how To Net Fishing in malayalam | netfishing |kayalfishing | azheekal beach| Kadalmachan harbour

  Рет қаралды 151,783

Kadal Machan By Vishnu Azheekal

Kadal Machan By Vishnu Azheekal

3 жыл бұрын

വലവീശുക ഇത്രയും എളുപ്പം ആരുന്നോ..
ഹലോ ഇന്ന്‌ ഇത്തിരി റിസ്ക് എടുത്ത വീഡിയോ ആണ്... ഒന്ന് കണ്ട് അഭിപ്രായം രേഖപ്പെടുത്തണേ
here My Friend channel link
subscribe him For Good Troll videos
Nandhu=mR trollen = • DOSTH | PUBG Short Mov...

Пікірлер: 285
@geetharajendranillathupara5327
@geetharajendranillathupara5327 3 жыл бұрын
നല്ല സ്നേഹമുള്ള ഉത്സഹിയായ മകൻ ഭാഗ്യം ചെയ്ത അമ്മ ഇത് എന്നും നിലനിൽക്കട്ടെ എന്ന് അത്മർത്തമയി പ്രാർത്ഥിക്കുന്നു
@subrahmanianmani5491
@subrahmanianmani5491 2 жыл бұрын
അത് കണ്ണമ്പ് അല്ലടാ പൊട്ടാ മാലാൻ
@ritheshrithesh5358
@ritheshrithesh5358 3 жыл бұрын
എന്നെ പോലെയുള്ള മീൻകൊതിയന്മാർക്ക് വേണ്ടിയാണല്ലോ ഈ കഷ്ടപ്പാട് 😘
@ajithamohan9292
@ajithamohan9292 3 жыл бұрын
ഓ എന്റെ വിഷ്ണുമോനെ സത്യം പറഞ്ഞാൽ കൊതിയാവുന്നു. പാരയും, പ്രാച്ചിയും കണ്ടപ്പോൾ. പിന്നേ മോട്ടുഭായ് നല്ല പോലെ മലയാളം പറയുന്നു.. നല്ല video. ഇനി വിഷ്ണുന്റെ സന്ധ്യാമ്മയുടെ പാചകത്തിനായി കാത്തിരിക്കുകയാണ്. ഇവിടെ ഹാർബർ തുറന്നു കഴിഞ്ഞാൽ പിന്നേ എനിക്ക് ജോലിയുണ്ട്.. എന്തായാലും സൂപ്പർ ചക്കരെ 👍👍👍👍
@SUBHASHKS1
@SUBHASHKS1 3 жыл бұрын
നമ്മളേക്കാൾ നന്നായി അവർ മലയാളം പറയുക മാത്രമല്ല. പണിയും ചെയ്യും.,,,,........... ഒരു ഹെഡ്സെറ്റ് ,പാട്ട് കേൾക്കാൻ ഫോൺ, പിന്നെ മുട്ട, കിഴങ്ങ് , etc.,,,... food .അവർ ഹാപ്പി. നമ്മൾ അപ്പോഴും പണി തിരക്കി നടക്കുന്ന പണിയിലായിരിക്കും😜😜😜😜👍👌🙏
@sreekanthsreekanthvk942
@sreekanthsreekanthvk942 3 жыл бұрын
ചേച്ചീ harboril ഒരു പണി കിട്ടുമോ
@remadevi195
@remadevi195 3 жыл бұрын
ആരോടും കൂട്ടുകൂടാൻ കഴിവുള്ള മച്ചാൻ. സല്യൂട്ട് മോനെ
@prabhathankapan1232
@prabhathankapan1232 2 жыл бұрын
Poli
@captain8834
@captain8834 3 жыл бұрын
മലയാളം പറയുന്ന ഭായിയെ ഹിന്ദി പറഞ്ഞ് ഓടിക്കല്ലേ മുത്തേ. പൊളി vlog. ഇന്നത്തെ like ഭയിമാർക്
@shuhaibummer8747
@shuhaibummer8747 3 жыл бұрын
😁
@akshayvijayan3278
@akshayvijayan3278 3 жыл бұрын
ഇന്നത്തെ കമന്റ്‌ & ലൈക്ക് ഭായിക്ക് 😍😍
@lathambikamudaliyar9808
@lathambikamudaliyar9808 3 жыл бұрын
അടിപൊളി അടിപൊളി സൂപ്പർ വിഷ്ണു അമ്മ ഹായ് ഹായ്🤗🤗🤗
@balamus
@balamus 3 жыл бұрын
വിഷ്ണു (കഷ്ടപ്പെട്ടു): ഇഥർ ആവോ കിത്നാ ഇയർ? മൊട്ടു ഭായ്: ഒരു ആറു വർഷം ആയി 🤣🤣🤣
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
വല്ലാത്ത ജാതി ട്വിസ്റ്റ്‌
@balamus
@balamus 3 жыл бұрын
Kadal Machan By Vishnu Azheekal, മൊട്ടു ഭായിയുടെയും കൂട്ടരുടെയും ഒരു ഇന്റർവ്യൂ ഇട്ടാൽ നന്നായിരിക്കും, അവരുടെ നാടിനെപ്പറ്റിയും, വീട്ടുകാരെപ്പറ്റിയും, മീനും, മീൻപിടുത്ത രീതിയും ഒക്കെ വിഷയം ആക്കാം
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
@@balamus അടുത്ത വീഡിയോ ഇടാം
@RahimasWorld
@RahimasWorld 3 жыл бұрын
പ്രാച്ചിൽ കഴിച്ച കാലം marannu... 👌👌👌👌🥰🥰❤️❤️love from ccok❤️❤️
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Athinentha tharaalooo
@geethat7886
@geethat7886 3 жыл бұрын
Eniku enthishtano. Meen pidkkunnathu kaanan. Neril kaanan pattillalo, enkilum neril kandapole thonna, vishnu. Super, nalla frash meen, ningade bagyam
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
vannal mathiiii
@arunrajarunraj9993
@arunrajarunraj9993 3 жыл бұрын
ഹോ സൂപ്പർ വീഡിയോ വിഷ്ണു. ഞാൻ ഒരു നാൾ വരുന്നുണ്ട് തന്നെ കാണാൻ
@yathra365
@yathra365 3 жыл бұрын
ഒന്നും പറയാനില്ല വീശിയത് പൊളിച്ചു 💐
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
thankyu onn share chayyaneee
@RajiSMenon
@RajiSMenon 3 жыл бұрын
Wow, kollallo puthiyoru anubhavam, very intresting vishnu💓💓💓💓💓love from CCOK 💓💓💓💓💓
@rahulkallai2997
@rahulkallai2997 3 жыл бұрын
Chottu bhaiyude commentary super 😍
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Hahaha
@bineeshponkunnam4075
@bineeshponkunnam4075 3 жыл бұрын
കിടു ആയിട്ടുണ്ട്
@sumajayannair8813
@sumajayannair8813 3 жыл бұрын
Super. Ini valayidumpol vellichathil idanne kooduthalun iruttayathu kondu Kannan pattiyilla. Monte avatharanam nannayittundu k to. Ha pinne ammayum super k to
@oruwayanadanvloger2976
@oruwayanadanvloger2976 3 жыл бұрын
Ethaa mottu baaikk oru like👍
@akhileshaparna2698
@akhileshaparna2698 3 жыл бұрын
Adipoly 😘. Parayude oru karachil
@Pournami-yl6zr
@Pournami-yl6zr 3 жыл бұрын
വിഷ്ണൂ, വിനയത്തോടെയുള്ള ഈ സംസാരം, പെരുമാറ്റം വിട്ടു കളയാതെ എന്നും കൂടെ ഉണ്ടാവണേ കുട്ടീ - ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവട്ടെ
@9633339437
@9633339437 3 жыл бұрын
Bhaiii polliyannuuuu bro🔥
@anooppranavam6260
@anooppranavam6260 3 жыл бұрын
നീ പൊളിക്ക് മുത്തേ 🥰🥰🥰🥰
@anoopmullakkara
@anoopmullakkara 3 жыл бұрын
Super
@vindesh_an_official6142
@vindesh_an_official6142 3 жыл бұрын
Kidu
@manoj.lsreeni9885
@manoj.lsreeni9885 3 жыл бұрын
കിടുക്കി ഭായീസ് & വിഷ്ണുക്കുട്ടൻ
@dreamer7412
@dreamer7412 3 жыл бұрын
കൊതിപ്പിക്കല്ലെടേ 😍😍😭
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Haha shamikkanam ashane
@jishaskitchen5271
@jishaskitchen5271 3 жыл бұрын
Vishnu bro Adipolie video 😍🥰😘😘🥰😍🥰😘from CCOK fish 🐠 allam kannittu pedichu curry vayyakakn thonni
@edwin_jose
@edwin_jose 3 жыл бұрын
Poliii poliiii 👍👍
@renoysebastian5662
@renoysebastian5662 3 жыл бұрын
ബായി പൗളിച്ചു 💪💪💪💪
@aliakbarakku3623
@aliakbarakku3623 3 жыл бұрын
മുത്തേ ഗുഡ് വിഡിയോ
@sajeevpc4098
@sajeevpc4098 3 жыл бұрын
Kidukki
@SanthoshKumar-su9cy
@SanthoshKumar-su9cy 3 жыл бұрын
സൂപ്പർ ബ്രോ 😍
@gracyfrancis5069
@gracyfrancis5069 3 жыл бұрын
ആ വല നല്ല ഭംഗിയാണ് കാണാൻ
@shiju6396
@shiju6396 3 жыл бұрын
അടിപൊളി മൊട്ടു ഭായി.. വിഷ്ണു പൊളിച്ചു... പുതിയ വലയ്ക്കു എത്രയാകും?
@haimimicry.vettikkavala.9738
@haimimicry.vettikkavala.9738 3 жыл бұрын
Adipoliii
@roottvilarkeralaperumannur9424
@roottvilarkeralaperumannur9424 3 жыл бұрын
Happy ....good
@sajinasalah2047
@sajinasalah2047 3 жыл бұрын
Mottu Bayyaa. Ningal poliyaanu 👌👌👌👌👌
@pearl.n.s8403
@pearl.n.s8403 3 жыл бұрын
Poliii❤️
@SuryaKitchen
@SuryaKitchen 3 жыл бұрын
Adipoli fresh fish aha anthass ❤️from CCOK
@girishabhishek6553
@girishabhishek6553 3 жыл бұрын
Hai vishnu super
@ahamadarif7849
@ahamadarif7849 3 жыл бұрын
😍😍😍👍👍👍👌👌👌👌💐💐💐💐💐പൊളി
@adithyaprakash1495
@adithyaprakash1495 3 жыл бұрын
Super. Fresh fish kazhikavallo
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
God grace
@Meenakshi-KL07
@Meenakshi-KL07 3 жыл бұрын
Mottu bhai kidu
@jancyfrancis6109
@jancyfrancis6109 2 жыл бұрын
Kadal machan really makes us happy,your dialogue is very interesting
@Bijirameshvlogs_
@Bijirameshvlogs_ 3 жыл бұрын
സൂപ്പർ
@krishnaprakash6076
@krishnaprakash6076 3 жыл бұрын
Super machu
@alansebastian1708
@alansebastian1708 3 жыл бұрын
Machane Kandit kothiyakunu ethupole sea area el vnn meen pidikan Njn kadalil enevre meen pidichittila Nalla agrahm und machane pole kadalil okk poe meen pidikan Njn river ninum kandathil ninum meen pidikkarullathann machanee ❤️❤️❤️
@faiskhan4255
@faiskhan4255 3 жыл бұрын
Nìnakuu like tharathirkan attila God bless you
@reemkallingal1120
@reemkallingal1120 3 жыл бұрын
wow.fresh fish my fav.😋🦈
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
💖💖😄😄 അതെ
@santhosheb6055
@santhosheb6055 3 жыл бұрын
എനിജ് താങ്കളുടെ വീഡിയോ ഒരുപാട് ഇഷ്ടമാ, അമ്മച്ചിയും,, മോനും തമ്മിലുള്ള സ്നേഹവും, ഒക്കെ, പിന്നെ നിങ്ങടെ കടലും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാ വിഷ്ണുവിന്റെ ചാനൽ ഞാൻ എല്ലാം kanarumund, ഒരിക്കൽ അവിടെ വന്നു നിങ്ങളെ ഒക്കെ കാണാനും ,, കുറച്ചു നേരം കടൽ കാണാനും ആഗ്രഹമുണ്ട്,, I like it your videos, but length is very long,, plz replay
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Suree bro 💖
@arunjose3879
@arunjose3879 3 жыл бұрын
Powliiiiye
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
thankzz
@artandcraft9756
@artandcraft9756 3 жыл бұрын
adipoli..
