പ്രേക്ഷകനൊപ്പമിരുന്ന് സിനിമ കാണണം SIDDIQUE INTERVIEW | BIG BROTHER

  Рет қаралды 19,395

cue studio

cue studio

4 жыл бұрын

നമ്മള്‍ പ്രേക്ഷകരുടെ കൂടെ നില്‍ക്കണം, നമ്മള്‍ പ്രേക്ഷകനാകണം. നമ്മുടെ സിനിമ പ്രേക്ഷകന്റെ ഭാഗത്ത് നിന്ന് കാണണം, പിന്നെ പ്രേക്ഷകനോട് ഒപ്പം പോയിരുന്നും കാണണം, അങ്ങനെ കാണുമ്പോഴാണ് കറക്ട് പള്‍സ് കിട്ടുക. ദ ക്യൂ ഷോടൈമില്‍ സംവിധായകന്‍ സിദ്ദിഖ്
Host : Maneesh Narayanan
Camera : Albert Thomas
Koomz Series
Edit : Cutman@Pappu
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
Twitter - / thecueofficial
Telegram - t.me/thecue
WhatsApp - chat.whatsapp.com/KBCKA8RbJzL...
TikTok - vm.tiktok.com/SXdsC1/
Helo - studio.helo-app.com/profile/t...

Пікірлер: 208
@jeevannija2871
@jeevannija2871 4 жыл бұрын
മനീഷിനു സിനിമയിൽ ഒരു ഭാവിയുണ്ട്. എന്താ അഭിനയം 😂😂😂😂
@ratheeshrlal
@ratheeshrlal 4 жыл бұрын
hahaha
@mylove242globally
@mylove242globally 4 жыл бұрын
About BIgBrother but rest is genuine
@Shaheersrk
@Shaheersrk 4 жыл бұрын
ഖത്തറിൽ നിന്നു സിനിമ കണ്ടു എല്ലാതരത്തിലും നിരാശപ്പെടുത്തി ബിഗ്‌ ബ്രദർ..... ഇത്രയും സീനിയറായ സംവിധായകനിൽ നിന്നും ഇത്തരത്തിൽ ഒരു സിനിമ പ്രതീക്ഷിച്ചില്ല.....മോഹൻലാലിന്റെ അനിയൻ കഥാപാത്രം ഹിന്ദിപറയുംബോൾ ലിപ്‌ സിങ്ങുപോലും ശരിയായി ഇല്ല അപ്പോൾ തന്നെ അറിയാം സിനിമയുടെ പോക്കു എങ്ങനെ ആണെന്നു....ടെക്നിക്കലിയും കഥാപരമായും സിനിമ വൻ നിരാശമാത്രം... ഈ സിനിമ കണ്ടിറങ്ങിയപ്പോളാണു പ്രിത്വിരാജിന്റെ ലൂസിഫറൊക്കെ എത്ര മികച്ച സാങ്കേതികത്തികവുള്ള സിനിമയാണെന്നു മനസിലാകുന്നത്‌ സിനിമ മോശമായതിനു നിരൂപകരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല സാറെ.....സിനിമ നല്ലതാണെങ്കിൽ ആരുടെ സിനിമ ആയാലും ജനം കാണും വിജയിപ്പിക്കും അതു ഇന്നയാളുടേതു എന്നില്ല അതുപോലെത്തന്നെ മോശമായാൽ ജനം കയ്യൊഴിയും ഇന്ന ആളെന്നതു അവിടെയും പരിഗണനാ വിഷയമല്ല..... കഴിഞ്ഞ രണ്ടുമൂന്നു വർഷമായി മലയാള സിനിമാ അസ്വാദകർ ഇങ്ങനാണു....പണ്ടു സൂപ്പർ താര സിനിമകൾ നിരാശപ്പെടുത്തിയാലും തീയ്യേറ്ററുകാറുൾപ്പെടെയുള്ള കോക്കസ്‌ ആ സിനിമയെ പ്രേക്ഷകനെ നിർബദ്ധിച്ചു കാണിക്കുമായിരുന്നി ഉദാഹരണമായി മോശം റിപ്പോർട്ട്‌ വന്ന സിനിമ ആളിൽകെങ്കിലും പ്രദർശിപ്പിക്കുക ഏന്തെങ്കിലും പുതുമുഖ സംവിധായകന്റെ നല്ല സിനിമ വന്നാലും ഈ സിനിമയ്ക്കു വേണ്ടി അതിനെ തഴയുക....... എന്നാൽ ഇന്ന് അതുമാറി മലയാള സിനിമ ആസ്വാദകർ ഇത്തരം കൂട്ടുകെട്ടുകളെ തകർത്തു സിനിമയുടെ ക്വാളിറ്റി മാത്രമാണു ഇന്നത്തെ ആസ്വാദകന്റെ പ്രാഥമിക പരിഗണന അതു മനസിലാക്കി നല്ല സിനിമകൾ എടുക്കൂ പ്രേക്ഷകർ രണ്ടു കയ്യും നീട്ടി സ്വീകരിക്കും
@THEBOSS-ht6qy
@THEBOSS-ht6qy 4 жыл бұрын
എത്ര വ്യക്തമായ അഭിപ്രായം ഇത് സിദ്ദിഖ് വായിക്കണം.👍👍👍👍
@THEBOSS-ht6qy
@THEBOSS-ht6qy 4 жыл бұрын
എത്ര വ്യക്തമായ സത്യസന്ധമായ അഭിപ്രായം.ഇത് സിദ്ദിഖ് വായിക്കണം.👍👍👍👍
@SOORAJMSOORAJ
@SOORAJMSOORAJ 4 жыл бұрын
ഞാൻ അഞ്ചാം പാതിര കാണാൻ തീയേറ്റർ ൽ പോയപ്പോൽ ബിഗ് brother എന്ന ചിത്രവും അവിടെ ഉണ്ടായിരുന്നു. പക്ഷേ ഞാൻ കണ്ടത് അഞ്ചാം പാതിരാ എക്സ്ട്രാ ഷോ വച്ചു കളിക്കുന്നതാണ്. എത്ര തള്ളിയാലും നല്ല പടമാണെങ്കിലേ ആളുകൾ തീയേറ്ററിൽ പോയി കാണൂ
@sijochankan
@sijochankan 4 жыл бұрын
രാജാവ് നഗ്നനാണ്‌.. ആരേലും ഒന്ന് പറഞ്ഞു മനസിലാക്കൂ..
