സെമ്മാ ഓണം മച്ചാ | Thiruvonam Special video | Comedy | Ponmutta | Ft. Amal Thaha (Alambanz)

  Рет қаралды 834,807

Ponmutta Media

Ponmutta Media

3 жыл бұрын

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക , ചാനൽ സബ്സ്ക്രൈബ് ചെയ്യുക!!🥰എല്ലാവർക്കും ടീം പൊന്മുട്ടയുടെ ഹൃദയം നിറഞ്ഞ ഓണാംശംസകൾ ❤️❤️❤️
Directed by : Liju Thomas
Written by : Shyam Mohan
Cast : Shyam Mohan , Jijo Jacob , Alsyn Benny , Krishnadas Murali | Aiswarya Unni
Special appearance : Amal Thaha (Alambanz)
House owner (voice) : Sanoop Padaveedan
DOP : Abhilash Sudarshan
Edit , Audio Mixing & DI : Manu Malom , Media Edge
Background Score : Abin Sagar
English Subtitiles : Shyam Mohan
Subtitiles added by : Nimal Jacob
Poster Design : Jiju Govindan
Have you all watched our new Web series 'DIVAKARA CHARITHAM'
Click on the Playlist to watch 3 episodes.
Playlist : • ദിവാകര ചരിതം | Episode...
🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!.
Subscribe Now : / @ponmutta
Ponmutta - The Golden word for fun

Пікірлер: 1 100
@ponmutta
@ponmutta 3 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക , ചാനൽ സബ്സ്ക്രൈബ് ചെയ്യുക!!🥰എല്ലാവർക്കും ടീം പൊന്മുട്ടയുടെ ഹൃദയം നിറഞ്ഞ ഓണാംശംസകൾ ❤️❤️❤️
@RoCkAnDMaSh
@RoCkAnDMaSh 3 жыл бұрын
*Njnum oru Mamaman troll cheythit ond onn support cheyane* *Mammanod onnum thonalle*
@RoCkAnDMaSh
@RoCkAnDMaSh 3 жыл бұрын
Ha
@RoCkAnDMaSh
@RoCkAnDMaSh 3 жыл бұрын
Pwoli namal ond koode
@RoCkAnDMaSh
@RoCkAnDMaSh 3 жыл бұрын
വർഷങ്ങൾ ആയി കമന്റ് ബോക്സിൽ അക്ഷരം കൊണ്ട് വിപ്ലവം തീർക്കുന്ന പ്രീയപ്പെട്ട കമന്റ് തൊഴിലാളി ചങ്കുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@hadhikh
@hadhikh 3 жыл бұрын
Bro "real at ease" enn youtubel search cheyth adhil adhyam kanunna channel onnu keri noko😌
@monkeyDluffy-hj2rk
@monkeyDluffy-hj2rk 3 жыл бұрын
ഓണത്തിന് മറ്റൊന്നും ഇല്ലെങ്കിലും പൊൻമുട്ടയുടെയും കരിക്കിന്റെയും ഓക്കെ വീഡിയോ ഉണ്ടല്ലോ കാത്തിരിക്കാൻ കരിക്ക് കൂടെ വീഡിയോ ഇറക്കണം എന്നാണ് എന്റെ ഒരു ഇത് 🤙
@IM-pu5gg
@IM-pu5gg 3 жыл бұрын
എന്റെയും ഇത് അതൊക്കെ ആണെന്ന് പറയാം
@monkeyDluffy-hj2rk
@monkeyDluffy-hj2rk 3 жыл бұрын
@@IM-pu5gg അഹ് എല്ലാരുടെയും അത് ഇതന്നെ ആണ്
@IM-pu5gg
@IM-pu5gg 3 жыл бұрын
@@monkeyDluffy-hj2rk അത് രമണൻ ഇട്ട് വെച്ചത് ആണോ വേണ്ട വേണ്ട കടപ്പുറം ഇളവും😁😁😁💃💃
@malabarentertainment6339
@malabarentertainment6339 3 жыл бұрын
Vadayakshi rareeeam patt paaaditharo Ork barathondaaa
@prasobh55
@prasobh55 3 жыл бұрын
Happy onam to all
@uppoopanteradio922
@uppoopanteradio922 3 жыл бұрын
ആഗ്രഹിച്ച പോലെ പൊൻമുട്ടയുടെ ഓണ സമ്മാനം കിട്ടി..ഇനി കരിക്ക് കൂടെ തന്നാൽ ഓണം കളർഫുൾ..! *അപ്പോ വീട്ടിലിരി'ന്നോണം'*
@kmc_abnx
@kmc_abnx 3 жыл бұрын
Alabanzum😁
@hodophile4928
@hodophile4928 3 жыл бұрын
എന്തൊക്കെയോ പ്രേതിക്ഷിച്ചു എല്ലാം ആസ്ഥാനത് ആയി പോയി ചൈന ചേച്ചി മിസ് യു 😢😢😢
@jvk1627
@jvk1627 3 жыл бұрын
Never...
@renchurs6450
@renchurs6450 2 жыл бұрын
അതാര..ഈ ..ചൈന ചേച്ചി😐
@jaiwinjoy2243
@jaiwinjoy2243 2 жыл бұрын
@@renchurs6450 smrithi parakod
@rejilrajep3641
@rejilrajep3641 2 жыл бұрын
@@jaiwinjoy2243 ivarokke adich pirinjo ippo. Ellarum koodi vdos onnm illalo
@vishnudas2053
@vishnudas2053 3 жыл бұрын
2020 പൂത്തുലക്കും നമ്മൾ ! 👌😂 "എന്നാ സർ !" "തുലക്കും നമ്മൾ.."😁
@toploop4546
@toploop4546 3 жыл бұрын
Karikku : മാമനോട് ഒന്നും തോന്നല്ലേ മക്കളെ Ponmutta: ജില്ലാലകടി gumma
@rfkworld366
@rfkworld366 3 жыл бұрын
ഓണം വന്താച് പൊന്മുട്ട പോട്ടാച് വാമനൻ വന്താച് 😁 ജില്ലാലേക്കിടി ഗുമ്മ 😆😆😆
@RoCkAnDMaSh
@RoCkAnDMaSh 3 жыл бұрын
*Team Alambanz Team Ponmuta* *Aha Anthass* *വർഷങ്ങൾ ആയി കമന്റ്* *ബോക്സിൽ അക്ഷരം കൊണ്ട് വിപ്ലവം തീർക്കുന്ന പ്രീയപ്പെട്ട കമന്റ്* *തൊഴിലാളി ചങ്കുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ*
@shameempumbil606
@shameempumbil606 3 жыл бұрын
Wish u hpy onam muthmaniiis💕😍💕
@t_h_e_keyboardist
@t_h_e_keyboardist 3 жыл бұрын
കട്ട... റെജിൻ.... ഹാപ്പി onam.... 😜
@whoiam.8452
@whoiam.8452 3 жыл бұрын
Aa paatt yaa moonee
@mohammedfasil5040
@mohammedfasil5040 3 жыл бұрын
Chinakari penn evde poi🤷🏻‍♂️ Chinakariye miss cheyunnavar like adi🤦🏻‍♂️
@shanithakrishnan3960
@shanithakrishnan3960 3 жыл бұрын
ഒന്നൊന്നര ഓണം ആയി.... ക്ലൈമാക്സ്‌ പൊളിച്ചു
@sreekanthgopinathan9957
@sreekanthgopinathan9957 3 жыл бұрын
ആ മഞ്ഞ shirt കാരൻ കിടിലിൻ അഭിനയം ആർന്നു. മുമ്പ് കണ്ടട്ടില്ല, കൂടെ കൂട്ടിക്കോ😍😍
@niyathikrishna9537
@niyathikrishna9537 3 жыл бұрын
Disclaimer: The story happens in an imaginary place with no corona virus
@arunjohn4564
@arunjohn4564 3 жыл бұрын
വീടിന്റെ മുറ്റത്തു mask ഉണ്ടാരുന്നു. നീല മാസ്ക്.
@hardgamer822
@hardgamer822 3 жыл бұрын
Hi
@arshakhassan3184
@arshakhassan3184 3 жыл бұрын
@@arunjohn4564 athenthaaa corona illaaatha samayath mask enna vasthu illaaayirunnooooo....
@salwankajas
@salwankajas 3 жыл бұрын
@@arunjohn4564 ath alambanzz time travel cheyth vannappo marann vechathaaan...everything is connected 😎
@142varshachandran4
@142varshachandran4 3 жыл бұрын
12:43 ,2k19 aanu
@pournamyp8576
@pournamyp8576 3 жыл бұрын
ജില്ലാലങ്കിടി ഗുമ്മേ 😍😍അന്ത ആളെ എനക്ക് റൊമ്പ പുടിക്കും... very funny❤️❤️💜💜💜😍😍
@praveenkc3627
@praveenkc3627 3 жыл бұрын
6:21 song 🤣 6:35 dhe kolamav kokilan 🤣
@-90s56
@-90s56 3 жыл бұрын
ഓരോ വീഡിയോ വരുമ്പോഴും ആരെങ്കിലും പുതുമുഖ താരങ്ങൾ കാണും ഇന്നത്തെ പുതുമ താരം നമ്മുടെ നായിക തന്നെ ആണല്ലോ. കരിക്കിലെ ചേച്ചിയെ പറഞ്ഞു വിട്ടോ 😁😌
@Spider_432
@Spider_432 3 жыл бұрын
Hy machanee vendum ഓണാശംസകൾ
@LearnIn_11
@LearnIn_11 3 жыл бұрын
Chetta ente vedioyil oru comment cheyyamo pls
@sarangsudhakar
@sarangsudhakar 3 жыл бұрын
Bro athu puthumukham onnum alla....uppum mulakum kandittundel manasilakum🤗
@re6645
@re6645 3 жыл бұрын
കോശി ഉയിർ
@jessymolpc1693
@jessymolpc1693 3 жыл бұрын
Eee penne karikil undoo ayinee
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
ഓണത്തിന് ഇച്ചിരി പണിയിലായോണ്ട് ഇപ്പോളാ കണ്ടത്... ന്തായാലും ഉഷാർ പരിപാടി ആയിണ്ട്ട്ടാ... 🖤
@fidafaizal3277
@fidafaizal3277 3 жыл бұрын
Nayana n shyam look aayindu👌👌sambhavm color aayi❤️❤️😍
@ananthanvkurup7702
@ananthanvkurup7702 3 жыл бұрын
ക്ലൈമാക്സ്‌ വളരെ നന്നായി... പൊരിച്ചു... 👍
@snp-zya
@snp-zya 3 жыл бұрын
ഇനി കരിക്കിന്റെ കൂടി ഓണം സ്പെഷ്യൽ വീഡിയോ വന്നാലേ ഒരു ആശ്വാസം കിട്ടൂ ഏത് ജില്ലാലങ്കടി ഗുമ്മാ, കമന്റ് ബോക്സിൽ വന്ന എല്ലാ ചങ്കുകൾക്കും ഒണാശംസകൾ നേരുന്നു
@hibamuhammed7942
@hibamuhammed7942 3 жыл бұрын
Ningale comment njn pradheekdhichadhaa😂😂😂😂😂
@niharikamnair270
@niharikamnair270 3 жыл бұрын
Comment thozhilali no.2 vannalooo😂😂😉
@asifp4556
@asifp4556 3 жыл бұрын
നീ കമന്റിൽ വന്നു അല്ലേ.... ഞങ്ങൾ നിന്റെ കമന്റ പ്രതീക്ഷിച്ചു!!!
@arcelindia
@arcelindia 3 жыл бұрын
Onam ashamsakal ente channellil unboxing dudine call cheyuna oru video ittittnd ellavarum poyi kanane😊
@vishnu_kumbidi
@vishnu_kumbidi 3 жыл бұрын
*TEAM അലബൻസ് & പൊന്മുട്ട ആഹാ അന്തസ്സ് അക്ഷരങ്ങൾ കൊണ്ട് കമന്റ് ബോക്സിൽ കൈ വിരലാൽ മാന്ത്രികത സൃഷ്ടിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ*
@sahalppns8476
@sahalppns8476 3 жыл бұрын
Koreyaayi kumpidiye thappunnu kittiyalloo
@hamdan3234
@hamdan3234 3 жыл бұрын
അപ്പോ ഒടുവിൽ ponmutta യുടെ ഓണസമ്മാനം എത്തി ഇനി നമ്മുടെ karikku ഓണസമ്മാനം കൂടി എത്തിയാൽ തൃപ്തി ആകും . മാമനോട് ഒന്നും തോന്നല്ലേ മോനേ
@shifarashid290
@shifarashid290 3 жыл бұрын
Hi, സംഭവം പൊളിയായിരുന്നു. ജില്ലാല്ലങ്കടി ഗുമ്മാ ❤️❤️❤️❤️❤️
@arunmenon8294
@arunmenon8294 3 жыл бұрын
തണ്ണി പോട്ടിടലാം അപ്പടിയെ പടുത്ത് തൂന്കിടലാം ..... 🤣🤣🔥
@ArchanaUnniBhaskar
@ArchanaUnniBhaskar 3 жыл бұрын
പൊൻമുട്ടയുടെ ഓണസമ്മാനം കലക്കി 😍😍😍ഓണാശംസകൾ ♥️♥️♥️
@ronexdroid
@ronexdroid 3 жыл бұрын
Karikku is diamond. Ponmutta is gold. 🥰🥰😘😍
@pulsarns804
@pulsarns804 3 жыл бұрын
ജില്ലാ ലക്കിടി ഗുമ്മ ❤️❤️❤️
@shaalomkk7979
@shaalomkk7979 3 жыл бұрын
കാലത്തെ പത്രം എടുക്കുന്നു..വായിക്കുന്നു..കൊടുക്കുന്നു... ഫുൾ ഓസ്സ്‌😜😜
@dannysebastian867
@dannysebastian867 3 жыл бұрын
😅.. Friendinte vandiyil officil ethi..😅
@KabeerAhammed
@KabeerAhammed 3 жыл бұрын
ഗസ്റ്റ് അലമ്പൻസിലെ ആരെയെങ്കിലും പ്രതീക്ഷിച്ചു ... അവസാനം പണി പാളി...
@avinavigr8563
@avinavigr8563 3 жыл бұрын
ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞ് quarantine il ഇരിക്കുമ്പോ ആണ് ഇത് കാണുന്നത് റേഞ്ച് 4G ക്കും മേലെ 5G ആയത് കൊണ്ട് 21 മിനിറ്റ് ഉള്ള ഇൗ വീഡിയോ 40-50 മിനിറ്റ് വെച്ച് ആണ് കണ്ടെ കിടിലം Machanzz 💛💛💛
@abhiramianu9469
@abhiramianu9469 3 жыл бұрын
Happy onam
@McCoyMediasLive
@McCoyMediasLive 3 жыл бұрын
Onam vanthaachu oonjal pottachu.. kodi Uduthaachu appadiye Saadi maranjaachu 🤣🤣 poli saanam 🤣🤣
@its_anitta
@its_anitta 3 жыл бұрын
ഓണം വന്നെങ്കിലും ഊഞ്ഞാലിട്ടില്ല,കോടിയുടുത്തില്ല,ചാടിമറിഞ്ഞുവില്ല... *ലെ കോറോണ-Its my Turn 😔😔
@shibinxavier7297
@shibinxavier7297 3 жыл бұрын
ജെയിംസ് അച്ചായൻ..നമ്മടെ ചെക്കൻ 🔥🔥🔥🔥
@buckybarnes9234
@buckybarnes9234 3 жыл бұрын
Amal thaha.. കണ്ട് വീഡിയോ കാണാൻ കേറിയത്‌ ഞാൻ മാത്രയെള്ളു...🤔
@vinilthomasmth
@vinilthomasmth 3 жыл бұрын
എന്നാലും അവസാനം വരെ ഞാൻ പ്രതീക്ഷിച്ചു കരിക്കിന് ടോവിനോ വന്നപ്പോലെ ഇവിടെ നിവിനേട്ടൻ വരുമോ എന്ന്.
@monkeyDluffy-hj2rk
@monkeyDluffy-hj2rk 3 жыл бұрын
ആദ്യം ആയിട്ടാ പൊൻമുട്ടയുടെയൊക്കെ വീഡിയോ ഫസ്റ്റ് അടികുന്നെ 🙂 ഓണം എന്തായാലും വീട്ടുകാരും കൂട്ടുകാരുമൊക്കെ ആയിട്ട് ആഘോഷിക്കാൻ പറ്റില്ല എന്തായാലും ഞങ്ങളുടെ ഡിജിറ്റൽ ഓണം colour ആകാൻ പൊന്മുട്ടയും ഓക്കെ ഉണ്ടല്ലോ 🥰
@IM-pu5gg
@IM-pu5gg 3 жыл бұрын
വടയക്ഷിയും കൂടണം രമണൻ ഉണ്ട്😁💃💃💃
@monkeyDluffy-hj2rk
@monkeyDluffy-hj2rk 3 жыл бұрын
@@IM-pu5gg 🙂 പിന്നല്ല nen ഉണ്ടാവും 💃
@IM-pu5gg
@IM-pu5gg 3 жыл бұрын
@@monkeyDluffy-hj2rk കുടുംബം സേഫ് ആയിട്ട് ഇരിക്കട്ടെ ബ്രോ രമണൻ അനുഗ്രഹിച്ചിരിക്കുന്നു...🙌🙌
@monkeyDluffy-hj2rk
@monkeyDluffy-hj2rk 3 жыл бұрын
@@AshinJohnson ahda, nen akctayum myrum ഒന്നും അല്ല 😒
@thasnithachoos1645
@thasnithachoos1645 3 жыл бұрын
ഒരാഗ്രഹം പറഞ്ഞ സാധിച്ചു തരോ 😌😌😌 കുറെ നാളത്തെ ആഗ്രഹ. ഒരു യക്ഷിന്റെ കയ്യെന്നോരു മുത്തം 🙈🙈🙈🙈 തെരോ പ്‌ളീഷ്
@pratheeksharaju5102
@pratheeksharaju5102 3 жыл бұрын
ഇതിപ്പോ നിനച്ചിരിക്കാത്ത സമയത്ത് പൊന്മുട്ട വിരിഞ്ഞല്ലോ 😍 അപ്പോ ഓണസമ്മാനം പൊൻമുട്ടയുടെ വക 💖
@sajinrs2833
@sajinrs2833 3 жыл бұрын
Wait cheyythirunnavr..... Eni karikkinte koodi oru video venam
@naeemnofz1642
@naeemnofz1642 3 жыл бұрын
New character just pwoliiii 🥰
@satha_r_
@satha_r_ 3 жыл бұрын
നിങ്ങളുടെ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ. മികച്ച ഒന്ന്. 🦋
@amvimalviswam
@amvimalviswam 3 жыл бұрын
ഇതിൽ ഉള്ള കുട്ടി നമ്മുടെ മുടിയന്റെ ഫ്രണ്ട് ആയി വന്നാ കുട്ടി അല്ലേ..
@msubfilmsmalayalam
@msubfilmsmalayalam 3 жыл бұрын
Yas
@ziluzilzila2806
@ziluzilzila2806 3 жыл бұрын
*ആഹാ കൊറേ പുതുമുഖങ്ങൾ ഉണ്ടല്ലോ😍😍എല്ലാരും അഭിനയം അരച്ച് കലക്കി കുടിച്ചോ കുടിച്ചതാണല്ലേ❣️❣️*
@AmeerAbdulKhadar
@AmeerAbdulKhadar 3 жыл бұрын
വരാൻ ഇല്ലോളം വൈകി പോൻമുട്ട യിലെ മുഴുവൻ മുത്ത്കൾക്കും പ്രേക്ഷകർക്കും ഓണപൂക്കളങ്ങളിൽ നിറയുന്ന ശോഭയാർന്ന പൂക്കൾ പോലെ നിങ്ങളുടെ ജീവിതം മനോഹരവും സുഗന്ധപൂരിതവുമാകട്ടെ. വിശാലമായ ഓണവിരുന്നു പോലെ ഈ വർഷത്തെ മുഴുവൻ ദിനങ്ങളും നിങ്ങൾക്ക് നല്ലത് മാത്രം വന്നുചേരട്ടെ. ഹാപ്പി ഓണം 🤗❤️
@emiljoji
@emiljoji 3 жыл бұрын
ഓണത്തിന് ഒരു ഗംബീര സദ്യ ഒരുക്കി പൊന്മുട്ട യുടെ കുതിപ്പ് ❤️❤️👍
@linsonfrancis220
@linsonfrancis220 3 жыл бұрын
Cinemayil abhinayikkana aagrahavumaayi ethiyath youtubile ponmuttayudeyum,, karikkinteyum chakkapazhathinteyum kulirma ulla episodukalil, njoy cheyth kanunnu♥️♥️♥️👌👌
@Critique007
@Critique007 3 жыл бұрын
20 min. 🔥🔥🔥 Time avashyathinundu😍😍😍
@ajishasmenon6707
@ajishasmenon6707 3 жыл бұрын
Firstttt likeeeee...happyyy onam guyzzzz😁😁😁
@saneerms369
@saneerms369 3 жыл бұрын
Wonderful
@humanbeingo
@humanbeingo 3 жыл бұрын
എന്തേലും സ്പെഷ്യൽ ഉണ്ടാകുമല്ലോ... അങ്ങനെ ഇതിലും കണ്ടു ഒരു സ്പെഷ്യൽ.. മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😜😜
@suhailsha7
@suhailsha7 3 жыл бұрын
*ഓണം വന്നല്ലോ ഊഞ്ഞാൽ ഇട്ടല്ലോ എന്ന പാട്ടിന്റെ തമിഴ് പഠിപ്പിച്ച പൊന്മുട്ടക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ*
@NAZRUVLOGGER20
@NAZRUVLOGGER20 3 жыл бұрын
Poli poli
@jeswinjoseph4844
@jeswinjoseph4844 3 жыл бұрын
മരപ്പശയോ എന്തോ പറഞ്ഞു.. 🤣🤣🤣😂😂😂
@vdjdudeee
@vdjdudeee 3 жыл бұрын
Literally 1% who is reading may parents live more than 100years with good health and god bless you💚💔🛑.
@riyast.b1043
@riyast.b1043 3 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് ശെരിക്കും. ഹാപ്പി ഓണം എല്ലാർക്കും
@rejithathottathil4850
@rejithathottathil4850 3 жыл бұрын
അടിപൊളി ആയിട്ട് ഉണ്ട്.. 😍😍😍 ഓണാശംസകൾ ടീം പൊന്മുട്ട
@vsvoxmedia2644
@vsvoxmedia2644 3 жыл бұрын
Ithu pwolichu....👌👌👌 And Happy Onam....
@ARTUBES
@ARTUBES 3 жыл бұрын
Alambans ishtam❣️ Ponmutta poli🔥🔥👍
@prasanthpanicker9789
@prasanthpanicker9789 3 жыл бұрын
First ❤️
@jamsheelakk5148
@jamsheelakk5148 3 жыл бұрын
Adipwoli 🤩onam special video kidukki👍
@rubingeorge98
@rubingeorge98 3 жыл бұрын
500k അടിക്കാൻ പോകുന്ന പൊന്മുട്ടക്കു എല്ലാവിധ ആശംസകൾ. എല്ലാം വിഡിയോയും പൊളിയാണ്. ഇതടക്കം. എല്ലാർക്കും ഓണാശംസകൾ 💥💯😀
@ibrahimbadusha4545
@ibrahimbadusha4545 3 жыл бұрын
Kannum kannum kollayadithaal😂😂😂🤪
@tinuthankachan5539
@tinuthankachan5539 3 жыл бұрын
Second comment, happy onam guys
@prejithpappan5289
@prejithpappan5289 3 жыл бұрын
Shyam mohan fans like here
@thehealthpanspicylab1010
@thehealthpanspicylab1010 3 жыл бұрын
കോലം varachapo എനിക്കും മേലേ പറമ്പിൽ ആൺവീട് scene orma വന്ന് 😂😁
@seethikoyathangal3433
@seethikoyathangal3433 3 жыл бұрын
2nd comment yeeeeeah, 😎😎❤️ u guys and happy onam😍
@annproductions3110
@annproductions3110 3 жыл бұрын
Alambanz + ponmutta media + karikku + karthik shanker = who want 👍🙏👌😂🤣❗️
@alokex3
@alokex3 3 жыл бұрын
8:30 both of their reaction .......nte mone onnm paryanila vere vere vere level
@shahana1704
@shahana1704 3 жыл бұрын
Wi Fi ടെ Password 1 2 3 4... എന്നുള്ളവർ ഇവിടെ come on
@shifanasrin6552
@shifanasrin6552 2 жыл бұрын
ഇത് കണ്ടപ്പത്തന്നെ മാറ്റി 😁
@algakrishna8818
@algakrishna8818 3 жыл бұрын
ജില്ലാലങ്കിടി ഗുമ്മാ😂😂 Happy onam ponmutta media teams 🥰🥰
@AsamsVerse
@AsamsVerse 3 жыл бұрын
Kidu 🔥🔥 Happy Onam ☀️☀️🌻
@QuitHACKER
@QuitHACKER 3 жыл бұрын
ഓണത്തിന് ബോറടിപ്പിച്ചിരിക്കുന്നവർക്ക് ആഘോഷമായി വന്ന ponmutta karikku ഇവരാണ് നമ്മുടെ മഹാബലിമാർ😍😍😍😍
@sonetgeorge713
@sonetgeorge713 3 жыл бұрын
Twist പൊളിച്ചു 😂😂👏👏👏
@vvskuttanzzz
@vvskuttanzzz 3 жыл бұрын
Congratzzz PONMUTTA for 500K FAMILY😍❤✌ HAPPY ONAM TEAM PONMUTTA❤
@sarunvaishu7089
@sarunvaishu7089 3 жыл бұрын
First watch'
@puthoorsyam9576
@puthoorsyam9576 3 жыл бұрын
പൊൻമുട്ട ടീംസിനും, അതിലെ പ്രേക്ഷകർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ😊😊😊❤❤❤
@shanu9462
@shanu9462 3 жыл бұрын
Sett settt power varatteee💥💥💥
@venkateshwaraprabhu8270
@venkateshwaraprabhu8270 3 жыл бұрын
May this Onam bring to you, the brightest and choicest happiness and love you have always wished for! 😊🌼 Like the bright flowers of pookalam, may your life be filled with bright and beautiful colours. Like the boat races of Onam, may you reach your destination with full determination. Like the elaborate feast of Onam Sadhya, may you enjoy good food every day. 🌷🌹🌺🌸🌼🌻Happy Onam to all 😊🌼🌻🌸🌺🌹🌷
@chithirar6575
@chithirar6575 3 жыл бұрын
😍toogood guys🤣🤣🤣😝😝😝 Happy onam to all❤️❤️❤️
@akudon4613
@akudon4613 3 жыл бұрын
Nallaa valippuueee kollaammm
@pranavkrishna644
@pranavkrishna644 3 жыл бұрын
Simply awesome👍👏😊 Happy Onam to all 🥰🥳👑
@manzoort
@manzoort 3 жыл бұрын
ഓണാംശംസകൾ ❤️
@jissonvarghese6303
@jissonvarghese6303 3 жыл бұрын
Karikkintae Onam Specialinae katilum Pwoli.. 💥 ജിലാൽ എങ്ങടെ ഗുമാ... 🔥❤
@raaz4u1
@raaz4u1 3 жыл бұрын
ഓരോ വീഡിയോ കഴിയുന്തോറും അതിവേഗം ഇമ്പ്രൂവ് ആവുന്ന ചാനൽ.... 👌
@anandnair6293
@anandnair6293 3 жыл бұрын
chettanmare ningalu powliyani chechiyum......nigalyeyokke udane thanne big screenil kanan pattatte nnu prarthikkunnu 😎😍😍👏👏
@sanjualpysaeditz
@sanjualpysaeditz 3 жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@abhijithvijayan9560
@abhijithvijayan9560 3 жыл бұрын
Nice... Adipwoli item🤣🤣😝😝
@abhirajrajendran9320
@abhirajrajendran9320 3 жыл бұрын
പൊളിയെ......😂🤣😍😍😍
@ashfeenapp5471
@ashfeenapp5471 3 жыл бұрын
മൊത്തത്തിൽ ഓഓഓസി 😂😂😁✌️
@-akcta8854
@-akcta8854 3 жыл бұрын
*ഓണത്തിന് പൊന്മുട്ട കഴിച്ചു വിശപ്പ് മാറി ഇനി ദാഹം മാറ്റാൻ കരിക്ക് കൂടെ വന്നാൽ മതി* ......😁
@shananazreenkp3983
@shananazreenkp3983 3 жыл бұрын
Vnnalo kidu alle
@asdq7888
@asdq7888 3 жыл бұрын
Nice ആയിട്ടുണ്ട് ❤️❤️❤️👌👌👌
@nihal7342
@nihal7342 3 жыл бұрын
Twist polich 😂😂 Ponmutta poli
@heya4490
@heya4490 3 жыл бұрын
Amal thaha poli sanam
@muhammadsinas6223
@muhammadsinas6223 3 жыл бұрын
Randu perudeyum slow motion scene pwolich
@lasinkalladathur844
@lasinkalladathur844 3 жыл бұрын
നമ്മളെ രക്ഷിക്കാൻ വന്ന "മഹാബലി" 🤣🤣🤣👌👌👌👌👌
@kaderkhader7054
@kaderkhader7054 3 жыл бұрын
Kollam keto Kollam
@athiraathi4424
@athiraathi4424 3 жыл бұрын
Vdoകലക്കി❤️❤️❤️ ബോഫേ ബൊഫെ.. എന്നാൽ ഞങ്ങൾ crctസമയത്തു എത്തും അല്ലെടാ😂😂 ഇനി കരിക്കിന്റെ കൂടെ വന്നാൽ പൊളിക്കും😍😍
@helmet8249
@helmet8249 3 жыл бұрын
@actormukesh8265
@actormukesh8265 3 жыл бұрын
Eavida thirijalum ni anallo di 😃
@Athiraunnibloom
@Athiraunnibloom 3 жыл бұрын
Enik vayya... elladathum undallo 🥰
@aswanthrkrishnan5653
@aswanthrkrishnan5653 3 жыл бұрын
First view
@lekharaveendran5657
@lekharaveendran5657 3 жыл бұрын
പൊളിച്ചു 🥳🥳🥳🥳🥰🥰
@mangatta_chan739
@mangatta_chan739 3 жыл бұрын
Nayika supertto. Ithevifunnu konduvarunnu. Enne mutte🤣🤣👌👌👌
@laluvss9588
@laluvss9588 3 жыл бұрын
Happy onam Ponmutta family 💗💗💗💗❤️❤️❤️
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 3,7 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
My First Date | Ponmutta
15:27
Ponmutta Media
Рет қаралды 2 МЛН
ഒളിച്ചോട്ടം | Ponmutta
14:56
Ponmutta Media
Рет қаралды 1,4 МЛН
Не трогайте эту ВОЛОСАТУЮ ШТУКУ! 😱
0:24
Взрывная История
Рет қаралды 4,7 МЛН
When dad sneezes 😱😵‍💫 LeoNata family #shorts
0:26
LeoNata Family
Рет қаралды 4,2 МЛН
小天使生病,去学校被嘲笑,最后太有爱了#short #angel #clown
0:56
Mission Success #funny #shorts #comedy
0:12
BD Vibes
Рет қаралды 50 МЛН