Powerful Testimony of Nikil Thaloor | Should Hear This Testimony at least Once

  Рет қаралды 278,763

Divine Mercy Daily News

Divine Mercy Daily News

4 жыл бұрын

Powerful Testimony of Nikil Thaloor | Should Hear This Testimony at least Once and share with your friends
Share the Word of God with Your Family and Friends & Become an Evangelist. Subscribe KZfaq Channel for Daily Live Holy Mass(6.45 Am, 6.00 Pm ), Daily Live Adoration ( 1.00 Pm to 4.30 Pm ) and Devotional Talks. #pottaashram #divinemercydailynews #DivineMercy
For Support:
If you have any question please take your time to contact us via mail, and we will respond within 24h
Our Email: divinemercydailynews@gmail.com
Website: www.divinemercydailynews.com
Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722
© 2020 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.

Пікірлер: 473
@DivineMercyDailyNews
@DivineMercyDailyNews 4 жыл бұрын
24 Hours Live കരുണ കൊന്ത Watch : kzfaq.info/get/bejne/nKx9rbGos5_NqoU.html കരുണയുടെ ജപമാലമണികൾ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം
@elizabethwilson3999
@elizabethwilson3999 4 жыл бұрын
കരഞ്ഞു കൊണ്ട് അല്ലാതെ ഇത് മുഴുവന്‍ കേൾക്കാൻ കഴിയില്ല.. എന്റെ പ്രശ്‌നം ഒന്നും അല്ല.. എന്റെ ദൈവമേ... അങ്ങ് തന്നെ അനുഗ്രഹങ്ങള്‍ ക്കു നന്ദി
@vineedvarghese3558
@vineedvarghese3558 4 жыл бұрын
ഞാൻ ചെറിയ കാര്യങ്ങളിൽ പരാതി പറയുന്ന ആളാണ് എനിക്ക് ഇനി ഒരു പരാതിയും ഇല്ല ദൈവമേ നീ എനിക്ക് തന്ന എല്ലാത്തിനും നന്ദി മാതാവേ ആ മോനെ എഴുന്നേൽപ്പികകണേ മാതാവേ
@ajithasukumaran793
@ajithasukumaran793 4 жыл бұрын
ഹൃദയം നുറുങ്ങിയവർക് കർത്താവ് സമീപസ്ഥനാണ് ആമേൻ Thank you jesus
@mollykuttyjob685
@mollykuttyjob685 14 күн бұрын
Nanni esoye
@mayamanu7702
@mayamanu7702 4 жыл бұрын
പറഞ്ഞു പോയ പരാതികൾക്കും... ചെയ്തു പോയ തെറ്റുകൾക്കും സോറി... തന്ന അനുഗ്രഹങ്ങൾക്കൊക്കെ ജീവിതാന്ത്യം വരെ നന്ദി ദൈവമേ 🙏🙏🙏
@maryjoy9230
@maryjoy9230 4 жыл бұрын
യേശുവേ നന്ദി, ഇനി മേലിൽ അറിഞ്ഞുകൊണ്ട് ഞാൻ ഒരു തെറ്റും ചെയ്യില്ല. ഒരു പരാതിയും ഈശോയോടു പറയുകയും ഇല്ല. സത്യം praise The Lord, ഹാലേലുയ്യ !