@ckshanila
@ckshanila 4 жыл бұрын
This channel gained my attention because of the class of interviews they did, and the depth of the conversations that Maneesh had with many artists. But this interview was a big let down. It is very sad state of affairs when a director has to shout out that my film is an exceptional one when the world says the opposite. Even sadder when an interviewer of Maneesh’s calibre has to play puppet in the hands of whoever made this interview possible. Grow up, guys!!!!
@vivek_menon
@vivek_menon 4 жыл бұрын
Shanila Shejil can’t agree more! This interview seems to have happened in an alternate universe. Director has completely lost touch with reality.
@maneeshnarayanan2
@maneeshnarayanan2 4 жыл бұрын
ആദ്യ ഷോ തീരും മുൻപ് എടുത്ത അഭിമുഖം ആണ്
@ckshanila
@ckshanila 4 жыл бұрын
Maneesh Narayanan മറുപടിക്ക് നന്ദി🙂 !!
@arunsaji8127
@arunsaji8127 4 жыл бұрын
ട്വിസ്റ്റ്‌ കണ്ട് ഇറങ്ങി ഓടാൻ തോന്നി
@user-hu3ff8oj6d
@user-hu3ff8oj6d 4 жыл бұрын
ഇത്രയും മനോഹരമായ ഒരു സിനിമ മലയാള സിനിമ ക്ക്‌ സമ്മാനിച്ച സിദ്ദിഖ് സാറിന് അഭിനന്ദനങ്ങൾ. സിനിമ കാണാൻ പോയപ്പോൾ ഇത്രയും കിടു ആകും എന്ന് പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷേ ഓരോ നിമിഷവും Edge of the seat ആയി ആസ്വദിച്ചു. സിദ്ദിഖ് സർ ചെയ്ത ഏറ്റവും മികച്ച സിനിമ. ക്ലൈമാക്സ് ട്വിസ്റ്റ് കണ്ട് തരിച്ചിരുന്നു പോയി. ലാലേട്ടന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ...ഹോ...അപാരം. കുബുദ്ധികൾ കുപ്രചരണം നടത്തിയിട്ട് പോലും ഇതുവരെ പത്തു ലക്ഷത്തി അമ്പത്തിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് രൂപ എഴുപത്തി അഞ്ചു പൈസ കലക്ട ചെയ്തത് ലാലേട്ടൻ ഒരേയൊരു രാജാവ് ആണെന്ന് വീണ്ടും തെളിയിക്കുന്നു. റിലീസ് ചെയ്ത് എല്ലാ തീയറ്റ രിലും ഇൗ സിനിമ 100 ദിവസം പിന്നിടും. ഇന്നലെ വീണ്ടും നാലാം തവണയും കാണാൻ പോയിട്ടും ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങി.പിന്നെ അടുത്ത ആഴ്ചത്തേക്ക് ടിക്കറ്റ് ബുക്ക് മടങ്ങി. ഇനിയും ഏട്ടനെ വച്ച് ഇതുപോലുള്ള സിനിമകൾ എടുക്കണം ഇക്കാ.. കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല ..😍
@nidhinchandran8349
@nidhinchandran8349 4 жыл бұрын
😂
@hrsh3329
@hrsh3329 4 жыл бұрын
💯
@THEBOSS-ht6qy
@THEBOSS-ht6qy 4 жыл бұрын
ഹോ! മോഹൻലാലിന്റെ ഇത് പോലെയുള്ള അഭിനയം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല !ഭരതവും, കമലദളവും സദയവും ദശരഥ വും ഒന്നുമല്ല. ഇനിയും താങ്കൾ ലാലിനെ വച്ച ഇത് പോലുള്ള സിനിമകൾ ചെയ്യണം. ഞങ്ങളുടെ അഭ്യർത്ഥനയാണ്.
@arcee6c
@arcee6c 4 жыл бұрын
മനീഷ് ഭായി എങ്ങനെ ചിരിക്കാതിരിക്കുന്നു 😁😁
@sarengsabu5778
@sarengsabu5778 3 жыл бұрын
Ithu adjustmentanu
@CREATOROLI
@CREATOROLI 4 жыл бұрын
സിദ്ദിക്ക നിങ്ങളുടെ നമ്പർ താ ഞാൻ വിളിച്ച് പറഞ്ഞു തരാം മോശമാണ് എന്ന്..
@benzeertv444
@benzeertv444 4 жыл бұрын
സത്യം പറയു ഞാനും ഒരു ലാലേട്ടൻ fan ആണ്. But ഇങ്ങനെ ഉള്ള പടം നല്ല പടം ആണ് എന്ന് മുഖത്തു നോക്കി പറയരുത് pls sir
@lathinjose5024
@lathinjose5024 4 жыл бұрын
റാംജി റാവു സ്പീകിംഗ് 👍 ഇൻ ഹരിഹർ നഗർ 👍 ഗോഡ് ഫാദർ 👍 വിയറ്റ്നാം കോളനി 👍 കാബൂളി വാല 👍 മാന്നാർ മത്തായി സ്പീക്കിങ് (with മാണി C കാപ്പൻ )👍 ഹിറ്റ്ലർ 👍 ഫ്രണ്ട്‌സ് 👍 ക്രോണിക് ബാച്‌ലർ 👍 ബോഡി ഗാർഡ് ✊️ ലേഡീസ് ആൻഡ് ജന്റിൽമാൻ 👎 ഭാസ്കർ ദി റാസ്കൽ 🤙 കിങ് ലയർ 🤙 ഫുക്രി 👎👎👎 ബിഗ് ബ്രദർ 👎👎👎👎👎
@pukrajesh
@pukrajesh 4 жыл бұрын
V.true
@kikosprapancha6140
@kikosprapancha6140 4 жыл бұрын
Five fingers ennoru padam kude und😂
@kishorre_di_pavilal
@kishorre_di_pavilal 4 жыл бұрын
Bodyguard 👍
@arunkumarpm3711
@arunkumarpm3711 4 жыл бұрын
Marakkan patvoo..
