No video

നീ ഒരു അനുഗ്രഹമാകണം | Fr. Daniel Poovannathil

  Рет қаралды 252,256

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

Day 01 of Online Ottawa Convention
You should be a blessing. Talk by Fr. Daniel Poovannathil
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#Fr_Daniel_Poovannathil_latest #frdanielpoovannathil #Fr_daniel_2022

Пікірлер: 243
@lissydominic1473
@lissydominic1473 2 жыл бұрын
എന്റെ കർത്താവെ യുവജനങ്ങളുടെ ഉള്ളിൽ ക്രിസ്തുവിശ്വാസം ശക്തമായി നിറയാൻ പരിശുദ്താൽമാവിനെ അയക്കണമേ
@josekuttyka3713
@josekuttyka3713 2 жыл бұрын
ഈശോ യെ എന്റെ ജിസ്മോന് ഒരു മാറ്റവും വിശ്വാസവും നൽക്കണമേ യേശുവേ സ്തോത്രം, യേശുവേ നന്ദി യേശുവേ സ്തുതി ആരാധന
@halleluiahtogod8438
@halleluiahtogod8438 2 жыл бұрын
ജീവിതത്തിൽ പൂർണ്ണമായും പരാജയപ്പെട്ടു നിൽക്കുന്ന എൻറെ ജീവിതത്തിലേക്ക് ഈശോയെ അവിടുന്ന് കടന്നു വരണമേ.എൻറെ കണ്ണുനീരിനെ അവിടുന്ന് മാനിക്കണം പിതാവേ. പിടിച്ചുനിൽക്കാൻ ഒരു അവസരം നൽകണമേ🙏🙏🙏
@rajilorance1016
@rajilorance1016 2 жыл бұрын
നമ്മുടെ ദൈവം ഒരിക്കലും ആരേയും പരാജയപ്പെടുത്തില്ല : കർത്താവ് തന്റെ ജനത്തിന് നൽകിയിട്ടുള്ള ഉടമ്പടിയാണ്, ഉറച്ചു വിശ്വസിക്കുക. നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും നാം വിചാരിച്ചതുപോലെ നടന്നില്ലെങ്കിൽ പലവഴികളും തേടും... ഈശ്വയെ എന്ന് വിളിക്കാൻ വൈകും. അത്രയേയുള്ളൂ പരാജയത്തിന് കാരണം... ഈശ്വ എന്നെ വിട്ടുപോകില്ലെന്ന വിശ്വാസത്തോടെ കുർബാനയിൽ പങ്കുകൊണ്ട് സ്വീകരിക്കുക , അവിടത്തെ വലതുകരം നമ്മെ ഉയർത്തും 👍❤ ആമേൻ 🙏🙏🙏
@bijumolbiju9600
@bijumolbiju9600 2 жыл бұрын
കർത്താവേ ഞങ്ങളുടെ വീട് പണി ചെയ്തു തരുവാൻ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@lilakv2340
@lilakv2340 2 жыл бұрын
Eeshoye ee peedanubhavam varafhil anghu valareyadhikam vedhanickunnu ennariyam anghayodukoode njhanum undayirickan anugrahickaname. Amen 🙏
@Treasa...
@Treasa... 2 жыл бұрын
ഈശോയെ നന്ദി, ഈശോയെ സ്തുതി. കർത്താവേ, ഞങ്ങളുടെ അവിശ്വാസം എടുത്തു മാറ്റി വിശ്വാസം വർധിപ്പിക്കുവാൻ കരുണ ആയിരിക്കണമേ...
@sreekalaprasad1170
@sreekalaprasad1170 2 жыл бұрын
കർത്താവിനെ ഭക്തി നിറഞ്ഞു ആരാധിച്ചാൽ ഹൃദയത്തിൽ കർത്താവും വചനങ്ങളും നിറഞ്ഞു നിൽക്കും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ നന്ദി..... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@francyjini8242
@francyjini8242 2 жыл бұрын
ദൈവവചനത്തിന് അനുസരിച്ച് ജീവിക്കാനുള്ള തരണേ ഈശോയ അങ്ങേ പരിശുദ്ധാത്മാവിൻ്റെ കൃപ ഞങ്ങളിൽ ചൊരിയണമേ
@sindhukoshy2000
@sindhukoshy2000 2 жыл бұрын
Eshoye angallathe vere thuna illatha ennodum ente kudumbathodu karunayakane appa . Angayude vachanathinte porul ariyan krupa tharane.