@dianamary7727
@dianamary7727 4 жыл бұрын
Enod shemikaname eeshoyee
@vvmm4337
@vvmm4337 4 жыл бұрын
യേശുവേ ...തളർവാത രോഗിയെ സുഖപ്പെടുത്തിയ അങ്ങ് ഈ മകനെ തൊട്ടു സുഖപ്പെടുത്തേണമേ.🙏🙏🙏
@ajesha3388
@ajesha3388 4 жыл бұрын
തീർച്ചയായും സുഖപ്പെടുത്തയിരിക്കും🙏🙏🙏
@vineedvarghese3558
@vineedvarghese3558 4 жыл бұрын
മാതാവേ ഈ മോനെ എഴുന്നേൽപ്പിച്ചു നടത്തൂ മാതാവേ എനിക്ക് വേറെ ഒന്നും വേണ്ട സൗഖൃം കൊടുക്കണേ മാതാവേ
@soniasaji2399
@soniasaji2399 4 жыл бұрын
എന്റെ ഈശോയെ അമ്മക് മനസമാധാനം കൊടുക്കണേ. ഈ മകനെ വിശുദ്ധ നാകണേ 🙏
@shajuchennamkulam3473
@shajuchennamkulam3473 4 жыл бұрын
എന്റെ ഈശോയെ അങ്ങയുടെ മോൻ നിഖിലിനെയും മോന്റെ അമ്മയെയും സമൃദ്ധമായി അനുഗ്രഹിക്കണമേ..എത്ര വലിയ സാക്ഷ്യം.. എന്തൊരു തേജസ്സാണ് ആ മുഖത്ത്... ആമേൻ.. ഹല്ലേലൂയാ..
@shynyrajan961
@shynyrajan961 4 жыл бұрын
Daivame ee Mone kathusookshikkaname. Ente vedana onnumalla. Ee Mon and Amma great n divine people. God is great
@anilaabin4419
@anilaabin4419 4 жыл бұрын
Praise the Lord
@ridhulgeeno3169
@ridhulgeeno3169 4 жыл бұрын
ലോകം എങ്ങും പോയി സുവിശേഷം പ്രഘോഷിക്കാൻ പറഞ്ഞ ഈശോയെ അങ്ങയുടെ യഥാർത്ഥ ശിഷ്യൻ ഈ മകൻ ആണ്. പൂർണ ആരോഗ്യ മുള്ള ഞങ്ങൾ അങ്ങയെ പ്രഘോഷിക്കാത്തതിൽ തല കുനിക്കുന്നു. ഈ മകൻ അനേകരുടെ മാനസാന്തരത്തിനു കാരണമാകട്ടെ. ഈ അമ്മ യെയും മകനെയും സ്വർഗീയ നന്മകളാൽ അനുഗ്രഹിക്കട്ടെ.
@acthomas1588
@acthomas1588 4 жыл бұрын
Heart breaking statement. Those who have not believe in God,Tell me dear this fealing is God.His hope will help to walk&run in future.Pray to him
@abinthomas9667
@abinthomas9667 4 жыл бұрын
പരിശുദ്ധ അമ്മേ..തബുരാന്റെ അമ്മേ..ഇതിലും വലിയ സാക്ഷ്യം ഇനി എന്ത് വേണം Great brother..God Bless You
@elsittakunnel5411
@elsittakunnel5411 4 жыл бұрын
B B
@vilasiniprakash3451
@vilasiniprakash3451 4 жыл бұрын
@@elsittakunnel5411 എ എന്റെ ദൈവമേ ഒരു വിടുതൽ നൽകു
@santoshvarkey1259
@santoshvarkey1259 4 жыл бұрын
മോനെ നിനക്കുവേണ്ടി ഞങ്ങളെല്ലാം പ്രാർത്ഥിക്കും, നിന്റെ അസ്ഥികൾക്കും, പേശികൾക്കും ജീവൻ നൽകാൻ ശക്തനാണ് നമ്മുടെ ദൈവം. താമസിക്കാതെ നീ തുള്ളിച്ചാടി സാക്ഷ്യം പറയാൻ വരും.
@tomperumpally6750
@tomperumpally6750 4 жыл бұрын
കണ്ണ് നിറയാതെ കേട്ടിരിക്കാൻ കഴിയുന്നില്ല... ദൈവം അനുഗ്രഹിക്കട്ടെ..