@jenharjennu2258
@jenharjennu2258 4 жыл бұрын
@@raneeshkh2984 Chronic bachilor kidu anu
@sks-7890
@sks-7890 3 жыл бұрын
SIDHIQUE is in 90s, he needs to improve
@fahadfd2879
@fahadfd2879 4 жыл бұрын
സിദ്ധീഖ് നിങ്ങൾ സംവിധാനം നിർത്തി അഭിനയം തുടങ്ങണം. എജ്ജാതി Acting 😂
@thanzil.deutschland
@thanzil.deutschland 4 жыл бұрын
ഇവിടെ കമെന്റുകൾ വായിച്ചു.. Big Brotherനെ തത്കാലം മാറ്റിവെച്ചെക്കു.. തെറ്റുകൾ ആർക്കും സംഭവിക്കാം.. അദ്ദേഹവും ഒരു പച്ചയായ മനുഷ്യനാണ്.. ഏതൊരു സിനിമ വിദ്യാർത്ഥിക്കും പ്രയോജനപ്പെടുന്ന കഥ, തിരക്കഥ, സംവിധാന നിർമ്മിതിയുടെ കുറെ മർമ്മ ഭാഗങ്ങൾ അനുഭവത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം പ്രതിപാദിച്ചു.. നല്ലതു മാത്രം എടുക്കുക.. 👍
@murshidulhaqueullus2021
@murshidulhaqueullus2021 4 жыл бұрын
ഇപ്പോൾ പറഞ്ഞു വരുന്നത് ചിത്രം നല്ലതാണ് എന്നാണോ???? ഞാനും ഒരു ലാലേട്ടൻ ആരാധകനാണ്, ഈ ചിത്രം കാണുമ്പോൾ ശ്രീകുമാർ മേനോനെ ഒക്കെ പൂവിട്ടു പൂജിക്കണം,,,,, പിന്നെ ലാലേട്ടൻ ഫാൻസ്‌ ഹാപ്പി ആയിരുന്നെങ്കിൽ ആ ഇട്ടിമാണി നേടിയതിനെക്കാളും കളക്ഷൻ നേടിയേനെ,,,, ലാലേട്ടൻ ഫാൻസ്‌ പോലും കൈവിട്ടതിന്റെ തെളിവാണ് തിയേറ്ററിൽ ആളില്ലാത്തതും കളക്ഷൻ 10 cr ഇൽ താഴെ ആയതും,,,,,കുറെ ബിഗ് ബഡ്‌ജെക്ട ഉം ലാലേട്ടൻ എന്ന വമ്പൻ ബ്രാൻഡും ഉണ്ടായിട്ടെന്താ കാര്യം,,, ചിത്രം മോശമായാൽ പോയില്ലേ,,,,, ഇനിയെങ്കിലും നിങ്ങളും മേജർ രവിയും ലാലേട്ടനെ വെച്ചു സിനിമ എടുക്കരുത്,,,, ഇവിടെ ഒക്കെയാണ് ബി ഉണ്ണികൃഷ്ണൻ എന്ന ഡയറക്ടർ ടെ വാല്യൂ മനസിലാവുന്നത്,,, അദ്ദേഹം ലാലേട്ടനുമായി ഒന്നിച്ച 4 ചിത്രങ്ങളിൽ 3 ഉം നല്ല ചിത്രങ്ങൾ ആയിരുന്നു,,,, മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, വില്ലൻ തുടങ്ങിയവ സൂപ്പർ സിനിമകൾ ആയിരുന്നു,,, mr fraud മാത്രം ആണ് അല്പം മോശമായത്,,, എന്നിരുന്നാലും ബിഗ് ബ്രദർ, ലേഡീസ് &ജന്റിൽമാൻ ക്കാൾ ഭേദമായിരുന്നു mr fraud,,,,,
@KING-ri2vs
@KING-ri2vs 4 жыл бұрын
*Pavam manushyan aanu. Pakshe current audience inte pulse ariyilla. Majority 90s ile directors inum ithu thanne issue. Kamalinte Pranayameenukalude...okke same issue karanam flop aavunnathaanu. Idhehathinte 90s ile films ippozhum audience inu ishtamaanu so athinte artham Siddhique 90s ile theme ulla innathe making style il films cheythaal audience accept cheyyum. Best of luck for your next project !*
@amalbalakrishnan3981
@amalbalakrishnan3981 4 жыл бұрын
Same issue happen with kamal,fasil,shaji kailas..
@antonylazer
@antonylazer 4 жыл бұрын
മനീഷ് ഭായിയുടെ ബോഡി languge കണ്ടാൽ അറിയം പെയ്ഡ് ഇന്റർയൂ ആണ് എന്ന്
@syamsagar439
@syamsagar439 3 жыл бұрын
ഫസ്റ്റ് ഷോ കഴിയുന്നതിനു മുൻപ് നടന്ന ഇന്റർവ്യൂ ആണ്. മനീഷ് മറ്റൊരു കമന്റിൽ പറഞ്ഞു
@jessiepinkman861
@jessiepinkman861 2 жыл бұрын
@@syamsagar439 ennittu audiemce twist kndu ഞെട്ടി,നല്ല response aanu ennokke director vachu താങ്ങുന്നത് kettu thala kulukkunnundu maneesh ser
@arunprasannan7991
@arunprasannan7991 4 жыл бұрын
Expecting abrid shine after the release of the kungfu master...
@shibinjanani5594
@shibinjanani5594 4 жыл бұрын
എന്റെ പൊന്നു ഇക്ക വെറുതെ മലയാള സിനിമ പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കാതെ..തോൽവി അംഗീകരിച്ചു കൊണ്ട് നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു
@muhammedadil320
@muhammedadil320 4 жыл бұрын
ആരും ഒന്നും പറയരുത് അദേഹത്തിന്റെ അവസ്ഥ നിങ്ങൾ മനസിലാക്കണം 32cr വെള്ളത്തിൽ ആയതിൽ കിളി പോയിട്ടിരിക്കുവാണ്. ☹️😆
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
😍😍😍
@ganeshs2108
@ganeshs2108 4 жыл бұрын
Poli
@M4Mollywood
@M4Mollywood 4 жыл бұрын
പടവലങ്ങ പോലെ താഴത്തേക്കു വളരുന്ന സംവിധായകൻ
@nsyoutubemedia
@nsyoutubemedia 4 жыл бұрын
പത്തോ പതിനഞ്ചോ മധുര രാജ ചെയ്താലും മമ്മൂട്ടി ഉണ്ട, പേരൻപ് പോലുള്ള ചിത്രങ്ങൾ ചെയ്യാറുണ്ട്. ബോടോക്സ് ഏട്ടൻ പക്ഷേ നേരെ തിരിച്ചു ആണ്.
