Postpartum Depression| Baby Blues| Postpartum Depression Malayalam| Symptoms and Treatment for PPD

  Рет қаралды 1,152

VG's Hello Mind

VG's Hello Mind

2 жыл бұрын

This video describes about postpartum depression and difference between postpartum depression and baby blues ,explains symptoms and treatment for postpartum depression in Malayalam. This video also provides information about myths and facts about postpartum depression.
Promotional Links:
Personality Test Malayalam| How To Know About Myself In 5 Minutes| Psychological Funny Test
• Personality Test Malay...
How To Control Negative Thinking In Malayalam | How To Stop Negative Thoughts In Malayalam
• How To Control Negativ...
Depression Malayalam|How to Overcome Depression|Symptoms of Depression
• Depression Malayalam|H...
#postpartum #babyblues#postpartumdepression#malayalam
Vijeeshna Gajesh
Counseling Psychologist
VG's Hello Mind

Пікірлер: 14
@jayadevjohn6201
@jayadevjohn6201 Жыл бұрын
Hi mam, ente delivery kazhinju 3 and half month aayi, enik amithamaya pediyanu thala peruppum pediyum, pedi ullappo kayyum kalum viraikkum, ithum postpartum depression symptoms aano? Please oru reply tharumo?
@vgshellomind
@vgshellomind Жыл бұрын
Namukk varunna etharam symptoms ppd yude avanam ennilla.... Anxiety koodumbol chilapo engane sambavikkarund....ninagl munne engane ulla alanu, ath pole kooduthal vivarangal ethil ariyan und, ethokke arinjale namukk enthanu ethennu kand pidikkan pattullu..... First ningade doctorumayi samsarich ethoru shareerikamaya problems ano ennu nokkuka, thyroid issue ullavarilum engane kanarund.....athalla enkil ethelum tharathilulla meditation cheyyuka, kurav kanunnunnillenkil oru counselingnu pokunnath nannayirikkum... Have a good day
@inshaasif8365
@inshaasif8365 4 ай бұрын
Nigaludeth ok aayo?
@isrinhaisam2221
@isrinhaisam2221 14 күн бұрын
​@@vgshellomind😢
@mycollection3175
@mycollection3175 Жыл бұрын
എനിക്ക് ഡിപ്രെഷൻ ആണ്. ഞാൻ joli ചെയ്യുന്ന പകുതിക്ക് വെച്ച്ച് നിർത്തി ബെഡ്ൽ പോയി കിടക്കും..പിന്നെ കുറച്ചു കഴിഞ്ഞു ആ ജോലി continue ചെയ്യും.. പിന്നെ സ്റ്റിച്ചിങ് ചെയ്യാറുണ്ട്.. ചില ദിവസങ്ങളിൽ സ്റ്റിച്ചിങ് ചെയ്യുമ്പോൾ ഇത് ശരിയായോ എന്ന് സംശയം തോന്നുകയും enikk ശരിയായി എന്ന് ഉറപ്പ് വരും വരെ സ്റ്റിച്ച് പൊട്ടിച്ചു വീണ്ടും തയ്ക്കുകയും ചെയ്യും.. നല്ല വൃത്തിയിൽ പല്ല് തുടച്ചിരുന്ന ഞാൻ ഇപ്പോൾ പല്ല് തുടച്ചു പെട്ടന്ന് തന്നെ നിർത്തിക്കളയും.ഉറക്കം വരാൻ കുറച്ചു ലേറ്റ് ആകുന്നു.ചില സമയത്ത് വിഷമം തോന്നുന്നു.. മൊബൈലിൽ വീഡിയോസ് കാണുമ്പോൾ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല.. അതിൽ പറയുന്ന കാര്യങ്ങൾ പകുതി ശ്രദ്ധിച്ച ശേഷം automatic ആയി എന്റെ ചിന്ത വേറെ പല കാര്യങ്ങളിലേക്കും ആകുകയും അതിൽ ശ്രദ്ധ കൊടുക്കാൻ പറ്റാതെയും ആകുന്നു.മെഹന്ദി ഇടാനും ചിത്രം വരയ്ക്കാനുമൊക്കെ അറിയാം.കുക്കിംഗ്‌ ചെയ്യാറുണ്ട്..മുമ്പൊക്കെ cinema കാണുമ്പോൾ ഒരുപാട് santhosham തോന്നുണ്ടായിരുന്നു. ഇപ്പോൾ സിനിമ കാണുമ്പോൾ മുമ്പത്തെ അത്ര സന്തോഷം കിട്ടുന്നില്ല.മൊബൈൽ യൂട്യൂബ് വീഡിയോസ് നോക്കുമ്പോൾ അതിൽ ലോഡിങ് ചെയ്യുമ്പോൾ കാത്തു നിൽക്കാനുള്ള ക്ഷമ കിട്ടുന്നില്ല.. ദോശ ചുടുമ്പോൾ അത് വേവാൻ വേണ്ടി കാത്തിരിക്കാൻ പറ്റുന്നില്ല.. വേവാൻ വേണ്ടി കാത്തിരിക്കുന്ന സമയത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.2 വർഷമായി തുടങ്ങിയിട്ട്.. ഗുളിക തുടർച്ചയായി 2 വർഷമായി കഴിക്കുന്നുണ്ട്.. ഇനി rokham മാറ്റാൻ വേണ്ടി വേറെ എന്തൊക്കെയാണ് ചെയ്യേണ്ടത്.. വിഷാദ rokham പൂർണമായി മാറ്റാൻ പറ്റുമോ
@vgshellomind
@vgshellomind Жыл бұрын
Hi thanks for your response First of all open ayi parayan kanicha dhairyathinu valiya appreciation 💐💐 Ethil rand karyathil clarity kittiyittilla 1.ethenkilum prathyeka incident nu shesham ano engane thudangiyath 2. Symptoms vach nokkumbol anxiety yumayi bandhapettavayanu kooduthal, OCD polulla rogavastha varumbo athinte koode chilapo depressive symptoms kandekkam...epo paranjath vach tablet matram allathe psychotherapy cheyyunnath nannayirikkum, koodathe divasavum sunlight kurach kolluka, alukalod kurach kooodi samsarikkan nokkuka(pattunnillenkil nirashapedaruth, pinneyum try cheyyuka)suhruthukkalumayi time spend cheyyan pattumenkil nallath..manasinu kurach eshtam thonnunna karyangalil erpeduka.. Manasilekk mosham chintha vannotte, nammal ellavarum manushyarayath kond nallachinthayum mosham chinthayum varum... Athine mind cheyyanda... Just move on Have a good day
@mycollection3175
@mycollection3175 Жыл бұрын
@@vgshellomindathe.ഒരുപ്രത്യേക incident nu sheshamanu enikk ee rogam thudangiyath.എന്റെ വീട്ടിൽ ഒരാൾക്ക് മനോരോഖമുണ്ട്. അവർ എന്തൊക്കെയോ ചെയ്യും..ഞാൻ ഉറക്കത്തിൽ ആയിരിക്കുമ്പോൾ പെട്ടന്നു വന്നു വിളിച്ചു എണീപ്പിക്കും..പെട്ടന്നുള്ള വരവ് കരണം njan ആകെ പേടിച്ചു pokum.. അവർ സാധനങ്ങളൊക്കെ വലിച്ചു ഏറിയും.. ഇതൊക്കെ കണ്ട് ഞാൻ ആകെ ഷോക്കായി. അതിനു ശേഷമാണ് njan വിഷാദ രോഗ ത്തിലേക്കു വന്നത്..
@mycollection3175
@mycollection3175 Жыл бұрын
എന്നെ consult cheyyunna doctor പറഞ്ഞത് എന്റേത് depression ആണെന്നാണ്.. മുമ്പൊക്കെ ജോലി ചെയ്യാൻ ഒട്ടും കോൺസെൻട്രേഷൻ കിട്ടുന്നില്ലായിരുന്നു. ഇപ്പൊ ഗുളിക കഴിച്ചത് കൊണ്ട് കുറച്ചു മാറ്റം ഉണ്ട്.. ഡോക്ടർ പറയുന്ന കാലയളവിൽ മരു ന്നു കഴിച്ചാൽ സുഖം പ്രാപിക്കാമെന്നു കേട്ടിട്ടുണ്ട്.. അത് കൊണ്ട് ഞാൻ മരുന്നു continue ചെയ്യുന്നുണ്ട്..പക്ഷെ മരുന്നു കൊണ്ട് എനിക്ക് പൂർണ്ണമായി മാറിയിട്ടില്ലല്ലോ..കൗൺസിലിങ് ചെയ്യുന്നുണ്ട്.. ഞാൻ നേരത്തെ പറഞ്ഞത് പോലെ ചെറിയ ചെറിയ പ്രശ്നങ്ങളുണ്ട്.. നിങ്ങൾ പറഞ്ഞില്ലേ psychotherapy ചെയ്യണം എന്ന്.. ഏത് therapy an ചെയ്യേണ്ടത്??CBT ano?
@ponnuponnus3805
@ponnuponnus3805 Жыл бұрын
Chechi dr ano
@vgshellomind
@vgshellomind Жыл бұрын
Psychologist anu..
@ponnuponnus3805
@ponnuponnus3805 Жыл бұрын
@@vgshellomind 😍
@hashim9669
@hashim9669 Жыл бұрын
Hi mam . Psychology padikkanm ennund. Help chyyamo ? Insta id prnju taramo
@vgshellomind
@vgshellomind Жыл бұрын
Instayil njan adhikam active alla..... Eppo enthnu course anu cheyyunnath.... I ll try to help you..... Have a good day
@hashim9669
@hashim9669 Жыл бұрын
@@vgshellomind +2 an vidyabasa yogyta +2kaznjitt 7yr ayi
Я не голоден
01:00
К-Media
Рет қаралды 9 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 30 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 14 МЛН
Postpartum Blues- Malayalam Explanation
11:17
Sajith Kumar Nursing Tutorials
Рет қаралды 6 М.
Post Partum Depression- All you need to know
12:55
Mother's Channel PRIYA
Рет қаралды 13 М.
Depression Malayalam|How to Overcome Depression|Symptoms of Depression
10:11