@sajithajijo8305
@sajithajijo8305 4 жыл бұрын
എന്റേ എല്ലാ തെറ്റുകൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. Eni ഒരു തെറ്റും ഞാൻ ചെയ്കുയില്ല. അമേ മാതാവേ. ഈശോയെ ഷമിക്കണമേ
@pappachanancil5103
@pappachanancil5103 4 жыл бұрын
എന്ത് നല്ലമ്മ എന്നുടെ അമ്മ എനിക്കും ഈശോകും ഒരേ അമ്മ Ave Maria
@delnabgeorge5073
@delnabgeorge5073 4 жыл бұрын
മാതാവേ ഈ ചേട്ടനെ അനുഗ്രഹിക്കണെ 🙏
@shajantony522
@shajantony522 4 жыл бұрын
ഈശോ ഇന്നും ജീവിക്കുന്നു. എന്റെ മകനെ നീ ഒരു വിശുദ്ധനായി മാറും .... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@shainyglady6809
@shainyglady6809 4 жыл бұрын
നിഖിലിനെ കേട്ടത് മുതൽ നന്ദി പറഞ്ഞു prathikkuvanulla ആഗ്രഹം ഉണ്ട് യേശുവേ നന്ദി
@subashsekarsubash36
@subashsekarsubash36 4 жыл бұрын
കർത്താവെ ഞാൻ ചെയ്ത തെറ്റുകൾ എന്നോട് പൊറുക്കണേ, ഇനി തെറ്റുകളിലേക്ക് പോകാൻ എന്റെ മനസിനെ അനുവദിക്കരുതേ, എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ അങ്ങയെ കൂടുതൽ അറിയാൻ എന്നെ ഇടവരുത്തേണമേ
@jayalakshmisoman4527
@jayalakshmisoman4527 4 жыл бұрын
Praise the Lord ആ അമ്മയ്ക്കു മുമ്പിൽ സാഷ്ടാംഗം നമിക്കുന്നു. മോന്റെ മുഖത്തെ ദൈവതേജസ്സ് അനേകരിലേക്ക് വെളിച്ചമായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്ദി യേശുവേ
@santoshvarkey1259
@santoshvarkey1259 4 жыл бұрын
മോനെ, അന്ന് കുരിശിൽ കിടന്നുകൊണ്ട് ഈശോ യോഹന്നാനിലൂടെ നമ്മുക്ക് വാഗ്ദാനം ചെയ്ത പരിശുദ്ധ അമ്മയുണ്ടല്ലോ ആ അമ്മതന്നെയാ ഇന്ന് നിന്റെ അരികിൽ നിൽക്കുന്നത്, ഈ അമ്മയെ നോക്കി ഈശോ എത്ര സന്തോഷിക്കുന്നുണ്ടാകും.
@ANIANI-cp5ph
@ANIANI-cp5ph 4 жыл бұрын
എന്നേയോർത്തു ഞാൻ ലഞ്ജിക്കുന്നു,,,, ജന്മം കൊണ്ടു മാത്രം ഒരു ക്രിസ്ത്യാനിയായ ഞാൻ വലിയ വിശ്വാസി ഒന്നുമല്ല. പക്ഷേ, നിഘിലിൻ്റേയും അമ്മയുടേയും അനുഭവം നിറഞ്ഞ കണ്ണുകളോടെയെ കേട്ടിരിക്കാൻ പറ്റിയൊള്ളു....
@aleenasatheesh1560
@aleenasatheesh1560 4 жыл бұрын
മോനെ മരണത്തിൽ നിന്നു കൈ പിടിച്ചു ഉയർത്തിയ ദൈവം അഖിൽ നെ ഇനിയും പഴേ പോലെ നടക്കാനും ബൈക്ക് ഓടിക്കാനും ഒകെ ദൈവം അനുഗ്രഹിക്കട്ടെ. തീർച്ചയായും ദൈവം അനുഗ്രഹിക്കും. ഞങ്ങളും പ്രാർത്ഥിക്കാം, രക്ഷിക്കാൻ പറ്റാത്ത വിധം കർത്താവിന്റെ കൈ കുറുകി പോയിട്ടില്ല. ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ
@bobyjohn486
@bobyjohn486 4 жыл бұрын
My God, please bless Nikhil. Please touch him with your healing hands and let miracle happen on him. And let him glorify you even more in his life. Oh my God I pray to thee...