@valsalakrishnadas9247
@valsalakrishnadas9247 2 жыл бұрын
I love you Jesus Jesus Christ kindly bring my family under the roof of Christianity
@jessythomas5809
@jessythomas5809 2 жыл бұрын
ദൈവമേ ജപമാല ചൊല്ലാനുള്ള തടസ്സം മാറ്റിത്തരണമേ
@jespinbylon9001
@jespinbylon9001 2 жыл бұрын
Ente Esho ye suhapeduthaname reena kku kunjine nalki anugrahikaname kude varaname ente kudumbathil varaname anugrahikaname ente kadabathyathkal matan anugrahikaname ente Monu vendy prarthikunnu anugrahikaname canda job visa yil Ulla thadsgal neekaname anugrahikaname kude varaname ente Esho ye varaname anugrahikaname kude varaname ente Esho arathana mahathom Nanni ente amma mathave mathyastham vahikaname Amen praise the lord 🙏🥰 thank you Jesus hallelujah ente Esho 🙏🥰🙏
@Anithaanitha-ti2dy
@Anithaanitha-ti2dy 2 жыл бұрын
യേശു അപ്പാ എല്ലാപുരോഗിത ൻ മാരെയും അനുഗ്രഹിക്കട്ടെ
@meenamerlin9317
@meenamerlin9317 2 жыл бұрын
ഈശോയെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ
@meerajosekizhoor9497
@meerajosekizhoor9497 2 жыл бұрын
യേശുവേ എന്റെ ഇതേ അവസ്ഥയിൽനിന്ന് മാറാൻ എന്നെ സഹായിക്കണേ, അനുഗ്രഹിക്കണെ
@sheelababu9734
@sheelababu9734 2 жыл бұрын
എന്റെ ഈശോയെ എന്റെയും മക്കളുടെയും ദൈവ വിശ്വാസം വർധിപ്പിക്കണമേ ഞങ്ങളുടെ ഭവനത്തിൽ ഞങ്ങൾ ഒരുമിച്ചിരുന്നു കുടുംബപ്രാർത്ഥന ചൊല്ലാൻ കൃപ നല്കണമേ 🙏
@salyraju9742
@salyraju9742 2 жыл бұрын
കർത്താവേ എൻറെ കുടുംബ തോടു കരുണ തോന്നേണമേ എൻറെ മക്കളേ അനുഗ്രഹിക്കേണമേ
@jenmariyageorge8749
@jenmariyageorge8749 2 жыл бұрын
കർത്താവേ പാപിയായ എന്നെയും എന്റെ കുടുംബത്തെയും ഒരു അനുഗ്രഹമാക്കണേ 🙏🙏🙏
@mariyaj3378
@mariyaj3378 2 жыл бұрын
Apppa vishudhiyil jeevikan kripa taranai
@minipc8440
@minipc8440 2 жыл бұрын
Eshoye jameschayanu manasantharam nalkaname
@anishraj2208
@anishraj2208 2 жыл бұрын
നന്ദി ദൈവമേ ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചു അനുഗ്രഹിക്കണമേ
@georgekuttykc9509
@georgekuttykc9509 2 жыл бұрын
കർത്താവെ ഞങ്ങളുടെ വിചാരങ്ങളെയും, പ്രവർത്തികളെയും, എല്ലാം അനുഗ്രഹിച്ചു അസീർവാദികണമേ
@josep.v2721
@josep.v2721 2 жыл бұрын
ഹാലേലൂയ ഹാലേലൂയ
@Kreuprma7806
@Kreuprma7806 2 жыл бұрын
Karthave papiyaya entemel karuna thonnane
@gracy6172
@gracy6172 2 жыл бұрын
ഈശോയെ എന്റെ മക്കളുടെ മേൽ കരുണ തോന്നണേ നീ തന്നെ വഴിനടത്തണമെ
@rincyparekattil7405
@rincyparekattil7405 2 жыл бұрын
എൻ്റെ നല്ല ഈശോ എന്നോടും എൻ്റെ കുടുംബത്തോടും സഹോദരങ്ങളോടും അവരുടെ നിയോഗങ്ങളിലും എൻ്റെ പൊന്നീ ശോ കരുണയായിരിക്കണമെ എൻ്റെ ഈശോ മാത്തുക്കുട്ടി. നവീൻ, Sabu ,Susha, Sneha, Divya കരുണയായിരിക്കണമെ
@jishaj1064
@jishaj1064 2 жыл бұрын
യേശുവേ എൻ്റെ അമ്മയുടെ സർജറി നടന്നു കൊണ്ടിരിക്കുന്നു. പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തിക്കേണമേ🙏🙏🙏
@silvysabu1889
@silvysabu1889 2 жыл бұрын
Vachanathal enne vishudheekarikkaname viswasam vardhippikaname
@josesebastian6418
@josesebastian6418 2 жыл бұрын
ആമ്മേൻ ഹല്ലേലുയ
@rennydyson9556
@rennydyson9556 2 жыл бұрын
ഈശോയെ ഈ നിമിഷം എന്റെ മകളിലേക്ക് കടന്നുചെന്ന് സുഖപ്രസവത്തിനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏
@chezhiyanbrothers432
@chezhiyanbrothers432 2 жыл бұрын
Evide poyalum santhosham ellathe jeevikunna ente manassil eshoye angu kadannu varaname
@sheelababu9734
@sheelababu9734 2 жыл бұрын
ഈശോയെ അങ്ങേക്ക് ഞങ്ങളെ കുറിച്ച് വിചാരമുണ്ട് ഞങ്ങളെ അനുഗ്രഹിക്കും
@raphaelgeorge9551
@raphaelgeorge9551 2 жыл бұрын
Hallelujah Hallelujah🙌
@vargheseunniadan5187
@vargheseunniadan5187 2 жыл бұрын
Thanks Thanks Thanks God Thanks Acha...
@veenavincent5680
@veenavincent5680 2 жыл бұрын
Kudubba samadhanam tharaney❤
@surendranpr2614
@surendranpr2614 2 жыл бұрын
May God bless all.
@lalybiju4744
@lalybiju4744 2 жыл бұрын
Eshoye ente kudubathil parishudalmavinal nirakename
@alphonsiastanly640
@alphonsiastanly640 2 жыл бұрын
Eeshoye makene samarphichu prathikunu.neloru joli nelhi anugrehikeneme Amen
@josephjoypj8887
@josephjoypj8887 2 жыл бұрын
ഹാലേലൂയ്യ .യേശുവേ എന്നോടുംകുടുംബത്തോടും കരുണ കാണിക്കണേ .ആമ്മേൻ .Praise the Lord
@SaviorsVoice
@SaviorsVoice 2 жыл бұрын
Great Message
@maryselma8219
@maryselma8219 2 жыл бұрын
Thank you Jesus
@alexsharon7891
@alexsharon7891 2 жыл бұрын
കർത്താവെ അങ്ങിൽനിന്ന് അകന്ന് ജീവിക്കുന്ന എന്റെ മക്കിളിൽ പരിശുദ്ധാൽമാവിനെ വർഷിക്കണമേ ആഴത്തിൽ അവരിൽ ഇടപെനെ 🙏🙏🙏😭😭😭😭😭😭❤❤❤❤❤
@gladiskpaul8265
@gladiskpaul8265 2 жыл бұрын
യേശുവേ നന്ദി, സ്തുതി, ആരാധന
@rejijoseph2021
@rejijoseph2021 2 жыл бұрын
Hallelujah hallelujah hallelujah
@sobhasobha2183
@sobhasobha2183 2 жыл бұрын
Esoye aradana aradana aradana aradana aradana aradana
@shalinishalini9779
@shalinishalini9779 2 жыл бұрын
Appa kripa tharane
@pinheiroben
@pinheiroben 2 жыл бұрын
Praise the Lord
@gigomg2304
@gigomg2304 2 жыл бұрын
ആമേൻ ഹല്ലേലുയ്യ ദെെവമേ കർത്താവേ യേശുവേ ആരാധന ഹല്ലേലുയ്യ ദെെവമേ കർത്താവേ യേശുവേ ആരാധന ഹല്ലേലുയ്യ ആമേൻ ഹല്ലേലുയ്യ ദെെവമേ കർത്താവേ
@jessythomas5809
@jessythomas5809 2 жыл бұрын
ദൈവമേ എൻ്റെ നിയമനം പാസാക്കി തരണമേ
@bindujohnson6110
@bindujohnson6110 2 жыл бұрын
Glory to God
@meenavincent4359
@meenavincent4359 2 жыл бұрын
Ente Eshoye njaghllku aghaye venam I Love you Jesus.
