ഷാപ്പിലെ ചിക്കൻ കറിയും കപ്പയും...അമ്പോവായിൽ കപ്പലോടും ഐറ്റം | Shappile Chciken Curry

  Рет қаралды 135,948

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

10 ай бұрын

How to make Chicken curry
Kerala style chicken curry
Toddy Style chicken curry
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9048063731
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal

Пікірлер: 109
@vinodkumark6121
@vinodkumark6121 9 ай бұрын
ഓച്ചിറ 28 ആം ഓണത്തിന്റെ സദ്യ ഇദ്ദേഹം ആണ് ഉണ്ടാക്കിയത്, അത് ഗംഭീരം ആയിരുന്നു...
@lovelydreamsmalappuram5693
@lovelydreamsmalappuram5693 10 ай бұрын
സൂപ്പർ 👌👌 ഇത് കണ്ടു വായിൽ വെള്ളം വന്നവർ 👍👍😂😂
@sadiquesadique4025
@sadiquesadique4025 10 ай бұрын
ഉണ്ണിക്കുട്ടൻ പറഞാൽ പിന്നെ അപ്പീലില്ല 😊 അടിപൊളി ❤❤❤
@Carnivalmovies.
@Carnivalmovies. 10 ай бұрын
ഈ ചിക്കൻ കറിയും കണ്ടുകൊണ്ടാണ് ഞാൻ ഇപ്പൊ വീട്ടിൽ ചോറും മൊട്ട പൊരിച്ചതും കഴിക്കുന്നത് 😂😅
@Adwaith-yn1un
@Adwaith-yn1un 10 ай бұрын
Athinnu eppo enthaa
@user-ei1xh2cn2i
@user-ei1xh2cn2i 10 ай бұрын
എന്നിട്ട് ഫോണിൽ എച്ചില് പറ്റിയോ??
@ajinkp9316
@ajinkp9316 10 ай бұрын
😂
@Rocky-1997
@Rocky-1997 10 ай бұрын
അതൊക്കെ ഞങ്ങളോട് പറയുന്നതെന്തിനാടാ ഉവ്വേ.. 😁
@Carnivalmovies.
@Carnivalmovies. 10 ай бұрын
@@Rocky-1997 നീ എന്തിനാ മോനെ കണ്ടവന്റെ കിണ്ടിക് താഴെ വന്ന് കൊരക്കണേ
@aswiniprakashan9735
@aswiniprakashan9735 10 ай бұрын
Different fan base for " കൊച്ചുള്ളി "😋
@alexbabu5304
@alexbabu5304 10 ай бұрын
Anikk nigalude viedos valiya estam annu , repeated ayittu kanunudu ,simple & loving
@riyazriyaz4461
@riyazriyaz4461 10 ай бұрын
കൊച്ചുള്ളി 😍favour
@anujakurup
@anujakurup 10 ай бұрын
സൂപ്പർ ഏട്ടാ 💗💗
@kannananish7888
@kannananish7888 10 ай бұрын
Supper 👍 adipoli 👍
@ananthuashok5797
@ananthuashok5797 25 күн бұрын
Chetta adipwoli taste ayienru inn vech kazhichu njngale hostel nine
@runbalan7975
@runbalan7975 10 ай бұрын
കരുനാഗപ്പള്ളിയുടെ സൗന്ദര്യം ❤️
@hemakh8417
@hemakh8417 10 ай бұрын
Chetta, cheriya familykkuvenda alavil beefcurry parayamo? Ente makalkku valiya ishtamanu.please chettan
@saidalavisaidhalavi5591
@saidalavisaidhalavi5591 10 ай бұрын
അടിപ്പൊളി സൂപ്പർ
@PonnuSdeva
@PonnuSdeva 10 ай бұрын
ശരിക്കും വായിൽ വെള്ളം വന്നു 😂😂😂😂കൊതിപ്പിച്ചു കളഞ്ഞു മൂന്നു പേരും കൂടി
@rajeshchaithram5003
@rajeshchaithram5003 8 ай бұрын
സംഗതി പൊളിച്ചു ❤
@saleenap.h1109
@saleenap.h1109 10 ай бұрын
അടിപൊളി
@anualexander1256
@anualexander1256 9 ай бұрын
Ithu undakki nooki 5 aam thavana poli ❤❤
@patriotic8128
@patriotic8128 2 ай бұрын
Kollam... Motham tharikida aanu.
@renukaphari8093
@renukaphari8093 10 ай бұрын
Super 😋😋😋👌👌👌
@renjithpooja1863
@renjithpooja1863 10 ай бұрын
Super ❤
@shibukumar.m7343
@shibukumar.m7343 10 ай бұрын
രാജേഷേ എങ്ങനെ ഉണ്ടോ. ... സൂപ്പർ 👍👍👍
@denvernelson4535
@denvernelson4535 8 ай бұрын
👌👌👌Vedikettu shaap style Chicken Curry
@joset8078
@joset8078 10 ай бұрын
