പ്രായം ആയ അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ ആക്കാൻ പോയ മകനും മരുമകൾക്കും ഒടുവിൽ സംഭവിച്ചത് കണ്ടോ

  Рет қаралды 92,282

vlog 4u

vlog 4u

Жыл бұрын

പ്രായം ആയ അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ ആക്കാൻ പോയ മകനും മരുമകൾക്കും ഒടുവിൽ സംഭവിച്ചത് കണ്ടോ
#viral #trending #kerala #malayalam #skit #mallu #familyskit
malayalam short film
short film malayalam
malayalam skit
family skit

Пікірлер: 98
@mayaanu9418
@mayaanu9418 Жыл бұрын
അഭിനയിക്കാൻ പോലും അവർക്ക് വയ്യ. സന്തോഷം 🥰🥰🥰🥰🥰
@sayedmohammed5871
@sayedmohammed5871 Жыл бұрын
അഭിനയിക്കാൻ പോലും നിങ്ങൾക്ക് സങ്കടം ആണെങ്കിൽ നീങ്ങളുടെ മനസ്സിന്റെ വലിപ്പം ആണ് . പടച്ച തബുരാൻ നമ്മുക്ക് എല്ലാവർക്കും ആയുസും ആരോഗ്യവും നൽക്ക1 അനുഗ്രഹിക്കുമാറകട്ടെ! ആമീൻ ഞാൻ ഇത് കാണുബോൾ എന്റെ മനസ്സിൽ ഉണ്ടായത്. ക്ലാമാക്സ് വ്യദസദനം ആയിരിക്കും എന്നാണ് . നിങ്ങൾ എടുത്ത തീരുമാനം നല്ലത്. ഇനിയും പ്രതീക്ഷിക്കുന്നു. ആവർത്തന വിരസത വരാതിരിക്കാൻ ശ്രമിക്കുക..
@binubindumon
@binubindumon Жыл бұрын
അയ്യോ... ആ പാവം ചോറ് ഉണ്ണുന്നിടത്തു നിന്ന് പേപ്പർ ഇട്ട് തുടച്ചു എണീറ്റു പോകുന്ന കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി 😢😢😢
@appuanjana3283
@appuanjana3283 Жыл бұрын
Supper, supper, supper
@user-km2zl7ti2r
@user-km2zl7ti2r Жыл бұрын
Yenikkum
@user-kx4zt9st4o
@user-kx4zt9st4o 8 ай бұрын
🤍u😊😊😊😅😅😊
@anandhukoonath7621
@anandhukoonath7621 Жыл бұрын
നല്ലൊരു മകനെ കിട്ടി ഭാഗ്യം ചെയ്ത മാതാപിതാക്കൾ 🙏🏻
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 5 күн бұрын
നല്ല സന്തോഷതോട് കൂടി ജീവിക്കുന്ന ഒരു കുടുംബം. ആദ്യത്തെ ആ സീൻ കണ്ടപ്പോഴേ എനിക്ക് കരച്ചിൽ വന്നു. അപ്പോൾ മുഴുവൻ കണ്ടാൽ കരഞ്ഞു കരഞ്ഞു മരിക്കും. നല്ല വീഡിയോ. ഇത് കണ്ടാലെങ്കിലും ഇങ്ങനെ യുള്ളവർക് ബോധം വരട്ടെ.😊അടിപൊളി കുടുംബം നിങ്ങളെ ദൈവം കാക്കെട്ടെ 🎉🎉🎉🎉
@athulyaratheesh5944
@athulyaratheesh5944 3 күн бұрын
സത്യം ചേട്ടാ അങ്ങനെ ഒരു video കാണാനുള്ള മനസ്സ് ഇല്ല. എന്നും ചേട്ടൻ്റെ ഫാമിലി സന്തോഷമായി കാണണം ❤
@gesalalazar63
@gesalalazar63 Жыл бұрын
നല്ല മക്കൾ. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ. 👍
@fathima.p.p9598
@fathima.p.p9598 Жыл бұрын
സൂപ്പർ കുടുംബം ദൈവം അനുഗ്രഹിക്കട്ടെ നിഗി എന്റെ അമ്മ സൂപ്പറാ കാണാറുണ്ട്
@tharaashok8914
@tharaashok8914 Жыл бұрын
നല്ല കുടുംബം ദൈവം രക്ഷിക്കട്ടെ നല്ലതു മാത്രം വരട്ടെ
@anithaputhuvalil3550
@anithaputhuvalil3550 9 ай бұрын
നല്ല മനസ്സുള്ളവരാണ് നിങ്ങൾ. നിഗിയ്ക്കും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.
@UnniKrishnan-uz5vl
@UnniKrishnan-uz5vl 12 күн бұрын
👌👌👌👌👌സൂപ്പർ 👏👏👏👏
@archanac3954
@archanac3954 Жыл бұрын
നമ്മുടെ ഏറ്റവും വലിയ സ്വത്ത്‌ നമ്മുടെ മാതാവ് പെതാവ്
@rosammasam4457
@rosammasam4457 Жыл бұрын
Correct
@sunilkumarep497
@sunilkumarep497 Жыл бұрын
സജീഷേട്ടാ. സൂപ്പർ. എന്നും ഈ സ്നേഹം. മുന്നോട്ടു. പോട്ടെ ❤️❤️❤️
@lailasalaam6898
@lailasalaam6898 Жыл бұрын
ദൈവംത്തിൻെറ അനുഗ്രഹംഎന്നും നങ്ങൾക്കുണ്ടാകും
@beenamohan5908
@beenamohan5908 19 күн бұрын
ഇങ്ങനെയുള്ള വിഡിയോ വേണ്ട നിങ്ങൾ എപ്പോഴും സന്തോഷമായിരിക്കണം ദൈവം അനുഗ്രഹിക്കട്ടെ എല്ലാം വീഡിയോകളും ഞാൻ കണ്ടാറുണ്ട് ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളുടെ ഫാമലിയെ❤
@sreekalak.s9470
@sreekalak.s9470 Жыл бұрын
എന്തായാലും ചെയ്യാതിരുന്നത് നന്നായി അതു കാണാൻ ങ്ങക്ക് ശക്തി ഇല്ല 🙏😍
@ayshuss1217
@ayshuss1217 14 күн бұрын
Nalla mon❤❤❤❤ennum nallath mathram allah tharatt❤
@ladhikapradeep8723
@ladhikapradeep8723 20 күн бұрын
സത്യം നിങ്ങളുടെ സ്നേഹം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു.
@Sweet_heart345
@Sweet_heart345 Жыл бұрын
ഇത്രയും നല്ല മോനെ കിട്ടാൻ.... ഇത്ര നല്ല അച്ഛൻ അമ്മ.... മരുമോൾ കുട്ടികൾ.... ഇത്ര നല്ല കുടുംബം... കഴിയില്ല എട്ടായി... ആത്മാർത്ഥത ഉള്ളവർക്ക്.... ഒരുപാട് സന്തോഷം...
@vanajashine
@vanajashine 4 ай бұрын
നല്ല കുടുംബം. ഇതുപോലെ ഒരു കുടുംബമായിരുന്നു എന്റെ സ്വപ്നം പക്ഷേ ......എന്തായാലും ഈ കുടുബത്തിന് എന്നും ഈ ഐശ്വര്യം നിലനിൽക്കട്ടെ ദൈവത്തിന്റെ അനുഗ്ര ഹം ഉണ്ടാവട്ടെ എന്ന പ്രാർതനയോടെ❤️❤️❤️❤️
@girijarajannair577
@girijarajannair577 6 күн бұрын
Very nice ❤❤ family
@marykuttyshaji8659
@marykuttyshaji8659 8 ай бұрын
Anyway you have done good thing
@roselyjose4871
@roselyjose4871 Жыл бұрын
Very good. God bless you always
@rajidavid6728
@rajidavid6728 Ай бұрын
എന്നും ഇത് പോലെ സന്തോഷായിട്ടിരിക്കൂ ❤️❤️
@rajanishtr2837
@rajanishtr2837 7 ай бұрын
Pavam achan❤
@shailanair8993
@shailanair8993 Жыл бұрын
നല്ല ഒരു മകനും മരുമകളു൦ ദൈവം രക്ഷ ിയ്കട്്
@lathamohan7705
@lathamohan7705 Жыл бұрын
Super vedio
@lakshmidevip.v9981
@lakshmidevip.v9981 25 күн бұрын
മരുമകളെയും കിട്ടി
@Hasi4806
@Hasi4806 Жыл бұрын
ഞാൻ ആദ്യം അത്ഭുതപ്പെട്ടു പോയ്‌ 👍😊
@anniesamson8848
@anniesamson8848 7 ай бұрын
Your hearts are pure with love for your parents, keep it up
@ebruscreations8777
@ebruscreations8777 Жыл бұрын
എപ്പോയും സന്തോഷത്തിൽ indavattey
@saleesworld9
@saleesworld9 26 күн бұрын
🤩🤩😍😍😍👍🙏
@HAPPYFAMILY-zh5bx
@HAPPYFAMILY-zh5bx Жыл бұрын
Ningalude ee sneham ennum nilanilkkatte othiri ishtam aanu ningale Ellavareyum ennengilum orikkal neril kanan aagrahikkunnu Daivam nadathi tharatte
@sreekumaris1960
@sreekumaris1960 Жыл бұрын
Sajeeshe skit abinayikkan budhimutt ningalude manassu parentsinodulla sneham big salute 8:16
@sarithasarithaps8225
@sarithasarithaps8225 7 ай бұрын
God bles your famili ❤❤❤
@ligibenny4367
@ligibenny4367 7 ай бұрын
Congratulations nigi and family👌👌💐💐💐
@vidyapv6539
@vidyapv6539 7 ай бұрын
സജീഷും നിഗി യും നല്ല മകൾ ആ ഇതുപോലെ എന്റ്റെ സഹോദരൻ എകിൽ ഞാൻ ഒരു നിമിഷം ആഗ്രഹിക്കുന്നു ❤
@sreedhrannambiar8384
@sreedhrannambiar8384 Ай бұрын
We would like to see you all together sruthi from dubai hailing from kannur at thillankeri
@niyuzzzworld654
@niyuzzzworld654 Жыл бұрын
സത്യം paranjhal ഒരുപാട് ദെഷ്യം തോന്നി
@user-ij5gj8ns1t
@user-ij5gj8ns1t 9 ай бұрын
Satheesh. Nigi ningalude Manassas. Athan ningalude vijayam
@athi3731
@athi3731 11 ай бұрын
തുടക്കത്തിൽ. കണ്ടപ്പോൾ.. കരഞ്ഞു. പോയി. ചേച്ചി. ചേട്ടാ... ഓർക്കാനേ.. വയ്യ.. നിഗി.. ചേച്ചി. ഞാൻ. വിചാരിച്ചു. ഇത്ര. ദുഷ്ട.. ചേട്ടാ... ആ... പാവം. അച്ഛൻ. ചോറ്. കഴിക്കാതെ.... എഴുന്നേറ്റു. പോയപ്പോൾ.... ദൈവമേ.. ഇതു പോലെ.. ആർക്കും. വരുത്തല്ലേ 🙏♥️💞💕♥️
@lakshmidevip.v9981
@lakshmidevip.v9981 25 күн бұрын
നല്ലൊരു മകനെയും മരുമകളെയും കിട്ടി ഭാഗ്യം
@lovelyvs2243
@lovelyvs2243 Жыл бұрын
Very good decision Sajeesh we can’t imagine that cituation
@SreejaSreeja-dm8jh
@SreejaSreeja-dm8jh 13 күн бұрын
❤❤❤❤
@jayavijayan7355
@jayavijayan7355 Жыл бұрын
Nalla makale kittiya Bhagyaraj Ulla achanum amme❤
@sajithanair2337
@sajithanair2337 Жыл бұрын
Really you all should stay happily always. Stay blessed always.
@sayanthe.s8831
@sayanthe.s8831 5 ай бұрын
സൂപ്പർ ❤❤❤❤❤😢😢😢😢😢
@athiraunni4538
@athiraunni4538 Жыл бұрын
Achan amma❤❤
@MiniAringalayan-it3wo
@MiniAringalayan-it3wo Жыл бұрын
👍👍
@shajisreedharan1159
@shajisreedharan1159 Жыл бұрын
I Love your family
@Dreamgirl-malu
@Dreamgirl-malu Жыл бұрын
Nigithechi ❤
@savithasubash4221
@savithasubash4221 Жыл бұрын
@hafsathv5876
@hafsathv5876 Жыл бұрын
👍🏻👍🏻❤️❤️❤️❤️🥰🥰
@shahinashahina3910
@shahinashahina3910 Жыл бұрын
ആർക്കും അങ്ങനത്തെ ഒരു മനസ് undavathitikkatte
@vidyaraju3901
@vidyaraju3901 Жыл бұрын
🥰
@vijayalakshmig7595
@vijayalakshmig7595 Жыл бұрын
എൻത് നല്ല സ്നേഹം നല്ല കുടുംബം
@ambadAllu
@ambadAllu 3 ай бұрын
👍👍👍👍👍🥰🥰🥰
@chandrikaok3025
@chandrikaok3025 Жыл бұрын
❤❤❤❤❤
@kadeejaap3088
@kadeejaap3088 16 күн бұрын
Paavam achan mone angineyonnum parayarud makkale a choru patram edthu kadalas kond thudakkumbol vallatha vishamam thonni a kada vendamone angine yonnum cheyyanda
@RahmathSanasanu-sp2zg
@RahmathSanasanu-sp2zg 8 ай бұрын
❤❤❤
@sreejithaajilesh8089
@sreejithaajilesh8089 7 ай бұрын
Nalla kudubham
@ashwins8881
@ashwins8881 Жыл бұрын
♥️♥️♥️♥️♥️♥️
@omanasasi9723
@omanasasi9723 Жыл бұрын
😢😢😢😢 അച്ഛൻ ഫുഡ് കഴിക്കാതെ എഴുന്നേൽക്കുന്ന കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി .😢😢😢😢😢😢
@user-tt8dg2oq8n
@user-tt8dg2oq8n 11 күн бұрын
അയ്യോ വേണ്ട
@user-lr5ep7ut6r
@user-lr5ep7ut6r 9 ай бұрын
പൂർദാദ് ആൻഡ് മം 😭😭😭😭😭😭♥️♥️♥️♥️♥️♥️💋💋💋💋💋💋😂😅
@sajithahaneefa4219
@sajithahaneefa4219 7 ай бұрын
ഞങ്ങളും സങ്കടപ്പെട്ടു കരഞ്ഞു
@susheelaak749
@susheelaak749 Жыл бұрын
ഇത്ത ര ത്തിൽ ഉള്ള വിഡിയോ എടുക്കല്ലേ nigi കാണുമ്പോൾ വല്ലാത്ത വിഷമമാണ്
@RoshanShahaban
@RoshanShahaban Жыл бұрын
He, love yannumnilanilkatte❤❤
@niyuzzzworld654
@niyuzzzworld654 Жыл бұрын
ആാാ ചോർ കഴിക്കുന്നോട്തന്ന് എണീറ്റപ്പോൾ karanjhu poyi 😢
@remasuresh3776
@remasuresh3776 Жыл бұрын
ദൈവമേ അങ്ങനെയൊന്നും ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഫസ്റ്റ് ഭാഗം കണ്ടപ്പോൾ തന്നെ വിഷമം തോന്നി പോയി
@myworld3588
@myworld3588 9 күн бұрын
Acha enik Kanan vayya
@gafoorv1134
@gafoorv1134 Жыл бұрын
Allavarkum padikan patiya vlog
@unnikrishna-tz7io
@unnikrishna-tz7io Жыл бұрын
Camerayute munnilum pinnilum 2 jeevitham alle ?
@lekshmihari9631
@lekshmihari9631 Жыл бұрын
അത്രേ കണ്ടപ്പോൾ തന്നെ സങ്കടം ആയി... ബാക്കി ഉണ്ടായിരുന്നു എങ്കിലത്തെ കഥ പറയണോ... അപ്പോ.. നിങ്ങൾ ഹാപ്പി ആയി ഇരുന്നാൽ മതി
@aminaka4325
@aminaka4325 13 күн бұрын
ഈ വീഡിയോ മുമ്പ് വന്നതാണല്ലൊ😢
@rishamathew7978
@rishamathew7978 11 ай бұрын
Very sad😢😢
@rosammasam4457
@rosammasam4457 Жыл бұрын
Oru comedy but nigal karayippichu
@sreedivyasreedivyau5988
@sreedivyasreedivyau5988 25 күн бұрын
സത്യം നിങ്ങളുടെ ഫാമിലിയിൽ ഈ റോൾ ചേരില്ല. കാരണം നിങ്ങൾ സ്നേഹം ഉള്ള ഫാമിലി ആണ്
@minnalagru
@minnalagru Жыл бұрын
Hi
@sabeerasathar3038
@sabeerasathar3038 5 ай бұрын
Ayyo
@avanikunjuzz7209
@avanikunjuzz7209 Жыл бұрын
Enikum kanan pattunillayirunu sangadam kond 😢
@ajithak9707
@ajithak9707 9 ай бұрын
സത്യം ഇങ്ങനത്തെ കഥ വേണ്ട bro.. ഇവിടെ വെച്ച് നിർത്തിയത് നന്നായി..
@user-ij5gj8ns1t
@user-ij5gj8ns1t 9 ай бұрын
Satheesh acchanodulla. Sneham. Aanmakkal. Acchante mugath polum. Nokkarilla. Acchanum satheesh friendsinepoleyan
@mariyammr7660
@mariyammr7660 Жыл бұрын
ഈ അച്ഛനെ കാണുമ്പോൾ ചെറുപ്പക്കാരൻ മുടി വെളുപ്പിച്ചപോലെ തോന്നുന്നു 😄 നല്ല സ്നേഹം നിറഞ്ഞ കുടുംബം ആയി എന്നും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹം മാത്രം നൽകുന്ന നല്ല മോനെ കിട്ടിയതിൽ ദൈവത്തിന് നന്ദി പറയാം 🙏🏻
@ambilysanthosh5489
@ambilysanthosh5489 Жыл бұрын
ഇത്തരം വിഡിയോകൾ നിങ്ങൾ ചെയ്യണ്ട. ഒരു കള്ളുകുടിയന്റെ വീഡിയോ ചെയ്തതും ഒഴിവാക്കാമായിരുന്നു. നല്ല അച്ഛനും അമ്മയും. മക്കളും അങ്ങനെതന്നെ. എന്തെല്ലാം വിഷയങ്ങൾ ഉണ്ട്. അതൊക്കെ പ്രയോജനപ്പെടുത്തുക. 😘😘
@user-su6pg9bp7m
@user-su6pg9bp7m 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍🎉🎉
@sulukoyasulukoya448
@sulukoyasulukoya448 8 ай бұрын
നല്ലൊരു മോൻ മകൻ നന്നായാൽ മരുമകളും നന്നാവും
@hafeela6597
@hafeela6597 8 ай бұрын
🥰🥰🥰🥰🥰🥰👌🥹🤲🤲🤲
@aryavasudevan8965
@aryavasudevan8965 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anandhukoonath7621
@anandhukoonath7621 Жыл бұрын
നല്ലൊരു മകനെ കിട്ടി ഭാഗ്യം ചെയ്ത മാതാപിതാക്കൾ 🙏🏻
@sajithahaneefa4219
@sajithahaneefa4219 7 ай бұрын
❤❤❤❤
@reejans9856
@reejans9856 Жыл бұрын
@janismon7492
@janismon7492 Жыл бұрын
❤❤❤❤
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 12 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 122 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН
Smart Sigma Kid #funny #sigma #memes
0:26
CRAZY GREAPA
Рет қаралды 9 МЛН
MAGIC FINGER TRICK TUTORIAL 😱😳
0:11
Milaad K
Рет қаралды 16 МЛН
УДИВИЛА ПАРНЯ🤯👏
0:20
Бутылочка
Рет қаралды 7 МЛН
Гаджеты вредно!!! ☎️😳😡 #funny #comedy
0:26
Fast Family LIFE
Рет қаралды 2,5 МЛН
tom with Jerry 😱 #funny
0:12
Nemi Shorts
Рет қаралды 22 МЛН
Енот Тема накопал червей и принёс Лене 😨🪱
0:59
Тот самый енот Тёма
Рет қаралды 1,9 МЛН