@neerav2014
@neerav2014 3 жыл бұрын
അടിപൊളി
@jithuchandran8567
@jithuchandran8567 3 жыл бұрын
Super macha
@DRKASSOCIATE
@DRKASSOCIATE 3 жыл бұрын
മച്ചാനെ🤗🤗🤗🤗 കിടുക്കാച്ചി ഞാൻ ഒരു കൊടൂര വീഡിയോ ചെയ്തിട്ടുണ്ട് വന്നു ഈ ജീവിയെ ഒന്നു കണ്ട് നോക്കൂ ഇഷ്ടപ്പെട്ടാൽ വീഡിയോ കണ്ടാൽ മതി
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
haha
@smineshtd1165
@smineshtd1165 3 жыл бұрын
Nice
@syamkumar644
@syamkumar644 3 жыл бұрын
Bro polich...💪
@prabithaprabi8517
@prabithaprabi8517 3 жыл бұрын
Super
@haznabeegumr1026
@haznabeegumr1026 3 жыл бұрын
Wewwwww...... 😋😋
@thalisserikama1751
@thalisserikama1751 3 жыл бұрын
Pwolichu
@pramodch221
@pramodch221 3 жыл бұрын
Hai. Vishnu. Adipoli
@AngelDoesArt
@AngelDoesArt 3 жыл бұрын
Awesome share dear beautiful view anutto Love it awesome fishing love watching it beautiful 😍 Love from here here and Love from❤️CCOK ❤️💪🏼💪🏼💪🏼
@aamisadhisworld3256
@aamisadhisworld3256 3 жыл бұрын
👌👌👌👍
@dvijucd59cdviju52
@dvijucd59cdviju52 3 жыл бұрын
Vishnu super da
@sanilct3313
@sanilct3313 3 жыл бұрын
ഇന്നത്തെ കമെന്റും ലൈകും ഭായ്ക്
@dragonguys__
@dragonguys__ 3 жыл бұрын
Superb
@TruthFinder938
@TruthFinder938 3 жыл бұрын
മൊട്ടു ഭായ് 🔥🔥🔥🔥
@vishnut6478
@vishnut6478 3 жыл бұрын
Pazhaya harbouril vannu njan veeshiyittundu bro,manmade don boscco chettante veedinte aduthu orupadu meen kitty 😃😃😃
@syamlalamc8991
@syamlalamc8991 3 жыл бұрын
പൊളിച്ചു bro
@anujaanand5401
@anujaanand5401 3 жыл бұрын
Superrr brooo
@SUBHASHKS1
@SUBHASHKS1 3 жыл бұрын
Vishnu...... Bro........mottu bhaaikkullaaa likeum , comments um cheythitundu. Adipoli aayittundu bro.......avidunnu ozhuki Vanna kunju meeen evide kitti kto bro🙋🙋🙋🙋👍
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
🤣🤣🤣💖💖
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Ahaaa
@jithin.vvaliazheekal4623
@jithin.vvaliazheekal4623 3 жыл бұрын
തൊട്ടടുത്ത് കിടക്കുന്ന എൻ്റെ നാടും കൂടി പരിജയപ്പെടുത്തൂ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Theerchayayum😍
@jimithamathai5043
@jimithamathai5043 3 жыл бұрын
Spr broo...
@ramraj8650
@ramraj8650 3 жыл бұрын
super.......
@noufizznoufi3158
@noufizznoufi3158 3 жыл бұрын
Thank u fr thiz vdo...❤️
@bijjuraj2595
@bijjuraj2595 3 жыл бұрын
Vishnu super
@messiahmusicsofficial5989
@messiahmusicsofficial5989 3 жыл бұрын
മച്ചാനെ അടിപൊളി
@mohammedsabir524
@mohammedsabir524 3 жыл бұрын
Motu bai super
@manojprakash6280
@manojprakash6280 3 жыл бұрын
ഇന്നത്തെ ലൈക്ക് അമ്മയ്ക്കും മോട്ടൂഭായിക്കും
@apinchofspice4766
@apinchofspice4766 3 жыл бұрын
👍🏾👍🏾
@bijis3524
@bijis3524 3 жыл бұрын
Supper
@vijeshkumarkumar8186
@vijeshkumarkumar8186 3 жыл бұрын
Da machane onnu kanan patto ninna njan attingal aanu videos supper
@bijuabrahamparappuzha7320
@bijuabrahamparappuzha7320 3 жыл бұрын
Supper macha
@jibinthomas9829
@jibinthomas9829 3 жыл бұрын
😍
@predator4890
@predator4890 3 жыл бұрын
Supper bro👌👌👌💪
@thaaniummer8955
@thaaniummer8955 3 жыл бұрын
പൊളിച്ചു മച്ചാനെ
@sandyakada7259
@sandyakada7259 3 жыл бұрын
👍👍👍👍
@1stSTAR410
@1stSTAR410 3 жыл бұрын
Super machane
@varghesekurian5040
@varghesekurian5040 3 жыл бұрын
Very nice thanks
@krishnapriya2823
@krishnapriya2823 3 жыл бұрын
ഈ ഭായ് മാർ നിന്റെ ഭാഗ്യം ആണ് മോനെ 🥰🙏
@renjithnair546
@renjithnair546 3 жыл бұрын
Next time i come to kerala...brother we are gonna meet...i luv ur videos ...keep up the good work...
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Kindly whatsapp 9074712344
@dileepsr8988
@dileepsr8988 3 жыл бұрын
Adipoli
@bineeshcherady4511
@bineeshcherady4511 3 жыл бұрын
Mottu bhai veesu super
@sreejithk9365
@sreejithk9365 3 жыл бұрын
Super..
@rijilmnambiar9447
@rijilmnambiar9447 3 жыл бұрын
♥️♥️♥️
@farisgamer7414
@farisgamer7414 3 жыл бұрын
👌👌👌🥰
@ahammadthameem7176
@ahammadthameem7176 3 жыл бұрын
Powlik bro💓💓😍
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
thanks
@Preemascookbook
@Preemascookbook 3 жыл бұрын
Vishnu... super 👍
@pratheeshparamel1986
@pratheeshparamel1986 3 жыл бұрын
God bless you bhai
@jayalekshmirenj1348
@jayalekshmirenj1348 3 жыл бұрын
Super bro....♥️♥️♥️♥️love from CCOK♥️♥️♥️😍🤗
@mhdroshan1123
@mhdroshan1123 3 жыл бұрын
poli macha
@user-wp1id1hg3r
@user-wp1id1hg3r 3 жыл бұрын
😍😍😍
@worldtriangle1225
@worldtriangle1225 2 жыл бұрын
Wow😋😋
@jayamahamuni754
@jayamahamuni754 3 жыл бұрын
Very interesting. Both you and Sandhyamma very good presentation.
@jayamahamuni754
@jayamahamuni754 3 жыл бұрын
The basis efforts are praiseworthy.
@sherlyphilip735
@sherlyphilip735 3 жыл бұрын
Wow
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 31 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 7 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 32 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 31 МЛН