@rosilyjose880
@rosilyjose880 2 жыл бұрын
പിടിച്ച് നിൽക്കാൻ ഒരു അവസരം തന്നു രക്ഷിക്കണമെ🙏🙏🙏🙏
@maryav3881
@maryav3881 2 жыл бұрын
എന്റെ ഈശോയെ എന്റെ മക്കൾക്കു പരീക്ഷ വിജയം നൽകി അനുഗ്രഹിക്കണേ പിതാവേ 🙏🙏🙏
@joycyav9520
@joycyav9520 2 жыл бұрын
ഈശോയെ എന്നെ തൊടണമേ എന്നെ അനുഗ്രഹിക്കണമേ
@elizabethkoshy7345
@elizabethkoshy7345 2 жыл бұрын
Thank you Jesus ,praise you Jesus
@sathyanraymond8400
@sathyanraymond8400 2 жыл бұрын
Please pray for me and my family and my mother and sisters and brothers and family and friends and family and all 🙏🙏❤️
@rosyronaldronald8138
@rosyronaldronald8138 2 жыл бұрын
കർത്താവെ അങ്ങ് ആകാശം പിളർന്നു ഇറങ്ങിവരേണമേ 🔥🔥🙏🙏ഹാലേലൂയ 🙏🔥
@sallybabu7888
@sallybabu7888 2 жыл бұрын
YeshuAppacha ngangale Anugrahikkatte🙏🏻🙏🙏
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
യേശുവേ.... സ്തുതിക്കുന്നു 🙏 അവിടുന്ന് എല്ലാവരെയും അനുഗ്രഹിക്കേണമേ.... 🌹🌹
@anilnavarang4445
@anilnavarang4445 2 жыл бұрын
കർത്താവെ വിചാരത്തലും പ്രവർത്തിയാലും എന്തെങ്കിലും പാപം ഞാൻ ചെയ്തു പോയെങ്കിൽ എന്നോട് ക്ഷമിക്കണമേ
@jacinthabethel1111
@jacinthabethel1111 2 жыл бұрын
ജീസസ് മക്കളെ സമർപ്പിക്കുന്നു നിന്റ ദാനമാണ് മക്കൾ. 🙏🙏❤
@graceulahannanulahannan1334
@graceulahannanulahannan1334 2 жыл бұрын
Thank you Jesus praise you, Jesus
@kunjumolkoshy209
@kunjumolkoshy209 2 жыл бұрын
ഹല്ലേലുയ യേശുവേ നന്ദി ആരാധന മഹത്വം, ആവേ മരിയ 🙏🙏🙏
@Mahimajibi
@Mahimajibi 2 жыл бұрын
Thank you Jesus 🙏🙏Jesus please forgive all our sins and fill us with your Holy Spirit 🙏amen
@jesfinalias2246
@jesfinalias2246 2 жыл бұрын
Praise the lord
@wilseyabraham247
@wilseyabraham247 2 жыл бұрын
Eshuve karuna thonnaname
@thomas.m.rm.r8986
@thomas.m.rm.r8986 2 жыл бұрын
Pray for sister Mary k. P. And all patients. Ammen.
@sinisanthosh5228
@sinisanthosh5228 2 жыл бұрын
Amen
@rosammas4314
@rosammas4314 2 жыл бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah holy spirit come and stay blessed in my life
@annakuttybabu935
@annakuttybabu935 2 жыл бұрын
Praise the lord. Jesus pl fill us with your holy spirit.
@sinibabu4669
@sinibabu4669 2 жыл бұрын
Amen.. Hallelujah.. 🙏Essoye papikalaya njagalodu karuna thonnanane.. Anugrahikename.. 🙏🙏🙏
@lillykuttydas3496
@lillykuttydas3496 2 жыл бұрын
അച്ചാ എന്റെ മകളുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണമേ. .....
@celinenigo1225
@celinenigo1225 2 жыл бұрын
Hallelujah. . Hallelujah. Hallelujah hallelujah 🙏❤️🙏❤️🙏
@ceenaantony7246
@ceenaantony7246 2 жыл бұрын
Njangalude eeshoyeeee..........
@sujasiby6230
@sujasiby6230 2 жыл бұрын
Esoye anughknma
@joymaliakkal1795
@joymaliakkal1795 Жыл бұрын
❤❤amen❤❤❤
@jollythomas8663
@jollythomas8663 2 жыл бұрын
Karthave nanny
@joycyav9520
@joycyav9520 2 жыл бұрын
അങ്ങയുടെ പരിശുദ്ധാൽ മാവിനാൽ എന്നെ നിറയ്ക്കണമേ
@valsammavarghese541
@valsammavarghese541 2 жыл бұрын
Thiruvachan Abishekam tharename Karthave ente aathmavinte rekshakku vendathellam nalki Anughrahikkename Eeso.
@deepajoe9049
@deepajoe9049 2 жыл бұрын
Appa njangaludae makkalae avar ayirikkunna deshathu oru blessing akki mattanamae
@lillykuttydas3496
@lillykuttydas3496 2 жыл бұрын
KARTHAVE ANGAUDE APARIMEYAMAYA KRPAVARATHAL MAKKALUDE NJANGALUDE ATHMEEYA NETHRANGALE THURAKKANAME 🌹🌹🌹🌹🌹🌹🌹
@elizabethjoseph2446
@elizabethjoseph2446 2 жыл бұрын
സ്നേഹമുള്ള ദാനിയേല ച്ചാ എന്റെ UK യിൽ പഠിക്കുന്ന മകന് വേണ്ടി ഒന്നു പ്രാർത്ഥിക്കണമേ course പഠിക്കാൻ പോയിട്ട് ആ കെ ബുദ്ധിമുട്ടായിട്ട് ഭയങ്കര വിഷമത്തിലാണ് ഈ Course പഠിക്കാൻ ഉള്ള ജ്ഞാനവും ബുദ്ധിയും അവന് കൊടുക്കാൻ ഈശോയോടൊന്ന് പ്രാർത്ഥിക്കണമേ
@gracythomas6418
@gracythomas6418 2 жыл бұрын
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു
@achukaancha5999
@achukaancha5999 2 жыл бұрын
എന്റെ മക്കൾക്ക് വിശ്വാസം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണമെ
@bijigeorge1376
@bijigeorge1376 2 жыл бұрын
ഹല്ലേലുയ. ആമേൻ. ഈശോയെ നന്ദി. ഈശോയെ ആരാധന 🙏🏻
@srannamaria909
@srannamaria909 2 жыл бұрын
Jesus i trust in U Be always my Aradanamurthi.🙏🙏🙏🌹💓
@jesusthesaviour4866
@jesusthesaviour4866 2 жыл бұрын
Lord, make us blessed persons.🙏😇🙏
@dhanyam7860
@dhanyam7860 2 жыл бұрын
Sir I’m dhanya from Chennai dialysis patient Anu enikivendi prarthikanam pls ennum NaN prayer kekarundu nalla message and prarthikan Manasu varunnu
@bijeeshanu8167
@bijeeshanu8167 2 жыл бұрын
Karthave njangalude vswasam vardipikename🙏njangalude jeevithathil idapedaname🙏
@Truth25267
@Truth25267 2 жыл бұрын
Hallelujah
@toffyjose182
@toffyjose182 2 жыл бұрын
Amen...
@jomybenny5508
@jomybenny5508 2 жыл бұрын
Ente esshioyyee aggeyude thiru sannidiyil ninnu enne nee thallikkalayaruthee aggeyude parishuddalmavine ennil ninnu eduthu kalayaruthee 🙏🙏🙏🙏
@sigijoseph2345
@sigijoseph2345 2 жыл бұрын
Love u Jesus ❤
@roselinsebastian6627
@roselinsebastian6627 2 жыл бұрын
Sothrum hallelujah
@alexsharon7891
@alexsharon7891 2 жыл бұрын
പരിശുദ്ധ അമ്മേ എന്റെ പ്രാർഥന കേട്ട് നിന്റെ വത്സല പുത്രനോട് അപേക്ഷിക്കണമേ 🙏🙏🙏😭😭❤❤Jancy
@nirmalasunny207
@nirmalasunny207 2 жыл бұрын
Praise the Lord 💐 Lord have mercy on us 🌹🌹
@dolly4795
@dolly4795 2 жыл бұрын
Great message 🙏🏽🙏🏽
@elsysamson1144
@elsysamson1144 2 жыл бұрын
എന്റെ ഈ ശോയെ എന്റെ മകൻ ദിവ്യബ ലിക്കുതുടക്കം മുതൽ പള്ളിയിൽ ആയി രിക്കാൻ കൃപ തരണമേ 😔
@susanmalayil1181
@susanmalayil1181 2 жыл бұрын
എൻറെ yeesoye എന്നെയും എൻ്റെ കുടുംബത്തെയും കൂടി ഇപ്പൊൾ ഞങ്ങളെ അവിടുത്തെ പ്രാർത്ഥനയിലും aradhanayilium cherthukollename yeesoye
@sobhasobha2183
@sobhasobha2183 2 жыл бұрын
Esoye kathukollane angasrayam abhayam
വിശ്വാസവും പ്രവർത്തിയും | Fr. Daniel Poovannathil
1:25:43
wow so cute 🥰
00:20
dednahype
Рет қаралды 26 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 23 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,4 МЛН
Fr Daniel Poovannathil Powerful Talk | Don't Experience the Joy that God Doesn't Allow
1:01:24
ഒന്നാം പ്രമാണം. | Fr. Daniel Poovannathil
1:00:36
FR DANIEL POOVANNATHIL OFFICIAL
Рет қаралды 107 М.
Fr. Daniel Poovannathil Powerful Talk | How to convert Life from Unholy to Holy
33:55
wow so cute 🥰
00:20
dednahype
Рет қаралды 26 МЛН