@shybijeevan6420
@shybijeevan6420 4 жыл бұрын
God bless u chettaaa🙏🙏
@samsoncsabu
@samsoncsabu 4 жыл бұрын
ശരിക്കും തകർന്നിരിക്കുമ്പോഴാണ്... ഈ vedio കാണുന്നത്...വളരെ ആശ്വാസമായി !!! Thoughtful msg
@sujathakurian9907
@sujathakurian9907 4 жыл бұрын
ഹായ് മോനെ.. ഒന്നുകൂടി കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.. പ്രാർത്ഥനയിൽ എന്നും ഓർക്കുന്നുണ്ട്
@jomolmathai1732
@jomolmathai1732 4 жыл бұрын
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ കൈ പിടിച്ചു നടത്തുന്ന സേനഹം. എന്റെ കർത്താവേ ഈ സാക്ഷ്യം കേട്ടപ്പോൾ എന്റെയൊക്കെ ജീവിതം അങ്ങോയോട് എപ്പഴും പരാതി പറയാൻ മാത്രമുള്ളതായി പോയല്ലോ ? പൊട്ടി കരഞ്ഞ ഞാൻ ഈ സാക്ഷ്യം കേട്ടു തീർന്നത്. ഈശോ കൂടുതൽ അനുഗ്രഹങ്ങൾ നല്കട്ടെ
@seenagg7840
@seenagg7840 4 жыл бұрын
I too cried.
@anuanutj4491
@anuanutj4491 4 жыл бұрын
Zathyam
@vincybabu7091
@vincybabu7091 4 жыл бұрын
എന്റ മാതാവേ ഈ മോനെ കൈപിടിച്ച് എഴുനേൽപ്പിക്കണമേ 🙏🙏🙏
@ashiksaju1287
@ashiksaju1287 3 жыл бұрын
അടുത്ത വർഷം സ്റ്റേജിൽ നിന്ന് കൊണ്ട് സാക്ഷ്യം പറയണം. ഞങ്ങൾ ബ്രദർ ന് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കാം. God bless you
@albyjoseph2978
@albyjoseph2978 4 жыл бұрын
കർത്താവേ അനുഗ്രഹിക്കണമേ 🙏🙏🙏
@joicejose8270
@joicejose8270 4 жыл бұрын
ഈശോയെ ഈ മകന് സൗഖ്യം നൽകേണമേ.
@joseyohannan2255
@joseyohannan2255 4 жыл бұрын
My pillow wet by tears. May God bless you my brother. Definitely I will pray for you.
@Prameel29
@Prameel29 4 жыл бұрын
God bless you brother...i will remember you on my prayer’s....your life is such a precious gift from god than anyone... കൃപ ലഭിച്ചവർക്കേ ദൈവം സഹിക്കാൻ ശക്തി കൊടുക്കു...
@suseelachaprathara1596
@suseelachaprathara1596 4 жыл бұрын
Amme krupasanm mathave ee Nikelen Amme mathave sukapduthaname
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
Praise the lord,ചേട്ടന്റെ വാക്കുകൾ മനസ്സിൽ നിന് പോകുന്നില്ല.ജീവിതത്തിൽ പരാതികൾ ഇനി പറയില്ല . God bless you dear
@nobyjins7289
@nobyjins7289 4 жыл бұрын
എന്നെ കരുതുന്ന എന്റെ ദൈവമോ ഒത്തിരി നന്ദി
@neelanilavu1092
@neelanilavu1092 4 жыл бұрын
Nikhil താങ്കളുടെ ഈ talk കേട്ടുകൊണ്ട് ഇരുന്നപ്പോൾ എന്റെ തൊട്ടടുത്തുള്ള പള്ളിയിൽ നിന്നും കേട്ടത് ഇതാണ് "പുണ്യവാൻമാർ പ്രാർത്ഥിക്കുമ്പോൾ സ്വർഗരാജ്യം തുറന്നീടുമെ" .മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ,കൊന്ത ചൊല്ലുന്ന പ്രിയ സ്നേഹിതാ താങ്കൾക്ക് വേണ്ടി ഞാനും മാതാവിനോട് ജപമാല ചൊല്ലി പ്രാർത്ഥിക്കും എന്ന് ഏറ്റവും സന്തോഷത്തോടെ അറിയിക്കട്ടെ
