റോപ്പ് വലിച്ചു മീൻ കയറ്റുന്നത് കണ്ടോ 😯Kerala First Kovalam Sea Fishing |people chanting and Fishing

  Рет қаралды 247,488

Kadal Machan By Vishnu Azheekal

Kadal Machan By Vishnu Azheekal

3 жыл бұрын

എല്ലാ ഹാർബറിൽ നിന്നും എല്ലാ സ്ഥലങ്ങളിൽ നിന്നും കടലിൽ പോകാൻ ശ്രമിക്കാറുണ്ട് പലപ്പോഴും കൊണ്ടുപോവാറില്ല.. എന്നാൽ കോവളത്തെ ഈ ജനങ്ങൾ സ്നേഹം കൊണ്ട് സന്തോഷം കൊണ്ട് വീർപ്പുമുട്ടിച്ചു..
തീരദേശ ജില്ലകളായ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ 9 ജില്ലകളിൽ തീരപ്രദേശത്ത് താമസിക്കുകയും മത്സ്യബന്ധനം പ്രധാന ഉപജീവന മാർഗ്ഗമായി സ്വീകരിക്കുകയും ചെയ്യുന്നവരുടെ റിയൽ ലൈഫ് നിങ്ങളിലേക് എത്തിക്കുക ആണ് ഈ All kerala Coastal Trip ലുടെ ഉദ്ദേശിക്കുന്നുന്നത്
SeaFishing, cooking, camping എന്നിവ
ആണ് പ്രധാനമായി ഈ വ്ലോഗ്ഗിൽ ഉണ്ടാവുക
Episode 1
കടൽമച്ചാന്റെ kerala SeaFishing Travelling Coastal Trip Starting Episode
• Video episode
Episode 2
കടലിന്റെ കരയിലെ ഏറ്റവും വലിയ ശിവ പ്രതിമ azhimala temple
coastal trip
• കടലിന്റെ കരയിലെ ഏറ്റോം...
Episode 3
അവർ എന്നെ അടിക്കാൻ വന്നപ്പോൽ
Adimalathura Fishing village Life
• വ്ലോഗ് എടുക്കവേ എന്നെ ...
Episode 4
Vizhinjam sea Food Shop
Kerala
• വിഴിഞ്ഞത്തെ ചെമ്പല്ലി ...
Episode 05
Vizhinjam Harbour Real Life of Fishermens
• Video
Episode 06
Vizhinjam Fish sale By Womens
In Vizhinjam Port
• വിഴിഞ്ഞം ഹാർബർ ചാകര vi...
Episode 7
മീൻകച്ചവടക്കാരൻ ആയപ്പോൾ സിറ്റിസൺ ഗ്രൂപ്പ്‌ വിഴിഞ്ഞം
• മീൻകച്ചവടം ചെയ്താലോ ഇന...
കടൽമച്ചാൻ ചാനലിൽ ഈ വ്ലോഗ് എല്ലാർക്കും ഇഷ്ടപ്പെടും എന്ന് തന്നെ വിചാരിക്കുന്നു...
ആദ്യമായി ചാനെൽ കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെല്ലുബട്ടൻ ഞെക്കിട്ടെ പോകാവൂ
ഗിവ് എവേ ഏറ്റവും കൂടുതൽ ലൈക്‌ കിട്ടുന്ന കമന്റ് ചെയ്യുന്ന..അഞ്ച് പേർക്കാണ് ഉണ്ടാവുക..
ജയിച്ചവരെ ഇൻസ്റ്റാഗ്രാമിൽ അറിയിക്കും...
2ദിവസത്തിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ അറിയിക്കും
Thumbnail By Ajeesh Follow Him
Good editz
/ ajesh_painummoottil
Message me on instagram =
pCCydCa1p8...