@gp94477
@gp94477 4 жыл бұрын
10 varshathintai idaku kittiyathallay...thalli marikenda
@ushapraveen1659
@ushapraveen1659 4 жыл бұрын
Actually Botox Chettai is mammooty
@janbazrishi
@janbazrishi 4 жыл бұрын
@@josephjoseph7579 failed.alle.comedy makes you lagh and laughter is the best medicine.i am a normal viewer and both are big stars and actors.films may flop.but u cannot say mammotty and mohanlal are bad actors.please do not consider nivin,he has failed as a an actor and to some extent star.dq also has to prove in wide range of roles to be near mohanlal or even his father.
@rahul-qg9dj
@rahul-qg9dj 3 жыл бұрын
@@janbazrishi ee pilleronum ethilla ivarde athra onnm💯🙌
@rahular6738
@rahular6738 3 жыл бұрын
കാലത്തിന് മുൻപേ വന്ന സിനിമയാണ്. Big brother
@RP.41
@RP.41 4 жыл бұрын
Nalla interview. 😛
@roshanraw1402
@roshanraw1402 4 жыл бұрын
Adipoli vaa pokam 👌
@user-qc1lt8tf1j
@user-qc1lt8tf1j 4 жыл бұрын
മോഹൻലാലിന് മനപ്പൂർവം പണി കൊടുക്കാൻ ആണോ ഇയാൾ ഇത്ര മോശം വൃത്തികെട്ട പടം എടുത്തത് എന്നു സംശയം ഉണ്ട്
@sarathsarath4190
@sarathsarath4190 4 жыл бұрын
Big brotherile lalettanu polum ividirunnu Maneesh bhai abhinayikunnathinte atra kashtapedendi vannu kanilla abhinandanangal👏
@FVGGamingYT
@FVGGamingYT 3 жыл бұрын
Adhe പുള്ളി എങ്ങനെ ചിരിക്കാതെ പിടിച്ചു ഇരുന്നു 😁😆
@sajilsview
@sajilsview 4 жыл бұрын
Sir oru realistic Padam cheythude oru change aakum
@rahular6738
@rahular6738 3 жыл бұрын
full support you. you are great. സിദ്ദിഖ് ഇക്കാ......! ലാൽ ആണ് Big zero ആയത്.
@lathinjose5024
@lathinjose5024 4 жыл бұрын
ക്രോണിക് ബാച്‌ലർ (2003) കഴിഞ്ഞ് നിങ്ങൾ ചെയ്ത സിനിമകൾ എല്ലാം ആവറേജും അതിൽ താഴെയുമാണ്.
@yasir7421
@yasir7421 4 жыл бұрын
ബോഡി ഗാർഡ് ഉണ്ട് മൂന്ന് ഭാഷയിലും ബ്ലോക്ക് ബസ്റ്റർ
@lathinjose5024
@lathinjose5024 4 жыл бұрын
@@yasir7421 മലയാളത്തിൽ 2010 ജനുവരി യിൽ ഇറങ്ങിയ ചിത്രം 50 ദിവസം പോലും തികച്ചില്ല എന്ന് മാത്രമല്ല, അതിന്റെ തിരക്കഥ യിലെയും എഡിറ്റിംഗിലെയും പോരായ്മകൾ അതുവരെയുള്ള സിദ്ദിഖ് ചിത്രങ്ങളിൽ നിന്നും വളരെ വലുതാണ്.
@lathinjose5024
@lathinjose5024 4 жыл бұрын
@@yasir7421 ക്ലൈമാക്സ്‌ ലെ ഒരു ട്വിസ്റ്റ്‌ മാത്രമാണ് ആകെയുള്ളത്
@jenharjennu2258
@jenharjennu2258 4 жыл бұрын
@@lathinjose5024 മലയാളം ബോഡി ഗാർഡ് നഷ്ടം ആണ്
@ajithraj7197
@ajithraj7197 4 жыл бұрын
Body guard nice aanu
@AnzalAnz369
@AnzalAnz369 4 жыл бұрын
Big bra potti....aduthathil therichu pidikammmm
@pratiknarayanan6586
@pratiknarayanan6586 4 жыл бұрын
I think if Siddique, hadn't worried about the image or stardom of Mohanlal, and instead designed a project which challenged 'Lal - actor', the film would have been a success. It's strange, Siddique is someone with an excellent eye for humour, and so does Mohanlal. Yet they couldn't get it right both times.
@joygeorge469
@joygeorge469 4 жыл бұрын
ഇയാൾ തള്ളിൽ ശ്രീകുമാർ മേനോനെ വെല്ലുമെല്ലോ. പിന്നെ bigbrother പൊട്ടിയത് സംവിധാന പിഴവ് കൊണ്ട് മാത്രമല്ല ലാലേട്ടന്റെ ആ പഴയ expression ഒന്നും മുഖത്തു വരുന്നില്ല എന്ന കാര്യം സത്യമാണ്
@amalaugustin4659
@amalaugustin4659 4 жыл бұрын
verum chavaru scriptinu enth expression kodukkum
@lockdownmediavinod.s2280
@lockdownmediavinod.s2280 4 жыл бұрын
അതിബുദ്ധി മാനെന്ന് കരുതുന്നതിന്റെ പ്രശ്നമാണ്,, മനുഷ്യനായിട്ട് ചിന്തിക്കണം,
@midhun4797
@midhun4797 4 жыл бұрын
nalla thallanalloooo chetttaaaaaa
@binoykrishnan6028
@binoykrishnan6028 4 жыл бұрын
Watch big brother also in theatre
@vijeshck9216
@vijeshck9216 4 жыл бұрын
The cue കാണുന്നതിന് കാരണം മനീഷിന്റെ ചോദ്യങ്ങളുടെ മികവും, അതിഥികളുടെ സത്യസന്ധമായ ഉത്തരങ്ങളും കൊണ്ടാണ്. പക്ഷെ ഇത് പോലത്തെ ഇന്റർവ്യൂ ഏതു ചാനലിലും കാണാൻ കിട്ടും. വേണ്ടായിരുന്നു മനീഷ്. ഇനി ഇത് ആവർത്തിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു !!