@Joseash
@Joseash 4 жыл бұрын
മോന് വേണ്ടി പ്രാർത്ഥിക്കുന്നു 👍👍
@sasikalakumar9781
@sasikalakumar9781 Жыл бұрын
മാതാവേ ഈ സഹോദരനെ അനുഗ്രഹിക്കണമേ. അനേകം മക്കൾക്ക് ഈ സാക്ഷിയിലൂടെ അത്ഭുതം കിട്ടട്ടെ
@tharaelizabeth8575
@tharaelizabeth8575 4 жыл бұрын
പറഞ്ഞുപോയ പരാതികൾക്ക് സോറി... ജീസസ്
@santygeorge2025
@santygeorge2025 4 жыл бұрын
God bless you dear son
@aswathyshyamalan6438
@aswathyshyamalan6438 4 жыл бұрын
Love u Nikhil bro.... Ini ennum nte prarthana yil Nikhilum ndavum
@jaicymathew8557
@jaicymathew8557 4 жыл бұрын
ഈശോയെ നന്ദി സ്തുതി ആരാധന
@stephyj6972
@stephyj6972 4 жыл бұрын
brother your talk was very heart touching and it gave us lots of strength to face our problems and i strongly believe that you struggle will not last long and jesus will do a big miracle for you....i am sure that you will walk and have a good life.....may be this struggle is just for few years to change many ones life...you are really a living saint....may god bless you...
@aisleybrooklyn9342
@aisleybrooklyn9342 4 жыл бұрын
I watched this 3 times today. Could not hold my tears back. What a powerful and inspiring testimony. Praying from the bottom of my heart for our most loving God to heal Nikhil. He’s so blessed to have a wonderful mother and family to take care of him!! May God continue to bless you abundantly 🙏🏻
@DRJOJUJOHNINVEST_INSIDE
@DRJOJUJOHNINVEST_INSIDE 4 жыл бұрын
GREAT TESTIMONY. GOD BLESS YOU DEAR BROTHER
@lissyjose8892
@lissyjose8892 4 жыл бұрын
സ്നേഹം നിറഞ്ഞ നിഖിൽമോനേ എനിക്കും താങ്കളെപോലെ പ്റാർഥിക്കാനുള്ള ക്റുപക്കുവേണ്ടി പ്റാർഥിക്കണമേ .may The Good God bless you
@beenajoy8311
@beenajoy8311 4 жыл бұрын
Amen
@aachammamathew
@aachammamathew 2 ай бұрын
My dear son your testimony is powerful for all the people one who heard to bring to God even to me.Believe in him he will take care of us in any situation
@flora928
@flora928 4 жыл бұрын
Every time when i feel low and hopeless in life, i come and watch his testimony. His words give me so much energy, hope and faith. After all these bitter experiences in life, his faith in god hasn't shattered a bit. He teaches all of us to be hopeful ,thankful in life and to be in faith no matter what. Brother May god give you all the blessings and strength in the world.