Message me on facebook=
/ vishnu.akl.9
contact me for business advertising
-vishnuvishnuakl520@gmail.com
WhatsApp For Tune Pickle_9074712344
MY Address
Vishnu. N
meenathveedu, azheekal azheekal po
kollam, kerala
pin 690547
if You Want Sea Catching Fresh Home Made Tuna Pickle Order Now
whatsapp -
916238306418
IF You Wish Contribute To This Channel
Google Pay _ 9074712344

Пікірлер: 319
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
അപ്ഡേറ്റസ് ഇൻസ്റ്റയിൽ ഇടുന്നുണ്ട്.. ആഴ്ചയിൽ ഗിവ് എവേയുമുണ്ട് കടൽമച്ചാൻ എന്നാണ് ഇൻസ്റ്റാ ഐഡി.. ലിങ്ക് instagram.com/p/CMS96jBpvIIy7VOrd2FK2enl8NlpQpN84Da1lU0/?igshid=6s11vhowaujr
@avbavachan893
@avbavachan893 3 жыл бұрын
E
@valsalavijayan6900
@valsalavijayan6900 3 жыл бұрын
വത്സല vijayan എനിക്കും വേണം മോനെ സമ്മാനം 🌹🌹🌹
@yshakck3186
@yshakck3186 3 жыл бұрын
@@avbavachan893 o
@TUTTOOSDIARYS
@TUTTOOSDIARYS 3 жыл бұрын
മച്ചാനെ നിനക്ക് ആളുകളോടുള്ള സ്നേഹം ആ വിളിയിൽ അറിയാം ഇങ്ങള് പൊളിയാ 🔥🔥🔥
@valsalavijayan6900
@valsalavijayan6900 3 жыл бұрын
മോനെ നിന്റെ പെരുമാറ്റം കൊള്ളാം ഏ തൊരു അമ്മയ്ക്കും ഇഷ്ടം തോന്നും ♥♥♥♥🌹👏
@dontmesswithme-ez6zy
@dontmesswithme-ez6zy 3 жыл бұрын
മച്ചാന്റെ ശബ്ദത്തിൻ ഫാൻസ്‌ ഉണ്ടാ ❣️❣️❣️
@sachucutz5612
@sachucutz5612 3 жыл бұрын
Und
@gopalakrishnank9463
@gopalakrishnank9463 3 жыл бұрын
വളരെ സങ്കടകരമായ അവസ്ഥയാണ് ഈ സഹോദരന്മാരുടേത്.
@sajeevanp7140
@sajeevanp7140 2 жыл бұрын
Hii
@rajivmenon8191
@rajivmenon8191 3 жыл бұрын
Kidu video👌... നമ്മുടെ ഒക്കെ ഒരു നേരത്തെ ചോറിനു രുചി കൂട്ടാൻ ജീവൻ പണയപ്പെടുത്തി ജീവിക്കുന്നർക്കു വലിയ ഒരു സല്യൂട്ട്...
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
അടിപൊളി, സത്യം പറഞ്ഞാൽ വളരെ കഷ്ട്ടം തന്നെ എന്താ പെടാപ്പാട് സമ്മതിക്കണം, സൂപ്പറാ മച്ചാനേ ആദ്യമായി കാണാൻ കഴിഞ്ഞു മനോഹരം 🙏🙏🙏
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
ഞാനാണോ ആദ്യം 🤗 വെത്യസ്തമായ കടൽ കാഴ്ചകളുമായി മ്മടെ സ്വന്തം മച്ചാൻ. ഇത്ര കഷ്ടപ്പെട്ടു എന്നിട്ടും മീൻ കിട്ടാത്തതിൽ നല്ല വിഷമം തോന്നി
@robinjacobbethel
@robinjacobbethel 3 жыл бұрын
മീ ടൂ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
അപ്പൊ നമ്മടെ പാരസൈലിംഗ് വിജയിയെ നമുക്ക് തിരഞ്ഞെടുക്കാം നാളെ രാവിലെ ഇൻസ്റ്റാഗ്രാമിൽ ആയിരിക്കും അറിയിക്കുക ഇൻസ്റ്റാഗ്രാം ID_instagram.com/p/CKiL0rIJR8n/?igshid=nyjtj4bdfery
@aneeshkutty9297
@aneeshkutty9297 3 жыл бұрын
Real Life
@kanikani5199
@kanikani5199 3 жыл бұрын
ബീമാപള്ളിൽ പോയി ഒരു വീഡിയോ ഇടാമോ
@kesavanmelbourne
@kesavanmelbourne 3 жыл бұрын
❣️❣️❣️❣️❣️❣️
@veiwer6097
@veiwer6097 3 жыл бұрын
_🔴. അപ്പോ ഇതാണ് കടൽ തൊഴിലാളിയുടെ ദിവസം,ആരറിഞ്ഞു ഇവരുടെ വേദന_
@ansarpookunju5102
@ansarpookunju5102 3 жыл бұрын
കൊള്ളാം... കടൽ മച്ചാൻ...ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു....👍✌️✌️✌️
@Neronrincs
@Neronrincs 3 жыл бұрын
സങ്കടം തോന്നുന്നിയ പച്ചയായ ജീവിത കാഴ്ചയാണ് എല്ലാവരും നന്നായി ജീവിക്കട്ടെ ഇതുപോലെ കടലിനുള്ളിലെ കാഴ്ചകളാണ് ഇനിയും വേണ്ടത് ❤
@akcta2045
@akcta2045 3 жыл бұрын
കടലിന്റെ ARMY യുടെ കൂടെ കടലിന്റെ മകൻ 😌💥😊🤗വിഷ്ണു മച്ചാൻ 💥
@YaPaTechker
@YaPaTechker 3 жыл бұрын
😜🔥🔥
@FirstLove3
@FirstLove3 3 жыл бұрын
is good
@malayali_yathrikan92
@malayali_yathrikan92 3 жыл бұрын
ഇത്രേം കഷ്ടപ്പെട്ടിട്ടു അതിന്റെ ഒരു ഫലം എപ്പളും കിട്ടില്ല അല്ലേ 🥺...എല്ലാർക്കും നല്ല ചാകര വരാൻ പ്രാര്തിക്കം 🙏
@mummysvillagefoodntravel3732
@mummysvillagefoodntravel3732 3 жыл бұрын
ഒന്നും പറയാനില്ല പാവം മീൻ പിടുത്തകർ അവരുടെ വിഷമം ആരോടുപറയാൻ 🤝🤝🤝🤝🤝
@mohammedanas4565
@mohammedanas4565 3 жыл бұрын
കോവളത്തിന്റെ തൊട്ടു സമീപ പ്രദേശമായ ബീമാപള്ളിയിലും ഇപ്പോഴും ഇതു പോലെ വള്ളത്തിൽ പോയി കമ്പ(Rope) ഇട്ടാണ് ഇപ്പോഴും മീൻ പിടിക്കുന്നത്
@milannair8065
@milannair8065 3 жыл бұрын
I
@alameens8967
@alameens8967 3 жыл бұрын
Appo vizhinjatho
@mohammedanas4565
@mohammedanas4565 3 жыл бұрын
@@alameens8967 വിഴിഞ്ഞത്തു ഹാർബറിൽ മെഷീൻ ബോട്ടിൽ പോയി അല്ലെ മീൻ പിടിക്കുന്നത്🙄
@busywithoutwork
@busywithoutwork 3 жыл бұрын
Orma VARUUNNOO... puthan vala kkare.. Punapparakkare.. Purakatu kadapurathu.. Chakara.. Chakara.. Chakara.. Superb upload. Explore more
@fawaspk4786
@fawaspk4786 3 жыл бұрын
നിങ്ങൾ വേറെ ലെവൽ 👑
@leenavijayarajan9907
@leenavijayarajan9907 3 жыл бұрын
, എന്റെ പരിചയക്കാരെ കൊണ്ടെല്ലാം ഞാൻ വിഷ്ണുവിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യിച്ചു എനിക്ക് വളരെ ഇഷ്ട്ടമായി വിഷ്ണുവിനയും ഫാമിലിയും
@OutCook
@OutCook 3 жыл бұрын
👍
@abdulvahab8702
@abdulvahab8702 3 жыл бұрын
Anikkuisdapaddu
@Train_yathri
@Train_yathri 3 жыл бұрын
ആദ്യ കമന്റ് ഒരു like
@bensarshukoor3774
@bensarshukoor3774 3 жыл бұрын
എന്നെ ഞാൻ ആക്കാൻ എന്റെ കുട്ടിക്കാലത്തു വാപ്പ 😍 ഇതുപോലെ കരമടിയിൽ ഒത്തിരി കഷ്ടപെട്ടിട്ടുണ്ട്....
