ഇതു പോലുള്ള അമ്മായിഅമ്മമാരും നാത്തൂന്മാരും ഉള്ളയിടത്താണ് വിസ്മയമാരുണ്ടാകുന്നത് പക്ഷേ ഒരു വിത്യാസമുണ്ട് വിസ്മയുടെ ഭർത്താവ് കിരണിനേ പോലെ ദുഷ്ടനല്ല ഹിമയുടെ ശരത് ഇവിടെ ശരത് ഹിമയെ ചേർത്ത് പിടിച്ചപ്പോൾ അവിടെ വിസ്മയയെ കിരൺ കൊന്നു കളഞ്ഞില്ലേ അങ്ങനെ എത്ര പേർ അത് കൊണ്ട് തന്നെ യാണ് പെൺകുട്ടികൾ ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന് പറയുന്നത്
@kathakaludejaalakam6 ай бұрын
Athe❤️👍🏻
@ThankamAcharya-fu2oj6 ай бұрын
.
@aswathyrajesh19936 ай бұрын
എല്ലായിടത്തും അമ്മായിയമ്മയും nathuunmarum ഇങ്ങനെ തന്നെ ആന്നു
@jinirajeev8136 ай бұрын
Super❤❤❤ഇത്രയും ക്രൂരത ഉള്ള അമ്മമാർ ഉണ്ടോ
@reshmak16096 ай бұрын
ഉണ്ട് ഇത് ചെറുത്
@lakshmis69564 ай бұрын
@@reshmak1609😅😅
@santhoscr23136 ай бұрын
❤❤💞💞❤❤
@lakshmis69564 ай бұрын
Good message 👍👍❤️❤️
@sreedhrannambiar83846 ай бұрын
Super Sruthi from dubai hailing from kannur at thillenkeri
@Emilia-kb5ls5 ай бұрын
'Promo sm' 😁
@lataca22276 ай бұрын
മകൻറെ ഭാര്യയോട് ഇത്ര ക്റൂരയാകാൻ എങ്ങനെ സാധിക്കുന്നു ? മകൻറെ സന്തോഷം , ഭാര്യയുടെ സമാധാനം ആണെന്ന് നമ്മുടെ അമ്മായിയമ്മമാർ എന്തേ മനസ്സിലാക്കുന്നില്ല?