@sheebajiji8780
@sheebajiji8780 4 жыл бұрын
Praise the Lord, Nikhil I can't tell anything you are really GOD'S GIFT
@mercyfinny5267
@mercyfinny5267 4 жыл бұрын
Thank you Jesus We love you God bless this mom and Mone Keep your Beleive in Jesus Christ only His words will strengthen you and me Iam a cancer patient Iam praying to Jesus Christ everyday those suffering from cancer Thank you Jesus, this inspiring testimony
@ambujajayaram7162
@ambujajayaram7162 4 жыл бұрын
നന്ദി ദൈവമേ . യേശുവേ സ്തുതിക്കുന്നു. എന്റെ വേദന അറിഞ്ഞു എന്ന് മനസിലാക്കുന്നു. എന്നെ കൈവിടില്ല എന്ന് എനിക്ക് നല്ല ഉറപ്പ് ഉണ്ട്. കാതിരിരിക്കുന്നു ഈശോയെ നന്ദി. ആമേൻ
@sajeelatt4137
@sajeelatt4137 4 жыл бұрын
എന്റെ നിഖിലേ മോനൊരിക്കല് എണീറ്റ് ഇതേ സ്ഥലത്ത് വന്ന് സാക്ഷി പറയാൻ അവസരം ഉണ്ടാകും മോനെ
@ajesha3388
@ajesha3388 4 жыл бұрын
👍👍👍👍👍👍👍👍👍👍👍
@jismine3165
@jismine3165 4 жыл бұрын
ദൈവം മോനെ അനുഗ്രഹിക്കട്ടെ ആമ്മേൻ
@manjujoseph6323
@manjujoseph6323 4 жыл бұрын
Holy Mary please help Nikhil Mon for a speedy recovery ❤️❤️❤️
@renimattupurath5676
@renimattupurath5676 4 жыл бұрын
Amen God bless you monu your words touched lot’s of people today, God is talking through you for us Amen 🙏
@lissyjames6900
@lissyjames6900 4 жыл бұрын
Amme mathave Ee makante viswasam njagalkum Tharane
@soumyak.bsoumya4772
@soumyak.bsoumya4772 4 жыл бұрын
Dear Nikhil brother, thangal e comment vayikunundenkil, illenkil idhehathe neritu ariyunna arenkilum undenkil itonnu daivu cheytu parayane, kalavoorinu aduthulla kreupasanathilum poyi prarthikan sramikanam.. plss. God bless u brother. We all will pray for you.
@lissypthomas7748
@lissypthomas7748 4 жыл бұрын
You are so special and blessed Nikhil.... Praise the Lord
@548cj
@548cj 4 жыл бұрын
I really don't know what to mention... A very powerful testimony... God bless u in abundance my dear dear dear brother...
@fazilanoorani7633
@fazilanoorani7633 4 жыл бұрын
can you please explain this testimony
@angelajohn6508
@angelajohn6508 4 жыл бұрын
Fazila Noorani Nikhil became paralysed after a bike accident. Doctors were saying in 10 days he will die and he was put on ventilator. But during the 3 months , his family would pray the rosary while waiting at the ICU doors. His dad didn’t know the fully story of his injuries because he was heart patient who just did surgery. They didn’t want to upset him. The parents were told their son died and she became very upset at mother Mary . She got a tap on the shoulder saying ‘ don’t worry my child ‘. Nikhil was reassessed and his oxygen levels were starting to go up, slowly regaining consciousness. After that he grew closer to god and realised that all your troubles and sorrows are taken care by god . Although they put a device in his throat to help with breathing and constant blood and phlegm coming. During the difficulties he faced bodily, he received a verse from god in his heart ; Isaiah 41:33 ( do not be afraid , I will save you ). He kept repeating this verse and was ready to go for operation. The bible verses that helped him after wards ( given by a priest ) psalm 34:18, Romans 8:28. Gods love is what’s keeping him alive and joyful. If you ask god with full belief and love in him, he will answer your prayers John 6:37. Praying the rosary and reading the bible are simple ways to grow closer to god. If we pray with sorrow and love with mother Mary, she will make sure it is done by her son Jesus Christ . Jeremiah 29:13 ( when god gives you suffering , there’s joy afterwards)
@K2Girls
@K2Girls 4 жыл бұрын
Great testimony brother.. I never heard like this testimony in my life..
@mollybabumoorthikal7224
@mollybabumoorthikal7224 4 жыл бұрын
Praise The Lord Thanks Brother Deyvam Brotherne Kayyipidichu Ezhunelpikatte Amen
@MM-te5iq
@MM-te5iq 4 жыл бұрын
Nikilae a great testimony . You got the grace of god . You will be with Jesus among the 12 disciples in heaven . Truely amazing . . God is talking through you . Thanks for sharing
@karthikavenugopal5821
@karthikavenugopal5821 4 жыл бұрын
Glory to god glory to god.......real testimony in lord.......god bless u nikil eta.....Jesus is with u.........