ചേട്ടോ കൊതിപ്പിക്കല്ലേ
@antopd242
@antopd242 10 ай бұрын
Adipoli
@saifykumar
@saifykumar 10 ай бұрын
👌👌😍
@sojanjoseph831
@sojanjoseph831 10 ай бұрын
സൂപ്പർ കാണുeമ്പാൾ തന്നെ നാവിൽവെള്ളം വരുന്നു
@suseelamenon4209
@suseelamenon4209 10 ай бұрын
Super very super
@bincysunil6912
@bincysunil6912 3 ай бұрын
Super❤❤
@aneeshaneesh5249
@aneeshaneesh5249 10 ай бұрын
😋😋😋😋
@anuzzz2747
@anuzzz2747 10 ай бұрын
സൂപ്പറാ
@jeenpaul3474
@jeenpaul3474 10 ай бұрын
എല്ലാരും പഠിച്ചു മുന്നോട്ടു പോകുന്നു, അണ്ണൻ ഷാപ് കറി ആണെന്ന് പറഞ്ഞു റെസിപ്പി ഓർത്തു, ഓർത്തു ഓരോന്ന് ഇടുന്നു പോളി സാധനം അണ്ണാ, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ഒന്നു പാചകം പഠിക്കാന്, സൂപ്പർ ടേസ്റ്റ്,ഗുഡ്,
@dmdamufungames9472
@dmdamufungames9472 10 ай бұрын
😋
@sreelekshmis5802
@sreelekshmis5802 6 ай бұрын
കൊതി വരുന്നു
@user-dv8nc3sq6w
@user-dv8nc3sq6w 10 ай бұрын
👌👌👌
@balachandranv123
@balachandranv123 4 ай бұрын
Super
@Rengannan279
@Rengannan279 10 ай бұрын
അനി ചേട്ടൻ ആണോ മബ്രകന്നേൽ ഓണാട്ടു കതിരാവൻ കാളയുടെ പാചകം വർക്ക്‌ ശരി ആണോ
@varshadevan693
@varshadevan693 24 күн бұрын
👌🏻🥰
@manjuanilkumar6068
@manjuanilkumar6068 8 ай бұрын
Super super
@Soul_rider_4._.6
@Soul_rider_4._.6 10 ай бұрын
💥
@santhoshcc5286
@santhoshcc5286 10 ай бұрын
മല്ലിയില ചിക്കനിൽ ഉപയോഗിക്കില്ലേ ?
@vishnuMs-hk6un
@vishnuMs-hk6un 9 ай бұрын
Good 👍
@maheshmniar1985
@maheshmniar1985 10 ай бұрын
അടിപൊളികണ്ടപ്പോവായിൽവെള്ളംവരുന്നു
@suniljose9941
@suniljose9941 Ай бұрын
🤤
@haskumar.rkumar8049
@haskumar.rkumar8049 4 ай бұрын
👌🏻👌🏻👌🏻👍👍👍
@vimalkumarr6621
@vimalkumarr6621 10 ай бұрын
👍👌
@newgenwillowway3681
@newgenwillowway3681 10 ай бұрын
😋😋😋
@Sanjay-sr5me
@Sanjay-sr5me 10 ай бұрын
😋😋
@ajayaYtube
@ajayaYtube 10 ай бұрын
🙏👏👏👏🙏
@Comentertains
@Comentertains 10 ай бұрын
👌🏻👌🏻👌🏻🙂
@nishadcs7414
@nishadcs7414 10 ай бұрын
👌🏼👌🏼👌🏼
@bineshvivekanandan7953
@bineshvivekanandan7953 10 ай бұрын
🎉🎉
@antonysanjup.m882
@antonysanjup.m882 10 ай бұрын
Poli
@sabeenariyassabeenariyas1039
@sabeenariyassabeenariyas1039 10 ай бұрын
Kutti nallonam bakshanm kayikkunna kootathilanallo
@nisinkv669
@nisinkv669 10 ай бұрын
❤❤
@girishts8876
@girishts8876 10 ай бұрын
@rajeevman2693
@rajeevman2693 10 ай бұрын
Kashmiri chilli powder erivu kuttanalla colour kuttananu ipayoghkkuunne❤❤❤
@AbdulRahman-kn8br
@AbdulRahman-kn8br 10 ай бұрын
❤❤❤
@kuttapivallara1482
@kuttapivallara1482 9 ай бұрын
മണം കേൾക്കാൻ പറ്റുമോ ചേട്ടായി
@peterjobin1325
@peterjobin1325 10 ай бұрын
❤❤❤❤
@nivinv1361
@nivinv1361 10 ай бұрын
Salt ????
@alexantony5039
@alexantony5039 10 ай бұрын
Edit chythapol vittu poy kaanum
@sreekanthcpy8378
@sreekanthcpy8378 10 ай бұрын
❤👍👍
@anoopbalan4119
@anoopbalan4119 10 ай бұрын
❤️🙏
@patriotic8128
@patriotic8128 2 ай бұрын
Gravy kooduthal aanu.
@vivid38
@vivid38 10 ай бұрын
25 മിനിറ്റ് കൊണ്ട് ഇറച്ചി വേകുമോ ചേട്ടാ
@ajinkp9316
@ajinkp9316 10 ай бұрын
Broiler chicken nnu 15 mins mathi
@retheeshchakkara9137
@retheeshchakkara9137 10 ай бұрын
എങ്ങനുണ്ട്..... രയേഷേ........
@user-cs6xz3ro9j
@user-cs6xz3ro9j 8 ай бұрын
ഈ. രാജേഷ്. ചേട്ടന്റെ. ആരാ
@sinijogi
@sinijogi 10 ай бұрын
Oru pork vibhavam please
@kiranroychef
@kiranroychef Ай бұрын
Very nice coonking ❤❤❤😂
@sajeevsachin
@sajeevsachin 9 ай бұрын
ഹോം
@sheheerk4616
@sheheerk4616 10 ай бұрын
😢M. Mmm
@joset8078
@joset8078 10 ай бұрын
😝😝
@nixonbaby7097
@nixonbaby7097 8 ай бұрын
എപ്പോ കുക്കിംഗ്‌ വ്ലോഗ് കാണുന്നോ അപ്പൊ എനിക്ക് വിശക്കും എനിക്ക് മാത്രം ആണോ
@shaiju9747
@shaiju9747 8 ай бұрын
പക്ഷെ, 4 കിലോ ചിക്കനൊന്നും ഇല്ലിത്
@user-nm3dz7td5c
@user-nm3dz7td5c 10 ай бұрын
കാശ്മീരി ചില്ലിക്ക് എരിവ് കുറവാണ് സഹോദരാ
@muhammedsinan6862
@muhammedsinan6862 10 ай бұрын
Ella kashmiri mulakum ore poleyalla, nammal podippikkunna kashmirikku atyaavishyam eru undaavum
@muhammedsinan6862
@muhammedsinan6862 10 ай бұрын
Pakshe vedio il mooparkku tetti pozhathayirikkum, color nu vendiyaanu saadhaarana kashmiri upayogikkal
@unrealityEntertainment
@unrealityEntertainment 10 ай бұрын
അണ്ണാ നിങ്ങള് പന്നി ആട് കറി അച്ചാർ ഒന്നും വെക്കാതില്ലേ - എന്നാ അങ്ങനെ വെല്ലാ പ്രേശ്നവുമുണ്ടോ എന്നാ പിന്നെ വേണ്ട - സംഭവം നിങ്ങളുടെ കറികൾ കിഡിലാമാണ് അതുകൊണ്ട് പന്നി ആട് അച്ചാർ ഫുൾ തന്ത്തൂരി ഉൾപെടുത്താൻ പറഞ്ഞന്നേ ഒള്ളു.
@user-nm3dz7td5c
@user-nm3dz7td5c 10 ай бұрын
ആ ഗ്യാസ് സിലിണ്ടർ മാറ്റണം കേട്ടോ അല്ലെങ്കിൽ വീഡിയോയിൽ കാണിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം
@naatturuchikal
@naatturuchikal 10 ай бұрын
ok
@ajinsgeorge3835
@ajinsgeorge3835 10 ай бұрын
Home use ന് വേണ്ടി ഉള്ളത് ആയോണ്ടാണോ?
@raindropsrenukavimal5361
@raindropsrenukavimal5361 10 ай бұрын
ചെടികളും പൂക്കളും ഇഷ്ടം മുള്ളവർ rain dropsilekku വരണേ 💕
@Carnivalmovies.
@Carnivalmovies. 10 ай бұрын
ക്യാപ്ഷനിൽ അമ്പോ കഴിഞ്ഞ് സ്പേസ് ഇടണം... ഗ്രാമർ ക്ലാസിൽ പഠിച്ചതാ 😂😂
@saifykumar
@saifykumar 10 ай бұрын
😂
@naatturuchikal
@naatturuchikal 10 ай бұрын
ok
@shyljanair9291
@shyljanair9291 10 ай бұрын
Adipoli
@harir3978
@harir3978 10 ай бұрын
👌👌👌
@TiNybiTssCreEn
@TiNybiTssCreEn 9 ай бұрын
Poli
@subeeshkunjappan9095
@subeeshkunjappan9095 10 ай бұрын
@dileepckm4118
@dileepckm4118 10 ай бұрын
❤❤❤
@peterjobin1325
@peterjobin1325 10 ай бұрын
❤❤❤❤
@smithavk8527
@smithavk8527 10 ай бұрын
👌👌👌
@saidalavisaidhalavi5591
@saidalavisaidhalavi5591 10 ай бұрын
അടിപ്പൊളി . സൂപ്പർ
Full chicken fry | Whole Chicken Fry Recipe | Yummy and Crispy Fried Chicken at village
8:50
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 286 М.
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 6 МЛН
Tasty Kerala Style Chicken Curry - Varutharacha Chicken Curry
8:25
Village Cooking - Kerala
Рет қаралды 26 МЛН
80 KG Giant Tuna Fish pickle  / Tuna Cutting and cooking
9:28
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 298 М.