@shereefshereefkhansk4786
@shereefshereefkhansk4786 3 жыл бұрын
സൂപ്പർ ഞാൻ peerukannu thanks മച്ചാനെ വീണ്ടും വരണം കേട്ടോ ബായ്
@user-ej2vh8gi9k
@user-ej2vh8gi9k 3 жыл бұрын
നമ്മൾ കഴിക്കുന്ന ഓരോ മീനിനും ഓരോ കഷ്ടപ്പാട് ഉണ്ട്
@praisonmanjupraisonmanju4651
@praisonmanjupraisonmanju4651 2 жыл бұрын
Crttt absleutly🔥🔥🤣🤣🥰🥰
@kishanshine3140
@kishanshine3140 2 жыл бұрын
നമ്മൾ കൊടുക്കുന്ന കാശും കഷ്ട്ടപെട്ടു ഉണ്ടാകുന്നതാണ്
@abhinav9114
@abhinav9114 3 жыл бұрын
FANS FROM TTE ARMY🔥
@vinodks-hf2nn
@vinodks-hf2nn 3 жыл бұрын
മച്ചാന്റെ കയ്യിൽ ഒരു ചൂണ്ട കരുതാമായിരുന്നു. യാത്രയ്ക്ക് ഉപകാരപ്പെടും
@YaPaTechker
@YaPaTechker 3 жыл бұрын
🔥⚡️
@akashshaji2888
@akashshaji2888 3 жыл бұрын
Pwoli Vishnu chettane
@burooj4tech855
@burooj4tech855 3 жыл бұрын
നല്ലപോലെ തൊഴഞ്ഞ് കേട്ട..😂എന്ത്...മാമൻ😁😁😁
@yuvathurki6291
@yuvathurki6291 3 жыл бұрын
ഒരു engine വെക്കെല്ലോ ഇത്ര പേരില്ല
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
@@yuvathurki6291 ദിവസം 40 പേർക് കിട്ടിയത് 2500 രൂപ അവർ എന്ത് ചെയ്യും
@daszmithun
@daszmithun 3 жыл бұрын
സൂപ്പർ വീഡിയോ ♥️
@reshadmon7772
@reshadmon7772 3 жыл бұрын
കഷ്ട്ടപാടിന്. പ്രതിഫലം ദൈവം നൽകും തീർച്ച
@shereefshereefkhansk4786
@shereefshereefkhansk4786 3 жыл бұрын
വിഷ്ണു ഹായ് ഞാൻ peerukann apapananu നീ സൂപ്പറാണ് കേട്ടോ ഇതുപോലെ ഒരു പ്രോഗ്രാം ചെയ്യാൻ മറ്റു ഒരുത്തനെയും കൊണ്ട് സാധിക്കില്ല നീ അത് സാധിച്ചു ഒരായിരം ലൈക്‌ ചെയ്യുന്നു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😭..........
@sanithasanitha7695
@sanithasanitha7695 3 жыл бұрын
മച്ചാന്റ. അവതരണം. സൂപ്പറാ കേട്ടോ
@easterngrouppvtltd3976
@easterngrouppvtltd3976 3 жыл бұрын
പച്ചയായ മനുഷ്യരും പച്ച മീനും Nice video bro 😍
@shereefshereefkhansk4786
@shereefshereefkhansk4786 3 жыл бұрын
മച്ചാനെ ഞാൻ peerukannu പ്രോഗ്രം സൂപ്പർ ഐ laik യൂ മച്ചാൻ
@yuvathurki6291
@yuvathurki6291 3 жыл бұрын
Aara കണ്ടാലും മാമൻ ആണ് oortharkku ഓരോ ശൈലി ആണ്
@shereefshereefkhansk4786
@shereefshereefkhansk4786 3 жыл бұрын
ഇൻസ്റ്റാഗ്രാം ഇല്ലാത്തവർ എങ്ങനെ കാണും
@yuvathurki6291
@yuvathurki6291 3 жыл бұрын
@@shereefshereefkhansk4786 play store ഇൽ പോയി download അടിക്കേടോ ഷെരീഫ് മച്ചാ ഫേക്ക് id alla youtube മൊത്തം
@abinz6482
@abinz6482 3 жыл бұрын
Macaha poli
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
Poli.. Kidu feel . ethokka nammal kannanulka bhagyam kadal machil kodiya thanks bro🥰
@SaranyaBoban
@SaranyaBoban 3 жыл бұрын
കഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികളുടെ നേർചിത്രം ഈ വീഡിയോയിലൂടെ കണ്ടു👍
@jayho174
@jayho174 2 жыл бұрын
Ethu kandapazha Malasya thozhilalikalude veshamam manasilakunnathu
@jayho174
@jayho174 2 жыл бұрын
Ethrayum pachayaya manushyarude jeevitham pakartheya Vishnu Mon,kadalmachanum,familikum oraaaaaayiram bhavukangal
@jayho174
@jayho174 2 жыл бұрын
Ente Peru Archana jay eniku vishnuveneyum family yeyum neritukannanum kadalkazhchakal kannanum athiyaya aaaagram unduu ,pattumenkil enne invite cheyyanne
@yoursubscriber7906
@yoursubscriber7906 3 жыл бұрын
മോനെ മ്മക്ക് പെരുത്ത് ഇഷ്ട്ടായി
@YaPaTechker
@YaPaTechker 3 жыл бұрын
🤣
@adhithyan.p5947
@adhithyan.p5947 3 жыл бұрын
Ayini
@rajivmenon8191
@rajivmenon8191 3 жыл бұрын
എസ്‌കേപ്പ് 🤣
@krishnadasdasmarar85
@krishnadasdasmarar85 3 жыл бұрын
നിങ്ങള് വേറെ ലെവൽ ആണ് മച്ചു
@varughesethomas8888
@varughesethomas8888 3 жыл бұрын
ഹായ് മച്ചാനെ ഇങ്ങനെ കഷ്ട്ടപെട്ടലെ കടലിൻ്റെ മക്കൾക്ക്👍🐟🐟🐟🐟🐟 മീൻ കിട്ടുന്നത് 👌👌👌👌👌👌👌💞
@sreejithms3163
@sreejithms3163 3 жыл бұрын
നാട്ടിൽ വരുമ്പോൾ കടൽ സദ്യയ്ക്ക് വരുന്നുണ്ടേ.😘😘😅
@tintubahrain
@tintubahrain 3 жыл бұрын
Kidddu machane polii💪💪💪💪👍👍👍👌👌👌👌😍😍😍❤️❤️❤️❤️
@fadimohamed2010
@fadimohamed2010 3 жыл бұрын
Nee poliku machane Full support undavum❤️
@angelo6325
@angelo6325 3 жыл бұрын
Adipoli, machane
@viluvilu1543
@viluvilu1543 2 жыл бұрын
Polichu. Machane
@unnimadhav1098
@unnimadhav1098 3 жыл бұрын
അടിപൊളി മച്ചാനെ 😍
@shafeekshiyas5133
@shafeekshiyas5133 3 жыл бұрын
Machan kovelmethiii✌️✌️✌️
@fasttechzfastvolgers8804
@fasttechzfastvolgers8804 3 жыл бұрын
Polichu machane
@prasanthunni1397
@prasanthunni1397 3 жыл бұрын
മച്ചാനെ നാട്ടിൽ വന്നിരുന്നോ അടിപൊളിയല്ലേ നമ്മുടെ നാട്
@foodiechunkz
@foodiechunkz 3 жыл бұрын
പുത്തൻ കാഴ്ചകൾ 👌👌
@dineshkeerthanam461
@dineshkeerthanam461 3 жыл бұрын
Sooper..da.. machan..
@BlueWaterAnglers1994
@BlueWaterAnglers1994 3 жыл бұрын
🥰🥰🥰💪💪 poliche man💪💪💪 power full people’s come from power full place man
@dasanchithrampalli5014
@dasanchithrampalli5014 3 жыл бұрын
Thankyou vishnu fishing kanan pattiyathil
@svbaffficial4897
@svbaffficial4897 3 жыл бұрын
കടൽ മച്ചാൻ💥😍
@Cinecut623
@Cinecut623 3 жыл бұрын
മച്ചാനെ വീഡിയോ എന്താ വരാത്തെ എന്ന് ഓർത്തതെ ഉള്ളു 💥അപ്പോളേക്കും എത്തിയല്ലോ 😍❤
@amalmathew7011
@amalmathew7011 3 жыл бұрын
Marketine meen medich kazhikumbol ee meenaka kittan athinta purakil ithrem kashtapaadindene kadal machanta channel kandapol. Ahne enik manasilayath .Thanks kadal machan❤
@rajank3611
@rajank3611 3 жыл бұрын
അടിപൊളി മച്ചാനെ
@vinodnair9329
@vinodnair9329 3 жыл бұрын
Superb vishnu... keep it up
@chochu6774
@chochu6774 3 жыл бұрын
പൊളിയെ 🥰🥰🥰
@mohammedriyaz140
@mohammedriyaz140 3 жыл бұрын
Super broo 🥰🥰💐
@minimaryclement5345
@minimaryclement5345 3 жыл бұрын
Super anallo മോനെ
@redlover8439
@redlover8439 3 жыл бұрын
കടൽ മച്ചാൻ പൊളിയാണ്
@nenom658
@nenom658 3 жыл бұрын
Neee muthann 🔥
@shameerkhan8483
@shameerkhan8483 3 жыл бұрын
Machane athil enta father indaarnnu 😍😍😍😍 Peeru.....😍😍
@rejithabhaskar9110
@rejithabhaskar9110 3 жыл бұрын
😍😍
@pearl.n.s3906
@pearl.n.s3906 3 жыл бұрын
💞
@eldhothomas6765
@eldhothomas6765 3 жыл бұрын
പൊളി മച്ചാനെ
@rajeshravindran9492
@rajeshravindran9492 3 жыл бұрын
മച്ചു നീ അടിപൊളി
@huntbycam2535
@huntbycam2535 3 жыл бұрын
Machan super bro poliku..
@ambiliraveendran2943
@ambiliraveendran2943 3 жыл бұрын
വിഷ്ണുകുട്ടാ സൂപ്പർ ❤️❤️❤️🌹🌹🌹
@uklife4687
@uklife4687 3 жыл бұрын
Kadal machan is today looking very cool machan😎
@shamnadkanoor9572
@shamnadkanoor9572 3 жыл бұрын
അടിപൊളി ❤❤❤
@prabhakumar6804
@prabhakumar6804 3 жыл бұрын
മോനെ വിഷ്ണു ഇത്രയും വിചാരിച്ചില്ല, രാത്രി രണ്ട് മണിക്കാണ് ഡൽഹിയിൽ നിന്നുമാണ് ഈ വിഡീയോ കാണുന്നത് Wish you All the Best.
@robinjacobbethel
@robinjacobbethel 3 жыл бұрын
ബ്രോ... ക്യാമറ കുറച്ചൂടെ പിറകിലേക്ക് പിടിച്ചിട്ട് വീഡിയോ പിടിച്ചാൽ കുറച്ചൂടെ പൊളി ആകും 🙏🥰🥰
@YaPaTechker
@YaPaTechker 3 жыл бұрын
💫
@Ramdaskg
@Ramdaskg 3 жыл бұрын
Machan Poli anu, video Poli Anu 🔥 🔥🔥❤️❤️❤️🔥🔥🔥
@NMCViewfinder
@NMCViewfinder 3 жыл бұрын
കടൽ മച്ചാൻ നമ്മുടെ മുത്താണ് ...❤️❤️❤️
@shameerkhan8483
@shameerkhan8483 3 жыл бұрын
Nice video 😍😍😍😍
@Rexo41
@Rexo41 3 жыл бұрын
Poli👌🏻
@hasbinjafar18
@hasbinjafar18 3 жыл бұрын
റോപ് വലിക്കുമ്പോ... ലാ ഇലാഹ ഇല്ലല്ലാഹ്... എന്നും കൂലൂ തക്ബീർ എന്നൊക്കെ പറയുന്നുണ്ടലോ 🥰🥰
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
ഇന്ഷാ അല്ലാഹ് അവർ മുസ്ലിം ജനാവിഭാഗം ആണ് ❤
@FoodieGadi
@FoodieGadi 3 жыл бұрын
കടൽ മച്ചാനെ കിടു 👏👏👏
@sreekumarp.j414
@sreekumarp.j414 3 жыл бұрын
Vishnu broii aquaman of azheekal😍😍😍😍
@SheljoVlogs
@SheljoVlogs 3 жыл бұрын
Verae level vlog 😀😀😀😃😃😃
@manikuttanmt3471
@manikuttanmt3471 3 жыл бұрын
വേറെ ലെവൽ വീഡിയോ, സൂപ്പർ 👍
@aneeshmalutty8287
@aneeshmalutty8287 3 жыл бұрын
പൊളി
@remeshanabhi5573
@remeshanabhi5573 2 жыл бұрын
അടി പോളി
@adarshshaji401
@adarshshaji401 3 жыл бұрын
2iew machane muthe
@dibindavis6313
@dibindavis6313 3 жыл бұрын
Poli machane
@jaintthomas
@jaintthomas 3 жыл бұрын
First 😍😍
@1rameshmeena
@1rameshmeena 3 жыл бұрын
Vishnu poli
@buissam5496
@buissam5496 3 жыл бұрын
Machan 😍😍
@m.n.kadavallur7187
@m.n.kadavallur7187 3 жыл бұрын
Polli machane
@yttukut
@yttukut 3 жыл бұрын
Nice videos......🙏
@DrRahul4044
@DrRahul4044 3 жыл бұрын
*🐠🐋🐟🐠🐋🐟MACHANE NINGAL POLI AANU🐠🐋🐟🐠🐋🐟🐠🐋🐟🐠🐋🐟*
@aryasvlogz90
@aryasvlogz90 3 жыл бұрын
Very interesting video... Keep going mann👍👍
@hashiksinu5002
@hashiksinu5002 3 жыл бұрын
Poli😍
@afzalmollah8319
@afzalmollah8319 3 жыл бұрын
ശരിക്കും പാവങ്ങൾ ആണ് ഇവർ അല്ലെ
@steephenp.m4767
@steephenp.m4767 3 жыл бұрын
Very sad, Good video, thank you
@ishuttysworld
@ishuttysworld 3 жыл бұрын
Nalla video 🥰
@spacemind6920
@spacemind6920 3 жыл бұрын
Adipoly machane
@jineeshkodakkal235
@jineeshkodakkal235 3 жыл бұрын
Machane njanum subscribe cheythuto...🍭
@i.am.popeye
@i.am.popeye 3 жыл бұрын
ഹായി
@akhihari720
@akhihari720 3 жыл бұрын
Good 👍
@zepto16915
@zepto16915 3 жыл бұрын
മച്ചാനെ ✌
@gamingwithvillan2180
@gamingwithvillan2180 3 жыл бұрын
Kadal machannaaaaaaaa♥️♥️♥️♥️
how To Net Fishing in malayalam | netfishing |kayalfishing |  azheekal beach| Kadalmachan harbour
28:00
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,7 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 11 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН
കൊല്ലത്ത് മീൻ  ചാകര Episode 2
9:28
Dream travel R J
Рет қаралды 1,6 М.