@murshidulhaqueullus2021
@murshidulhaqueullus2021 4 жыл бұрын
ഈ ചിത്രത്തിന്റെ സ്ഥാനത്തു വില്ലൻ എന്ന സിനിമ ഒന്നുകൂടി റിലീസ് ചെയ്തിരുന്നെങ്കിൽ, അതിന്റെ സംവിദായകൻ ആ നടനെ കറക്റ്റ് ആയി ഉപയോഗിച്ചിട്ടുണ്ട്
@sknentertainments3351
@sknentertainments3351 4 жыл бұрын
മനീഷ് താങ്കൾ ഒരു റിവ്യൂ കൂടി നടത്തണം ഇതിന് ശേഷം... താങ്കൾ രസിച്ചോ എന്ന് ഡയറക്ടർ മനസ്സിലാക്കട്ടെ
@Catlok1993
@Catlok1993 4 жыл бұрын
2:45 മണിക്കൂർ കഠിന തടവും 173രൂപ പിഴയും.... അതാണ് ഈ പടം കണ്ടപ്പോൾ എനിക്ക് തോന്നിയത്. ഞാനും ഒരു കട്ട ലാലേട്ടൻ ഫാൻ ആണ്... അന്നാലും പറയട്ടെ ലാലേട്ടന്റെ എക്കാലത്തെയും മോശം പടം ആണ് big brother... എന്തിനാ ഇങ്ങനെ ഓരോ പടങ്ങൾ????അസഹനീയം...
@FalimyVlogs.
@FalimyVlogs. 3 жыл бұрын
dramayude thattu thaanu thanne irikum😎.....
@roshinsiby5390
@roshinsiby5390 4 жыл бұрын
8.14..correct.
@dinilunni9296
@dinilunni9296 4 жыл бұрын
Ee interview kandittu chirikano atho karayano ennu ariyatha avastha eniku matramano..!
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
😍😍😍😍😍😍😍😍😍
@AnasJRahim-2.0
@AnasJRahim-2.0 11 ай бұрын
സിദ്ധിക്ക് സാറിന് നല്ലൊരു സിനിമ ആയിട്ട് തിരിച്ചു വരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.. But😔😔😔
@anuraj5295
@anuraj5295 4 жыл бұрын
kurachu kooduthal nannayipoyi . athanu kuzhappam😍
@sainath859
@sainath859 4 жыл бұрын
പടം പടക്കമായിട്ടും പുള്ളിക്ക് ഒരു മാറ്റവുമിലല്ലോ... Ultimate Confidence... More worst is coming
@suhailzafar1204
@suhailzafar1204 4 жыл бұрын
4.15 😀 നല്ല പോലെ അറസ്റ്റ് ചെയ്തു
@sijudubai
@sijudubai 4 жыл бұрын
Nalla manushyana, entho pettu poyatha.
@jrgunner10
@jrgunner10 4 жыл бұрын
08:12 ... You are welcome
@shinisaji395
@shinisaji395 4 жыл бұрын
Twist കണ്ട് ഇറങ്ങി ഓടിയവർ വീട്ടിൽ എത്തിയോ ആവോ
@investorspoint6224
@investorspoint6224 4 жыл бұрын
Pazhaya legends inganathe padam edukumbo sangadam thonunnu
@ANILKUMAR-lz9jl
@ANILKUMAR-lz9jl 4 жыл бұрын
സത്യം കാണാൻ പോയപ്പോൾ holdover ആയിപ്പോയി ഇനി ഇപ്പോ എന്താ ചെയ്യാ,,
@versaillesth
@versaillesth 4 жыл бұрын
Enteee PoonnuJi! Pl... Either Siddique is living in his own bubble or he is not in touch with real Lalettan fans...
@aneesh7373
@aneesh7373 4 жыл бұрын
Big brother 2020 first bomb 😂😂
@dubsmashdubsmash1417
@dubsmashdubsmash1417 4 жыл бұрын
Dhamaka aan
@kiranraj7290
@kiranraj7290 4 жыл бұрын
സിനിമ മോശമാണ് എന്ന് പറഞ്ഞാൽ (പറയേണ്ട കാര്യമില്ലെങ്കിലും) തീരുന്ന കാര്യമേയുള്ളൂ. അതിനീ ലോക ചരിത്രം മുഴുവൻ പറയണോ?? 😆😆
@azeezmathath310
@azeezmathath310 4 жыл бұрын
തുർച്ചയായി അഞ്ചു വൻ പരാജയങ്ങൾ ( ലേഡീസ് ആൻ ജെൻിൽമാൻ..ഭാസ്കർ ദ റാസ്‌കൽ..കിംഗ് ലയർ.ഫുക്രി..ബിഗ് ബ്രദർ ).ഏതൊരു സംവിധായകനും മാനസികമായി തളർന്നു പോകും...ഇനിയെങ്കിലും മാറ്റങ്ങൾ ഉൾക്കൊണ്ട് സിനിമ എടുക്കാൻ ശ്രമിക്കുക പ്രേക്ഷകർ ഒന്നടങ്കം മാറിപ്പോയി സിദ്ദിഖ് സാറേ..
@Tennz77
@Tennz77 4 жыл бұрын
പൊന്നണ്ണാ നമിച്ചു🙏. ചുറ്റും നടക്കുന്ന കാര്യങ്ങളൊന്നും അറിയുന്നില്ലേ..
@srutheeshc2920
@srutheeshc2920 4 жыл бұрын
Sathyathil ee padam edheham muzhuvanum kandittundo...🤔🤔
@kiranpgangadharan6750
@kiranpgangadharan6750 4 жыл бұрын
Lal fans happy Ala sir, Nthina immathiri padam chyune, kashtam thonunu,
@gauthamravichandran
@gauthamravichandran 4 жыл бұрын
Anchorinu chiri vannukonde irikkunnu🤣🤣
@ashiknazimudeen1659
@ashiknazimudeen1659 4 жыл бұрын
"ഒരു വിഡ്ഢി സ്വയം പുകഴ്ത്തും ഒരു ബുദ്ധിമാൻ വിഡ്ഢിയെ പുകഴ്ത്തും " പൊന്ന് മനീഷേട്ടാ ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഇത്പോലെ ആനകളെ തെളിച്ചുകൊണ്ട് വരരുതേ പ്ലീസ് 👎🏾
@manojdivakar6335
@manojdivakar6335 4 жыл бұрын
Sad that Sidique in Sidique-Lal who was a hit maker opt for movies like this now.
@user-ch4ev4no3s
@user-ch4ev4no3s 4 жыл бұрын
script work out ayilaaa problem athanu allathe onum alaa pine purathene nine script chyithe mattipidikkee cinema edukkkukkaaa ..
@sreenivaskr9154
@sreenivaskr9154 4 жыл бұрын
സിദ്ധിക്ക് സാറെ വയസ്സ് ഇത്രയൊക്കെ ആയിലെ, തള്ള് കുറച്ച് കുറക്കാമൊ🙏
@itsjosephpius
@itsjosephpius 4 жыл бұрын
ith promotion nu vendy edtha interview aanalle.. Maneesh bhai yude body language il ath kaanam.. "idheam paranjotte..njan ingane kettond irikkaam" enthokeya munkooty parayande en siddique sir plan chyth vannu. maneeshettan oru sentence parayunnu apo siddique sir readymade answers umayi thudangm. angane...
@hriyas1
@hriyas1 4 жыл бұрын
Dear Sidhique thangal endhanu ithu kondu undhesikkunath. Thangal soyam pottanavukayanoo atho publicine pottan akkukayanoo
@renjithmr2724
@renjithmr2724 4 жыл бұрын
pls eni cinima chayalu plzzzzzzzzzzzzzzzzzzz
@cinemadiary5504
@cinemadiary5504 4 жыл бұрын
ഇനി നിങ്ങളുടെ പടം അഭിപ്രായം അറിയാതെ പോകില്ല
@_nirmal.p.rajan_
@_nirmal.p.rajan_ 4 жыл бұрын
പ്രേക്ഷകന്റെ ബുദ്ധിയാണോ ക്ഷമയാണോ ഇദ്ദേഹം പരീക്ഷിച്ചത് ?
@sachinbabuKARUPARAMBIL
@sachinbabuKARUPARAMBIL 4 жыл бұрын
Maneesh ettante ithrem artificial aya interview kandit illa.. pls do genuine interviews with real audience review if u r doing the same after release... Angane arum cheyth kandit illa...
@mythoughts4951
@mythoughts4951 4 жыл бұрын
ആരും ഒന്നും പറയരുത്, മോഹൻലാൽ 8 കോടി വാങ്ങി, എന്നിട്ട് ഈ പടത്തിന് വേണ്ടി ഒരു പ്രൊമോഷനും നടത്തുന്നില്ല, എന്നാൽ മോഷം സിനിമ ആണെങ്കിലും ഫാൻസ്‌ പോയി കണ്ട് വിജയിപ്പിക്കുക ആണെങ്കിൽ കുഴപ്പം ഇല്ല, ഇത് ചുമ്മാ ഫാൻസ്‌ പോയി കാണുന്നുമില്ല മോഹൻലാൽ പ്രൊമോഷനും നടത്തുന്നില്ല
@shamsum213
@shamsum213 4 жыл бұрын
Siddiq bhai anthaa pattiyath ningal engane allallooo
@THEBOSS-ht6qy
@THEBOSS-ht6qy 4 жыл бұрын
ശ്രീ.സിദ്ദിക്ക് താങ്കൾ സിനിമാ സംവിധാനം നിർത്താൻ സമയമായിരിക്കുന്നു. പുതിയ തലമുറക്കൊപ്പം ഓടിയെത്താൻ താങ്കൾക്കാവുന്നില്ല'
@sundarsundu243
@sundarsundu243 4 жыл бұрын
ഇയാൾക്ക് എന്താണ് വട്ടായോ?? പടം തീർത്തും നിരാശപ്പെടിത്തി ഞാനും ഒരു ലാൽ ആരാധകൻ ആണ് എന്ന് കരുതി ഒരു മോശം സിനിമ പാടി പുകഴ്‌ത്താൻ കഴിയില്ല
@gautamdevaraj3362
@gautamdevaraj3362 4 жыл бұрын
Full sarcasm aano?
@muhzinkothamangalam
@muhzinkothamangalam 4 жыл бұрын
എന്റെ പൊന്നിക്കാ.. ഒരുപാടിഷ്‌ടമാണു നിങ്ങളെ... നിങ്ങളെ മാത്രമല്ല .. നിങ്ങളെ പോലുള്ള പ്രതിഭകളായ പഴയകാല സംവിധായകരോടു ആരാധനയാണു. നിങ്ങളുടെ പടം വന്ന് ഹിറ്റ്‌ ആവുന്നത്‌ കാണാൻ ഒത്തിരി ആഗ്രഹിച്ചാണു പടം കാണാൻ പോവുന്നത്‌... unfortunately, ലേഡീസ്‌ ആൻഡ്‌ ജെന്റിൽമാൻ മുതൽ...ഫുക്രി.. കിംഗ്‌ ലയർ .. അവസാനം ബിഗ്‌ ബ്രദറിൽ എത്തുന്നതോടെ സിദ്ദിഖ്‌ എന്ന വന്മരത്തിന്റെ പതനം ദുഖത്തോടെ ഉൾക്കൊള്ളേണ്ടി വരുന്നു.. ചവറു പടം എടുത്ത്‌ മേലിൽ വെറുപ്പിക്കരുത്‌... ദുർവ്വാശിയില്ലെങ്കിൽ ഭാഷാ വ്യത്യാസമന്യേ പുതിയ സിനിമകൾ നിങ്ങൾ കാണാൻ ദയവു ചെയ്ത്‌ മെനക്കെടമെന്ന് ഒരു അപേക്ഷയുണ്ട്‌! ഒരു സിദ്ദിഖ്‌ ലാൽ ആരാധകൻ
@WayanadanTalk
@WayanadanTalk 4 жыл бұрын
ആളുകൾ കേറട്ടെ നുള്ള രീതിയിലാണ് സംസാരിക്കുന്നതെങ്കിൽ തെറ്റില്ല അല്ല ശരിയാണ് തൻ ചെയ്തെത് എന്നുള്ള രീതിയിലാണെങ്കിൽ സിദ്ധികേട്ട പരിപാടി നിർത്താൻ സമയം ആയി ഇനിയും പ്രേക്ഷകന്റെ ബുദ്ധിയെ പരീഷികരുത്
@shyamgopinath5101
@shyamgopinath5101 4 жыл бұрын
Appo nannavan uddsham ille??
@mythoughts4951
@mythoughts4951 4 жыл бұрын
ഏത് ബ്രാൻഡ് ആയാലും നല്ല സിനിമ ആണെങ്കിലെ വിജയിക്കു.
@kannankannan-yh8nj
@kannankannan-yh8nj 4 жыл бұрын
ഇപ്പോൾ ഉള്ള കാലം ഘട്ടം ത്തിൽ സിദ്ധിക്ക് നെ സിനിമ എടുക്കാൻ പറ്റുന്നില്ല സത്യം പറഞ്ഞു അൽ ബോഡി gadunu (മലയാളം )ശേഷം ഒരു നല്ല സിനിമ സിദ്ധിക്ക് ചെയ്തു ട്ടില്ല സിദ്ധിക്ക് നെ സൂപ്പർ star കളും ടെ ഡേറ്റ് ഉണ്ട് മോഹൻലാൽ മമ്മൂട്ടി &ദിലിപ് പക്ഷേ ഇനി അവരെ വച്ച് ഇത് പോലെ ഉള്ള ബോർ സിനിമ എടുക്കരുത് പ്ലീസ് thaklude സിനിമ യ്ക്ക് പഴയ നിലവാരം തീരെ ഇല്ല സിദ്ധിക്ക് നെ മാത്രം അല്ല രഞ്ജിത്ത് (ഡയറക്ടർ )ഇത് പോലെ ആണ് അവസാനം ഇറങ്ങി യ സിനിമ ഓക് അങ്ങനെ ആണ്
@sachinbabuKARUPARAMBIL
@sachinbabuKARUPARAMBIL 4 жыл бұрын
Fresh, different, ..... Veruthe mandanmar aakaruth...
@dj-if3fl
@dj-if3fl 4 жыл бұрын
Director siddique comments വായിക്കുന്നുണ്ടെങ്കിൽ : തായേ ഉള്ള comments..ൽ . ഒരെണം മെങ്കിലും ഒരു positive comment... കാണിച്ചു തരാൻ സാധിക്കുമോ... ഞാൻ കുറെ തെരെന്നു... ഒന്നു പോലും കിട്ടിയില്ല... ഇത് പോലെ ഉടായിപ്പ് movies.. നിങ്ങൾക്ക് telugu.. tamil.. kannada... hindi... എടുക്കാം... supethit.. ആവുകയും ചെയ്യും.... പക്ഷെ മലയാളത്തിൽ ഓടില്ല...
@mylove242globally
@mylove242globally 4 жыл бұрын
BIgBrother is not a good movie and i heard its getting hold over from many screens . Many fools are criticizing on a rough manner to siddique i am sure it must be palkuppis but none of the new generation directors can claim the hit records created by Siddique . He has Super duper hits in Malayalam Tamil and Hindi . Who can claim such records in malayalam ? priyan made hits in malaylam and hindi only .every one having ups and downs in their carrier .I am sure siddiue will make this movie in hindi with salman and take it to 100cr club for sure
@arjunramachandran6372
@arjunramachandran6372 4 жыл бұрын
anthu prahasanam aanu siddhikkee... Nirthi poyikoote
@deepudevarajan958
@deepudevarajan958 4 жыл бұрын
തള്ളി മറിക്കുവാണല്ലോ..... പടം കണ്ട ഞങ്ങളോടൊ ബാല....
@mbvipin
@mbvipin 4 жыл бұрын
പൈസ പോയപ്പോൾ പുള്ളിക്ക് ഇനി പ്രാന്ത് ആയോ
@rahular6738
@rahular6738 3 жыл бұрын
പണം പോയിട്ടില്ല.- Satalite rite വിറ്റ് തന്നെ പണം ഉണ്ടാക്കി
@564sethu
@564sethu 4 жыл бұрын
ഞങ്ങൾ മോഹൻലാൽ ഫാൻസിന് എഴ് ന്നേൽകാൻ പറ്റാത്ത അടിയായി പോയി ഇത് പോരാത്തതിന് ഷൈലോക്കിന്റെ കൂറ്റൻ വിജയം നെഞ്ചിനകത്ത് ലാലേട്ടൻ എന്ന് വിളിച്ച ഞ്ഞങ്ങളുടെ നെഞ്ചിനകത്ത് ഇപ്പൊ തീയാണ് ഞങ്ങൾ തിരിച്ച് വരും മരക്കാറിലൂടെ😒😒😒😒😒😒😒😒😢😢😢😢😢
@sudevkamal7767
@sudevkamal7767 3 жыл бұрын
Ipoo marakar loading 🔥
@abelisac4971
@abelisac4971 4 жыл бұрын
ഇനിയിപ്പോ മോഹൻലാലിൻറെ ശത്രുക്കൾ കാശുകൊടുത്തു എടിപ്പിച്ച പടമാണോ എന്നാണ് എന്റെ ഒരു സംശയം....
@MichiMallu
@MichiMallu 4 жыл бұрын
എല്ലാ കാര്യത്തിലും ഫാസിലിനെ മാതൃകയാക്കുന്ന സിദ്ദിഖ് കയ്യിൽ സംഗതിയില്ലാതെ വന്നപ്പോൾ സിനിമ എടുക്കാതിരിക്കുന്ന ഫാസിലിന്റെ ആ ഒരു രീതി കൂടി പിന്തുടരുന്നതാവും നല്ലത്! Ramji Rao Speaking (1989), ഇൻ ഹരിഹർ നഗർ (1990), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി (1992), കാബൂളിവാല (1993), മാന്നാർ മത്തായി സ്പീകിംഗ് (1995) ഹിറ്റ്ലർ (1996) Friends (1999) ‌chronic bachelor (2003) ‌ തുടങ്ങി ലാലുമായി ചേർന്ന് സംവിധാനം ചെയ്ത ആദ്യകാലങ്ങളില് സൂപ്പർ ഹിറ്റ് ആയ സിനിമകൾക്ക് ശേഷം സിദ്ദിഖ് കഴിഞ്ഞ പത്തു വർഷങ്ങളായി ചെയ്ത ചിത്രങ്ങള് നോക്കുക - ബോഡി ഗാർഡ് (2010), ലേഡീസ് ആൻഡ് ജന്റിൽമാൻ (2013), ഭാസ്കർ ദി റാസ്കൽ (2015) കിംഗ് ലയർ (2016) ഫുക്രി (2017) ഇപ്പോൾ ബിഗ് ‌ബ്രദർ (2020)! മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രഗത്ഭരായ നടന്മാരെ കിട്ടിയിട്ടും ഇത്രെയും മോശപ്പെട്ട സിനിമകളെടുത്ത ഇത്രെയും നിലവാരത്തകർച്ച വന്ന മറ്റൊരു സംവിധായകൻ മലയാള സിനിമയിൽ ഉണ്ടാവുമോ എന്നറിയില്ല, സിദ്ദിഖ് പണി നിർത്തേണ്ട സമയമായി വരുന്നുണ്ട്, അല്ലെങ്കിൽ തമിഴിലോ ഹിന്ദിയിലോ മറ്റോ സിനിമ ചെയ്യുന്നതാവും നല്ലത്, ഇതുപോലുള്ള ചവറു പടങ്ങൾ അവിടെ വിജയിക്കുമായിരുക്കും!
@shanuvlogs7674
@shanuvlogs7674 4 жыл бұрын
ഫിലിം വളരെ മോശം ആണ്... അതിന്റെ പ്രധാന കാരണം ഞാൻ കരുതുന്നത് കാസ്റ്റിംഗ് ആണ് ആവിഷമില്ലാത്ത കഥാപാത്രങ്ങൾ സീൻ ന് ചേരാത്ത ഡയലോഗ്. എഡിറ്റിംഗ് bgm എല്ലാം നിരാശപ്പെടുത്തി. സിദ്ദിഖ് ബോളിവുഡ് സ്റ്റൈൽ എടുക്കാൻ നോക്കിയോ എന്ന് സംശയം....
@amalbalakrishnan3981
@amalbalakrishnan3981 4 жыл бұрын
മോഹൻലാൽ ഈ അടുത്ത കാലത്തു ചെയ്ത ഏറ്റവും മോശം സിനിമ... ലാലേട്ടനെ നിർബന്ധിച്ചു അഭിനയിപ്പിച്ച പോലെ ആയിരുന്നു
@jenharjennu2258
@jenharjennu2258 4 жыл бұрын
ഇട്ടിമാണി നീരാളി?
@muhammedhashim9138
@muhammedhashim9138 3 жыл бұрын
*ലാലേട്ടന്റെ കരിയറിലെ ഏറ്റവും മോശം സിനിമ.* *ഒടിയനും ഇട്ടിമാണിയും ഈ സിനിമയേക്കാൾ മികച്ചതാണ്*
@sudevkamal7767
@sudevkamal7767 3 жыл бұрын
🤣
@vineethvaiga4400
@vineethvaiga4400 4 жыл бұрын
Eyala kili poya enthokkaya parayunnathu.
@haneefamozhikkal7216
@haneefamozhikkal7216 4 жыл бұрын
സിദീഖിന്റെ പഴയ കാല പടങ്ങളൊക്കെ ഗംഭീരവും ഇപ്പോഴത്തെ പടങ്ങൾ മോശമാവുന്നതിന്റെ കാരണം എന്താണെന്ന് അറിയാമോ ? അന്ന് അയാൾ മണ്ണിൽ ജീവിക്കുന്ന മനുഷ്യനെ അറിയുന്ന ഗ്രാമീണനാണ് ..ഇന്നയാൾ ഫ്ലാറ്റിൽ ജീവിക്കുന്ന ജനങ്ങളുടെ വിചാരവികാരങ്ങൾ അറിയാത്ത യന്ത്രമാണ് ..സത്യമല്ലേ
@vrchandran3057
@vrchandran3057 4 жыл бұрын
Ishtamulla director, ippo ishtapedatha padangal cheyunnu
@safeerm4612
@safeerm4612 4 жыл бұрын
നല്ല സിനിമയാണേൽ തള്ള് ഇല്ലേലും ജനങ്ങൾ കാണും.... മോശം പടമാണ് bigbrother ചുമ്മ കൂടുതൽ തള്ളി ഓവറാകാതെ...
@vishalvijay4319
@vishalvijay4319 4 жыл бұрын
Oru mosham padam eduthittu adu moshamanu ennu manasilayillenkil ini oru padam edukkadirikkukeyanu nalladu.
@sajadahammmad.n8122
@sajadahammmad.n8122 4 жыл бұрын
Innathe yuva thalamura maanasikamaayi ethra valarnnu ennu ariyaatha Kure kilavanmaaru pazhaya soppu petti cinema yumaaayi vannitt Kona konaa paranjitt karyamillaaa... Ningalekond onnum ini ondakkaan patillaa.. nirtheett veettil mindaathe irikk...
@aham555
@aham555 4 жыл бұрын
ഈ ഓടിയൻ ആരാ? ഒടിയന്റെ അനിയൻ ആണൊ🤔
@therealazrael8.
@therealazrael8. Жыл бұрын
എന്റെ പൊന്നോ തനിക്ക് വേറെ വല്ലാ ബിസിനസ് ചെയ്തു കൂടെ സിനിമയെ ഇന്നി കൊല്ലാൻ നിൽക്കരുത്
Siddique 44 | Charithram Enniloode 2215 | Safari TV
25:42
Safari
Рет қаралды 168 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Siddique 26 | Charithram Enniloode 2197 | Safari TV
23:30
Safari
Рет қаралды 417 М.
小路飞跟姐姐去哪里了#海贼王#路飞
0:45
路飞与唐舞桐
Рет қаралды 45 МЛН
Каха заблудился в горах
0:57
К-Media
Рет қаралды 9 МЛН