@nishajomon4809
@nishajomon4809 4 жыл бұрын
God bless you brother
@jacinthaantony5931
@jacinthaantony5931 4 жыл бұрын
Oh Nikhil you are great to have such a faith. God bless you. Praise you Lord Jesus 🙏🙏❤️♥️🙏🙏🙏❤️♥️
@swapnas9998
@swapnas9998 4 жыл бұрын
God bless u brother. A great testimony.. Jesus is alive..
@littleflower4472
@littleflower4472 4 жыл бұрын
Rev Fr. Jince, u had started a new English speaking talk,it will very nice and useful all people don't know Malayalam. Holy Spirit bless u always. Our heartfelt prayers always with ur spiritual ways. May Almighty God bless u
@dianasebastian871
@dianasebastian871 4 жыл бұрын
Amazing!! How Nikhil is filled with the grace from the “Holy Spirit”... by sharing his testimony...I pray for his “Miraculous Healing”...🔥😇🙏
@neollalobo
@neollalobo 4 жыл бұрын
Can u translate what he is going through
@neollalobo
@neollalobo 4 жыл бұрын
What is he saying
@shainyglady6809
@shainyglady6809 4 жыл бұрын
Nikhili നെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. നിഖിൽ എഴുനേറ്റു നടക്കുവാനും ഈശൊക്ക് വേണ്ടി ഒത്തിരി പ്രവർത്തനങ്ങളും ചെയ്യാൻ വേണ്ടി prathikkunnu. നിഖിലിനെ അവന്റെ അമ്മക്ക് തിരിച്ചു നൽകിയതിന് നന്ദി പറയുന്നു. അമ്മേ നിഖിലിന് എല്ലാം ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണമെ ആമേൻ
@sujashaju4340
@sujashaju4340 4 жыл бұрын
ഇന്നുവരെ തുടർച്ചയായി പ്രാർത്ഥിക്കാൻ മോനുവേണ്ടി ദൈവം അനുഗ്രഹിച്ചു
@salini9639
@salini9639 4 жыл бұрын
Thank you Nikhil for your heart touching testimony. God bless you
@annvarghese8913
@annvarghese8913 4 жыл бұрын
God bless you dear brother. You are full of God's Holy Spirit! If only you knew how powerful your words and testimony was. Christ led me to hear your message and you voiced what He had been telling me over the past few days. One day you will stand up and walk by His power. You are greatly blessed in Jesus's name.
@annvarghese8913
@annvarghese8913 4 жыл бұрын
God just showed me Galatians 4:13-14. I think it may be a Word for you. Have faith. This is just temporary. Our Lord is by your side.
@ashlymathew6120
@ashlymathew6120 4 жыл бұрын
Praise lord..may god bless this brother and his family abundantly
@ashlythankachan1435
@ashlythankachan1435 4 жыл бұрын
Eye opening destimoniii amen.....
@elizabethvarghese4938
@elizabethvarghese4938 4 жыл бұрын
God bless you brother.. Pray for us
@mariammagade2929
@mariammagade2929 4 жыл бұрын
Encouraging testimony, may God strengthen you more and more
@shebinjoseph2736
@shebinjoseph2736 4 жыл бұрын
Praise the Lord, nikhilmon kartavya Yesukristhu monay orupad,... Anugrahikkatay, kartavya Yesukristhuvil Viswasikkunnavan Orunalum Ladgichupokayilla Monayum kudumbatheyum Nammuday Valiyavanaya daivam balapayduthi Anugrahikkatay, God bless you and all.,, veendumkanam, Prathiyasayoday aunty
@ashilynjacob1680
@ashilynjacob1680 4 жыл бұрын
God bless you brother . Amme yasuappa niklne sugapaduthane
@jintajaimon310
@jintajaimon310 4 жыл бұрын
May God bless you and your mother abundantly brother!!!
@jessyjoseph7873
@jessyjoseph7873 4 жыл бұрын
God will bless & cure you, really nice testimony
@liluantony425
@liluantony425 4 жыл бұрын
Nikhil ezhnettu nadakkum..Isho ezhunelpikkum.. All prayers..
@elizabethsebastian588
@elizabethsebastian588 4 жыл бұрын
Jesus pls give strength to get up from wheelchair.
@sujathapaul6364
@sujathapaul6364 4 жыл бұрын
God bless you br. Remember me in your prayers
@beenajose8543
@beenajose8543 4 жыл бұрын
God Almighty bless you Mon and yourAmmachy.
@sereenaraju7890
@sereenaraju7890 4 жыл бұрын
God bless you and ur family... Hallelujah🙌🙌🙌
@bettymanoj4263
@bettymanoj4263 4 жыл бұрын
ദൈവത്തിന്നു നന്ദി. Praise the lord
@clarammajohn8496
@clarammajohn8496 Ай бұрын
ഈ മകൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ തീർച്ചയായും പരിശുദ്ധ അമ്മ സഹായിക്കും
@amalansgaarr5124
@amalansgaarr5124 4 жыл бұрын
God bless you dear Nikhil. You are a great inspiration for me. Love you dear. 😍😍😍
@zionroma9975
@zionroma9975 4 жыл бұрын
praise the lord thank you jesus and mother mary ,haleluya
@naturekerala7409
@naturekerala7409 4 жыл бұрын
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
@thinksforlife
@thinksforlife 4 жыл бұрын
നന്ദി ഈശോയെ. ദൈവം അനുഗ്രഹിക്കട്ടെ...
@daffodils383
@daffodils383 3 жыл бұрын
Let GOD show His mercy and heal you completely through the healing power of His son Jesus Christ and power of Holy spirit .Mother Maruy please protect him and pray for him along with all Saints,all Angel's,all Blessed souls ,and all the prayers.Amen
@mattgamixmatgamix7114
@mattgamixmatgamix7114 4 жыл бұрын
എന്റെ ഈശോയുടെ അമ്മേ എനിക്ക് ഒരു പരാതിയും ഇല്ലാ. യേശുവിനോടപ്പം ജീവിച്ചാൽ മതി.
@ashajoel2021
@ashajoel2021 4 жыл бұрын
jesus is great... the one and only god... love you jesus
@jessychakkapan651
@jessychakkapan651 4 жыл бұрын
My prayers are with you dear..May God grand all your heart desires...
@minytvmminytvm3569
@minytvmminytvm3569 4 жыл бұрын
Amen hallelujah God bless you brother
@rakesh6211
@rakesh6211 4 жыл бұрын
Praise the lord ❤️❤️❤️
@mayamanu7702
@mayamanu7702 4 жыл бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ നിഖിലിന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ.....
@TomJoseManikath
@TomJoseManikath 4 жыл бұрын
Amazing testimony and what we are all called to be.
@lijoymichael1751
@lijoymichael1751 4 жыл бұрын
Praise the Lord God bless you
@christopherrobin2329
@christopherrobin2329 4 жыл бұрын
May our lord Jesus Christ bless you and protects you from all dangers our lord Jesus Christ bless us all
Fr Xavier Khan Vattayil Powerful Talk | God does not Bless those who Accuse
1:09:58
Divine Mercy Daily News
Рет қаралды 169 М.
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 28 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
Alphons Joseph  Powerful Talk | Everything Happens as per the Will of God
32:09
Divine Mercy Daily News
Рет қаралды 119 М.
നീ ഒരു അനുഗ്രഹമാകണം | Fr. Daniel Poovannathil
1:08:44
FR DANIEL POOVANNATHIL OFFICIAL
Рет қаралды 251 М.
The Secret of Annointing. Fr Daniel Poovannathil
1:06:59
FR DANIEL POOVANNATHIL OFFICIAL
Рет қаралды 213 М.
Fr Dominic Valanmanal Powerful Deliverance Song at Potta Bible Convention 2020
17:21
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН