ayrunnu..🥰🥰thanks chechi...oru thavana ada undaki nokiyal pinne purath ninnum vaangunna ada ishtapedilla..must try recipe anu...👍
@VeenasCurryworld
@VeenasCurryworld Жыл бұрын
Thank you dear 🥰🤗🙏
@aryaganesh1979
@aryaganesh1979 Жыл бұрын
@@VeenasCurryworld 👍🥰
@nasrakitchenworld5265
@nasrakitchenworld5265 3 жыл бұрын
നല്ല പായസം, വീണയുടെ എല്ലാ റെസിപ്പിയും നല്ല വ്യക്തമായി പറഞ്ഞു തരും
@gopikapradeep359
@gopikapradeep359 3 жыл бұрын
Very useful video chechi ippravashyam ingane tanne try cheyyum🥰
@lincyvincent1553
@lincyvincent1553 3 жыл бұрын
Eni purath ninn vaangilla.egane undaku.e recipe kandapo thanne santhosham aayi.thank you chechi
@namathahadi7115
@namathahadi7115 3 жыл бұрын
ഇനി അട ഞാൻ വീട്ടിൽ തന്നെ ഉണ്ടാക്കും 😍ഇത്രക് ഈസി ആരുന്നോ 😊കൊള്ളാലോ ഐ വിൽ ട്രൈ സൂൺ ദിസ്‌ പ്രഥമൻ
@VeenasCurryworld
@VeenasCurryworld 3 жыл бұрын
💕👍
@MeenuVNair-ro7yj
@MeenuVNair-ro7yj 3 жыл бұрын
This was a life saver for me this Onam. Ada was not available to buy here near our area in USA . Followed this video and came out perfect. Thanks a lot!
@VeenasCurryworld
@VeenasCurryworld 3 жыл бұрын
😀🙏💕
@sacharya2412
@sacharya2412 3 жыл бұрын
Thank you so much chechi for this video...really simple recipe👍 Also you tell us which other recipes we should watch too...that is really helpful!
@zaharairfan2814
@zaharairfan2814 3 жыл бұрын
Chechi nte vdo kandit endh prepare chydalm perfect 💯✨aann. Try chyal und 👍
@amworldvloggs8093
@amworldvloggs8093 3 жыл бұрын
Nan undakki.spr
@sanga9963
@sanga9963 3 жыл бұрын
Thanks chechi....undakki nokki....adipoliyaayirunnu😚😚
@ehanbinaslam1087
@ehanbinaslam1087 3 жыл бұрын
Njn Chachi paranjapoole adayundaki adapradaman undakki....superb....yummy... Everyone liked it😋🥰
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Thank you dear
@immaownhappypill292
@immaownhappypill292 3 жыл бұрын
Thanks Veena for this easy recipe. Tried this and came out very well. Onam adichu polikku tto👍🏼HAppy Onam
@srishakrishpolassery3357
@srishakrishpolassery3357 3 жыл бұрын
ചേച്ചി ഒരു സംഭവം തന്നെ ❤️❤️❤️...proud of our Perinjanam 🔥🔥🔥
@hamdanaveen8538
@hamdanaveen8538 3 жыл бұрын
Kodungallur.. Perinjanm ano
@srishakrishpolassery3357
@srishakrishpolassery3357 3 жыл бұрын
@@hamdanaveen8538 yes
@jaasyek6386
@jaasyek6386 3 жыл бұрын
My evergreen role model lady🎀🎀 veena chechi facial hair removal best method chechikk aryumnkil onn genuine video namalu maayi share cheyyoo..
@rajanikottattil4747
@rajanikottattil4747 3 жыл бұрын
Thanku chechi ethra easy ayittanu ada undakiyathu
@varghesejoyce1895
@varghesejoyce1895 3 жыл бұрын
Adapradhman adipoli😍thanks a lot ❤
@sojacsadan
@sojacsadan 3 жыл бұрын
Video super... Njan first time aanu video kanunnathu... Kandapol thanne subscribe cheythu... Ethu enthayalum try cheyythunokkam ❤️❤️❤️❤️👍
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Thank you dear
@sojacsadan
@sojacsadan 3 жыл бұрын
❤️❤️❤️❤️
@MANJUM-dd9ms
@MANJUM-dd9ms 3 жыл бұрын
vaakkukal illa veena chechi suuuuper idea 🥰🥰🥰🥰🥰 preethi de oru bhaagyam 😋😋😋😛
@fichusworld
@fichusworld 3 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ ഇനി എല്ലാവർക്കും അട വീട്ടിൽ തന്നെ ഉണ്ടാക്കാം. 😋😋😋 🔥🔥👍👍👍👌💯
@anjubjoseph8723
@anjubjoseph8723 3 жыл бұрын
Chechy ithu kanumbol 😋😋so superb paisum
@mariyarodrigues2582
@mariyarodrigues2582 3 жыл бұрын
Super aunty urappayum try chayum
@dhanyar7155
@dhanyar7155 3 жыл бұрын
I tried your paalda chechi... Turned out really good and yummy
@anujoseph4656
@anujoseph4656 3 жыл бұрын
Ayyooo ente chechy...chechy taste cheiyanathu kandit Enik vaayilu Vellam niranju...Kanditae kothiyavunnu...😘😘😘😘
@adarshjohnson4745
@adarshjohnson4745 3 жыл бұрын
ചേച്ചി എന്തായാലും ഉണ്ടാക്കി നോക്കാം 😍😍😍🥰🥰🥰👍
@prabithaprabithaanil5088
@prabithaprabithaanil5088 3 жыл бұрын
Hai super aayittundutto enthayalum ethu ee thavana engine undakumtto 🥰🥰🥰👌thanks
@bettykurian9391
@bettykurian9391 Жыл бұрын
You explained it really well. I appreciate your total honesty here. I will definitely try making this. Thanks so much for sharing.
@VeenasCurryworld
@VeenasCurryworld Жыл бұрын
Please do!
@indhuhariharan7298
@indhuhariharan7298 3 жыл бұрын
Ente favorite payasam.. Chechi oru sambhavam thanneya
@krishnaprashant1
@krishnaprashant1 3 жыл бұрын
Hi Veena. Thank you for this recipe. Roughly how many grams is this ada. Also how many cups of payasam will we get
@shinyshine6694
@shinyshine6694 3 жыл бұрын
നമസ്കാരം വീണ ചേച്ചീ ഇന്ന് അത്തം 1 ന് ഹാപ്പി ഓണം ചേച്ചീ ഞാന്‍ തിങ്കളാഴ്ച പോകും 🙋‍♀️🌹🌹🌺🌺💮💮🌸🌸☘️🌳🏵️
@dhanyasatish649
@dhanyasatish649 3 жыл бұрын
Veena chechi ee receipe kku orupadu thanks.. Ivide njangalku ada kitan ilae appolanu ee easy video.chechikum family kkum Happy Onam♥️
@hanimabijin1110
@hanimabijin1110 3 жыл бұрын
Etrayo naal aayi aagrahicha receipe aan.. 😘😘😘😍😍 thank you very much chechi 😍😍😍😍
@sulekahnissar4957
@sulekahnissar4957 3 жыл бұрын
👌😋 Eee recp kanichuthannathil santhosham veena. Thanku so much
@mumthasabdulrasheed5254
@mumthasabdulrasheed5254 Жыл бұрын
അടയുണ്ടാകാൻ പഠിച്ചു പ്രഥമൻ സൂപ്പർ 👌🏻👌🏻👌🏻
@VeenasCurryworld
@VeenasCurryworld Жыл бұрын
Thank you dear
@rajup5098
@rajup5098 2 жыл бұрын
കൊതി വരുന്നു കുട്ടി .......
@jayaramachandran3465
@jayaramachandran3465 2 жыл бұрын
Thank u Veena. Easy recipe. Super ❤
@VeenasCurryworld
@VeenasCurryworld 2 жыл бұрын
🥰
@binuvijayan3807
@binuvijayan3807 3 жыл бұрын
ഒരുപാട് നന്ദി ചുന്തരികുട്ടി... വീണകുട്ടി ♥♥
@geethageethakrishnan9093
@geethageethakrishnan9093 3 жыл бұрын
Ada undakiya udanethanne Payasamundakamo Adipoli payasam Matoru vlogilninne Kitiyathane enne sathyam Paranja a valiya manase Athe ellarkum undavilla Athane veena Congratulation 💓🌹👍
@sivamks6281
@sivamks6281 3 жыл бұрын
Hello veena njn try chaytu super ayi
@PriyasStoryland
@PriyasStoryland 3 жыл бұрын
Wow Idhu pwolichu veena chechy. Fresh ada vechulla payasathinte taste paranjariyikkan patilla.
@dknairshastharam4339
@dknairshastharam4339 3 жыл бұрын
സൂപ്പർ ചേച്ചി 💙 ഞാൻ നാളെ ചെയ്യും 💝💛💚
@jitheesharohini1696
@jitheesharohini1696 3 жыл бұрын
Chechy I tried it yesterday...and it came out superb..thank you sooo much
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Thank you dear
@jitheesharohini1696
@jitheesharohini1696 3 жыл бұрын
@@VeenasCurryworld serikum ada pole thanne kitti...chechy enik oru dout und ...pls reply... Ethu engana fridgil sookshikendath...ethra day serikkum?
@Parvathy08
@Parvathy08 3 жыл бұрын
Chechi super Advance happy onam to all of you 😊😊chechi bhayangara tired aya pole thonunu…. Pakshe the main part is enjoy doing it ❤️❤️
@aishuscraftsandfoodaiswary8619
@aishuscraftsandfoodaiswary8619 3 жыл бұрын
Thank you dear Molde birthday anu Saturday ann ada payasam undakkan irikkyayirunnu thanks 🙏🏻 ❤️❤️🥰🥰🥰🥰
@joshinat2700
@joshinat2700 3 жыл бұрын
Chechi yude sari nannayitundu. Looks more beautiful..payasam adipoli👌
@augustinejoby7b281
@augustinejoby7b281 3 жыл бұрын
Veena chechi happy onam wishes to all ur family members. Ee Ada veendum cook cheyyano. Unagy vekkunnathum pinneedu use cheyyumbollu ada cook cheyyano. Two days kazhinjangil water change cheytha mathyoo atho appol ada cook cheyyano.
@aleyammasebastian2385
@aleyammasebastian2385 3 жыл бұрын
Chechii palpayasam without cooker recipe cheyyamo.
@smitaldalavi1374
@smitaldalavi1374 Жыл бұрын
Thanks for subtitles. I m definitely going to try
@VeenasCurryworld
@VeenasCurryworld Жыл бұрын
🥰
@jesnasinto2500
@jesnasinto2500 3 жыл бұрын
Veena chechi super 🥰🥰🥰🥰🥰🥰
@salmaabu4245
@salmaabu4245 3 жыл бұрын
Nalla recipe 👌chechi paranja chakka varattiyath njan try chethittunde super tasty aanu too plate idea adipoli Happy onam🥰
@simijohn2270
@simijohn2270 3 жыл бұрын
Njan unakki veenechi.. Adipoli👍😍
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 17 МЛН
Onam Series 8: How to Make Sadya Style Easy Ada Pradhaman || Lekshmi Nair
23:00
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН