No video

പ്രാർത്ഥിക്കുന്ന അമ്മമാര് നാടിന്റെ അനുഗ്രഹമാണ്

  Рет қаралды 84,413

Veettukari By  Deepa

Veettukari By Deepa

Күн бұрын

#fr. mathewvayalamannilcsttalk#FR. MATHEWVAYALAMANNILCSTTALK

Пікірлер: 289
@shinypetershiny7013
@shinypetershiny7013 5 ай бұрын
ഈശോയെ മക്കൾ ദൈവസ്നേഹത്തിൽ വളരുവാൻ സഹായിക്കണമേ
@minijoy1012
@minijoy1012 5 ай бұрын
എൻറെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ അറിഞ്ഞു ജീവിക്കാൻ അനുഗ്രഹിക്കണമേ മറ്റു പൈശാചിക തിന്മകളിൽ പെടാതെ ഈശോയിൽ വിശ്വസിച്ച് ജീവിക്കാൻ അനുഗ്രഹം ചൊരിയണമേ❤❤❤❤
@jipsonjames6362
@jipsonjames6362 5 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭
@sinigeorge301
@sinigeorge301 5 ай бұрын
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൽകേണമെ എല്ലാ സങ്കടങ്ങളും മാറ്റി anugrahikaname
@mercydavid8159
@mercydavid8159 5 ай бұрын
ഈശോയേ ഞങ്ങളുടെ മക്കളേ പരിശുദ്ധാത്മാവിൽ നിറച്ച് അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു
@mercydavid8159
@mercydavid8159 5 ай бұрын
Amen
@sindhusunny3208
@sindhusunny3208 5 ай бұрын
അച്ഛാ പ്രാർത്ഥിക്കുന്ന അമ്മ ആണ് ഞാൻ.. പ്രാർത്ഥിക്കാനുള്ള അഭിഷേകം നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി എന്റെ യേശു അപ്പാ. ആമേൻ
@jollysimon7725
@jollysimon7725 5 ай бұрын
Acha മോൾക്കു ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
@user-ym8hw2zi7z
@user-ym8hw2zi7z 3 ай бұрын
എന്റെ കുടുംബത്തിന്റെ കടബാദ്ധ്യതയിൽ നിന്ന് രക്ഷിക്കാൻ വേണ്ടി പ്രാർത്ഥിക്കണമെ
@sindhusunny3208
@sindhusunny3208 3 ай бұрын
ആമേൻ
@sharlykoshy3102
@sharlykoshy3102 3 ай бұрын
അച്ചാ എന്റെ ഭർത്താവിന വേണ്ടി പ്രാർത്ഥിക്കണമേ🙏
@minimolkm3154
@minimolkm3154 3 ай бұрын
പ്രാർത്ഥിക്കണമേ🙏🏻🙏🏻🙏🏻
@user-wh8jn9co9d
@user-wh8jn9co9d 5 ай бұрын
ഈശോയെ എൻ്റെ മക്കൾ കൊച്ചുമകൻ സ്വഗ്ഗിയവഴികളിൽ ഈശോയ്ക്ക ഇഷ്ടമുള്ള നന്മയിലും വിശുദ്ധിയിലും ജീവിക്കുവാൻ പ്രാത്ഥിക്കുന്നു
@ann_anna
@ann_anna 5 ай бұрын
കർത്താവായ യേശുവേ മൊബൈൽ ഫോണിന് അടിമ ആയ എല്ലാമക്കളെയും അതിൽനിന്നു രക്ഷിക്കേണമേ
@susanshaji3584
@susanshaji3584 5 ай бұрын
Amen
@user-oe1wr1ce6r
@user-oe1wr1ce6r 3 ай бұрын
അച്ഛാ ഞാൻ എന്നും പ്രാർത്ഥിയ്ക്ക. റുണ്ട് എനിയ്ക്ക് സന്തോഷവും സമാധാനവും കിട്ടണ മേ
@resildajohn5774
@resildajohn5774 5 ай бұрын
അച്ചാ അമ്മമ കണ്ണുനീരിനും പ്രാത്ഥനയ്ക്കും ഉത്തരമുണ്ട് എന്ന് അനുഭവച്ച മകളാണ്. കൊച്ചു മക്കൾ 5 പേരുണ്ട് അവർക്ക് ഈശോയെ കൊടുക്കാൻ എൻ്റെ മക്കൾക്ക് സമയമില്ല. ഭയങ്കര സങ്കടത്തിലാണ് ഞാൻ. ഈശോയെ എല്ലാ കൊച്ചുമക്കളേയും വിശുദ്ധിയിലും ദൈവസ്നേഹത്തിലും ജീവിക്കാൻ പഠിപ്പിക്കണമെ
@anisu319
@anisu319 4 ай бұрын
God Bless you
@beenamathew7120
@beenamathew7120 5 ай бұрын
അച്ഛാ എന്റെ. മകളെ. എല്ലാം ആപത്തു. അന൪തഥതതിൽ നിന്നു കാത്തു പരിപാലിക്കേണേമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@gladsonabey1097
@gladsonabey1097 3 ай бұрын
Amen
@anandhujohnson7280
@anandhujohnson7280 5 ай бұрын
ഈശോയെ 🙏🏽 പ്രാർത്ഥനാ വരം നൽകേണമേ 🙏🏽
@shobhanakrishnan6701
@shobhanakrishnan6701 3 ай бұрын
പ്രാത്ഥനക്ക് ഉത്തരം കിട്ടും അനുഭവ സാക്ഷ്യം❤❤❤❤❤❤
@mollysamuel3274
@mollysamuel3274 4 ай бұрын
Amen🙏🙏🙏
@user-de3sw6vq2v
@user-de3sw6vq2v 5 ай бұрын
ഈശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ കരുണാത്തോനാണമേ അപ്പാ 🙏🙏🙏😭😭
@gracypj1299
@gracypj1299 3 ай бұрын
Yesuve anikum makalkum nalla bhavanam taraname amen 11:11
@JhoncybennyBenny
@JhoncybennyBenny 4 ай бұрын
Jesus I trust you
@user-ww3rj6bi9b
@user-ww3rj6bi9b 4 ай бұрын
🙏Amen
@rajirn6928
@rajirn6928 5 ай бұрын
എൻ്റെ മകൾ എൻ്റെ കുടുംബത്തിന് ഒരനുഗ്രഹവും അഭിമാനവുമാവാൻ കരുണ തോന്നേണമേ❤️🙏
@noblemathew8900
@noblemathew8900 3 ай бұрын
Eshoye ente makkaleyum ente kudumbatheyum anugrahikane
@kochumolbinoy5722
@kochumolbinoy5722 5 ай бұрын
അറിയാം അച്ഛാ പ്രാർത്ഥനയുടെ ശക്തി, ദൈവം നമ്മുടെ പക്ഷേത്തെങ്കിൽ ആര് നമുക്ക് എതിരെ നിൽക്കും 🙏പ്രാർത്ഥിക്ണമേ, പ്രാർത്ഥന കൃപക്ക് വേണ്ടി 🙏
@ancyraju1714
@ancyraju1714 4 ай бұрын
Acha ente makalkum geevitha pankalikum visuasam undakuvan visudhiyil geevikuvanvandy prarthikanae amaen
@rekhamallinathan2767
@rekhamallinathan2767 5 ай бұрын
യേശുവേ എന്റെ ആങ്ങള രഞ്ജിത്തിന് നല്ലൊരു ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കേണമേ ദൈവമേ കൈവിടല്ലേ ഈ നോയമ്പ് കഴിയുമ്പോൾ വിവാഹം നടക്കേണമേ 🙏🙏🙏
@lillyboban626
@lillyboban626 4 ай бұрын
Yesuve arathana
@sumansarapeter6636
@sumansarapeter6636 3 ай бұрын
Esoye.. ente kudumbathae anugrahikenname 🙏🙏🙏
@thomasv.o1816
@thomasv.o1816 3 ай бұрын
ഈശോയെ എൻ്റെ മകനെ അനുഗ്രഹിക്കണമേ
@bincygeorge5610
@bincygeorge5610 3 ай бұрын
Ishoye ente kudumpathe anugrahikkaname ente makkalk nalla joli tharaname ishoye sampathika budhimutt mattitharaname amen
@pamyluiz9152
@pamyluiz9152 4 ай бұрын
Yesuve Nan angayil saranapadunu
@resmijohny7026
@resmijohny7026 4 ай бұрын
Thank you Jesus 🙏🙏😇😇
@jessythomas2376
@jessythomas2376 4 ай бұрын
Lord please bless us
@resmijohny7026
@resmijohny7026 4 ай бұрын
Amen Yeshumathi hallelujah 🙏🙏😇😇🙏🙏
@user-gq3wy3ih9v
@user-gq3wy3ih9v 4 ай бұрын
എന്റെ യേശുവേ എന്റെ മകനെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ ദേഹത്ത് എല്ലാ അസ്വസ്ഥത മാറ്റി വിടുതൽ കൊടുക്കണേ അവിടെ പിടിച്ചു നിന്നു ജോലി ചെയ്യുവാൻ ഇടയാക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏🙏🙏
@suseelakm997
@suseelakm997 3 ай бұрын
എന്റെ ഇശോയെ എന്റെ മൂത്തമകന്റെ കുടിയും ലഹരിഉപയോഗവും ഇശോ നിർത്തി തരേണമേ ജോലിയും ഇശോ കൊടുകേണമേ ഇശോയെ നന്ദി ഇശോയെ നന്ദി
@jesus_user
@jesus_user 4 ай бұрын
യേശുവേ എൻ്റെ മക്കളോട് കരുണ തോന്നണമെ
@jijijoy9117
@jijijoy9117 4 ай бұрын
കർത്താവേ എൻ്റെ മകന് എക്സാം ഒക്കെ നന്നായി എഴുതാൻ കൃപ ചെയ്യേണമേ മകന് എല്ലാ കാര്യങ്ങളും നന്നായി നടത്തുവാൻ കൃപ ചെയ്യേണമേ ബാക്കി എല്ലാ മക്കളെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു അവിടുന്ന് മാത്രമാണ് അവർക്ക് ബലം...
@sheenathomas4698
@sheenathomas4698 4 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@preethavnair1236
@preethavnair1236 4 ай бұрын
യേശുവേ അപ്പാ ഈ മകളുെട ८പർത്ഥിന കേൾക്കണമേ❤❤❤❤❤
@shylabalan9184
@shylabalan9184 5 ай бұрын
ഈശോയെ ഞാൻ ഇങ്ങനെ അനുഭവിച്ചതാണ് 🙏🙏🙏🙏🙏🙏എന്റെ കൂടപ്പിറപ്പുകൾ എനിക്ക് ശത്രുക്കൾ ആണ് എനിക്ക് എന്റെ മക്കൾ മാത്രമേയുള്ളു എന്റെ മക്കൾ നല്ല കുട്ടികളാണ് അവരെ രക്ഷപെടുത്തേണമേ 🙏🙏🙏ഇത്രയും അനുഭവിച്ചിട്ടില്ലേലും കുറെയൊക്കെയുണ്ട് 🙏🙏🙏യേശുവേ നന്ദി എന്റെ കുടുംബത്തെ കാണാതെ പോകരുതേ യേശുവേ 🙏🙏🙏😔
@jomolsaji3014
@jomolsaji3014 4 ай бұрын
മക്കളെ എല്ലാത്തരത്തിലും അനുഗ്രഹിക്കണേ
@christurajanj9374
@christurajanj9374 5 ай бұрын
യേശുവെ എന്നെ മകനും മരുമകൾക്കും ഒരു ജോലി നൽകി അനുഗ്രഹിക്കണ f
@GeethaGeetha-sn1uv
@GeethaGeetha-sn1uv 5 ай бұрын
🙏🙏🙏🙏🙏🙏🌷
@marybabu8556
@marybabu8556 3 ай бұрын
Bless Your all children Lord 🙏🙏
@bijiakkutty4518
@bijiakkutty4518 5 ай бұрын
ഈശോയെ എനിക്ക് 5 സെൻറ് സ്ഥലവും ഒരു വീട് വെക്കാനും അനുഗ്രഹിക്കണേ 🙏🙏🙏
@salimmaroy5902
@salimmaroy5902 4 ай бұрын
Thank you Acha🙏🙏
@shantybiju4706
@shantybiju4706 4 ай бұрын
ഈശോയെ എന്റെ മോന് പരീക്ഷ നന്നായി എഴുതുവാൻ കനിയണമെ. അവിടുത്തെ കൃപ എപ്പോഴും അവന്റെ കൂടെയിരിക്കണമെ🙏🙏
@MollyCleetus-fk1ql
@MollyCleetus-fk1ql 4 ай бұрын
Krthiva ❤ anthaa ❤ prathana ❤kalkanua 😢aaman😢
@Aleenapa-ol3ef
@Aleenapa-ol3ef 5 ай бұрын
ഈശോയെ 🙏🏻🙏🏻🙏🏻
@ajitha5156
@ajitha5156 4 ай бұрын
🙏🙏🙏❤️
@JessyJoy-yu4hy
@JessyJoy-yu4hy 4 ай бұрын
Eshoye. Entemakale. Parìsùdaalmavil nirachu anuĝerahikaname
@JancySiby-nj8cj
@JancySiby-nj8cj 3 ай бұрын
ഈശോയെ എൻറെ മക്കൾക്ക് വിശ്വാസം സമാധാനം നൽകണേ പ്രിൻസി യുടെയുംകുഞ്ഞുഞടെയുംകാരൃംഎനിക്ക്സാധിച്ചുതരണെ 🦿🏠🏡 അവൾക്ക് പരീക്ഷയാണ് കനിയണെ.
@GeethaGeetha-sn1uv
@GeethaGeetha-sn1uv 5 ай бұрын
🙏🙏🙏🙏🙏🌷
@Maria-cd2rq
@Maria-cd2rq 3 ай бұрын
Mother mary jesus bless maria and familt,,
@nelsychristopher7629
@nelsychristopher7629 4 ай бұрын
🙏🙏🙏🙏
@achusachu8930
@achusachu8930 3 ай бұрын
ദിവ്യകാരുണ്യ ഈശോയെ അമ്മേ മാതാവെ ഇടപെടേണമെ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അത്ഭുതം ചെരിയേണമെ തടസ്സങ്ങൾ മാറ്റി തരേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ ഇടയ്ക്കിടെ ഉണ്ടാകുന്ന പൈശാചിക അശ്വസ്തതകളും ദേഷ്യം വെറുപ്പും കലകം പൈശാചികമാനസിക പ്രശ്നങ്ങൾ വിളിശാപം പൈശാചിക തടസ്സങ്ങൾ നീക്കി പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭😭😭😭😭😭😭😭😭😭😭
@Merch-my5mn
@Merch-my5mn 5 ай бұрын
അച്ഛാ എന്റെ മകന്റെ വിവാ ഹ o നടക്കാൻ പ്രാർ ത്രീ ക്ക ണമേ
@user-vs8tl3ck5j
@user-vs8tl3ck5j 5 ай бұрын
എന്റെ ദൈവമേ മക്കളെ വിശ്വസം warthipikkane അപ്പാ ആ സ്‌നേഹം അനുഭവിക്കാൻ മക്കളെ ഒന്ന് തൊടനെ നാഥാ 🥲❤️🙏🙏🙏
@jaysxx8054
@jaysxx8054 4 ай бұрын
🙏🙏🙏
@prasannashynibhavan4771
@prasannashynibhavan4771 5 ай бұрын
എൻ്റെ കടം 7,00000 രൂപ ആയീരുന്നു എൻ്റെ ദൈവം 4,00000 രൂപ കടം തിർക്കാൻ സഹായിച്ചൂ എനിക്ക് പേടി ഇല്ല ഞാൻ ഒറ്റയ്ക്കാണ് ഈ കടം തിർത്തത് ദൈവം കൂടയുണ്ട് എനിക്ക് വേണ്ടിപ്രത്ഥിക്കണം
@kususabin4540
@kususabin4540 5 ай бұрын
Prartikam enikum kadamund
@jinir7214
@jinir7214 4 ай бұрын
അച്ഛാ എനിക്ക് 8ലക്ഷം രൂപ കടം ഉണ്ട് ഒരു വരുമാനവും ഇല്ല ഉള്ളത് 3സെന്റർ വസ്തു ഇപ്പോൾ അതു ജെബ്തിയിൽ ആയിരിക്കുന്നു 😢എല്ലാവരും പ്രാർത്ഥിക്കണം 🙏
@xirokz5200
@xirokz5200 4 ай бұрын
യേശുവേ സ്ഥലം ആധാരത്തിന് മേൽ മേടിച്ച cash കൊടുക്കാൻ കഴിയാത്ത ഞങ്ങളെ ആ cash കൊടുക്കാൻ സഹായിക്കേണമേ
@bijinandrewsi860
@bijinandrewsi860 4 ай бұрын
എന്റെ രണ്ടു മക്കളെ ദൈവത്തിന്റെ നാമത്തിൽ പരമേൽപ്പിക്കുന്നു
@abrahamc.x2632
@abrahamc.x2632 5 ай бұрын
ഈശോയെ എന്റെ മകന് വിശ്വാസം എന്ന പുണ്യം നൽകി അനുഗ്രഹിക്കേണമേ 🙏ഈശോയെ നന്ദി സെയെ സ്തുതി 🙏
@sheebasabin9398
@sheebasabin9398 3 ай бұрын
ഈശോയേ എൻ്റെ മകളുടെ മേൽ അവളുടെ ജീവിതകാലമുഴുവനും കരുണ ആയിരിക്കണമേ!
@gyrophix
@gyrophix 5 ай бұрын
ദൈവമേ എൻ്റെ മകനെ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
@sheejakm2558
@sheejakm2558 4 ай бұрын
Ente... Makkale... Samarppikkunnu🙏🙏🙏🙏
@LovelyFurryCat-tf4fv
@LovelyFurryCat-tf4fv 4 ай бұрын
കർത്താവേ സിജ യും കുഞ്ഞു ഞങ്ങൾ പിണങ്ങി കഴിയുകയാണ് ഞങ്ങളെ മൂന്നു പേരെയും കർത്താവു ഒന്നിപ്പിക്കേണമേ ആമേൻ
@SindhuSajan-zv5ip
@SindhuSajan-zv5ip 4 ай бұрын
എല്ലാ അമ്മമാരും മക്കൾക്ക് വേണ്ടി ഈശോയോട് കണ്ണുനീരൊഴുക്കി പ്രാർത്ഥിക്കുന്നു ഈശോയെ ഞങ്ങടെ മക്കളുടെ മേൽ കരുണയുണ്ടാകണം
@diyabiju9377
@diyabiju9377 4 ай бұрын
Makkalk വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ അമ്മമാരെയും പ്രാർത്ഥിക്കുന്ന വിഷയത്തെയും അവരുടെ മക്കളെ അനുഗ്രഹിക്കട്ടെ
@marypaulose5707
@marypaulose5707 4 ай бұрын
ഈശോയെ എന്റെ മകനെ അനുഗ്രഹിക്കണമേ 🙏🙏
@hemajasminetk7084
@hemajasminetk7084 4 ай бұрын
ഈശോയേ, ഞങ്ങളുടെ മക്കളുടെ മേൽ കരുണയായിരിക്കേണമേ🙏
@resmijohny7026
@resmijohny7026 4 ай бұрын
എന്റെ മക്കളെ അനുഗ്രഹിക്കന്നെ 🙏🙏😇😇✝️✝️
@mariyarosefrancis8497
@mariyarosefrancis8497 4 ай бұрын
എന്റെ മോന്റെ സോഷ്യൽ ഉത്തരപേപ്പർ അമ്മ നോക്കി മാർക്ക് നേൽകി അനുഗ്രഹിക്കണേ. മോന്റെ കഴിവ് കൊണ്ട് മോൻ ജയിക്കില്ല. അമ്മേ കൃപ വർഷിക്കണേ 🙏🏻🙏🏻
@maryvincentpk1793
@maryvincentpk1793 4 ай бұрын
Isoye nangalude makkalkku nanma varuthanamenn. Ende makande bhaviyude patha thelichu tharaname. Avanu CMA exam passavanum fits rogathil ninnum poornasaukhyavum kittuvan nalla oru bhaavi undavan anugrahikkane
@reenakunjumon4606
@reenakunjumon4606 4 ай бұрын
Yesuve ente makkale pareesudhalmaval nirachu daivasnehathal nirakename ❤❤❤
@rachelbabu3222
@rachelbabu3222 3 ай бұрын
Amen Jesus please bless my children.
@geetharanir1341
@geetharanir1341 4 ай бұрын
യേശുവേ എന്റെ പ്രാർത്ഥനക്കു ഉത്തരം തരണേ, എന്റെ മകളുടെ വിവാഹം നടക്കാനുള്ള ഒരു വഴി തുറന്നു നൽകി അനുഗ്രഹിക്കേണമേ, അപ്പാ എന്റെ കുടുംബത്തിന്റെ സാഹചര്യം മാറ്റി തരേണമേ കൃപയോട് കാക്കണേ ആമേൻ
@gladsonabey1097
@gladsonabey1097 3 ай бұрын
Praying for my childrens
@cecilymartin6004
@cecilymartin6004 4 ай бұрын
Pray for our family
@user-qu5bl8rx9u
@user-qu5bl8rx9u 4 ай бұрын
Thanks God bless. full fill our intentions
@user-dw8un4ut3s
@user-dw8un4ut3s 5 ай бұрын
Amen.amen..
@geethakunjumon1353
@geethakunjumon1353 5 ай бұрын
Amen ❤❤❤❤❤❤❤❤❤❤❤
@beenamathew7120
@beenamathew7120 5 ай бұрын
ആമേൻ🙏🙏🙏🙏🙏🙏🙏
@jesus_user
@jesus_user 4 ай бұрын
കർത്താവേ എന്റെ മക്കളോട് കരുണ തോന്നണമെ
@gracythobiyassosamma4146
@gracythobiyassosamma4146 4 ай бұрын
ഈശോയേ, എന്റെ സങ്കടം നിനക്കറിയാമല്ലോ കട ബാദ്ധ്യതയിൽ തകർന്നു പലിശക്കാരുടെ മുമ്പിൽ നാണം കെട്ടു നിൽക്കുന്ന എന്റെ വേദന എത്രത്തോളമാണെന്നു നി മനസ്സിലാക്കണമേ. എന്റെ കാര്യത്തിലും നീ ശ്രദ്ധാലുവായിരിക്കണമേ. എന്നെ സഹായിക്കണമേ .. ആമേൻ
@user-qu5bl8rx9u
@user-qu5bl8rx9u 4 ай бұрын
Thanks God.. Cure all our diseases
@parruap1789
@parruap1789 5 ай бұрын
അച്ഛാ എന്റെ സിബി ചേട്ടന്റെയും അമ്മചിയുടെയും വിസ ഒരു തടസം ഇല്ലാതെ വേഗം അടിച്ചു കിട്ടാൻ ഇശോ യോട് പ്രാർത്ഥികാണെ 🙏🙏🙏
@mercysabu5930
@mercysabu5930 5 ай бұрын
ആമേൻ 🙏ആമേൻ 🙏ആമേൻ 🙏
@minimolpoulose9496
@minimolpoulose9496 4 ай бұрын
Yesuve makkalude Mel karuna thonaname
@Sarakutty-Carolsong
@Sarakutty-Carolsong 5 ай бұрын
Amean🙏🙏🙏amean🙏🙏🙏
@Suni-si4un
@Suni-si4un 5 ай бұрын
കടത്താൽ എൻറെ കുടുംബം വളരെ ബുദ്ധിമുട്ടുന്നു ഒരു വഴി തുറന്നു തന്നു അനുഗ്രഹം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ
@shameeraziya3153
@shameeraziya3153 5 ай бұрын
🌈Hallelujah 🌈
@Sophyjoju
@Sophyjoju 5 ай бұрын
Amen 🙏Amen 🙏 Amen 🙏
@user-vo1ps9kg5s
@user-vo1ps9kg5s 5 ай бұрын
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudharakkanamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum rogangalil ninnum Kakkaney eesoye🙏🙏🙏🙏🙏🙏
@user-zh7ls5mw5e
@user-zh7ls5mw5e 4 ай бұрын
Ente.eshoya.ente.makkala.anugrahikkana.amen
@user-sj6wl2wc2f
@user-sj6wl2wc2f 4 ай бұрын
എന്റെ ഈശോയെ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ 🙏🙏🙏 എന്റെ മക്കൾ രണ്ടുപേരും വീശുദിയിൽ വളർന്നു വരാൻ അനുഗ്രഹിക്കേണമേ 🙏
@elsymohan5929
@elsymohan5929 5 ай бұрын
Halleluyah
@xirokz5200
@xirokz5200 4 ай бұрын
യേശുവേ ssLc exam ന് എല്ലാ subject നും A+ നൽകി എന്റെ മകനെ അനുഗ്രഹിക്കേണമേ
@resmijohny7026
@resmijohny7026 4 ай бұрын
🙏🙏✝️✝️🙏🙏😇😇
@user-vo1ps9kg5s
@user-vo1ps9kg5s 5 ай бұрын
Thank God. Thank God. God bless you father very powerful very valuable message🙏🙏🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 5 ай бұрын
Eesoye kunjumakkale padikkan sahayikkaney🙏 eesoye kunjumakkale nalla swabhavathil valarthaan anugrahikkamamey🙏🙏🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏🙏🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏 eesoye kunjumakkale mosam swabhavangal anusaranakkedu mattitharaney🙏🙏🙏🙏🙏🙏
@gracybaby4084
@gracybaby4084 5 ай бұрын
Eshoye nanni
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 48 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН