PM കിസാൻ ഒരു വീടിന് 10000 രൂപവരെ|പുതിയ ഗഡു 2000 വിതരണം|റേഷൻ|PM Kisan news Malayalam|Kerala news Live

  Рет қаралды 52,624

Media Companion

Media Companion

21 күн бұрын

നാളത്തെ പ്രധാന അറിയിപ്പുകൾ ശ്രദ്ധിക്കൂ
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update.Malayalam live news update. Kerala breaking news. Pm Kisan Samman Nidhi new update. Pm Kisan Samman Nidhi land seeding.KCC loan.Rationcard news. Disability pension Malayalam
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
=====================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
mediacompanion_...
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
#pmkisan #pmkmy #pmkisanekyc #rationcard #bplcard #aplcard #പിഎംകിസാൻ #kcc #kccloan #kisancreditcard #mvd
#kseb #Narendramodi #PinarayiVijayan #vdsatheeshan#election #voterid#newslive#pension #bharathrice
#bharathchawal
#pmkisanekyc#landseeding
#പിഎംകിസാൻ#kccloan #kisancreditcard #കിസാൻക്രെഡിറ്റ്കാർഡ് #Keralanews #MediaCompanion
#kisancreditcardkaisebanaye
#kisancreditcardloan
#kisancreditcardmalayalam
#kisancreditcardstatusonlinecheck
#kisancreditcardscheme
#kisancreditcardactivation
#kisancreditcardapplication
#kisancreditcardagriculturefinance
#allaboutkisancreditcard
#agriloankisancreditcard
#kisancreditcarddetails #Kuwaitfire #Kuwaitfireaccident #sureshgopi

Пікірлер: 74
@Ramkumarsa8470
@Ramkumarsa8470 20 күн бұрын
മോദിജി എന്നും ജനങ്ങൾക്കൊപ്പം
@soniyavarghese1712
@soniyavarghese1712 20 күн бұрын
ഞങ്ങൾക്ക് ഇതുവരെ 34000 രൂപ കേന്ദ്രസഹായം കിട്ടി
@lenovok9858
@lenovok9858 12 күн бұрын
😊😅
@Jameel3670
@Jameel3670 20 күн бұрын
ഉപകാരം സുഹൃത്തേ
@Binum4757
@Binum4757 20 күн бұрын
Thanks for your information
@Ramkumarsa8470
@Ramkumarsa8470 20 күн бұрын
Thanks brother for this video
@user-ul8fh8zj5c
@user-ul8fh8zj5c 20 күн бұрын
Thanks
@user-qq4fz4xq1d
@user-qq4fz4xq1d 19 күн бұрын
Hai suhruthe ningal idunna ella videos m super varthyanu thankz parayunnu
@sijomb9438
@sijomb9438 20 күн бұрын
Tanks❤
@Senthil8149
@Senthil8149 20 күн бұрын
Good information
@remavasudevan2895
@remavasudevan2895 20 күн бұрын
Thanks modigi ,❤
@beenabeena6339
@beenabeena6339 19 күн бұрын
Gud information
@user-qw2ne2bn7e
@user-qw2ne2bn7e 20 күн бұрын
🙏
@user-yq3sb5qf8o
@user-yq3sb5qf8o 20 күн бұрын
👌🏻👌🏻🙏🏻🙏🏻
@mohammedashraf9258
@mohammedashraf9258 20 күн бұрын
👍🌹❤️
@rajanipv5328
@rajanipv5328 19 күн бұрын
Modhiji is great🙏🙏🥰🥰
@AnandAnand-ue6bk
@AnandAnand-ue6bk 20 күн бұрын
പുതിയ അപേക്ഷ എടുക്കുന്നുണ്ടോ 2018നു ശേഷം ഉള്ളത് മറുപടി പ്രതീക്ഷിക്കുന്നു
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
ആയില്ല
@sumeshj5840
@sumeshj5840 18 күн бұрын
Ahilanda mandalam ani.🏆
@balachandranbala-se6ml
@balachandranbala-se6ml 20 күн бұрын
Thanks 17 gadu kitty
@purushothamannambiar580
@purushothamannambiar580 20 күн бұрын
PM കിസാൻ പദ്ധതിയിൽ പുതിയ അപേക്ഷ കൊടുക്കാൻ പറ്റുമോ
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
2018 19 കൃഷിഭൂമി ഉണ്ടായിരിക്കണം അതിന്റെ കരമടച്ച രസീത് വെച്ചാണ് അപേക്ഷ വയ്ക്കേണ്ടത്. അതിനുശേഷം ഭൂമി വാങ്ങിയവർക്ക് നാളിതുവരെ അപേക്ഷ ആയിട്ടില്ല
@user-tn7uw4ps6d
@user-tn7uw4ps6d 20 күн бұрын
ഒരു സംശയം ചോദിക്കുന്നതാണ് പഞ്ചായത്തിൽ നിന്നും ആശ്രയുടെ സാധനങ്ങൾ ഇപ്പോൾ രണ്ടു വർഷത്തിലധികമായി കിട്ടാത്തത് റേഷൻ കടയിൽ നിന്ന് കൃത്യമായി അരി കിട്ടുന്നുമുണ്ട് പഞ്ചായത്ത് അധികൃതരോട് ചോദിച്ചപ്പോൾ അവര് പറയുന്നു ഇപ്പോൾ അതിന്റെ ഫണ്ട് വരാറില്ല എന്ന് ആശ്രയയുടെ സാധനം വാങ്ങി ജീവിക്കുന്ന ഒരു പാട് കുടുംബങ്ങളാണ് ഈ പഞ്ചായത്തിൽ ഉള്ളത് പഞ്ചായത്തിൽ നിന്നും ഈ സാധനങ്ങൾ ഒന്നും കിട്ടാത്തത് കൊണ്ട് വളരെ വിഷമത്തിലാണ് ഇപ്പോൾ ആശ്രയയുടെ സാധനങ്ങൾ വാങ്ങുന്ന കുടുംബങ്ങൾആരോടാണ് പരാതി അറിയിക്കേണ്ടത് കൃത്യമായി ഒരു മറുപടി പ്രതീക്ഷിക്കുന്നു
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
ആശ്രയ പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് നടക്കുന്നത്. കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെട്ട അറിയാൻ സാധിക്കും. അവർ വഴി നടപടികൾ ആയില്ല എങ്കിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിക്കാം
@RaviKumar-zj8hy
@RaviKumar-zj8hy 20 күн бұрын
Websit neme...,??
@user-vl5zg5gv5e
@user-vl5zg5gv5e 20 күн бұрын
Devadasan Modijikey.jai.jaibolobàrathmathakeijai
@DeepthiC-xi5fd
@DeepthiC-xi5fd 20 күн бұрын
ക്യാൻസർ രോഗികൾക്ക് എന്തെങ്കിലും സഹായം ഉണ്ടോ 🙏🙏🙏🙏🙏🙏
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
ക്യാൻസർ രോഗികൾക്ക് പ്രത്യേക പെൻഷൻ സഹായം ലഭിക്കുന്നതാണ്. ഇപ്പോൾ കുടിശ്ശികയാണ് ആനുകൂല്യം. എന്നാൽ ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി സഹായത്തിന് അപേക്ഷിക്കാം
@susheelavijayan2573
@susheelavijayan2573 19 күн бұрын
ഞാൻ കഴിഞ്ഞ നവംബറിലെ കിസാൻ വേണ്ടി അപേക്ഷിച്ച് ആണ് പക്ഷേ ഇതുവരെയും അതിൻറെ ഒരു കാര്യങ്ങളും വന്നിട്ടില്ല
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
സ്റ്റാറ്റസ് പരിശോധിച്ച ആപ്ലിക്കേഷൻ ഏത് തലം വരെ എത്തിയെന്ന് നോക്കുക.
@user-di6kx5il1s
@user-di6kx5il1s 19 күн бұрын
Achanum ammayum marichu 2018nu sesam .oru makal mathram ee pension adutha avakasikku kittille.krishibavanil anewshichappol kittillennu paranju .seriyano
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
കിസാൻ സഹായംഅടുത്ത ആളിലേക്ക് കൈമാറുന്ന രീതി ആയിട്ടില്ല.വസ്തു നമ്മുടെ പേരിലേക്ക് ഇനി മാറ്റിവയ്ക്കുക. പുതുതായി ഭൂമിയായവർക്ക് അപേക്ഷ വിളിക്കുമ്പോൾ അങ്ങനെ അപേക്ഷിക്കാൻ സാധിക്കും
@user-qq4fz4xq1d
@user-qq4fz4xq1d 19 күн бұрын
Modi neenal vazhate🙏🙏🙏
@Ukumarii
@Ukumarii 20 күн бұрын
കേന്ദ്രവും സംസ്ഥാനവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും വാരി കോരി നൽകുന്ന എന്ന് പറയുന്നു. ഇതുവരെ കിട്ടിയത് 1300 പറ്റിപ്പാണ് അല്ലേ
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
കേന്ദ്ര പെൻഷൻ വിഹിതം പ്രത്യേകമായാണ് ലഭിക്കുന്നത്
@SunimolR
@SunimolR 19 күн бұрын
Ee channelilodae pala puthiya arivukalum stiyan sadhikkunnu.
@user-fi1zp7ys5n
@user-fi1zp7ys5n 19 күн бұрын
Njagalk kisan saman nithi kittan endha cheyyende
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
2018 19 കൃഷിഭൂമി ഉണ്ടായിരിക്കണം അതിന്റെ കരം അടച്ച രസീത് ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കൂ
@VrajanVrajan-vm3ls
@VrajanVrajan-vm3ls 20 күн бұрын
Kissan amount ithevare kittyilla. Enthu chryyanam
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
സ്റ്റാറ്റസ് പരിശോധിക്കുക. എല്ലാ കാര്യങ്ങളും ഒക്കെയാണെങ്കിൽ ആധാർ ബാങ്ക് അക്കൗണ്ട് സീഡിങ് സ്റ്റാറ്റസ് കൂടി പരിശോധിക്കുക. ആധാർ വഴിയുള്ള വിതരണം ആയതുകൊണ്ട് പുതുതായി അക്കൗണ്ട് എടുത്തിട്ടുണ്ടെങ്കിൽ ആ അക്കൗണ്ടിലേക്ക് പണം എത്തും
@user-kn2zu4zp4s
@user-kn2zu4zp4s 20 күн бұрын
സാർ പെൻഷൻ 300 രൂപയെ കിട്ടിയുള്ളൂ ബാക്കി 1300 കിട്ടിയിട്ടില്ല ഇത് എന്താണ് കാരണം അത് കിട്ടില്ലേ 🤔
@anandhankrishnan3440
@anandhankrishnan3440 20 күн бұрын
300 കിട്ടിയില്ല 😢 1300 കിട്ടി 😊
@ratheeshnair3104
@ratheeshnair3104 20 күн бұрын
മറ്റ് ഏതെങ്കിലും ബാങ്ക് അക്കൗണ്ട്, പോസ്റ്റ്‌ ഓഫീസ് അക്കൗണ്ട് ഉണ്ടെങ്കിൽ അവിടെ അന്വേഷിയ്ക്കു, വന്നു കാണും.
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
കേന്ദ്ര പെൻഷൻ വിഹിതമാണ് ലഭിക്കും
@janardhananullattil8204
@janardhananullattil8204 20 күн бұрын
ഒരു അറിയിപ്പും ഇല്ല.
@boosterlamp2216
@boosterlamp2216 20 күн бұрын
പതിനേഴാം ഗഡു കിട്ടിയില്ല എന്ത് ചെയ്യണം
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
ബാക്കി ഗഡുക്കൾ ലഭിച്ചിട്ടുള്ളവർക്ക് വന്നോളും
@AbdulRazak-ty9ly
@AbdulRazak-ty9ly 19 күн бұрын
pm kissan ഇപ്പോൾ അപേക്ഷിക്കാൻ പറ്റുമോ?
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
2018 19 വർഷം ഭൂമിക്ക് കരം അടച്ച രേഖ നമ്മളുടെ കൈവശം ഉണ്ടാകണം.ആ വ്യക്തിയുടെ പേരിൽ അപേക്ഷ വയ്ക്കുന്നതിൽ ഇപ്പോൾ തടസ്സങ്ങൾ ഇല്ല പോർട്ടലിൽ അവർക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും. അതിനുശേഷം ഭൂമി വാങ്ങിയവർക്കുള്ള കിസാൻ രജിസ്ട്രേഷൻ ആയിട്ടില്ല
@user-zc7em9hm9t
@user-zc7em9hm9t 20 күн бұрын
വിധവ 0പെൻഷൻ കേന്ദ്രം തരുന്ന 300രൂപ വർത്തിപ്പിക്കുക
@anandhankrishnan3440
@anandhankrishnan3440 20 күн бұрын
ജനുവരി കേന്ദ്ര വിഹിതം കിട്ടിയോ?
@sahidasalam4161
@sahidasalam4161 19 күн бұрын
2023 ൾ3ഗഡു 6000 രൂപാ കിട്ടി പിന്നെ ഇത് വരെയും ഒരു രൂപാ പോലും കിട്ടില്ലാ കിട്ടാനായി ഞാൻ എന്ത് ചെയ്യാണം
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
മുടങ്ങിയതിന്റെ കാരണം സ്റ്റാറ്റസ് പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും.ആധാർ ബാങ്ക് അക്കൗണ്ട് സീഡിംഗ് സ്റ്റാറ്റസ് കൂടി പരിശോധിക്കുക
@vijayavvijaya1999
@vijayavvijaya1999 20 күн бұрын
മോനെ കെട്ടിട നിർമ്മാണ പെൻഷൻ ഒരു മാസത്തേക്ക് എങ്കിലും തരാറുണ്ട് അത് ഈ തവണ കിട്ടിയില്ലല്ലോ മോനെ അതിനെക്കുറിച്ച് ഒന്നും പറയാനില്ലേ മരുന്നു വാങ്ങാൻ പോലും പൈസ ഇല്ലാതെ ബുദ്ധിമുട്ടാണ് ഒരു ഹാർട്ട് ആണ് ഈ അമ്മ
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
ക്ഷേമനിധി ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണ്. എങ്കിലും കുടിശ്ശിക സർക്കാർ അനുവദിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും
@sreejavenu9187
@sreejavenu9187 20 күн бұрын
ഇ ആനുകൂല്ല്യം വാങ്ങിക്കുന്നവരിൽ ശെരിക്കുള്ള എത്ര കർഷകർ ഒണ്ട്...
@hadhugaming4989
@hadhugaming4989 20 күн бұрын
Onn podo
@jayaprakashap1199
@jayaprakashap1199 20 күн бұрын
Congress nothing.moodi is great always
@anandhankrishnan3440
@anandhankrishnan3440 20 күн бұрын
ഇന്ന് ജനുവരി കേന്ദ്ര വിഹിതം ആർകെങ്കിലും കിട്ടിയോ?
@fathimathshifanath532
@fathimathshifanath532 20 күн бұрын
ഇന്ന് കിട്ടി
@anandhankrishnan3440
@anandhankrishnan3440 20 күн бұрын
​എനിക്ക് കിട്ടിയില്ല 😢
@nishamolkv25
@nishamolkv25 20 күн бұрын
നമുക്ക് തന്നെ സ്വന്തമായി ഫോണിൽ പി എം കിസാൻ അപേക്ഷ വയ്ക്കാൻ സാധിക്കുമോ
@Jithinvlogy
@Jithinvlogy 20 күн бұрын
Yes
@hsvlog5888
@hsvlog5888 20 күн бұрын
Engane
@OmanaKrishnan-r5e
@OmanaKrishnan-r5e 20 күн бұрын
കഴിഞ്ഞ നവംബർ മാസം ഞാൻ പിഎം കിസാൻ ൽ അപേക്ഷ നൽകി എന്നാൽ 2018 -2019ത്തിലെ നികുതി രസിത് ചേർത്തായി കാണുന്നില്ല ഞാൻ എന്ത് ചെയ്ണം ഇനി അപേക്ഷ അയക്കാൻ പറ്റുമോ
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
എഡിറ്റ് ഓപ്ഷൻ ഉണ്ടോ എന്ന കാര്യം അന്വേഷിക്കണം. കൃഷിഭവൻ വഴിയും അന്വേഷിക്കാം
@user-eo2cc1ex4i
@user-eo2cc1ex4i 19 күн бұрын
സാർവീടോ ഒരുസെന്റു ഭൂമി പോലും ഇല്ലാത്തവർക്കു അപേക്ഷിക്കാൻസാധിക്കുമോ പഞ്ചായത്തിൽ ഒരു സ്കീമും ഇല്ലെന്ന് പറയുന്നു ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത് എന്റെ ഭർത്താവ് ഹാർട് പേഷ്യന്റാണ് ഒരുകണ്ണിനു കാഴ്ച്ചയില്ല എല്ലുതേയമാനം നട്ടെല്ല് വേദന അങ്ങനെ പല അസുഹങ്ങളും ഉണ്ട് എന്നിട്ട് ഞങ്ങൾക്ക് ഒരു ആനുകൂല്യവും കിട്ടുന്നില്ല ഞാനും രോഗിയാണ്
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
ഭിന്നശേഷിയുണ്ട് എന്ന് തെളിയിക്കുന്ന രേഖകൾ ഉള്ളവർക്കാണ് സഹായമായി ധനസഹായം കിട്ടുന്നത്. അത് സംരംഭം ആരംഭിക്കുന്നതിനു വേണ്ടിയുമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ദുരിതാശ്വാസനിധിയിൽ അപേക്ഷിച്ച് സഹായം വാങ്ങാം
@user-eo2cc1ex4i
@user-eo2cc1ex4i 16 күн бұрын
റിപ്ലൈ തന്നതിനു നന്ദിയുണ്ട് സാർ. ദുരിധസ്വാസനിധിയിൽ അപേക്ഷിച്ചു റിപ്ലൈ ഒന്നും വന്നില്ല
@shahidasha1299
@shahidasha1299 20 күн бұрын
B സാമൂഹ്യ സുരക്ഷാ പെൻഷൻ 1300 രൂപയാണ് കിട്ടിയത് സഹകരണസംഘം വഴിയാണ് നമ്മൾക്കും ക്യാഷ് കിട്ടിക്കൊണ്ടിരുന്നത് ഇതുവരെയും ഒരു മുടക്കവും വന്നിട്ടില്ലായിരുന്നു പക്ഷേ ഇപ്പോൾ ഈ തവണ പൈസ തന്നപ്പോൾ 1300 രൂപയാണ് തന്നത് ബാക്കി 300 രൂപ എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ അവര് പറഞ്ഞു അത് കേന്ദ്രം തരുമെന്ന്. നമ്മൾ അക്കൗണ്ടില്ല ബാങ്കിൽ അല്ല കൊടുത്തിരിക്കുന്നത് പിന്നെ എങ്ങനെയാണ് കേന്ദ്രം നമ്മളുടെ കയ്യിൽ തരുന്നത് അതൊന്നും മനസ്സിലാവുന്നില്ല പഞ്ചായത്തിൽ ചെന്ന് ചോദിച്ചപ്പോൾ അവര് പറയുന്നു സഹകരണ സംഘം വഴി തന്നെ കിട്ടും ഒരുപാട് ആളുകൾക്ക് അങ്ങനെ 300 രൂപ കുറച്ചാണ് കൊടുത്തത് ലക്ഷക്കണക്കിന് ആളുകൾക്കും 300 രൂപ കുറച്ചാണ് കിട്ടിയിരിക്കുന്നത് സഹകരണ സംഘം വഴി ഇങ്ങനെ പോയാൽ ഇത് എവിടെ ചെന്ന് അവസാനിക്കും എന്ന് ഒരു വഴിയുമില്ല അതൊന്ന് അന്വേഷിച്ചിട്ട് പറയുമല്ലോ നിങ്ങൾ പറയുന്നത് മാത്രമാണ് ഞങ്ങൾ വിശ്വസിക്കുന്നത് കാരണം വേറെ ഒരു ചാനലിലും ഞാൻ പറഞ്ഞാൽ ഞങ്ങൾ അതൊന്നും വിശ്വസിക്കില്ല
@ReshmaajeeshReshmarajuk
@ReshmaajeeshReshmarajuk 19 күн бұрын
വേറെ ac കേറും ചേച്ചി നിങ്ങളുടെ
@MediaCompanionChannel
@MediaCompanionChannel 17 күн бұрын
ആധാർ അധിഷ്ഠിത വിതരണ രീതിയാണ് കേന്ദ്രപെൻഷൻ വിതരണത്തിൽ ഉള്ളത്. അക്കൗണ്ട് ഇല്ലാത്തവർ അക്കൗണ്ട് എടുക്കേണ്ടതുമാണ്. ഇക്കാര്യങ്ങൾ പഞ്ചായത്ത് തന്നെ നമ്മളെ അറിയിക്കേണ്ടതായിരുന്നു. എല്ലാം മേഖലകളിലും ഇത്തരത്തിൽ കൈകളിൽ സ്വീകരിക്കുന്ന ആളുകളുടെ കേന്ദ്രപെൻഷൻ വിഹിതം ലഭിക്കുന്നതിനായി അക്കൗണ്ട് ഓപ്പൺ ചെയ്യിപ്പിച്ചിട്ടുണ്ട്
@Ajith-fg2pt
@Ajith-fg2pt 15 күн бұрын
B.j.p.govt.jai.vderygood
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 128 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН